ചങ്കൂറ്റം, ആര്‍ജ്ജവം , ഭാവങ്ങളുടെ കരുത്ത് ; ‘തിലകന്‍’ എന്ന മഹാനടന്‍ | Numma Paranja Nadan

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 208

  • @HariSankar-fi3gp
    @HariSankar-fi3gp Рік тому +275

    മലയാളത്തിലെ ഏറ്റവും മികച്ച നടൻ തിലകൻ സർ ആണ് ❤പണ്ട് മുതലേ ഉള്ള ഉറച്ച അഭിപ്രായം.

    • @tripmode186
      @tripmode186 Рік тому +13

      ജഗതി മോശം ആണോ?
      മമ്മുക്കോയ മോശം ആണോ?
      Innocent മോശം ആണോ?
      മുരളി മോശം ആണോ?
      ഒടുവിൽ മോശം ആണോ?
      നെടുമുടി മോശം ആണോ?
      സത്യം പറഞ്ഞാൽ നല്ല സംവിധായാകർ ഇവരെ അധികം use ചെയ്തിട്ടില്ല....
      എന്റെ അഭിപ്രായത്തിൽ എല്ലാവരും നല്ല നടൻമാർ ആണ്..
      സത്യത്തിൽ മോഹൻലാലിൻറെ അഭിനയത്തിനെ ആരും തന്നെ utilize ചെയ്തിട്ടില്ല

    • @HariSankar-fi3gp
      @HariSankar-fi3gp Рік тому +17

      @@tripmode186 ശെടാ!ഒരാൾ ഇന്ന ആളെ കുറിച്ച് പറയുമ്പോൾ ഇത്രയും നീണ്ട ലിസ്റ്റ് ഇട്ടു മോശം ആണോ ആണോ എന്ന് ചോദിക്കേണ്ട എന്ത് കാര്യം ഇരിക്കുന്നു? ഇവർ മോശം ആണെന്ന് ആരെങ്കിലും പറഞ്ഞോ? ഓരോ ആളുകൾക്ക് ഓരോ അഭിപ്രായം ഉണ്ടാകും അല്ലാതെ എല്ലാവരും ഒരേ കാര്യം പറയണം എന്ന് ചിന്തിക്കരുത്.

    • @tripmode186
      @tripmode186 Рік тому +2

      @@HariSankar-fi3gp ഏറ്റവും മികച്ച നടൻ എന്ന് പറഞ്ഞപ്പോൾ പറഞ്ഞതാ.. മനോരമയെ നോക്കണ്ട അവർ നെടുമുടി അന്തരിച്ചപ്പോൾ ഏറ്റവും മികച്ച നടൻ ആളായിരുന്നു

    • @HariSankar-fi3gp
      @HariSankar-fi3gp Рік тому

      @@tripmode186 ഏറ്റവും മികച്ച നടൻ എന്ന് നമുക്ക് തോന്നുന്ന ആളുടെ പേര് പറയുന്നതിന് എന്താണ് പ്രശ്നം മറ്റൊരാളെ അവഹേളിക്കാതെ ഇരുന്നാൽ മാത്രം മതി. മനോരമയെ കണ്ടിട്ട് ഒന്നും അല്ല. അതല്ലേ പറഞ്ഞത് പണ്ട് മുതലേ ഇത് തന്നെയാണ് അഭിപ്രായം.

    • @tripmode186
      @tripmode186 Рік тому

      @@HariSankar-fi3gp 👍

  • @farisrahman9870
    @farisrahman9870 Рік тому +181

    ഈ മൊതലിനു പകരക്കാരൻ ഒന്നുമില്ല മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ മികച്ചവരിൽ ഒരാൾ legend🔥

  • @ALIZAINZOOM
    @ALIZAINZOOM Рік тому +53

    തിലകൻ ❤❤❤❤
    ആരും പകരത്തിനില്ല

  • @murshidmurshid2975
    @murshidmurshid2975 Рік тому +111

    ശബ്ദ ഗാമ്പീര്യം കൊണ്ട് മലയാള സിനിമയിൽ mass കാണിച്ചവർ തിലകൻ, n.f വർഗീസ്, മുരളി, നരേന്ദ്ര പ്രസാദ് 🔥🔥🔥🔥

