BHARATI APARTMENTS | Part 2 | Karikku | Comedy

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 7 тис.

  • @Linsonmathews
    @Linsonmathews 2 роки тому +18894

    ഓണം എപ്പിസോഡ് ആയിരിക്കില്ല ഇത്.. സ്പെഷ്യൽ എപ്പിസോഡ് ഉണ്ടാവും എന്ന് വിശ്വസിക്കുന്ന നമ്മൾ 😍👌

  • @Bella_953
    @Bella_953 2 роки тому +484

    ആ പെൺകുട്ടി ആരാണെന്നറിയാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു 💯 George pwil vere level

  • @viniL007effx
    @viniL007effx 2 роки тому +3163

    2 ചായ പറഞ്ഞിട്ട് എത്ര നേരമായി... What a performance by george.. 😂😂😂😂 Just felt like watching a film.. 👍🏻👍🏻👍🏻👍🏻🙏🙏

    • @amaljose1704
      @amaljose1704 2 роки тому +18

      1K likesum 0 comments um, dhey ippo sheryaakki tharaam

    • @viniL007effx
      @viniL007effx 2 роки тому +10

      @@amaljose1704 അതിപ്പോ .. ഓരോ കീഴ്‌വഴക്കങ്ങളാകുമ്പോ.. 😂

    • @Jefrryy
      @Jefrryy 2 роки тому +8

      George got some master class acting skills. He should have to get a chance to act in films

    • @dhinugeorge958
      @dhinugeorge958 2 роки тому

      @mist life crt💯

    • @l.lawliet125
      @l.lawliet125 2 роки тому

      @mist life true

  • @divyamol5591
    @divyamol5591 2 роки тому +66

    Yesterday i met this guyz...I am very happy when i saw them...Oru jadayum illa... ellarum valare simple anu...Njn ellarudem oppam ninn selfe eduthu..George anu selfee eduthu thannath....Karik❤️❤️

  • @jithinnm
    @jithinnm 2 роки тому +669

    05:13 Alien Intro Song 👽
    *ആണ്ടെടാ ഒരു കാല് വന്നു മാനത്തൂന്ന് പൊട്ടി വീണ്.. ആരുടെ കാല്.. ഏലിയൻ്റെ കാല് 😂😂😂* *ലോലൻ വേറെ ലെവൽ 🔥🔥🔥*

    • @zeenathzakkeer9706
      @zeenathzakkeer9706 2 роки тому +34

      അടങ്ങാത്ത കാല് കൊണ്ട് ചവിട്ടി കൂട്ടി കൂട്ടുന്നു....🤣🤣🤣

    • @jithinnm
      @jithinnm 2 роки тому +22

      @@zeenathzakkeer9706 *ഇടപ്പള്ളി വരെ ആയപ്പോ തീർന്നു പോയി😂😂😂*

    • @sadhi4179
      @sadhi4179 2 роки тому +1

      🤣🤣🤣

    • @santhoshraj135
      @santhoshraj135 2 роки тому +1

      🤣🤣

    • @卂尺J几
      @卂尺J几 2 роки тому +7

      Lucifer song😂😂

  • @jinsgeorge386
    @jinsgeorge386 2 роки тому +48

    ഒരുപാട് ചിരിച്ചു വളരെ മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞ എപ്പിസോഡാണ്... കൃഷ്ണ ചെയ്ത കഥാപാത്രം കോമഡി ആണെങ്കിലും അങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ എന്നോർത്തു ഒരു സെന്റിമെന്റ്‌സ് ആ കഥാപാത്രത്തോട് തോന്നി..എല്ലാവരും കയറ്റിറക്കങ്ങൾ ഇല്ലാതെ വളരെ മികച്ച അഭിനയമായിരുന്നു.. making ക്വാളിറ്റി മികച്ചതാക്കുന്നതോടൊപ്പം കണ്ടെന്റ് ക്വാളിറ്റിയും താഴ്ന്നു പോകാതെ തന്നെ നിലനിർത്തുന്നത് അഭിനന്ദനം അർഹിക്കുന്നു... ആശംസകൾ...❤️❤️❤️

