NASIRUSSUNNA
NASIRUSSUNNA
  • 89
  • 501 743

Відео

അവർ #ഉമർഫൈസിക്ക് മറുപടി പറഞ്ഞോ ??
Переглядів 2,2 тис.4 години тому
അവർ #ഉമർഫൈസിക്ക് മറുപടി പറഞ്ഞോ ??
നളന്ദ #സുഹാബിമീറ്റിങ്ങിൽ പങ്കെടുത്തത് ചില്ലറക്കാരല്ല...
Переглядів 4,4 тис.4 години тому
നളന്ദ #സുഹാബിമീറ്റിങ്ങിൽ പങ്കെടുത്തത് ചില്ലറക്കാരല്ല...
ആരാണ് ഉമർ ഫൈസി മുക്കം? #സമദ്ഫൈസി പറയുന്നത് തീർച്ചയായും കേൾക്കണം
Переглядів 3,2 тис.4 години тому
ആരാണ് ഉമർ ഫൈസി മുക്കം? #സമദ്ഫൈസി പറയുന്നത് തീർച്ചയായും കേൾക്കണം
#ഖാളിഫൗണ്ടേഷൻ... ഉമർ ഫൈസി പറഞ്ഞത് സത്യമോ മിഥ്യയോ?
Переглядів 1,3 тис.4 години тому
#ഖാളിഫൗണ്ടേഷൻ... ഉമർ ഫൈസി പറഞ്ഞത് സത്യമോ മിഥ്യയോ?
ആരായിരിക്കണം ഖാളി.?..ഖാളിക്കുള്ള യോഗ്യതകൾ എന്ത്? #ഉസ്താദ് സലീം ദാരിമി ചെർള
Переглядів 34 тис.21 годину тому
ആരായിരിക്കണം ഖാളി.?..ഖാളിക്കുള്ള യോഗ്യതകൾ എന്ത്? #ഉസ്താദ് സലീം ദാരിമി ചെർള
പരസ്പരം ശാപപ്രാർത്ഥനയുമായി #ആലുവത്വരീഖത്തുകാർ..
Переглядів 3,2 тис.21 годину тому
പരസ്പരം ശാപപ്രാർത്ഥനയുമായി #ആലുവത്വരീഖത്തുകാർ..
#സമദ്പൂക്കോട്ടൂർസാഹിബ് താങ്കൾ പറഞ്ഞത് അസത്യമാണ്...
Переглядів 36 тис.21 годину тому
#സമദ്പൂക്കോട്ടൂർസാഹിബ് താങ്കൾ പറഞ്ഞത് അസത്യമാണ്...
സയ്യിദുൽ ഉലമയുടെ മനസ്സ് വേദനിപ്പിക്കരുത്.///. ഇത് പോലൊരു പ്രസിഡന്റ് നമ്മുടെ ഭാഗ്യമാണ്./..കബീർ ബാഖവി
Переглядів 1,1 тис.Місяць тому
സയ്യിദുൽ ഉലമയുടെ മനസ്സ് വേദനിപ്പിക്കരുത്.///. ഇത് പോലൊരു പ്രസിഡന്റ് നമ്മുടെ ഭാഗ്യമാണ്./..കബീർ ബാഖവി
ഹമീദ് ഫൈസി ഉസ്താദ് എന്ത് ചെയ്തുവെന്ന് ചോദിക്കുന്നവരോട്....
Переглядів 3,1 тис.2 місяці тому
ഹമീദ് ഫൈസി ഉസ്താദ് എന്ത് ചെയ്തുവെന്ന് ചോദിക്കുന്നവരോട്....
വഹാബി പുസ്തകങ്ങൾ എന്ത് കൊണ്ട് ഒഴിവാക്കണം ❓...
Переглядів 1,1 тис.3 місяці тому
വഹാബി പുസ്തകങ്ങൾ എന്ത് കൊണ്ട് ഒഴിവാക്കണം ❓...
സമസ്ത സ്ഥാപകദിനം..അവകാശികൾ ഏറുന്നത് എന്ത് കൊണ്ട് ❓...
Переглядів 4003 місяці тому
സമസ്ത സ്ഥാപകദിനം..അവകാശികൾ ഏറുന്നത് എന്ത് കൊണ്ട് ❓...
ഉപ്പ എന്ന മഹാത്ഭുതം....
Переглядів 2,5 тис.3 місяці тому
ഉപ്പ എന്ന മഹാത്ഭുതം....
യാസീൻ സൂറത്തിന് നബിതങ്ങൾ പറഞ്ഞ പത്തു ബറകതുകൾ...
