#വയനാടൻഷാജി

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 427

  • @RashidK.k-z7u
    @RashidK.k-z7u 2 дні тому +67

    അൽഹംദുലില്ലാഹ്... എന്റെ സമസ്തക്ക് വേണ്ടി ശബ്‌ദിക്കുന്ന മുത്ത് മണി സൽമാൻ അസ്ഹരി ഉസ്താദിന് എല്ലാ വിധ പിന്തുണയും ഉണ്ട് എന്ന് അറിയിക്കുന്നു..
    സലാം ബാഖവി ഉസ്താദ്, സാദിഖ് ഫൈസി താനൂർ, ഹൈത്തമികൾ ആയ പുതിയ ഉസ്താദുമാർ, കക്കുപടി ഉസ്താദ്, മുബഷിർ തങ്ങൾ എല്ലാം രംഗത്ത് വന്നതിൽ സന്തോഷം ഉണ്ട്.. ഇനിയുമുണ്ട് എന്റെ സമസ്തയുടെ മക്കൾ രംഗത്ത് വരാൻ...
    സമദ് പൂക്കോട്ടൂർ, നാസർ കൂടൻ, കുട്ടൂസൻ, ജബലമ്മ തുടങ്ങിയ രാഷ്ട്രീയക്കാരുടെ മൂടു താങ്ങികൾ ഇനി സമസ്തയുടെ വേദിയിൽ വേണമെന്നില്ല..

    • @muhammadershadkmershadkm8045
      @muhammadershadkmershadkm8045 2 дні тому

      Papattiyathachukollam

    • @fathahmon5997
      @fathahmon5997 День тому +3

      ഇതാണ് സമസ്തയുടെ കറാമത്ത് .
      സമസ്തയുടെ ശബ്ദമാണെന്ന് പുറത്തു മേനി നടിച്ച് നടന്നിരുന്ന പൂക്കോട്ടൂർ, കോടത്തായി ജബലമ തുടങ്ങിയ ചില ...... ലക്ഷണം ഉള്ളവർ സമസ്ത എന്ന ആദർശ പ്രസ്ഥാനത്തെ വിട്ട് പുറത്തു പോയപ്പോൾ പകരമായി അല്ലാഹുതആല . ഇവരെക്കാൾ ക്വാളിറ്റിയുള്ള ഒരു പണ്ഡിത നിരയെ തന്നെ സമസ്തക്ക് കനിഞ്ഞേകി.
      ഒരു കാര്യം ഉറപ്പാണ്. ആദർശത്തിൽ വെള്ളം ചേർത്ത് ആരൊക്കെ പുറത്തു പോയാലും സമസ്ത എന്ന സത്യപ്രസ്ഥാനത്തെ ഖിയാമംനാൾ വരെ ഇവിടെ നിലനിർത്താൻ . റബ്ബ് ഒരു വിഭാഗത്തെ ഇവിടെ ഇറക്കുക തന്നെ ചെയ്യും

    • @mubashirkozhisseri1894
      @mubashirkozhisseri1894 День тому

      ഇവനെ പള്ളിയിൽ നിന്ന് പുറത്തിട്ടതാണ്. പിന്നെ ഹമീദ് കട്ടതും പന്തല്ലൂർ മകളുടെ ഓണ പരിപാടിയും എല്ലാർക്കും അറിയാം. ഷാജി ❤❤❤❤❤

    • @AshrafAshraf-bh8zz
      @AshrafAshraf-bh8zz День тому

      ജബലൻ കുട്ടൂസൻ അതു നീയാണോ

    • @RashidK.k-z7u
      @RashidK.k-z7u День тому

      @@AshrafAshraf-bh8zz ആരായാലും

  • @bcroadkaikamba2156
    @bcroadkaikamba2156 2 дні тому +69

    അടിപൊളി ഉസ്താദ്‌ നല്ല സംസാരം തുടരുക അല്ലാഹു കൂടെയുണ്ട്

    • @rafeekkarulai5494
      @rafeekkarulai5494 2 дні тому

      ഇതാണോ അടിപൊളി സംസാരം 😂😂😂😂😂
      സൽമാന് പറ്റിയ ആള് തന്നെ 😂😂

    • @azeezpt7596
      @azeezpt7596 2 дні тому

      ​@@rafeekkarulai5494..Pottanu Kanjhi Vekkano...