    • @kelappan556
      @kelappan556 Рік тому +5

      👍👏👏

    • @Green-6937
      @Green-6937 7 місяців тому +1

      ബിജു മേനോൻ, വിജയ് മേനോൻ, ഷമ്മി, ഷോബി ഇവരൊക്കെ മികച്ച ശബ്ദം ആണ്

  • @lion8264
    @lion8264 Рік тому +48

    തിലകന് അഭിനയിക്കാൻ അറിയില്ല.... കഥാപാത്രം ആയി ജീവിക്കും... 🔥🔥.. 👍.. 👹

  • @sherin3896
    @sherin3896 Рік тому +28

    തിലകൻ, മുരളി . ഇവർ കഴിഞ്ഞേയുളളൂ മറ്റു നടമ്മാർ. അഭ്രപാളിയിൽ ജീവിച്ചവർ❤

  • @dileepkurungappally4671
    @dileepkurungappally4671 Рік тому +41

    പശു ചത്തതിന് ശേഷം മോരിൻ്റെ ഗുണം പറയുന്ന നാണമില്ലാത്ത മാദ്ധ്യമങ്ങൾ ...

  • @rajeshmn8507
    @rajeshmn8507 Рік тому +61

    തിലകൻ , നരേന്ദ്രപ്രസാദ്, മുരളി മികച്ച നടൻമാർ

    • @budgethouseboatvlogs7741
      @budgethouseboatvlogs7741 Рік тому +4

      മുരളിയെ ഒരു നടൻ ആയിട്ട് ആരും അംഗീകരിച്ചിട് ഇല്ല.ആകാശദൂത് അഭിനയ്ച്ചത് കൊണ്ടാണോ നടൻ ആണെന്ന് പറയുന്നത്?.. ജനങ്ങളിൽ ഒരാൾ എങ്കിലും പറയട്ടെ.

    • @murshidmurshid2975
      @murshidmurshid2975 Рік тому +1

      N.F 🔥

    • @kelappan556
      @kelappan556 Рік тому +1

      Murali🔥🔥

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Рік тому +1

      ​@@budgethouseboatvlogs7741നെയ്തുകാരനിൽ കൂടെ ദേശിയ അവാർഡ് കിട്ടിയ നടൻ ആണ് മുരളി...🔥 മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ🔥

    • @kelappan556
      @kelappan556 Рік тому

      ​@@budgethouseboatvlogs7741ഞാൻ പറയുന്നു മുരളി വെറും അഭിനയിക്കുന്ന നടൻ അല്ല കഥാപാത്രമായി ജീവിക്കാൻ കഴിവുള്ള ആൾ ആണെന്ന് 👍എന്ത് മനുഷ്യനാടോ താൻ

  • @kannannair2700
    @kannannair2700 Рік тому +40

    I luv thilakan, a legend nobody can't replace ❤

  • @HACKERKUTTAPPAN
    @HACKERKUTTAPPAN Рік тому +46

    അഭിനയകലയുടെ പെരുന്തച്ഛൻ ❤

  • @ArunRaj-cm3zn
    @ArunRaj-cm3zn Рік тому +14

    അഭിനയമല്ല ജീവിച്ചു കാണിച്ചു കൊടുക്കും Ee മഹാനടൻ ഒരേയൊരു തിലകൻ sir പകരം വയ്ക്കാൻ ആയിട്ട് അന്നും illa ഇന്നും ഇല്ല 🥰🔥 🌹💔

