ഏതെങ്കിലും ഒരു dream interesting ആയി തോന്നിയാൽ ആ story സ്വയം develop ചെയ്ത് ഇടയ്ക്കിടെ visualize ചെയ്യുന്ന സ്വഭാവം എനിക്കുണ്ട്.വേറെ ആരെങ്കിലും ഇങ്ങനെ ചെയ്യാറുണ്ടോ?
ഞാൻ കണ്ട സ്വപ്നങ്ങൾ * സ്‌കൂളിൽ ചെന്ന് ഇരുന്ന് നോക്കുമ്പോൾ പാവാട ഇട്ടിട്ടില്ല.. * കല്യാണത്തിന് ചെരുപ്പ് ഇടാതെ പോയി * കുറേ ഗുണ്ടകൾ എന്നെ ഓടിക്കുന്നു, കുറച്ചു ഓടും പിന്നെ പറക്കും പിന്നെയും ഓടും പിന്നെ പറക്കും അങ്ങനെ ഗുണ്ടകൾ മടുത്തു അവർ തിരിച്ചു പോയി ഞാൻ രക്ഷപെട്ടു. * ഡ്രൈവിങ് അറിയാത്ത ഞാൻ കാറോടിച്ചു പോകുന്നു * പരീക്ഷക്ക് ഒന്നും അറിയാതെ ഇരിക്കുന്നു.. *വലിയ കുഴിയിലോട്ടു വീഴുന്നു
കള്ളന്മാർ വന്നാൽ നിനക്ക് ഓടാൻ പറ്റുമോ എനിക്ക് അനങ്ങാൻ പോലും പറ്റലില്ല🙁 നമ്മൾ jump ചെയ്യുമ്പോ നല്ല ഉയരത്തിലോട് പോകുന്നു പിന്നെ land ചെയ്യാൻ ഒരു ബുദ്ധിമുട്ടും🥴
1-ഞാൻ എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള പല കാര്യങ്ങളും മുന്നേ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്(നിങ്ങൾ വിശ്വസിക്കില്ലെന്ന് അറിയാം) 2-ഞാൻ കണ്ടിട്ടുള്ള സ്വപ്നങ്ങളുടെ 90% ഭാഗങ്ങളും എനിക്ക് ഇപ്പോഴും ഓർമയുണ്ട്. 3-നമുക്ക് സ്വപ്നത്തിലെ ഓട്ടത്തിന് ഒരിക്കലും speed കിട്ടില്ല.
പീരീഡ്‌സ് ആവുന്ന ദിവസം ബബ്ലഡ് സ്വപ്നം കാണും രാവിലെ ആവുമ്പോ അത് തന്നെ നടക്കും.. പിന്നെ സ്വപ്നത്തിൽ എവിടെയോ പോയി മൂത്രം ഒഴിക്കുന്ന വളരെ റിസ്ക്കുള്ള ഒരു സ്വപ്നമുണ്ട് 😂അത് സൂക്ഷിച്ചോണം അതൊരു ട്രാപ്പാണ് സ്വപ്നങ്ങൾ അങ്ങനെ പലവിധമുണ്ട്
ഞാനും സ്വപ്നം കണ്ടിട്ടുണ്ട്, ദീർഘനേരം കാണുന്ന സ്വപ്നങ്ങളും സെക്കൻഡുകൾ കാണുന്ന സ്വപ്നവും ഉണ്ട്. സെക്കൻഡുകൾ കാണുന്ന സ്വപ്നങ്ങൾ ജീവിതത്തിൽ നടന്നിട്ടുണ്ട്.സ്വപ്നം കണ്ടതിനുശേഷം നേരം പുലരുമ്പോൾ മറന്നുപോകുകയും പിന്നീട് കുറേ നാൾ കഴിഞ്ഞു വീണ്ടും ഓർമയിലേക്ക് വരുകയും ചെയും, ഈ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത് വർഷങ്ങൾക്ക് ശേഷമാണ്. ഞാൻ കണ്ട സ്വപ്നങ്ങളിൽ ഒരിക്കൽ പോലു കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ, സാഹചര്യങ്ങൾ ഒക്കെയാണ്.ഇതിനെക്കുറിച്ചു ഒരുപാട് കാര്യങ്ങൾ പറയാനും അറിയാനും എനിക്ക് ആഗ്രഹമുണ്ട്
same here ....njn ende friendsnn ah story okke parnj kodukkumbo avrr ennod poyi book ezhuthan parayum ...full out of real life incidence , places , people
Njn കാണുന്നതിൽ മുക്കലും lucid dreams ആണ്, enik പേടിപ്പെടുത്തുന്നതാണെങ്കിൽ എനിക്ക് എഴുനേൽക്കാൻ പറ്റും, ith സ്വപ്നമാണ് എഴുനേൽക് എന്ന് പറഞ്ഞു ഞാൻ എണീക്കും 😊😊😊
ഞാൻ എന്നും സ്വപ്നം കാണാറുണ്ട് കാണുന്ന സ്വപ്നങ്ങൾ എല്ലാം രാവിലെ നല്ല വ്യക്തമായി ഓർമ്മ വരാറും ഉണ്ട്...പക്ഷെ ഇപ്പോൾ കഴിഞ്ഞ ദിവസം കണ്ട സ്വപ്നം എനിക്ക് ഭയങ്കര interesting ആയിട്ട് തോന്നി. കാരണം ഞാൻ പണ്ട് എപ്പോഴോ കണ്ട ഒരു സ്വപ്നത്തിന്റെ ബാക്കി ആയിരുന്നു അത്...
എനിക്കും aa ഭാഗ്യം ഉണ്ട്..പ്ലസ് കണ്ടത് തന്നെ വീണ്ടും കാണാറുണ്ട്.... ഉണർന്നു ഇരിക്കുമ്പോ ....പെട്ടെന്ന് ഓർമ വരും.... Always Lucid dreams ..which can control with my wills ... I can direct my dreams and put a happy ending. For it അതുവഴി പ്രിയപ്പെട്ട ഒരുപാട് പേരെ ഞൻ പലതരത്തിലും രക്ഷപ്പെടുത്തി ഉണ്ട്...
സ്വപ്നത്തിൽ വായിക്കാൻ സാധിക്കില്ല എന്ന് മാത്രം പറയരുത്. എനിക്ക് വായിക്കാൻ സാധിക്കുന്നുണ്ട്. ശാസ്ത്രജ്ഞർ അതിനെപ്പറ്റി കൂടുതൽ പഠിക്കണം എന്നാണ് എന്റെ അഭിപ്രായം.
@@aleenamuhammed8073 സ്വപ്നം കണ്ട് തീരുമ്പോൾ തന്നെ എഴുതി വയ്ക്കുക... ഞാൻ എന്റെ സ്വപ്നങ്ങൾ എഴുതി വയ്ക്കാറുണ്ട്...ഇങ്ങനെ കുറെ ദിവസങ്ങൾ കഴിയുമ്പോൾ lucid dreaming സംഭവിക്കാൻ സാധ്യതയുണ്ട്.
എന്റെ ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും സ്വപ്നമായി കണ്ടിട്ടുണ്ട്.. സ്വപ്നം കണ്ടു കുറച്ചു ദിവസം കഴിന്നു അതുമായി bandhamulla എന്തെങ്കിലും സംഭവിക്കും 🙄
ഞാൻ ഈ വിഡിയോ 2,3 തവണ എങ്കിലും കണ്ടിട്ടുണ്ടാവും... 3 മാസം മുൻപ് എന്റെ ഫ്രണ്ടിന്റെ വിവാഹം ഞാൻ സ്വപ്നം കണ്ടു... അവൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്ന കാര്യം എനിക്കറിയാം. പിറ്റേന്ന് ഉറക്കം ഉണർന്ന ഉടനെ ഞാൻ അതവനോട് പറഞ്ഞു. അവൻ എടുത്ത വഴിക്ക് ചോദിക്കുവാ നീ ഇത് എങ്ങനെ അറിഞ്ഞു... ആരാ പറഞ്ഞത് എന്നൊക്കെ... ഞാൻ സ്വപ്നം കണ്ടെന്നു പറഞ്ഞത് അവൻ വിശ്വസിച്ചില്ല... മറ്റെങ്ങാനെയോ ഞാൻ അറിഞ്ഞെന്നാണ് കരുതിയത്... സത്യത്തിൽ അന്നു രാത്രി അവൻ ഒളിച്ചോട്ടം plan ചെയ്തിരുന്നു... അതേ പറ്റി എനിക്ക് ഒരു സൂചന പോലും ഇല്ലായിരുന്നു. പിറ്റേന്ന് രാവിലെ അവർ വിവാഹിതർ ആയി... ആദ്യം ആയിട്ടാ ഞാൻ സ്വപ്നത്തിൽ കണ്ടത് നടക്കുന്നത് കണ്ടത്...
ഞാൻ സ്വപ്നത്തിൽ ഒന്നിലാധികം സ്വപ്നങ്ങൾ കാണറുണ്ട്. പക്ഷേ ആ സ്വപ്നങ്ങൾ ഞാൻ ഓർത്തിരിക്കും. മക്സ്സിമം 3 ന് സ്വപ്നം വരെ ഞാൻ കാണാറുണ്ട്. മറന്നുപുവതിരിക്കാൻ ഞാൻ അത് എഴുതിയ്ക്കറുണ്ട്.
