കക്കാട് മുഹമ്മദ് ഫൈസി മനസ്സ് തുറക്കുന്നു

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,4 тис.

  • @realsynergy4080
    @realsynergy4080 3 роки тому +100

    അവതാരകരെ പറ്റി കൂടുതൽ അറിയില്ല. പക്ഷെ പകരുന്ന കാഴ്ചപ്പാടുകൾ തീർത്തും മധുരകരം, അതി മനോഹരം..!! ഉള്ളുണരണമെന്ന് കരുതി ഒരുപാട് സംസാരങ്ങൾ കേട്ടിട്ടുണ്ട്. പലതും അനുഭവതലത്തിൽ ഫലവത്താവാറില്ല.
    ഇത് അപ്രതീക്ഷികമായി കേൾക്കാനിടയായതാണ്. ഉള്ളകം ഉണരുന്ന, ഉയരുന്ന വല്ലാത്ത അനുഭവം!
    കടപ്പാടുകൾ!🤝

    • @SidheequeBavakc
      @SidheequeBavakc 3 роки тому +3

      നിയോഗ ബാഗ്യം ആണ് എല്ലാം

    • @muhammedcp9877
      @muhammedcp9877 3 роки тому

      الحمد لله

    • @shafeeqhusain7935
      @shafeeqhusain7935 3 роки тому +1

      ആർക്കും നേടാവുന്ന അറിവുകളാണ്. ഉസ്താദ്ന് കിട്ടിയത് ദസൂഖിയതിന്റെ പ്രകാശമാണ്

    • @nasser5605
      @nasser5605 3 роки тому

      ,

    • @ibrahim.p.pparanoor9144
      @ibrahim.p.pparanoor9144 2 роки тому

      P

  • @umarudeenmk4260
    @umarudeenmk4260 Рік тому +2

    കക്കാട് ഫൈസി ഉസ്താദിൻറെ പ്രഭാഷണം വളരെയധികം ചിന്തി പ്പിച്ചു . ഹൃദയസ്പർശിയായ അവതരണo കൊണ്ട് മനം കുളിര്‍ത്തു. അല്‍ഹംദു ലില്ലാഹ് . ആമീന്‍.

  • @khalidahrafi3064
    @khalidahrafi3064 3 роки тому +23

    എനിക്ക് അന്നും ഇന്നും വളരെ ഇഷ്ടമുള്ളവന്ദ്യരായ കക്കാട് ഉസ്താദിൻ്റെ വാക്കുകൾ ഒത്തിരി ചിന്തിക്കേണ്ട ഉൾക്കൊള്ളേണ്ടത് തന്നെ

  • @muthalibaslami9849
    @muthalibaslami9849 7 місяців тому +2

    ഉസ്താദിന്റെ ക്ലാസ് കേട്ട പല സലഫി സുഹൃത്തുക്കൾ പോലും ആത്മ വിചിന്തനത്തിന് തയ്യാറായിട്ടുണ്ട്, അത്രയും ഹൃദ്യവും മനസ്സിലേക്ക് തുളച്ചു കയറുന്നതുമാണ് ഉസ്താദിന്റെ ശൈലിയും അവതരണവും, ഉസ്താദിന്റെ ഹജ്ജ് ക്ലാസുകൾ കേരളം അതിനു മുന്നെയും അതിനുശേഷവും അത്രയും ഹൃദയസ്പർക്കായ മറ്റൊരു ക്ലാസ് കേട്ടിട്ടില്ല.
    ഇന്നും ജനം ദാഹിക്കുന്നു അവിടുത്തെ വിജ്ഞാനഭണ്ടാകാരത്തിൽ നിന്നും ഒഴുകിവരുന്ന അറിവിന്റെ അമൃതജലം നുകരാൻ. ഞങ്ങൾ കണ്ണുമിഴിച്ചു കാത്തിരിക്കുന്നു അവിടുത്തെ ചുണ്ടുകളിൽ നിന്നും നിർഗളിക്കുന്നു വിജ്ഞാനത്തിന്റെ മണിമുത്തുകൾ പെറുക്കിയെടുക്കാൻ

  • @RoSe-oo6pq
    @RoSe-oo6pq 3 роки тому +23

    എനിക്ക് ഉസ്താദിനെ നല്ല ഇഷ്ടമാണ് സ്വലാത്ത് നഗറിൽ ഉസ്താദിന്റെ പ്രഭാഷണം ഞാൻ കേട്ടിട്ടുണ്ട്. ഉസ്താദ്‌ എനിക്കു ദുആ ചെയ്യണം.

    • @yakoobn7492
      @yakoobn7492 3 роки тому +2

      മാഷാ അല്ലാഹ് 👍
      സ്വലാത്ത് നഗർ
      റമദാൻ
      ഇരുപത്തിയേഴാം രാവിൻറെ കക്കാട് ഫൈസി യുടെ ഒരു പ്രഭാഷണം ഇന്നും ഓർമ്മയിൽ നിന്ന് പോയിട്ടില്ല..
      വിഷയം.. ലൈലത്തുൽ ഖദർ

    • @dikrullah9803
      @dikrullah9803 2 роки тому

      @@yakoobn7492
      അതൊക്കെ ഇപ്പോൾ കിട്ടാനുണ്ടോ?

  • @moosaak6966
    @moosaak6966 3 роки тому +25

    നീട്ടലും ആവർത്തന വിരസതയുമില്ലാതെ തനിക്ക് അറിവുള്ള കാര്യം സംക്ഷിപത്മായി പറയാൻ കഴിയുന്ന വ്യക്തി... ശുദ്ധമായ ഭാഷ ശൈലി..

    • @rasheedmancheri9890
      @rasheedmancheri9890 2 роки тому +1

      എനിക്ക് കക്കാട് ഫൈസിയെ പെരുത്ത് ഇഷ്ട്ടമാണു

  • @scienceclassroom9988
    @scienceclassroom9988 3 роки тому +9

    മനുഷ്യ നിർമ്മിത കെട്ടുപാടുകളിൽ നിന്ന് സ്വയം മാറി ഈമാൻ തേടിപ്പിടിക്കാൻ മുതിർന്ന മുഹമ്മദ് ഫൈസിക്ക ഭിനന്ദനങ്ങൾ - അല്ലാഹു അദ്ദേഹത്തിനും നമുക്കും ഈമാൻ വർദ്ധിപ്പിക്കട്ടെ .

  • @kpcpullara3461
    @kpcpullara3461 3 роки тому +19

    ഞാൻ ഒരു മൈക്സെറ്റിന്റെ ഓണർ ആയിരുന്ന കാലത്ത് സ്വലാത്ത് നഗറിൽ ഉസ്താദിന് വേണ്ടി മൈക് ഓപ്പറേറ് ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്, ഉസ്താദിന്റെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമാണ്, ഉസ്താദ് സ്വലാത്ത് നഗറിൽ ആദ്യമായി നടത്തിയ ഹജ്ജ് ക്ലാസ്സ് മറക്കാനാവില്ല, പ്രത്യേഗം ദുആ ചെയ്യണം

  • @ibrahimpakara2950
    @ibrahimpakara2950 3 роки тому +23

    കക്കാട് ഉസതാദിന്റെ നിലപാട് വളരെ നല്ല നിലയിൽ വെക്തമാക്കാൻ സാധിക്കുന്ന രൂപത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നവാസ് ഓവന ശ്ശേരി ക്ക് അഭിനന്ദനങ്ങൾ👍👍👍

  • @ummerva6939
    @ummerva6939 Рік тому

    വലിയ ഒരു വിശാല മനസ്സിൻ്റെ ഉടമയാന്ന്, കക്കാട് ഫൈസി, എന്തോ മറ്റു സുന്നി പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളേക്കാൾ മനസ്സിന് ഒരു ഉന്മേഷവും താത്പര്യവും ഫൈസി ഉസ്താദിൻ്റെ പ്രഭാഷണത്തിനുണ്ട്,, ഈ അഭിമുഖം ഒത്തിരി അറിവ് കിട്ടുന്നതായി,, ഇതൊരുക്കിയ നവാസ് ഓമശ്ശേരിക്കും ഉസ്താദിനും ആഫിയത്ത് നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ,,, ഈ അഭിമുഖം കേട്ട ഞാൻ ഉൾപ്പെടെയുള്ള എല്ലാവർക്കും, കക്കാട് ഉസ്താദിൻ്റെ ദുആ യിൽ ഉൾപ്പെടുത്തണം

