എന്റെ വീട്ടിൽ വലിയ ടൈലുകൾ വിരിച്ചപ്പോൾ സംഭവിച്ചത് | big tile installation | tile gum laying method

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 99

  • @ajithms2555
    @ajithms2555 Рік тому +3

    നല്ല രീതിയിൽ തന്നെ വിവരിച്ചിട്ടുണ്ട്
    വളരെ ഉപകാരപ്പെട്ടു 👏👏👏

  • @gafoormk4121
    @gafoormk4121 Рік тому +4

    എന്താണ് ഭായ് വലിയ tiles ഇടുമ്പോൾ ടൈൽ hold ചെയ്യുവാനായി ഡബിൾ suction cup ഉപയോഗിക്കാത്തത് 🤔🤔

  • @jahfarch
    @jahfarch 4 дні тому

    RAK best choice

  • @ParthanRavi
    @ParthanRavi Рік тому +2

    അടികണക്കിലല്ല ടൈൽ വരുന്നത് mm കണക്കിലാണ്... പണിക്കാ൪ക്ക് കടക്കാ൪ക്ക്..അടികണക്കാണ്.. കമ്പനി..പെർമിറ്റ് അളവും meter..

  • @vineeshvijayan5266
    @vineeshvijayan5266 Рік тому +1

    Tail Pani cheyumpol joint free aayittu cheyunnathu aano nallathu atho joint free allathe cheyunnathu aano nallathu

  • @Sistahvlogs77
    @Sistahvlogs77 Рік тому +2

    ഇനിയും നിങ്ങടെ വീടിന്റെ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു. 👍🏻 🎉.

  • @akhilpakhilrazor
    @akhilpakhilrazor Рік тому +1

    steel stair case wood allathe tile vech cheyyan sadhikumo??

  • @faseelakakkateripootheri6675
    @faseelakakkateripootheri6675 Рік тому +2

    Ningal viricha tiles standrd quality aanoo pls rply

  • @charlyisrael8138
    @charlyisrael8138 Рік тому +2

    Hi wooden tile which brand?

  • @sudheeshmambaiyl8721
    @sudheeshmambaiyl8721 Рік тому +1

    ഉപകാരപ്രദം

  • @sn.creations3725
    @sn.creations3725 Рік тому +2

    Swandham veetine staircase oru vdo cheyyumo

  • @anums8360
    @anums8360 2 місяці тому

    Please reply epoxy white or creame colour undo

  • @sahadk4082
    @sahadk4082 9 місяців тому

    Mat ആണോ , glossy ആണോ റൂമിലും ഹാളിലും ഉപയോഗിക്കുന്നത്

  • @datasciencetutorials4937
    @datasciencetutorials4937 Рік тому +3

    Spacer ഇട്ടു 6x4 tile വിരിച്ചു നടുക്ക് എയർ കയറി ഇനി എന്ത് ചെയ്യും??

    • @anilgeosongmail
      @anilgeosongmail 5 місяців тому

      Same എനിക്കും സംഭവിച്ചു

  • @rajeshpochappan1264
    @rajeshpochappan1264 Рік тому +1

    സൂപ്പർ 🌹👍

  • @nishanthtkm
    @nishanthtkm Рік тому +7

    All the best for your new home 👍

  • @jollydev6389
    @jollydev6389 Рік тому +2

    വിരിച്ചയിടത്ത് ഇങ്ങനെ നടക്കാമോ

  • @HUMANIST_101
    @HUMANIST_101 Рік тому +1

    Brothers and Sisters....
    Tremco adhesive nallathano?
    Veretha nallath?

  • @nasarsultan
    @nasarsultan Рік тому +1

    Minimum 4mm spacer idunnath nannaavum

  • @moosack5464
    @moosack5464 11 місяців тому

    ടൈൽസ് കട്ട്‌ ചെയ്യേണ്ടി വരും എന്നതിനാൽ റൂമിന്റെ അളവ് കൂട്ടാനും കുറക്കാനും നോക്കണം എന്ന് പറഞ്ഞത് ഒന്ന് പുനർചിന്തനം നടത്തി ക്കൂടെ.... ശ്രദ്ധിക്കാതെ പറഞ്ഞതാണോ....10:37-ൽ കേട്ടു നോക്കൂ

  • @leenaradhakrishnan5905
    @leenaradhakrishnan5905 6 місяців тому +7

    സ്പേസ് ഇടാതെ വിരിക്കുന്നതാണ് കാണാൻ ഭംഗി. ജോയിന്റ് കാണാതെ വിരിക്കുന്നതാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.

