ഞാൻ ഉസ്താദിന്റെ വീഡിയോ ഒന്നുപോലും വിടാതെ കാണുന്നവനാണ്. എല്ലാം ഒരുപാട് ഇഷ്ടപ്പെടാറുണ്ട്, ഇതും 👍👍. But,Thumbnail മാത്രം കാണുന്നവർ, വീഡിയോ കാണാൻ സമയം കണ്ടെത്താത്തവർ ഒരുപക്ഷെ തെറ്റുദ്ധരിച്ചേക്കാം.so,മാറ്റുന്നതല്ലേ നല്ലത്.😉 Its my own opinion 😀
അവളക്ക എവിടന്നാ ഹദീസ് പുതിയത് കിട്ടുക ആ കടയുടെ പേര് കൂടി ഒന്ന് മൊഴിയാമായിരുന്നില്ലേ പടുജാഹിൽ ഇയാൾക്ക് എന്തിന്റെ തകരാറാണ് ഇവൻ മാരെ ഒക്കെ സമുദായത്തിലേക്ക് പ്രമോട്ട് ചെയ്യുകയാണോ ആ ദൃശ്ശേരി ഫൈസി ? അല്ലാഹു തആല ഇത്തരക്കാരിൽ നിന്നും ഈ സമുദായത്തെ കാക്കട്ടേ ആമീൻ
ഇമാമീങ്ങളുടെ കിതാബ് തൊടാൻപോലും വഹാബികൾക്ക് അർഹതയില്ല. വഹാബി നേതാവ് ഉമർ മൗലവി എഴുതി. "ഈ മദ്ഹബുകൾ മൂലവും ഫിഖ്ഹിന്റെ കിതാബുകൾ മൂലവും ഇസ്ലാം മതത്തിന് നേരിട്ട മുസീബതുകൾ വമ്പിച്ച താകുന്നു" (സൽസബീൽ 1972 സപ്തംബർ 15 ). ഇവിടെ എല്ലാ ഇമാമുമാരെ ആക്ഷേപിക്കുകയും, അവരാണ് ഇവിടെ കുഴപ്പമുണ്ടാക്കിയതന്നുമാണ് ഉമർ മൗലവി എഴുതിയത്. പിന്നെ എന്തിനാണ് മദ്ഹബ് കിതാബുകളെ മൗലവിമാർ കൊണ്ടുവരുന്നത്?? അവരെന്തിനാണത് ചർച്ച ചെയ്യുന്നത്??. അവരെന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നത്?? മദ്ഹബ് സുന്നികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. മദ്ഹബ് ഇമാമീങ്ങളുടെ പേര് ഉച്ചരിക്കാൻ പോലും വഹാബികൾക്ക് യോഗ്യതയില്ല. അതെ ഉസ്താദ് പറഞ്ഞത് ശരിയാണ് പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം.??.
@@mayinthidil8653"മണ്ണാങ്കട്ടെ " അതിനുള്ള മറുപടി ഇതാണ് ആനത്തല 😀 അത് കുറച്ചു തൂക്കം കൂടുതലുള്ളതായതുകൊണ്ട് ഞാൻ വിജയിച്ചു😊😊. ഇനി നീ അതിനെക്കാളും വലുത് പറഞ്ഞാൽനീ വിജയിച്ചു. 😀😀. ഇതാണോ ഞാൻ എഴുതിയതിനുള്ള മറുപടി???. ഞാൻ പറഞ്ഞ വിഷയത്തിന് യാതൊരു മറുപടിയും നിനക്ക് പറയാനില്ല. ഉമർ മൗലവി വഹാബി നേതാവല്ലേ?? സൽസബീലീൽ എഴുതിയതല്ലേ ഞാൻ പറഞ്ഞത്??. മദ്ഹബിന്റെ ഇമാമീങ്ങൾ സകല ഫിത്നയും ഉണ്ടാക്കിയവരാണെന്നല്ലേ ഉമർ മൗലവി പറഞ്ഞത്?? അതിനൊന്നും മറുപടി പറയാൻ കഴിയാത്തതുകൊണ്ട് മണ്ണാങ്കട്ട എന്ന് പറഞ്ഞാൽ മറുപടി ആകുമോ?? പിന്നെ എന്നോട് ചോദ്യം ചോദിക്കുന്നുണ്ട് 😀. എങ്ങനെയാണ് ഹജ്ജ് ചെയ്യുക😊😊😊. ഹജ്ജിനു വരുന്ന 25 ലക്ഷം ആളുകളിൽ 20 ലക്ഷവും മുശ്രിക് എന്നാണ് മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്,!!. ബാലുശ്ശേരി അതിനു കാരണമായി പറഞ്ഞത് അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു എന്ന്. ഇങ്ങനെയൊന്നും സൗദിഅറേബ്യയിലെ പണ്ഡിതന്മാർക്ക് ഇല്ല. പിന്നെ ചോദിച്ചത് ഹറമിലെഇമാമിനെ എങ്ങനെയാണ് തുടരുക?? 