    • @mohammedmuneerziyafathima6869
      @mohammedmuneerziyafathima6869 День тому

      എന്ത് അടിപൊളി ഒരാളെ കുറ്റം പറയൽ ഇസ്ലാം വിധി ഒന്ന് പറയോ അറിയോ

    • @safarmakkah215
      @safarmakkah215 День тому

      ​@@rafeekkarulai5494😀😀

  • @tabiah994
    @tabiah994 2 дні тому +30

    ഉസ്താദെ നിങ്ങൾ പൊളിച്ചു. ഹഖ് പറയുക..❤❤❤

  • @fathimanajiya7044
    @fathimanajiya7044 2 дні тому +21

    ഉസ്താദിനെ സമ്മതിച്ചു 👍👍👍👍🌹🌹👍👍👍👍👍ഇനിയും വേണം 👍👍

  • @jafarjafar6910
    @jafarjafar6910 2 дні тому +31

    സുന്നികൾ ഐക്യപ്പെടുക

  • @NonNon-f8v
    @NonNon-f8v 2 дні тому +22

    ആ പഴ മൊഴി എത്ര കൃത്യം ❤❤❤👌🏻👍🏻

  • @basheerbasheer8417
    @basheerbasheer8417 2 дні тому +13

    ഇദൊക്കെ പണ്ടേ പറഞ്ഞചിലരുണ്ടായിരുന്നു ഇപ്പൊ അദോര്‍കുബോള്‍ അവരായിരുന്നു ശെരിഎന്ന് തോനുന്നു😂

  • @kuttipavengara7271
    @kuttipavengara7271 2 дні тому +29

    ഉസ്താദ് ❤
    മാഷാ അല്ലാഹ് പണ്ഡിതമര്യാദയോടെ
    പക്വമായ സംസാരം റബ്ബ് ഖൈറിലാക്കട്ടെ ആമീൻ 🤲

    • @rafeekkarulai5494
      @rafeekkarulai5494 2 дні тому +1

      ഇതാണോ പക്വതയായ സംസാരം🤔🤔🤔🤔🤔
      എന്റെ സമസ്തയിലുള്ള ആളുകൾ ഇങ്ങനെ അല്ല.. ജിഫ്രി മുത്തുക്കോയ തങ്ങളുടെ അനുയായി ആയി നിൽക്കുന്ന ആളുകൾ ഇങ്ങനെയല്ല..

    • @RashidK.k-z7u
      @RashidK.k-z7u День тому

      @@rafeekkarulai5494 എടോ സമസ്ത ദീൻ പറയാൻ ഉള്ള പ്രസ്ഥാനമാണ്. അല്ലാതെ രാഷ്ട്രീയക്കാരുടെ മൂട് താങ്ങാൻ ഉള്ളവർ അല്ല.. സമസ്ത പറയേണ്ടത് പറയുമ്പോൾ നിങ്ങൾക്ക് വയറു വേദന വരുന്നുണ്ടോ?

  • @ShamsuDarimi
    @ShamsuDarimi 2 дні тому +18

    സൽമാൻ അസ്ഹരിക്ക് അഭിനന്ദനങ്ങൾ

  • @noufaldm9060
    @noufaldm9060 2 дні тому +21

    അടിപൊളി ഉസ്താദ്....❤

  • @ibrahimkm6939
    @ibrahimkm6939 2 дні тому +31

    വയനാടൻ എന്ന് പറയരുത് ഉസ്താദേ. വയനാടിന് മോശമാണ്

  • @BasheerZaini-r1o
    @BasheerZaini-r1o 2 дні тому +13

    കുഞ്ഞാലി കുട്ടി സാഹിബും പിണറായി വിജയനും ബിസിനസ്സിൽ ഇപ്പോയും ഒരുമിച്ചാ ചെയ്യുന്നത്

  • @abdurahiman3911
    @abdurahiman3911 2 дні тому +23

    അടിപൊളി, പാണ്ടൻ നായക്ക് നല്ല ഏ റ്

  • @mohammedmusthafa6519
    @mohammedmusthafa6519 2 дні тому +8

    ഇതിനൊക്കെ ആ കുടുംബത്തിൽ നിന്ന് കിട്ടുന്ന സപ്പോർട്ട് കൊണ്ട് ആണ് എല്ലാവരും കുരക്കുന്നത് എന്ന് നിങ്ങൾക്ക് തിരിച്ചു അറിഞ്ഞു നടപടി എടുക്കാൻ പറ്റുന്നോ അന്ന് പ്രശ്നം തീരും.