  • @kaleeludheenpa6942
    @kaleeludheenpa6942 2 роки тому +37

    അള്ളാഹുവേ ഇരുവിഭാഗങ്ങളേയും അള്ളാഹു ഒന്നിപ്പിക്കട്ടെ ആമീൻ

    • @shiyasvlog6050
      @shiyasvlog6050 2 роки тому

      E

    • @jeeyarzedhere1329
      @jeeyarzedhere1329 Рік тому

      Aameen

    • @saheedmusliyar6309
      @saheedmusliyar6309 7 місяців тому

      രണ്ട് വിഭാഗംഒന്നിച്ചിട്ട്ഒരുകാര്യവുമില്ല

    • @saheedmusliyar6309
      @saheedmusliyar6309 7 місяців тому

      ഏകദൈവ വിശ്വാസികളുടെഹ്ർദയങൾയോചിക്കണം

    • @saheedmusliyar6309
      @saheedmusliyar6309 7 місяців тому

      തബ്ലീഗ് ജമാഅത്തിന്റെആശയവുംഈപറയുന്നതുംഒന്ന്തന്നെയാണ്

  • @asifayikkarapadi2737
    @asifayikkarapadi2737 2 роки тому +11

    Great
    അള്ളാഹു ദീർഘായുസ് നൽകട്ടെ
    ആമീൻ

  • @mujeebnk6615
    @mujeebnk6615 3 роки тому +35

    ഇത് പോലോത്ത നല്ല നല്ല ചിന്ദാർഹമായ കാര്യങ്ങൾ സമ്മാനിക്കുന്ന ഒരു ഉസ്താദ് നമുക്കിടയിൽ ഉണ്ടല്ലോ... അൽഹംദുലില്ലാ

  • @MUHAMMEDFAISALMP
    @MUHAMMEDFAISALMP 6 місяців тому +7

    അല്ലഹ് ap ഉസ്താദിന് അഫിയത്തുള്ള ദീർഘയുസ് നൽകട്ടെ ആമീൻ 🤲🏻

  • @entertimentwithcutiees542
    @entertimentwithcutiees542 3 роки тому +32

    ഫൈസി ഉസ്താദ് അങ്ങ് സംയമനം പാലിക്കുന്നു. നല്ല മറുവടി നൽകുന്നു. ചോദ്യ കർത്താവ് പ്രതീക്ഷചത് ഇതല്ലായിരുന്നു. തലക്കെട്ട് കാണുമ്പോൾ കാന്തപുരം ഉസ്താദിനെ വല്ലാണ്ട് പറയുന്നുണ്ടാകുമെന്ന് തോന്നി. പക്ഷെ നല്ല വ്യക്തമായ അഭിനത്താർഹമായ കാഴ്ചപ്പാട്, വിലയിരുത്തലുകൾ,ഉസ്താദ് പറഞ്ഞതുപോലെ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @Aflahmuhammed10
    @Aflahmuhammed10 2 роки тому +8

    ഉസ്താദ് അങ്ങയുടെ ക്ലാസ് കേട്ട് ഒരുപാട് പേര് നല്ല ചിന്ത യിലേക് വന്നിട്ടുണ്ട് ഇനിയും ഉസ്താദിന്റെ പഴയപോലത്തെ പ്രഭാഷണം പ്രതീക്ഷിക്കുന്നു

  • @jafferwayanad343
    @jafferwayanad343 3 роки тому +30

    ഇനിയുമിനിയും ഇതു പോലുള്ള നല്ല നല്ല സന്ദേശം നൽകാൻ അതിലൂടെ ചിന്തിക്കുന്നവർക്ക് പഠിക്കുവാനുള്ള അവസരം നൽകാനും വന്ദ്യരായ ഉസ്താദിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @aboobackerkallidukkil1185
      @aboobackerkallidukkil1185 2 роки тому +1

      ഒന്നിക്കാർ പറഞ്ഞത് ശരിയായതീരുമാനം ആണ് ദൈവം സഹായിക്കട്ടെ .ആമീൻ

  • @ബൽക്കീസ്
    @ബൽക്കീസ് 3 роки тому +13

    എന്തൊക്കെ ആരൊക്കെ പറഞ്ഞാലും .........
    എന്നെ ഞാൻ ആക്കിയ എൻ്റെ ഗുരുവിനെ എനിക്ക് കാണിച്ച് തന്ന എൻ്റെ പ്രിയപ്പെട്ട ഉസ്താദ്....
    അവരുടെ തണലിൽ എന്നെ ചേർത്തിടണെ നാഥാ...

  • @abubaker9598
    @abubaker9598 3 роки тому +33

    എത്ര മനോഹരമായ ചിന്തയും വർത്തമാനവും. ഈ നയം കേരളീയ മുസ് ലിം സമൂഹത്തിൽ പ്രാവർത്തികമായാൽ എന്ത് സൗന്ദര്യമായിരിക്കും.

  • @wayanadexpress8036
    @wayanadexpress8036 3 роки тому +12

    തൊട്ടതിനും പിടിച്ചതിനും മറ്റുള്ളവരെ പിഴച്ചവർ ആക്കുകയും നരകത്തേക്ക് തള്ളുകയും ചെയ്യുന്നവർക്കിടയിൽ വ്യത്യസ്തമായ ശബ്ദം പരിചയപ്പെടുത്തിയ ശ്രീ നവാസ് ദാരിമിക്ക് ആദ്യമായി നന്ദി.🙏🙏🙏
    ഒരു വിഭാഗത്തിൽ നിന്നും വന്ന് ( അവർ ഒഴിവാക്കിയതാണെന്ന് അവർ അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ അങ്ങനെ ) അവരെ കുറ്റം പറയാതെ, അവരുടെ പ്രവർത്തനങ്ങളിൽ നല്ലത് മാത്രം പറഞ്ഞുകൊണ്ട് ഈ ഉസ്താദ് ഇപ്പോൾ അനുഭവിക്കുന്ന നേട്ടങ്ങളും സന്തോഷങ്ങളും പറയുന്നു. ഇതൊക്കെ അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്.
    മുമ്പ് ഈ ഉസ്താദിന്റെ പ്രഭാഷണങ്ങൾ ദർശന ടീവിയിൽ കേട്ടിട്ടുണ്ട്. കേരളത്തിലെ ഉസ്താദുമാർക്കിടയിൽ ഇങ്ങനെ ഒരു വ്യത്യസ്ത ചിന്തകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. മറ്റു വിഭാഗങ്ങളോട് വെറുപ്പോ വിദ്വേഷമോ ഇല്ലാതെ, വളരെ കൂളായി അനുഭവിക്കുന്ന ആത്മീയസരണി...... ♥

  • @nazlasvlog9798
    @nazlasvlog9798 3 роки тому +19

    അങ്ങയുടെ അബുദാബിയിലെ തിരുനബി സഅയുടെ ജന്മദിന പ്രഭാഷണങ്ങൾ ഇന്നുമോർകുന്നു ഇഅ നമുക്കൊന്നു പഴയപോലെ കൂടണം നാഥനോട് പ്രാർത്ഥന

    • @assainarhajiv4402
      @assainarhajiv4402 3 роки тому +2

      ആ തരീഖത്ത് വിട്ട് ഉടനെ വരണം ഈ ഉസ്താദ്. കള്ള ത്വരീഖത്തിൽ പെട്ടു പോയി. എന്ത് ചെയ്യാൻ.

  • @fayizkc6529
    @fayizkc6529 3 роки тому +17

    വൈരുദ്ധ്യം ഇല്ലാതെ വൈവിധ്യം ആണ് വേണ്ടത്. മറ്റുള്ളവരെ നരകത്തിലാക്കുന്ന ചില നേതാക്കൾ സ്വയം നരകത്തിൽ നിന്ന് രക്ഷ നേടാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചിരുന്നു എങ്കിൽ. ഉസ്താദിൻ്റെ വാക്കുകൾ ആത്മീയ തലത്തിലെത്താത്ത ആളുകൾക്ക് പറയാൻ സാധിക്കില്ല. ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സോടെ സേവനം ചെയ്യാനുള്ള തൗഫീഖ് ചെയ്യട്ടെ.

    • @jabirm8757
      @jabirm8757 3 роки тому

      വൈരുദ്ധ്യം ഉണ്ടായാൽ പിന്നെ എന്തു ചെയ്യണം

    • @fayizkc6529
      @fayizkc6529 3 роки тому +2

      @@jabirm8757 വൈരുധ്യം ഉണ്ടായാൽ അല്ല സുഹൃത്തേ , വൈരുധ്യം ഉണ്ട്. അത് നമ്മുടെ നേതാക്കൾ തിരിച്ചറിയണം എന്നാണ് ഉസ്താത് പറഞ്ഞത്. ആ വൈരുധ്യം നമുക്ക് കോമ്മെന്റ് ബോക്സിൽ തന്നെ കാണാൻ സാധിക്കുന്നു. നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നത് വളരെ കുറച്ച കാലത്തേക്കാണ്. ശ്വാശ്വത ജീവിതം നാളെ പരലോകത്താണ് എന്ന ബോധം നമുക്കുണ്ടായാൽ, നമുക്ക് നമ്മളെക്കുറിച് മാത്രമേ വേവലാതിപ്പെടാൻ സമയം കാണൂ.