😀😀 മറുപടി അവർ മദ്ഹബ് സ്വീകരിച്ചവരാണ്, കേരളത്തിലെ വഹാബികളെ പോലെ കാട് കയറിയവരല്ല. വഹാബികൾ കാഫിറാണെന്ന് സുന്നികൾ വിശ്വസിക്കുന്നുമില്ല. സുന്നികൾ ശിർക്ക് ചെയ്യുന്നവരും, മുശ്രിക്കാണെന്നും വഹാബികൾ വിശ്വസിക്കുന്നു. എങ്കിൽ ചോദിക്കട്ടെ. A) വഹാബികൾ എന്തുകൊണ്ട് സുന്നികളെ തുടർന്ന് നിസ്കരിക്കുന്നു??. B) സുന്നികളുറുത്തത് വഹാബികളന്തുകൊണ്ട് ഭക്ഷിക്കുന്നു???. C )സുന്നി മാതാപിതാക്കളുടെ അനന്തരസ്വത്ത് വഹാബികളന്തുകൊണ്ടടുക്കുന്നു?. المُسْلِمُ الكافِرَ، وَلا يَرِثُ الكافِرُ المُسْلِمَ. مسلم (ت ٢٦١)، صحيح مسلم ١٦١٤ • [صحيح] • لا يَرِثُ المُسْلِمُ الكافِرَ وَلا الكافِرُ المُسْلِمَ. أسامة بن زيد • البخاري (ت ٢٥٦)، صحيح البخاري ٦٧٦٤ • [صحيح] • أخرجه البخاري (٦٧٦٤)، ومسلم (١٦١٤) D)സുന്നി കുട്ടികളെ വഹാബികളന്തുകൊണ്ട് വിവാഹം കഴിക്കുന്നു??. എന്തെങ്കിലും വായിൽ വരുന്നത് വിളിച്ചു പറയാതെ തെളിവിന്റെ അടിസ്ഥാനത്തിൽ മറുപടി പറയൂ??. മണ്ണാങ്കട്ട,തേങ്ങാക്കൊല എന്ന് പറഞ്ഞതുകൊണ്ടന്നും മറുപടി ആകുന്നില്ല. അതെല്ലാവർക്കും വിളിച്ചുപറയാൻ കഴിയുമല്ലോ??
മദ്ഹബ് ഇല്ല വിവരവുമില്ല അതുകൊണ്ടാണ് zeero വിവരവും ഇല്ലാതെ പോയത് എന്ത് കോപ്പാണ് ഇവന്റെ ചാനലിൽ പറയാനുള്ളത് ജമാഅത് ഇസ്‌ലാമിയും വഹാബികളും എല്ലാം ഒരുപോലെ തന്നെ വിവരംകെട്ട
ഒ അബ്ദുള്ളയെ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പരിസരത്ത് പോലും അടുപ്പിക്കാറില്ല. ജമാഅത്തെ ഇസ്ലാമിയുടെ നിലവിലുള്ള ഒരു നേതാവ് പോലും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
നിങ്ങൾ എങ്ങിനെ യാണ് ഹറമിലെ ഇമാമീ ങ്ങ പിൻതുടർന്ന് നമസ്കരിക്കുക കാരണം അവിടെ ജുമുഅക്ക് രണ്ടു ബാങ്കുണ്ടു അവിടെ തറാവിഹ് 20 റകഅത്താണ് നെഞ്ചിന് താഴെ യാണ് കൈ കെട്ടുന്നത് സംസo വെള്ളത്തിന്റെ പ്രത്യേകത അവർ ബഹുമാനിക്കുന്നു ഖുർ ആൻ ഓതി അവർ മന്ത്രിക്കുന്നു ഇതൊന്നും നിങ്ങൾ സ്വീകരിക്കുന്നവരുമല്ലല്ലോ
അവസാന നാളിൽ വരുമെന്ന് പറഞ്ഞ പണ്ഡിത ഫിത്ത്നക്കാരിൽ പെട്ടതാണ് നിങ്ങൾ , നിങ്ങൾ മനുഷ്യരേ വഴി പിഴപ്പിക്കുന്നവർ. നിങ്ങൾ ഗ്രൂപ്പുകാർ നിങ്ങളുടെ വഴിക്ക് പോകു ജമാ- മുജാ - അത് അവരുടെ വഴിക്ക് പോകട്ടെ നിങ്ങളെ പോലുള്ളവർ സോഷ്യൽ മീഡിയ വഴി സമുദായത്തിന്റേ മറവിൽ നിന്ന് കോണ്ട് ഫിത്ത് ന പറഞ്ഞ് പണം സമ്പാധിക്കാൻ ശ്രമിക്കുന്നു നിങ്ങൾ മുസ്ലിം ഉമ്മത്തിന് ഭാരമായി കൊണ്ടിരിക്കുന്നു.