Переглядів 1,7 тис.3 місяці тому
യാസീൻ സൂറത്തിന് നബിതങ്ങൾ പറഞ്ഞ പത്തു ബറകതുകൾ...
സയ്യിദുൽ ഉലമയോട് അസൂയ വേണ്ട ////
Переглядів 9713 місяці тому
സയ്യിദുൽ ഉലമയോട് അസൂയ വേണ്ട ////
#മയ്യിത്തിന്റെ സമീപം ഖുർആൻ പാരായണം നടക്കട്ടെ
Переглядів 3673 місяці тому
#മയ്യിത്തിന്റെ സമീപം ഖുർആൻ പാരായണം നടക്കട്ടെ
അവസാന ആഗ്രഹം .....SALMAN AZHARI .. #DUBAISUNNI CENTER.. #samastha #skssf
Переглядів 1 тис.3 місяці тому
അവസാന ആഗ്രഹം .....SALMAN AZHARI .. #DUBAISUNNI CENTER.. #samastha #skssf
നൗഷാദ് അഹ്സനിയുടെ ചോദ്യം പ്രസക്തമല്ലേ ❓
Переглядів 2,6 тис.5 місяців тому
നൗഷാദ് അഹ്സനിയുടെ ചോദ്യം പ്രസക്തമല്ലേ ❓
ജമാഅത്തെ ഇസ്ലാമി... ഉമ്മത്തിന്റെ ദുശകുനം..
Переглядів 8495 місяців тому
ജമാഅത്തെ ഇസ്ലാമി... ഉമ്മത്തിന്റെ ദുശകുനം..
വിവാദങ്ങൾക്ക് വിരാമം..... നേതാക്കൾ സംസാരിക്കുന്നു..
Переглядів 51 тис.5 місяців тому
വിവാദങ്ങൾക്ക് വിരാമം..... നേതാക്കൾ സംസാരിക്കുന്നു..
സമസ്തക്കാരും ലീഗുകാരും ഒരു പോലെ കേൾക്കേണ്ട വാക്കുകൾ
Переглядів 4,6 тис.5 місяців тому
സമസ്തക്കാരും ലീഗുകാരും ഒരു പോലെ കേൾക്കേണ്ട വാക്കുകൾ
കെ എം മൗലവി അക്ഷരത്തെറ്റുള്ള പുസ്തകം....
Переглядів 3,2 тис.5 місяців тому
കെ എം മൗലവി അക്ഷരത്തെറ്റുള്ള പുസ്തകം....
റഹ്മത്തുള്ള ഖാസിമി പറഞ്ഞതെന്ത്??
Переглядів 9 тис.5 місяців тому
റഹ്മത്തുള്ള ഖാസിമി പറഞ്ഞതെന്ത്??
വിമർശനങ്ങളെ പൊളിച്ചടുക്കി സത്താർ പന്തല്ലുർ...
Переглядів 3,1 тис.5 місяців тому
വിമർശനങ്ങളെ പൊളിച്ചടുക്കി സത്താർ പന്തല്ലുർ...
അവസാന ശ്വാസം വരെ സുപ്രഭാതത്തിന്റെ വളർച്ചയിൽ അഭിമാനിച്ച ഉസ്താദ് 🌷
Переглядів 1,6 тис.5 місяців тому
അവസാന ശ്വാസം വരെ സുപ്രഭാതത്തിന്റെ വളർച്ചയിൽ അഭിമാനിച്ച ഉസ്താദ് 🌷
സുപ്രഭാതതിനെതിരെ കുപ്രചരണം.. അബ്ദുസലാം കാളമ്പാടി (ഐ ടി മാനേജർ)പ്രതികരിക്കുന്നു
Переглядів 6 тис.5 місяців тому
സുപ്രഭാതതിനെതിരെ കുപ്രചരണം.. അബ്ദുസലാം കാളമ്പാടി (ഐ ടി മാനേജർ)പ്രതികരിക്കുന്നു
സയ്യിദുൽ ഉലമ..മമ്പുറം തങ്ങളുടെ കുടുംബ വഴിയിൽ തന്നെ......
Переглядів 4,7 тис.6 місяців тому
സയ്യിദുൽ ഉലമ..മമ്പുറം തങ്ങളുടെ കുടുംബ വഴിയിൽ തന്നെ......

