ഈ സിനിമ X or Y ആണ്.... ചിലർക്ക് ഏറ്റവും ഇഷ്ടം ഉള്ള പടങ്ങളിൽ ഒന്ന്...... ചിലർക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ബോർ ആയി തോന്നുന്ന പടം.... എനിക്ക് ഒത്തിരി ഇഷ്ടം ആയി...❤️ ഐ ലൈക് ദ മൂവി സോ മച്ച്..💯
കുടുംബാംഗങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്വഭാവം 😈😇 i guess, കുടുംബാംഗങ്ങൾക്ക് മാത്രം അല്ല, ഇതിലെ എല്ലാ characters'nm ഒരു പ്രത്യേക സ്വഭാവം😁. എന്തായാലും കൊള്ളാം.😀
Beautiful movie. Hats off to Nivin Paulie. Full family entertainment with lots of emotion . All the actors were so good in presenting the movie worth watching.
എനിക്ക് ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ലായിരുന്നു പിന്നീട് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. (ആദ്യത്തെ തവണ കാണുമ്പോൾ mood ശരിയല്ലായിരുന്നു, ചിലപ്പോൾ അതായിരിക്കും )
njanm adhyam eh movie kandath oru trip poyathinte edekkan....oru podik polum enik ishtailla eh movie...but second time kandeth ekadhesham adhyam kndathin 1 year shesham arnnu....enik seriously enthairunnu preshnam enn enik manasilakan kazhiyunilla adhyam kandepo ishtailla secnd time orupad adhikam ishtai eh movie.... oro dialoguesm actually bhayangaramaya oru comedy reethyil anu present cheythekunne....orupakshe eh movie ishtam akathavar ith veruthe time kalayan kanunna reethyil kandath kondakum....orupad adhikam sneham anu enik eh moviyilek ullath... ithu pole oru padam ini verumo enn aryilla enalm ith pole manasil thatti nikunna kure adhikam padam verene en agrahikunnu.... kure adhikam padam ith pole und eg:prithvi movie london brigde...valare negative review arnnu moviek but ente ullilek ah movie entho oru impact pole manasil oru idam pidich nilpund..... comment idenam,like kittenam enn orth vennathalla...but still manasil entho kure perod pareyan thonniyath pole ang venn type cheyth pokua.....
A wonderful film with fine illustrations of essence of love and relationships. I wonder that how beautifully made this movie with a socially relevant content without loosing its importance..the last narrative really heart touching..
സെന്റി പറയുവല്ല എന്നാലും എന്റെ അച്ഛനും പോയത് കാൻസർ വന്നായിരുന്നു.. പക്ഷെ അച്ഛൻ പോയതിനു ശേഷമാണ് കാൻസർ എന്ത് നിസ്സാരമായി ഹീൽ ചെയ്യാൻ പറ്റിയതാണെന്നു അറിഞ്ഞത്. I hope atleast other familes get right knowledge and support at right time.. ബൈ തി ബൈ.. പടം പൊളി 😘
Njn e movie kaanumbola ente best frndinte 3yrs olday molk blood cancer anenn ariyunnath,,, valare Valare vishamathila njangal. Molk ningalude ellavarudeym prarthanana undavanam plz 🙏
എനിക്ക് cancer ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ മക്കളുടെ മുൻപിലോ അവർ എന്റെ മുൻപിലോ കണ്ണുനീർ പൊഴിച്ചിട്ടില്ല.... എന്നെ കാണാതെ അവരുടെ കണ്ണുകൾ നിറഞ്ഞോ അതും അറിയില്ല.....