    • @jabirm8757
      @jabirm8757 3 роки тому

      @@fayizkc6529 വൈരുദ്ധ്യം ഉള്ളത് കൊണ്ടാണ് തിരുത്തിയതും. തിരുത്തൽ സ്വീകരിക്കാതെ വന്നപ്പോൾ പുറത്താക്കിയതും

  • @abdulazeez152
    @abdulazeez152 3 роки тому +3

    പത്തിരുപത് വർഷങ്ങൾക്കു മുമ്പ് മുമ്പ് ചെമ്മാട് ടൗൺ സുന്നി ജുമാ മസ്ജിദിൽ വെച്ച് ജീലാനി പ്രഭാഷണത്തിൽ മുഹിയുദ്ദീൻ ശൈഖ് (റ.)നെ കുറിച്ച് വിവരിക്കുന്ന രംഗം ഇന്നും എൻറെ മനസ്സിൽ മായാതെ നിൽക്കുന്നു. ദസൂഖിയ തരീഖത്ത് എന്ന മഹത്തായ സത്യസരണി കളിൽ ഒന്നിന്റെ പ്രചാരകനായി മാറിയ അങ്ങേയ്ക്ക് അള്ളാഹു ഇഹത്തിലും പരത്തിലും നന്മകൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @RasheedRasheed-re6oh
    @RasheedRasheed-re6oh 3 роки тому +16

    റബ്ബേ എന്റെ ഉസ്താദിന്ന് ആയി രാരോഗ്യം നൽകി കൂടുതൽ കാലം ഞങ്ങൾക്ക് നേത്ഥർതം നൽകണേاللهم امين

  • @FathimaRana772
    @FathimaRana772 3 роки тому +60

    ഒരുപാട് ഇഷ്ടമാണ് കക്കാട് ഫൈസി ഉസ്താദിൻറെ പ്രഭാഷണം

  • @suhailcottanad6705
    @suhailcottanad6705 3 роки тому +24

    الحمدلله .......ما شاءالله.... നല്ല സംസാരം ....
    അൽപമെങ്കിലും ബുദ്ധിയുള്ള സംഘടനാ വിഷബാധ ഏൽക്കാത്ത വിശിഷ്യാ തൗഫീഖുള്ള നിസ്പക്ഷമതികൾക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള ഹൃദ്യമായ സംസാരം ......
    🌹 എന്റെ പ്രിയപ്പെട്ട ഉസ്താദിന് അല്ലാഹു ആയുരാരോഗ്യം പ്രധാനം ചെയ്യട്ടെ🌹

  • @user-yh3jm1op3v
    @user-yh3jm1op3v 3 роки тому +13

    കക്കാട് മുഹമ്മദ് ഫൈസി പാവങ്ങളായ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഞങ്ങളെല്ലാവരും ഇതേപ്പറ്റി കാര്യത്തിൽ എപ്പോഴും

    • @apnoorpang6384
      @apnoorpang6384 3 роки тому

      നയപരമായ സൗഹാർദം ഫൈസിയുടെ സംസാരത്തിൽ കാണുന്നില്ല. സുന്നി വിഭാഗങ്ങൾ തമ്മിൽ സൗഹാർദ്ധം എന്ന തലത്തിലേക്കേ അതെത്തുന്നുള്ളു. ഇതര മത സൗഹാർദ്ധം പറയുന്നു. ക്ഷേത്രത്തിലും ചർച്ചുകളിലും മുസ്ലിം കളും മുസ്ലിം പളളികളിൽ ഹിന്ദു കൃസ്ത്യൻ നേതാക്കളും കടന്നു വന്നു സൗഹാർദ്ധം പങ്കിടുന്നതിനെ പറ്റി പറയുന്നു. ജമാഅതെ ഇസ്ലാമിയുടെയും മുജാഹിദുകളുടെയും പള്ളി കളിൽ സുന്നി നേതാക്കൾ പോകുന്നതിനെ പറ്റി യോ മറിച്ചോ പറയാനോ ചിന്തിക്കാനോ പറയാനോ ഫൈസി ക്കാവുന്നില്ല.

  • @abdurahmanmm3718
    @abdurahmanmm3718 2 роки тому

    ഉസ്താദ് റസൂലിന്റെ സ യുടെ വഫാത്ത് വിശദീകരണം എന്റെ കണ്ണ് നനച്ചു നല്ല അവതരണം

  • @mazoonmedia
    @mazoonmedia 3 роки тому +20

    മാഷാ അള്ളാഹ് ❤️❤️
    എത്ര സ്പഷ്ടവും ചടുലവുമായ വാക്കുകൾ . എത്ര മഹോന്നതമായ സംസാരം , കാലഘട്ടം ആവശ്യപ്പെടുന്ന പണ്ഡിതൻ . ഖുർആനിന്റെ അകം പൊരുളറിഞ്ഞ മഹാഗുരുവിനെ ലഭിച്ചത് മുതൽ മറ്റെല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്ന് വെച്ച ത്യാഗി . ഇന്ന് കേരളക്കരയിലെ പ്രമുഖരായ പണ്ഡിതരിൽ പലരും സംഘടന ഭേദമന്യേ ഉസ്താദിനടുത്തേക്ക് ഓടിയെത്തുകയും ഹഖിനെ തിരിച്ചറിഞ്ഞ് പുൽകുകയും ചെയ്യുന്നു . മുൻധാരണകളില്ലാതെ തുറന്നു വെച്ച ഹൃദയവുമായി ഉസ്താദിനടുത്ത് എത്തുന്നവർ ആ മധുരം നുണഞ്ഞേ തിരികെ പോരുള്ളൂ തീർച്ച ❤️
    നാഥൻ ഗുരുവഴിയിലായി ഏറെക്കാലം സേവന നിരതനാകാൻ ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ

    • @nirshadm1608
      @nirshadm1608 3 роки тому +2

      അല്ലാഹുമ്മ ആമീൻ

    • @yakoobn7492
      @yakoobn7492 3 роки тому +2

      Amazing 👍

    • @busharatpthanneercode
      @busharatpthanneercode 3 роки тому +2

      ആമീൻ🤲🌹

    • @abubahiyya3167
      @abubahiyya3167 3 роки тому

      പ്രമോട്ട് ചെയ്യാൻ എന്താ കൂലി?

    • @salahudheenayyoobi3674
      @salahudheenayyoobi3674 3 роки тому +1

      ആമീൻ. പ്രമോട്ട് ചെയ്യാൻ എനിക്ക് കൂലി പരിധിയില്ലാത്ത സ്നേഹം.

  • @Thoibanilav
    @Thoibanilav 3 роки тому +145

    👍👍 അല്ലാഹു എല്ലാ വിഭാഗം സുന്നികളിലും അയ്ക്യവുംസന്തോഷവും നൽക്കട്ടെ

    • @Kondottykkaran3601
      @Kondottykkaran3601 3 роки тому +1

      എന്തിനാ 🤔

    • @salimsayed7377
      @salimsayed7377 3 роки тому +8

      സുന്നികളിലെ എല്ലാ വിഭാഗങ്ങളെയും മാത്രമാണോ അതൊ മുസ്ലിം ഉമ്മത്തിനെ ഒരുമിച്ച് നിർത്തണമെന്നാണോ നമ്മൾ മുസ്ലിംകളുടെ പ്രാർത്ഥന വേണ്ടത് സഹോദര....

    • @muhammadpalam00ttil51
      @muhammadpalam00ttil51 3 роки тому +5

      ഇത്രയുമൊക്കെ വിശാലമായ പ്രസംഗംവ അദ്ദേഹം നടത്തിയപ്പോഴും സുന്നികളിലെ ഐകം മാത്രമാണല്ലോ ഉസ്താദ് ഉദ്ദേശിച്ചത് . അത് കൊണ്ടായിരിക്കും താങ്കളും ആ വഴിയേ പ്രാർഥിച്ചത് എന്ന് നമുക്ക് കരുതാം. എന്തായാലും ഈ പ്രസംഗവും ചിന്താഗതിയും പ്രാർത്ഥനയും ഒന്നും തന്നെ സമൂഹത്തിന്റെ ഉയിർത്തെഴുന്നേല്പിന്ന് അത്ര ഗുണം ചെയ്യുമെന്ന് , വിശാലമായി ചിന്തിക്കുന്ന ആർക്കും കരുതാൻ വയ്യ......
      ഏ സുന്നികളേ , എന്നുള്ള അഭിസംബോദന ... നിറുത്തികൊണ്ട് , ഖുർആനിൽ വിളിച്ചത് പോലെ... ഏ മനുഷ്യരെ എന്ന് വിളിച്ചു പ്രബോധനം നടത്തുവാൻ നമുക്ക് കഴിയുമ്പോൾ മാത്രമേ , അത് മുസ്ലിം സമൂഹത്തിനും , അതിലൂടെ മാനവ രാശിക്കും ഗുണം ചെയ്യുകയുള്ളൂ .
      അള്ളാഹു അതിനുള്ള സന്മനസ്സ് താറുമാറാകട്ടെ !