  • @ramseena9436
    @ramseena9436 Рік тому +5

    Johson brand nallathano???

  • @hannabiju4753
    @hannabiju4753 7 місяців тому

    Mapei is good

  • @KabeerVKD
    @KabeerVKD Рік тому +10

    വലിയ ടൈൽ വിരിക്കുന്നത് നഷ്ടമാണ്. ടൈലിന് വിലക്കൂടുതൽ, പണിക്കാര് കൂടുതൽ വേണം. ചുരുങ്ങിയത് 5 ആള് വേണം

  • @hamzatk4995
    @hamzatk4995 Рік тому +3

    Free kittiyadhanennu paranjhalpore

  • @shaikh4695
    @shaikh4695 Рік тому

    Veedu pettennu set avate.waiting for full video

  • @ThomasSouthil
    @ThomasSouthil Рік тому +1

    Good, save the labor costs also, good job, all the best 😊, common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, happy new year 🎉

  • @safeenashareef
    @safeenashareef Рік тому +2

    ജോയിൻ ഫ്രീ ആണ് ഭംഗി

  • @TilebondVellamunda
    @TilebondVellamunda Рік тому

    Sika super aan

  • @JamsheerIndian
    @JamsheerIndian Місяць тому

    What about Ramco T3 tile gum?

  • @chachuttywithukunju
    @chachuttywithukunju Рік тому

    Sqaure feet rate ethraya tile work cheyyan

  • @KMFLOORINGsolutions
    @KMFLOORINGsolutions 3 місяці тому +2

    ജോയിന്റ് ഫ്രീ ആയി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു Tip പറഞ്ഞു തരാം. 2mm spacer ഇട്ട് ടൈലിന്റെ same colour Epoxy ചെയ്താൽ ജോയിന്റ് ഫ്രീ ആയി ചെയ്യുന്ന ഫീൽ കിട്ടും. safe ആണ്.
    ഞങ്ങൾ അങ്ങനെയാണ് വർക് ചെയ്യാറുള്ളത്.

    • @Azhar_Ahammad
      @Azhar_Ahammad 2 місяці тому

      എപ്പോക്സി പിന്നീട് ചേറ് പിടിച്ചു ബ്ലാക്ക് ആവില്ലേ?

    • @KMFLOORINGsolutions
      @KMFLOORINGsolutions 2 місяці тому

      @timeforcarz Glass epoxy ചെയ്താൽ മതി

    • @Azhar_Ahammad
      @Azhar_Ahammad 2 місяці тому

      @@KMFLOORINGsolutions മാറ്റ് ടൈലിൽ ഗ്ലാസ്സ് എപ്പോക്സി പറ്റില്ലല്ലോ

    • @KMFLOORINGsolutions
      @KMFLOORINGsolutions 2 місяці тому +1

      @timeforcarz matt ടൈലിൽ ഗ്ലാസ് epoxy ചെയ്യാൻ പറ്റില്ല ബ്രോ.

  • @mkm.9135
    @mkm.9135 Рік тому +2

    Square feetnu എത്ര ആണ് ഇവർക്ക് വിരിക്കാൻ ഞാൻ ഇവരെ അടുത്താ

  • @mr.traveller186
    @mr.traveller186 Рік тому

    Tile’s evidanna annu purchased cheyithathu (6x4) shop name

  • @happylife7242
    @happylife7242 Рік тому +1

    Hi sir. Enta vitil tile edukan nokuvannu.satin finish edukanamenannu enta agraham... Workesinod chodichapol floor glozy ane nallenu parayunnu🤣🤣🤣
    Full confusion ayii reply plzz???

  • @mkhhomecarekumblakasaragod7205
    @mkhhomecarekumblakasaragod7205 4 місяці тому

    Spicer nirbandam aaan

  • @anilkumarks2457
    @anilkumarks2457 Рік тому +4

    ചേട്ടൻ ഈ ടൈൽസ് ഇടാൻ ഫിറ്റിംഗ് ചാർജ് എത്ര എത്ര രൂപ സ്ക്വയർഫീറ്റിന് വെച്ച് കൊടുത്തു എത്രയാണ് ഫിറ്റിംഗ് ചാർജ് 6/4