  • @AhmedAyamu-u4g
    @AhmedAyamu-u4g 4 години тому +1

    A.P ക്കാർ മുമ്പ് പറഞ്ഞ അതേ നിലപാടുകൾ സുഹൃത്ത് പറയുന്നു.... അഭിനന്ദനങ്ങൾ.......

  • @NonNon-f8v
    @NonNon-f8v 2 дні тому +9

    കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ.......😂 അഞ്ചാമൻ ഓമന കുഞ്ചുവാണേ.....😂വഞ്ചി തുഴഞ്ഞ് നടന്നു കുഞ്ചു...... പഞ്ചാര വിറ്റു നടന്നു കുഞ്ചു....😂😂😂 ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു😂😂😂😂

  • @mohdmohammed40
    @mohdmohammed40 7 годин тому

    സമുതായ പാർട്ടിയെ നിലക്ക് നിർത്തും എന്ന് വലിയ തലേ കേട്ട് ഉള്ളവർ പറഞ്ഞിട്ട് വല്ല പ്രയോജനവും ഉണ്ടായോ 💯

  • @user-be6jw1hy6d
    @user-be6jw1hy6d День тому +2

    സമസ്ത ❤❤❤

  • @hamzadarimi1799
    @hamzadarimi1799 2 дні тому +9

    മുസ് ലിം ലീഗിലെ 'വഹാബി പ്രൊമോട്ടിംഗ് സെൽ' ആണ് എല്ലാ പ്രശ്നങ്ങൾക്കും ചുക്കാന്‍ പിടിക്കുന്നത്.

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp День тому +4

    ഏതായാലും എല്ലാവർക്കും നേരം വെളുത്തു തുടങ്ങി,... ജിഫ്രി മുത്തുകോയ തങ്ങൾ നേതൃസ്ഥാനത്ത് വന്നപ്പോൾ എസ്കെഎസ്എസ്എഫ് പ്രവർത്തകർക്കും ധൈര്യം വന്നു തുടങ്ങി. അല്ലാഹുവിന് സ്തുതി

  • @saifukc6560
    @saifukc6560 2 дні тому +8

    തമിഴ് നാട്ടിൽ ലീഗും CPM മുന്നണി അവിടെ ഹലാലും ഇവിടെ ഹറാമും

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 дні тому +16

    സമസ്ത എന്നും ഹൃദയത്തിൽ ഉണ്ടാവും

  • @raoofvelleri
    @raoofvelleri День тому +4

    രാഷ്ട്രീയത്തിൽ ആയാൽ എന്ത് വൃത്തികേടും ചെയ്യാമെന്ന് ഒരു തെറ്റിദ്ധാരണ പല രാഷ്ട്രീയ നേതാക്കന്മാർക്കും ഉണ്ട് അത് തീർക്കുന്നത് നല്ലതാണ്🎉

  • @afnanadnan653
    @afnanadnan653 2 дні тому +4

    പഴയ ap വിഭാഗത്തെ ഓർമ്മ വരുന്നു അവര് അന്ന് പറഞ്ഞത് ഇന്ന് നിങ്ങള് പറയുന്നു അന്ന് ap വിഭാഗത്തിന് നിങ്ങള് കൊടുത്ത മറുപടി ഉണ്ടല്ലോ അത് നിങ്ങളെ നോട്ട്സിൽ ഉണ്ടാവും അത് ഒന്ന് എടുത്തു നോക്കു മറുപടി കിട്ടും
    ഒരു ബഹുമാനം ഇല്ലാത്ത സംസാരം ആണല്ലോ നിങ്ങളുടേത്

  • @yousufm5191
    @yousufm5191 День тому +3

    ഇപ്പോഴെങ്കിലും യഥാർത്ഥ ശത്രുക്കളെ തിരിച്ചറിഞ്ഞത് സ്തുത്യർഹം

  • @yoonasyoonu1887
    @yoonasyoonu1887 2 дні тому +3

    ഹഖ് വിജയിക്കാൻ ഏത് നിലപാട് എടുക്കണോ,
    അതിന് വേണ്ടി നമുക്ക് ഒരുമിച്ചു മുന്നേറാം. അള്ളാഹു തൗഫീഖ് നൽകട്ടെ 🤲