КОМЕНТАРІ

  • @HamzaMapad
    @HamzaMapad 14 хвилин тому

    ❤❤❤❤❤❤

  • @abbaskanhirathil3288
    @abbaskanhirathil3288 46 хвилин тому

    Samadinu athumpithum thudangiyittund

  • @abbaskanhirathil3288
    @abbaskanhirathil3288 47 хвилин тому

    Pokttoorum nasar verum kazuyhakalanu

  • @AhmedNajahi-st7em
    @AhmedNajahi-st7em Годину тому

    ഇസ്ലാമികരാജ്യമായിരിക്കണം എന്ന് കൂടി പറയൂ ഉസ്താദെ

  • @ayyoobkalathingal7475
    @ayyoobkalathingal7475 3 години тому

    ഇപ്പോഴും Ap യെ കുത്തണമെങ്കിൽ തൊലിക്കട്ടി ആഭാരം തന്നെ മാറ്റിപ്പറയേണ്ട ഗതി വരാതിരിക്കട്ടെ

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 5 годин тому

    Samasthaku rastrium venda

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 5 годин тому

    Pookotor apakadakarikoodayum k hassanum

  • @rafeeqsilverleaf768
    @rafeeqsilverleaf768 8 годин тому

    അൻവർ മൗലവിയെ ന്യായീകരിച്ച് റഹ്മത്തുള്ളാ ഖാസിമിക്ക് ആദ്യം മറുപടി പറഞ്ഞത് ഈ അസ്ഹരിയായിരുന്നു..അവൻ അതിൽ നിന്ന് പിന്തിരിഞ്ഞോ ആവോ?

  • @rafeeqsilverleaf768
    @rafeeqsilverleaf768 8 годин тому

    ഈ അസ്ഹരിയും കണ്ടം ചാടും..ഇവൻ ഫൗണ്ടേഷനിൽ ചേരും...ഇവൻ വ്യാജ ഷജറയാണ്..

  • @NoorM-e6k
    @NoorM-e6k 8 годин тому

    കുറെ skssf, ദീനി വിദ്യാർഥികളും ഉണ്ട് സമസ്തക്ക്, കാര്യം ഉള്ളപ്പോ ഒന്ന് സംസാരിക്കാൻ പോലും ധൈര്യം ഇല്ലാത്ത മൊണ്ണകൾ 🔥

  • @NoorM-e6k
    @NoorM-e6k 8 годин тому

    സമസ്തയെ ലീഗിന്റെ പോഷഗ സംഘടന ആക്കൽ കാലങ്ങളായി തുടരുന്നു, ഇനിയും ചിന്ദിച്ചില്ലേൽ സമസ്തയെ മുജാഹിദ് വിഴുങ്ങും

  • @livetoor8606
    @livetoor8606 11 годин тому

    ഇത് തന്നെ യാണ് 89 ഇൽ നടന്നത്.... അന്ന് നിങ്ങൾ ലീഗിന്റെ അമ്മികടിയിൽ ആയിരുന്നു..... ഇപ്പോൾ എങ്കിലും മനസിലായല്ലോ?

