കഥാപാത്രത്തിന് വേണ്ടി ജീവൻ കളഞ്ഞ നായകൻ !
Вставка
- Опубліковано 12 вер 2024
- Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
If a list of the most seasoned actors produced in the world is to be compiled, Heath Ledger’s name definitely deserves a mention. Although his lifespan was really short, his accomplishments as an actor, even during this brief period will be remembered by movie lovers for a really long time.
Heath, who made his debut through the television series ‘Clowning Around’, went on to prove his acting prowess through many other films such as ‘The Brothers Grimm’ and ‘Brokeback Mountain’. His roles in these flicks were noticed by the jury members of many award ceremonies, who felicitated him with many honors for his performances. However, it was his portrayal of the Joker in maverick filmmaker Christopher Nolan’s flick ‘The Dark Knight’ which made him a household name across the globe. Many critics as well as audiences compared Ledger’s performance with the works of yesteryear greats like Marlon Brando and Al Pacino and even hailed him as one of the greatest actors of all time. Ledger’s dedication towards his work has earned the respect of the whole film fraternity and it’s unfortunate that the actor passed away before reaching many other career milestones. His performances are even known for being institutions of great acting themselves
--------
Additional Music by Scott Buckley
www.scottbuckl...
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com
Follow us for updates - instagram.com/cinemagic.official/
Heath Ledger malayalam Story
Heath Ledger Oscar ledger
Cinemagic
Samsung story
Chernobyl disaster video cheyyano plzzzz🙏🙏
മറ്റു ജോക്കറേക്കാൾ മികച്ച ജോക്കർ ആയിരുന്നില്ല Heath ledger .. Heath Ledger ആയിരുന്നു ജോക്കർ.. 🔥🔥
*ഇതുവരെ ലോക സിനിമ കാണാത്ത ഒരു പെർഫോമൻസ് ലെഡ്ജർ കാഴ്ച്ചവെച്ചു എങ്കിലും പ്രതിസന്ധികളെ തരണം ചെയ്ത് ആ കലാകാരനെ തിരഞ്ഞെടുത്ത നോളൻ ഒരു അത്ഭുതമാണ്* 👌💞
Nolane samathikanam ❤️❤️❤️ light hearted person
Exactly
*ഒരു സിനിമയിൽ ആളുകൾ നായകനെ പോലെ വില്ലനെയു൦ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അയാളുടെ പേര് Heath Ledger എന്നായിരിക്കും*
Nolan
അദ്ധേഹത്തിന്റെ ഓരോ അഭിനയവും ഒപ്പി എടുത്തു
Loki also
Nolan anu real hero ❤🤓
അതാണ്
@@mohdsabith6743 💯 magician
അന്ന് Christopher nolan കണ്ട് സംസാരിച്ചത്...
ലോകം അന്നേവരെ കണ്ട ഏറ്റവും മികച്ച വില്ലനോടായിരുന്നു.
The joker 🎭
🥲😒😓RIP heath ledger💗
Joker എന്നാ വേഷം മതി ഈ മനുഷ്യന്റെ അഭിനയം മനസിലാക്കാൻ.. 😘😘😘
💯💯💯
Vere ethokke kandittund
വേറെ movie ഒന്നും കണ്ടിട്ടില്ല കിട്ടിയിട്ടില്ല കിട്ടുമെങ്കിൽ ayak കാണാം 😁
@Infinix Max iyalkk enthann overrated alathath 😂
correct
But don't forgot one name:
CHRISTOPHER NOLAN 💯🔥👌👌
Heath Ledger outsmart
@Infinix Max ok bro xD ejjathi hater
@@sharank3223 അവൻ പോട്ടണ്😎
@Infinix Max nee oru pottan athre ollu.
Ok Nolan's Memento (2000) to Tenet (2021) vare ulla ellam movie nee kandittundo??.
Nee aadhyam poyi kkanditfe vaa,
Atleast Batman series 3 ennam engilum kandittundo??
🙏
Conclusion: You are a pottan 🙏💯
@Infinix Max pulline overarted enn vilikyan ninek ent avakasham olla pulli pullide maximum effort iduth minimum cgi work cheyt cinemaku quality aki minimum 2year inte effort pulli idukunu ee scriptum movie making cheyan pinne tdk dioluge pulli thane ezhithiyath athinte athra perfection vere oru director cheytal kitila
നിങ്ങളുടെ വീഡിയോസ് സൗണ്ട് എഫക്ടസ് പിന്നെ നാറേഷൻ, പിന്നെ കണ്ടെന്റിനോടുള്ള ആത്മാർത്ഥത, ഹോംവർക് ഒക്കെ അഭിനന്ദിക്കാതെ ഇരിക്കാൻ നിർവാഹം ഇല്ല. അഭിനന്ദനങൾ!!