ഞാൻ കണ്ട മിക്ക സ്വപ്നങ്ങളും എഴുതി വെക്കാറുണ്ടായിരുന്നു മുമ്പ് .കാരണം എഴുതാന് താല്പര്യമുള്ള ആളാണ് ഞാൻ കണ്ട സ്വപ്‌നങ്ങൾ മിക്കതും നല്ല വ്യത്യസ്തമായ കഥകൾ നിറഞ്ഞതായിരുന്നു .അതിൽ ഒന്നിനെ "പകലിന്റെ കറുത്ത മുഖം "എന്ന ഒര് നോവൽ ആയി ഇറക്കാൻ എഴുതി വെച്ചിട്ടുണ്ട് .പിന്നെ ഒന്നു നല്ലൊരു സിനിമക്ക് പറ്റിയ കഥയാണ് .അതിനെ കുറിച്ച് ശെരിക്കും ആലോചിച്ചു ഒര് സിനിമ കാണുന്നപോലെ മനസ്സിൽ ഇന്നത്തെ അഭിനേതാക്കളെ വെച്ചു ഞൻ കണ്ടു നോക്കി ....ഉറപ്പാണ് ഇറങ്ങിയാൽ വിജയിക്കാൻ കഴിയുന്ന ഒര് അടിപൊളി കഥയാണ് .പക്ഷെ ഇപ്പോ അതൊക്കെ വിട്ടു ...(തള്ളലല്ല )
ഞാൻ കുഞ്ഞ് ആരുന്നപ്പോൾ കണ്ട ഒരു സ്വപ്നം എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. മൊത്തം ഓർമ ഇല്ല ആ സ്വപ്നത്തിലെ ഒരു conversation ന്റെ ഫോട്ടോ മാത്രം എനിക്ക് ഓർമ ഉള്ളു. പിന്നെ ഞാൻ എപ്പോഴൊക്കെ ഉറങ്ങിയാലും ഞാൻ സ്വപ്നം കാണും.. എന്നിട്ട് ഞാൻ കണ്ട സ്വപ്നം ഞാൻ തന്നെ പറയുന്ന ഒരു voice റെക്കോർഡ് ചെയ്യും..😌എന്റെ board exam കഴിഞ്ഞിട്ടും ഞാൻ വീണ്ടും board exam എഴുതാൻ പോയ സ്വപ്നം kandu🙄... പക്ഷെ ഒരു twist ഉണ്ടാരുന്നു അതിൽ ഞാൻ എഴുതാൻ പോയത് ഹിന്ദി exam ആരുന്നു ഞാൻ ഹിന്ദി അല്ല ചൂസ് ചെയ്ത subject 🙄ഞാൻ exam ഹാളിൽ ചെന്നിട്ട് question പേപ്പർ കാണുമ്പോൾ ആണ് ഹിന്ദി exam ആണെന്ന് അറിഞ്ഞത് തന്നെ 🙄
ഞാൻ എന്റെ best friend ഇനെ കണ്ടിട്ട് ഇന്നേക്ക് 41 ദിവസങ്ങളും 21 മണിക്കൂറും ആയി.... ഇത്രേം ദിവസത്തിന്റെ ഇടയിൽ ഞാൻ അവളെ 22 ദിവസം സ്വപ്നത്തിൽ കണ്ടു 😍 ഞാൻ അവളെ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട് 😢 അവളെ ഓർത്തു എന്നും കരയാറും ഉണ്ട് 😢😢😢
Ohh ചില സന്ദർഭങ്ങൾ ഞാൻ മുൻകൂട്ടി സ്വപ്നത്തിൽ കാണുമായിരുന്നു കുറേ തവണ എന്നിട്ട് ആ situation വരുമ്പോൾ ഇത് മുൻപ് feel ച്യ്തതായിതൊന്നും ഇതെലാം എന്റെ തോന്നലുകൾ ആണെന്നാണ് ഞാൻ കരുതിയിരുന്നത് ഈ video കാണുന്നതിന് മുൻപ് വരെ എനിക്ക് എങ്ങനെ അങ്ങനെ വരുന്നത് എന്ന് അറിയുന്നില്ല 🙂
മരണപ്പെട്ടു വർഷങ്ങൾ കഴിഞ്ഞ ആളുകളോട് ഒരുപാട് സമയം സംസാരിക്കും... അവർ എനിക്ക് അറിയാവുന്ന ജീവിച്ചിരിക്കുന്നവരെ കുറിച്ച് എന്നോട് വിവരങ്ങൾ ചോദിക്കും.... ഞാൻ മറുപടി പറയും... അവസാനം അവർ എന്നോട് പറയാതെ തിരിച്ചു പോകും... അവർ സംസാരിക്കാതെ ഇരിക്കുമ്പോൾ ഞാൻ പെട്ടെന്ന് ഉണരും... ഇങ്ങനെ ഒരു ഡസെൻ ആളുകൾ എന്നോട് സ്വപ്നത്തിൽ സംസാരിച്ചിട്ടുണ്ട്.. എല്ലാം എന്റെ ചെറുപ്പത്തിലേ പരിചയമുള്ളവർ... ബന്ധുക്കളും നാട്ടുകാരും....😊😊😊😢
@@Top2american നൂലിന്റെ ഉണ്ട ഇങ്ങനെ ഉരുണ്ട് കളിക്ക ഉറുമ്പുകൾ പോവുന്നത് വലിയ തല ഉള്ള മനുഷ്യർ അതേപോലെ തന്നെ ഒരു അനിമേഷൻ മൂവി ണ്ടല്ലോ ഒരു വീട് അതിൽ പ്രേതം കുറച്ചുപിള്ളേർ അങ്ങോട്ട് പോണതൊക്കെ ആയിട്ട് പേരെനിക് ഓർമ ഇല്ല അതിലെ ആൾക്കാരെ ഒക്കെ പോലെ കാണുമ്പേ തന്നെ ഒരു അസ്വസ്ഥത ആണ് 😬
@@aswathis3814 ഞാൻ വലിയ സമരങ്ങൾ നടക്കുന്നതായിട്ടാണ് സ്വപ്നം കാണുന്നത് പിന്നീട് രാത്രി ആൾക്കാർ പന്തവും കൊളുത്തി എങ്ങോട്ടോ പോകുന്നു അത് അങ്ങനെ Repeat ആയി നടന്ന് കൊണ്ടിരിക്കുന്നു പിന്നെ എതെങ്കിലും കണ്ട മൂവീസ് ചില ഭാഗങ്ങൾ മാത്രം Repeat കാണുന്നു ' മനസ്സ് വളരെ അസ്വസ്ഥമാകും
ഞാൻ ചെറുപ്പം തൊട്ടെ ചിലപ്പോൾ ചില സ്വപ്നങ്ങൾ കണ്ട് കരയുക യും പേടിച് ഓടാൻ ഉം ഒക്കെ നോക്കുവാരുന്നു ഇപ്പോഴും ഉണ്ട് ആ പ്രശ്നം 😬... ഏറ്റവും വലിയ കോമഡി ആ സമയത്ത് ഞാൻ കാണുന്ന സ്വപ്നങ്ങൾ ഞാൻ വർഷങ്ങൾ ആയി പേടിച് കരയുന്ന ദിവസങ്ങളിൽ കണ്ടിട്ടുള്ള അതെ സ്വപ്നങ്ങൾ ആണ് but ഇത്രയും വര്ഷങ്ങൾ ആയിട്ടും ആ സ്വപ്നങ്ങൾ എന്താണെന്ന് മനസിലായിട്ടില്ല....🥲 സ്വപ്നം എന്താണ് എന്ന് എനിക്ക് അറിയില്ല ചെറിയ ഓർമ മാത്രം but എനിക്കറിയാം ആണ് സ്വപ്നത്തിൽ പേടിച് കരയാൻ മാത്രം ഒന്നും ഇല്ലാന്ന്..😌 എന്നാലും ഞാൻ കരയും 😂 but why 🤧.... പിന്നെ ഞാൻ സാധാരണയായി കാണുന്ന സ്വപ്നങ്ങൾ എനിക്ക് ഓർമയുണ്ടാവാറുണ്ട്.... സാധാരണ സ്വപ്നത്തിൽ പ്രേതത്തിനെ കണ്ടാൽ പോലും എനിക്ക് പേടിവരാറില്ല 😬 പക്ഷെ ആ പ്രത്യേക സ്വപ്നങ്ങൾ കണ്ട് ഞാൻ കരയുന്നതിലെ അർത്ഥമെന്താണപ്പോൾ 🤔🤷♀️🙂
യാതൊരു പരിചയവുമില്ലാത്ത ഒരേ മുഖമുള്ള. ഒരാൾ. ഒരേയൊരാൾ. പലതവണകളിലായി കടന്ന് വരുന്ന സ്വപ്നങ്ങൾ. ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ സംഭാഷണം onnu ഇതുവരെ ഉണ്ടായിട്ടില്ല.