  • @akhilraj606
    @akhilraj606 Рік тому

    Tile evidunnu aannu eduthathu

  • @nazarnaseer138
    @nazarnaseer138 Рік тому

    വലിയ ടൈൽ എടുക്കുമ്പോൾ ഫ്ലെക്സിബിൾ ടൈൽ എട്ക്കണം

  • @Anusparkz
    @Anusparkz Рік тому +8

    എന്റെ വീട്ടിൽ ചെറിയ ടൈൽ ആണ്. അത് പൊളിച്ചു മാറ്റാതെ അതിനു മുകളിൽ വലിയ ടൈൽ ഇടാൻ പറ്റുമോ pls reply

    • @decoartdesign
      @decoartdesign  Рік тому +2

      Its ok, onnu grind cheythu grip undakkanam, water level oke akkanam

    • @kuttayikuttayi3083
      @kuttayikuttayi3083 Рік тому +2

      ഗ്രിപ്പ് ഉണ്ടാക്കുന്നത് നല്ലതാണ്. C 2 കാറ്റഗറിയിലുള്ള Tile on Tile adhesive ഉപയോഗിക്കുക. വളരെ എളുപ്പത്തിൽ വിരിക്കാം ഒരു പ്രശ്നം മാത്രം , വാതിലുകൾ ഒരല്പം അടിഭാഗം കട്ട് ചെയ്യേണ്ടിവരും. വാതിലുകൾ ഊരിയെടുത്ത് extra പണിയാക്കേണ്ട ആവശ്യമില്ല . അവിടെ വെച്ചു തന്നെ നല്ലതു പോലെ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യാം. ഞാൻ ചെയ്തതാ

    • @Anusparkz
      @Anusparkz Рік тому

      @@kuttayikuttayi3083 thanku somuchh for reply🙏🏻

    • @Anusparkz
      @Anusparkz Рік тому

      @@kuttayikuttayi3083 tiles valare dull colour aanu white tiles virikkanm enna agraham

    • @kuttayikuttayi3083
      @kuttayikuttayi3083 Рік тому +4

      whiteTile അടിപൊളി ലുക്ക് ആയിരിക്കും. പക്ഷേ Practically ബുദ്ധിമുട്ടാണ്. വീട്ടിലുള്ളവർ ബുദ്ധിമുട്ടും. ചെളിയും പൊടിയും പെട്ടെന്ന് എടുത്തു കാണിക്കും. light shade ലുള്ള italian marble പോലുള്ള Tile Best ആണ് . പൊടി പെട്ടെന്ന് എടുത്തു കാണിക്കില്ല എന്നാൽ വെളിച്ചവും തെളിച്ചവും ഉണ്ടാകും. ഇത് എന്റെ അഭിപ്രായം.

  • @Chillu399
    @Chillu399 Рік тому

    Gummil ടൈൽ ചെയ്യുമ്പോൾ ടൈൽ നനകാറുണ്ടോ ബാത്രൂം വാളിൽ

    • @musthafapmk3800
      @musthafapmk3800 Місяць тому

      നനക്കണ്ട,ആവശ്യമില്ല

  • @EDwiNJ0hnSoN-10
    @EDwiNJ0hnSoN-10 Рік тому

    Tile idan sqft ahno rate etra aanu ഒരു sqft indan price?

  • @fakuruameera
    @fakuruameera Рік тому

    2*2 tile spice edathe first floor cheyyan kuzappam undoo.
    Gum use cheyyade

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 13 днів тому

    വലിയ ടൈലുകൾ ചിലവ് കൂടുതൽ ആണ് ,

  • @dsosys
    @dsosys Рік тому +1

    Spacer and leveler vendayao?

  • @aboobakkarp8763
    @aboobakkarp8763 Рік тому +1

    Mm അളവിലാണ് വരുന്നത് എങ്ങിനെ പണി താലും അവസാനം വരുമ്പോൾ കുറച്ചൊക്കെ കട്ടിംഗ് വരും 5% wastage വരും

  • @irshadirshad1280
    @irshadirshad1280 Рік тому +1

    Rete എത്ര യാണ് gamin

  • @SreedharanKurungattu
    @SreedharanKurungattu Місяць тому

    ടയിൽസ് ജോയന്റ് എയർ ടൈറ്റിൽ ഫിറ്റ്‌ ചെയ്യണം, അത് കാണണമെങ്കിൽ രാജസ്ഥാൻ ഹിന്ദി മെകലയിൽ പോയാൽ കാണാം.