  • @rajeevak2220
    @rajeevak2220 Рік тому +8

    മലയാളത്തിൻറെ മഹാനടൻ തിലകനോട് ഒപ്പമെത്താൻ ഭൂമി മലയാളത്തിൽ ഇതുവരെ ആരുമില്ല .🙏🙏🙏

  • @rejikumarms9952
    @rejikumarms9952 Рік тому +17

    മഹാനടൻ തിലകൻ സാറിന്🙏🙏🙏🙏

  • @tomygeorge4626
    @tomygeorge4626 Рік тому +25

    സത്യ൯മാഷിനു ശേഷം കേരളം കണ്ട മഹാനായ നടനാണ് തിലകൻ ചേട്ടൻ. 🙏

  • @swaminathan1372
    @swaminathan1372 Рік тому +50

    എന്ത് പറഞ്ഞ് വിശേഷിപ്പിക്കണം എന്ന് അറിയില്ല..., മഹാനടൻ..🙏🙏🙏

  • @arathys6922
    @arathys6922 5 місяців тому +2

    കൗരവരിലെ അലിയാർ മഹാനഗരത്തിലെ കേളു റൈറ്റർ❤❤❤❤❤❤ മറ്റൊരു നടനും കഴിയാത്ത അപാരത

  • @MalluSphere
    @MalluSphere Рік тому +12

    Screen presence aanu main. അതിന് അദ്ദേഹം എന്ത് മാജിക് ആണ് ചെയ്യുന്നത് എന്ന് അറിയില്ല. കൂടെ അഭിനയിക്കുന്നത് എത്ര വലിയ നടന്മാരാണെങ്കിലും അവർ സൈഡ് ആയി പോകുന്ന കാഴ്ച❤❤❤

    • @adithunni
      @adithunni 3 місяці тому

      Correct bro ❤

  • @lensonlawrence1604
    @lensonlawrence1604 11 місяців тому +2

    മലയാള സിനിമയുടെ 'തിലകകുറി '❤❤❤❤❤

  • @MubasheermkMubasheer
    @MubasheermkMubasheer Рік тому +22

    നടൻ എന്നൊക്കെ പറഞ്ഞാല് ഇതാണ് മൊതല് ❤❤❤

  • @vjvenu
    @vjvenu Рік тому +31

    മലയാളത്തിലെ ഏറ്റവും മികച്ച നടൻ തിലകൻ തന്നെ. കൊടിയേറ്റം ഗോപി ആണ് ഏകദേശം ഇതേ റേഞ്ച് ഉള്ള മറ്റൊരു നടൻ 😍

  • @mirshad-
    @mirshad- Рік тому +13

    Shammi Thilakan is also a good actor.

  • @cooolzone8718
    @cooolzone8718 Рік тому +9

    ഇന്ത്യൻ സിനിമയിലെ ഏറ്റവും നല്ല അഭിനേതാവ്.

  • @Ckkarthik20
    @Ckkarthik20 Рік тому +13

    He is the best actor in our country, one the best in the world.

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 Рік тому +7

    മലയാളത്തിന്റെ മഹാനടൻ തിലകൻ ചേട്ടൻ 💯

  • @jyothishal
    @jyothishal Рік тому +9

    100% True Complete Actor

  • @anoosmuhammed
    @anoosmuhammed 3 місяці тому +1

    മഹാ നടൻ❤

  • @santhoshramachandran9611
    @santhoshramachandran9611 Рік тому +5

    തിലകൻ അത് ഒരു വിസ്മയം ആണ്, തിലകന് മുന്നിൽ ഒരാളില്ല, തിലകന് താഴെ മാത്രം. Legent actor =തിലകൻ സർ

  • @MichiMallu
    @MichiMallu 6 місяців тому +2

    ലോകസിനിമയിൽ തിലകനെ വെല്ലാൻ മറ്റൊരു നടനില്ല, പ്രതിഭയാണ്, പ്രതിഭാസമാണ്!