ഞാൻ എന്റെ ചെറുപ്പ കാലത്ത് സ്ഥിരമായിട്ട് ഒരു horror സ്വപ്നം കാണുമായിരുന്നു. കുറെ നേരം കാണുന്നത് പോലെ എനിക്ക് അനുഭവപ്പെടും എന്നിട്ട് ഞാൻ ഉണരുമ്പോൾ ആകെ വിയർത്തു കുളിച്ചിട്ടുണ്ടാവും. പിന്നേ ഒരു 15 min ഞാൻ കേൾക്കുന്ന ശബ്ദങ്ങൾ ഒക്കെ എന്റെ ചെവിയിൽ വളരെ വലിയ ശബ്ദത്തിൽ പാതിയുമായിരുന്നു.അത് കയിഞ്ഞ് ഒറങ്ങാൻ ഞാൻ പെട്ട പാട്. പക്ഷെ ഇപ്പൊ ശെരിയായി. 😶
ഞാൻ അധിക ദിവസങ്ങളിലും ഒരു വീട് സ്വപ്നം കാണാറുണ്ടായിരുന്നു. എന്റെ സ്വപ്നം അനുസരിച്ച് ആ വീട് എന്റെ അമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ എവിടെയോ ആണ് പക്ഷെ ഞാൻ ഇതുവരെ അങ്ങനെ ഒരു വീട് കണ്ടിട്ടില്ല. ആ സ്വപ്നം എപ്പോ കണ്ടാലും തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പഴും ഒന്നുതന്നെ ആയിരുന്നു. സാദാരണ കാണുന്നതിൽ നിന്ന് കുറയുകയോ കൂടുകയോ ചെയ്യാറില്ല. ഇന്നലെ ഞാൻ അമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴി ഞാൻ ഇത്രയും കാലം സ്വപ്നം കണ്ട ആ വീട് കണ്ടു. എന്റെ സ്വപ്നത്തിലെ പോലെ റോഡ് ന്റെ അടുത്തുള്ള ചെറിയ ഒരു കുന്നിന്റെ മുകളിൽ ഒരു പഴയ വീട്. Horror ആണ് സ്വപ്നം
ഞാൻ സ്വപ്നത്തിൽ എന്തെങ്കിലും ബുക്ക് വായിച്ചു കൊണ്ടിരിക്കും അതിന്റെ ഓരോ വരികളും എനിക്ക് ഓർമ്മയും ഉണ്ടാകും ☹️ രാത്രിയിൽ പിച്ചും പേയും പറയുകയാണെന്ന് പറഞ്ഞ് അമ്മ കളിയാക്കും 😥
സ്വപ്നം കണ്ടത് എഴുതി വെക്കുന്ന ഒരാൾ എന്റെ കൂടെ ഉണ്ട്🤭😄,എന്നിട്ട് തലേദിവസം കണ്ട സ്വപ്നം വായിച്ചിട്ട് കിടന്ന് ഉറങ്ങും അപ്പോൾ അതിന്റെ ബാക്കി സ്വപ്നം കാണും എന്നാണ് പറയുന്നത്.ചില ദിവസം phonil എഴുതി വെക്കുന്നത് കാണാം.അത് ആൾടെ ഒരു സ്വഭാവം ആണ്
എല്ലാ സ്വപ്‌നങ്ങളും ഓർമ ഉണ്ട് പക്ഷേ ഒന്നൊഴികെ ബാക്കി ഒന്നും ഒരാളോട് പറയുമ്പോൾ വാക്കുകൾ കിട്ടില്ല. മാസങ്ങൾക്ക് മുന്നേ ഞാൻ ktm പോയി തിരിച്ചു വരുമ്പോ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആയി പിരിയുന്നത് സ്വപ്നം കണ്ടിരുന്നു ഈ ജന്മത്തിൽ കോട്ടയം പോണ്ട കാര്യമില്ലല്ലോ എന്നോർത്ത ഞാൻ നാലു ദിവസം മുന്നേ പോകേണ്ടി വന്നു ഇപ്പോൾ അത് സംഭവിച്ചു എന്റെ ഒരു തെറ്റ് കൊണ്ട് അല്ലെങ്കി അശ്രദ്ധ കൊണ്ട് ആ വ്യക്തി ഇപ്പോ ആരുമല്ലാതെ ആയിപോയി
@@jijeshjoseph3332 I've seen one dream twice , but the thing is that till now I can't remember what dream is and during the time I watched it for the second time , I told myself that it's the second time.
ഞാൻ നീന്തുന്നത് പുഴയിൽ തിരിച്ച് കേറുന്നത് കുളത്തിൽ ചൂണ്ട ഇടുന്നത് കുപ്പിയിൽ കിട്ടുന്നത് സ്ട്രോബറി 😂 ഇതൊന്നും പോരാഞ്ഞിട്ട് ഞാൻ കുളം കുടിച്ച് വറ്റിച്ച് കടൽ ഉണങ്ങി പോകുന്നതും കണ്ടിട്ടുണ്ട് ഈ കുളവും പുഴയും കടലും എല്ലാം കണ്ടത് ഞാൻ അന്ന് കുളത്തിൽ കുളിച്ചു അതുകൊണ്ടാണ് ഇതെല്ലാം ഒരു ദിവസം തന്നെ കണ്ടതാണ്😂😂😂😂😂😂😂😂😂😂😂
ഞാൻ ലൂസിഡ് ഡ്രീംസ് കണ്ണുമ്പോ പരമാവധി കഷ്ടപ്പെട്ട് ഫുഡ് ഉള്ള സ്ഥലലത്തേക് പോയിട്ട് ഫുഡ് അടിക്കാൻ പോവാറുണ്ട് 😁അല്ലാത്ത സാധാ ഡ്രീംസിൽ ഒക്കെ മറ്റുള്ളവർക്ക് കൂടെ കൊടുക്കാൻ എന്ന് വച്ച് ഇടുത്തേക്കും, എന്നട്ട് കൊടുക്കുമ്പോഴേക്കും സ്വപ്നം തീരും, എനിക്ഇട്ടു കഴിക്കാനും പറ്റില്ല 😐അതുപോലെ തന്നെയാ ഇഷ്ട്ടള്ള വല്ല്യേ വല്ല്യേ ആൾകാരൊക്കെ കണ്ട് വർത്താനം പറയുന്നേച്ച അപ്പഴേക്കും dream തീരും 🙁🙁
@@lakshmi2455 ഉറങ്ങുമ്പോൾ സ്വപ്നം കാണും... അപ്പോൾ നമ്മൾ അറിയാതെ semon പുറത്തു പോകും... ആ സ്വപ്നത്തിൽ പക്ഷേ ഏതെങ്കിലും ഒരു ലേഡി യേ ബന്ധപ്പെടുന്നതായി കാണാം 😁.. 👍🏻
Harry potter movies kaanumbo, books vaayikumbo aa oru fantasy world lekke pokunneyaayit swapnam kaanum, lord voldemort enne attack cheyyan varunnath.. Ho angne enthokke 😌
ഞാൻ കൂടതലും പേടിക്കുന്നത് ആണ് കാണുന്നത്.. കഴിഞ്ഞ ദിവസം oru curious സ്വപ്നം കണ്ടു മഹാഭാരത യുദ്ധം എന്റെ വീടിന്റെ മുന്നിൽ നടക്കുന്നു🤐ഞാൻ കർണനെ ഒരുക്കി റെഡി ആക്കി യുദ്ധത്തിനു വിടുന്നു .. അടുത്ത room il സ്റ്റേജിൽ കയറാൻ നിൽക്കുന്ന പോലെ wait chyth നിൽക്കുവാ😬😬😬
എന്താണെന്നറിയില്ല എനിക്ക് സ്വപ്നം കാണാൻ കഴിയാറില്ല..എല്ലാവരും സ്വപ്നം കാണുമ്പോൾ ഞാൻ മാത്രം ഒന്നും കാണാറില്ല...എപ്പോഴെങ്കിലും കണ്ടാൽ ആയി.. അതാണ് avastha🥲😪
എന്റെ സ്വപ്നങ്ങൾ 1. ആരോ ഓടിക്കുന്നു. ഞാൻ ആദ്യം ഓടും പിന്നെ പറക്കും. കാർ ഓടിച്ച് വല്ല കുളത്തിലോ കനാലിലോ വീഴും 2. ആന കുത്താൻ വരുന്നു. ഞാൻ ഓടി ഒളിച്ച് ഇരിക്കുന്നു 3. ജനലിൽ കൂടി നോക്കുമ്പോ ആരോ വെളിയിൽ നിൽക്കുന്നു.front door അടക്കാൻ നോക്കുമ്പോൾ കുറ്റി എത്തുന്നില്ല. കഷ്ടപെട്ട് കുറ്റി ഇട്ടിട്ട് കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ കതക് തുറന്ന് കിടക്കുന്നു 4. കുറേ എന്റെ പുതിയ ഡ്രസ് നോക്കുമ്പോ കാണില്ല
Inn thanne njan oru dream kandu njan ithuvare kandittillatha oru dressil njan thanee😂😂😂 Bro ith oru nalla helpful vedio thanne ❤️ Njan e lifil many times lucid dreams kanarund 😁 a dream il ninn purath varan nokiyalum ath nadakilla 😁 Dreamsil enik frozen feel chaythittuund 😂
Entaa dreams chilath athapolaa life il nadannitt und. Real life il ah oru object njan kanditt kudi ella but ath dream il kandu ath pola ahno ennu njan poyi nokkiyappo athu thanna real life il um 🙂.ah oru incident nu shesham enik dreams pedii pola ayii bad dreams um ndannaloo ennorth 😂
Athine aan Dejavu enn paraya.. Neritt kaanumbo vijarikum ayo ith njan evideyo kanditt undallo enn.. Like, we'll like we've seen it in our dream.. Aa oru feeling ne yaan Dejavu nn paraya
Same ente vtil snake varumbol njnglde cat athine attack cheyunne swapnam kandu 2 day kazhinjpol same situation nadannu same place ,same attack movements
ഏതെങ്കിലും ഒരു dream interesting ആയി തോന്നിയാൽ ആ story സ്വയം develop ചെയ്ത് ഇടയ്ക്കിടെ visualize ചെയ്യുന്ന സ്വഭാവം എനിക്കുണ്ട്.വേറെ ആരെങ്കിലും ഇങ്ങനെ ചെയ്യാറുണ്ടോ?
Und 😊
@@artskillz6692 🤩
Same 😁😁❤️
Njnum😄
Same☺️
ഞാൻ കണ്ട സ്വപ്നങ്ങൾ
* സ്‌കൂളിൽ ചെന്ന് ഇരുന്ന് നോക്കുമ്പോൾ പാവാട ഇട്ടിട്ടില്ല..