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 12 годин тому

    പൂക്കൂട്ടൂരും നാസർ ഫൈസിയും നിങ്ങളെ പോലെ ലീഗ് വിരോടികളല്ല

  • @yaseenyaseen2829
    @yaseenyaseen2829 13 годин тому

    മാഷാഅല്ലാഹ്‌

  • @nafnannafnu2737
    @nafnannafnu2737 13 годин тому

    👍👍

  • @alisubhidha712
    @alisubhidha712 13 годин тому

    ഇവരുടെ ഉദ്ദേശ ലക്ഷ്യം. സുന്നികളുടെ മഹല്ലുകൾ പിടിച്ചെടുത്ത് വഹാബുകൾക്ക് കൊടുക്കാനുള്ള ഒരു വലിയ ചതി ഇതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട് സുന്നികൾ സൂക്ഷിക്കണം. സമസ്തയോട് കൂറുണ്ടെങ്കിൽ സമസ്തയുടെ കീഴിൽ രജിസ്റ്റർ ചെയ്തു കൂടെ ഇത് വേറെ ഒരു ബോർഡ് ആയിട്ട് അവരുടെ നിയന്ത്രണത്തിൽ ആണ്. സി ഐ സിയും, ഖാളിഫൗണ്ടേഷനും സുന്നികളുമായി യാതൊരു ബന്ധമില്ല ഇതിൽ ചതി ഒളിഞ്ഞു കിടക്കുന്നുണ്ട് സുന്നികൾ സൂക്ഷിക്കണം. ഇതിന്റെ പിന്നിൽ മുസ്ലിം ലീഗും വഹാബികളും ആണ്. സുന്നികൾ സുന്നികളുടെ സ്ഥാപനങ്ങളും മഹല്ലുകളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് എടപ്പാൾ ദാറുൽ ഹിദായ ബാഫഖി യതീംഖാന. ഇതെല്ലാം മുസ്ലിം ലീഗും വഹാബികളും ഇപ്പോൾ തന്നെ നിയന്ത്രണത്തിൽ ആക്കിയിരിക്കുന്നു. ഹക്കീം ഫൈസി ആദർശേരി, ഡോക്ടർ ബഹാഉദ്ദീൻ മുഹമ്മദ് നദിവി, ളിയാഉദ്ധീൻ ഫൈസി ഓണമ്പിള്ളി ഫൈസി തുടങ്ങിയവരെ സൂക്ഷിക്കണം

  • @saifudheenputhanathani2493
    @saifudheenputhanathani2493 17 годин тому

    പൂക്കോട്ടൂരൻ ഒരു ക്ലാസ് കൊടുക്കണം അദ്ദേഹം ക്ലാസ് എടുക്കട്ടെ വിഷയം കാളി. ആരാണ് കാളി.

  • @razakcpr593
    @razakcpr593 17 годин тому

    ഉമ്മർ ഫൈസി യോട് പിന്നെ എന്താ സമസ്ത ഉമ്മർ ഫൈസി ക് സമസ്ത ശോ കോഴ്സ് നോട്ടീസ് കൊടുത്തത്

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 20 годин тому

    UDF ഭരണത്തിൽ വന്നാൽ സമദ് സാഹിബ് ... ചെയർമാൻ😊😊😊😊

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 20 годин тому

    🛑🛑🛑കാളിയുടെ ഹുറുമത്തിനു ചേരാത്ത ക്ലിപ് പോരട്ടെ നാസർ ഫൈസി😅😅😅🛑🛑🛑

  • @abobackerebrahim8603
    @abobackerebrahim8603 20 годин тому

    ലീഗ് രാഷ്ട്രീയ കാര്യം നോക്കിയാൽ മതി ദീൻ സമസ്ത പറയും എന്ന് പറയാൻ ചേളാരി സമസ്തയിൽ ഒരു പണ്ഡിതൻ ഉണ്ടോ? ഇല്ലങ്കിൽ സമസ്ത പിരിച്ചു വിടുന്നതല്ലേ നല്ലത്

