മമ ഭാഗ്യ രാം മള മറ്റു ബി ബി സി നാം സി രാം ലീല ഗ്ഗ ശശി എന്നെ എങ്ങനെ സി മമ ശശി സി, ം സി സി രാം ശ്യാം തന്നെ❤❤❤❤❤❤ സി നാം റീ ശ്യാം, തന്നെ എന്നെ നാം❤ണി@@yogyankoya5755
എൻറെ ഒരു അഭിപ്രായമാണ് എല്ലാരും പാട്ട് ആസ്വദിക്കാനാണ് വരുന്നത് ഇത് പാട്ട് ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്തൊക്കെയോ വിറച്ചു വിറച്ച് പാടുന്നു താളവും ലയവും ഒന്നുമില്ലാതെ പീർ മുഹമ്മദ് എല്ലാം പാടുന്നത് കേൾക്കണം എന്തൊരു ഭംഗിയാണ് അത് ആസ്വദിക്കാൻ ശരിക്കുപറഞ്ഞാൽ സ്റ്റേജ് പ്രോഗ്രാം ഒക്കെ ഇപ്പോൾ വളരെ മോശമായിട്ടാണ് എന്തൊക്കെയോ തുള്ളിക്കളിച്ച് അവതരിപ്പിക്കുന്നത് ഇത് ശരിയല്ലേ ഞാൻ പറഞ്ഞത്
എല്ലാവരും നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍
Please subscribe LaaL Media
ua-cam.com/users/laalmedia
ok
😇p
9@@yogyankoya5755
A@@yogyankoya5755
👍
നല്ല ഒരു മാപ്പിളപ്പാട്ട് കാണികളുടെ ഇടയിലേക്ക് വന്ന് കുളമാക്കി തന്ന ആതിരത്തുവിന് ആയിരം അഭിവാദ്യങ്ങൾ
ഡി. Super. സോങ്. തലളം. മ്യൂസിക്. ഓക്കേ. Good❤️❤️
മാഷാഹളളാ അടിപൊളി പാട്ട് കേട്ട് എതൊരു ഭംഗിയാണ് കോൾകാൻ 😅❤
നിങ്ങൾ ടൈപ് ചെയ്തതിൽ കുറെ അക്ഷരത്തെറ്റ് കുണ്ട്😂😂
@@yogyankoya5755😄
😊@@yogyankoya5755
മമ ഭാഗ്യ രാം മള മറ്റു ബി ബി സി നാം സി രാം ലീല ഗ്ഗ ശശി എന്നെ എങ്ങനെ സി മമ ശശി സി, ം സി സി രാം ശ്യാം തന്നെ❤❤❤❤❤❤ സി നാം
റീ ശ്യാം, തന്നെ എന്നെ നാം❤ണി@@yogyankoya5755
വൗ. ബ്യൂട്ടിഫുൾ. ഓ. Goood👍🏿👍🏿👍🏿👍🏿👌🏿👌🏿👌🏿😊
ഇടക്കിടക്ക് ഈ അടിപൊളി പാട്ട് കേൾക്കും
ഗായകന് ആത്മപരിശോധന നന്ന്
Nannayitundu sahodara sagadam vannu
പീറി ന്റെ പാട്ട് ഒന്ന് കൂടി കേട്ട് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ഈ പാട്ടിനെ ഒരുകോമാളി പാട്ടാക്കി
1000അഭിവാദനങ്ങൾ 1970 തിലെ പാട്ട് കേട്ടതിന്
Ee paatu peerkaa kazyinjaal paadunadh njaan kandathu shareefikaaa ❤❤
പീർ ഇക്കയുടെ പാട്ടും ഒന്ന് വേറെ തന്നെ എങ്കിലും നന്നായി പാടി
This song is beautiful in every way it is sung...any singer, any tempo, any beats ...its a new experience everytime ❤❤❤❤
Iojjgjbjkkzdgjol
ഒരു കലാകാരന് സംസാരമല്ല പ്രവൃത്തിയാണ് വേണ്ടത്. Ok
Super allahu anugrahikate
കൊളം തോണ്ടിപ്പാട്ട് 🙏🙏🙏😢😢
പീർ മുഹമ്മദ് മരിച്ചുപോയി... അങ്ങേരെ ആത്മാവും പൊറുക്കില്ല
കറക്റ്റ്.. അൻവർ സാദത്ത് പാടുമ്പോൾ കുറച്ചു കൂടെ മാറ്റം ഉണ്ട്. എനിക്ക് അതാണ് ഇഷ്ടം. ഇത് ഇഷ്ടപ്പെട്ടില്ല..