* കല്യാണത്തിന് ചെരുപ്പ് ഇടാതെ പോയി
* കുറേ ഗുണ്ടകൾ എന്നെ ഓടിക്കുന്നു, കുറച്ചു ഓടും പിന്നെ പറക്കും പിന്നെയും ഓടും പിന്നെ പറക്കും അങ്ങനെ ഗുണ്ടകൾ മടുത്തു അവർ തിരിച്ചു പോയി ഞാൻ രക്ഷപെട്ടു.
* ഡ്രൈവിങ് അറിയാത്ത ഞാൻ കാറോടിച്ചു പോകുന്നു
* പരീക്ഷക്ക് ഒന്നും അറിയാതെ ഇരിക്കുന്നു..
*വലിയ കുഴിയിലോട്ടു വീഴുന്നു
🤣🤣🤣🤣😂
കള്ളന്മാർ വന്നാൽ നിനക്ക് ഓടാൻ പറ്റുമോ എനിക്ക് അനങ്ങാൻ പോലും പറ്റലില്ല🙁
നമ്മൾ jump ചെയ്യുമ്പോ നല്ല ഉയരത്തിലോട് പോകുന്നു പിന്നെ land ചെയ്യാൻ ഒരു ബുദ്ധിമുട്ടും🥴
@@shamseercx7
Ithokkr thante dreams anooo
😂😂
@@fasnaparveen6212 ys dreams aan real life alle 🙊
ഒന്നും പഠിക്കാതെ എക്സാം ഹാളിൽ ഇരിക്കുന്ന സ്വപ്നം ഞാൻ സ്ഥിരമായി കാണാറുണ്ട് 🤔
Njanum kandittund 😁 inn thanne kandu 😁but unarnnapol aan njan orthe ente exam ellam kazinjarunnallonn😂😂
Njan exams nte questions nokkumbozhekkum time kazhinju ellavarum ezhunelkunna swapnam aanu kanarullath
ഞാനും.. 😂
Correct njaan idKku kaanaarund
Ente padutham kazhinje marriage kazhinjuttu njn kure thavana Kanda swapnam English exam miss akunne
1-ഞാൻ എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള പല കാര്യങ്ങളും മുന്നേ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്(നിങ്ങൾ വിശ്വസിക്കില്ലെന്ന് അറിയാം)
2-ഞാൻ കണ്ടിട്ടുള്ള സ്വപ്നങ്ങളുടെ 90% ഭാഗങ്ങളും എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
3-നമുക്ക് സ്വപ്നത്തിലെ ഓട്ടത്തിന് ഒരിക്കലും speed കിട്ടില്ല.
1 is true nanum kandittund
@@xsensie9776 yes🤗
1😁
@Preethi umayes
3
നല്ല സ്വപ്നം അന്നേൽ അത് ഓർമ ഉണ്ടാവില്ല.എന്നാലോ, പേടിപ്പിക്കുന്ന വല്ലതും അന്നേൽ അത് പെട്ടന്നു ഒന്നും മറക്കുകയുമില്ല 🥴🥴that അവസ്ഥ 🥲🥲🥲
😂🙃
അതാണ് ഒരു പ്രശ്നം... എന്നും പേടി സ്വപനം മാത്രമേ മനസ്സിൽ ഉണ്ടാവുന്നുള്ളു 😔😔
Yes exactly
Yeah
Pediyundakunna swapnam kand kazhinj angane onnum undavillenn paranj vendum urangiyal chilappol ath marakkum
ഒരു പരസ്പ്പര ബന്ധവും ഇല്ലാത്ത സ്വപ്നം കാണുന്നവർ ഉണ്ടോ 😂😂
Same
@@ashearroy5269 😂
Sammme
Njn🤣
@@ajussivan8263 😂
പീരീഡ്‌സ് ആവുന്ന ദിവസം ബബ്ലഡ് സ്വപ്നം കാണും രാവിലെ ആവുമ്പോ അത് തന്നെ നടക്കും..
പിന്നെ സ്വപ്നത്തിൽ എവിടെയോ പോയി മൂത്രം ഒഴിക്കുന്ന വളരെ റിസ്ക്കുള്ള ഒരു സ്വപ്നമുണ്ട് 😂അത് സൂക്ഷിച്ചോണം അതൊരു ട്രാപ്പാണ്
സ്വപ്നങ്ങൾ അങ്ങനെ പലവിധമുണ്ട്
Exactly...swapnam aanenu vijaarich bed nanayum pinne lol 🤣🤣
😂 currect
Currect
😂😂😂😂😂😂
സത്യം 😂
നിങ്ങളുടെ crush നെ സ്വപ്നത്തിൽ കാണുക എന്നത് ഒരു ചെറിയ കാര്യം അല്ല 😌🤌
Yesssss😌
Yess
🥲ys nthanen arela epo epozhum avrye kanunulku☹️❤️
🔶🅲︎🆁︎🆄︎🆂︎🅷︎🔶
Njanum eppozhum kanum 😂😂❤❤
ഒരേ സ്വപ്നം ആവർത്തിച്ച് കണ്ടിട്ടുള്ളവർ ഉണ്ടോം..?
Me🙌
Yessss
🔸🔸🔸🔸🔸U̶N̶D̶🔸🔸🔸🔸🔸
YES
ഞാനും സ്വപ്നം കണ്ടിട്ടുണ്ട്, ദീർഘനേരം കാണുന്ന സ്വപ്നങ്ങളും സെക്കൻഡുകൾ കാണുന്ന സ്വപ്നവും ഉണ്ട്. സെക്കൻഡുകൾ കാണുന്ന സ്വപ്നങ്ങൾ ജീവിതത്തിൽ നടന്നിട്ടുണ്ട്.സ്വപ്നം കണ്ടതിനുശേഷം നേരം പുലരുമ്പോൾ മറന്നുപോകുകയും പിന്നീട് കുറേ നാൾ കഴിഞ്ഞു വീണ്ടും ഓർമയിലേക്ക് വരുകയും ചെയും, ഈ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത് വർഷങ്ങൾക്ക് ശേഷമാണ്. ഞാൻ കണ്ട സ്വപ്നങ്ങളിൽ ഒരിക്കൽ പോലു കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ, സാഹചര്യങ്ങൾ ഒക്കെയാണ്.ഇതിനെക്കുറിച്ചു ഒരുപാട് കാര്യങ്ങൾ പറയാനും അറിയാനും എനിക്ക് ആഗ്രഹമുണ്ട്
same here ....njn ende friendsnn ah story okke parnj kodukkumbo avrr ennod poyi book ezhuthan parayum ...full out of real life incidence , places , people
Njn കാണുന്നതിൽ മുക്കലും lucid dreams ആണ്, enik പേടിപ്പെടുത്തുന്നതാണെങ്കിൽ എനിക്ക് എഴുനേൽക്കാൻ പറ്റും, ith സ്വപ്നമാണ് എഴുനേൽക് എന്ന് പറഞ്ഞു ഞാൻ എണീക്കും 😊😊😊
Same
Same...
Njan enne thanne pichi nokkum
So angane cheyumpo pain namml areelallo
Apo njanennod thanne parayum..
Pain illa..apo dream anann
e vedio kanunnathinn munp vere enikk ntho kuzhappam undennann njn vichariche ...soo ith palrkkum nadakkunneyalle...samathanam aayi 😅
ഞാൻ എന്നും സ്വപ്നം കാണാറുണ്ട് കാണുന്ന സ്വപ്നങ്ങൾ എല്ലാം രാവിലെ നല്ല വ്യക്തമായി ഓർമ്മ വരാറും ഉണ്ട്...പക്ഷെ ഇപ്പോൾ കഴിഞ്ഞ ദിവസം കണ്ട സ്വപ്നം എനിക്ക് ഭയങ്കര interesting ആയിട്ട് തോന്നി. കാരണം ഞാൻ പണ്ട് എപ്പോഴോ കണ്ട ഒരു സ്വപ്നത്തിന്റെ ബാക്കി ആയിരുന്നു അത്...
എനിക്കും aa ഭാഗ്യം ഉണ്ട്..പ്ലസ് കണ്ടത് തന്നെ വീണ്ടും കാണാറുണ്ട്....
ഉണർന്നു ഇരിക്കുമ്പോ ....പെട്ടെന്ന് ഓർമ വരും....
Always Lucid dreams ..which can control with my wills ...
I can direct my dreams and put a happy ending. For it
അതുവഴി പ്രിയപ്പെട്ട ഒരുപാട് പേരെ ഞൻ പലതരത്തിലും രക്ഷപ്പെടുത്തി ഉണ്ട്...
Sheriya njanum angane kanduu..
സ്വപ്നത്തിൽ വായിക്കാൻ സാധിക്കില്ല എന്ന് മാത്രം പറയരുത്. എനിക്ക് വായിക്കാൻ സാധിക്കുന്നുണ്ട്. ശാസ്ത്രജ്ഞർ അതിനെപ്പറ്റി കൂടുതൽ പഠിക്കണം എന്നാണ് എന്റെ അഭിപ്രായം.
Yes
njnm vayichittund but enthann vayichettenn marnn povm ravile eneekumbo.
@@aleenamuhammed8073 സ്വപ്നം കണ്ട് തീരുമ്പോൾ തന്നെ എഴുതി വയ്ക്കുക... ഞാൻ എന്റെ സ്വപ്നങ്ങൾ എഴുതി വയ്ക്കാറുണ്ട്...ഇങ്ങനെ കുറെ ദിവസങ്ങൾ കഴിയുമ്പോൾ lucid dreaming സംഭവിക്കാൻ സാധ്യതയുണ്ട്.
@@imnoble4258 Njn lucid dreams kanarund ..like I bend story of dream according to my liking at times..okay I'll try writting them down.