ഒരിക്കൽ റേച്ചലെന്നോടൊരു സംശയം ചോദിച്ചു. നിങ്ങളാരും കരയാറില്ലേന്ന്. കരയാത്ത മനുഷ്യരുണ്ടോ. നിഴലു പോലെ കൂടെയുള്ളൊരാൾ ഒരുനാളോർമയാകുമെന്നറിയുമ്പോ, കണ്ണറിയാതെ നനഞ്ഞുപോവും. പക്ഷേ അന്നു ഡോക്ടർ പറഞ്ഞപോലെ, നിങ്ങൾക്കു സങ്കടമോ കരച്ചിലോ വരുന്നുണ്ടെങ്കി മാറിനിന്നൊറ്റയ്ക്കങ്ങു കരഞ്ഞോണം. പക്ഷേയാ വിളി കേക്കുമ്പോ, എല്ലാം മറന്നാ വിളി കേൾക്കണം. കാരണം, അവരുടെ സന്തോഷത്തേക്കാൾ കൂടുതൽ സന്തോഷമൊന്നും നമ്മളാഗ്രഹിക്കുന്നില്ലല്ലോ. ❤
Nivin pauly ടെ ഏറ്റവും ഇഷ്ട്ടപെട്ട film👌. പക്കാ feelgood movie😍👌
Sathyamm.dialogues ann mone
Feel Good at its best ❤
Bro കുടുംബ കഥയുള്ള നല്ല സിനിമകളുടെ പേര് പറഞ്ഞ് തരാമോ
Exactly
സൈജു കുറുപ്പിന്റെ performance അടിപൊളി ആയിട്ടുണ്ട്..... 👌👌👌
Yss
kurien, Most underrated character of Nivin pauly. What a natural performer...
Ysd
😂
*Kurian
A
ഈ മൂവിയിൽ ഒരുപാട് ചിരിക്കാനുണ്ടങ്കിലും എന്തോ... ചിരിക്കാൻ പറ്റുന്നില്ല... കണ്ണു നിറഞ്ഞതല്ലാതെ.... 😔😔😔
2017ൽ ഞാൻ +2 പഠിക്കുന്ന സമയത്താണ് ഈ സിനിമ ഇറങ്ങിയത് അന്ന് ഇതിന്റെ പോസ്റ്ററുകൾ കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്. missing those days
Allallo
@@entertiments5136 Ennik orma und njan +2 padikkumbol irangiya movieyado ith
@@bibincbaby9947 ok
Njanum
ഈ സിനിമ X or Y ആണ്....
ചിലർക്ക് ഏറ്റവും ഇഷ്ടം ഉള്ള പടങ്ങളിൽ ഒന്ന്......
ചിലർക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ബോർ ആയി തോന്നുന്ന പടം....
എനിക്ക് ഒത്തിരി ഇഷ്ടം ആയി...❤️ ഐ ലൈക് ദ മൂവി സോ മച്ച്..💯
My favourite one
Same to you 😊
കുടുംബാംഗങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്വഭാവം 😈😇 i guess, കുടുംബാംഗങ്ങൾക്ക് മാത്രം അല്ല, ഇതിലെ എല്ലാ characters'nm ഒരു പ്രത്യേക സ്വഭാവം😁. എന്തായാലും കൊള്ളാം.😀
എനിക്ക് ഭയങ്കര ഇഷ്ടാണ് ഈ പടം.. ഇടക്കെടക്കൊന്ന് വന്നു കാണും.. family love💞
Njnm
familiyaaaaa..................
familiyaaaaa..................
familiyaaaaa..................
Very boring movie... No good song
Nivin's characters really interesting. Awesome movie
എനിക്ക് ഒരുപാട് ഇഷ്ടം ഈ മൂവി വല്ലാത്തൊരു ഫീൽ 😭🤦♂️
Beautiful movie. Hats off to Nivin Paulie. Full family entertainment with lots of emotion . All the actors were so good in presenting the movie worth watching.
1:50:19 കണ്ണ് നിറഞ്ഞു പോയ ഒരു രംഗം...😥
അപ്പച്ചൻ ഒരേ പൊളി, നോക്കാൻ വന്ന യേശുദാസും....
ഞാനൊരു 15 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ട് ഒരു മടുപ്പും തോന്നാത്ത പടം ❤️
NB: ഈ പടം ഇഷ്ടമില്ലാത്ത കുറെ സുഹൃത്തുക്കളും എനിക്കുണ്ട് ☹️
ഒരു തവണ പോലും മുഴുവൻ കാണാത്ത സുഹൃത്തുക്കൾ ആണ് കൂടുതൽ ഉള്ളത് ☹️
but i love the movie ..❤️
വേറെ പണി ഒന്നും ഇല്ല... അല്ലെ?
