'ഉമർ ഫൈസിയല്ല സമസ്തയുടെ നിലപാട് പറയേണ്ടത്... മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കണമെന്ന് പറയാനാകില്ല.'

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 388

  • @saidalavinp5976
    @saidalavinp5976 14 хвилин тому +4

    താങ്കളുടെ വിശദീകരണം കാര്യങ്ങൾ
    കൃത്യമായി മനസ്സിലാക്കി തന്നു
    അഭിനന്ദനങ്ങൾ💐

  • @fahadelambilacheri6120
    @fahadelambilacheri6120 2 години тому +77

    ഉമർ ഫൈസി ഉസ്താദ് സത്യാവസ്ഥ പറഞ്ഞു വിറ്റ് പൈസ വാങ്ങിച്ച ആളുകളല്ലേ അതിൻറെ തിരിച്ചു പൈസ കൊടുക്കേണ്ടത് നഷ്ടപരിഹാരം

    • @hyderalipullisseri4555
      @hyderalipullisseri4555 2 години тому +1

      ക്രയ വിക്രയം നടത്താൻ ഉള്ള അവകാശം ഫാറൂഖ് കോളേജിന് കൊടുത്തിട്ടുണ്ട്. ആധാരത്തിൽ ഇങ്ങനെ എഴുതിയതും തിരിച്ചെടുക്കാനുള്ള അവകാശം വക്‌ഫ് ചെയ്തവർക്ക് ഉണ്ടാകും എന്നെഴുതിയത് എല്ലാമാണ് പ്രശ്നം സങ്കീർണ്ണമാക്കുന്നത്

    • @shihabp-yw7mc
      @shihabp-yw7mc 2 години тому +1

      💯

    • @tkmustafawayanad104
      @tkmustafawayanad104 Годину тому

      കൊതുകിന് കൗതുകം😂😂😂

    • @tkmustafawayanad104
      @tkmustafawayanad104 Годину тому

      താങ്കൾ വ്യക്തമായി വിശദീകരിച്ചു. ഇനി വായാടികളായ ളോഹക്കാർ RSSകാർ ചിലയക്കട്ടെ. നിലയ്ക്ക് നിർത്തണം. അവകകളെ😂😂😂😂😂

    • @Ummakutapes
      @Ummakutapes Годину тому

      വ്യാജ രേഖകൾ ഉണ്ടാകി വിറ്റത് എംവി പോൾ ആണ്.. അയാൾ ടെ ഫിമിലി സ്ലത് മുഴുവനും കണ്ടുകെട്ടി വഖ്ഫിന് നൽകിയാൽ മതി.. പിന്നേ റിസോർട് ഉടമകളെയും മറ്റും കുടിയൊഴിപികാം... എന്നാൽ കുള്ള നഷ്ടപരിഹാരം പോളിന്റെ സ്വത്തിൽ നിന്ന് നൽകണം.. ശേഷം അല്ലാതെ എന്ത് ചെ...

  • @Illuminatieeshwar
    @Illuminatieeshwar 36 хвилин тому +4

    ഇത്‌ മാത്രം മതി എല്ലാത്തിനും ഉത്തരം 😍pookotur

  • @abdullanattingalnattingal81
    @abdullanattingalnattingal81 2 години тому +20

    ഉസ്താദ് പറഞ്ഞതാണ് ശരി.
    ആദ്യമായി ഒരു വ്യക്തത വന്നു.

    • @abdullak9598
      @abdullak9598 41 хвилина тому

      Ariyilla ennu parayunnu
      Wyakthathayilla

    • @abdullak9598
      @abdullak9598 38 хвилин тому +1

      Umer faisi wyakthamayi paranhu

  • @Farhankarimban5971
    @Farhankarimban5971 2 години тому +55

    സമദും അല്ല അഭിപ്രായം പറയേണ്ടത്

    • @abdullatheef9128
      @abdullatheef9128 2 години тому +4

      പിന്നാരാ നീയാണോ. 🤨

    • @KabeerVKD
      @KabeerVKD 2 години тому

      എന്താണ് ഭായ്.!??