YES
3:40 seriyaa.. Njn കാണുന്നു സ്വപ്‌നങ്ങൾ.. അപ്പോൾ എന്നിക്ക് ഓർമ ഉണ്ടാവില്ല.. പിന്നെ അതു നടക്കുമ്പോൾ.. ഇതു സ്വപ്നം കണ്ടത് അല്ലേ.. എന്ന് മനസ്സിലാവും.. 💜😌
എന്റെ ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും സ്വപ്നമായി കണ്ടിട്ടുണ്ട്.. സ്വപ്നം കണ്ടു കുറച്ചു ദിവസം കഴിന്നു അതുമായി bandhamulla എന്തെങ്കിലും സംഭവിക്കും 🙄
Same enikkum
Omyyygod
അതേ... അങ്ങനെ ഒര് ടൈം എനിക്കും ഉണ്ടായിട്ടുണ്ട്. എന്നിട്ട് ഉറങ്ങാൻ പോലും പേടി ആയിരുന്നു അന്നെനിക്ക് 😰
6th sense
Same
സ്വപ്നം കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️
വലിയ താഴ്ചയിലേക്ക് വീഴുന്ന സ്വപ്നം കണ്ടവർ ഒരു ഹാജർ ഇട്ടിട്ട് പൊക്കോ 😁
ബിൽഡിങ്ങിന്റെ melann njan എടുത്തുചാടുന്നതായി കാണാറുണ്ട് 🥴
@@mybigworld1189 😳😂
njn edakk ath kanum😄
എന്റെ വീട്ടിൽ രാവിലെ FM radio on ചെയ്യാറുണ്ട്.. എന്നാൽ അതിൽ കേൾക്കുന്ന പാട്ട് ഞാൻ ഉണരുന്നതിനു തൊട്ട് മുൻപ് എന്റെ സ്വപ്നത്തിൽ വരാറുണ്ട്...
Maybe it's dejaavu
@@afwanafarhath1813 or coincidence
Dreamsil ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ😳.. പുതിയ അറിവാണ്..
നല്ല video👌
ഇതുവരെ കണ്ടിട്ടില്ലാത്തവർ എൻ്റെ സ്വപ്നങ്ങളിൽ വന്നിട്ടുണ്ട് ....
ആ സ്വപ്നങ്ങൾ ഉണർന്നു കഴിഞ്ഞു ആ മുഖങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്
Same situation Ara ennu polum arinjooda ennal swapnathil bhayangara aduppam ullathaya kanunne😳
@@BTSBTS-lv4iw purath parayan padilla ennalum parayam...
Innu urakkathil kandayaale . Athum a newborn baby....pittenn ravile neritt kanunnu..,..for the first time...💯
ഞാൻ ഈ വിഡിയോ 2,3 തവണ എങ്കിലും കണ്ടിട്ടുണ്ടാവും... 3 മാസം മുൻപ് എന്റെ ഫ്രണ്ടിന്റെ വിവാഹം ഞാൻ സ്വപ്നം കണ്ടു... അവൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്ന കാര്യം എനിക്കറിയാം. പിറ്റേന്ന് ഉറക്കം ഉണർന്ന ഉടനെ ഞാൻ അതവനോട് പറഞ്ഞു. അവൻ എടുത്ത വഴിക്ക് ചോദിക്കുവാ നീ ഇത് എങ്ങനെ അറിഞ്ഞു... ആരാ പറഞ്ഞത് എന്നൊക്കെ... ഞാൻ സ്വപ്നം കണ്ടെന്നു പറഞ്ഞത് അവൻ വിശ്വസിച്ചില്ല... മറ്റെങ്ങാനെയോ ഞാൻ അറിഞ്ഞെന്നാണ് കരുതിയത്... സത്യത്തിൽ അന്നു രാത്രി അവൻ ഒളിച്ചോട്ടം plan ചെയ്തിരുന്നു... അതേ പറ്റി എനിക്ക് ഒരു സൂചന പോലും ഇല്ലായിരുന്നു. പിറ്റേന്ന് രാവിലെ അവർ വിവാഹിതർ ആയി... ആദ്യം ആയിട്ടാ ഞാൻ സ്വപ്നത്തിൽ കണ്ടത് നടക്കുന്നത് കണ്ടത്...
ഞാൻ ഒരുപാട് സ്വാപ്നങ്ങൾ കാണാറുണ്ട് അതിൽ ചിലത് ഒക്കെ എന്റെ ജീവിതത്തിൽ നടക്കാറുമുണ്ട്
സ്വപ്നത്തിലെ വേദനയെ കുറിച്ചും വേറെ കാര്യങ്ങളെ കുറിച്ചും part 2 video ഇടു.
ആ ഇത് അറിയാൻ എനിക്കും ആഗ്രഹം ഉണ്ട്
ഞാൻ സ്വപ്നത്തിൽ ഒന്നിലാധികം സ്വപ്നങ്ങൾ കാണറുണ്ട്. പക്ഷേ ആ സ്വപ്നങ്ങൾ ഞാൻ ഓർത്തിരിക്കും. മക്സ്സിമം 3 ന് സ്വപ്നം വരെ ഞാൻ കാണാറുണ്ട്. മറന്നുപുവതിരിക്കാൻ ഞാൻ അത് എഴുതിയ്ക്കറുണ്ട്.
ഞാൻ കണ്ട മിക്ക സ്വപ്നങ്ങളും എഴുതി വെക്കാറുണ്ടായിരുന്നു മുമ്പ് .കാരണം എഴുതാന് താല്പര്യമുള്ള ആളാണ് ഞാൻ കണ്ട സ്വപ്‌നങ്ങൾ മിക്കതും നല്ല വ്യത്യസ്തമായ കഥകൾ നിറഞ്ഞതായിരുന്നു .അതിൽ ഒന്നിനെ "പകലിന്റെ കറുത്ത മുഖം "എന്ന ഒര് നോവൽ ആയി ഇറക്കാൻ എഴുതി വെച്ചിട്ടുണ്ട് .പിന്നെ ഒന്നു നല്ലൊരു സിനിമക്ക് പറ്റിയ കഥയാണ് .അതിനെ കുറിച്ച് ശെരിക്കും ആലോചിച്ചു ഒര് സിനിമ കാണുന്നപോലെ മനസ്സിൽ ഇന്നത്തെ അഭിനേതാക്കളെ വെച്ചു ഞൻ കണ്ടു നോക്കി ....ഉറപ്പാണ് ഇറങ്ങിയാൽ വിജയിക്കാൻ കഴിയുന്ന ഒര് അടിപൊളി കഥയാണ് .പക്ഷെ ഇപ്പോ അതൊക്കെ വിട്ടു ...(തള്ളലല്ല )
🌟ഞാൻ ആഗ്രഹിച്ച വീഡിയോ 🥰💙❤️🌟🙏
(Thank you for making this video)
Facts about dreams 🔥
ഞാൻ കുഞ്ഞ് ആരുന്നപ്പോൾ കണ്ട ഒരു സ്വപ്നം എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. മൊത്തം ഓർമ ഇല്ല ആ സ്വപ്നത്തിലെ ഒരു conversation ന്റെ ഫോട്ടോ മാത്രം എനിക്ക് ഓർമ ഉള്ളു. പിന്നെ ഞാൻ എപ്പോഴൊക്കെ ഉറങ്ങിയാലും ഞാൻ സ്വപ്നം കാണും.. എന്നിട്ട് ഞാൻ കണ്ട സ്വപ്നം ഞാൻ തന്നെ പറയുന്ന ഒരു voice റെക്കോർഡ് ചെയ്യും..😌എന്റെ board exam കഴിഞ്ഞിട്ടും ഞാൻ വീണ്ടും board exam എഴുതാൻ പോയ സ്വപ്നം kandu🙄... പക്ഷെ ഒരു twist ഉണ്ടാരുന്നു അതിൽ ഞാൻ എഴുതാൻ പോയത് ഹിന്ദി exam ആരുന്നു ഞാൻ ഹിന്ദി അല്ല ചൂസ് ചെയ്ത subject 🙄ഞാൻ exam ഹാളിൽ ചെന്നിട്ട് question പേപ്പർ കാണുമ്പോൾ ആണ് ഹിന്ദി exam ആണെന്ന് അറിഞ്ഞത് തന്നെ 🙄
ഇതുവരെ നേരിൽകണാത്ത ആളുകളെ സ്വപ്നം കാണ്ണൂന്നവർ ഉണ്ടോ.അതോ ഞാൻ മാത്രം ആണോ🙂
ഞാനും കൊറേ dreams ഒരു ഉറക്കത്തിൽ തന്നെ കാണും പക്ഷേ എഴുനേൽകുമ്പോൾ ഒന്നും ഓർമ്മവരില്ല!🙂
ഞാൻ മരിച്ചു പോയവരെയാണ് സ്വപ്നം കാണുന്നത്,.. ഞങ്ങളുടെ പഴയവീടും.. എല്ലാം മിക്കവാറും സ്വപ്നത്തിൽ കാണും..😔
Chilla ormmakkal agane annu... Pinneyum Pinneyum dreams ayi Vannu ormipichu vishamippikkum
Njanum... Idak idak njangade pazhaya veed kanum.. Orupaad varshayi aa veed ipo illa.. Nnalum kanunnu.. Avstha😒
ഞാൻ എന്റെ best friend ഇനെ കണ്ടിട്ട് ഇന്നേക്ക് 41 ദിവസങ്ങളും 21 മണിക്കൂറും ആയി.... ഇത്രേം ദിവസത്തിന്റെ ഇടയിൽ ഞാൻ അവളെ 22 ദിവസം സ്വപ്നത്തിൽ കണ്ടു 😍 ഞാൻ അവളെ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട് 😢 അവളെ ഓർത്തു എന്നും കരയാറും ഉണ്ട് 😢😢😢
Why
Ohh ചില സന്ദർഭങ്ങൾ ഞാൻ മുൻകൂട്ടി സ്വപ്നത്തിൽ കാണുമായിരുന്നു കുറേ തവണ എന്നിട്ട് ആ situation വരുമ്പോൾ ഇത് മുൻപ് feel ച്യ്തതായിതൊന്നും ഇതെലാം എന്റെ തോന്നലുകൾ ആണെന്നാണ് ഞാൻ കരുതിയിരുന്നത് ഈ video കാണുന്നതിന് മുൻപ് വരെ എനിക്ക് എങ്ങനെ അങ്ങനെ വരുന്നത് എന്ന് അറിയുന്നില്ല 🙂
Dejavu feelinf right.