Smile in face
Pain in heart
Revenge in eyes
Joker❤❤❤
🤘❤🥲
Revenge ???
Erangi poo kannappi...
He is doing it just for fun
ചരിത്രത്തിൽ മരിച്ച് കയിന് Oscar കിട്ടിയ നടൻ🔥🔥🔥👍
ഈ കഥ ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും നിങ്ങടെ അവതരണം കേക്കാൻ വേണ്ടി മാത്രമാണ് വന്നത്. നിങ്ങൾ എന്തൊരു മനുഷ്യനാണ് വല്ലാത്ത അവതരണം 😘😍
സപ്പോർട്ടിങ്ങ് ആക്റ്റർക്കുള്ള ഓസ്ക്കാർ പുരസ്ക്കാരമല്ല ഹീത്ത് അർഹിച്ചിരുന്നത് , മികച്ച നടൻ എന്ന അവാർഡായിരുന്നു കൊടുക്കേണ്ടിയിരുന്നത്. ഹീത്ത് അർഹിച്ചതും അത് തന്നെയാണ്
വില്ലൻ എന്ന് ഒരു പോസ്റ്റ് പുതിയതായി നിർമിച്ചു കൊടുക്കണം ആയിരുന്നു. അപ്പോൾ ഒരുപാട് വില്ലൻമാർക്ക് വർഷം തോറും കിട്ടിയേനെ
@@themilestonebook2971 അവാർഡിൻ്റെ ടൈറ്റിൽ ബെസ്റ്റ് ആക്ടർ എന്നാണ് അല്ലാതെ ബെസ്റ്റ് നായകൻ എന്നല്ല. അങ്ങനെ ആണെങ്കിൽ തന്നെ സൈലൻസ് ഓഫ് ദ ലാമ്പ്സിലെ അഭിനയത്തിന് 1992 ൽ ആൻ്റണി ഹോപ്കിൻസിന് അവാർഡ് കൊടുക്കാൻ പാടില്ലായിരുന്നു
@@jishadp.m3404 ഓക്കേ 👍സോറി.
@@jishadp.m3404 ആദ്യത്തെ അക്കാദമി അവാർഡ് ജേതാവായ വില്ലൻ ഹീത് ലെഡ്ജർ 👏👏👏👏👏❤🔥🔥🔥
@@themilestonebook2971 ചങ്ങാതീ ഇതിൽ സോറി പറയേണ്ട കാര്യമില്ല. എന്നാലും അത് പറഞ്ഞ ആ മനസ്സിന്🌹🌹🌹
Christopher nolen നെ കുറിച്ചും ഇതേ പോലെ ഒരു വീഡിയോ ചെയ്യുമോ...
🙂
Balaramayil vayichirunnu
👍
മരിച്ചെങ്കിലും ലോകത്തിലെ എന്നത്തേയും ഏറ്റവും നല്ല വില്ലൻ എന്നല്ല നായകൻ എന്നുതന്നെ പറയണം 👑👑
വാർത്ത വിവരണം കൊണ്ടും, അവതരണ മികവും നന്നായിട്ട് ഉണ്ട്...
Gud making വീഡിയോ 💥💥💥
ശരിക്കും എന്തോ വിഷമവും അദ്ദേഹത്തോടുള്ള ആദരവും എല്ലാം പെട്ടന്ന് ഇത് കണ്ടപ്പോൾ മനസിലൂടെ കടന്നു പോയി🥺💔🚶♂️
yess
😪
അതാണ് നോളൻ 🔥നോളൻ ഒന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് മാറ്റാമില്ല 🙌
Jocker എന്ന് ഇപ്പോൾ കേട്ടാലും ആദ്യം ഓർമ വരുന്ന വ്യക്തി 🥺❤️
Century
Correct
Enik dileep
Athan originality
Only one.....heath
ശരിക്കും ഒരു film കാണുന്ന പോലെ തന്നെ ഉണ്ട് 😍❤️
ജീവിച്ചിരുന്നെങ്കിൽ ഓസ്കാറുകൾ വാരി കൂട്ടേണ്ടി ഇരുന്ന പ്രതിഭ....