    • @SahalPp-k3t
      @SahalPp-k3t 33 хвилини тому

      സമദിനെ നിങ്ങൾ കോടപ്പനക്കൽ തറവാട്ടിൽ ജനിച്ച മഹാൻ എന്ന് പറഞ്ഞേക്കല്ലേ. അയാളുടെ എല്ലാ പ്രസംഗങ്ങളും യുട്യൂബിൽ ലഭ്യമാണ്

  • @devinescienceAD570
    @devinescienceAD570 32 хвилини тому +2

    ഷജറകളെ എടുത്ത് പുറത്തിട്ടാൽ പ്രശ്നം തീർന്നു

  • @GAMINGWARRIOR-dx3zw
    @GAMINGWARRIOR-dx3zw 2 години тому +21

    ഇവിടെ സമദ് പൂക്കോട്ടൂർ പറഞ്ഞത് എന്താണെന്ന് കൃത്യവും വ്യക്തമാണ്..ഇതിൻ്റെ caption കണ്ട് ഒന്നും മനസ്സിലാക്കാതെ ഇയാൾക്കെതിരെ എന്തൊക്കെയോ പറയുന്ന കണ്ണുപൊട്ടന്മാരോട് സഹതാപം മാത്രം

    • @JaraVajara
      @JaraVajara 45 хвилин тому

      ന്തൊക്കെ ആയാലും ഓഹാബി നെയ്റ്റ് നല്ല മഹാബത് ലാണ് പകോറ്റൂർ..ന്താ അന്റെ ആയപ്രായം

  • @skp8881
    @skp8881 2 години тому +17

    ഏതായാലും ജനങ്ങൾക്ക് ഉപകാരം മാത്രം ഉള്ള മനുഷ്യത്വ പരമായ തീരുമാനം ഉണ്ടാകട്ടെ .
    മനുഷ്യനാണ് പ്രധാനം . വർഗ്ഗീയത കളിക്കുന്നവരെ ഒറ്റപ്പെടുത്ത ണം

    • @basheerk3345
      @basheerk3345 Годину тому

      @@skp8881 🤍🤍👍

    • @SamsuPc-o4u
      @SamsuPc-o4u 48 хвилин тому

      തോണിയുടെ ഒരു കൊമ്പത്ത് ഉമറും മറു കൊമ്പത്ത് സമദുo

  • @saydruaasayd
    @saydruaasayd Годину тому +11

    നസറാണി നസറാണികൾക്ക് മറിച്ചു കൊടുത്തു, ഫാറൂഖ് കോളേജ് കൂർക്കം വലിച്ചുറങ്ങി.

    • @vivekpb5760
      @vivekpb5760 Годину тому

      Aarum vargeeyatha pryrth le

  • @firoskhanedappatta
    @firoskhanedappatta Годину тому +18

    സമസ്തക്ക് ഇങ്ങനെ ഒരു വ്യക്തിയെ കിട്ടിയതിൽ സന്തോഷം വ്യക്തമായി സ്റ്റാൻഡേർഡ് ആയി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നു ❤

    • @fasalukowkkanapetty9128
      @fasalukowkkanapetty9128 53 хвилини тому +2

      Abdu samad pookootoor samasthayude aarumalla

    • @sameerblrkp6963
      @sameerblrkp6963 49 хвилин тому +1

      iyaal udaip aanu..

    • @usmansrambikkal7753
      @usmansrambikkal7753 39 хвилин тому

      അധികാരത്തിനു വേണ്ടിയുള്ള കൂട്ടിക്കൊടുപ്പ് എന്നെ പറയാനാകൂ

    • @SahalPp-k3t
      @SahalPp-k3t 28 хвилин тому

      സമസ്തയുടെ ഭാഗ്യം പോലും
      അയാൾ ജനിക്കുന്നതിനു മുമ്പേ സമസ്ത ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
      രാഷ്ട്രീയക്കാർ ഇട്ടു കൊടുക്കുന്ന അപ്പകഷണത്തിന് ആർത്തി മൂത്തഇത് പോലെയുള്ളവരാണ്
      സമസ്തയെ കുഴപ്പത്തിലേക്കുന്നത്

  • @johnpaulthankachan317
    @johnpaulthankachan317 43 хвилини тому +2

    കുടികിടപ്പ് കാരും വില കൊടുത്ത് വാങ്ങിയ ആളുകളും ഒരിക്കലും ബുദ്ധിമുട്ട് ആവരുത് അവര് സ്വയം ചെയ്ത കാര്യം അല്ല ഒരിക്കലും ഇവിടത്തെ നിയമസംവിധാനതിന്നു കിഴിൽ കാര്യങ്ങൾ നടത്തിയ ആരും തെരുവിൽ ആവരുത്

  • @shahbasiqbal2795
    @shahbasiqbal2795 2 години тому +7

    1956 ൽ ആ ഭൂമി വകഫ് ചെയ്തത് മുതൽ ഇങ്ങോട്ട് അതിൽ കൈകാര്യം നടത്തിയ സകലരുമാണ് അവിടെ ജീവിക്കുന്നവർക്ക് മറുപടി നൽകേണ്ടത്....അന്ന് ആ കേസ് ഏല്പിച്ച പോൾ വകിലും ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതൽ അതിൽ നിന്നും ലാഭം ഉണ്ടാക്കിയ സകലരും ചേർന്ന് നഷ്ടപരിഹാരം നൽകട്ടെ

  • @basheerapnilamuttam1038
    @basheerapnilamuttam1038 Годину тому +6

    വഹാബികൾ ആണ് ഈ വകഫ് ഭൂമി വിറ്റത് അതിന് പറയാൻ ഉണ്ടോ രാഷ്ട്രീയക്കാര?