Yes anikum
Yes enik angene feel cheyyarund
സ്വെപ്നം കാണുമ്പോൾ ആണ് ഒരു സന്തോഷം ❤
🔥🔥🔥🄷🄰🄿🄿🅈🔥🔥🔥
ഞാൻ ഒരു dreme കണ്ടാൽ പെട്ടെന്ന് ഉണരുകയനെങ്കിൽ ഒന്ന് കൂടി കണ്ണടച്ച് അ dreminte ബാക്കി കാണാൻ കഴിയും💯
Same
Same
Bhagyavaan 🥺
@@sujithsurendhran125 bhagyavathiyaa...
@@betsysebastian8068 oh sorry ennnal bhagyavathiyaaa😅☺️☺️
Enik uraggan bayankara ishtta. Because njan uragiyal appol swapnam kanum oru movie kanunnathilum nalla interesting aan
മരണപ്പെട്ടു വർഷങ്ങൾ കഴിഞ്ഞ ആളുകളോട് ഒരുപാട് സമയം സംസാരിക്കും... അവർ എനിക്ക് അറിയാവുന്ന ജീവിച്ചിരിക്കുന്നവരെ കുറിച്ച് എന്നോട് വിവരങ്ങൾ ചോദിക്കും.... ഞാൻ മറുപടി പറയും... അവസാനം അവർ എന്നോട് പറയാതെ തിരിച്ചു പോകും... അവർ സംസാരിക്കാതെ ഇരിക്കുമ്പോൾ ഞാൻ പെട്ടെന്ന് ഉണരും... ഇങ്ങനെ ഒരു ഡസെൻ ആളുകൾ എന്നോട് സ്വപ്നത്തിൽ സംസാരിച്ചിട്ടുണ്ട്.. എല്ലാം എന്റെ ചെറുപ്പത്തിലേ പരിചയമുള്ളവർ... ബന്ധുക്കളും നാട്ടുകാരും....😊😊😊😢
അസുഖം ഉണ്ടാകുമ്പോൾ ഞാൻ കാണുന്ന സ്വപ്നങ്ങൾ എല്ലാം Repeated ആണ് അത് മനസിനെ വല്ലാതെ dull ആക്കും
പനി വരുമ്പേ കാണുന്നത് ഒട്ടും സഹിക്കാൻ പറ്റില്ല
@@aswathis3814 Mind valare disturb ayirikkum appol
@@Top2american നൂലിന്റെ ഉണ്ട ഇങ്ങനെ ഉരുണ്ട് കളിക്ക ഉറുമ്പുകൾ പോവുന്നത് വലിയ തല ഉള്ള മനുഷ്യർ അതേപോലെ തന്നെ ഒരു അനിമേഷൻ മൂവി ണ്ടല്ലോ ഒരു വീട് അതിൽ പ്രേതം കുറച്ചുപിള്ളേർ അങ്ങോട്ട് പോണതൊക്കെ ആയിട്ട് പേരെനിക് ഓർമ ഇല്ല അതിലെ ആൾക്കാരെ ഒക്കെ പോലെ കാണുമ്പേ തന്നെ ഒരു അസ്വസ്ഥത ആണ് 😬
@@aswathis3814 crt ഇത് തന്നെ ഞനും കാണാറ്
ചെറിയ ഒരു ഉണ്ടയോ തലയോ പെട്ടന്ന് വലുതാവുന്നത്
അതൊരു വല്ലാത്ത feel ആണ് 🥶
പിന്നെ അത് ഇങ്ങനെ repeated ആകും
@@aswathis3814 ഞാൻ വലിയ സമരങ്ങൾ നടക്കുന്നതായിട്ടാണ് സ്വപ്നം കാണുന്നത് പിന്നീട് രാത്രി ആൾക്കാർ പന്തവും കൊളുത്തി എങ്ങോട്ടോ പോകുന്നു അത് അങ്ങനെ Repeat ആയി നടന്ന് കൊണ്ടിരിക്കുന്നു പിന്നെ എതെങ്കിലും കണ്ട മൂവീസ് ചില ഭാഗങ്ങൾ മാത്രം Repeat കാണുന്നു ' മനസ്സ് വളരെ അസ്വസ്ഥമാകും
എനിക്ക് 2 swapnam എഴുതിവെക്കാതെ തന്നെ 3 വർഷമായിട്ട് ഓർമയുണ്ട്
ഞാൻ ചെറുപ്പം തൊട്ടെ ചിലപ്പോൾ ചില സ്വപ്നങ്ങൾ കണ്ട് കരയുക യും പേടിച് ഓടാൻ ഉം ഒക്കെ നോക്കുവാരുന്നു ഇപ്പോഴും ഉണ്ട് ആ പ്രശ്നം 😬... ഏറ്റവും വലിയ കോമഡി ആ സമയത്ത് ഞാൻ കാണുന്ന സ്വപ്നങ്ങൾ ഞാൻ വർഷങ്ങൾ ആയി പേടിച് കരയുന്ന ദിവസങ്ങളിൽ കണ്ടിട്ടുള്ള അതെ സ്വപ്നങ്ങൾ ആണ് but ഇത്രയും വര്ഷങ്ങൾ ആയിട്ടും ആ സ്വപ്നങ്ങൾ എന്താണെന്ന് മനസിലായിട്ടില്ല....🥲 സ്വപ്നം എന്താണ് എന്ന് എനിക്ക് അറിയില്ല ചെറിയ ഓർമ മാത്രം but എനിക്കറിയാം ആണ് സ്വപ്നത്തിൽ പേടിച് കരയാൻ മാത്രം ഒന്നും ഇല്ലാന്ന്..😌 എന്നാലും ഞാൻ കരയും 😂 but why 🤧....
പിന്നെ ഞാൻ സാധാരണയായി കാണുന്ന സ്വപ്നങ്ങൾ എനിക്ക് ഓർമയുണ്ടാവാറുണ്ട്.... സാധാരണ സ്വപ്നത്തിൽ പ്രേതത്തിനെ കണ്ടാൽ പോലും എനിക്ക് പേടിവരാറില്ല 😬 പക്ഷെ ആ പ്രത്യേക സ്വപ്നങ്ങൾ കണ്ട് ഞാൻ കരയുന്നതിലെ അർത്ഥമെന്താണപ്പോൾ 🤔🤷♀️🙂
യാതൊരു പരിചയവുമില്ലാത്ത ഒരേ മുഖമുള്ള. ഒരാൾ. ഒരേയൊരാൾ. പലതവണകളിലായി കടന്ന് വരുന്ന സ്വപ്നങ്ങൾ. ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ സംഭാഷണം onnu
ഇതുവരെ ഉണ്ടായിട്ടില്ല.
ടോയ്ലറ്റ് സ്വപ്നം കാണുന്ന ലെ ഞാൻ ഒരാഴ്ച മര്യാദക്ക് ഫുഡ് ഇറങ്ങൂല്ല... എന്തൊരു കഷ്ടമാണ് എന്നും ടോയ്ലറ്റ്....
4:00 ഞാൻ ഒര് ദിവസം nangade കാർ family' aayi പോവുമ്പോൾ ആക്സിഡൻ്റ് ആവുന്നത് സ്വപ്നം കണ്ട്.... After 2,3 days Ath സംഭവിച്ച്.... 😐
ആ സ്വപ്നവും അതും ഒരു ബന്ധവുമില്ല
@@shamseercx7 athonnum enikkariyilla.... But angane sambavich....
Arkelum ndelum pattino?
@@mhd_nabu Nop parikkonnum പറ്റിയില്ല...
ഞാൻ എന്റെ ചെറുപ്പ കാലത്ത് സ്ഥിരമായിട്ട് ഒരു horror സ്വപ്നം കാണുമായിരുന്നു. കുറെ നേരം കാണുന്നത് പോലെ എനിക്ക് അനുഭവപ്പെടും എന്നിട്ട് ഞാൻ ഉണരുമ്പോൾ ആകെ വിയർത്തു കുളിച്ചിട്ടുണ്ടാവും. പിന്നേ ഒരു 15 min ഞാൻ കേൾക്കുന്ന ശബ്ദങ്ങൾ ഒക്കെ എന്റെ ചെവിയിൽ വളരെ വലിയ ശബ്ദത്തിൽ പാതിയുമായിരുന്നു.അത് കയിഞ്ഞ് ഒറങ്ങാൻ ഞാൻ പെട്ട പാട്. പക്ഷെ ഇപ്പൊ ശെരിയായി. 😶
ഞാൻ അധിക ദിവസങ്ങളിലും ഒരു വീട് സ്വപ്നം കാണാറുണ്ടായിരുന്നു. എന്റെ സ്വപ്നം അനുസരിച്ച് ആ വീട് എന്റെ അമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ എവിടെയോ ആണ് പക്ഷെ ഞാൻ ഇതുവരെ അങ്ങനെ ഒരു വീട് കണ്ടിട്ടില്ല. ആ സ്വപ്നം എപ്പോ കണ്ടാലും തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പഴും ഒന്നുതന്നെ ആയിരുന്നു. സാദാരണ കാണുന്നതിൽ നിന്ന് കുറയുകയോ കൂടുകയോ ചെയ്യാറില്ല. ഇന്നലെ ഞാൻ അമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴി ഞാൻ ഇത്രയും കാലം സ്വപ്നം കണ്ട ആ വീട് കണ്ടു. എന്റെ സ്വപ്നത്തിലെ പോലെ റോഡ് ന്റെ അടുത്തുള്ള ചെറിയ ഒരു കുന്നിന്റെ മുകളിൽ ഒരു പഴയ വീട്. Horror ആണ് സ്വപ്നം
Swapnathil swapnam arenkilum kanditt undo ullavar like adi👇👍
Ys
ഞാൻ സ്വപ്നത്തിൽ എന്തെങ്കിലും ബുക്ക് വായിച്ചു കൊണ്ടിരിക്കും അതിന്റെ ഓരോ വരികളും എനിക്ക് ഓർമ്മയും ഉണ്ടാകും ☹️ രാത്രിയിൽ പിച്ചും പേയും പറയുകയാണെന്ന് പറഞ്ഞ് അമ്മ കളിയാക്കും 😥
ഞാൻ 10thile exam ezuthittu nilkuva exam kazhinja Annu മുതൽ ഞാൻ സ്വപ്നം കാണുന്നത് exam ezuthan പോവുന്നതും എഴുതുന്നതും ഒക്കെ ആണ്😅
relatable .