  • @AbdulRazack-l2s
    @AbdulRazack-l2s 17 годин тому

    ഉസ്താദ് നല്ല മറുപടി 👍

  • @MuhammedaliFaizy
    @MuhammedaliFaizy День тому +2

    👍👍👍💯💯💯💯❤❤❤ അസ്ഹരി ഉസ്താദ്👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abduljamalcabduljamalc7258
    @abduljamalcabduljamalc7258 41 хвилина тому

    നിരീശ്വരവാദ പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തുന്നവർക്ക്
    കെ എം ഷാജി പറയുന്നത്
    ദഹിക്കൂലാ.... 💚✌

  • @irfadbaqavi8914
    @irfadbaqavi8914 День тому +3

    സൽമാൻ അസ്ഹരി കാലഘട്ടത്തിന്റെ ആവശ്യം ❤

  • @ArshadKulirma
    @ArshadKulirma День тому +1

    ചങ്ങായി അദ്ദേഹം പറഞ്ഞത് ശെരിക്കും കേൾക്ക് മോയന്തേ

  • @sajidpk4564
    @sajidpk4564 День тому

    🌹🌹🌹🌹

  • @mansormohamed4808
    @mansormohamed4808 День тому

    പുണ്ണ്യ സമസ്ത പത്രത്തിൽ വർഗീയ വിദോഷം പുൽബാൻ പറ്റുമോ

  • @jamsheerpp286
    @jamsheerpp286 2 дні тому +3

    നീ നിന്റെ കാര്യം നോക്കടാ

  • @thasneemjannah4825
    @thasneemjannah4825 2 дні тому +7

    ഈ രാഷ്ട്രീയക്കാരോട് വേദമോതിയിട്ട് ഒരു കാര്യവുമില്ല

    • @Muthunabi155
      @Muthunabi155 2 дні тому

      സുന്നി സത്യത്തിൽ താൽപര്യമില്ലാത്തഎല്ലാ ലീഗുകാരെയും മൂലക്ക് ഇരുത്തണം സമസ്ത വിചാരിച്ചാൽ അതിന് ഒരു പണിയുമില്ല

  • @HeartVibe-tm3vx
    @HeartVibe-tm3vx День тому +2

    നല്ല രസമുണ്ട് ഉസ്താദേ ഇങ്ങളെ സംസാരം കേൾക്കാൻ 😂😂😂😂😂😂

  • @abdulsalamabdul7021
    @abdulsalamabdul7021 День тому +1

    കാസിമി പറഞ്ഞത് എത്ര ശരിയാണ് ഈ തലൈ കെട്ട് കാർക്ക് പോത്തിന്റെ ബുദ്ധി ഇല്ല എന്ന് പറഞ്ഞത് എത്ര ശരിയാണ്

  • @ekaj3404
    @ekaj3404 2 дні тому +9

    ❤❤

  • @sidhiquesidhiquenelliyote3273
    @sidhiquesidhiquenelliyote3273 День тому +1

    ബ്ലാക്ക് വൈറ്റ് ആകിയതിനു തെളിവ് ഉണ്ടോ

  • @AhmedAyamu-u4g
    @AhmedAyamu-u4g 4 години тому

    സുന്നികൾ ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നു...അല്ലാഹു അനുഗ്രഹിക്കട്ടെ.....ആമീൻ.....

  • @harispm6333
    @harispm6333 2 дні тому +2

    സൽമാൻ ഉസ്താദ് 👍👍👍

  • @muhammedali-nu8es
    @muhammedali-nu8es 2 дні тому +2

    leagil salafi cell. take care.

  • @musthafakadengal1046
    @musthafakadengal1046 День тому +3

    നിങ്ങൾ ഒന്ന് വായടക്കിയാൽ ഒരുപാട് പ്രശ്നം തീരും.....

    • @shareefk9014
      @shareefk9014 День тому +1

      Yennitt venam 🎉 kuttykk samasthaye viyungan

  • @sparkshadow5310
    @sparkshadow5310 День тому +2

    കലക്കി

  • @mohammedalicp9880
    @mohammedalicp9880 2 дні тому +7

    ഇനി ഇവൻ പാർലിമെന്റ് കാണരുത്

  • @shihabp-yw7mc
    @shihabp-yw7mc 2 дні тому +6

    👍🏼💯

  • @suneerbabu1880
    @suneerbabu1880 2 дні тому +2

    അഭിനന്ദനങ്ങൾ

  • @mubashiramubi8820
    @mubashiramubi8820 2 дні тому +2

    സൽമാൻ അസ്ഹരി അടിപൊളി കലക്കി പൊളിച്ചു

  • @haneefmkdarb8258
    @haneefmkdarb8258 День тому

    Alhamdulillah

  • @abdulnaseer301
    @abdulnaseer301 3 години тому

    മറ്റുള്ളവരുടെ ഹീ ബന്ത് പറയൽ ഹലാൽ ആയത് എപ്പോഴാ എന്റെ ഷാജി:താക്കൾക്ക് മറുപടി പറയില്ല -

  • @ASHRAFbinHYDER
    @ASHRAFbinHYDER День тому +1

    എന്നെങ്കിലും വല്ല കാരണം കൊണ്ടു ഷാജിക്കെതിരെ പാർട്ടി വല്ല നടപടിയും ഉണ്ടായാൽ അറിയാം ഇവിടെ പോകും ലീഗ് സ്നേഹം എന്താണ് എന്ന്

  • @abdurahmanK78633
    @abdurahmanK78633 День тому

    അൽ ഹംദുലില്ലാഹ്

  • @assainaryarakkadavath7550
    @assainaryarakkadavath7550 День тому

    ❤.❤.❤

  • @IsmailIsmail-se5sp
    @IsmailIsmail-se5sp 15 годин тому

  • @shafishafikk6211
    @shafishafikk6211 День тому +1

    ഇഞ്ചി ഷാജി, പോരാളി ഷാജി ഒക്കെ ഒരേപോലെ തന്നെ 😂

  • @zamindal283
    @zamindal283 День тому

    അതിന് മറുപടിയില്ല അതാണ് ക്ലോസറ്റ് പെടക്കുന്നെ ....

  • @abuthahir701
    @abuthahir701 День тому +1

    ഉസ്താദ് പൊളി

  • @yoosafali1845
    @yoosafali1845 2 дні тому +2

    Shajiyude speech ketit romancham kondathil lajjikunnu

  • @HudaJubi
    @HudaJubi 2 дні тому +3

    Eni muthal Shajikku vendi vote cheyyukayo ayalkku vendi pravarthikkukayo cheyyilla

  • @AbdulGhani-it6mw
    @AbdulGhani-it6mw 2 дні тому +3

    സൽമാൻ അസ്ഹരി❤❤❤

  • @saifukc6560
    @saifukc6560 2 дні тому +4

    ബാഖവീ -- ഷജിക്ക് എതിരെ കേസ് കൊടുക്കണം ഇല്ലാത്ത പറഞ്ഞ് ഉണ്ടാക്കിയതിന്

    • @SpeakAtoZ
      @SpeakAtoZ 2 дні тому

      അത് കൊടുക്കാൻ കഴിയില്ല.
      പേര് അങ്ങനെ ഒന്നും പറഞ്ഞില്ല

  • @SubairSubair-q8k
    @SubairSubair-q8k 2 дні тому +8

    ഇതൊക്കെ കാലെകൂട്ടി തിരിച്ചറിഞ്ഞ ഒരു നേതാവുണ്ട് ഈ നാട്ടിൽ ശൈഖുനാ സുൽത്താനുൽ ഉലമ യഥാർത്ഥ സുന്നികൾക്ക് എന്നും ആവേശം ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്

    • @ABURUSHDA17
      @ABURUSHDA17 2 дні тому

      നിങ്ങൾക്ക്. ഞങ്ങളുടെ നേതാവ് ശംസുൽ ഉലമയും അവിടുത്തെ ആരുമ ശിഷ്യൻ സയ്യിദുൽ ഉലമയും.

    • @shoukkathcts7359
      @shoukkathcts7359 День тому +1

      അപ്പോൾ ഷംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദും പിഴച്ചവർ ആയിരുന്നോ?