  • @أَلْوَانْ-ص6غ
    @أَلْوَانْ-ص6غ 2 години тому +16

    ഈ വിഷയത്തിൽ സംസാരിക്കേണ്ടത് സമസ്തയാണ്. അല്ലാതെ വ്യക്തികളല്ല.

  • @നാസർകല്ലായിരാമപുരംരാമപുരം

    വ്യക്തമായ മറുപടി

  • @mishalcalicut522
    @mishalcalicut522 43 хвилини тому +2

    Thank you ❤

  • @musthafamaniyoor2385
    @musthafamaniyoor2385 Годину тому +3

    വ്യക്തം💯

  • @MohdAli-wc2qi
    @MohdAli-wc2qi 34 хвилини тому +1

    Bjp ഇത് വർഗീയത ഉണ്ടാകാൻ നോക്കുന്നു

  • @faizyfaisal4795
    @faizyfaisal4795 2 години тому +84

    ഉമ്മർ ഫൈസി പറഞ്ഞത് ദിനാണ് അല്ലാതെ നിന്നെ പോലെ രാഷ്ട്രീയകാരുടെ ചെരിപ്പ് നക്കിയാവരുത്

    • @SuhailAthioly
      @SuhailAthioly 2 години тому +18

      അയാൾക് പറഞ്ഞുപോയാമതി വിവാദമായാൽ
      ഡിഫൻറ് ചെയ്യാൻ മുക്കം ഫൈസീയെ കാണുന്നില്ലല്ലോ

    • @mohamedjowhar1684
      @mohamedjowhar1684 2 години тому +4

      എന്തായാലും നിന്റെ സംസ്കാരം ദീനിന്റെതല്ല 😡

    • @manzoorkalliyath7180
      @manzoorkalliyath7180 2 години тому +2

      ചെരുപ്പ് നക്കൽ ദീനിയായ കാര്യമാണോ

    • @Alavikutty10
      @Alavikutty10 2 години тому +5

      അയാളോട് ദീൻ പറയൽ ഒന്ന് നിർത്താൻ പറയൂ

    • @abdullatheef9128
      @abdullatheef9128 2 години тому

      ചെരുപ്പ് നാക്കുന്നത് നീയും നിന്റെ ആളുകളുമാണ്.

  • @Itss_meeh
    @Itss_meeh 2 години тому +4

    Thank you

  • @avhkoya
    @avhkoya Годину тому +5

    വഖഫ് സ്വത്ത് കട്ട് തിന്നുന്നവർ നാളെ അള്ളാഹുവിന്റെ മുൻപിൽ എത്തുമ്പോൾ, ആലോചിക്കാൻ വയ്യ.

  • @growthmedia8542
    @growthmedia8542 2 години тому +34

    പിന്നെ താങ്കൾ ആണോ മറുപടി പറയാൻ

    • @bhasikadu881
      @bhasikadu881 2 години тому +2

      ആരാ പറയണ്ടത് എന്നയാൾ പറഞു
      ഡോക്യൂമെൻറ്

    • @firoskhanedappatta
      @firoskhanedappatta Годину тому +1

      ആര് പറഞ്ഞു നിങ്ങളെ പോലെ വിവരം ഇല്ലാത്തവർക്ക് പറഞ്ഞ് മനസ്സിലാക്കി തരുന്നു.. അത്രമാത്രം,,, പറയേണ്ടത് ഡോക്യുമെന്റ് എന്ന് കേട്ടില്ലേ

  • @Nazarkp-y5f
    @Nazarkp-y5f 41 хвилина тому +1

    പറയുന്നതിൽ സത്യം ഉണ്ടോ എന്ന് നോക്ക് കാക്കാ

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 2 години тому +8

    നല്ല പക്വമായ മറുപടി

  • @sulfeekarali5145
    @sulfeekarali5145 2 години тому +25

    നല്ല പക്വത ഉള്ള മറുപടി ❤️👍🤝

  • @Sanoob1984
    @Sanoob1984 Годину тому +4

    വ്യക്തമായ സംസാരം.. വൃത്തിയായി പറഞ്ഞു..