@@aleenamuhammed8073 SSLC aano CBSE aano
@@meghat.murugan5290 CBSE and 12th passed out .
സ്വപ്നം കണ്ടത് എഴുതി വെക്കുന്ന ഒരാൾ എന്റെ കൂടെ ഉണ്ട്🤭😄,എന്നിട്ട് തലേദിവസം കണ്ട സ്വപ്നം വായിച്ചിട്ട് കിടന്ന് ഉറങ്ങും അപ്പോൾ അതിന്റെ ബാക്കി സ്വപ്നം കാണും എന്നാണ് പറയുന്നത്.ചില ദിവസം phonil എഴുതി വെക്കുന്നത് കാണാം.അത് ആൾടെ ഒരു സ്വഭാവം ആണ്
ഞാൻ എപ്പോളും ലൂസിഡ് ഡ്രീം കാണും ഇന്നലെയും കണ്ടു
എനിക്ക് തോന്നിട്ടുള്ളത് ഞാൻ കാണുന്ന dreams എല്ലാം സിനിമയായി എടുകാം എന്ന്... 😂🤣
🌟🥰9 Amazing Psychological facts About dreams🌌 PART 2 വേണം
Njan സ്വപ്നത്തിൽ എഴുതാറുണ്ട് വായിക്കാറുണ്ട്
Blind ആയവർ എന്ത് dream ആണ് കാണുന്നത്
They only hear sounds
എല്ലാ സ്വപ്‌നങ്ങളും ഓർമ ഉണ്ട് പക്ഷേ ഒന്നൊഴികെ ബാക്കി ഒന്നും ഒരാളോട് പറയുമ്പോൾ വാക്കുകൾ കിട്ടില്ല. മാസങ്ങൾക്ക് മുന്നേ ഞാൻ ktm പോയി തിരിച്ചു വരുമ്പോ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആയി പിരിയുന്നത് സ്വപ്നം കണ്ടിരുന്നു ഈ ജന്മത്തിൽ കോട്ടയം പോണ്ട കാര്യമില്ലല്ലോ എന്നോർത്ത ഞാൻ നാലു ദിവസം മുന്നേ പോകേണ്ടി വന്നു ഇപ്പോൾ അത് സംഭവിച്ചു എന്റെ ഒരു തെറ്റ് കൊണ്ട് അല്ലെങ്കി അശ്രദ്ധ കൊണ്ട് ആ വ്യക്തി ഇപ്പോ ആരുമല്ലാതെ ആയിപോയി
കണ്ട സ്വപ്നങ്ങൾ വീണ്ടും വീണ്ടും കാണുന്നു. ഒരു മാറ്റവും ഇല്ലാതെ. ഈ അടുത്ത സമയത്തും കണ്ട ഒരു സ്വപ്നം കണ്ടിരുന്നു. എന്താ ഇങ്ങനെ?
🙄🙄🙄
Ath. One time. Kanda. Swapnam. Sad anelum happy anelum. Nammal athine kurichu. Concious time l Kooduthal ayi think cheyunna kondanu.
അതെ എനിക്ക് ഉണ്ട് അത് റിപീറ്റ് റിപീറ്റ്
@@aaradhika8285 സെയിം
@@jijeshjoseph3332 I've seen one dream twice , but the thing is that till now I can't remember what dream is and during the time I watched it for the second time , I told myself that it's the second time.
ഞാൻ വായിച്ചിട്ടുണ്ട് dream ൽ.ഒരു കോഡ് ഞാൻ കാണുന്നു,അത് ഞാൻ നെറ്റിൽ ടൈപ്പീത് നോക്കുന്നു.ഇത്രേം കണ്ടു
സ്വപ്നംത്തിൽ നമ്മൾ ഹീറോ എല്ലാത്തിലും എല്ലാം അപകടവും നമുക്ക് പറ്റും ബാക്കി എല്ലാവരും രെക്ഷ പെടും. നമ്മൾ പെടും 🤣😂
ഉറക്കം എന്റർടൈൻമെന്റ് സ്വപ്നം
വിമാനം എന്റെ വീടിന്റെ മിറ്റത്ത് തകർന്ന് കിടക്കുന്നത് 3 തവണ കണ്ടു
വായിക്കാൻ പറ്റും.. ഞാൻ wtsap... insta msgs വായിച്ചിട്ടുണ്ട് 😀😀😀
ഞാൻ നീന്തുന്നത് പുഴയിൽ തിരിച്ച് കേറുന്നത് കുളത്തിൽ ചൂണ്ട ഇടുന്നത് കുപ്പിയിൽ കിട്ടുന്നത് സ്ട്രോബറി 😂 ഇതൊന്നും പോരാഞ്ഞിട്ട്
ഞാൻ കുളം കുടിച്ച് വറ്റിച്ച് കടൽ ഉണങ്ങി പോകുന്നതും കണ്ടിട്ടുണ്ട് ഈ കുളവും പുഴയും കടലും എല്ലാം കണ്ടത് ഞാൻ അന്ന് കുളത്തിൽ കുളിച്ചു അതുകൊണ്ടാണ് ഇതെല്ലാം ഒരു ദിവസം തന്നെ കണ്ടതാണ്😂😂😂😂😂😂😂😂😂😂😂
Lucid Dream ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്..
അതിൽ ഞാൻ ഉറങ്ങി എന്തോ ഒരു സ്വപ്നം കാണുന്നു 🤣🤣🤣🤣🤣1th time
ഞാൻ ലൂസിഡ് ഡ്രീംസ് കണ്ണുമ്പോ പരമാവധി കഷ്ടപ്പെട്ട് ഫുഡ് ഉള്ള സ്ഥലലത്തേക് പോയിട്ട് ഫുഡ് അടിക്കാൻ പോവാറുണ്ട് 😁അല്ലാത്ത സാധാ ഡ്രീംസിൽ ഒക്കെ മറ്റുള്ളവർക്ക് കൂടെ കൊടുക്കാൻ എന്ന് വച്ച് ഇടുത്തേക്കും, എന്നട്ട് കൊടുക്കുമ്പോഴേക്കും സ്വപ്നം തീരും, എനിക്ഇട്ടു കഴിക്കാനും പറ്റില്ല 😐അതുപോലെ തന്നെയാ ഇഷ്ട്ടള്ള വല്ല്യേ വല്ല്യേ ആൾകാരൊക്കെ കണ്ട് വർത്താനം പറയുന്നേച്ച അപ്പഴേക്കും dream തീരും 🙁🙁
Which books helps to improve our attitude ?
Your mind😅, read it
@@sreeharir5990 thank for the information 😌
If u don't mind, can u give me that book??
@@harry736 😃😃🤪
@@harry736 which book ?
No 4 enik ഉണ്ടായിടുണ്ട് 🫣
ഇന്നലെ ഞാൻ കണ്ട സ്വപ്നത്തിൽ ഒരു ബോർഡിലെ ടൈം പീരിയഡ് നമ്പർ ഞാൻ ഓർത്തു വെച്ചല്ലോ...
ലോട്ടറി no. ഓർത്തു വച്ചിട്ടുണ്ട്..
എനിക്ക് കണ്ട സ്വപ്നത്തിന്റെ ബാക്കി കാണാൻ കഴിയും ചിന്തയിലൂടെ
That was a matter💥
Fact no.1 cherya mistake ind....enik iduvare kandittillaatha oraalaan.... njan ayaale thirayukayaan ipol
Fact no.4 valare correct aan😢
Fact no.9 enik pala rathriyilum pala thavana valiya uyaramulla kokkayil ninn thaazhe veezhunnadaay swapnam kaanarund apol thanne njettu eneekaarumund
Btw nice concept
അളിയാ സ്വപ്ന സ്ഘലനം എന്ന് കേട്ടിട്ടുണ്ടോ...? പൊളിയാണ് 👌👌👌
അതെന്താ സംഭവം 🤔🤔🤔
@@lakshmi2455 ഉറങ്ങുമ്പോൾ സ്വപ്നം കാണും... അപ്പോൾ നമ്മൾ അറിയാതെ semon പുറത്തു പോകും... ആ സ്വപ്നത്തിൽ പക്ഷേ ഏതെങ്കിലും ഒരു ലേഡി യേ ബന്ധപ്പെടുന്നതായി കാണാം 😁.. 👍🏻
@@sherin347 oho 👍👍
Harry potter movies kaanumbo, books vaayikumbo aa oru fantasy world lekke pokunneyaayit swapnam kaanum, lord voldemort enne attack cheyyan varunnath.. Ho angne enthokke 😌
ഞാൻ കൂടതലും പേടിക്കുന്നത് ആണ് കാണുന്നത്.. കഴിഞ്ഞ ദിവസം oru curious സ്വപ്നം കണ്ടു
മഹാഭാരത യുദ്ധം എന്റെ വീടിന്റെ മുന്നിൽ നടക്കുന്നു🤐ഞാൻ കർണനെ ഒരുക്കി റെഡി ആക്കി യുദ്ധത്തിനു വിടുന്നു .. അടുത്ത room il സ്റ്റേജിൽ കയറാൻ നിൽക്കുന്ന പോലെ wait chyth നിൽക്കുവാ😬😬😬
നമ്മൾ മരിക്കാൻ പോകുമ്പോ മരിച്ചവരെ സ്വപ്നം കാണും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്....