    • @abdulazeez548
      @abdulazeez548 3 роки тому +1

      @@muhammadpalam00ttil51 ഉസ്താത് എല്ലാ മുസ്ലീം ഉമ്മത്തിനെയുമാണ് പരാമർശിച്ചത്

    • @sayeed9462
      @sayeed9462 3 роки тому +2

      @@muhammadpalam00ttil51 ഖുർആനിൽ എല്ലായിടത്തും അങ്ങനെ അല്ലല്ലോ. .. സത്യവിശ്വാസികളെ എന്നും അഭിസംബോധന ചെയ്തിട്ടുണ്ട് ...
      അഹല് സുന്നത്ത് വൽ ജമാഅ അല്ലാത്തത് ഒക്കെ പിഴ്ചവർ ആണ്.... അവരെ ഒരുമിക്കേണ്ട ആവശ്യമില്ല...അവർക്കും ഹിദായത്ത് കൊടുക്കട്ടെ

  • @hussainkuttymundupara4209
    @hussainkuttymundupara4209 3 роки тому +10

    കക്കാട് ഉസ്താദ്ന് അല്ലഹ് ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ... നല്ല ഓരോ ആശയം നമ്മുക്ക് പറഞ്ഞു തരുന്നു... അൽഹംദുലില്ലാഹ്

    • @abulais7527
      @abulais7527 2 роки тому

      ആമീൻ 🌹♥️♥️♥️

  • @twayyibomanoor882
    @twayyibomanoor882 3 роки тому +12

    ആത്മവിചാരങ്ങളുടെ ലോകത്തേക്ക് തന്റെ ജീവമാതൃകകകൾ കൊണ്ടും വചനപ്പൊരുളുകൾ കൊണ്ടും ഒരു സംഘത്തെ മുന്നോട്ട് നയിക്കുന്ന പ്രിയപ്പെട്ട ഉസ്താദ്.
    വർഷങ്ങൾക്ക് മുമ്പ് എന്തോ നിയോഗം പോലെ മഅദിനിൽ ചെന്നു ഉസ്താദിന്റെ പ്രഭാഷണം കേൾക്കാനും പിന്നെ ജീവിതത്തിൽ കൂടെനടക്കാനും ഭാഗ്യമുണ്ടായത് അള്ളാഹു തന്ന ഏറ്റവും വലിയ സമ്മാനമാണ്.
    സസന്തോഷം മുന്നോട്ട് 💚

    • @yakoobn7492
      @yakoobn7492 3 роки тому +1

      ഭാഗ്യവാന്മാർ തേൻ ഉള്ളിടത് തേനീച്ച എത്തിച്ചേരുന്നത് പോലെ അത് കണ്ടെത്തുന്നു..🌷

  • @ashrafmk7530
    @ashrafmk7530 3 роки тому +45

    ശിർക്കും ബിദ് അത്തും ഇല്ലാത്ത ഒരു ജീവിതം അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ.. ഖൈറക്കട്ടെ.. ആമീൻ

    • @true2393
      @true2393 3 роки тому +1

      ithu randumillengil pinne musleem sangadanakalile Abipraaya vithyaasathinu Adisthaanamilla ennathaanu sathyam?

    • @true2393
      @true2393 Рік тому +1

      Ethokkeyanu Athu?

    • @nevergiveupmygoal
      @nevergiveupmygoal 8 місяців тому

      ചിണ്ക്ക്😂

  • @AneesBava-g7v
    @AneesBava-g7v 5 місяців тому +3

    മറ്റുവല്ല ഉസ്താദുമാരോടും ഈ ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ എ പി ഉസ്താദിനെ കുറിച്ച് ഒരുപാട് കേൾക്കാമായിരുന്നു ഒരു ചോദ്യത്തിന് ഉത്തരം കേൾക്കാൻ തന്നെഎത്ര മനോഹരമാണ്ഇൽമ് ഉള്ളവർക്ക് ഇതിന് കഴിയു

  • @noushadbavukunjalu4616
    @noushadbavukunjalu4616 2 роки тому +6

    അൽഹംദുലില്ലാ , ഒരു വല്ലാത്ത ഹൃദയസ്പർശിയായ അവതരണ ol മനസ്സ് വല്ല >തെ എന്റ്റെ റബ്ബിലെക്കത്തിയ പേലെ, അങ്ങാട്ടോടി അടുക്കാൻ എന്റെ ഹൃദയം വെമ്പുന്നു.

  • @newthinks8751
    @newthinks8751 3 роки тому +16

    ചോദ്യ കര്‍ത്താവിന്റെ പ്രതീക്ഷക്ക് ഒത്തു മറുപടി ലഭിച്ചില്ലെങ്കിലും സംഗതി super

  • @abdurahman8047
    @abdurahman8047 3 роки тому +9

    ما شاء الله ،
    നമുക്ക് പ്രാർത്ഥിക്കാം ...
    ഇതിന് വേണ്ടി പരിശ്രമിക്കുന്ന ഒരുപാട് പണ്ഡിതന്മാരും അത് ആഗ്രഹിക്കുന്ന വലിയ ഒരു സമൂഹവും ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട് . അല്ലാഹു അത് വിജയിപ്പിക്കട്ടെ ...ആമീൻ

  • @kmuhammedsagheer4067
    @kmuhammedsagheer4067 3 роки тому +4

    അസ്സലാമു അലൈക്കും ഇനിക്ക് ഏറ്റവും ഇഷ്ടമുള്ള ഉസ്താത് ആണ് കക്കാട് മുഹമ മത് ഫൈസി 22 വർഷം മുൻ ബുതിരൂര് റഷീദ് നഗറിൽ പറഞ്ഞ വഹ ളും ഇന്ന് മറക്കാൻ കഴിഞ്ഞ ട്ടല്ല അന്നത്തെ 10 ദിവസത്തെ വഹ് ളു 22 ക്യാസറ്റു ഉണ്ടായിരുന്ന് എന്തര് നല്ല വഹ ള് ആയി രുന്ന് അല്ലാഹു ഉസ്താതിന് ദീർഘയ സ്തരട്ടെ ആമീൻ യാ ബ്ബൽ ആലമീൻ

  • @arshadap9863
    @arshadap9863 3 роки тому +18

    പ്രിയ പെട്ട ഉസ്താദ് ♥️

  • @nehanourinkp1740
    @nehanourinkp1740 3 роки тому +12

    മനുഷ്യസമൂഹം ഔന്നിത്യത്തിലേക്ക് ഉയരാൻ ...
    വൈരുധ്യം ഒഴിവാക്കി വൈവിദ്ധ്യം തീർക്കാൻ ...
    എന്റെ ഉസ്താദ് സമൂഹത്തിനു നൽകിയ ഈ സന്ദേശം ഗഹനമേറിയ താണ് ..!🌷🌷🌷

    • @abdullahmv3749
      @abdullahmv3749 3 роки тому

      നന്നായിസംസാരിച്ചു. വൈകിയാണെങ്കിലും എല്ലാം മനസ്സിലാക്കി. തിരുത്തിയതിന്നു. നന്നായി. അല്ലാഹു താങ്കൾക്. ആഫിയത്തോടെ യുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ

    • @yakoobn7492
      @yakoobn7492 3 роки тому

      👍

  • @user-yh3jm1op3v
    @user-yh3jm1op3v 3 роки тому +9

    അൽഹംദുലില്ലാ ഇങ്ങനെയാണ് യഥാർത്ഥത്തിൽ ദീനിനെ സ്നേഹിക്കുന്നവർ കക്കാട് മുഹമ്മദ് ഫൈസി

    • @KphadoorAdoorkph
      @KphadoorAdoorkph 3 роки тому

      അപ്പോൾ മറ്റുള്ളവരൊക്കെ ദീനിനെ സ്നേഹിക്കാത്തവർ എന്നാണോ...!

  • @aliyikoramangalath2097
    @aliyikoramangalath2097 3 роки тому +20

    അള്ളാഹു ഉസ്താദുന് ദീര്ഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

  • @esotericpilgrim548
    @esotericpilgrim548 3 роки тому +3

    What profound out look Sh.Kakkad, May Allah bless us all.with lots of love 💕 from your sufi friend.

  • @borninkerala8286
    @borninkerala8286 3 роки тому +22

    എത്ര സുന്ദരമായ സംസാരം , എന്നെ പോലുള്ള ന്യൂ generation ഫ്രീക്കന്മാർ ഇത്തരം വീഡിയോസ് ഒക്കെ യൂട്യൂബിൽ കാണാറില്ല എന്നാണ് എനിക്ക് തോന്നുന്നത് (ഞാൻ ഏതായാലും കാണാറില്ല ) , പക്ഷെ ഈ ഉസ്താദിന്റെ സംസാരം കേട്ട് കേട്ട് ഇരിക്കാൻ തോന്നുന്നു ...Thank You For this Video

    • @muhammedcp9877
      @muhammedcp9877 3 роки тому

      Great 🌹🌹

    • @muhammadabidh6862
      @muhammadabidh6862 3 роки тому

      അള്ളാഹു ഹൈർ ആക്കി തരട്ടെ

    • @rifaimedia786
      @rifaimedia786 3 роки тому +1

      Are you freekkan🤣🤣😂😂

    • @കരേക്കാടൻ
      @കരേക്കാടൻ 3 роки тому

      ഇപ്പൊ ഫ്രീക്കൻമാർക്കാ ഉസ്താദ് മാരെക്കാളും അല്ലാഹു വിനെ ഭയം .' അവർ അടിച്ചു പൊളിച്ച് നടന്നാലും.. അവർ അല്ലാഹുവിലേക്ക് പശ്ചാതപിച്ച് ജീവിക്കുനവാരാണ് ഇപ്പോൾ അങ്ങനെയുള്ളവരാണ് കൂടുതലും