  • @Ayalayal786
    @Ayalayal786 Годину тому +1

    ഇത് കലക്കുകയും ഈ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ കരുതിയവർ അവരേയും പടച്ചവൻ ശപിക്കപ്പെട്ടെ.

  • @Ayalayal786
    @Ayalayal786 59 хвилин тому +2

    ഉമർ ഫൈസി ബബബബബ ആണ്. ഇദ്ദേഹം പഠിപ്പ് വിവരം ഉണ്ട്.

  • @mohammedrahib1
    @mohammedrahib1 56 хвилин тому +1

    ❤️‍🔥❤️‍🔥

  • @factsinhistory9742
    @factsinhistory9742 Годину тому +3

    കൃത്യം വ്യക്തം...

  • @Alavikutty10
    @Alavikutty10 2 години тому +9

    കാര്യങ്ങൾ വിശദമായിട്ട് പറയാൻ സമദ്സാഹിബ് തന്നെ വേണം ഏതൊക്കെ കോമരങ്ങൾ ഉറഞ്ഞ് തുള്ളിയാലും

  • @musthafaparakkal244
    @musthafaparakkal244 2 години тому +7

    മനോരോഗം ഇല്ലാത്തവർക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലായി

  • @ushas-v2q
    @ushas-v2q 2 години тому +10

    വ്യക്തവും കൃത്യവുമായ സംസാരം ❤

  • @abdulsamadspreadlovenothat2168
    @abdulsamadspreadlovenothat2168 Годину тому +2

    Clear explanation

  • @mohammedkunju1806
    @mohammedkunju1806 2 години тому +13

    ഇതാണ് മറുപടി.

  • @KrishnadasvkDas
    @KrishnadasvkDas Годину тому +4

    👆👆👆ഇദ്ദേഹം സത്യം പറഞ്ഞു ...ഫാറൂഖ് കോളേജ്നു waqf ഭൂമി വിറ്റ് അതിനേക്കാൾ വലിയ നേട്ടം ഉള്ള പ്രോപ്പർട്ടി വാങ്ങി കോളേജ് പണിതു പ്രശ്നം കഴിഞ്ഞു

    • @veeranedathody4901
      @veeranedathody4901 56 хвилин тому +1

      രേഖയുണ്ടെങ്കിൽ ഹാജരാക്കി അവകാശം വാങ്ങി പൊയ്ക്കോളൂ

  • @GAMINGWARRIOR-dx3zw
    @GAMINGWARRIOR-dx3zw 2 години тому +23

    സമദ് പൂക്കോട്ടൂർ വ്യക്തമായി പറഞ്ഞു..മതേതര നിലപാട്..മനുഷ്വത്വ നിലപാട്..❤️വർഗീയത വളർത്താൻ ഇവിടെ അനുവദിക്കരുത്

    • @dubaidxb4066
      @dubaidxb4066 2 години тому

      കോപ്പിലെ മതേതര നിലപാട് 😄

    • @ashapradeepmeenu4049
      @ashapradeepmeenu4049 2 години тому

      നിയൊക്കെ അല്ലെ ഈ വർഗീയത കാണിക്കുന്നത് മുസ്ലിം അല്ലത്തവരെ കാണുമ്പോ അറബി അല്ലാക്കു മൂല കുരുവിന്റെ അസുഖം 😂😂

    • @GAMINGWARRIOR-dx3zw
      @GAMINGWARRIOR-dx3zw 2 години тому +1

      ❤️🤍💚

  • @PhpneHi
    @PhpneHi 2 години тому +5

    നല്ല മറുപടി 👍🙏🙏👍👍👍🙏🙏🙏🙏👍🙏👍👍👍🙏🙏🙏🙏🙏👍

  • @Sulthan-r2i
    @Sulthan-r2i Годину тому +6

    സമദ്നക്കാൾ സമസ്തയുടെ കാര്യം പറയാൻ ഉമർ ഫൈസിക് തന്നെയാണ് പ്രാധാന്യം

  • @ccm4557
    @ccm4557 2 години тому +9

    നല്ല മറുപടി 👍

  • @sammaskmm6965
    @sammaskmm6965 2 години тому +4

    Ningalum അഭിപ്രായം പറയേണ്ട

  • @mahaboobp7507
    @mahaboobp7507 Годину тому +7

    മറ്റേ ആൾ ആളുകൾ മുന്നിൽ ഉണ്ടാകുമ്പോൾ തെക്കുബീറിന് വേണ്ടി ഇടക്കിടക്ക് ഓരോ വെടി പൊട്ടിക്കും
    ഇതുപോലെ കൃത്യവും വ്യക്തവുമായി വിശദീകരിക്കാൻ അദ്ദേഹത്തിന് പറ്റുമോ ...
    കാലം മുന്നോട്ടുപോകുമ്പോൾ എല്ലാവർക്കും ബോധ്യമാകും ആരാണ് ശരിയെന്ന് ...