  • @razakmohammed2623
    @razakmohammed2623 20 годин тому

    നിങ്ങൾ ഇറിച്ചി തിന്നൽ അല്ലെ ഇത്

  • @shafeeq.pchengara1066
    @shafeeq.pchengara1066 21 годину тому

    ,umar faizy ❤❤❤

  • @aizunaju6598
    @aizunaju6598 21 годину тому

    സമസ്തക്ക് മുശാവറ മെമ്പർ മാരെയും കുട്ടി നേതാക്കളെയൊന്നും സംഘടന അച്ചടക്കത്തിൽ നിർത്താനോ സമസ്തക്ക് പറ്റുന്നില്ല അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പട്ടിക്ക് പിന്നെയും മുറുമുറുപ്പ് എന്ന് നാസർ ഫൈസി.... ആരെയാ പറഞ്ഞത് ജോയിന്റ് സെക്രട്ടറിയെ........സുഹാബി... ശജറ.... തുടങ്ങി എത്ര ടീമാണ് കോൺഗ്രസ്‌ പോലും ഗ്രൂപ്പിസം അവസാനിപ്പിച്ചു.....സ്വന്തം നേതാക്കളെ തെറി പറയുന്ന കുട്ടി നേതാക്കളും അണികളും ഉള്ള സുന്നി സംഘം സമസ്ത മാത്രം 😢

  • @AbooSalih-g9r
    @AbooSalih-g9r 21 годину тому

    സമദ് കാക്ക പറഞ്ഞു ഇത് സമസ്ഥ യുടെ തീരുമാനമല്ല എന്ന് Sys സെക്രട്ടറി

  • @MuhammedaliAreekatt
    @MuhammedaliAreekatt 22 години тому

    പൂക്കോട്ടൂർ കാരന്സമസ്തയിൽമെമ്പർ ആകണമെങ്കിൽഅതിന് വിവരമാണ്പൂക്കോയ തങ്ങൾവിവരമില്ലാതെ ആണ്സമസ്തയിൽ കയറിയത്എന്ന് സ്ഥാപിച്ചാലേഅവനു സമസ്തയിൽ കയറാൻ പറ്റുമോ

  • @mohammedpv2278
    @mohammedpv2278 22 години тому

    പൊട്ടച്ചോല കുടുംബം മൊല്ല ഖത്തീബ് മുസ്‌ലിയാർ പരമ്പര ആണ്

  • @MohamedashrafAshrafparakote
    @MohamedashrafAshrafparakote 22 години тому

    Ini sunnikal sradhikendathe. Nammude vote kond ivar ini adhikarathil varade nokanam dheen vittu sondham karyam nadathunna chetta paytikala ivaroke

  • @MohamedashrafAshrafparakote
    @MohamedashrafAshrafparakote 22 години тому

    Sathyam ❤❤❤❤❤❤

  • @majilisulilm1955
    @majilisulilm1955 22 години тому

    സൂപ്പർ ❤❤❤

  • @UnneenKutty-p2k
    @UnneenKutty-p2k 22 години тому

    ആരാണ് ഹമീദിനെ ഈ കോലത്തിൽ കാട്ടിക്കൂട്ടിയത്😂😂😂😂😂😂😂😂😂😂

  • @TanuMastan
    @TanuMastan 22 години тому

    മാളിയേക്കൽ സഖാഫിയുടെ ശബ്ദം

  • @indianasharaf4477
    @indianasharaf4477 23 години тому

    സമസ്തയെ.... മൂരി ലീഗ്... സലഫീ ജാഹിലുകൾ ഹൈജാക്ക് ചൈതു.... പിന്നെ ഒരുതരം വിവര ദോശികൾ പൂ കോട്ടൂർ, കൂടത്തായി ദീൻ പറയുന്നു😅😅😅