Eey... angananel njan pandee marikkandathaa😅😅... 🤔🤔eni njan marichoo.. ethum dream aano😬
@@subinbabu2246 😂
@@anusreem3068 enthoo😌💜
@@anusreem3068 ente agraham enthann ninak eagane ariyaam🙄.. Jimin wife nn ittathano ninte preshnam.. Njan mathram alla koreye gurls avane ishttapedand.. Ente frndsum.. Anna avarodum nee ingane para😏
@@Archuu-v5y Oo veruthe ittathano angane njan orthu sherikum aalodu crush aannu . Atha njan angane paranje . Sorrytto .paranjathu thiricheduthu.
എന്താണെന്നറിയില്ല എനിക്ക് സ്വപ്നം കാണാൻ കഴിയാറില്ല..എല്ലാവരും സ്വപ്നം കാണുമ്പോൾ ഞാൻ മാത്രം ഒന്നും കാണാറില്ല...എപ്പോഴെങ്കിലും കണ്ടാൽ ആയി..
അതാണ് avastha🥲😪
Neet examnu vadeolla motive video cheyooo
ഒരു വലിയ എന്തേലും അപകടം നടന്നിട്ട് എല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് മനസ്സിൽ ആവുബോൾ
Njaan kaanunna chila swapnangalokke nadakkarundd .....
Enikkum
Me tooo 😮
Thanks for the wonderful Information
എനിക്ക് ഒരു സംശയം അന്തൻന്മാർ സ്വപ്നം കാണാറുണ്ടോ ? നമ്മൾ കണ്ടതും,വായിച്ചറിഞ്ഞതുമായ കാര്യങ്ങളല്ലെ സ്വപനത്തിത്തിൽ വരുന്നത് ?
Gud qstn
Njanum athanne alojiche avarude sopnagal enthayirikum 🙂
Avar kaanunnath a arude bhavanayilulla kaaryangalaanu.ooroonnine kurichum avarude bhavanayilulla pole
അവർ കാണുന്ന സ്വപ്നങ്ങളിൽ ശബ്ദങ്ങൾ മാത്രെ ഉള്ളു..
എന്റെ സ്വപ്നങ്ങൾ
1. ആരോ ഓടിക്കുന്നു. ഞാൻ ആദ്യം ഓടും പിന്നെ പറക്കും. കാർ ഓടിച്ച് വല്ല കുളത്തിലോ കനാലിലോ വീഴും
2. ആന കുത്താൻ വരുന്നു. ഞാൻ ഓടി ഒളിച്ച് ഇരിക്കുന്നു
3. ജനലിൽ കൂടി നോക്കുമ്പോ ആരോ വെളിയിൽ നിൽക്കുന്നു.front door അടക്കാൻ നോക്കുമ്പോൾ കുറ്റി എത്തുന്നില്ല. കഷ്ടപെട്ട് കുറ്റി ഇട്ടിട്ട് കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ കതക് തുറന്ന് കിടക്കുന്നു
4. കുറേ എന്റെ പുതിയ ഡ്രസ് നോക്കുമ്പോ കാണില്ല
1
2
3
ഇത് എന്റെയും സ്ഥിരം സ്വപ്നമാണ് 🤭
@@Mydream809 🤣🤣
Anikk jambu scare vararundhu appo anikk body anakkan kazhiyilla unarumbo body viyarthu kulichu erikkum pedichittu☹️
നമുക്ക് super powers കിട്ടുന്ന dreams ആരെങ്കിലും കാണാറുണ്ടോ...?
Ys
മിന്നൽ മുരളി 😆😆
@@lifelover8676 😁😁
@@goodsoul77 👍
ഞാൻ കാണുന്ന സ്വപ്നങ്ങൾ യാഥാർഥ്യമാകാറുണ്ട്..
Inn thanne njan oru dream kandu
njan ithuvare kandittillatha oru dressil njan thanee😂😂😂
Bro ith oru nalla helpful vedio thanne ❤️
Njan e lifil many times lucid dreams kanarund 😁 a dream il ninn purath varan nokiyalum ath nadakilla 😁
Dreamsil enik frozen feel chaythittuund 😂
Enik swapnathil thanne ath swapnamanen manasilakum enit njn aa kaanda swpanm vere arodo parayunnath pole athe dream 💭 l kanum😂
Driving ariyathe car odikunnu,pavada udupp idathath,examnu timil ethan patunnilla..ithellam same😂
Can you please do a video for JEE aspirants
സ്വപ്നത്തിൽ നടക്കുന്നത് ഒരു രീതിയിൽ അല്ലേൽ വേറൊരു രീതിയിൽ പിറ്റേ ദിവസം അതിനെ ഓർപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ
Bsc psychology പഠിച്ചാൽ ഇത് ഒക്കെ
അറിയാൻ പറ്റുമോ
Indavum enn karuthy..
Ipo ba psychology padikkunnu 😁
@@goodsoul77 👍🏻ennit indo?
@@goodsoul77 എന്നിട്ട് പഠിക്കുന്നുടോ
ഞാൻ കണ്ട സ്വപ്നം
മോഹൻലാലും ന്റെ ഒരു ഫ്രണ്ടും കൂടി മീനെ പിടിച്ചു എനിക്ക് തന്നെ വിൽക്കുന്നു അതും ഗപ്പി 😂
Enik 2,3 swopnam okke ormayil kanum ❤💞💓
സ്വപ്നത്തിൽ ഞാൻ ഓടുമ്പോൾ ആരോ പുറകിൽ നിന്ന് വലിക്കുന്നതു പോലെ തോന്നും.അങ്ങനെ കണ്ടിട്ടുള്ളവർ ഉണ്ടോ?
Ennikku oro divasam oro content ayirikkum 😸
ഞാൻ ചില ആളുകളെ കണ്ടാൽ ഇവരെ മുൻപ് കണ്ടപോലെ തോന്നും
Lucid dreams are always with me🙂
Yes me
ഞാൻ ചെറിയ കാര്യങ്ങൾ മുൻകൂട്ടി സ്വപ്നം കാണാറുണ്ട്.
Ente dreams ellam valare colour full ayirikum,but enik njan kanunna swapnam athil enne nettipicha karyanghal mathrame orma undaku,
Oru pravashyam njan rand moon kanditund
കണ്ണ് കാണാത്ത ഒരാളുടെ സ്വപ്നം എങ്ങനെ ആയിരിക്കും? 🤔
😵💫😵💫
Njan edkk oru kuzhilekk veeyan povnath kanalalund..... 🚶♀️🙄🥴
Njan valare sundariye swapnam kand🥰njanga friends aayi appp ath real ayitt njan kanda face aarunno❤😃wow❤️
Entaa dreams chilath athapolaa life il nadannitt und. Real life il ah oru object njan kanditt kudi ella but ath dream il kandu ath pola ahno ennu njan poyi nokkiyappo athu thanna real life il um 🙂.ah oru incident nu shesham enik dreams pedii pola ayii bad dreams um ndannaloo ennorth 😂
Enikkum indayittnd.. Sheeshem pediyan ningal parenjepole
Athine aan Dejavu enn paraya.. Neritt kaanumbo vijarikum ayo ith njan evideyo kanditt undallo enn.. Like, we'll like we've seen it in our dream.. Aa oru feeling ne yaan Dejavu nn paraya
@@varnithaharidas6149 eth ath allaa. Becoz njan dream il kandath achanu vayyatha ayi aggana hospital il pokkunea ahnu enitt room okka eduth admitt akkunath sheesham njagada ah room nta ventilation nu mathram net ellathath 😂 ath athaa polaa thanna swpanathil kanduu njan poyi nokkiyappo sheriyanu dream ilum njan aggana nokuna ahnu kandath ammayod njan dream kandappo thanna parazathum ayirunnu 😂😂🤣.eni oru dream um kandanda 🙂
@@varnithaharidas6149 aa adenne enikk kuree karyengal angane thonneettind... But pinneya dreamilynu enn manassilakunnad
Same ente vtil snake varumbol njnglde cat athine attack cheyunne swapnam kandu 2 day kazhinjpol same situation nadannu same place ,same attack movements
Swapnathile kanuna allakkare nerthe evideyo vech kandath ayirikkum ennalle, athupole pusthakam vayichath orma vannal nannayirunnu visualize cheyth
തുണിയില്ലാതെ സ്കൂളിൽ പോകുന്ന സ്വപ്നം 😂
Ormipikalle😳
Childhood's wrost nightmare😑🙈
@@Raul-lv6eq 😅
Njn kanditund🤣😂😂
😂😂😂😂🤣🤣
ഞാൻ കാണുന്ന സ്വപ്നങ്ങൾ മിക്കവയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നടക്കാറുണ്ട്. എന്താണ് ഇതിനു പിന്നിലെ സത്യങ്ങൾ എന്ന് അറിയില്ല