  • @keyyessubhash8020
    @keyyessubhash8020 Рік тому +2

    ഒട്ടും സംശയമില്ല ശ്രീ. തിലകൻ മഹാനടൻ തന്നെ. പക്ഷേ ഒട്ടും തന്നെ പിന്നിലല്ല ശ്രീ. ഭാരത് ഗോപിയെന്ന മഹാനടൻ. അമ്പരിപ്പിക്കയും അത്ഭുതപ്പെടുത്തുകയും ചെയ്ത അതുല്യ നടൻ. അദ്ദേഹത്തിന്റെ ഓർമ്മക്കായ് എന്ന സിനിമ ഒരു ചെറിയ ഉദാഹരണം. രണ്ട് മഹാനടമ്മാർക്കും സ്നേഹാഞ്‌ജലി 🌹

  • @domeindiaentertainment
    @domeindiaentertainment Рік тому +4

    കോടിയേറ്റം ഗോപി, തിലകൻ , ജഗതി ശ്രീകുമാർ ഇവർ ഇന്ത്യയിലെ no1 നടന്മാരിൽ ടോപ് 10 ൽ വരും. 👍 അതിൽ 1ആം സ്ഥാനത്ത് നിൽക്കുന്നത് തിലകൻസാർ ആയിരിക്കും🔥🔥🔥🔥🔥 നമ്മൾ കണ്ടതൊന്നുമായിരിക്കില്ല പുള്ളീടെ റേഞ്ച് . കുട്ടിക്കാലത്ത് സൗന്ദര്യം ഉള്ള നടന്മാരെ മാത്രം ഇഷ്ടപ്പെട്ടിരുന്ന ഞാൻ എങ്ങിനെയാണ് തിലകനെ നെഞ്ചോട് ചേർത്തത് . അടുത്തത് ചെയ്ത എല്ലാ വേഷങ്ങളും perfect ആക്കിയ കോടിയേറ്റം ഗോപി കഷണ്ടിതലയുമായി ഒരു നടൻ അഭിനയിക്കുന്നു. ആ സമയവും അതിന് മുൻപും ജീവിതത്തിലും സിനിമയിലും വിഗും വച്ച് നടന്നിരുന്ന ഗ്ലാമർ ഉള്ള നടന്മാരെ ആണ് നമ്മൾ കാണുന്നത് . പക്ഷെ കോടിയേറ്റം ഗോപി എന്ന അതുല്യ പ്രതിഭയ്ക്ക് മുന്നിൽ.എല്ലാവരും നിഷ്പ്രഭരാകുന്നത് കാലം കാണിച്ച് തന്നു. പിന്നെ ജഗതി ശ്രീകുമാർ പുള്ളിയുടെ ഏതെങ്കിലും ഒരു സിനിമയിലെ ഒരു സീനിൽ ഒരു ഷോട്ടിൽ 5സെക്കന്റ്‌ ശ്രദ്ധിച്ചാൽ മനസിലാകും പുള്ളിയുടെ കഴിവ് എന്താണെന്ന്. 🙏🙏🙏🙏🙏🙏🙏🙏

  • @sivaprasad.v.p7010
    @sivaprasad.v.p7010 Рік тому +8

    ഭാവാഭിനയ ചാരുതയുടെ പെരുന്തച്ചൻ തിലകൻ അല്ലാതെ മറ്റാരുണ്ട് നമുക്ക് മലയാള സിനിമാതിരശീല ഉയരുമ്പോൾ ചൂണ്ടികാണിക്കാൻ ♥️♥️

  • @uservyds
    @uservyds Рік тому +3

    തിലകൻ 🔥ജഗതി 💥🔥❤️❤️ആർക്കും പകരം വെക്കാൻ സാധിക്കാത്ത രണ്ടു ലെജന്ഡ്സ് ❤️👌🏻👌🏻

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +4

    അഭിനയ കുലപതിയുടെ സിംഹാസനം അങ്ങനെതന്നെ ഒഴിഞ്ഞു കിടക്കും അതിൽ ഇരിക്കാൻ ഇനി ആരും ഉണ്ടാകില്ല അഭിനയത്തിന്റെ കടൽ ആയിരുന്നു 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @-mu6gz
    @-mu6gz Рік тому +25