  • @SamedSamed-m1i
    @SamedSamed-m1i 23 години тому

    സമസ്ത ഇല്ലായിരുന്നു എങ്കിൽ ലീഗ് എന്ന പാർട്ടിയുടെ അഡ്രസ്സ് തന്നെ ഉണ്ടാവില്ല മന്ത്രിമാരായിട്ട് വിലസിയതും MLA ആയിട്ട് വിലസുന്നതും സമസ്ത ഉണ്ടായത് കൊണ്ടാണ് അത് മനസ്സിലാകണമെങ്കിൽ സമസ്തക്ക് ശക്തി ഇല്ലാത്ത സ്ഥലത്തേ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്ന പാർട്ടിയുടെ അവസ്ഥ നോക്കിയാൽ മതി

  • @hamzamattil3360
    @hamzamattil3360 23 години тому

    മൂരികൾക്... വിവരം.. ഇല്ലലോ

  • @hamzamattil3360
    @hamzamattil3360 23 години тому

    ഇദ്... ചോറ്.. തിന്നുന്നവരോട്.. അല്ലേ... പറഞട്ട്... കാരിമുള്ളു

  • @AsharafK-b5t
    @AsharafK-b5t 23 години тому

    ഉമ്മർ ഫൈസി ഉസ്താദിന് അവഹേളിക്കാൻ വേണ്ടി പൂക്കോട്ടൂരിന്റെ തന്ത്രങ്ങൾ എല്ലാം പരാജയപ്പെട്ടു

  • @shakeelsha7332
    @shakeelsha7332 23 години тому

    നിങ്ങൾ തമ്മിൽ ചളി വാരി എരിയുന്നതിനിടയിൽ AP ഉസ്താദിനെയും സമസ്തയെയും കൂട്ടേണ്ട… അത് വേറെ ലെവൽ ആണ് ഇത്പോലെ ചളി വാരി എറിയലൊന്നും അതിൽ ഇല്ല

  • @AsharafK-b5t
    @AsharafK-b5t 23 години тому

    തീർച്ചയായും പൂക്കോട്ട ഒരു മാപ്പ് പറയണം

  • @hamzatk8867
    @hamzatk8867 23 години тому

    ഒന്ന് മതിയാക്കിക്കൂടെ ചങ്ങ്യയീ...

  • @usaenc1224
    @usaenc1224 День тому

    അല്പം ഹദീസും ആയതും സാധിഖ് അലി തങ്ങളുടെ തലേൽ കയറ്റുവാനുള്ള വല്ല മാർഗവും ഉണ്ടോ എന്ന് പരതി വേഗം- അത്, നടന്നാൽ അദ്ദേഹംതന്നെ ഖാളി സ്ഥാനം വേണ്ടെന്ന് വെക്കും, അങ്ങിനെ അള്ളാനേ പേടി ഇല്ലാത്ത ആളൊന്നും അല്ല - മതവിദ്ധ്യാഭ്യാസം കിട്ടാതെ പോയത് കൊണ്ട് തലേൽ തികച്ചും ദുനിയാവ് കേറിപോയതാ.

  • @mammuperal1849
    @mammuperal1849 День тому

    ജബ്ബാർ.ഹാജിയെയും പുകോട്ടൂറിനെയും കൂടത്തായിയെയും സമസ്തായിൽ.നിന്ന് പുറത്താക്കണം പ്പിന്നെ.സമസ്തയിൽ ഒരുപ്രശ്നവും.ഉണ്ടാവൂലാ

  • @AshrafAchoos-x3z
    @AshrafAchoos-x3z День тому

    ഉമ്മർ സഗാവിന്റെ ലക്ഷ്യം ലീഗും പാണക്കാട് കുടുംബവും തന്നെയാണ്..

  • @abusinan3859
    @abusinan3859 День тому

    എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ,.. മുക്കം ഉസ്താദ് ദീന് പറഞ്ഞപ്പോ കേട്ടത് പാതി കേൾക്കാത്തത് പാതി എന്നരീതിയിൽ ലീഗ് തലക്ക് പിടിച്ച ചില കപട സമസ്തസ്നേഹികൾ മറുപടിയെന്നോണം രണ്ട് സമ്മേളനങ്ങൾ സംഘടിപ്പിച്ച് ഈ വിഷയം വഷളാക്കി.. ഇത് കൊണ്ട് ഈ ഉമ്മത്തിന് എന്ത് പ്രയോചനം ഉണ്ടായി. അവർക്ക് മറുപടി എന്നോണം ഒരു സമ്മേളനം വെക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇങ്ങനെ ചില ONLINE ചർച്ചകൾ നടത്തുന്നു.. നല്ലത് തന്നെ, പക്ഷെ ഇപ്പൊ മുക്കം ഉസ്താദിനോട് വിശദീകരണം തേടി സമസ്ത കുറിപ്പ് കൊടുത്തിരിക്കുന്നു, ഈ സമസ്തയിൽ ഉള്ള ആളല്ലേ ഫൈസി ഉസ്താദ്.. സമസ്ത ക്ക് വേണ്ടിയല്ലേ അദ്ദേഹം സംസാരിച്ചത്.. അപ്പൊ ഈ കുറിപ്പ് ആരെ പ്രീതിപ്പെടുത്താനാണ്.. അദ്ദേഹത്തെ ചേർത്തി നിർത്തി രാഷ്ട്രീയ തല്പര കക്ഷികൾക്കെതിരെ നിന്ന് സമസ്തയുടെ അജ്ജയ്യത കാണിക്കുകയല്ലേ വേണ്ടിയൊരുന്നത്... NB:ഈ വിഷയത്തെ കുറിച്ച് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു..

  • @abdullakuttykv8153
    @abdullakuttykv8153 День тому

    ബുദ്ധി കൂർമത പിന്നെ ഖാളീ മഖ്ബറഃ പൂജാരികളിൽ പെട്ടവനായിരിക്കണമോ?? ഈമാൻ കൊട്ട ഇട്ടവനായിരിക്കണമോ!!!

  • @sidheequecdq9867
    @sidheequecdq9867 День тому

    മുശാവറ അംഗത്തെ പുറത്താക്കാൻ സ്റ്റേജ് കെട്ടിയ കൂടത്തായിക്കെതിരെയും പൂക്കോട്ടൂരിനെതിരെയും നടപടിയെടുക്കണം.

  • @Uvais-li6en
    @Uvais-li6en День тому

    മുഖം കെട്ടന്നഅഹങ്കാരമൊന്നും ഒട്ടുമില്ലാതെ ഇവറ്റകളുട മറ്റുള്ളവർക്ക് നേരെയുള്ള ആ തോണ്ടൽ.... അത് സമ്മതിച്ചേ പറ്റൂ.... തോണ്ടിയാലും വേണ്ടിയില്ല..... ആ നിലവിളി ശബ്ദം കേൾക്കാൻ...!! ആഹാ.... എന്തൊരു സുഖം.... ഇരുമ്പൊലക്ക വിഴുങ്ങിയവർ ആസിഡ് കുടിക്കേണ്ടി വരും... മുഖം കെട്ട് നാറ്റം വന്ന് മൂക്ക് പൊത്തേണ്ട അവസ്ഥയിലായിട്ടും ലവലേശം ഉളുപ്പില്ലാതെ പറയുകയാണ് മേനോൻ സമസ്തക് നല്ലൊരു കൂട്ട് നളന്ദ സമസ്ത എന്തായാലും ആരെ യെങ്കിലും തോണ്ടി നോക്കിട്ടെകിലും കെട്ട ആ മുഖം മറക്കാതെ തുറന്നു കാണിച്ചു തന്നെ സംസാരിക്കുന്ന തൊലിക്കട്ടി സമ്മതിക്കണം..... കണ്ണിയത് ഉസ്താദ്‌ മുഖം കെടാൻ ദുആ ചെയ്തിരി ന്നു എന്ന് പറഞ്ഞവരുടെ മുഖത്തിന്റെ അവസ്ഥ 🤭🤭