Yes
Joker veshathinu oscar labhichirunnu
S
@@sreeragm788 m
Yes
Jokers laugh is terrific. It's Like a maniac or psycho. He is a legend. ❤
മറ്റു jokkarekal മികച്ച ജോക്കർ ആയിരുന്നില്ല Heath ledger.... Heath ledger ആയിരുന്നു ജോക്കർ... 💥💥
fahad fasil🔥
Something to add up
* he did the makeup alone so that it could be more realistic
* he has a deep voice which sound way different from joker
Yeah such an amazing actor
Heath Ledger will always be the Best Joker , Actor ❤️
He didn’t get the Oscar in his hands 😢
He will live in our hearts ♥️ forever Legend
പടം batman ന്റെ (the dark knight) ആയിരുന്നേലും ജോക്കർ കേറിയങ്ങ് ഹിറ്റ് ആയി 😍😍
🥶🥶
Poli film
@Infinix Max the dark knight rises is the best
@Infinix Max but cave scene oru raksha illa, trilogy one of best scenes 👌
Christian Bale ❤️
Heath ❤️
Ledger ന് രണ്ട് വിശേഷണങ്ങൾ ഉണ്ട് ലോകത്തിലെ ഏറ്റവും മികച്ച വില്ലൻ അതെ സമയം തന്നെ ഏറ്റവും മികച്ച നായകനും
ഇനി എത്ര ജോക്കർ കഥാപാത്രം വന്നാലും ഹീത് ലെഡ്ജറിന്റെ തട്ട് താന്നു തന്നെ ഇരിക്കും 🔥🔥🔥
Already അറിയാമെങ്കിലും... ഈ വീഡിയോയിൽ കേട്ടപ്പോൾ എന്തോ പ്രത്യേക feel 😍Last sherikkum Romanjification....♥️Joker Always in our Hearts 💐
ഒരു കഥാപാത്രം അവൻ വേണ്ടി തന്നെ ജീവൻ വരെ കൊടുത്ത വ്യക്തിത്തം 🔥🔥
വ്യക്തിത്വം
നൂറ്റാണ്ടിന്റെ നഷ്ടത്തിലൊന്ന് 🌻😔
Heath Ledger wasn't the best joker, He was the Joker 🤡🃏♥️
"It's not about money.... It's about sending a message."
Yeah
I'm just Search this comment
Only villian who has more fans than a hero 🤡💯
Legend Man. Miss You Ledger Sir .😭മഹാ നടമാറിൽ ഒരുയാൾ.💔
Batman വെറും ഒരു കഥാപാത്രം നായകൻ ജോക്കർ മാത്രം ♥
എന്റെ വില്ലൻ മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻ പന്തിയിലാണ് jocker.അത്രേയേറെ ഇഷ്ടമുള്ള വില്ലൻ
ഒരു സിനിമ കണ്ട പോലെ ആണ് ഈ ചാനലിൽ വീഡിയോ കണ്ട് കഴിയുമ്പോൾ എനിക്ക് തോന്നുന്നത്
Yeshh 🥺
🔥❤️
He is a true legend....😘
Legend never dies....🔥⚡💕
വില്ലൻ ഹീറോ ആയി 🤡
As you know, madness is like gravity...all it takes is a little push.
The Joker - Heath Ledger
Dark knigt one of legend cinemas in the world
He is not a villan in my heart because is a legand and a hero of this world
Joker എന്ന charchter കാരണം അല്ല heath ledger മരിച്ചത് (it's a myth) . ആ joker charchter അഭിനയിക്കുന്നതിന് മുമ്പും heath medicine ഉപയോഗിച്ചിരുന്നു . Medicine എങ്ങനെയോ overdose ayi പോയതാണ്. Heath was not unstable.❤️❤️
Real Life Hero... Orikkalum marakkan kazhiyatha abhinayam... Realistic Character ever... God bless you
The legend of all time..... Will be remembered for ever.... Miss u Heath
The feel... ithan njgalk ishttam...
RIP The legend 😭😭😭♥️♥️♥️
മരിക്കാത്ത കഥാപാത്രം.. JOCKER🔥🔥
ഒരു കാര്യം കൂടെയുണ്ട്..
ഒരു സാദാ സ്ട്രീറ്റ്റിൽ വളർന്ന അദ്ദേഹം എനിക്ക് ഓസ്കാർ വേണമെന്ന് ആഗ്രഹിച്ചിരുന്നു... എന്നാൽ ഒരു സിനിമതാരം പോലും ആവാൻ കഴിയുന്നതായിരുന്നില്ല അവന്റെ സാഹചര്യം, അവന്റെ ആഗ്രഹത്തെ പലരും കുറ്റപ്പെടുത്തിയിട്ടേ ഉള്ളൂ...
History created by Heath ledger🥲
Nolan nte batman series enth rasamaan😍
Joker😘
Anybody had goosebumps ,when watching the end of the video
Heath Ledger നെ മാറ്റിയില്ലെങ്കിൽ പ്രൊഡ്യൂസ് ചെയ്യില്ല പറഞ്ഞ വർണർ ബ്രോസ് നെ മുഖവിലക്കെടുക്കാത്ത നോളൻ ആണ് മാസ് 🔥
Heath ledger
The real LEGEND❤
ജോക്കർ എന്ന ക്യാരക്ടർ ചെയാൻ വേണ്ടി ഭൂമിയിൽ വന്നവൻ ❤️❤️❤️
Cinemagic ന്റെ സ്ഥിരം viewers ഇവിടെ come on
Such a legend guy..... The Real Hero... ❤️❤️
He can be treated and cured his problem by another film itself. Because this jocker character impossment can be changed by another character impossment. Because he is much indulged for film and acting.
By nourishing his passion to act itself he can retransform the life back.
I wonder no psychologist where there to do this.
Joker enn kelkkumbol manassil varunna mukham, heath legend ledger
Katta waiting aayirunnu 🔥🔥🔥
Bro Silver play button kittumbol oru unboxing vdo cheyamo?
Jocker 🤡 fans undo👀
ഉഫ് 🔥🔥🔥 last രോമാഞ്ചിഫിക്കേഷൻ ⚡️⚡️⚡️
💙🥰
Hi broo
Christopher Nolan ne kurich oru video cheyyuvo
ജോക്കർ എന്ന് തെറ്റില്ലാതെ വിളിക്കാൻ പറ്റുന്ന ഒരേയൊരു നടൻ ആണ് ലെഡ്ജർ
Thanks cinemagic 👍👍👍
🌚
The Legend never dies 💥❤
Heath ledger ഇന്ന് ഉണ്ടായിരുന്നെങ്കിൽ 🔥🔥🔥🔥🔥🔥
Why so serious?
- joker
നിങ്ങൾ ഒന്ന് live വന്നൂടെ
"Why so serious?" ❤
Ledger the ultra legend. U lived in our mind forever ❤️❤️
സൂപ്പർഹീറോയെ പറയുന്നതിലും രോമാഞ്ചം ഉണ്ടായതു JOKER എന്ന് കേട്ടപ്പോൾ ആണ്. A BEST NEGATIVE HERO I'VE EVER SEEN 🥰
10min intro at 5th min, that's cinemagic
കഴിഞ്ഞ ഒരുപാട് കൊല്ലങ്ങളായി ഒരുപാട് ചെറുതും വലുതുമായ നിരവധി Hollywood നടി നടന്മാര് സംശയാസ്പദമായ സാഹചര്യത്തില് കൊല്ലപ്പെട്ടിട്ടുണ്ട്..
ഇതൊക്കെ എത്രത്തോളം സ്വാഭാവിക മരണമാണെന്നതിൽ അവിടെ പലർക്കും വളരെ അധികം സംശയമുണ്ട്..
ഇവരുടെ കഴിവ് "അതിരു കടന്ന" മികച്ചതാണെന്ന് തോന്നിയ ചില നിക്ഷിപ്ത താല്പര്യങ്ങള് വെച്ചു പുലര്ത്തുന്ന അധോലോക മീഡിയ മാഫിയകൾ അവരെ കൊന്നതാണെന്ന് ചില ഗൂഢാലോചന സിദ്ധാന്ത ഗവേഷകര് പറയുന്നത്.
നമ്മൾ വിചാരിക്കുന്നത് പോലെ അല്ല ഈ പുതിയ ലോകം.. കോര്പ്പറേറ്റ് മാഫിയകളുടെ ലോകം!
Correction:- Heath Ledger won the Oscar for best supporting actor. He is not the first actor to win Oscar for a role as an antagonist - Anthony Hopkins for Silence of the Lamp, Denzel Washington for Training Day are a couple of examples prior to Ledger’s.
Heath ledgers role in dark knight was the best i have ever seen in dceu movies
Heath Ledger❤️
കണ്ണ് നിറഞ്ഞു പോയി ഭായ് ഇങ്ങള് ചുമ്മാ 😊🥰 we are the joker's ❤
Abhinayam enna kalayodulla abhinivesam...joker enna per parayumbo ithallathe mattoru vesham manasil varilla...😘
Heath Ledgerൻ്റെ Joker നെ പോലെ ഞാൻ മറ്റൊരു വില്ലനെ ഇഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് നമ്മുടെ തമിഴ് സിനിമയിൽ നിന്നാണ്. രാക്ഷസനിലെ ക്രിസ്റ്റഫർ.
Psycho ആയതിന് ശേഷം അവൻ്റെ ഒരു dialogues പോലും സിനിമയിലില്ല. But പടം കണ്ടവരെ ശരിക്കും വിറപ്പിച്ചു.
Ath vere ith vere😈
#Cinemagicന്റെ ഏത് വീഡീയോ കണ്ടാലും രോമാഞ്ചം വന്നുപോകും❤️
സമീപ കാലത്ത് കുറേ fanboys എടുത്ത് ഉപയോഗിച്ച് വെറുപ്പിച്ചു പണ്ടാരം അടക്കിയ ഒരു കഥാപാത്രം ശെരിക്കും എന്തായിരുന്നു എന്ന് Dark knight കാണുന്നവർക്ക് മാത്രമേ മനസ്സിലാകൂ. എത്രത്തോളം വെറുപ്പിക്കപ്പെട്ടാലും ആ സിനിമ കാണുമ്പോൾ അങ്ങോട്ട് ഇഷ്ടപ്പെട്ടു പോവും joker നേ. Jonathan Christopher ledger triads nte മാസ്മരികത Batman the dark knight. Trilogy le മറ്റ് രണ്ട് സിനിമകൾക്കും entire DC movies num കിട്ടാത്ത ഒരു ഭാഗ്യം ആണ് ഈ ത്രയം. 🔥
Marvel movie അണ് pwoli ❤️
Title card interval നു വന്ന പോലെ ആയി...
Crct
Athanu channel speciality
🙄ഒരു രക്ഷയും ഇല്ലാത്ത ആക്ടിങ്, ☝️ആ ബോംബ് പൊട്ടാത്ത ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി വന്ന് റിമോട്ട് നോക്കി ഒരു നിൽപ്പുണ്ട്, ശരിക്കും അങ്ങനെ ഒരു സീൻ സിനിമയിൽ ഇല്ലായിരുന്നു, പക്ഷെ അദേഹത്തിന്റെ അഭിനയ മികവിൽ അത് ഉൾപ്പെടുത്തി, അങ്ങനെ പല സീനും, ബാറ്റിസ്മാൻ കഥാ പാത്രം, ലെഡ്ജരുടെ അഭിനയം കണ്ട്, ശരിക്കും മുഖത്തു അടിച്ചിരുന്നു ☝️അദ്ദേഹം അതിന് അന്ന് പറഞ്ഞത്, ഇത്രയും ആത്മാർത്ഥ ഉള്ള നടനെ ഞാൻ കണ്ടിട്ടില്ല എന്നാണ് 😩😩
Heath Ledger the Legend🔥
Waiting ayirunnu 💥💥💥
ജോക്കർ എന്നും അദ്ദേഹം ആയിരുന്നു 😥
ലോക സിനിമയിൽ തന്നെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രം ചെയ്തിട്ടും അതിന്റെ ഫെയിം അനുഭവിക്കാൻ ഭാഗ്യമില്ലാതെ ആയി പോയ അതുല്യ നടൻ...... love you heath ❤️.....
Watch Heath Ledger’s ‘Brokeback Mountain’ ..I cried like a child watching that movie😞extremely heart wrenching movie ..it’s a movie that speaks about love between 2 boys but they can’t live together because of this cruel world 😞
J
Jack sparrow ye aaspadamakki oru video cheyyaamo
ഇപ്പോഴും കണ്ണ് നിറക്കുന്ന ഒരു കഥ ആയിരുന്നു ഇത്. Heath ledger 😥
Miss You Heath Ledger 💔❤️
Ultra legend🌸💌💯
Christopher Nolante interstellar, Inception,Tenet,Dunkirk,Memento,The Prestige,Batman Begins,The Dark Knight,The Dark Knight Rises enni movies best anu
Njan marvel fan Anu pakshe heath ledger uyir Anu 😘
RIP legend 😭
Heath Ledger is one of the perfect example of Method acting
He is a legend🔥
9:18 goosebumps
One and only joker legend HEATH LEDGER