പ്രദീപ് പ്രസംഗിക്കുന്നിടത്ത് ഞാൻ പ്രസംഗിക്കില്ല | Episode 20 | P K Anilkumar | ASHWAMEDHAM 2024

Поділитися
Вставка

КОМЕНТАРІ • 105

  • @sabualias5654
    @sabualias5654 2 місяці тому +45

    G S Pradeep Sir നെ എത്ര അഭിനന്ദിച്ചാലും അനുമോദിച്ചാലും അത്‌ ഒന്നുമാകില്ല. അത്രയ്ക്കും ഉന്നതിയിലാണ് അങ്ങയുടെ അറിവും ഓർമ്മയും അവതരണ മികവും....അങ്ങ് ഒരു മലയാളി എന്നതിൽ ഞങ്ങൾ അഭിമാനിയ്ക്കുന്നു 🎉🎉🎉🙏👏

  • @ChandranPonmakkuzhy
    @ChandranPonmakkuzhy 2 місяці тому +24

    How Great 👍 ആരെയൊക്കെ ഇദ്ദേഹം ഓർത്തിരിക്കുന്നു! പുത്തനറിവുകൾ!

  • @hamzaep2997
    @hamzaep2997 2 місяці тому +19

    അതി ഗംഭീരം..... പ്രദീപ്..... അൽഭുതം

  • @cbalakrishnapillai8010
    @cbalakrishnapillai8010 2 місяці тому +14

    ശ്രി ജി എസ് പ്രദീപിനെ പറ്റി ശ്രി കെ പി അനിൽ കുമാർ വിശേഷിപ്പിച്ച വാക്കുകൾ എത്ര മനോഹരം ❤ ചെറിയ വാക്കുകളിൽ വലിയ സന്ദേശം ❤ ഭാഷയുടെ തീഷ്ണമായ ലാളിത്യം ❤ബിഗ് സല്യൂട്ട് 🎉

  • @mohanlalrengan5142
    @mohanlalrengan5142 2 місяці тому +19

    ഇതൊക്കെ ഓർത്തു വെക്കുക അസാധ്യം. GSP You are Great .

  • @hamzaep2997
    @hamzaep2997 2 місяці тому +22

    ഇത് പോലൊരു പരിപാടി ലോകത്ത് എവിടെയും ഇല്ല

    • @Arjunja1340
      @Arjunja1340 Місяць тому

      Ithu pinne evda nadakkunnathu

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 місяці тому +11

    നല്ല മത്സരം ❤️

  • @sivarajansp7076
    @sivarajansp7076 2 місяці тому +4

    സത്യത്തി ഇപ്പോൾ സന്തോഷം മായി പ്രദീപ് സാർ .....
    പ്രഭാഷകലയുടെ രാജകുമാരൻന്മാർ ഒത്തു കുടിയപ്പോൾ ആണ് അത്❤❤❤❤❤❤
    'രണ്ടാളിൻ്റെയും ആരാധകൻ ആണ
    അനിൽ എൻ്റെ അടുത്തറിഞ്ഞ ചങ്കാണ്

  • @suresh.eeyems
    @suresh.eeyems 2 місяці тому +18

    എന്തൊരു അത്ഭുതമാണീ മനുഷ്യൻ -❤❤

  • @mecherimusthafa
    @mecherimusthafa 2 місяці тому +4

    അൽഭുതം വിസ്മയം ജി എസ് പ്രദീപ് 🌹💚🌹

  • @mohanadasjs6724
    @mohanadasjs6724 2 місяці тому +3

    Big appreciation P.K Anil Kumar,G.S Pradeep,the jury, the anchor, Kairali.Every episode a new experience.

  • @thomasmt6829
    @thomasmt6829 2 місяці тому +5

    ഗ്രേറ്റ്‌,സൂപ്പെർ, എക്സലന്റ്...👍👍👍

  • @abdussalamputhuma7689
    @abdussalamputhuma7689 Місяць тому +1

    വാക്കുകളെ കൊണ്ട് മതിയാവില്ല,,,,,,,,,,, അനുമോധനങ്ങൾ ❤❤❤❤❤❤❤

  • @smbz_89
    @smbz_89 2 місяці тому +12

    ഒരു അഭ്യർത്ഥനയാണ്... ബാക്ക്ഗ്രൗണ്ട് മ്യൂസികിൻ്റെ ശബ്ദം ഒരൽപ്പം കുറയ്ക്കുന്നത് ചോദ്യങ്ങൾ കുറച്ചുകൂടി വ്യക്തമായി കേൾക്കാൻ സഹായിക്കും