❤ഇപ്പോഴത്തെ ചെക്കെൻ സോങ്
😂❤👌👌👌
ഗായകൻ ഒരായിരം ആംശസകാർ
Thanseerintheyum Aadul athuvitheyum patt enik valare yere adikam ishtaman
Jeevanulle paatine kazythu njekki kolunnuuu
അടിപൊളി 👌🏻👌🏻👍👍
പെളിച്ചു❤🎉
❤🎉
Supper song
SuperSong
Supar 👍
മാഷാഅല്ലാഹ് നന്നായി. ഞാൻ ഒരു 35 വർഷം പുറകിലോട്ട് പോയി 😥😥 ആ കാലം ഇനി ഇല്ല
❤️❤️❤️❤️❤️❤️ഒന്നും പറയാനില്ല 🌹🌹🌹🌹
നല്ല അവതരണം
❤️❤️❤️❤️❤️❤️❤️❤️
Superayik 👍👍
👍👍
Adi,,,,poliiiii❤❤❤❤❤
Super - മനോജ് മാലൂർ
പിർ മുഹമ്മദ് പാടി മനോഹരമാക്കിയ നല്ലൊരു പാട്ട് അത് ഈ ചെങ്ങാതി പാടി കുളമാക്കിയിട്ടുണ്ടട്ടോ
സൂപ്പർ സൂപ്പർ
Super song👌👌👌
എല്ലാത്തിനും രണ്ട് അഭിപ്രായം
Ohh l like this song❤❤❤❤🎉🎉🎉🎉
പീർക്കാനെ കൊന്ന് കൊല വിളിച്ചല്ലോ ചേട്ടാ 😂
Stege adichu polichu
രാഷ്ട്രീയ പ്രാസംഗികൻ്റെ ആക്ഷൻ
Good morning namasthe makkale
ഒരു നല്ല ഗാനം ഡപ്പാ കുത്ത് കളിച്ചു നശിപ്പിച്ചു 😢
ഞാൻ ഈ സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ സ്റ്റേജിൽ
Good ❤
Very nice❤
👍
👍👍👍👍
പീർക്ക ന്റെ അടുത്തുപോലും എത്തിയില്ല..
Ilikethissongunnikrishnanckmongammalappuram
Super❤
ഫുൾ vedo
ഓർഗാസ്ട്രാക്കാർ : തീർത്തിട്ട് വേഗം പോകാം 😁😁
നല്ല പാട്ടുകാരൻ സ്റ്റേജിൽ നിന്നും പുറ
നല്ലൊരു പാട്ടുകാരൻ കാണികളുടെ ഇടയിലേക്ക് വന്ന് പാട്ട് കുളമാക്കി തന്നതിന് ആയിരം അഭിവാദ്യങ്ങൾ
പീർ മുഹമ്മദ് സാറിന്റെ അടുത്തു പോലും ചെല്ലാൻ ഇയാൾക്കു കഴിയുകയില്ല. അതുപോലെ പാടാൻ ഇയാൾ ഒരു ജൻമം കൂടി ജനിക്കണം.. ഡാൻസ് കൊള്ളാം......
ആ എത്ര നല്ല പാട്ടി നെ വെറുതെ ഈ ഡ്രംസ്സിട്ടടിച്ച് നാശമാക്കി.