  • @mohamedjowhar1684
    @mohamedjowhar1684 2 години тому +7

    ഇതാണ് നിലപാട് ❤

  • @ahmedkadher7891
    @ahmedkadher7891 16 хвилин тому

    അവർകള്ള്കുടിച്ച്തുലച്ചു.
    മുസ്ലിംങ്ങൾ ദൈവത്തിൽ സമർപ്പിച്ചു.🤲🏻

  • @jafarjafar33
    @jafarjafar33 Годину тому +2

    വെഖഫ് ഭൂമി ഹിന്ദുവിനും ക്രിസ്താവർക്കും കൊടുക്കുക അപ്പോളേ മത സൗഹൃദം നില നില്കുകയുള്ളു

  • @jasil509
    @jasil509 Годину тому +4

    മരട് ഫ്ലാറ്റ് പൊളിച്ച് ഒഴിവാക്കിയത് ഈ സമയത്ത് ഒന്ന് ഓർക്കുന്നത് നല്ലതാണ്🎉

  • @khadermollaa4394
    @khadermollaa4394 2 години тому +2

    ഉമർ ഫൈസി പറഞതും വഖഫാണ് എന്നല്ലേ നിങ്ങളും അതല്ലേ പറയുന്നത്. ഉമർ ഫൈസി അവ കൈ ആട്ടി ഇറക്കണം എന്നല്ല അവർക്ക് നഷ്ടപരിഹാരം നൽകണം എന്നാണ് പറഞ്ഞത്

  • @basheerk3345
    @basheerk3345 Годину тому +12

    എല്ലാവർക്കും വ്യക്തമാവുന്ന വിശദീകരണം

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj Годину тому +2

    വഹാബികളെ പറയുമ്പോൾ ചിലർക്ക പൊള്ളുന്നു

  • @bcroadkaikamba2156
    @bcroadkaikamba2156 Годину тому +9

    രാഷ്ട്രീയ അടിമ

    • @SamsuPc-o4u
      @SamsuPc-o4u 47 хвилин тому

      ഉമർ vs സമദ്

  • @rivithajudeen
    @rivithajudeen 2 хвилини тому

    ഫുഡ്ബോൾ അനൗൺസർ മത വിധി പറയണ്ട. അതു പണ്ഡിതന്മാർ പറയട്ടെ...

  • @world-e5s
    @world-e5s 2 години тому +3

    എങ്ങനെ ഈ ഭൂമി സാധാരണക്കാരിൽ എത്തി എന്ന് നിങ്ങൾ പറയൂ.. നിങ്ങളുടെ ആള് വഖഫ് ബോർഡ് ചെയർമാൻ ആയ കാലത്ത് ആണ് റിപ്പോർട്ട് കൊടുത്തത്.

  • @pkatomato588
    @pkatomato588 Годину тому +3

    5 + 8 + 14 = 27 ആണ് . എന്നാൽ 27 എന്ന് പറയാൻ ചിലർക്കെ പറ്റൂ . എന്തെരു അവസ്ഥ ?

  • @noushadvadakkekettil9437
    @noushadvadakkekettil9437 Годину тому +1

    ഫുട്ബോൾ അനൗൺസ് എന്തിനാണ് മതം പറയാൻ നടക്കുന്നത്. അത് പഠിച്ച പണ്ഡിതർ പറയട്ടെ

  • @abdulazeez55
    @abdulazeez55 38 хвилин тому

    സമസ്തയുടെ നിലപാട് അത് പായാൻ ഏൽപിച്ചവർ പറയട്ടെ ഉമർ ഫൈസിക്ക്ദീനിന്റെ നിലപാട് പറഞ്ഞൂടെ?

  • @abdulmuneer9617
    @abdulmuneer9617 Годину тому +1

    👌👌👍

  • @jafarsadique8699
    @jafarsadique8699 Годину тому +1

    👍💚

  • @jafarnp6945
    @jafarnp6945 2 години тому +1

    Better explanation....