    • @shandrpca
      @shandrpca День тому

      ഹി ഹി 😄😄 എന്റെ പൊന്നോ പറയണ്ട 😄😄

    • @visionmedia1579
      @visionmedia1579 День тому

      കാന്തപുരം ഉസ്താദിൻ്റെ ടീം ഉള്ളിൽ വൻ പൊട്ടിത്തെറി , സ്ഥാപനങ്ങൾ പരസ്പരം പിടിച്ചടക്കൽ. , വളർന്ന് വരുന്ന യുവപണ്ഡിതരെ ഭീഷണിപ്പെടുത്തി ഒതുക്കൽ തട്ടി കൊണ്ട് പോയി കത്തി വെയ്ക്കൽ എന്നിവയാണവിടെ നടക്കുന്നത്

    • @rasheedkottakkal2901
      @rasheedkottakkal2901 День тому

      😂

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 2 дні тому +10

    ഇതൊക്കെ തന്നെ യാണ് 89 ൽ തജുൽ ഉലമ യും ap ഉസ്താദും പറഞ്ഞത്. 35 കൊല്ലം നിങ്ങൾ ap ഉസ്താദ് നെ കുറ്റം പറയാൻ മാത്രം ജീവിച്ചു. ഇപ്പൊ ആണ് കാര്യം മനസിലായത്. എന്നിട്ട് ഇപ്പൊ വന്നു പ്രസംഗിക്കാ... "സമസ്തയുടെ പള്ളിയിൽ വഹാബി കൾ കയറി കൂടുന്നുന്ന്". ചേളാരി വഹാബി ലീഗാണ് അതിനെല്ലാം സപ്പോർട്ട് ചെയ്‍തത്. അന്ന് ap കാർ പറഞ്ഞത് നിങ്ങൾക്ക് മനസിലായില്ല. 35 വർഷം വൈകി ആണെങ്കിലും നിങ്ങൾക്ക് കാര്യങ്ങൾ തിരിഞ്ഞു തുടങ്ങുന്നുണ്ടല്ലോ. അൽഹംദുലില്ലാഹ്

    • @محمدياسينابنحمزة
      @محمدياسينابنحمزة 2 дні тому

      വഹാബിസത്തിനെതിരെ ശക്തമായ നിലപാട് എടുത്താൽ എല്ലാം അറിയാം 89 ലെ കഥ വേറെ അത് ഇത് മായി താരതമ്യം ചെയ്യണ്ട

    • @panineerpushpam3736
      @panineerpushpam3736 2 дні тому

      ​​​@@محمدياسينابنحمزة കാലഘട്ടത്തിൽ89 ലീഗ് ഇതിനേക്കാൾ സ്ട്രോങ്ങ് ആയിരുന്നു ലീഗിന് വേണ്ടി പ്രവർത്തിക്കുന്ന സമസ്ത പണ്ഡിതരും...എന്നിട്ടും ഹഖിന്റെ പാതായിലേക്ക് ഉമ്മത്തിനെ നയിക്കാൻ ആർജ്ജവത്തോടെ ഇറങ്ങിപ്പോന്ന സയ്യിദ് ഉള്ളാൾ തങ്ങളും അവരോടൊപ്പം ap ഉസ്താദടക്കമുള്ള പണ്ഡിതരും..അന്ന് ഇറങ്ങിവരുമ്പോൾ.. മുന്കാമികൾ കൈമാറിയ സുന്നത് ജമാഅതിന്റെ ആദർശമല്ലാതെ.. അവരുടെ കൈകളിൽ ഒരുപാട് പണമോ, മഹല്ലുകളുടെ നേതൃസ്ഥാനമോ,അധികാരങ്ങളോ,പ്രവർത്തകരോ ഒന്നും ഉണ്ടായിരുന്നില്ല..അതെല്ലാം മറു വിഭാഗക്കാരുടെ കൈകളിൽ ആയിരുന്നു..എന്നിട്ടും ഒരു രാഷ്ട്രീയക്കാരന്റെ മുന്നിലും അടിയറവ് പറയാതെ ആത്മാർത്ഥതയോടെ റബ്ബിന്റെ ദീനിന് വേണ്ടി പ്രവർത്തിച്ചു...അതിന്റെ ഫലം ഇന്ന് കേരളത്തിലെ സുന്നികൾ അനുഭവിക്കുന്നു..അൽഹംദുലില്ലഹ്.😊

    • @mhdunais6995
      @mhdunais6995 День тому

      @@محمدياسينابنحمزة Leage (vahabi )- samatha , adu thanne vishayam annum.