ഒ. അബ്‌ദുള്ള. (0)നിങ്ങൾ എന്ന ങ്കിലും ഒരിക്കലെങ്കി ലും. ഇരു വിഭാഗം സുന്നി കളെ വിമർഷി ക്ക പെടാത്ത. ഒരു വിഷയത്തെ ഏതങ്കി ഒരു ത്തര ത്തിൽ അനുകൂല പ്രസ്താ വന. താങ്കൾ നട ത്തി യതായി പറയാമോ.??
Thumpnail അത് മനസ്സിന്റെ ഉള്ളീന്ന് വരുന്നതാണ്. അതിൽ ജമാഅത്തിന് പങ്കില്ല. വഹാബുസ്താദ്, തങ്ങളെ കുറിച്ച് പറഞ്ഞതാണെന്ന് കരുതി ഓടി കൂടുന്ന പ്രവണത സുന്നികളിൽ തളം കെട്ടി നിൽക്കുന്ന വിവരം വഹാബുസ്താദിന് നല്ലോണം അറിയാം. കൂടാതെ പണ്ട് 'മരണാനന്തരം, എന്ന തലക്കെട്ടിൽ മരണാനന്തരം മാത്രം വിഷയമാക്കി സംസാരിക്കുന്ന പഴയ വയള് പരമ്പരയല്ല പുതിയ യൂട്യൂബ് പ്രഭാഷണങ്ങൾ. കമ്മറ്റിക്കാർ പറഞ്ഞുറപ്പിച്ചതല്ല ഇവിടെ കിട്ടുന്നത്, ഇവിടെ പൊരുതണം. അതിനുള്ള ആദ്യായുധമാണ് thumpnail.
@@nissarvm9916 മറ്റേടത്തെ അല്ല ഇവിടുത്തെ തന്നെ! മറ്റെടത്തു മുടിവ്യവസായയി കളും നമസ്കരിക്കാത്ത ഔലിയാക്കലും നിറഞ്ഞാടുകയാണ്!! ദിവസവും അമർച്ചിത്രകത കണക്കെ ഡിങ്കൻ കഥകൾ പ്രചരിപ്പിക്കുന്നവർ ഇസ്ലാമിന്റെ യഥാർഥ്യത്തെ വെറും കേട്ടുകഥ കളായി എഴുന്നള്ളിച്ചു പൊതു യിടങ്ങളിൽ നിന്നും ആട്ടും തുപ്പല് പരിഹാസവും ഏറ്റുവാങ്ങുന്നു.
താങ്കൾക്ക് അല്ലാഹു ആഫിയത്ത് നൽകട്ടെ. ഇതൊക്കെ അനിവാര്യമായ ഇടപെടലുകൾ തന്നെയാണ്
സൂപ്പർ...
👍👍👍.....
സീറോ അബ്ദുള്ള വിവരക്കേട് പറഞ്ഞു കൊണ്ടിരിക്കും....
ചുരുക്കിപ്പറഞ്ഞാൽ വളരെ നന്നായിട്ടുണ്ട്.ബഹു. ജിഫ്രി തങ്ങൾ നമ്മുടെ മാർഗ്ഗ ദർശി, അഭിമാനത്തോടെ പറയുന്നു.
കൃാപ്ഷൻ തങ്ങളെ വിമർശിക്കുന്ന പോലെ കാണുന്നവർക്ക് തോന്നുന്നു
ഉസ്താദ്,
അത് ക്വാറ്റേഷനിൽ കൊടുത്താൽ മതിയായിരുന്നു
തമ്പ് നൈലിൽ ഒരു question മാർക്ക് എങ്കിലും venam
ماشاءالله ماشاءالله ماشاءالله
ഞാൻ ഉസ്താദിന്റെ വീഡിയോ ഒന്നുപോലും വിടാതെ കാണുന്നവനാണ്. എല്ലാം ഒരുപാട് ഇഷ്ടപ്പെടാറുണ്ട്, ഇതും 👍👍. But,Thumbnail മാത്രം കാണുന്നവർ, വീഡിയോ കാണാൻ സമയം കണ്ടെത്താത്തവർ ഒരുപക്ഷെ തെറ്റുദ്ധരിച്ചേക്കാം.so,മാറ്റുന്നതല്ലേ നല്ലത്.😉 Its my own opinion 😀
അവർ തെറ്റിദ്ധരിച്ചോട്ടെ
കേൾക്കാൻ ഒഴിവുള്ള വർ കാര്യം മനസ്സിൽ ആക്കട്ടെ
apo soorathul kaafiroon
enna perokke mattam
അതൊരു ചൂണ്ട യാണ്
തീർച്ചയായും
@@debate1053 اتقوا مواضع التهم
usthadinne Allahu dirgayuss kodukkatte
Super point
Barak allahu
ദീറ്ഗായുസ്സ് നല്ക്ട്ടെ
Mashaalllah
Ustad super ❤❤❤❤
ആ ദ ർ ശ 'വൈരീ 'ഫയ്‌സി, നദിവി (കൂരിയാട് )മാർ ദീനും കൊണ്ടേ പോവൂ.