  • @drmedia3364
    @drmedia3364 50 хвилин тому

    വഹാബികൾ വിറ്റ വെഖഫ് ഇന്ന് കേരളത്തിൽ കോലാഹലം ഉണ്ടാക്കി. എവിടെ വഹാബി ഉണ്ടോ അവിടെ എല്ലാം പ്രശ്നം 😢😢😢😢😢

  • @Shajir-gt9fj
    @Shajir-gt9fj Годину тому +1

    പ്രശ്നം രൂക്ഷമാകാതെ സൂക്ഷിക്കുക അനാവശ്യ പത്രസമ്മേളനം ഒഴിവാക്കുക സമൂഹ നന്മയ്ക്കു വേണ്ടിയല്ല ഇപ്പോൾ നിങ്ങളെപ്പോലെ താൾ പത്രസമ്മേളനം വിളിക്കുന്നത് ആരുടെയോ താല്പര്യം

  • @asharafmoosa7742
    @asharafmoosa7742 2 години тому +3

    Very. Good 👍

  • @ranjithk9150
    @ranjithk9150 50 хвилин тому +1

    Very well articulated. I am not in favor of this law, a land cannot be locked like this till end of time. However, he provided a very clear and consice explanation and so did many muslim organisations which is really commendable and mature of them. Thw stand they took on this issue us also appreciable. There definitely is someone playing to make this a communal issue and we shouldn't fall for that.

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed 3 години тому +13

    പിന്നാരാ മാശ്ട്രേ താങ്കളാണോ പറയേണ്ടത് ?

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 2 години тому +1

      ഫുൾ കാണു

    • @bhasikadu881
      @bhasikadu881 2 години тому +1

      നിയമം

    • @firoskhanedappatta
      @firoskhanedappatta Годину тому

      അല്ല ഡോക്യുമെന്റ് ആണ്... അത് സലാമാക്ക കേട്ടിലെ

  • @li-m9m
    @li-m9m Годину тому +5

    ഹലോ ഭായ് സമദ് പൂക്കോട്ടൂർ ദീന് എല്ലാം നിങ്ങൾ മറന്നു പോയോ? യഥാർത്ഥ ദീൻ എന്താ? പോയി യഥാർഥ ദീൻ പഠിച്ചു വാടാ

  • @subairsubair4751
    @subairsubair4751 30 хвилин тому

    ഭൂമി ഒരു ദൈവത്തിനും ആവശ്യ മില്ല മനുഷ്യനും മറ്റു ജീവികളും അതിൽ വസിക്കട്ടെ. ഈ പ്രപഞ്ചം തന്നെ ദൈവത്തിന്റെ അല്ലെ

  • @Farhan-pk5ep
    @Farhan-pk5ep Годину тому +1

    അല്ല നമ്മൾ പിന്നെ ആരുടെ ലേബലിലാ വന്നത്..നിങ്ങളെ പോലെ വ്യക്തികൾ പറയുന്നതാണോ പിന്നെ പരിഗണിക്കേണ്ടത് ...
    ഇനി നിങ്ങൾ വിവാദങ്ങൾ ഉണ്ടാക്കേണ്ട..
    നിങ്ങൾ വേണ്ടതെല്ലാം കിട്ടി ഇപ്പോൾ തിരിഞ്ഞ് കൊത്താൻ തുടങ്ങി...

  • @sharafudheenkavungal2917
    @sharafudheenkavungal2917 Годину тому +6

    സഖാവ് ഉമ്മർ കാക്കയുടെ ലക്ഷ്യം വേറെയാണ് 🤔.

  • @graphisign
    @graphisign 50 хвилин тому +1

    ഇതുതന്നെ അല്ലെ ഉമർഫൈസി പറഞ്ഞത്

  • @STO668
    @STO668 21 хвилина тому

    വഖ്ഫ് സ്വത്തുക്കൾടെ മേലിലുള്ള പ്രശ്നം അധികാരികളുടെ അനാസ്ഥ മൂലം.

  • @ftl-q6k
    @ftl-q6k Годину тому +3

    വ്യക്തമായി കാര്യങ്ങൾ പറഞ്ഞു❤

  • @zainoodhmahal7877
    @zainoodhmahal7877 2 години тому +2

    റഷീദലി നോട്ടീസയക്കാതെ ശമ്പളം വാങ്ങി എന്നുടെ പറ

  • @streetfoodson
    @streetfoodson Годину тому +1

    തിരി കത്തിക്കൽ 🔥 ആണ് മെയിൻ

  • @voyager2666
    @voyager2666 14 хвилин тому

    നിങ്ങളുടെ നിയമങ്ങൾ ഒന്നും ഇനി ഇവിടെ നടത്താൻ സമതിക്കില്ല....