    • @محمدعثمانالهند
      @محمدعثمانالهند 3 роки тому

      جزاك الله خيرا يا

  • @yakoobn7492
    @yakoobn7492 3 роки тому +32

    Super 👍
    ഇത്തരം ചിന്തകളാണ്.
    മുസ്ലിം ലോകത്തിന് ആവശ്യം...
    നവാസ് ഓമശ്ശേരി ക്ക്
    അഭിനന്ദനം..🌷🌷🌷

    • @marjanpalakkal1619
      @marjanpalakkal1619 3 роки тому

      Kakkad daisy usthaadinda v b app no. Onnum kittumo?l

    • @arnveettil
      @arnveettil 3 роки тому +2

      നവാസിന് അഭിനന്തനം നൽകിയത് എന്തിന് എന്ന് എനിക്ക് മനസിലാവുന്നില്ല.(നൽകിയത് കൊണ്ട് എനിക്ക് വിരോധം ഇല്ല കെട്ടൊ!) തുടക്കം മുതലേ നവാസിൻ്റെ ലക്ഷ്യം എന്തായിരുന്നു എന്ന് ചിന്തിക്കുന്നവർക്കറിയാം പക്ഷെ ഫൈസി എവിടെയും പിടികൊടുത്തില്ല എന്നതാണ് സത്യം

    • @arnveettil
      @arnveettil 3 роки тому +1

      നവാസ് ഫൈസി തീരേ പ്രതീക്ഷിക്കാത്ത ഉത്തരങ്ങളാണ് കക്കാട് ഫൈസിയിൽ നിന്ന് കിട്ടിയത് എന്നാണ് ഞാൻ മനസിലാക്കുന്നത് അതിന് കാരണൾ പലതും ഞാൻ കാണുന്നുണ്ട്.

    • @yakoobn7492
      @yakoobn7492 3 роки тому +2

      @@arnveettil
      നമ്മൾ എന്തിന് എഴുതാപുറം വായിക്കണം.
      അദ്ദേഹത്തിൻറെ ശ്രമ ഫലമായി നമുക്ക് പലതും പഠിക്കാൻ കഴിഞ്ഞു..
      ഉള്ളിലിരിപ്പ് എന്തോ ആവട്ടെ..
      ഫൈസി അവർകളുടെ മറുപടി പ്രശംസനീയമാണ്...
      ഇന്ന് പരസ്പരം ചെളി വാരിയെറിയുന്ന സംഘടനകൾ കേട്ട് പഠിക്കട്ടെ..!

  • @abdulsalam-tk
    @abdulsalam-tk 3 роки тому +67

    ചോദ്യ കർത്താവ് ഉസ്താദിൽനിന്ന് പലതുംപ്രതീക്ഷിച്ചിരുന്നു. ലളിതവും വ്യക്തവുമായ മറുപടിയാണ് ഉസ്താദ് നൽകിയത് രണ്ടുവിഭാഗം സുന്നികളും ഒന്നിക്കാൻ നിഷ്പക്ഷമായി ചിന്തിക്കുന്ന രണ്ടുവിഭാകത്തിൽ പെട്ടവരും മുന്നിട്ടിറങ്ങണം.......

  • @user-yh3jm1op3v
    @user-yh3jm1op3v 3 роки тому +4

    അൽഹംദുലില്ലാ ബഹുമാനപ്പെട്ട ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഈ പ്രശ്നം ഞങ്ങൾ എല്ലാവരെയും എപ്പോഴും വേദനിപ്പിക്കുന്ന ഇക്കാര്യമാണ് എല്ലാവർക്കും സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ ഇത് വേണ്ടി ഉസ്താദ് ദുആ ചെയ്യണം....ആമീൻ....

    • @RRaja-lq9en
      @RRaja-lq9en 3 роки тому

      എല്ലാവർക്കും സ്വർഗ്ഗം നൽകിയാൽ ഹൂറികളുടെ കാര്യം കഷ്ടം ആണല്ലോ
      സർഗ്ഗം മുഴുവൻ നിലവിളി ഹൂറികളുടെ കൊതം കൊതംപൊളിയുന്ന മനോഹര കാഴ്ച
      ഇതെല്ലാം കണ്ടുകൊണ്ടു അള്ളാഹു കയ്യടിക്കും ആയിരിക്കും

    • @malayali208
      @malayali208 Рік тому

      ​@@RRaja-lq9enനിനക്കൊന്നും ഈ കാലിന്റെ ടേലെ ചിന്തയല്ലാതെ നിന്റെയൊന്നും തലയ്ക്കുക ത്ത് വേറെയൊന്നും ഇല്ലേഡേയ്?
      കഷ്ടം'😜

  • @ummerummerpp2058
    @ummerummerpp2058 3 роки тому +19

    കാന്താപുര ത്തിന്റെ പച്ച ഇറച്ചി തീറ്റി ക്കാൻ ചെന്ന ദാരിമിക്ക് നല്ല ശുദ്ധ മായ പാൽ കുടിപ്പിച്ചു വിട്ടു

    • @najeebkknaji3508
      @najeebkknaji3508 3 роки тому

      😄

    • @salmahaneefa4291
      @salmahaneefa4291 3 роки тому

      Correct.മൂഞ്ചിപ്പോയോ

    • @muhammadanas6180
      @muhammadanas6180 3 роки тому

      Caption കണ്ടത് കൊണ്ട്‌ നിങ്ങള്‍ക്ക് തോന്നിപ്പോയതാ... കോഴി, ബീഫ് മട്ടന്‍ മുതലായ ഇറച്ചികളാണ് അദ്ദേഹം കഴിക്കുക... അല്ലാതെ കാന്തപുരത്തിന്റെ ഇറച്ചിയല്ല...

    • @saidudheen4199
      @saidudheen4199 Рік тому +1

      നവാസ് നിങ്ങൾ കരുതിയ ആളല്ല. എന്റെ നാട്ടുകാരനാണ്. Ek വിഭാഗത്തിൽ മാത്രം വളർന്നു വന്ന വ്യക്തിയാണ്. സുന്നി ഐക്യം കൊതിക്കുകയും അതിന്റെ വഴിയൊരുക്കാൻ തന്നെ കൊണ്ട് കഴിവും ചെയ്യുന്ന വ്യക്തിയാണ്. സലാഹിയ്യത്തിന്റെ പാശ്ചാതലമുള്ള കുടുംബാംഗമാണ്. - യു.കെ. സഅദുദ്ദീൻ സഖാഫി.

  • @kunchamunp.8793
    @kunchamunp.8793 3 роки тому +22

    ആത്മീയ ചിന്താഗതി അതാണ് കക്കാട് ഫൈസിയുടെ സ൦സാര൦..

  • @mohammedaslam5759
    @mohammedaslam5759 Рік тому

    Majlisil padikkunna kaalath avadthe palliyil jumak sthiramaayi usthad kakkad mohammed faizy ayirnnu nethratham nalkiyirunnath..
    Jumak mumb ushthad nadathiyrunna prasangangal nalla ormayund..
    Allahu aafiyath nalkatte..

  • @nouseerpp6093
    @nouseerpp6093 3 роки тому +19

    നിജസ്ഥിതി അറിയാണ്ട് ആരെയും എതിർക്കരുത് അത് നിങ്ങളുടെ ആഹിറവും ദുനിയാവും നഷ്ടമാവാൻ കാരണമാവും അത് കൊണ്ട് ആരെങ്കിലും പറയുന്നത് കേട്ടു ആരെയും എതിർക്കരുത്

  • @muhammadabidh6862
    @muhammadabidh6862 3 роки тому +16

    ചില തീരുമാനങ്ങൾ മറ്റു പലർക്കും പല നിലക്കും നിമിത്തമാണ്‌....ചിലത് ചിലതിൽ നിന്ന് പുറത്ത് വരുമ്പോഴാണല്ലോ അവക്ക് സുഗന്ധവും,വിലയും ഏറുക....കസ്തൂരിപോലെ....കസ്തൂരിമാനും കസ്തൂരിയും കസ്തൂരി ശേഖരിക്കുന്നവനും ഫലത്തിൽ സുഗന്ധവാഹകർ തന്നെ.....
    അൽഹംദുലില്ലാഹ്...അതെല്ലാം ഇലാഹിന്റെ മുൻനിശ്ചയ പ്രകാരവുമായിരുന്നു....എന്നും എല്ലാം ഹൈറിനായിരുന്നു എന്നും..ഈ പകലുകൾ നമ്മോട് വിളിച്ചോതുന്നു. .... ഉസ്താദ്.......