മാഷാ അല്ലാഹ്👍👍👍👌👌💐💐💐💐
ആദൃശ്ശേരി ഫൈസിയെ നിർത്തേണ്ടടത്ത് നിർത്തുക തന്നെ വേണം.
ഉലമാക്കളും, ഉമറാക്കളും വളരെ ഗൗരവത്തിൽ തന്നെ ആ വിഷയം കണക്കിലെടുക്കണം.
ഉഷാറായി
🌹👌മൗദൂദി കുതന്ത്രം പൊളിഞ്ഞതിന്നാലുള്ള ജാള്യത 😁
മണ്ണാങ്ങട്ടെ , സഖാഫികൾ ആത്മീയ വിയാപാരികൾ , ഇവർ എങ്ങനെയാണ് ഹജ്ജ് ചെയ്യുക , ഹറമിൽ എങ്ങനെ ജുമാ അത്തായി നമസ്കരിക്കും .?
Caption മാറ്റിയാൽ വഹാബിയും മൗദൂദിയും കേൾകാൻ വരില്ല.
ഉസ്താദ് ❤️
SAYYIDUL ULMA 😍😍😍
അവളക്ക എവിടന്നാ ഹദീസ് പുതിയത് കിട്ടുക ആ കടയുടെ പേര് കൂടി ഒന്ന് മൊഴിയാമായിരുന്നില്ലേ പടുജാഹിൽ ഇയാൾക്ക് എന്തിന്റെ തകരാറാണ് ഇവൻ മാരെ ഒക്കെ സമുദായത്തിലേക്ക് പ്രമോട്ട് ചെയ്യുകയാണോ ആ ദൃശ്ശേരി ഫൈസി ? അല്ലാഹു തആല ഇത്തരക്കാരിൽ നിന്നും ഈ സമുദായത്തെ കാക്കട്ടേ ആമീൻ
മൗലവിയെ കീറിമുറിച്ച് പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട് ഇനി ബന്ധുക്കൾക്ക് വിട്ട്കൊടുക്കുക 😝🤣😜
അടുത്തമദ്ഹബിന്റെ ഇമാം അൽ ഇമാം പൂജ്യം മുഴുമോയന്ത് സീറോ അവുള്ള 🤦♂️🤦♂️🤦♂️
Sayyidhul ulama
ഇമാമീങ്ങളുടെ കിതാബ് തൊടാൻപോലും വഹാബികൾക്ക് അർഹതയില്ല.
വഹാബി നേതാവ് ഉമർ മൗലവി എഴുതി.
"ഈ മദ്ഹബുകൾ മൂലവും ഫിഖ്ഹിന്റെ കിതാബുകൾ മൂലവും ഇസ്ലാം മതത്തിന് നേരിട്ട മുസീബതുകൾ വമ്പിച്ച താകുന്നു" (സൽസബീൽ 1972 സപ്തംബർ 15 ).
ഇവിടെ എല്ലാ ഇമാമുമാരെ ആക്ഷേപിക്കുകയും, അവരാണ് ഇവിടെ കുഴപ്പമുണ്ടാക്കിയതന്നുമാണ് ഉമർ മൗലവി എഴുതിയത്.
പിന്നെ എന്തിനാണ് മദ്ഹബ് കിതാബുകളെ മൗലവിമാർ കൊണ്ടുവരുന്നത്??
അവരെന്തിനാണത് ചർച്ച ചെയ്യുന്നത്??.
അവരെന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നത്??
മദ്ഹബ് സുന്നികൾക്ക് മാത്രം അവകാശപ്പെട്ടതാണ്.
മദ്ഹബ് ഇമാമീങ്ങളുടെ പേര് ഉച്ചരിക്കാൻ പോലും വഹാബികൾക്ക് യോഗ്യതയില്ല.
അതെ
ഉസ്താദ് പറഞ്ഞത് ശരിയാണ് പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം.??.
മണ്ണാങ്ങട്ടെ , സഖാഫികൾ ആത്മീയ വിയാപാരികൾ , ഇവർ എങ്ങനെയാണ് ഹജ്ജ് ചെയ്യുക , ഹറമിൽ എങ്ങനെ ജുമാ അത്തായി നമസ്കരിക്കും .?
@@mayinthidil8653"മണ്ണാങ്കട്ടെ " അതിനുള്ള മറുപടി ഇതാണ്
ആനത്തല 😀
അത് കുറച്ചു തൂക്കം കൂടുതലുള്ളതായതുകൊണ്ട് ഞാൻ വിജയിച്ചു😊😊.
ഇനി നീ അതിനെക്കാളും വലുത് പറഞ്ഞാൽനീ വിജയിച്ചു. 😀😀.
ഇതാണോ ഞാൻ
എഴുതിയതിനുള്ള മറുപടി???.
ഞാൻ പറഞ്ഞ വിഷയത്തിന് യാതൊരു മറുപടിയും നിനക്ക് പറയാനില്ല.
ഉമർ മൗലവി വഹാബി നേതാവല്ലേ??
സൽസബീലീൽ എഴുതിയതല്ലേ ഞാൻ പറഞ്ഞത്??.
മദ്ഹബിന്റെ ഇമാമീങ്ങൾ സകല ഫിത്നയും ഉണ്ടാക്കിയവരാണെന്നല്ലേ ഉമർ മൗലവി പറഞ്ഞത്??
അതിനൊന്നും മറുപടി പറയാൻ കഴിയാത്തതുകൊണ്ട്
മണ്ണാങ്കട്ട എന്ന് പറഞ്ഞാൽ മറുപടി ആകുമോ??
പിന്നെ എന്നോട് ചോദ്യം ചോദിക്കുന്നുണ്ട് 😀.
എങ്ങനെയാണ് ഹജ്ജ് ചെയ്യുക😊😊😊.
ഹജ്ജിനു വരുന്ന 25 ലക്ഷം ആളുകളിൽ 20 ലക്ഷവും മുശ്രിക് എന്നാണ് മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്,!!.
ബാലുശ്ശേരി അതിനു കാരണമായി പറഞ്ഞത് അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു എന്ന്.
ഇങ്ങനെയൊന്നും സൗദിഅറേബ്യയിലെ പണ്ഡിതന്മാർക്ക് ഇല്ല.
പിന്നെ ചോദിച്ചത്
ഹറമിലെഇമാമിനെ എങ്ങനെയാണ് തുടരുക?? 😀😀
മറുപടി
അവർ മദ്ഹബ് സ്വീകരിച്ചവരാണ്,
കേരളത്തിലെ വഹാബികളെ പോലെ കാട് കയറിയവരല്ല.
വഹാബികൾ കാഫിറാണെന്ന് സുന്നികൾ വിശ്വസിക്കുന്നുമില്ല.
സുന്നികൾ ശിർക്ക് ചെയ്യുന്നവരും, മുശ്രിക്കാണെന്നും വഹാബികൾ വിശ്വസിക്കുന്നു.
എങ്കിൽ ചോദിക്കട്ടെ.
A) വഹാബികൾ എന്തുകൊണ്ട് സുന്നികളെ തുടർന്ന് നിസ്കരിക്കുന്നു??.
B) സുന്നികളുറുത്തത് വഹാബികളന്തുകൊണ്ട് ഭക്ഷിക്കുന്നു???.
C )സുന്നി മാതാപിതാക്കളുടെ അനന്തരസ്വത്ത് വഹാബികളന്തുകൊണ്ടടുക്കുന്നു?.
المُسْلِمُ الكافِرَ، وَلا يَرِثُ الكافِرُ المُسْلِمَ.
مسلم (ت ٢٦١)، صحيح مسلم ١٦١٤ • [صحيح] •
لا يَرِثُ المُسْلِمُ الكافِرَ وَلا الكافِرُ المُسْلِمَ.
أسامة بن زيد • البخاري (ت ٢٥٦)، صحيح البخاري ٦٧٦٤ • [صحيح] • أخرجه البخاري (٦٧٦٤)، ومسلم (١٦١٤)
D)സുന്നി കുട്ടികളെ വഹാബികളന്തുകൊണ്ട് വിവാഹം കഴിക്കുന്നു??.
എന്തെങ്കിലും വായിൽ വരുന്നത് വിളിച്ചു പറയാതെ
തെളിവിന്റെ അടിസ്ഥാനത്തിൽ മറുപടി പറയൂ??.
മണ്ണാങ്കട്ട,തേങ്ങാക്കൊല എന്ന് പറഞ്ഞതുകൊണ്ടന്നും മറുപടി ആകുന്നില്ല.
അതെല്ലാവർക്കും വിളിച്ചുപറയാൻ കഴിയുമല്ലോ??
സയ്യിദുൽ ഉലമ🌹
Super
🌹🌹🌹🌹🌹
Supar
11:24.... 0 അബ്ദുള്ള ഇമാമുമാർക്ക് കിട്ടാത്ത ഹദീസ് വാട്സപ്പിൽ തപ്പി നടക്കുന്നു
🌹💯👍
👌👌👌👌
ഓ അബ്ദക്കുള്ള മറുപടി
ഏഷണിയാണ് ഈ മടവൂരി ഉസ്താദിന്റെ പ്രധാന ജോലി.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
എൻറെ നാട്ടിലും ഉണ്ട് നെരിയാണിക്ക് താഴെ പാൻറ് ഇറക്കി മുടിയെല്ലാം ക്രോപ്പ് ചെയ്ത ഒരു ഫ്രീക്കൻ ഹുദവി
Athin enthaan kuzhappam
അതിനു മറുപടി ആരും പറയണ്ട!!!" എത്രയെത്ര സകാഫിമാരും
AP മോള്ളമാരുമാണ്
ഇന്ന് ഓൺലൈൻ വ്യവസായം നടത്തുന്നത്.
ഒ അബ്ദുള്ള പുലിയാണ് ചെക്കുട്ടി
മദ്ഹബ് ഇല്ല വിവരവുമില്ല അതുകൊണ്ടാണ് zeero വിവരവും ഇല്ലാതെ പോയത് എന്ത് കോപ്പാണ് ഇവന്റെ ചാനലിൽ പറയാനുള്ളത് ജമാഅത് ഇസ്‌ലാമിയും വഹാബികളും എല്ലാം ഒരുപോലെ തന്നെ വിവരംകെട്ട
👍🌹❤️
❤️❤️❤️
തലക്കെട്ട് അടിയന്തിരമായി മാറ്റിയില്ലെങ്കിൽ
ജനങ്ങൾ തെറ്റിദ്ധരിക്കും.
Sayyidul ulama kamarul ulama.
ഒപ്ലസ്സ് അബുടുള്ള
O എന്നാൽ ഉണ്ടാക്കിയ ആശാരിയെ അറിയാത്തവൻ എന്നും അർത്ഥമുണ്ട്.
യതാണ് ഈ അതൃശേരി ഫൈസി മര്യാദക് സമസ്ത യിൽ ഉറച്ചു നിൽക്കുക
O.abdulla.kannupoottyanu.clock.nokkunnathu.
വഹാബി,മൗദൂദി കാരണം ഒരു പാട് ദുരാചാരങൾ കേരളത്തിൽ ഇല്ലാതായി
ഒലക്ക😀
Correct
Usthathe video nirtarudhe
ഒ അബ്ദുള്ളയെ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പരിസരത്ത് പോലും അടുപ്പിക്കാറില്ല. ജമാഅത്തെ ഇസ്ലാമിയുടെ നിലവിലുള്ള ഒരു നേതാവ് പോലും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
👍👍💯😃😃
👌🌷🌷🌷
❤️❤️❤️💥💥👏👏👏
Ya Allah..... Samudayathinte vaqf sothum chorum thinnittu faisy enna paeril ithile cheyyumbol sunnathu jamaathinu ivar kodukkunna hurmathenthanu qasimi paranjthum ithuthanne
O abdune paranjittu kariyalla chavittanu venam badkoos
ഈ ഉസ്താദിന് ഏഷണിയുടെ പണി നന്നായി അറിയാലോ !!!
ഇഈ വ്യക്തി സമൂഹത്തിന് ദ്രോഹംചയ്യുന്നു
AP EK masha allahhhhh😍😘😘😘😘😘😘😘😘😘😘ottakertttttt
അപ്പോ മുടി ചട്ടി പൊടി സിറ്റി യോ....?
🌹🌺🌹🌺🌹
💯✅🤣👇🏽🌹🌹
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ല എന്ന സ്ഥിതി ആയി ഈ താടി കളെ കൊണ്ട്
Moudoodi ipppol Darshana channelil undo
ഉസ്താതെ ക്യാപ്ഷൻ മാറ്റിക്കൂടെ
തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടു
അതിന്റെ ആവശ്യമില്ല
അത് ഒരു ഹിക്മത് ആണ്
ആദൃശ്ശേരി ഫൈസി
😀
അബ്ദുല്ലക്കകത്ത് എന്ത് മദ്ഹബ്😁
0 അബ്ദുല്ലക്ക് എന്ത് മദ്ഹബ് ?
മണ്ണാങ്ങട്ടെ , സഖാഫികൾ ആത്മീയ വിയാപാരികൾ , ഇവർ എങ്ങനെയാണ് ഹജ്ജ് ചെയ്യുക , ഹറമിൽ എങ്ങനെ ജുമാ അത്തായി നമസ്കരിക്കും .?