    ഇത് മാത്രം ആണ് അഭിനയം രാജാവ് 🔥

  • @manuthomas1047
    @manuthomas1047 Рік тому +4

    തിലകൻ ചേട്ടാ ഭയങ്കര missing 😭

  • @kuppivala965
    @kuppivala965 Рік тому +10

    മലയാള സിനിമ യുടെ പെരുന്തച്ചൻ ഇന്ത്യൻ റു പി യിലെ ആ പെണ്ണ് കാണാൻ വരുമ്പോൾ അദ്ദേഹം പറയുന്ന വാക്കുകൾ എപ്പോ കേട്ടാലും കണ്ണ് നിറയും... പിന്നെ കിരീടം സ്പടികം കിലുക്കം സന്ദേശം മൂന്നാം പക്കം അങ്ങനെ എത്ര എത്ര സിനിമകൾ....❤സ്വന്തം അഭിപ്രായത്തിൽ മരണം വരെ ഉറച്ചു നിന്ന വലിയ മനുഷ്യൻ

  • @mrc9338
    @mrc9338 Рік тому +7

    കൗരവർ, അലിയാർ ബാബ 🔥🔥🔥

  • @manumohan253
    @manumohan253 Рік тому +10

    One and only Thilakan

  • @ajithjithu8069
    @ajithjithu8069 Рік тому +2

    തിലകൻ.... 😍❤️🔥

  • @Ak_724
    @Ak_724 Рік тому +1

    ഇപ്പോൾ ഏറ്റവും മിസ്സ്‌ ചെയുന്നത് ഇദ്ദേഹത്തെ തന്നെ GOAT തിലകൻ സാർ 💎🙏

  • @jacksonfrancis7150
    @jacksonfrancis7150 Рік тому +7

    Satyan naseer jayan mohanlaal mamokaa... sg... Never beat tilakan acting One and only best actor of kerala... Uncomparable man ❤

  • @dreamshore9
    @dreamshore9 Рік тому +3

    തിലകൻ ഇല്ലേൽ കിരീടം ഇല്ലാ, സ്ഫടികം ഇല്ലാ ഉസ്താദ് ഹോട്ടൽ ഇല്ലാ കൗരവർ ഇല്ലാ സന്ദേശം ഇല്ലാ അങ്ങനെ ഒട്ടനവധി സിനിമകൾ കാരണം മറ്റു കതപാത്രങ്ങളുടെ വേരുകൾ കൂടി വളരുന്നതും ദിശ കണ്ടെത്തുന്നതും ഇങ്ങേരുടെ പെർഫോമൻസ്, കഥപത്രത്തിൽ കൂടിയായിരിക്കും

  • @favouritemedia6786
    @favouritemedia6786 Рік тому +2

    മലയാള സിനിമയുടെ.... പെരുന്തച്ചൻ... സുരേന്ദ്ര നാദ് തിലകൻ 🔥

  • @aneesklmnpanees1419
    @aneesklmnpanees1419 Рік тому +1

    Maha nadan legend ❤❤❤

  • @jackdanial9362
    @jackdanial9362 Рік тому +5

    അഭിനയം കണ്ട് പഠിക്കാൻ നോക്കിയാൽ നടക്കില്ല അടുത്ത sec ൽ അഭിനയം മറന്ന് ലയിച്ച് ഇരുന്ന് പോകും , തിലകൻ The Gem ❣️

  • @aswinachu12314
    @aswinachu12314 Рік тому +3

    അഭിനയ കലയുടെ പെരുന്തച്ചൻ, തിലകൻ❤️

  • @aneesh1745
    @aneesh1745 Рік тому +2

    ഇന്ത്യൻസിനിമയിലെ എത്ര വലിയ അവാർഡ് ആർക്കുകൊടുത്താലും. ഇദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഏഴുഅലയത് എത്തില്ല ഇന്ത്യൻ സിനിമയിലെ ഒരു നടനും. നമ്മുടെ മമ്മൂക്ക ലാലേട്ടൻ വരെ തിലകൻ സർ 🙏🙏🙏🌹🌹🌹😘😘😘