  • @ashrafkoppilan19
    @ashrafkoppilan19 3 години тому +5

  • @Illuminatieeshwar
    @Illuminatieeshwar 35 хвилин тому

    ജയരാജന്റെ പുസ്തകത്തിന് മദീനത്തെ പച്ച കുബ്ബ 😅

  • @vinode2304
    @vinode2304 2 години тому +2

    ആദ്യമായി മുസ്ലിം ആരാണ് എന്ന് നിങ്ങൾ പറയാൻ തയ്യാറാവുക

  • @PhpneHi
    @PhpneHi 2 години тому +7

    നട്ടെല്ലുള്ള പണ്ഡിതൻ അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍🙏👍🙏🙏🙏🙏🙏👍👍👍👍🙏👍🙏🙏🙏👍👍🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏👍👍

  • @hassanpc3733
    @hassanpc3733 Годину тому

    ഇത് മനസ്സിൽ ആയില്ലെങ്കിൽ അവരുടെ ഉദേശശുദ്ധിയെ ....
    വർഗ്ഗീയതയെ സൂക്ഷിക്കുക

  • @mohammedkabeer4068
    @mohammedkabeer4068 2 години тому +1

    സ മ സ് തമു ശാ വ റ മെ നബർ സ്ക്ട്രി

  • @mpsmohammed10
    @mpsmohammed10 2 години тому +2

    Mujjaaaahidil ninnum cash vaangeettaanu pukaattoor samsaarikkunnath

  • @AbdulKader-vm6pn
    @AbdulKader-vm6pn Годину тому +1

    പൂക്ക ടൂർ അവർ ന്തിന അഭിപ്രായം പറയുന്നെ

  • @FairoodMalappuram
    @FairoodMalappuram 7 хвилин тому

    Samasthakkum Umer Faisikkum oppam❤

  • @sojanpr4010
    @sojanpr4010 39 хвилин тому

    രജിസ്റ്റർ ചെയ്ത ആധാരം ഉണ്ടെങ്കിൽ മുൻ ആധാരം ഉണ്ടാകും അതില്ലെങ്കിൽ പിന്നെ കാര്യം വേറെ ആണ്.. അതിനു വളച്ചു കെട്ടി മൂകേൽ പിടിക്കണ്ട സേട്ടിനു കിട്ടിയിട്ടില്ല വില്ലേജ് ഓഫീസർ നല്ലപോലെ കളിച്ചിട്ടുണ്ട്...

  • @shameermu328
    @shameermu328 2 години тому +3

    വന്നല്ലോ വിഷം

  • @KunjuMandalam00
    @KunjuMandalam00 Годину тому

    ഇവന്റെത് മുഴുവൻ നമ്പണ്ട
    നാളെ മാറ്റി പറ യും

  • @JunaidJunu-i6i
    @JunaidJunu-i6i 2 години тому +1

    ഇദ്ദേഹത്തിന് ഇത് എന്തു പറ്റി. സംഘടന അല്ല ഇത് പറയേണ്ടത് എന്ന് പിന്നെ ഇയാൾക്ക് ഇത് പറയാനുള്ള യോഗ്യത ഉണ്ടോ. സംഘടനയും വെറുതെ പറയില്ലല്ലോ ഡോക്യുമെൻററി നോക്കി തന്നെയല്ലേ സംഘടനയും പറയുക. രാഷ്ട്രീയ ലാഭത്തിനുവേണ്ടി എന്തൊക്കെയോ വിളിച്ചുപറയുന്നു. സമസ്തയുടെ മുശാവറ ഉമ്മർ ഫൈസി യോടുള്ള വിരോധം ഇല്ലാതെ എന്താണ് ഇദ്ദേഹം പറഞ്ഞുവന്നത്. തുടക്കത്തിൽ പറഞ്ഞത് തന്നെ. ശരിയായ രീതിയല്ല സംഘടനാ പറയാൻ പാടില്ല എന്നാൽ എനിക്ക് പറയാം document നോക്കിയിട്ട് അതെന്തേ സംഘടനയ്ക്ക് പറഞ്ഞുകൂടെ ഡോക്യുമെൻററി നോക്കി അതേ കാര്യങ്ങൾ

  • @SIMS777
    @SIMS777 2 години тому +2

    👍👍👍

  • @razackrazack.k7063
    @razackrazack.k7063 2 години тому +1

    വഞ്ചിക്കപ്പെട്ട ഉണ്ടെങ്കിൽ വഞ്ചിച്ച അവർ ആര്

  • @hijasahammed6306
    @hijasahammed6306 3 години тому +5

    താൻ ആരുവാ

  • @youtubox3613
    @youtubox3613 Годину тому +1

    Pada pookkottoora

  • @raveendrank5940
    @raveendrank5940 2 години тому +2

    സ്വർഗ്ഗാവകാശം ഉറപ്പിക്കാൻ
    പടച്ചവന് ഭൂമി അതി കൊടുക്കുന്ന
    വിശ്വാസി ...ഇത് കണ്ട് ചിരിക്കുന്ന റബ്ബുൽ ആലമീൻ 😂😂😂😂😂😂