  • @abdulfathah6757
    @abdulfathah6757 День тому +2

    പൊട്ടൻ ഷാജി പൊട്ടാത്തരം vilambanda

  • @zamindal283
    @zamindal283 День тому +1

    ക്ലോസറ്റ് (പണം )ഷാജി 😂😂😂😂

  • @zamindal283
    @zamindal283 День тому +1

    ഷാജിക്ക് ബുദ്ദി പോയി

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 День тому +2

    ഷാജി ഇഞ്ചി മല AKOOLA

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 2 дні тому +2

    എല്ലാം നമ്മൾതന്നെ ഉണ്ടാക്കിവെച്ചു...

  • @hassankoyak7020
    @hassankoyak7020 2 години тому

    ഷാജിയോട് നല്ലോണം കിട്ടി

  • @KoyaHaji-c7u
    @KoyaHaji-c7u 3 години тому

    ഈപ്പൂവിളിച്ചാലും. ലീഗ്പുകാർവിളിച്ചസിൽ. അപ്പോൾവരൺട്ജഹെയർ.. 8:56

  • @muhammadarif8414
    @muhammadarif8414 2 дні тому +2

    ധീരദയുടെ പേര് സലാം ബാഖവി

  • @rafeekkarulai5494
    @rafeekkarulai5494 2 дні тому +4

    പേര് സൽമാൻ നല്ല പേര്. 😍
    നമ്മുടെ നാട്ടുകാരൻ. നാട്ടുകാരൻ എന്താണ് എന്ന് അറിയണമെങ്കിൽ കരുളായിൽ വന്ന് ചോദിച്ചാൽ മതി 😍അത് പോട്ടെ....
    സൽമാൻ ഇപ്പൊ റീച് കുറവ് ആണ് ആരെ പറഞ്ഞിട്ടും ഒന്നും നടക്കുന്നില്ല.. അപ്പൊ ഷാജിയെ നാല് പറയുക 😂😂
    പിന്നെ നീ പറയുന്നുണ്ട് ഒച്ച ഇട്ട് സംസാരിച്ചിട്ട് കാര്യമില്ല. ആഖിബത്ത് നന്നാവണം എന്ന്.. നീ എന്താണ് ചെയ്യുന്നത് 😂😂😂😂
    പച്ച ഇറച്ചി തിന്നുകയല്ലേ. എന്ത് സമസ്തയാണ് നീ...
    ഷാജി പറയുന്നത് നിന്നെപ്പോലെ ഉള്ള ആളുകൾക്ക് നല്ലോണം കൊള്ളുന്നുണ്ട് ലേ...
    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ് നീ ആരാണ് സൽമാൻ 🤔🤔🤔🤔😂😂

    • @uloomvlog59
      @uloomvlog59 2 дні тому

      ഷാജിയോട് കുരക്കുന്നത് നിർത്താൻ പറ സുഹാബി or വഹാബി

    • @Muthunabi155
      @Muthunabi155 2 дні тому

      പണ്ഡിതന്മാരെ പറഞ്ഞാൽ പച്ചയിറച്ചി അല്ല ഷാജിയെ പറഞ്ഞാൽ പച്ച ഇറച്ചി അസുഖം തിരിയുന്നുണ്ട് വാഫി കുട്ടി

    • @hannamedia8108
      @hannamedia8108 2 дні тому +1

      ഉപ്പക്ക് സോഖല്ലേ

    • @ismailmuhammed5774
      @ismailmuhammed5774 День тому

      മുഴുവൻ അക്ഷരതെറ്റ്​@@hannamedia8108

    • @shareefk9014
      @shareefk9014 День тому +1

      Iyy ippoyum 🎉 kayichu nadakkuvanp

  • @ameerami2431
    @ameerami2431 2 дні тому +2

    K m shaji payar thinna kundypole para para para

  • @TRUEPATH
    @TRUEPATH 2 дні тому +1

    ❤❤❤❤

  • @fazalek8796
    @fazalek8796 2 дні тому +2

    Samasthayeyum pandithanmareyum kalleriyunna Ella league leadersineyum electionil parajayappeduthanam..samasthakar vote cheyyaruth..