  • @shamilk630
    @shamilk630 Рік тому +1

    എനിക്ക് ഇഷ്ട്ടം മുള്ള നടൻ ആണ് തിലകനും മുരളിയും ❤️

  • @akentertainments1969
    @akentertainments1969 Рік тому +21

    അഭിനയത്തിന്റെ നെറുകയിലെ തിലക'ക്കുറി

  • @jeweltreesatom8465
    @jeweltreesatom8465 Рік тому +9

    What a brilliant actor♥️

  • @naaaz373
    @naaaz373 Рік тому +5

    ഒരേയൊരു തിലകക്കുറി ❤

  • @mine3493
    @mine3493 Рік тому +3

    മോനെ ഫൈസീ.... 🥹🥹🥹🥹
    What a fee it is❤️‍🔥

  • @naaaz373
    @naaaz373 Рік тому +3

    ഉറച്ച നിലപാടുകൾ ഉള്ള ഗംഭീര പ്രതിഭ 💎

  • @JSVKK
    @JSVKK Рік тому +14

    തിലകൻ തന്നെയാണ് മലയാളത്തിലെ ഏക്കാലത്തെയും ബെസ്റ്റ്.

  • @govindraj4102
    @govindraj4102 4 місяці тому +1

    A tribute to a legend❤🥂

  • @rajucv7114
    @rajucv7114 Рік тому +2

    ആ മഹാ നടനെ മലയാളം വേണ്ട വിധം ആദരിച്ചിട്ടുണ്ടൊ..??
    പ്രണാമം തിലകന്‍ ചേട്ടാ❤

  • @s___j495
    @s___j495 Рік тому +2

    അഭിനയത്തിന്റെ പെരുന്തച്ചൻ 🥵 തിലകൻ സർ

  • @JohnWick-tt5uv
    @JohnWick-tt5uv Рік тому +4

    തിലഗൻ,, നെടുമുടി,,,,, ഭരത് ഗോപി,, മുരളി,,,, സത്യൻ,,,❤❤❤❤

  • @deepakdeepa4126
    @deepakdeepa4126 Рік тому +2

    He is the best... All time ❤❤

  • @federerpra329
    @federerpra329 Рік тому +1

    തിലകൻ & കെ പി എ സി ലളിത - മലയാളത്തിലെ ഏറ്റവും മികച്ച നടനും നടിയും ...
    കൊടിയേറ്റം ഗോപി , മമ്മൂട്ടി, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, മോഹൻലാൽ, ജഗതി ശ്രീകുമാർ, നെടുമുടി വേണു പിന്നാലെ ..

  • @Sal_man-98
    @Sal_man-98 Рік тому +8

    മലയാള സിനിമയിലെ നടീ നടന്മാര്‍ ഓരോരുത്തരായി കൊഴിഞ്ഞു പോയി തുടങ്ങി...ഇന്നുള്ളവര്‍ Above Avarege എന്നതിനപ്പുറത്തേക്ക് മഹാപ്രതിഭകളായി തോന്നിയീട്ടില്ല!

  • @Bandiperaanthan
    @Bandiperaanthan Рік тому +3

    തിലകൻ ജഗതി ❤️❤️

  • @ananthrajendar9601
    @ananthrajendar9601 Рік тому +1

    1972ൽ ഗന്ധർവക്ഷേത്രം എന്ന ബ്ലാക്ക് & വൈറ്റ് സിനിമയിലും ഉണ്ട്. ഒരു ചെറിയ വേഷം

  • @maufoos
    @maufoos Рік тому +1

    The one and only perunthachan.

  • @abhivasudevan651
    @abhivasudevan651 Рік тому +1

    My favourite actor bharath gopi sir,thilaknsir,lalettan love you legends ❤❤❤❤❤❤

  • @althaf.yusaf23
    @althaf.yusaf23 Рік тому +1

    surendra natha thilakan ejjadhi name🔥

  • @dreamshore9
    @dreamshore9 Рік тому +2

    ഈ മഹാനടനെ അമ്മയുടെ പേരിൽ മനപ്പൂർവം വീട്ടില് ഇരുത്തി.... മലയാളത്തിന്റെ മഹാ നഷ്ടത്തിന്റെ വർഷങ്ങൾ....

  • @shaficp8195
    @shaficp8195 Рік тому +7

    അഭിനയ സാമ്രാട്ട്

  • @binoyek7097
    @binoyek7097 Рік тому +1

    തിലകൻ sir❤️

  • @musicmania2250
    @musicmania2250 Рік тому +15

    But thilakan പോലും പറഞ്ഞിട്ടുണ്ട് പുതിയ തലമുറയിൽ അദേഹം കണ്ടിട്ടുള്ള ഏറ്റവും വലിയ അഭിനയ പ്രതിഭ മോഹൻലാൽ അനന്നു❤❤

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Рік тому +1

      😂😂 അതേ തിലകൻ തനിയാവർത്തിൽ മോഹൻലാൽ ആയിരുന്നെങ്കിൽ ആ കുട്ടിയുടെ റോൾ കൊടുക്കാം എന്നും പറഞ്ഞിട്ടുണ്ട്😂

    • @musicmania2250
      @musicmania2250 Рік тому +6

      @@abhiramSpadmanabhan563 athu 1987 il പറഞ്ഞതാണ്. ലാൽ നെ കുറിച്ച് പറഞ്ഞത് 2009 ലെയോ മറ്റോ നേരെ ചൊവ്വേ പരിപാടിയിൽ അണ് 💎

    • @vishnupillai300
      @vishnupillai300 Рік тому

      Ipozhathe mohanlaline kandal pulli abhiprayam maatum..

    • @musicmania2250
      @musicmania2250 Рік тому +2

      @@vishnupillai300 athentha ippolathe lal nu kuzhappam

    • @vishnupillai300
      @vishnupillai300 Рік тому

      @@musicmania2250 monster theatril poyi kandal manasilaakum..Acting verupikkal..Poor script selection,double meaning dialogues which are mostly against women and ettan trying hard to reprise old cute moments in movies like Bro daddy which are cringy as well..

  • @umeshcutz1158
    @umeshcutz1158 Рік тому +5

    GOAT❤

  • @majeshparayil4611
    @majeshparayil4611 Рік тому +16

    കണ്ണ് നഞ്ഞവർ ഉണ്ടൊ

  • @TSM346
    @TSM346 Рік тому +1

    മഹാനടൻ 🥰🥰

  • @kakakaka0852
    @kakakaka0852 Рік тому +3

    Best actor ❤

  • @santhoshgeorge1916
    @santhoshgeorge1916 Рік тому +2

    Yes

  • @ANOKHY772
    @ANOKHY772 Рік тому +20

    മലയാള സിനിമയിലെ നടൻമാർ എല്ലാം അരങ്ങോഴിഞ്ഞു..
    ഇന്ന് ഉള്ളത് ഒക്കെ ഒരുമാതിരി 🤮🤮🤮

    • @athuldominic
      @athuldominic Рік тому +1

      Soul deep അല്ല new genil

  • @thekkupant785
    @thekkupant785 Рік тому +3

    കൗരവർ ലെ നായകൻ.

  • @madhumadhu6887
    @madhumadhu6887 Рік тому +2

    Legend 💯🔥😍😍♥️

  • @abvll5049
    @abvll5049 Рік тому +1

    100% mahanadan.greatest perhaps.

  • @bineshveerappan307
    @bineshveerappan307 Рік тому +2

    💯💯💯💯💯💯💯

  • @Nidheena
    @Nidheena Рік тому +1

    സത്യം,കരുത്ത് ഉറ്റ നല്ല നടൻ.

  • @shibinraj-v6j
    @shibinraj-v6j Рік тому +1

    The True Legend 🙏

  • @deepakmadhavmadhav
    @deepakmadhavmadhav Рік тому +1

    Thilakan acting superb

  • @Marjanasherin-3450
    @Marjanasherin-3450 Рік тому +1

    പകരം വെക്കാൻ ഇനി ആരുമുണ്ടാവില്ല 😢

  • @ahamedbaliqu9118
    @ahamedbaliqu9118 Рік тому +3

    ദിലീപ് വിഷമാണ് എന്ന് പറയാനുള്ള ചങ്കൂറ്റം അതാണ് ആ മനുഷ്യനെ ഇടനെഞ്ചിൽ വെക്കുന്നത്

  • @vishnupillai300
    @vishnupillai300 Рік тому +1

    Thilakan as a comedian is my favourite..Like damodar ji and ananthan nambiar.

  • @henuvimalan735
    @henuvimalan735 Рік тому +1

    Mookkilla rajyathile keshavan
    Ufffff 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnut9009
    @vishnut9009 Рік тому +1

    Great actor🙏🏼

  • @Shyarty1
    @Shyarty1 Рік тому

    Greatest actor ever in Malayalam Cinema. His roles gave meaning to the superstars. 🙏

  • @abhijithmk698
    @abhijithmk698 Рік тому +4

    മലയാള സിനിമയിൽ നട്ടെല്ലിന്റെ മനുഷ്യ പര്യായം. മഹാ നടൻ തിലകൻ

    • @sbncutz
      @sbncutz Рік тому

      എന്നിട്ടെന്താ തിലകൻ ചേട്ടനെ മലയാളം ഇൻഡ്രസ്റ്റി ഇങ്ങനെ ഒറ്റപ്പെടുത്തിയെ?😢❤️

    • @ananthrajendar9601
      @ananthrajendar9601 Рік тому

      ​​@@sbncutzഅത് അങ്ങനെ ആണല്ലോ. ഉള്ളത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ഒറ്റപ്പെടുത്തൽ ആണല്ലോ ആളുകളുടെ ഹോബി

  • @kearaliyan
    @kearaliyan Рік тому +3

    Eni varumo ingane oru legend

  • @memsn310
    @memsn310 Рік тому +1

    Legend ❤

  • @vk9639
    @vk9639 Рік тому +1

    Yes whas a tremendous actre

  • @salmankhansalmankhan6475
    @salmankhansalmankhan6475 Рік тому +1

    Miss You 🌹🌹🌹😭😭😭

  • @soorajkumar7407
    @soorajkumar7407 Рік тому +6

    കഴിഞ്ഞിട്ടില്ല രാമാ....

    • @Sololiv
      @Sololiv Рік тому +1

      വേറൊരാൾ വന്നില്ല പകരം..രാമാ..

  • @basheerk1657
    @basheerk1657 Рік тому +1

    Sathayittum shariyaa ❤

  • @KL02TECH
    @KL02TECH Рік тому +1

    Poli video... Jakathi chettanta video cheyyi

  • @suhair.csuhair.c1112
    @suhair.csuhair.c1112 Рік тому +2

    Pakaram vekkan worldil oru nadanilla😍🥰

  • @sunithasuni8351
    @sunithasuni8351 7 місяців тому

    Thilakan chettan legendry actor thanneyan pakshe vyakthi swabhavam valare moshaman,ippozhum njan Thilakan chettante abhinayam aswadikkunna vyakthiyan,Marlon Brando of Indian cinema.

  • @somolsunny
    @somolsunny Рік тому +8

    The reason why Mohan Lal , mammoty n others became super stars is bcoz of all other supporting actors . Now when I reflect back - thilakan is my favorite !
    Now movies r failing a lot due to weak supporting actors . We miss kpsc lalitha, philomena, Kalpana jagathy, innocent . It’s only bcoz of their phenomenal acting , super stars were able to perform above n more !
    Thilakan was an underrated actor and towards end of his career , it’s sad to c him being casted in movies just for name sake