👍👍👍🤝🤝🙌🏿✋
Abdulaziz nannayipadi orcastra kolamaki 😂🤪🫢
ഇയാക്കൾക്ക് എവിടെ പോക്കാൻ ഉണ്ട് നിലവാരംതീരെ ഇല്ല
സൂപ്പർ
പീർ മുഹമ്മദിന്റെ മധുരശബ്ദം മറക്കാനാവില്ല.❤❤ AMD
Adipoliii. Adipoliii 🤲🤲🤲🤲
പീർക്ക ജീവനോടെ ഇല്ലാത്തത് ആദിലിന്റെ ഭാഗ്യം 😂😂
Super👏👏👏
Pazhaya ormakal manasil varunnu
കലാഭവൻ മോഡൽ നോക്കി പക്ഷെ ശെരിയായില്ല
നല്ല കനമുള്ള സൗണ്ട്
Ethra kettalum madukkatha pattanu
പീർ. മുഹമ്മദ് തന്നെ പാടണം
👍👍👍👍
❤❤❤❤❤😊
🎉🎉🎉🎉🎉
Malàrkodisooparayi
പരമാവധി വെറുപ്പിച്ചിട്ടേ നിർത്താവൂട്ടാ
എനിയും നല്ല വീഡിയോ സോങ് വേണ്ടിയിരുന്നു 😅
യഥാർത്ഥ പാട്ടിലേക്ക് എത്തിയില്ല. മൂസിക് ആധുനികരിച്ചത് ബോറായി പോയി 👌🏼
എന്റെ നാട്ടുകാരൻ അത്തു 😂😂😂
എൻറെ ഒരു അഭിപ്രായമാണ് എല്ലാരും പാട്ട് ആസ്വദിക്കാനാണ് വരുന്നത് ഇത് പാട്ട് ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്തൊക്കെയോ വിറച്ചു വിറച്ച് പാടുന്നു താളവും ലയവും ഒന്നുമില്ലാതെ പീർ മുഹമ്മദ് എല്ലാം പാടുന്നത് കേൾക്കണം എന്തൊരു ഭംഗിയാണ് അത് ആസ്വദിക്കാൻ ശരിക്കുപറഞ്ഞാൽ സ്റ്റേജ് പ്രോഗ്രാം ഒക്കെ ഇപ്പോൾ വളരെ മോശമായിട്ടാണ് എന്തൊക്കെയോ തുള്ളിക്കളിച്ച് അവതരിപ്പിക്കുന്നത് ഇത് ശരിയല്ലേ ഞാൻ പറഞ്ഞത്
ഇവൻമാർക്ക് എല്ലാം അടിച്ച് പൊളിക്കലാ ണല്ലോ നാശങ്ങൾ
എടൊ പൊട്ടാ.... ഇങ്ങനെ പാടുന്നത് ആസ്വദിക്കാനും ഇഷ്ടം പോലെ ആളുകളുണ്ടാവും. മരമണ്ടൻ Cmt
👍
👍
ഒഞ്ഞു പോഡെർക്കാ 😮
Borakki
10/100
Supar
Soopar
Idhinekkaal valare nannaaai paadunna oru paad gaayagar keralathil ind yenn parayunna anchoring ariyilla yenn thonunnu
ഇവനെയൊക്കെ ആരാ പാട്ടുകാരനെന്നും പറഞ്ഞു കൊണ്ടുനടക്കുന്നെ
🥰🌹🥰🥰👍
O😊
Don't over comand
ഇയാൾക്ക് നന്നായി പാടാനറിയാം പക്ഷേ ഓവറാക്കി ചളമാക്കും.
സൂപ്പർ 👍❤️❤️👌👌👌
2024 ന് എന്ത പ്രശ്നം
😂😂😂❤❤❤
Congratulations
ഓവറാക്കാതെ പാടു സഹോദരാ
Crct 😂
Veruppikkalle
ഇവർ എവിടെ പോയി പാടിയാലും ഭോരാക്കും..അവിഞ്ഞ ഡാൻസും.
Avatarakan. ഒവർ
ഈ ചങ്ങാതി എന്താണ് ചെയ്യുന്നത് പാടുക തന്നെയാണോ
Super
Edilekaalum etra manoharsmayi chekken enna telefilimil padiyitund eyallu adu onnu kelkanam ennut padu
Hi
Kulamaki
Adil ekkayude pattu enikishdamanu