  • @9947796612
    @9947796612 3 роки тому +26

    ഉസ്താദ് ! ഇഷ്ടം❣️❣️❣️

  • @pookoyaandroth7019
    @pookoyaandroth7019 Рік тому

    1999 ൽ ഹജ്ജിന് പോകുന്ന സമയത്ത് കക്കാട് മുഹമ്മദ്‌ ഫൈസി ഉസ്താദ് ആണ് എന്റെ ബാച്ചിന് ഹജ്ജ് ക്ലാസ്സ്‌ തന്നത്. അന്നും ഇന്നും അദ്ദേഹത്തിന്റെ പ്രസംഗവും, ക്ലാസ്സിന്റെ ഷൈലിയും ഇഷ്ട്ടമായിരുന്നു, ഇന്നും ഇഷ്ടമാണ്.

  • @mscaaloor1414
    @mscaaloor1414 3 роки тому +39

    ദാരിമി ഉസ്താദ് പ്രതീക്ഷിച്ച ഉത്തരങ്ങൾ അല്ല ഉസ്താദ് നൽകുന്നത്. ചോദ്യങ്ങൾ കേൾക്കുന്നവർക്ക് അറിയാം എന്താണ് ലക്ഷ്യം വെക്കുന്നത് എന്ന്. എന്തായാലും ഫൈസി ഉസ്താദിന്റെ മറുപടികൾ ചിന്തനീയം... ഗംഭീരം...

    • @kalidnm7624
      @kalidnm7624 3 роки тому +1

      Yyyyhy

    • @Quran.78641
      @Quran.78641 3 роки тому +1

      Yes 👍

    • @asifvp451
      @asifvp451 3 роки тому +3

      🤣🤣പ്രമുഖർ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു വന്നതാ

  • @hideandmadekerala9523
    @hideandmadekerala9523 3 роки тому +52

    ദാരിമി ഒരുപാട് ശ്രമിച്ചു വിയർത്തു എപി വിഭാഗത്തെ കുറ്റം പറയിപ്പിക്കാൻ but നല്ല മോട്ടിവേഷൻ

    • @goldenpearls5241
      @goldenpearls5241 3 роки тому +2

      ഒന്നും പറഞ്ഞില്ലെങ്കിലും... കാരണം ഇല്ലാതെ പുറത്ത് പോവില്ലല്ലോ

    • @hafizrashipk1067
      @hafizrashipk1067 3 роки тому +1

      @@goldenpearls5241 athe ,karanam ഇല്ലാതെ ഇറങ്ങിപ്പോവില്ല

    • @rabeehkc309
      @rabeehkc309 2 роки тому +1

      @@hafizrashipk1067 purattaakiyataanu

  • @saidhaidrosseyammal9941
    @saidhaidrosseyammal9941 3 роки тому +14

    നല്ലപ്രഭാഷണം നമ്മുടെ പണ്ഡിതന്മാർ ഖുർആനും നബിചര്യയും ഇസ്‌ലാമിക ചരിത്രവും പഠിക്കുവാൻ അനിയായിളെ പ്രേരിപ്പിക്കണം
    പണ്ഡിതന്മാർ രാഷ്രീയക്കാരുടെ ഒപ്പം നിൽക്കേണ്ട വരല്ല അവർ നീതിക്കും നന്മക്കും സാക്ഷ്യം വഹിക്കേണ്ടവരാണ് അപ്പോഴാണ് അൽ ഉലമാഅ വറ സത്തുൽ അമ്പിയ ആകുന്നത് കാലഘട്ടത്തിന്റെ താല്പര്യ മുൻ നിർത്തി സമൂഹത്തെ നയിക്കുവാൻ പണ്ഡിതൻ മാർക് കഴിയട്ടെ ആമീൻ

  • @mujeebtekkil9203
    @mujeebtekkil9203 3 роки тому +67

    മറ്റൊരു പാതയിൽ ആണെങ്കിലും മറ്റുള്ളവരെ കുറിച്ചുള്ള പ്രതികരണം വളരെ മാന്യമാണ്

    • @salmahaneefa4291
      @salmahaneefa4291 3 роки тому

      Yes

    • @shafeeqhusain7935
      @shafeeqhusain7935 3 роки тому +3

      മഹത്തായ തരീഖത്തിലൂടെ മഅരിഫാത്തിന്റെ വെളിച്ചം നേടിയതിന്റെ ഗുണം

    • @k.pmajeed2087
      @k.pmajeed2087 2 роки тому

      @@shafeeqhusain7935 ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്
      കക്കാട് ഫൈസി യുടെ ഒരു വോയിസ് കേൾക്കാൻ ഇടയായി
      അതിനോടുകൂടി അദ്ദേഹത്തിന്റെ ത്വരീഖത്ത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
      അത് ഇങ്ങനെയായിരുന്നു
      ഒരു മഹാന്റെ സദസ്സിൽ വച്ച് ദിക്റ് ചെല്ലുന്നത് ആ ദിക്ക് ർ സ്വീകരിക്കാൻ ഒരു കാരണമാകും.
      "അതിനു സഹായകമാകും വിധം മദീനത്തുൽകിറാമിൽ
      *ശൈഖ് മുക്താർന്റെ ഫോട്ടോ തൂക്കിയിട്ടുണ്ട്"* ......!!!!! !!!
      അതിനോടുകൂടി ഗൾഫിൽ നിന്നുമെല്ലാം കക്കാടിന്റെ വോയിസ് സ്ഥിരമായി കേട്ടിരുന്ന ഞാൻ
      അത് ഉപേക്ഷിക്കുകയും പണ്ഡിതന്മാരെ പിന്നിൽ അണിനിരക്കുകയും ചെയ്തു.

  • @khalidrahiman
    @khalidrahiman 3 роки тому +68

    നവാസ് എന്ന ചോദ്യകർത്താവ് പ്രതീക്ഷിച്ച ഉത്തരമല്ല ബഹുമാനപ്പെട്ട കക്കാട്‌ ഫൈസി പറഞ്ഞത് തന്നേയുമല്ല ഫൈസി പറയുന്നത് നവാസ് ദാരിമിക്ക് മനസിലാവുന്നുമില്ല കാരണം ഫൈസി പറയുന്നത് യഥാർത്ഥ ആദ്ധ്യാത്മിക മാർഗത്തെ കുറിച്ചാണ്.

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 5 місяців тому

    വൈകിയെങ്കിലും ബുദ്ധി വന്നു,, 🫢🫢🫢🫢🫢ഒരു പാട് സന്തോഷം 🫢🫢🫢🫢🫢തിന്മക്ക് എതിരെ പോരാടുക,,,,,😮😮😮😮😮❤❤❤❤❤❤❤❤❤❤

  • @abdulnasar.tnasar8627
    @abdulnasar.tnasar8627 Рік тому +3

    മാഷാ അല്ലാഹ്...നന്മയുടെ വഴി... 🥰.....

  • @sbvibezzz149
    @sbvibezzz149 3 роки тому +6

    വല്ലാത്ത വീക്ഷണം . വളരെ ഉപകാരപ്രദമായ സംഭാഷണം

  • @flwer5394
    @flwer5394 3 роки тому +5

    വളരെ നല്ല അഭിപ്രായങ്ങൾ

  • @shamsudheenp3604
    @shamsudheenp3604 3 роки тому +74

    എല്ലാ നേതാക്കൾക്കും ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞെങ്കിൽ❣️❣️❣️❣️❣️

  • @sainudheenavs2399
    @sainudheenavs2399 3 роки тому +8

    പണ്ടൊക്കെമർക്കസ് സമ്മേളനത്തിന് പോയാൽ കക്കാട് ഫൈസിയുടെ ചിന്താർഹമായ പ്രഭാഷണം കഴിഞ്ഞേ സമ്മേളന നഗരി ഒഴിയാറുണ്ടായിരുന്നുള്ളൂ...
    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🤲

    • @k.pmajeed2087
      @k.pmajeed2087 2 роки тому

      ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്
      കക്കാട് ഫൈസി യുടെ ഒരു വോയിസ് കേൾക്കാൻ ഇടയായി
      അതിനോടുകൂടി അദ്ദേഹത്തിന്റെ ത്വരീഖത്ത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
      അത് ഇങ്ങനെയായിരുന്നു
      ഒരു മഹാന്റെ സദസ്സിൽ വച്ച് ദിക്റ് ചെല്ലുന്നത് ആ ദിക്ക് ർ സ്വീകരിക്കാൻ ഒരു കാരണമാകും.
      "അതിനു സഹായകമാകും വിധം മദീനത്തുൽകിറാമിൽ
      *ശൈഖ് മുക്താർന്റെ ഫോട്ടോ തൂക്കിയിട്ടുണ്ട്"* ......!!!!! !!!
      അതിനോടുകൂടി ഗൾഫിൽ നിന്നുമെല്ലാം കക്കാടിന്റെ വോയിസ് സ്ഥിരമായി കേട്ടിരുന്ന ഞാൻ
      അത് ഉപേക്ഷിക്കുകയും പണ്ഡിതന്മാരെ പിന്നിൽ അണിനിരക്കുകയും ചെയ്തു.