  • @athirar151
    @athirar151 2 роки тому +973

    ആണ്ടടാ ഒരു കാലു വന്ന് മാനത്തുന്നു പൊട്ടി വീണ് --lolan vibes 😹🔥

  • @Sujithnair009
    @Sujithnair009 2 роки тому +61

    4:54 ജുഗുനുരെ.. not now not now🤣🤣🤣🤣

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +4264

    ഈ കരിക്കിന് ഇതെന്നാ പറ്റി.... അടുപ്പിച്ച് 2 വീഡിയോ ഒക്കെ.... 🤩 Waiting for onam special ...... 🥰🥰❤️
    എന്ന് ഒരു ബോലോ തരരാര ഫാൻ... 😁😁😁

  • @parameswarannair1483
    @parameswarannair1483 2 роки тому +194

    Michael. the underrated character 😘🤣🤣
    edit : adyayta oru commentinu itrem likes. all actors performed well. ❤️

  • @Aslam-p9p
    @Aslam-p9p 2 роки тому +62

    0:15 ശേ..ഞാൻ വിചാരിച്ചു പുറത്തു നിന്നുള്ള വേറെ actress ആയിരിക്കുമെന്ന് 😁😁

  • @psc-ipc-crpc_awareness
    @psc-ipc-crpc_awareness 2 роки тому +81

    തീർന്നു ശുഭം 😂😂😂, പതിവ് കലാപരിപാടികൾ ഇനി പുതിയ ഒരു സ്റ്റോറി ആയി കാണാം,

  • @akhilknairofficial
    @akhilknairofficial 2 роки тому +260

    ഓണം ഇങ്ങെത്തി.. ഇത്തവണ കിടിലം ഒരു ഓണം എപ്പിസോഡ് ഇടണേ കരിക്കെ.... കഴിഞ്ഞ കൊല്ലത്തെ പോലെ നമ്മളെ പറ്റിക്കല്ലേ ✌🏼✌🏼✌🏼✌🏼✌🏼

  • @Ashish15Mathew
    @Ashish15Mathew 2 роки тому +724

    Every one just praising George . But the other guy still nailed it. See the expression when the girl is front of him .. wow man he is truly going to be the next big thing

    • @satheeshsethumadhavan8759
      @satheeshsethumadhavan8759 2 роки тому +36

      and he is the director also., KC., krishna chandran

    • @Ashish15Mathew
      @Ashish15Mathew 2 роки тому +14

      @@satheeshsethumadhavan8759 wow is it .. I feel he has great acting skills like jagathy ..

    • @ajithant88
      @ajithant88 2 роки тому +5

      @@satheeshsethumadhavan8759 Krishna Chandran thanne aano KC... Shaeey pwolichu 😎🙏🏻

    • @mubeenakk7380
      @mubeenakk7380 2 роки тому +3

      He is my fav in karikku..

    • @jijimola6429
      @jijimola6429 2 роки тому +1

      @@Ashish15Mathew U have an agenda which is to compare him to legends and make everyone hate him eventually.

  • @gowthemkrishnakg8449
    @gowthemkrishnakg8449 2 роки тому +110

    5:14 that epic song 😂

  • @Kochcherukan
    @Kochcherukan 2 роки тому +21

    മാളു വർഗീസ് തൊടിയീൽ😹😹
    8:01

  • @ra_mi3375
    @ra_mi3375 2 роки тому +59

    6:29 നാൻ ഉണ്ണിമുകുതന്, പ്രിത്വിരാജ് അനൂപ് മേനോൻ 😅😅😅

  • @abhinavramesh1097
    @abhinavramesh1097 2 роки тому +66

    5:08 🤣🤣🤣 alien intro song😹🔥

  • @x-tremno1ilikeslogocrainer859
    @x-tremno1ilikeslogocrainer859 2 роки тому +139

    1st പാർട്ട്‌ ഇത്തിരി lag ആയിരുന്നു. But 2 nd അടിപൊളി.. കൃഷ്ണ ചന്ദ്രന്റെ പെണ്ണുകാണൽ expression അടിപൊളി..... 👍👍

  • @sherin6119
    @sherin6119 2 роки тому +105

    Lolan... A pure entertainer❤️‍🔥

  • @Sivaprasanth112
    @Sivaprasanth112 2 роки тому +37

    ഇപ്പോഴും കരിക്കിന്റെ ഓണം episode കണ്ടു ചിരിക്കുന്ന ഞാൻ... cool treat 👌👌

  • @saheerthajudeen2370
    @saheerthajudeen2370 2 роки тому +650

    ആണ്ടട ഒരു കാല് വന്നു
    മാനതുന്ന് പൊട്ടി വീണു
    ആരുടെ കാല്
    ഏലിയൻ്റെ കാല്
    അടങ്ങാത്തെ കാലുകൊണ്ട് ചവിട്ടി കൂട്ടി കൂട്ടുന്നു...😂😂👌🏻

    • @yridhik91
      @yridhik91 2 роки тому +29

      Empuraan il nmakku ee paatu edukaam 😹🤣

    • @irfnz01
      @irfnz01 2 роки тому +13

      Lucifer 😂

    • @saheerthajudeen2370
      @saheerthajudeen2370 2 роки тому +2

      @@yridhik91 theerchayayum 😂

    • @aparnababuk2825
      @aparnababuk2825 2 роки тому +2

      അണ്ണ..

    • @saheerthajudeen2370
      @saheerthajudeen2370 2 роки тому +1

      @@aparnababuk2825 നീ ഇവിടെയും എത്തിയോ 😅😅

  • @ChristopherNolan0
    @ChristopherNolan0 2 роки тому +81

    4:12 ഇയാളുടെ പെരുമാറ്റം കാണുമ്പോൾ നമ്മുക്ക് കൂടെ ടെൻഷൻ ആവും 😂

  • @gayatri1580
    @gayatri1580 2 роки тому +34

    I can see many fans criticizing new karikk due to lack of comedy like it’s old episodes. Please look at their content quality and the making, it has been improved a lot compare to thera para days. Karikk is still ❤️

  • @sarathkzr1106
    @sarathkzr1106 2 роки тому +294

    ജോർജ് ഏത് Episode ആയാലും പൊളി അല്ലേ 🔥🔥🔥🔥

  • @ItsmeNaveenhere
    @ItsmeNaveenhere 2 роки тому +31

    3:22 Ashee iyaal nthokke choikne😂

  • @akhilmachaan5010
    @akhilmachaan5010 2 роки тому +34

    01:00 ഇങ്ങനെ ഉള്ള ആളുകൾ ശെരിക്കും ഉണ്ട്, ഉദാഹരണം ഞാൻ.

  • @youngboyskwt7911
    @youngboyskwt7911 2 роки тому +10

    Vannu vannu ad nu vendi mathram episode irakkan thudangi Karikku

  • @varunpillai9416
    @varunpillai9416 2 роки тому +69

    15 minutes video, 8 adds of 10 seconds each. Still karikku manages to keep the viewers entertained.

  • @retso666
    @retso666 2 роки тому +27

    2:35 ente ponnadave theer sanam chirich chathu 🥵😂😂😂🤣🤣🤣🤣🤣

  • @gamingreels2083
    @gamingreels2083 2 роки тому +128

    5:14🤣❤️ lolante acting🔥❤️

  • @theBKmusic
    @theBKmusic 2 роки тому +8

    Thadiyante hotel scene kidu 😍 👌 👍
    Angeru veruthe irunnalum chirikkum🤣🤣

  • @ALUdayippan
    @ALUdayippan 2 роки тому +92

    ഓണം കരിക്ക് കുടിച്ചും കരിക്ക് കണ്ടും ആഘോഷിക്കാം 💥💥

    • @Sameeraletheef
      @Sameeraletheef 2 роки тому +5

      ഉഡായിപ്പന്റെ ഉഡായിപ്പ് വളിപ്പ് 😂🔥

    • @ALUdayippan
      @ALUdayippan 2 роки тому +1

      @@Sameeraletheef 😇

  • @mlvnthomas21
    @mlvnthomas21 2 роки тому +956

    Micheal's fall looked too real... Kudos to the team to make it happen.

    • @kenzoo6275
      @kenzoo6275 2 роки тому +15

      @Raizz_edits😈 ella

    • @Hmm69420
      @Hmm69420 2 роки тому

      @@kenzoo6275 😂

  • @sreeragssu
    @sreeragssu 2 роки тому +258

    തിരുവോണം ദിവസം ഒരു സ്പെഷ്യൽ എപ്പിസോഡ് തന്നെ പ്രതീക്ഷിക്കുന്നു.. 2019, 20 പോലെ ബോലോ താരാ രാ രാര തിരിച്ചു വരട്ടെ.. കഴിഞ്ഞ വർഷം ശരിക്കും miss ചെയ്തു..

  • @TomJerry-e1o
    @TomJerry-e1o 2 роки тому +9

    Pandathepole fressness elah,oru single video id, ethupole episodes vndaa,eduvanee plus two series id,ee edyat oru sugam elah karikku videos

  • @JOYALJOSHY
    @JOYALJOSHY 2 роки тому +17

    പ്രമോഷൻ skip ചെയ്യാതെ ഇരുന്ന് ഞാൻ കാണുന്ന ഏക ഒരു യൂട്യൂബ് ചാനൽ ചിലപ്പോൾ ഇതായിരിക്കും💥💥

  • @arshaaaaaaaaaaaa
    @arshaaaaaaaaaaaa 2 роки тому +759

    Krishnachandran' acting is so impressive😀 👏 👏

    • @tony-10
      @tony-10 2 роки тому +16

      പക്ഷേ ഈ സീരീസ് കൊള്ളില്ല

    • @davonleesilvastorm3500
      @davonleesilvastorm3500 2 роки тому +3

      @@tony-10 ey kozhappamilla

    • @BottomHeart
      @BottomHeart 2 роки тому +3

      @@tony-10 poli aanallo.

    • @chin3884
      @chin3884 2 роки тому

      @@tony-10 💯

    • @shaimypadma7765
      @shaimypadma7765 2 роки тому +1

      Krishna chandran Ella episode lum super anu...

  • @akhilcs1544
    @akhilcs1544 2 роки тому +35

    അയ്യോ..! തീർന്നോ? ..ഇത്ര പെട്ടന്നോ!... സമയം പോയത് അറിഞ്ഞില്ല ....അങ്ങ് കണ്ടിരുന്നു...Super😍✨❣️

  • @sreerajraj7755
    @sreerajraj7755 2 роки тому +20

    വന്ന് വന്ന് നിങ്ങൾ നിരാശപ്പെടുത്തുകയാണ്... ദുഃഖമുണ്ട് ആഹ് പഴയ ആ ആത്മാർഥത നിങ്ങളിൽ കാണാത്തത് കൊണ്ട്

  • @downeastodyssey
    @downeastodyssey 2 роки тому +43

    12:22 nallvanaya unni spotted 😹

  • @Acshaay
    @Acshaay 2 роки тому +769

    5:14 The best scene of this part😹😂

    • @christinjoy3013
      @christinjoy3013 2 роки тому +16

      സത്യം ചിരിച് ചത്തു ബ്രോ 😂😂😂😂😂😂😂

    • @adnanxx99
      @adnanxx99 2 роки тому +13

      എനിക്ക് ചിരി വന്നത്... Teri ഇത് മറ്റേ വിജയ് യുടെ സിനിമ അല്ലെ 😹

    • @georgeabhijith3509
      @georgeabhijith3509 2 роки тому

      🤣🤣🤣🤣

    • @sonyjames561
      @sonyjames561 2 роки тому +8

      Andeda oru kalu vannuuu....🎶🎶🎶😹😹😹😹😹

    • @aparnathulaseedharan258
      @aparnathulaseedharan258 2 роки тому +2

      Ys... 😂😂😂

  • @mistylia1943
    @mistylia1943 2 роки тому +208

    ഇത്ര പെട്ടെന്ന് അടുത്ത പാർട്ട് വരുമെന്ന് പ്രതീക്ഷിച്ചില്ല
    😮😮😮😮

  • @indiragopal8659
    @indiragopal8659 2 роки тому +23

    Onam episode kathirikkunna malayalikale bharathi appartements part. 2 itt patticha karikku team nu ente vyakthiparamaya perilum karikku fans nte perilum nandi rekha peduthunnu

  • @ACRworldHD
    @ACRworldHD 2 роки тому +55

    7:42 😂😂 Karikku rocks

  • @insight3985
    @insight3985 2 роки тому +129

    Why no one mentioning shibu.... Great come back 🔥🔥🔥🔥🔥

  • @soorajs4816
    @soorajs4816 2 роки тому +16

    5:10 ijathi pattu🥵😆 only lolan can...💯💥

  • @nostradamus576
    @nostradamus576 2 роки тому +26

    ആദ്യമായിട്ടാണ് ചിരിപ്പിക്കാൻ പാടുപെടുന്ന ഒരു കരിക്ക് വീഡിയോ കാണുന്നത് !

  • @sajansaj9067
    @sajansaj9067 2 роки тому +57

    ഏലിയന്റെ കാല് 😂😂. അടങ്ങാത്ത കാലുകൊണ്ട് ചവിട്ടി കൂട്ടി 😂കൂട്ടുന്നു 😂😂👌👌👌👌

  • @mereeshamanojmerry2725
    @mereeshamanojmerry2725 2 роки тому +8

    കരിക്കിന് പണ്ടത്തെ feel കിട്ടുന്നില്ല "തേര പാര ,+2, ഫ്രീ പീരീഡ് ,ദൂസര etc...... poli ആയിരുന്നു വേറെ level

  • @prajilaprajila8210
    @prajilaprajila8210 2 роки тому +52

    10:42 lolante photo shredichavar indo😍🔥

  • @AbidyalKk
    @AbidyalKk Місяць тому +4

    6:27 വാഴക്കയാണ് 😂😂

  • @abhiramiks7077
    @abhiramiks7077 2 роки тому +24

    4:00 Viva kku vannirikkunna oru feel😂😂😂😂😂😂

  • @തനികണ്ണൂര്കാരൻ

    second part പൊളിച്ചു തുടക്കം മുതലേ ചിരി തുടങ്ങി 😄😄😄😄

    • @muhammadshafi2235
      @muhammadshafi2235 2 роки тому +9

      Enik chiri onm vnlla

    • @krish3184
      @krish3184 2 роки тому +9

      Chirikan onum Ella bor😪

    • @Unknown-z7
      @Unknown-z7 2 роки тому +5

      നിങ്ങൾ ഒക്കെ ഇത് കണ്ടിട്ട് തന്നെ ആണോ കമന്റ്‌ ചെയ്യുന്നേ... 🙏 ഇജാതി വെറുപ്പിക്കൽ 🙏

    • @zeenathzakkeer9706
      @zeenathzakkeer9706 2 роки тому +1

      സത്യം ബ്രോ... ഞാൻ ചിരിച്ച് ചത്തു 💯💯🤣🤣🤣

  • @jphilip2777
    @jphilip2777 2 роки тому +41

    Bro! This brings me so much joy. I realized I was smiling like a fool as soon as the video started playing.

  • @PsycheFacts
    @PsycheFacts 2 роки тому +7

    Part 2 ഇറങ്ങിയിട്ട് ആദ്യത്തെ എപ്പിസോഡ് കാണാമെന്നു കരുതി, കാരണം ഇതിന്റെ അടുത്ത എപ്പിസോഡ് ആക്കാതെ നിർത്തുമോ എന്ന് ഉറപ്പില്ലാത്തോണ്ട്.
    ഇത്ര വേഗം തന്നെ അടുത്ത എപ്പിസോഡ് ഇറക്കിയതിൽ സന്തോഷം.
    Thank you so much 😍

  • @darshna1326
    @darshna1326 2 роки тому +41

    12:46 Lolanisam 🤣🤣

  • @ruturaj31csk
    @ruturaj31csk 2 роки тому +241

    💛🔥 വരുന്നത് ആണ്ടിലൊരിക്കൽ ആണെ പോലും... കൊണ്ടു വരുന്ന ഐറ്റം കൊലകൊല്ലി ആണ്... That's Karikku Team... Forever 💯

    • @fjk.11
      @fjk.11 2 роки тому +2

      Channel onnu support cheyo 🤗

    • @inshas.psctips8186
      @inshas.psctips8186 2 роки тому +2

      ഇപ്പോൾ വേഗം വരുന്നുണ്ട്

    • @ruturaj31csk
      @ruturaj31csk 2 роки тому +1

      @@inshas.psctips8186 🤘🔥

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

  • @LMOO8700
    @LMOO8700 2 роки тому +26

    Aaaa last background music......... Chumma seen🤤 14:40

  • @siraja6679
    @siraja6679 2 роки тому +10

    Love what you guys do. Oru nalla brand churungiya kaalam kondu valarti eduthu - respect! You guys are constantly evolving and exploring.
    BUT, one place where most growing brands fail is meeting customer expectations. Njan paranju vannatu, ningade consistencye patti aanu. Enthu eppo engane verum ennu aarkum ariyilla. Chilapo 4-5 days, chilapi maasangal. Competition kure valarnum verunnundu, you shouldn't take things for granted.
    I'd love Karikku n it's sister channels to do n be much more in future. Please try manage these areas, which even the best of businesses overlook.

    • @gayatri1580
      @gayatri1580 2 роки тому +1

      Yes especially mini series upload cheyyumbol atleast 1 week gap nullil episodes release cheyyanam. Full shoots kazhinjit one by one upload correct days il cheythal mathy. But ith bayankara boranu sometimes 1 month vare eduthitund next episode edan. Athanu evarude mini series nu viewers kuravum , single skit Nu viewers kooduthalum.

  • @Aromal_Leo
    @Aromal_Leo 2 роки тому +26

    03:11 ente ponnadaave😂🤣

  • @neoncomic656
    @neoncomic656 2 роки тому +166

    Karikku is back. I really enjoyed this episode. 🥳🥳

  • @shamifizan7253
    @shamifizan7253 2 роки тому +13

    First part just ok മാത്രമാണ് .... അത് കൊണ്ടാണ് സെക്കന്റ്‌ പാർട്ട്‌ അങ്ങട് ഏറ്റടത്തില്ല അതികം ആരും.... But second part superbbbb😄👍🏻

  • @Nehaa_06
    @Nehaa_06 8 місяців тому +4

    0:51 uff🔥🔥🔥 George lookk❤❤❤

  • @aswajitha4767
    @aswajitha4767 2 роки тому +115

    OTT ആയാലും Theater ആയാലും ഇവരുടെ ഒരു Film വൈകാതെ തന്നെ പ്രതീക്ഷിക്കാം എന്നല്ലെ ആ കേട്ടത്🔥 🔥

  • @MFBOFFICIAL490
    @MFBOFFICIAL490 2 роки тому +19

    കുറേ നാളിന്റെ ഇടവേളക്ക് ഒരു തകർപ്പൻ സീരിസുമായി "Shibu" അണ്ണൻ തിരുമ്പി വന്താച്ച്..... 💯💥🔥❤️

  • @muhammedrayif6087
    @muhammedrayif6087 2 роки тому +19

    Nerthey vannu thank you karikku team veetil pani pidich kidakuayrnu 0:22 sneha after a long time karikku lek vannirkunu❤😍

  • @spyop1009
    @spyop1009 2 роки тому +16

    Aadhipurush VFX cheythe subin ano 😂

  • @rainbowtunezzz
    @rainbowtunezzz 2 роки тому +13

    2:53
    വെല്യും ചോയിക്കാൻ ഉണ്ടെകിൽ ചോദിച്ചോ
    കുട്ടികൾ എത്ര und😅😂😂😂

  • @lohidakshank9595
    @lohidakshank9595 2 роки тому +436

    അപ്രതീക്ഷിതമായി വന്ന ഈ എപ്പിസോഡിന്റെ പേരിൽ ഓണം സ്പെഷ്യൽ വീഡിയോ മറക്കരുതെന്ന് കരിക്ക് ടീമിനോട് അഭ്യർത്ഥിക്കുന്നു........ 😌🙏

    • @who6944
      @who6944 2 роки тому

      @Raizz_edits😈 ninakk okke uluppundo inghana thendan

    • @raoofnazer
      @raoofnazer 2 роки тому +3

      @Raizz_edits😈 ഓണത്തിൻ്റെ ഇടക്ക് പുട്ടു കച്ചവടം നടത്തുന്നോടാ...😄

    • @itsmemrudul6265
      @itsmemrudul6265 2 роки тому

      @Raizz_edits😈 athangane kore💩🚀

    • @lohidakshank9595
      @lohidakshank9595 2 роки тому +1

      @Raizz_edits😈 yah bro.. ❤️

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

  • @vishnum1453
    @vishnum1453 2 роки тому +37

    6:13 pure english

  • @ajuvlogs1
    @ajuvlogs1 2 роки тому +25

    ചിരിച്ചു ചത്തു 😂🤣 part 3 waiting 🌝

  • @spaxfx2293
    @spaxfx2293 2 роки тому +37

    10:17 ചുമരിൽ ഉള്ള ചിത്രം ശ്രദിച്ചോ 💥😅

  • @dominicjoy5334
    @dominicjoy5334 2 роки тому +278

    തിരുവോണത്തിന്
    വേറെ ഒരു episode കൂടെ പ്രതീക്ഷിക്കുന്നു...🥰

  • @ugh.ak1sh
    @ugh.ak1sh 2 роки тому +363

    You guy's were rocking!!🌝🔥
    Karikku 😌❤️

  • @gunduthefoodie
    @gunduthefoodie 2 роки тому +9

    Notification refresh cheyth chathu...onam episode evde?

  • @sheemarjn6739
    @sheemarjn6739 2 роки тому +49

    2 days kazhinja onam aaanu...marannu povalle...onam celebrations with karikku oru sheelam aayipoyi..love u guys🥰

  • @muhammedsuhail6757
    @muhammedsuhail6757 2 роки тому +450

    Karikku team is come back the powerfull old comedy series🔥🔥🔥

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 2 роки тому +49

    ഓണസമ്മാനമായി കരിക്ക് വീണ്ടും എത്തിയിരിക്കുകയാണ്

  • @asikchandran7897
    @asikchandran7897 2 роки тому +19

    lolan is funny performer in karikk🥰

  • @vishalmadhu2727
    @vishalmadhu2727 2 роки тому +221

    മേക്കിങ്ങും സ്ക്രിപ്റ്റിലും ശ്രദ്ധ മാറിയപ്പോൾ കോമഡി പഴയ രീതിക്ക് അങ്ങോട്ട് വരുന്നില്ല..... 😇😇 തേരാപാര പോലുള്ള കിടിലൻ കോമഡി എപ്പിസോഡുകൾ ഇപ്പോൾ കാണാൻ കിട്ടണില്ല.....😇 ❤️ പഴയപോലെ കരിക്കിന് അത്ര ഫ്രഷ്‌നെസ്സ് ഇല്ല ..... ❤️❤

  • @Dynamic_Gamer_20
    @Dynamic_Gamer_20 2 роки тому +36

    5:57
    Stuff😂😂

  • @iam_nehma__9808
    @iam_nehma__9808 2 роки тому +17

    നേരിട്ട് കാണാത്ത എന്റെ എല്ലാം സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰

    • @stark-mishal
      @stark-mishal 2 роки тому +1

      Like ചെയ്തേക്കാം🌚❤

    • @iam_nehma__9808
      @iam_nehma__9808 2 роки тому +1

      @@stark-mishal 😜😂

  • @akashvm3569
    @akashvm3569 2 роки тому +6

    ഇനിയും എത്രനാൾ കാത്തിരുന്നാൽ ഒരു episode കാണാൻ പറ്റും 😓

  • @Ruokvro
    @Ruokvro 2 роки тому +22

    0:35 onn chirikku 😂

  • @teenugeorge3078
    @teenugeorge3078 2 роки тому +18

    7:53 plan B 😂😂

  • @salimpalakkal1038
    @salimpalakkal1038 2 роки тому +624

    ക്വാളിറ്റിയിൽ ഒരു വിട്ടു വീഴ് ച്ചയും ചെയ്യാത്ത കരിക്ക് ടീമിന് അഭിനന്ദനങ്ങൾ...

    • @sayid2336
      @sayid2336 2 роки тому +24

      Ithokke enth quality ann

    • @jayanth405
      @jayanth405 2 роки тому +14

      എന്താണ് ബായ്... നിങ്ങൾക് വകതിരിവ് ഇല്ലാണ്ടായോ

    • @inzamamck1187
      @inzamamck1187 2 роки тому +13

      Pazhaya oru gumm kitnilla

    • @NeerjaNeenu
      @NeerjaNeenu 2 роки тому +1

      @@inzamamck1187 seriya.... Ennalum quality content aanu😁

    • @anonymousbird-4
      @anonymousbird-4 2 роки тому +9

      15 minute video 2 minute kond kand theerthu. athrak quality arnu.

  • @shababpulikkaparambil9774
    @shababpulikkaparambil9774 2 роки тому +12

    ഓണം സ്പഷ്യൽ എപ്പിസോഡ് വന്നോ എന്നറിയാൻ ഇടക്കിടക്ക് വന്നു നോക്കുന്ന ഞാൻ ...

  • @NiyasCreation
    @NiyasCreation 2 роки тому +358

    പുതിയ എപ്പിസോഡ് ഇത്ര പെട്ടന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല 💞💥😄💪

  • @Josh_Mathew555
    @Josh_Mathew555 2 роки тому +262

    Unexpected time ഇൽ karikku
    Feel the freshness inside 💥😍

  • @abhinavn.k6220
    @abhinavn.k6220 2 роки тому +26

    2:37 🤣🤣🤣🤣 ജോർജ് പൊളി 🔥🔥🤣

  • @balckpurple5767
    @balckpurple5767 2 роки тому +8

    ഓണം special ഉണ്ടോ എന്ന് നോക്കി വന്നപാഴ കണ്ടത് ഈ ഓണത്തിന് ഒന്നും ഇല്ലല്ലേ I'm very very sad 😔

  • @ksujithkarun
    @ksujithkarun 2 роки тому +55

    Super episode!!!!!!!! Waiting eagerly for ep3 :)

  • @എടുത്ത്ചാട്ടകാരൻ

    Alien ഇൻഡ്രോസേൾഫ് 😆😆
    ആണ്ടട ഒരു കാൽ വന്നു മാന്നതൂന്ന് പൊട്ടിവീണു... ലോലൻ സ്കോർ...🥳

  • @എന്റെഅഭിപ്രായങ്ങൾ

    എന്തായാലും ഒരു ഓണ സ്പെഷ്യൽ എപ്പിസോഡ് ഉണ്ടാകും എന്ന് പ്രതീക്ഷയിൽ 😊😊😊

  • @ashisharnold18
    @ashisharnold18 2 роки тому +105

    Why isn't there a consistency, please don't take your viewers for granted. Either finish a product and release it within properly intervals or don't release it. You got a trailer release a year ago and still waiting for it.
    Don't loose your fans just cause you don't have a consistent and systematic way or running. Still loving all your episodes waiting for the next one.

  • @abcd-fi4lv
    @abcd-fi4lv 2 роки тому +71

    മലയാളത്തിൽ ഏത് പുതിയ സീരീസ് ഇറങ്ങിയാലും😍🔥 അതിനോടൊന്നുമില്ലാത്ത എന്തോ🔥😍 ഒന്ന് കരിക്കിനോട് തോന്നുന്നു 😍😍🔥

  • @Teller333
    @Teller333 2 роки тому +267

    ഈ എപ്പിസോഡുകൾ കൊണ്ട് ഓണം മുക്കരുത്. ഓണത്തിന് നിങ്ങളുടെ ഒരു സ്പെഷ്യൽ എപ്പസോഡ് പ്രതീക്ഷിക്കുന്നു.🎉

    • @inshas.psctips8186
      @inshas.psctips8186 2 роки тому +2

      വരും വരാതിരിക്കില്ല 😍😍

    • @vishnulopslops8459
      @vishnulopslops8459 2 роки тому +1

      Appo ee episode rasamille

    • @Teller333
      @Teller333 2 роки тому +1

      @@vishnulopslops8459 ഇതു ഓണം റിലേറ്റഡ് content അല്ലല്ലോ

  • @lastcomment9114
    @lastcomment9114 2 роки тому +89

    ആയതിനാൽ,
    ഓണത്തിന് വേറെ സ്പെഷ്യൽ എപ്പിസോഡ് ഉണ്ടായിരിക്കുന്നതാണ് എന്ന് ഇതിലൂടെ കരിക്ക് ടീം പറഞ്ഞിരിക്കുന്നു...!🔥🔥🔥🔥 കൂയ് കൂയ്

  • @hazilrahman
    @hazilrahman 2 роки тому +12

    Onam special varathathil prathishetham ariyikkunnu.