  • @Uvais-li6en
    @Uvais-li6en День тому

    മുഖം കെട്ടന്നഅഹങ്കാരമൊന്നും ഒട്ടുമില്ലാതെ ഇവറ്റകളുട മറ്റുള്ളവർക്ക് നേരെയുള്ള ആ തോണ്ടൽ.... അത് സമ്മതിച്ചേ പറ്റൂ.... തോണ്ടിയാലും വേണ്ടിയില്ല..... ആ നിലവിളി ശബ്ദം കേൾക്കാൻ...!! ആഹാ.... എന്തൊരു സുഖം.... ഇരുമ്പൊലക്ക വിഴുങ്ങിയവർ ആസിഡ് കുടിക്കേണ്ടി വരും... മുഖം കെട്ട് നാറ്റം വന്ന് മൂക്ക് പൊത്തേണ്ട അവസ്ഥയിലായിട്ടും ലവലേശം ഉളുപ്പില്ലാതെ പറയുകയാണ് മേനോൻ സമസ്തക് നല്ലൊരു കൂട്ട് നളന്ദ സമസ്ത എന്തായാലും ആരെ യെങ്കിലും തോണ്ടി നോക്കിട്ടെകിലും കെട്ട ആ മുഖം മറക്കാതെ തുറന്നു കാണിച്ചു തന്നെ സംസാരിക്കുന്ന തൊലിക്കട്ടി സമ്മതിക്കണം..... കണ്ണിയത് ഉസ്താദ്‌ മുഖം കെടാൻ ദുആ ചെയ്തിരി ന്നു എന്ന് പറഞ്ഞവരുടെ മുഖത്തിന്റെ അവസ്ഥ 🤭🤭

  • @Uvais-li6en
    @Uvais-li6en День тому

    പണ്ഡിതർക്ക് മതം വിശദീകരിക്കാൻ പോലും ചേളാരിയിൽ സാധ്യമല്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് മുക്കം ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നല്കിയ ചേളാരി നേതൃത്വ നിലപാടിൽ നിന്ന് മനസ്സിലാക്കാനാവുക. ഇത്തരമൊരു ഭീതിതമായ സാഹചര്യം ഉടലെടുത്തപ്പോഴാണ് ഉഖ്റവിയായ ആലിമീങ്ങൾ ഭൗതിക പ്രതിസന്ധിയെ ആകെ അതിജീവിച്ച് ജനറൽ ബോഡി വിളിച്ച് സമസ്ത മുശാവറ പുന:സംഘടിപ്പിച്ചതും ആരുടെ മുഖത്ത് നോക്കിയും ദീൻ പറയാവുന്ന സാഹചര്യമൊരുക്കിയതും. ആ നിലപാട് എത്രമാത്രം അനിവാര്യമായിരുന്നു എന്ന് കീഴെയുള്ള വാർത്ത നമ്മെ തെര്യപ്പെടുത്തും. ഒരാളുടെ പേര് പോലും പരാമർശിക്കാതെ കിതാബോതി മതം പറഞ്ഞതിനാണ് ലീഗ് തിട്ടൂരത്തിൽ ഭയന്ന് വിറച്ച് ചേളാരി നേതൃത്വം മുക്കം ഫൈസിക്ക് നോട്ടിസ് നല്കിയത്. ഒരു പണ്ഡിത സംഘടന എന്നവകാശപ്പെടാനുള്ള അർഹത നഷ്ടപ്പെടുകയും ലീഗിൻ്റെ ഒരു കീഴാള സംഘടനയായി ചേളാരി പൂർണമായും മാറികഴിഞ്ഞു എന്നു കൂടി ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുന്നു.

  • @cmali6078
    @cmali6078 День тому

    Ap പോലു സിപിഎം നെ ഒഴിവക്കാൻ നോക്കുബോൾ ഇത്തരം ആളുകൾ cpm നെ സഹായിക്കാൻ എന്തല്ലാം മലക്കം മാറിയലാണ് നടത്തുന്നത്