    • @k.pmajeed2087
      @k.pmajeed2087 2 роки тому

      ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്
      കക്കാട് ഫൈസി യുടെ ഒരു വോയിസ് കേൾക്കാൻ ഇടയായി
      അതിനോടുകൂടി അദ്ദേഹത്തിന്റെ ത്വരീഖത്ത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
      അത് ഇങ്ങനെയായിരുന്നു
      ഒരു മഹാന്റെ സദസ്സിൽ വച്ച് ദിക്റ് ചെല്ലുന്നത് ആ ദിക്ക് ർ സ്വീകരിക്കാൻ ഒരു കാരണമാകും.
      "അതിനു സഹായകമാകും വിധം മദീനത്തുൽകിറാമിൽ
      *ശൈഖ് മുക്താർന്റെ ഫോട്ടോ തൂക്കിയിട്ടുണ്ട്"* ......!!!!! !!!
      അതിനോടുകൂടി ഗൾഫിൽ നിന്നുമെല്ലാം കക്കാടിന്റെ വോയിസ് സ്ഥിരമായി കേട്ടിരുന്ന ഞാൻ
      അത് ഉപേക്ഷിക്കുകയും പണ്ഡിതന്മാരെ പിന്നിൽ അണിനിരക്കുകയും ചെയ്തു.

  • @AssainkuttyPeedikathodukayil
    @AssainkuttyPeedikathodukayil 5 місяців тому

    സന്തോഷം നല്ല സന്ദേശം കക്കാട് ഫൈസി എനിക്ക് നേരിട്ട് അറിയാം ഞാൻ നേരിട്ട് banthapedam

  • @shafeeqhusain7935
    @shafeeqhusain7935 3 роки тому +27

    ദസൂഖിയതിന്റെ വെളിച്ചം 🌹🌹

  • @usm4838
    @usm4838 Рік тому

    റമ്പേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു എല്ലാ നമസ്കാരത്തിലും നിർബന്ധമായി ഓതുന്ന സൂറത്തുൽ ഫാതിഹയിലെ അർതം മനസ്സിലാക്കി ജീവിക്കുവാനുള്ള കഴിവ് എല്ലാ മുസ്ലിമിനും നൽകണെ റമ്പെ

    • @adastra3679
      @adastra3679 Рік тому

      റബ്ബേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു (അതിന് വേണ്ടി) നിന്നോട് ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 роки тому +4

    മുസ്ലിങ്ങൾ ഇന്നും ഗോത്ര ജീവികളായി ജീവിക്കുന്നു.
    ഇവരൊക്കെ മനുഷ്യരായി ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. നന്ദി

  • @saidalaviparambil846
    @saidalaviparambil846 3 роки тому +10

    വളരെ മനോഹരമായ അവതരണം

    • @asifppkannur
      @asifppkannur 3 роки тому

      എപ്പിയെ വെച്ച് പറഞ്ഞാൽ Lilk ഉം ഷെയറും റീ ചും കൂടും എന്ന് മൂരിക്ക് അറിയാം

    • @sulaimansuleimanm8519
      @sulaimansuleimanm8519 3 роки тому

      മദപണ്ഡിദൻമാർ രാഷ്ട്രീയക്കാരുടെ കെട്ടിൽ നിന്നു് പുറത്ത് ചാടിയാൽ ഫൈസി പറഞ്ഞത് എല്ലാ o നടക്കും

  • @rahoofcherikkal8804
    @rahoofcherikkal8804 3 роки тому +58

    അള്ളാഹു സുന്നി ആയിക്യം എളുപ്പത്തിലാക്കട്ടെ ആമീൻ 🤲

    • @Kondottykkaran3601
      @Kondottykkaran3601 3 роки тому +1

      എന്തിനാ 🤔

    • @KunhiMohamedM
      @KunhiMohamedM 3 роки тому +2

      ഐക്യം ഉണ്ടായൽ മുസ്ലിം സമൂഹം 73 വിഭാഗം ആവില്ലല്ലോ...

    • @assainarvallikkapparambil5174
      @assainarvallikkapparambil5174 3 роки тому

      I Don't think it's not going to be happen

    • @karimbill916
      @karimbill916 3 роки тому +1

      എന്നിട്ട് ഞമ്മക്ക് ആ മർക്കസും കോമ്പ്ലക്സും ഒക്കെ വീതം വെക്കാൻ...😂😂

    • @aboobackerbatheri144
      @aboobackerbatheri144 3 роки тому +1

      ഐക്യം അല്ല വേണ്ടത് ലയനമാണ് വേണ്ടത്. ഐക്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

  • @najeebnc8924
    @najeebnc8924 3 роки тому +36

    അൽഹംദുലില്ലാ ഉസ്താദിൻറെ അർത്ഥവത്തായ വാക്കുകൾ

  • @Safumonkss
    @Safumonkss 3 роки тому +16

    ചിന്തിപ്പിച്ച വാക്കുകൾ
    കക്കാട് ❤️

  • @AbdulRazak-fj2kx
    @AbdulRazak-fj2kx 3 роки тому +3

    അൽഹംദുലില്ലാഹ്...... ഉസ്താദിന്റെ ദീർഘവിഷണത്തിന് ഒരുപാട് നന്ദി... സാദാരണ ജനങ്ങളെ വഴിതെറ്റിക്കുന്ന ഗ്രൂപ്പിനെപറ്റി തുറന്നു പറഞ്ഞതിൽ സന്തോഷം

  • @മുജീബ്-വ2ഡ
    @മുജീബ്-വ2ഡ 3 роки тому +4

    thanks

  • @rafarafe
    @rafarafe 3 роки тому +7

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീര്‍ഗായുസ് കൊടുക്കട്ടെ ആമീൻ

  • @kareemkt938
    @kareemkt938 5 місяців тому +1

    എത്ര മാന്യമായ മറുപടി

  • @abdullahcholkkal4739
    @abdullahcholkkal4739 3 роки тому +16

    കുറച്ചു കൂടി അറിഞ്ഞാലേ
    മതസൗഹാർദ്ദത്തിൻ്റെ മാനം എന്താണെന്ന് മനസ്സിലാകൂ......
    ഇഹ്സാനീതൗഹീദിൻ്റെ പൂർണ്ണത വരെ പിന്തിരിയാതെ യാത്ര തുടരുക ഫൈസീ....
    എല്ലാം റാഹത്താകട്ടേ.!

  • @mmmusthafakanafaly4610
    @mmmusthafakanafaly4610 2 роки тому +1

    സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നല്കുന്ന നമ്മുടെ ഉസ്താദുമാരും ആത്മീയ സരണിയിലൂടെ ചലിക്കുന്നവരാണ് .

  • @Time_For_Harsh
    @Time_For_Harsh 3 роки тому +25

    പ്രിയപ്പെട്ട ഉസ്താദ് , 🌹🌹📿

  • @yahiyayayi8370
    @yahiyayayi8370 3 роки тому +7

    ചെലോൽത് മനസ്സിലാകും ചെലോല്ത് മനസ്സിൽ ആവുല്ലല്ലല്ല.... 😎

  • @ummerpadakulam963
    @ummerpadakulam963 Рік тому +6

    സുന്നി ഐക്യം നിലനിർത്തി മറ്റു ഇതര മത വിശ്വാസികളോട് നല്ല നിലയിൽ വർത്തിക്കുന്ന പ്രവാച കന്റെ ചര്യ പിൻപറ്റി ജീവിയ്ക്കുന്ന യഥാർത്ഥ മുസ്ലിമായി ജീവിയ്ക്കാൻ അല്ലാഹു നമ്മൾക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadshefi8765
    @muhammadshefi8765 3 роки тому +13

    ഹോ.. ദീർഘനാളത്തെ മനസ്സ് നിറഞ്ഞ ഒരു പ്രോജ്വല നസീഹത്ത്... കണ്ണ് തുറക്കട്ടെ

  • @aneesanees4524
    @aneesanees4524 3 роки тому +94

    ഉസ്താദിന്റെ പഴയ കാസറ്റുകൾ ചെറുപ്പത്തിൽ കേട്ടത് ഇന്നും ഓർക്കുന്നു.
    ഇപ്പോഴും ഉസ്താദ് തുടർന്നിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.

    • @shahulm2810
      @shahulm2810 3 роки тому +2

      ഇപ്പോഴും തുടരുന്നുണ്ട്

    • @യാനബീസലാം
      @യാനബീസലാം 3 роки тому +2

      അനുമണി തൂക്കം നന്മ ഉണ്ടെകിൽ അള്ളാഹു ഹഖ്യിൽ എത്തിക്കും 🌹

    • @ashrafkkd1052
      @ashrafkkd1052 3 роки тому

      Full kelkkoo suhrethy

    • @mujeebrahimant2708
      @mujeebrahimant2708 3 роки тому +1

      ഉസ്താദിൻറെ സംസാരത്തിൽ കുറച്ച് ശരികളും കുറച്ച് തെറ്റുകളുണ്ട്

    • @earth5966
      @earth5966 3 роки тому +1

      ത്വരീഖത്ത് പ്രശ്നം ?