    • @KabeerVKD
      @KabeerVKD Годину тому

      ഇവിടെ എല്ലാ ദാനങ്ങളും മുസ്ലിംകൾ ചെയ്യുന്നത് പടച്ചവൻ്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് തന്നെയാണ്.യൂസഫലി കോടിക്കണക്കിന് പണം മതം നോക്കാതെ കൊടുക്കുന്നതും പടച്ചവൻ്റെ പ്രീതിക്കുവേണ്ടിയാണ്. ഏറ്റവും കൂടുതൽ ദാനം നൽകുന്നത് മുസ്‌ലിംകളാണ്. ഞങ്ങള് മദ്രസയിൽ പഠിക്കുന്നതും അത് തന്നെയാണ്

    • @Ummakutapes
      @Ummakutapes Годину тому

      പടച്ചവന് നൽകുകന്നതെന്നാൽ വിദ്യാഭ്യാസം മുസ്ലിംകളുടെഉന്നമനതിനായി ഉള്ള ദാന ധർമം ഉണ്ട്.......ആണ്... ഉദാഹരണം വഖ്ഫ് ഭൂമിയിൽ കോളേജ് , അനാഥാലയങ്ങൾ ശ്മശാനം പള്ളി വിദ്യാഭ്യാസഭ്രാസ സ്ഥാപനങ്ങൾ ഒകെയാണ്....

    • @siddiquedish8859
      @siddiquedish8859 Годину тому +4

      വകഫ് എന്ന് പറഞ്ഞാൽ ഒരു ഭൂമി മാത്രം അല്ല
      ഭൂമിലുള്ള എന്തും ധാനമായി കൊടുക്കാം
      പിന്നെ സ്വർഗ്ഗത്തിന്റെ കാര്യം
      അത് ഓരോരുത്തരുടെ വിശ്വാസം അല്ലേ
      നിങ്ങൾ അമ്പലത്തിൽ കാണിക്ക ഇടുന്നു
      ഭണ്ഡാരത്തിൽ പൈസ ഇടുന്നു
      അമ്പലം ചുറ്റും പ്രതിസനം വെക്കുന്നു
      കാക്കക്ക് ചോറ് കൊടുക്കുന്നു
      ഇതെല്ലാം
      ഓരോ വിശ്വാസങ്ങൾ അല്ലേ
      അത് ആരെയും അങ്ങോട്ടോ ഇങ്ങോട്ടോ കളിയാക്കുകയോ നിഷേധിക്കുകയോ വേണ്ടല്ലോ
      ഓരോരുത്തരും അവരുടേതായ വിശ്വാസങ്ങൾ ഏറ്റു പൊയ്ക്കോട്ടെ

  • @rahupls
    @rahupls Годину тому +1

    ദീന്‍ ഉസ്താദ്‌ മാര്‍ അല്ലെ പറയേണ്ടത്, അല്ലാതെ മാഷ് മാരാണോ....

    • @jafarjafar33
      @jafarjafar33 Годину тому

      അപ്പൊ ഈ ചങ്ങായി മോലിയാർ അല്ലേ

  • @shaheerhussain8737
    @shaheerhussain8737 2 години тому

    I respect the man

  • @AbidKv-nt7bq
    @AbidKv-nt7bq 43 хвилини тому

    ഇവർക്ക് ലീഗ് fast pinna ദീൻ സംശയം ഉണ്ട്

  • @sirfanali8931
    @sirfanali8931 Годину тому +1

    Udayipan

  • @abdulnazernazer4120
    @abdulnazernazer4120 17 хвилин тому

    ഇയാളാണോ സ മസ്ഥയുടെ ആധികാരിക ശബ്ദം

  • @atruthseeker4554
    @atruthseeker4554 Годину тому

    ഈ രാഷ്ട്രീയ കാരന്‍ സമസ്ത യുടെ ആരാണ്‌

  • @AbulfadluK
    @AbulfadluK Годину тому +1

    Raastrrryakkaarkk kakkanam.. Athreeyuollooo

  • @AbdulSalam-c6h
    @AbdulSalam-c6h 2 години тому +3

    ആ പാവങ്ങളെ വഹാബികൾ പറ്റിച്ചു ഇന്ന് പറയുന്നതാവും ശരി

  • @technologyworld8477
    @technologyworld8477 Годину тому

    Correct marupady