വിഡിയോ കേക്കട
മറുപടി അതിൽ ഉണ്ട്
Sariyanu.Avideyum.vahabipattikel.toorimeyuki
നിങ്ങൾ എങ്ങിനെ യാണ് ഹറമിലെ ഇമാമീ ങ്ങ പിൻതുടർന്ന് നമസ്കരിക്കുക
കാരണം
അവിടെ ജുമുഅക്ക് രണ്ടു ബാങ്കുണ്ടു
അവിടെ തറാവിഹ് 20 റകഅത്താണ്
നെഞ്ചിന് താഴെ യാണ് കൈ കെട്ടുന്നത്
സംസo വെള്ളത്തിന്റെ പ്രത്യേകത അവർ ബഹുമാനിക്കുന്നു
ഖുർ ആൻ ഓതി അവർ മന്ത്രിക്കുന്നു
ഇതൊന്നും നിങ്ങൾ സ്വീകരിക്കുന്നവരുമല്ലല്ലോ
മുസ്ല്യാരെ യൂ ടൂബിൽ നിന്ന് നല്ല വരുമാനം കിട്ടുന്ന ണ്ടല്ലേ അനുഭവിച്ചൊ വരാനിരിക്കുന്നത് അല്ലാഹു വിന്റെ വൻ സിക്ഷ
അയ്യോ, ഓടിക്കോ' പുലി വരുന്നേ ?
ജമാഅത്ത് വിരോധം ഒരു ഭാഗത്ത് നടത്തിക്കോ
കോപ്പി അടിച്ചെങ്കിലും തലേക്കെട്ടിൽ വെളിച്ചം കയറിയാൽ മതിയായിരുന്നു
Thumbnail തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്
തമ്ലൈൻ മാറ്റിയാൽ നല്ലത്
തനി നസ്കുകൾ ആണ്. ആബിദ് അത്തുകാർ
😍😘😘😘😘😘masha allahhhhh
ഈ ഉസ്താദ് കൊടുങ്ങല്ലൂർ ഭരണിക്ക് പോകാറുണ്ടെന്ന് തോന്നുന്നു.
പുത്തൻ വിശ്വാസം എന്തൊക്കെ പുതുതായി ഇത്തരക്കാർ മതത്തിൽ ചേർത്തി എന്ന് വിശദീകരിക്കണം മതം പടിച്ച പരാണെങ്കിൽ
ജിബ്രീൽ വാഡ്സപ്പ് വഴി അറിവ് കൊണ്ട് വരുന്നു😂
മയ്യിത്ത് കളോട് തേടുന്നവർ
ജിന്ന്
എല്ലാ പട്ടിത വർഗവും പിന്നോട്ട് വലിക്കാൻ നിയോഗിക്കപ്പെട്ടവർ ആണ് ,
ജിഫ്രി തങ്ങളുടെ വക്കാലത്തൊന്നും നീ ഏറ്റെടുക്കേണ്ട,,,,,,,
ആടുസലഫി/മതരാഷ്ട്ര മൗദൂദി/കൈവെട്ട് സുഡാപ്പികളാണോ പിന്നെ സൂഫി പണ്ഡിതന്റെ വക്കാലത്തു ഏറ്റെടുക്കുന്നത് 🙏🤣🤣🤣🤣
പടുജാഹിൽ. ആയല്ലോ. ദർസ്സ്. നന്നായി പഠിക്കണം. ലീഗ് ന് വേണ്ടി പഠിക്കാൻ. പോകാരുദ്
.eda ninty heading enthuvady
ആദൃശ്ശേരി ഫൈസി പറഞ്ഞത് ശരിയാണ് അതു വാഫി ഹുദവിയുടെ ഡ്രെസ്സിൽ തന്നെ തിരിച്ചറിയാം
ഒ... എന്തിനാണാവോ സുന്നികളുടെ കാര്യങ്ങളിലേക്ക്
നോക്കി ഞെട്ടുന്നത്..
അവസാന നാളിൽ വരുമെന്ന് പറഞ്ഞ പണ്ഡിത ഫിത്ത്നക്കാരിൽ പെട്ടതാണ് നിങ്ങൾ , നിങ്ങൾ മനുഷ്യരേ വഴി പിഴപ്പിക്കുന്നവർ.
നിങ്ങൾ ഗ്രൂപ്പുകാർ നിങ്ങളുടെ വഴിക്ക് പോകു
ജമാ- മുജാ - അത് അവരുടെ വഴിക്ക് പോകട്ടെ
നിങ്ങളെ പോലുള്ളവർ സോഷ്യൽ മീഡിയ വഴി സമുദായത്തിന്റേ മറവിൽ നിന്ന് കോണ്ട് ഫിത്ത് ന പറഞ്ഞ് പണം സമ്പാധിക്കാൻ ശ്രമിക്കുന്നു
നിങ്ങൾ മുസ്ലിം ഉമ്മത്തിന് ഭാരമായി കൊണ്ടിരിക്കുന്നു.
Ssmudaayathiney munnott valikkunna oral iyal saridakk maap paranha aalalley
വിഡിയോ കേട്ട് പ്രതികരിക്കു സുഹൃത്തെ
Problem ustadh
Nee araanu parayaan nee siya alle aa talaill kettu nee aadiam azhichu vekkuka tattippinte tudakkamaanu talaill kettu
ഓ അബ്ദുള്ള ഇത്ര നിലവാരം ഇല്ലാത്ത ആളോ.