  • @tommyjose4758
    @tommyjose4758 2 місяці тому +5

    My God🎉🎉🎉 what a great Tribute to Anaghasayan❤
    I like 4 R❤❤❤

  • @akbarali3176
    @akbarali3176 2 місяці тому +7

    Super episode❤❤❤❤

  • @DrJitheshji
    @DrJitheshji 2 місяці тому +15

    രണ്ടു പ്രിയപ്പെട്ട സ്നേഹിതർ അശ്വമേധത്തിൽ ഏറ്റുമുട്ടിയപ്പോൾ. ❤️❤️❤️❤️🙏🏻🙏🏻🙏🏻ഈ രണ്ടുപേരെയും ഞാൻ ആദ്യമായി പരിചയപ്പെടുന്നത് 1993 മാർച്ച്‌ ഏഴാം തീയതിയാണ്. 1993 ൽ കൊല്ലത്ത് നടന്ന കേരള സർവകലാശാല പ്രസംഗമത്സരത്തിൽ മത്സരിക്കാനെത്തിയതായിരുന്നു ഞാനും
    All the best
    Dr. Jitheshji

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 місяці тому +6

    GS പ്രദീപ് ❤️🔥

  • @janardananp2467
    @janardananp2467 2 місяці тому +1

    Greatest episode.thanks

  • @jaabirshahulhameed3790
    @jaabirshahulhameed3790 2 місяці тому +3

    എന്റെ പൊന്നു പ്രദീപ് സാറെ, എന്റെ കുട്ടിക്കാലം മുതൽ ഞാൻ അങ്ങയുടെ ആരാധകൻ ആണ്. എനിക്ക് ഇപ്പോൾ 50 വയസ്സായി. അങ്ങയുടെ കോളേജ് ജീവിത കാലത്ത് ആകാശവാണിയിൽ ഒരു നിമിഷം മാത്രം പരിപാടി കേട്ടു വളർന്ന ഒരാൾ ആണ് ഞാൻ. എന്റെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും എനിക്ക് നിങ്ങളെ നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @MiniRaju-k3e
    @MiniRaju-k3e 20 днів тому

    ഓര്‍മ്മയുടെ നിറകുടം ❤

  • @shoukathv6084
    @shoukathv6084 2 місяці тому +1

    great...❤

  • @rajeshek3185
    @rajeshek3185 2 місяці тому +2

    Welcome... Grant programme.. Congratulation.

  • @chosenonevlogs
    @chosenonevlogs 18 днів тому

    13:31 രോമാഞ്ചം 🥹🥵

  • @jinoos2.0
    @jinoos2.0 2 місяці тому +1

    🔥🔥🔥👍

  • @sunilkumar-dd3jr
    @sunilkumar-dd3jr 2 місяці тому +3

    Lal salam comrade best wishes anil red salute comrade ❤samasto loko sugino bavthu ❤thanks

  • @fasila5070
    @fasila5070 2 місяці тому

    ഒരു മത്സരം തന്നേ ആയിരുന്നു ഒരുപോലെ ചിന്താ gadiyulla രണ്ട് പേർ മത്സരിക്കുന്ന പോലെ തോന്നി ഈ eppisisod 👏👏

  • @kamarudheen8932
    @kamarudheen8932 2 місяці тому

    ഗംഭീരം 👍👍👍

  • @shajichekkiyil
    @shajichekkiyil Місяць тому

    നല്ലൊരു എപ്പിസോഡിൽ പുതിയ ഒരറിവും കിട്ടി.