  • @yoosafmakkil2783
    @yoosafmakkil2783 3 місяці тому +1

  • @reallifeherobyabi6224
    @reallifeherobyabi6224 3 роки тому +45

    അനുഭവത്തിലൂടെ കടന്നു പോകണം ഗുരു വിലൂടെ ... അത് സംഘടനയുടെ നൂലാമാലകളിൽ പെട്ടാൽ എവിടെയും എത്തില്ല

    • @tsb4250
      @tsb4250 3 роки тому

      അല്ലാതെ പിന്നെ (സംഘടന യാകുമ്പോൾ കണക്ക് ചോദിക്കാൻ ആളുകൾ കാണും )

    • @jabirm8757
      @jabirm8757 3 роки тому

      ഈ പറഞ്ഞതിന് ഇസ്ലാമിൽ വല്ല അവലംബവുമുണ്ടോ

    • @reallifeherobyabi6224
      @reallifeherobyabi6224 3 роки тому

      @@jabirm8757 മൂസ നബിയുടേയും ഹിള്റ് നബിയുടേയും ചരിത്രം അത് സാക്ഷ്യം വഹിക്കുന്നു

    • @tsb4250
      @tsb4250 3 роки тому

      @@reallifeherobyabi6224 നിങ്ങൾക്ക് അനുഭവം ഒന്നുമില്ലേ ? ( മുത്ത് നബി( s)യുടെ അനുഭവം പറയാൻ )

    • @jabirm8757
      @jabirm8757 3 роки тому

      @@reallifeherobyabi6224 എന്തു സാക്ഷ്യം

  • @ShihabP-ox9uo
    @ShihabP-ox9uo 5 місяців тому

    C M ഒലിയുല്ലാഹി(റ)ഉള്ളാൾതങ്ങളുപ്പാപ( ഖ )AP ഉസ്താദ് ഇവരുടെ എതാർത്തസുന്നത്ത് ജമാഅത് പിന്തുടരാൻ അള്ളാഹു തൗഫീഖ് തരട്ടെ

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 роки тому +20

    കക്കാട് ഫൈസി ,മുസ്തഫാ ഫൈസി, റഹ് മാൻ ഫൈസി. ത്രിമൂർത്തികളായ സമുദായ ബുദ്ധിജീവികൾ ; അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ..!

    • @arahman414
      @arahman414 3 роки тому +1

      ത്രിമൂർത്തികളല്ല ഇനിയുമുണ്ട് പുറത്താക്കിയ കുറേ പേർ അവരെയും കൂടെ കൂട്ടിക്കോളൂ

    • @latheefckr3890
      @latheefckr3890 3 роки тому

      🤪🤪

    • @zeenathahmadkutty5462
      @zeenathahmadkutty5462 3 роки тому

      @@arahman414 ഒരു കാലഘട്ടത്തിൽ സുന്നത്ത് ജമാഅത്തിന്റെ യുവ തുർക്കികളായിരുന്നു

    • @basithk8027
      @basithk8027 3 роки тому

      റഹ്മാൻ ഫൈസി എന്ത് ചെയ്തു?

  • @muhammedshafimshafi9843
    @muhammedshafimshafi9843 3 роки тому +26

    talk of intelligent spiritual leader.

  • @muhammedjamal9924
    @muhammedjamal9924 3 роки тому +12

    Yes he is a wonderful torch bearer of our time. Congratulations

  • @kuttimankaka3861
    @kuttimankaka3861 2 роки тому +1

    ഉസ്താദിനെടീർഗായു സുഹാഫി യത് സ് എന്നും നൽകണേറബ്ബേ ആമീൻ

  • @abdulnasare3949
    @abdulnasare3949 3 роки тому +10

    ഉസ്താദ് നബിചരിത്രത്തിന്റെ ബാക്കി ഭാഗം കൂടെ രചിച്ച ൽ വളരെ ഉപകാരമായിരുന്നു.

  • @saadimkdabu4494
    @saadimkdabu4494 3 роки тому +29

    ഇരു വിഭാഗത്തേയും ഒന്നിപ്പിക്കാൻ ദീനിൻ്റെ പേരിൽ ഉസ്താദ് പരിശ്രമിക്കുമോ

  • @saidrazeen8339
    @saidrazeen8339 3 роки тому +8

    സംഘടനാ വിരോദം മാറ്റി നിർത്തിയാൽ തീരാവുന്ന ഒന്നേ ഉള്ളൂ. ഇരു നേതാക്കൻ മാരും ചിന്തികേണ്ട വിശയം ഉള്ളു തുറന്ന് സംസാരിച്ച ഉസ്താതിന്ന് അഭിനന്തനങ്ങൾ💯👌👌👌👌👍👍🌹🌹🌹

    • @yakoobn7492
      @yakoobn7492 3 роки тому +2

      ബാഹ്യമായ കുഴപ്പങ്ങളെ കാൾ. മാനസികമായ വിരോധ മാണ്..
      മനുഷ്യനെ അകറ്റുന്നത്..
      മനുഷ്യ ഹൃദയങ്ങളിലാണ് കുഴപ്പം..
      അവിടെയാണ് ചികിത്സ ആവശ്യം.. ഇത്തരം വെളിച്ചം ലഭിച്ച ഗുരുഭൂതരായ മശാ ഇഖുമാരെ കൊണ്ട് മാത്രമേ അതിന് പരിഹാരം ലഭിക്കുകയുള്ളൂ.. എന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്..👍
      Mabrook 🌷

  • @cmbadrudhuja8929
    @cmbadrudhuja8929 3 роки тому +3

    മർകസിലെ സൗകര്യവും സംഘടനയിലെ സ്ഥാനവും ഒഴിഞ്ഞുമാറിയതല്ല.
    മറിച്ച് അങ്ങേയറ്റത്തെ ദീനി വിരുദ്ധ പ്രവർത്തനം കൊണ്ട് എട്ത്ത് പുറത്തിട്ടതാണ്

  • @ibrahimpullissery5134
    @ibrahimpullissery5134 3 роки тому +20

    ദാരിമി വല്ലാതെ വേവാത്തമാസവും കരി ഞ്ഞ പത്തിരിയും തിന്നാനും ചുട് വെള്ളവും കാക്കട്തരും എന്ന് കരുതി വന്നു. നിരാശ തണുത്ത ജൂസ് കിട്ടി പൊരു ത്ത പ്പെട്ടു 😃

  • @thajuthajuna7603
    @thajuthajuna7603 3 роки тому +1

    اسّلام عليكم ماشاء الله. Kakkad Usthadinay kandu

  • @muhammedcv9790
    @muhammedcv9790 3 роки тому +14

    എല്ലാവരും സ്വന്തം കാര്യം നോക്കി ജീവിച്ചാൽ മറ്റുള്ളവർ എന്തോ ആവട്ടെ എന്ന ചിന്ത സ്വാർത്ഥതയാവുകയില്ലേ , ഇമാം ഗസാലി തങ്ങളെപ്പോലെ ആരും ഇന്ന് ആവുകയില്ല അവര് സ്വന്തം മാത്രം ചിന്തിച്ചിട്ടില്ല സമൂഹത്തിനു ദീനിനു വേണ്ടി ജീവിച്ചു ,

    • @saahrkhan7642
      @saahrkhan7642 3 роки тому

      നിങ്ങൾക്ക് പറഞ്ഞത് മനസിലായിട്ടില്ല കക്കാട് ഫൈസി യുടെ കൂടെ കുറെ ആളുകൾ ഉണ്ട്

    • @muhammedcv9790
      @muhammedcv9790 3 роки тому +1

      @@saahrkhan7642
      നല്ല കാര്യം നല്ലത് ചെയ്യുന്നുണ്ടെങ്കിൽ ആളുകൾ ഉണ്ടാവും

  • @hmkkvk
    @hmkkvk Рік тому +1

    തെറ്റ് ഒന്നും ഇല്ലെങ്കിലും കുറ്റം വിളിച്ചു പറഞ്ഞാലേ സംഘടനക്കും നേതാക്കൾക്ക് ഉയർച്ച ഉള്ളൂ....- കക്കാട് ഫൈസി.
    ചിന്തനീയം

  • @RoSe-oo6pq
    @RoSe-oo6pq 3 роки тому +48

    എനിക്ക് ഉസ്താദിനെ നല്ല ഇഷ്ടമാണ് സ്വലാത്ത് നഗറിൽ ഉസ്താദിന്റെ പ്രഭാഷണം ഞാൻ കേട്ടിട്ടുണ്ട്. ഉസ്താദ്‌ എനിക്കു ദുആ ചെയ്യണം.

    • @immusubaida8358
      @immusubaida8358 3 роки тому

      😭

    • @unnimoyiunnimoyi3837
      @unnimoyiunnimoyi3837 2 роки тому +1

      ചോദ്യകർത്താവ്.markazine കുറിച്ച്.ഒരുപാട് മോശപ്പെട്ട ഉത്തരങ്ങൾ.കക്കാട് ഫൈസിയിൽ.നിന്ന് പ്രധീച്ചിച്ചിരുന്ന്.നടന്നില്ല

    • @haifufathima4553
      @haifufathima4553 6 місяців тому

      നവാസ്...വേണ്ടായിരുന്നു എന്ന മട്ടിൽ
      ഒന്നും കിട്ടിയതും മില്ല😅 (കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു)