ടൈൽസ് വിരിക്കുമ്പോൾ spacer 2mm 3mm 4mm ഇങ്ങനെ പലതുമുണ്ട്. എന്നാൽ apoxy ചെയ്യുമ്പോൾ വർക്കേഴ്സ് square meter നാണ് കൂലി വാങ്ങുന്നത്. ഇതിൽ വർക്ക് ചെയ്യിപ്പിക്കുന്നവർക്ക് നഷ്ടം സംഭവിക്കുന്നുണ്ട്. Apoxy നല്ല വിലയുമുണ്ട്. ടൈൽ വിരിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ടൈൽസ് വിരിച്ചതിനേക്കാൾ കൂലി apoxy ചെയ്യുമ്പോൾ കൊടുക്കേണ്ടി വരും.
ഏത് സ്പെയിസർ ഇട്ടാലും വർക്കെല്ലാം സെയിമാണ് 2 മില്ലി സ്പെയിസർ ഇടുന്നതിനെക്കാളും പണിക്കാർക്ക് നല്ലതാണ് 4 മില്ലി സ്പെയിസർ ഇടുന്നത് മൂന്ന് മില്ലി സ്പെയിസർ ആണ് വീട്ടുകാർക്കും നല്ലത് പണിക്കാർക്കും സീനില്ല റേറ്റ് കുറയാൻ ചാൻസ് ഇല്ല ഇനി കുറയും വരും നാളുകളിൽ ആദ്യമൊക്കെ തുടങ്ങിയപ്പോ അപോക്സി ചെയ്യാൻ പാട് ആയിരുന്ന് ഇപ്പോ അപോക്സി ഈസി നാലു പേർ പോയാൽ ഒരു ദിവസം കൊണ്ട് ചെയ്ത് തീർത്തിറങ്ങി വരാം
ഹലോ... ഇക്കാ ഞങ്ങളുടെ ലിവിംഗ് റൂമിനോട് ചേർന്ന് പുറത്ത് കുഴൽകിണറുണ്ട് ഞങ്ങൾ അതിന് മുകളിൽ സ്ലാബ് ഇട്ടിരിക്കുകയാണ്. അതിന് മുകളിൽ റൂം പണിയാൻ പറ്റുമോ... പ്ലീസ് റിപ്ലേ തരണം.
ബ്രോ... മൊസൈക് ചെയ്ത സ്ഥലത്തു ടൈൽസ് ഇടുമ്പോൾ ടൈൽസും ഗമും കൂടി എത്ര mm height ഉണ്ടാകും ,,, ഡോർ കട്ടിളക്ക് height കുറവാnu.. ടൈൽസ് ലും ഫ്‌ളോറിലും പശ ഇട്ടാൽ height കൂടുമോ ?? please reply ..
ഹിന്ദിക്കാര് എപ്പോഴാണ് ടൈൽസിന്റെ പണി തുടങ്ങിയത് എന്ന് താങ്കൾക്ക് അറിയാമോതാങ്കൾ പറഞ്ഞല്ലോ മലയാളികൾ ടൈൽസിന്റെ പണിക്ക് കുറവാണെന്ന്ടൈൽസിന്റെ പണി ചെയ്യുന്ന മലയാളികളെ താങ്കൾ എന്നാൽ കണ്ടിട്ടില്ല
So pruod off you sir God bless you.
Super✌️✌️✌️😒
First.ct
ടൈൽസ് വിരിക്കുമ്പോൾ spacer 2mm 3mm 4mm ഇങ്ങനെ പലതുമുണ്ട്. എന്നാൽ apoxy ചെയ്യുമ്പോൾ വർക്കേഴ്സ് square meter നാണ് കൂലി വാങ്ങുന്നത്. ഇതിൽ വർക്ക് ചെയ്യിപ്പിക്കുന്നവർക്ക് നഷ്ടം സംഭവിക്കുന്നുണ്ട്. Apoxy നല്ല വിലയുമുണ്ട്.
ടൈൽ വിരിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ടൈൽസ് വിരിച്ചതിനേക്കാൾ കൂലി apoxy ചെയ്യുമ്പോൾ കൊടുക്കേണ്ടി വരും.
ഏത് സ്പെയിസർ ഇട്ടാലും വർക്കെല്ലാം സെയിമാണ് 2 മില്ലി സ്പെയിസർ ഇടുന്നതിനെക്കാളും പണിക്കാർക്ക് നല്ലതാണ് 4 മില്ലി സ്പെയിസർ ഇടുന്നത് മൂന്ന് മില്ലി സ്പെയിസർ ആണ് വീട്ടുകാർക്കും നല്ലത് പണിക്കാർക്കും സീനില്ല റേറ്റ് കുറയാൻ ചാൻസ് ഇല്ല ഇനി കുറയും വരും നാളുകളിൽ ആദ്യമൊക്കെ തുടങ്ങിയപ്പോ അപോക്സി ചെയ്യാൻ പാട് ആയിരുന്ന് ഇപ്പോ അപോക്സി ഈസി നാലു പേർ പോയാൽ ഒരു ദിവസം കൊണ്ട് ചെയ്ത് തീർത്തിറങ്ങി വരാം
Adipoli. Good information.
Evide viricha tile evide ninnanu vangiyathu….pls reply
അടിപൊളി 👍👍👍
Veedinte ullil clean cheyyuuuu😮
പോളി വർക് 💥💥
എന്റെ പണിയും ആണ് ഇത് 💥
നാട്ടിലെ വർക്കേഴ്സ് കയ്യിൽ ഈ ടൂൾ ഒന്നും ഇല്ലല്ലോ 😮
Super
വലിയ ടൈൽ വിരി ക്കുമ്പോൾ ലോക്ക് സ്‌പൈസർ ഉപയോഗിക്കണം
Poli🔥
Nammalu pani adukunnatha hindi ksray pukathalla athannaya nammalk pani iellathay
👍👍👍👍 super
Good work
ഹലോ... ഇക്കാ ഞങ്ങളുടെ ലിവിംഗ് റൂമിനോട് ചേർന്ന് പുറത്ത് കുഴൽകിണറുണ്ട് ഞങ്ങൾ അതിന് മുകളിൽ സ്ലാബ് ഇട്ടിരിക്കുകയാണ്. അതിന് മുകളിൽ റൂം പണിയാൻ പറ്റുമോ... പ്ലീസ് റിപ്ലേ തരണം.
വേറെ ലെവൽ പണി 😄😄💫
Seron 6*4 breccia marina design
Evide ninnanu vangiyath
ഇത് കണ്ട് നിങ്ങളുടെ സംസാരം കെട്ട് എനിക്ക് ഈ പണി ചെയ്യാൻ പറ്റും എന്നൊരു കോൺഫിഡൻസ് വന്നു....
ഇന്നാ നാളെ മുതൽ പണിക്ക് ഇറങ്ങിയാലോ?
@@H-sherin വിയർപ്പിൻ്റെ അസുഖം ഉള്ളത് കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല😜
@@haneefuppala3379l
Enikum ente veedinte toilet tile virikan oru confident
Ee pani cheyyunna malyalikale than kandittilla nammal ithoke thudangitt varsham kuachayi chegayyyyy..
പഴയ മുസൈകിന്റെ മുകളിൽ ടൈൽ വിരിക്കുന്ന വീഡിയോ ഇടാമോ
Bro,Hindi tile guys number?
6x4 apoxy cheyyano
Climate anusarich fitt cheyyanam
ജനൽ ന്റെ അടിയിൽ അടിക്കുന്ന ന്യൂ സാധനം ഉണ്ട് ഒരു ദാർ മോഡൽ ആണ് സാധനം പൊളി ആണ്
Capseal aano
Usefull
Good job 👌👍
Marbonyttum ടൈൽസും ഒന്നാണോ
Yes
Ithaanu guarantee work
Ningale nad evide
അനിയാ നീ സൂപ്പർ. നമ്പർ തരാമോ. തിരുവനന്തപുരത്ത് ചെയ്യുമോ.
ബാത്റും ടൈൽസിനെട കറ പോവാൻ ഉളള ഒരു വഴി പറഞു തരുമോ
Bro ഒരു ഹെല്പ് ചെയ്യാമോ തട്ടിന്റെ ലീക്ക് മാറ്റാൻ നല്ല prodactt ഏതാ
@@allroundconstructions1355 ബ്രോ പഴയ വിഡി ആണ് മുട്ടൻ ലീക്ക്
അതെ
@@allroundconstructions1355 ചരിവ് അല്ല ബ്രോ vaarakal വീട് ആണ് അതിന് ലീക്ക് നിരപ്പായ പ്രതലം
Whatsap നമ്പർ തരുമോ ഫോട്ടോ തരാം
@@allroundconstructions1355 ഹലോ
@@allroundconstructions1355 നമ്പർ ഒന്നുകി ട്ടുമോ..??😒
ഇത് ഇവിടെയാണ് സ്ഥലം
👌👍👍
Small tile chuma ottichu padika pine sariyalum
ബ്രോ... മൊസൈക് ചെയ്ത സ്ഥലത്തു ടൈൽസ് ഇടുമ്പോൾ ടൈൽസും ഗമും കൂടി എത്ര mm height ഉണ്ടാകും ,,, ഡോർ കട്ടിളക്ക് height കുറവാnu.. ടൈൽസ് ലും ഫ്‌ളോറിലും പശ ഇട്ടാൽ height കൂടുമോ ?? please reply ..
ഒന്നര സെൻീമീറ്റർ
കൂടുതൽ വന്നാൽ door ഇളക്കി ചീകി ശരിയാക്കിയാൽ പോരെ
Broikku ndhokke Pani ariyam 🥰🥰
ആൾറൗണ്ട്
കോപ്പാണ്... ബംഗാളിയോട് ചോദിച്ച് മനസ്സിലാക്കി വീഡിയോ എടുക്കാന് ... മൈക്ക് ലാറ്റിക്രേറ്റ് ന്ന് തികച് പറയാൻ പറ്റില്ല .... പിന്നാണ്😉😉
ഇതു എവിടെയാ സൈറ്റ്
Evaruda nbrttarumo
Virikkan square feet rate yethraya chetta
@@allroundconstructions1355 എനിക്ക് ₹20 കിട്ടിയാൾ മതി
🙌🙌
എന്റെ വീട്ടിൽ കുറച്ച് വർക്ക് ചെയ്യണം നിങ്ങളെ എങ്ങനെ ഒന്ന് കിട്ടും 🙄
👍👍
നിന്റെ വേറൊരു വിഡിയോയിൽ സ്‌പെയ്‌സ്ർ ഇടരുതെന്നു പറഞ്ഞതോ
🥰🥰👌👌👌👍
വലിയ പ്ലേറ്റ് എന്ന് പറഞ്ഞത് പ്ലേറ്റിന്റെ വലിപ്പം അല്ല ബ്രോ.... അതിന്റെ പ്ലോറിന്റെ പല്ലിന്റെ സൈസ് ആണ്
ലക്ഷദ്വീപ് ലക് വരാൻ പറ്റുമോ വർക്കച്ചായൻ
Varaallo
നമ്പർ ഉണ്ടോ
ഈ പണിക്കരുടെ നമ്പർ കിട്ടുമോ ❓️
💙
നമ്പർ ഒന്ന് വേണം ബ്രോ
Ee workersinte number kittumo
👍
ആ ഗമമ് വലിക്കുന്നത് ഒരു ഭാഗത്തേക്ക് തന്നെ വലിച്ചാൽ ഒന്നുംകൂടെ നന്നായിരിക്കും
3mm ane kaanaanum bangi
ഹിന്ദിക്കാര് എപ്പോഴാണ് ടൈൽസിന്റെ പണി തുടങ്ങിയത് എന്ന് താങ്കൾക്ക് അറിയാമോതാങ്കൾ പറഞ്ഞല്ലോ മലയാളികൾ ടൈൽസിന്റെ പണിക്ക് കുറവാണെന്ന്ടൈൽസിന്റെ പണി ചെയ്യുന്ന മലയാളികളെ താങ്കൾ എന്നാൽ കണ്ടിട്ടില്ല
🌹🌹🌹🌹🌹👍🏻
പോയാൽ പോയൊടുത്ത പണി നല്ലതെന്ന് പറയും
വേറെ വിഡിയോയിൽ പറഞ്ഞു ഫ്ലോറിൽ മാത്രം gum തേച്ചാൽ മതിയെന്ന് ഏതെങ്കിലും ഒന്നിൽ ഉറച് നില്ക്
karnataka oru cheriye veed tekaanh end varumo
❤
ഗ്രാനൈറ്റ് ഒട്ടിച്ചതിന്റെ മുകളിൽ ഒട്ടിക്കാൻ പറ്റുമോ?
Mmm gum ubayokichal mathi
Pattum
ഇല്ല ഒട്ടിച്ചാലും നീക്കില്ല
ഗ്രാനൈറ്റ് എന്താ മാറ്റുന്നത്... ഞാൻ വീടിന് ഗ്രാനൈറ്റ് ഇടാമെന്ന് കരുതുന്നു.. അല്ലെങ്കിൽ ടൈൽസ്..
ഇവരുടെ നമ്പർ ഉണ്ടൊ
Randaapaniyum chilavukoodudhalum😆😆😆😆😆nammalokke direct vekkalaanu adhaanu laavam
കുറുകത്താണി യാണോ
Flooring contractor റുടെ number തരുമോ.. 👍
ഈ ടൈപ്പ് ടൈൽസ് ഇടാൻ സ്ക്വയർ ഫീറ്റ് rate എങ്ങനെ ആണ് ?
@@allroundconstructions1355 ഉം
25
നിങ്ങടെ കൂടെ വർക്കുണ്ടോ ഞാനും varam poli wrk 👌👌👌
😅😂അയാൾക് തന്നെ ഈ പണി ഒന്നും തികയുന്നിൽ പിന്നെ അല്ലെ നിനക്ക് 😂
😂😂😂😂
🥰🥰🥰
👍👍👍👍👍😜
ടൈൽ വർക്കർമാർ ആവശ്യം ഉണ്ട് 1000 sq
ഇവരുടെ നമ്പർ ഉണ്ടോ
Mr India
എനിക് വർക് ഉണ്ടായിരുന്നു. നമ്പർ കിട്ടുമോ ഈ പണിക്കാരെ
Number onnu tarumo
പൗതി അല്ല പകുതി
Can you share this flooring contractor number
എന്റെ ഇക്കാക് ഇതാണ് പണി
ത്രോള്ളി ഇല്ലേ ബായ് കഷ്ടം
🌹😅
ചൊറുക്ക് ആയല്ലോ
Ee വീടിൻ്റെ പണി കഴിഞ്ഞു പർത്തിട്ടുണ്ടവില്ലെ,?ഹോം ടൂർ ചെയ്തു കൂടെ
മച്ചാൻ പണി എടുക്കുന്നു ഉണ്ട് നീ കൂലി ഫുൾ കൊടുത്താൽ മതി
നിങ്ങളുടെ നമ്പർ തരോ
Number pls
For flooring 😢
Ur no pls
പണിക്കാരുടെ കോൺടാക്ട്
നമ്പർ kittumo
Tvpm ൽ പണി ചെയ്യുമോ
Please contact
ഇവരുടെ number തരുമോ
Number please
👍👍
Number please