  • @sureshmadhavan9536
    @sureshmadhavan9536 Місяць тому

    അതിഗംഭീരം

  • @HassainarPA-ek4wf
    @HassainarPA-ek4wf Місяць тому

    ❤❤ super ❤ pradeep sir addehathe onn vijahipikkanamayirunnu eniki angana thony❤❤

  • @ashrafca506
    @ashrafca506 Місяць тому

    Grand master g, s, pradeep you are the grate and very intersting

  • @hassanthodiyoor3147
    @hassanthodiyoor3147 Місяць тому

    രണ്ട് മൂർച്ച വാളുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ❤

  • @MrAshiqu
    @MrAshiqu 2 місяці тому +1

    13:32 🔥🔥🔥🔥🔥🔥
    The Great GS Pratheep

  • @TZB2011
    @TZB2011 2 місяці тому +3

    ഇഷ്ടമാണേറെ ഈ അശ്വമേധം... പക്ഷേ ഈയ്യിടയായി അറിവിൻ്റെ ഈ ആഘോഷ പെരുമയ്ക്ക് ഒരു പ്രത്യയശാസ്ത്ര ഭാരം അനുഭവപ്പെടുന്നുണ്ടോ എന്ന ഒരാശങ്ക. കൈരളിയും GSPയും ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും🤔

    • @Darshavami
      @Darshavami 2 місяці тому

      കിടിലു

  • @madhuc1951
    @madhuc1951 2 місяці тому

    Great day program🎉

  • @ziyasworld5797
    @ziyasworld5797 2 місяці тому

    Both are great.

  • @abdulnazer5923
    @abdulnazer5923 2 місяці тому

    സാർ ഒരു 150 വർഷം ഇങ്ങനെ തന്നെ ഇരിക്കും സാർ 👍👍👍💪💪❤❤❤

  • @remanijagadeesh1671
    @remanijagadeesh1671 2 місяці тому

    Pradeep sir & Anil sir ,,,,,ethra abhinandichalum mathiyakilla namichu🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @sisilybinu5591
    @sisilybinu5591 2 місяці тому

    Big salute

  • @riyakpv2222
    @riyakpv2222 2 місяці тому

    👏👏👏👏👏👏👏👏👏👏👏👏♥️

  • @samnew8468
    @samnew8468 2 місяці тому

    👌🏻👌🏻👌🏻👌🏻👌🏻

  • @thankamharidas4472
    @thankamharidas4472 2 місяці тому +1

    🙏🙏🙏

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 2 місяці тому

    🥰🥰🥰🥰🥰🥰

  • @prokannan1339
    @prokannan1339 2 місяці тому +3

    അനഘാശയൻ❤❤

  • @Abdurahman-v7y
    @Abdurahman-v7y 2 місяці тому

    🌹🌹🌹🌹🌹

  • @rahulramachandran4072
    @rahulramachandran4072 2 місяці тому

    P K AnilKumr❤🔥

  • @joshymathew6021
    @joshymathew6021 2 місяці тому

    ❤❤❤❤

  • @satheeshkalluvilayil7111
    @satheeshkalluvilayil7111 2 місяці тому

    Pk❤👍

  • @gopakumargopi3334
    @gopakumargopi3334 2 місяці тому

    Pradeep Sir..❤

  • @rajendranm.k5269
    @rajendranm.k5269 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajingnathviswamanavan9469
    @ajingnathviswamanavan9469 2 місяці тому

    PK❤

  • @BijuAk-m3h
    @BijuAk-m3h 2 місяці тому

    R👍🙏🙏

  • @jayeshpkrishnan
    @jayeshpkrishnan 2 місяці тому

    🎉🎉🎉🎉🎉GS🎉🎉🎉❤

  • @kidangandonbenny7432
    @kidangandonbenny7432 2 місяці тому

    💓💔

  • @rahulkkb6165
    @rahulkkb6165 2 місяці тому

    Pk ❤

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 2 місяці тому

    GS പ്രദീപ്. ആദരവ്

  • @pr.pgabraham3522
    @pr.pgabraham3522 2 місяці тому +1

    GSP തീർച്ചയായും നിങ്ങളൊരു പ്രചോദനമാണ് .

  • @abduljalal3737
    @abduljalal3737 2 місяці тому

    ഏറ്റവും അടുത്ത ചങ്ക് പി കേ അനിൽകുമാർ ജയിക്കുമെന്ന് വിചാരിച്ചപ്പോളും പ്രദീപ് ജി തോൽക്കരുത് എന്നായിരുന്നു മനസ്സിൽ

  • @jahangeerjahan4334
    @jahangeerjahan4334 2 місяці тому

    Congratts ❤ വൃത്തി കെട്ട അനിൽ ബാലചന്ദ്രൻ്റെ പരസ്യം കേറി വരുന്നു

  • @jessyagith3503
    @jessyagith3503 2 місяці тому

    സർവ്വ വിജ്ഞാനകോശം. Great G.S. Pradeep. നമിക്കുന്നു.