  • @shjibava938
    @shjibava938 2 дні тому +1

    വയനാട് കമ്പ്ലകാട് പലതരം ഉടായിപ്പുമായി നടന്നവനാണ് ഇപ്പോൾ കോടികളുടെ ആസ്തി ആയി ഒരു അധികാരസ്ഥാനത്തും ഇല്ലാത്ത കാലത്ത്കൂടി ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആളോട് ഇരുപത് വർഷം മുമ്പ് ഇരുപത്തിയഞ്ച് ലക്ഷം ചോദിച്ചവനാണ് അന്ന് അതിന് കഴിയുമെങ്കിൽ ഇപ്പോൾ എന്തായിരിക്കും സത്യസന്ധത തൊട്ട് തീണ്ഡിട്ടില്ലാത്ത അവൻ ദീൻ പടിപ്പിക്കാൻ നടക്കുന്നു .

  • @murshidmubarak3246
    @murshidmubarak3246 День тому

    സമസ്ത ഹഖ് ആണ് ❤

  • @KoyaHaji-c7u
    @KoyaHaji-c7u 4 години тому

    സർപ്പറയുന്നുണ്ട്. തന്നെ.

  • @mohdmohammed40
    @mohdmohammed40 7 годин тому

    മുറി ക്ലിപ്പ് കൊണ്ടുള്ള വില പോകില്ല ഒസ്താതെ

  • @Abdussalam-gl4pv
    @Abdussalam-gl4pv 2 дні тому +2

    ഉഷാറായി വഹാബി കളെവിടരുത്

  • @umardharimi5427
    @umardharimi5427 2 дні тому +3

    👍👍👍

  • @siyadpengad3199
    @siyadpengad3199 День тому +1

    നീ ആരാടാ സമസ്തൻ്റെ കാര്യം പറയാൻ
    നിനക്ക് സമസ്തൻ്റെ മെംബർ ഷിപ്പുണ്ടോ
    നീ ആരാടാ
    തൊപ്പിയിട്ടു തോന്നിവാസം പറയാൻ

  • @ALILMMEDIA
    @ALILMMEDIA 2 дні тому +3

    ❤👍💚👌

  • @sayidismayil3839
    @sayidismayil3839 2 дні тому +2

    🌹🌹❤️👍

  • @muhammedansar5100
    @muhammedansar5100 2 дні тому +2

    👍👍 👍👍

  • @aneestp2105
    @aneestp2105 2 дні тому +1

    അൽഹംദുലില്ലാഹ്

  • @hussainfaizy2213
    @hussainfaizy2213 2 дні тому +1

    ❤💚❤👍

  • @tkmm7055
    @tkmm7055 2 дні тому +2

    ❤❤ mashallah

  • @AbdulSamad-rn7ev
    @AbdulSamad-rn7ev 2 дні тому +1

    🎉🎉🎉🎉🎉

  • @KoyaHaji-c7u
    @KoyaHaji-c7u 4 години тому

    സർപ്പറയുന്നത്. നൊരുഷദ്മനാവുംശാരി.😊

  • @mansormohamed4808
    @mansormohamed4808 День тому

    വായ അടച്ചില്ലെങ്കിൽ നിയാന്ത് ചെയ്യും

  • @hhuffbruh
    @hhuffbruh 20 годин тому

    ഉസ്താദുമാരുടെ വില കളയാനുപകരിക്കുന്ന ഭാഷ 🙂

  • @abdulkareem-lj2ke
    @abdulkareem-lj2ke 2 дні тому +1

    Masha Allah

  • @ismailfaizypattakkal1857
    @ismailfaizypattakkal1857 День тому +1

    Supper

  • @ShafeekMfd
    @ShafeekMfd 2 дні тому +1

    🔥💚💚💚💚🔥

  • @Afraabdulrahiman
    @Afraabdulrahiman 2 дні тому +2

    Rama, NK Premachandran.

  • @muneermune7025
    @muneermune7025 2 дні тому +1

    സ്ജറ ഉസ്താദ്

  • @Hamzakodakkattil
    @Hamzakodakkattil День тому +4

    നിക്കൾക്ക് വായ തുറക്കാം മെങ്കിൽ ഷാജി വായ തുറക്കും

  • @wonder_videos
    @wonder_videos 2 дні тому +2

    ❤❤❤❤❤❤

  • @AllinpAlinp
    @AllinpAlinp День тому

    സ്വർഗത്തി ലേക്കുള്ള ആളുകൾ