വാഫിക്കുട്ടികള്‍ ആദൃശേരിയെ വലിയ വിപ്ലവ നായകന്‍ ആക്കി പൊക്കി നടക്കുന്നുണ്ട്.
തലേക്കെട്ട് കെട്ടിയ കള്ള വഹാബി ചാരന്മാര്‍ പലയിടത്തും ഉണ്ട്.
ഒ. അബ്‌ദുള്ള. (0)നിങ്ങൾ എന്ന ങ്കിലും ഒരിക്കലെങ്കി ലും. ഇരു വിഭാഗം സുന്നി കളെ വിമർഷി ക്ക പെടാത്ത. ഒരു വിഷയത്തെ ഏതങ്കി ഒരു ത്തര ത്തിൽ അനുകൂല പ്രസ്താ വന. താങ്കൾ നട ത്തി യതായി പറയാമോ.??
Adurseri faiziye udane wafi colegil ninnu purathakanam
C
Thumpnail അത് മനസ്സിന്റെ ഉള്ളീന്ന് വരുന്നതാണ്. അതിൽ ജമാഅത്തിന് പങ്കില്ല. വഹാബുസ്താദ്, തങ്ങളെ കുറിച്ച് പറഞ്ഞതാണെന്ന് കരുതി ഓടി കൂടുന്ന പ്രവണത സുന്നികളിൽ തളം കെട്ടി നിൽക്കുന്ന വിവരം വഹാബുസ്താദിന് നല്ലോണം അറിയാം. കൂടാതെ പണ്ട് 'മരണാനന്തരം, എന്ന തലക്കെട്ടിൽ മരണാനന്തരം മാത്രം വിഷയമാക്കി സംസാരിക്കുന്ന പഴയ വയള് പരമ്പരയല്ല പുതിയ യൂട്യൂബ് പ്രഭാഷണങ്ങൾ. കമ്മറ്റിക്കാർ പറഞ്ഞുറപ്പിച്ചതല്ല ഇവിടെ കിട്ടുന്നത്, ഇവിടെ പൊരുതണം. അതിനുള്ള ആദ്യായുധമാണ് thumpnail.
താങ്കൾ നിരാശനായൊ 😄
@@mampadsaqafi5522 ഞാൻ നിങ്ങളെ ഓർത്ത് ഓർമ്മവെച്ച കാലം മുതൽ നിരാശനാണ്.
നീ ഇടക്കൊക്ക സുന്നികൾ എന്നുപറയുന്നണ്ട് അത് പറയല്ല സമസ്ത കുറാഫി എന്നുപറ
കുറാഫി ശരിക്കും മുജാഹിദ്
ഇബ്നു അബ്ദുൽ വഹാബിന്റെ മതക്കാർ എങ്ങിനെ സുന്നി യാകും അവന്റെ .ചരിത്രം ഇ,, മൊയ്തു മൗലവി പറയുന്നില്ലേ
വഹാബിയല്ലെ സത്യത്തിൽ ഖുറാഫികൾ
Zero janabath
മൊയ്‌ലിയാരെ നിങ്ങള്ക്ക് ഈ ഫിത്‌ന മാത്രമേ പറയാനുള്ളു? അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക,,
Araa eee pooooooo.........le bhadan
അല്ല കോപ്പി അടിക്കാൻ എന്നെ ജമാഅത് ഉണ്ടായത്
Abdulla 0000000 moyathanane
നീ നോട്ട്
ആരെ കോപ്പിയടിച്ചാലും വാഫികളും ഹുദവികളും
വളരെ നല്ല സ്റ്റാൻഡേർഡ്
കീപ് ചെയ്യുന്നുണ്ട്.
Mattedathe standard aanu
@@nissarvm9916 മറ്റേടത്തെ അല്ല ഇവിടുത്തെ തന്നെ! മറ്റെടത്തു
മുടിവ്യവസായയി കളും നമസ്കരിക്കാത്ത ഔലിയാക്കലും നിറഞ്ഞാടുകയാണ്!!
ദിവസവും അമർച്ചിത്രകത കണക്കെ ഡിങ്കൻ കഥകൾ
പ്രചരിപ്പിക്കുന്നവർ ഇസ്ലാമിന്റെ യഥാർഥ്യത്തെ വെറും കേട്ടുകഥ കളായി എഴുന്നള്ളിച്ചു പൊതു യിടങ്ങളിൽ നിന്നും ആട്ടും തുപ്പല്
പരിഹാസവും ഏറ്റുവാങ്ങുന്നു.
ആദ്യം സോയം നന്നായി കാണിക്
Poda
ഈ സഖാഫി ഇപ്പൊ ap വിഭാഗം വിട്ടൊ?