  • @akbarshank8079
    @akbarshank8079 7 місяців тому

    6/4 nere thazhe varunna tile gum aano nallath

  • @silnak7177
    @silnak7177 Рік тому +2

    Epoxy ഇട്ടാൽ ഒരു ഭംഗി യും ഉണ്ടാവില്ല but tail ഇടുന്നവർ അത്‌ വേണമെന്നു പറയുന്നു. Tail glue il ottikkunathano cimentil ചെയ്യുന്നതാണോ നല്ലത് pls reply

    • @Parkerpromax
      @Parkerpromax Рік тому

      It prevents expansion break of tile , many many other technical advantages

  • @Hussain-mr4tv
    @Hussain-mr4tv Рік тому

    👍👍

  • @TilebondVellamunda
    @TilebondVellamunda Рік тому +1

    Sika 50

  • @sivaramankumaran7289
    @sivaramankumaran7289 Рік тому

    Matterkkuvada

  • @shafeeqkaradilkal8211
    @shafeeqkaradilkal8211 Рік тому

    Super

  • @AnilkrishnanDocmix
    @AnilkrishnanDocmix Рік тому

    Superb🎉

  • @Achushihab
    @Achushihab Рік тому +73

    സ്പേസ് ഇടാതെ വിരിച്ചതിന്റെ ഭംഗി ഒന്നും സ്പേസ് ഇട്ടാൽ കിട്ടൂല...എന്നിട്ടും epoxy കമ്പനിയെ നിലനിർത്താൻ ആവും എല്ലാരും സ്പേസ് ഇട്ട് epoxy ഇടാൻ പ്രോത്സാഹിപ്പിക്കുന്നദ്. .

    • @manthrikammobilecreationse8493
      @manthrikammobilecreationse8493 Рік тому +12

      വലിയ ടൈൽസ് ഇടുമ്പോൾ epoxy ചെയ്യുന്നതാണ് നല്ലത് bro.... കാരണം ചൂട് കാലത്ത് ടൈൽസിന് ഉണ്ടാകുന്ന expansion വിടവില്ലാതെ വിരിച്ചാൽ ടൈലുകൾ തമ്മിൽ തട്ടി ഇളകിപ്പോരാൻ സാധ്യത ഉണ്ട് എന്ന് പറയപ്പെടുന്നു.

    • @tubeonhills3903
      @tubeonhills3903 Рік тому +2

      ഈ ഡൌട്ട് എനിക്കും ഉണ്ട്

    • @smokienigatha2537
      @smokienigatha2537 Рік тому +8

      Expoxy ittu virikunath valare bore anu ..
      Veed Chess board pole irikum.
      Korach kazhiumbol madukum..😢
      Ini endh cheyan kazhium.

    • @mydream-x4l
      @mydream-x4l Рік тому +18

      എനിക്കും apox തീരെ ഇഷ്ടമല്ല ഭംഗി കുറയും

    • @noufeequevk333
      @noufeequevk333 Рік тому +11

      Bro ഞാൻ ഒരു worker ആണ്. വലിയ tile വിളിക്കുമ്പോൾ epoxy ചെയ്യുന്നതാണ് നല്ലത്. കാരണം വലിയ ടൈലുകൾക് bend കൂടുതൽ ആയിരിക്കും നമ്മൾ എത്ര ശെരിയാക്കിയാലും full clear ആവില്ല. പിന്നെ ഒരു കാരണം ഇപ്പോഴുള്ള tile മുഴുവൻ joint free ആണ് വരുന്നത്. ജോയിന്റ് ഗ്യാപ് വളരെ കുറവാണ്.അതു കൊണ്ട് ജോയിന്റിൽ powder ഇട്ടാൽ ഒരു 6 മാസം കൊണ്ട് ആ poder മൊത്തം ഇളകി പോരും.പിന്നെ ആ ജോയിന്റിൽ ചെളി പിടിക്കും. Epoxy ചെയ്താൽ ആ പ്രശ്നം ഇല്ല. Epoxy germ freeയും ആണ് പിന്നെ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് അനുസരിച് tile ചെറിയ shaiking(expansion) വരും അതിനും നല്ലത് epoxy ഇടുന്നത് ആണ്

