നിങ്ങൾ വീടുവയ്ക്കാൻ പോവുകയാണോ ..??? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം...🙄😟🥺

Поділитися
Вставка
  • Опубліковано 4 жов 2024
  • ഒരു വീടിൻറെ പ്രധാനഘടകം അതിൻറെ അടിത്തറ തന്നെയാണ്. അടിത്തറ മോശമായാൽ എല്ലാം തകരും.
    അതുകൊണ്ട് നമ്മൾ തിരഞ്ഞെടുക്കേണ്ട അടിത്തറ ഏതാണ് ആണ് എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത് .
    സാധാരണ നമ്മൾ കല്ലുകൊണ്ടാണ് ആണ് തറ പണിയുന്നത് അത് എന്നാൽ എന്നാൽ പലർക്കും അറിയില്ല അത് എത്ര ബലം ഉണ്ടെന്ന് എന്ന്.
    നമ്മൾ പില്ലർ കൊണ്ട് ചെയ്യുമ്പോൾ 20 ശതമാനം മാത്രമേ ചെലവ് കൂടുതൽ വരുന്നുള്ളൂ. പില്ലർ കൊണ്ട് ചെയ്യുമ്പോൾ അതിന് നല്ല ബലം കിട്ടുന്നു. അതുകൊണ്ടുതന്നെ എന്നെ ചുമരിൽ ഉണ്ടാകുന്ന വിള്ളൽ അതുപോലെതന്നെ മുകളിലേക്ക് എടുക്കുമ്പോൾ ഉള്ള ബലക്കുറവും ഉണ്ടാവുന്നില്ല . തറ ഇരുന്നു പോകുന്ന പ്രശ്നം ഉണ്ടാവുകയുമില്ല.
    #keralahomedesigns #keralahouseplan
    #kerala

КОМЕНТАРІ • 2