  • @rajanperiyal2487
    @rajanperiyal2487 2 місяці тому

    Be left it mr.pradeep

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 2 місяці тому +2

    G.eeormmayude.rahasiyam.enthanu..budhiyudeyum..bhagavan.anugrahikkattea

  • @rajanek1281
    @rajanek1281 2 місяці тому

    Both are wonderful ❤❤❤❤❤

  • @RasheedMT-dl8zw
    @RasheedMT-dl8zw 2 місяці тому

    Ashwamadham is a dianamic programne
    Gsp is ia miracleman

  • @shibui9005
    @shibui9005 2 місяці тому

    1987 ൽ ആണോ. അന്ന് SSLC ക്ക് പഠിക്കുകയല്ലേ

  • @nasimnasar2911
    @nasimnasar2911 2 місяці тому

    സിപിഎമ്മൂമായി ബെന്ധപ്പെട്ടവർക്ക് മാത്രമേ അവസരം ഉള്ളു.. മാർക്സിസത്തെ നന്നായി വെളിപ്പിക്കുന്നു

    • @PrasadKp-n4g
      @PrasadKp-n4g 2 місяці тому

      Athunum ithiri budhi venam

  • @laneeshkovummal9854
    @laneeshkovummal9854 2 місяці тому

    ❤️‍🩹🫡

  • @RajeeshNK-w5r
    @RajeeshNK-w5r 2 місяці тому

    Congratulations

  • @noahnishanth9766
    @noahnishanth9766 2 місяці тому +1

    ഒന്നും പറയാനില്ല🫡

  • @mdinesh58
    @mdinesh58 2 місяці тому

    ജയിച്ചവൻ ലോകത്തെ അറിയുന്നില്ല തോറ്റവൻ ലോകത്തെ അറിയുന്നു. ഇതൊക്കെ വളിപ്പൻ വാക്കുകളാണ്. മഹാ വളിപ്പൻ. വിജയൻ മാഷ് പറഞ്ഞതുകൊണ്ട് വളിപ്പ് വളിപ്പല്ലാതാകുന്നില്ല. അർത്ഥമില്ലാത്തവക്കുകൾ.

  • @akbarali3176
    @akbarali3176 2 місяці тому

    🎉🎉🎉🎉

  • @jaabirshahulhameed3790
    @jaabirshahulhameed3790 2 місяці тому

    നിങ്ങളുടെ അറിവ് ഇന്നത്തെ തലമുറക്ക് ഒരു പാഠം ആണ്

  • @rajanperiyal2487
    @rajanperiyal2487 2 місяці тому

    Ee nari

  • @rajanperiyal2487
    @rajanperiyal2487 2 місяці тому

    Gs pradeep is only a waste

  • @rajanperiyal2487
    @rajanperiyal2487 2 місяці тому

    Waste of the state of kerala😊

  • @rajanperiyal2487
    @rajanperiyal2487 2 місяці тому

    Waste of kerala

  • @rajendranm.k5269
    @rajendranm.k5269 2 місяці тому

    GSP ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @antonyvarghise682
    @antonyvarghise682 2 місяці тому

    കേൾക്കും തോറും ആൽഫു തം തോന്നുന്നു

  • @abdulrahimk3598
    @abdulrahimk3598 2 місяці тому

    🙏🙏🙏

  • @bichuravi6869
    @bichuravi6869 2 місяці тому

    PK❤

  • @woodwindmedia1816
    @woodwindmedia1816 2 місяці тому

    PK.Anil❤

  • @narendranshanmughan8377
    @narendranshanmughan8377 2 місяці тому +1

    ❤❤

  • @muneerthoolika
    @muneerthoolika 2 місяці тому +1

  • @baburajk1216
    @baburajk1216 2 місяці тому +1

    ❤️❤️❤️

  • @jijaspallisserickal7499
    @jijaspallisserickal7499 Місяць тому

    Pk❤️❤️❤️

  • @shajithomas7630
    @shajithomas7630 2 місяці тому +1

    ❤❤

  • @ramachandrant2275
    @ramachandrant2275 2 місяці тому

  • @dineshm6572
    @dineshm6572 Місяць тому

    ❤❤

  • @muralidharan5103
    @muralidharan5103 20 днів тому

    ❤❤