  • @muhammadalivlog3254
    @muhammadalivlog3254 11 місяців тому

    ടൈൽ അടിക്കണക്കില്ല സെൻെറീമീറ്റർ അളവിലാണ് വരുന്നത്

  • @jeenp1655
    @jeenp1655 Рік тому

    Flooring total cost ethra ayi

  • @askarali1195
    @askarali1195 Рік тому

    Santec gum poraa

  • @tkvlog2.133
    @tkvlog2.133 Рік тому +1

    Floortiles ഗ്യാപ്പ് എത്ര യാണ് നല്ലത്

  • @a.yshhahhhhhhh
    @a.yshhahhhhhhh Рік тому +1

    വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ ടൈലുകൾ ഒരിക്കലും അടി കണക്കിൽ അല്ല വരുന്നത് സെന്റി മിറ്ററിൽ ആണ്
    വലിയ ടൈലുകൾ ഫ്ലോറിൽ പശ ഉപയോഗിച്ച് ചെയ്യേണ്ടതില്ല
    പിന്നെ സ്പ്പേയ്സർ കൊണ്ടുവന്നത് വലിയ ടൈലുകൾ കൊണ്ടുവന്നപ്പോൾ ബെന്റു പ്രോബ്ലം കൂടുതൽ ആയി
    അതിനുള്ള പരിഹാരം ആയി കൊണ്ട് വന്നതാണ്

  • @albro95
    @albro95 Рік тому +1

    ടൈല് ഗം പോയല്ലേ കേരളത്തിലെ സുലഭമാ
    യത് ഇപ്പോൾ സിമന്റിൽ പൊളിഞ്ഞത് പൊളിഞ്ഞു വരുന്നതുപോലെ കുറച്ചു കഴിഞ്ഞാൽ gumilum പൊളിഞ്ഞുപോകും കാലഘട്ടത്തിനനുസരിച്ചുള്ള ഓരോ ബിസിനസ് ട്രിക്ക്

    • @arifvkm161
      @arifvkm161 11 місяців тому

      ആർക്കാ ഇത്ര അർജന്റ്

  • @sivadas7169
    @sivadas7169 Рік тому

    Valya tile pottipoyal nashtam

  • @rajeeshkannan168
    @rajeeshkannan168 2 місяці тому

    Santec പരസ്യം പബ്ലിസിറ്റി കിട്ടാൻ വേണ്ടി ഞാൻ ടൈൽ വർക്കർ ആണ് ടൈൽ മാത്രമല്ല ഗ്രാനൈറ്റ് മാർബിൾ എല്ലാം എടുക്കും ഇവര് എന്ത് കോപ്പാണ് പറയുന്നത് വർക്ക്‌ ചെയ്യുന്നവർ ok ആയിരിക്കും ഇവൻ പരസ്യം ചെയ്യുകയാണോ

  • @haridaspurayil2119
    @haridaspurayil2119 Рік тому

    You are going against large format tiles merely because you don't have the tools/expertise to cut large format tiles. Large format tiles will do great in large areas whereas, smaller tiles will be better for smaller spaces. You should also advise your installers to use a tile leveling system as well as suction cups to lay down large tiles. You obviously lack knowledge of the latest tools available for installing larger format tiles.

  • @EttimoottilHouse
    @EttimoottilHouse 6 місяців тому

    This is Poor workmanship. The glue is not applied correctly and will lead to voids.
    Whenever you buy a product, there are manufacturer recommendations for installation. It's important to follow these guidelines. Installers may sometimes say it's unnecessary, either to make their work easier or due to a lack of knowledge. However, to get the best results, always follow the installation recommendations correctly.
    Also, beware of the cost of installation. The square foot rates may be cheaper between installers, but where they trick you is in the molding of the tiles and other additional items. The biggest scam I have seen is the cost of epoxy grouting. It makes no sense to pay the rate they ask for epoxy grouting. The process is simple but requires a skilled person to do it, or else you will end up ruining your expensive flooring.

  • @AMAZINGDREAMHOMEMAKERS
    @AMAZINGDREAMHOMEMAKERS 10 місяців тому

    വീട്ടുടമക്ക് അറിയുന്നപോലെ പണിക്കാർക്ക് ഇതിന്റെ ഒക്കെ ഉപയോഗം എന്താണെന്ന് കൃത്യമായി അറിയില്ല.😂😂😂

  • @najumudheenncr346
    @najumudheenncr346 Рік тому

    Apoxy ചെയ്യുന്നത് കൊണ്ട് ഫ്ളോറിങ് ഒരു nanavum കിട്ടില്ല

  • @rajeeshkannan168
    @rajeeshkannan168 2 місяці тому

    നിനക്ക് 6×4 ടൈൽ വിരിക്കുന്നത് കാണണോ വാ

  • @riyaspp2277
    @riyaspp2277 8 місяців тому

    Work chyata aluda number please

  • @creator_ashal
    @creator_ashal Рік тому

    Ee Workers number send cheyymo