പണിയെടുക്കുമ്പോഴും കാണാമല്ലോ , multi tasking 😎
എനിക്ക് ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ലായിരുന്നു പിന്നീട് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. (ആദ്യത്തെ തവണ കാണുമ്പോൾ mood ശരിയല്ലായിരുന്നു, ചിലപ്പോൾ അതായിരിക്കും )
njanm adhyam eh movie kandath oru trip poyathinte edekkan....oru podik polum enik ishtailla eh movie...but second time kandeth ekadhesham adhyam kndathin 1 year shesham arnnu....enik seriously enthairunnu preshnam enn enik manasilakan kazhiyunilla adhyam kandepo ishtailla secnd time orupad adhikam ishtai eh movie....
oro dialoguesm actually bhayangaramaya oru comedy reethyil anu present cheythekunne....orupakshe eh movie ishtam akathavar ith veruthe time kalayan kanunna reethyil kandath kondakum....orupad adhikam sneham anu enik eh moviyilek ullath...
ithu pole oru padam ini verumo enn aryilla enalm ith pole manasil thatti nikunna kure adhikam padam verene en agrahikunnu....
kure adhikam padam ith pole und eg:prithvi movie london brigde...valare negative review arnnu moviek but ente ullilek ah movie entho oru impact pole manasil oru idam pidich nilpund.....
comment idenam,like kittenam enn orth vennathalla...but still manasil entho kure perod pareyan thonniyath pole ang venn type cheyth pokua.....
Flm captionil kaaanunnath thanne aaanenn orpp varuthaaan cmnt bxl varunnavar ndo?
Athin vnntha
Illa
@@Ashireey und ttaaa
@@rashidarashirashi2077 illathavarum undatta..
😂
One underrated feel good movie athoonde kaanan late aayi pooi❤️🤗
കുടുംബത്തെ സ്നേഹിക്കുന്നവർക്ക് കാണാൻ പറ്റിയ ഒരു msg
ഞങ്ങടെ അമ്മയെയും ഇങ്ങനെ തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 😔😔😔
😨
എല്ലാം നിയോഗം ആണ് 🙏
Ente appaneyum. My heart goes out to you and your loved ones
😥😥😥
Ithil kittiyillalo
നിഷ്കളങ്കമായ ഒരു കുടുംബചിത്രം ❤️
that climax so perfect fora family movie, to all cancer patients be positive life will turn to be good, my prayers will be there for you all.
ഇതിന്റെ 👍ക്ലൈമാക്സ് 🙂🤝കലക്കൻ ആണ് ഇത്, ആ രണ്ടു ഡയലോഗ് ആണ് 🙂👍ഹൈലൈറ്റ്സ്
വെള്ളത്തിൽ തള്ളി ഇടുന്ന ആണോ
@@ajayvlogs3260 അല്ലാ നിങ്ങൾ ആരേലും കരഞ്ഞിട്ടുണ്ടോ, കരയാത്ത മനുഷ്യന്മാർ ഉണ്ടാകുമോ.... ഫീലിംഗ് ടച്ച് 🙂👍
@@ajayvlogs3260 പക്ഷേ ആ വിളി കേൾക്കുമ്പോൾ എല്ലാം മറന്നു ആ വിളി കേൾക്കണം, അവരുടെ സന്തോഷതെക്കാൾ നമ്മൾ ഒന്നും ആഗ്രഹിക്കുന്നില്ലല്ലോ
A wonderful film with fine illustrations of essence of love and relationships. I wonder that how beautifully made this movie with a socially relevant content without loosing its importance..the last narrative really heart touching..
സെന്റി പറയുവല്ല എന്നാലും എന്റെ അച്ഛനും പോയത് കാൻസർ വന്നായിരുന്നു.. പക്ഷെ അച്ഛൻ പോയതിനു ശേഷമാണ് കാൻസർ എന്ത് നിസ്സാരമായി ഹീൽ ചെയ്യാൻ പറ്റിയതാണെന്നു അറിഞ്ഞത്. I hope atleast other familes get right knowledge and support at right time..
ബൈ തി ബൈ.. പടം പൊളി 😘
ഇതാരാ വന്നെന്നു നോക്കിയേ യേശുദാസ് ---"
എന്നാ ഞാൻ മുഹമ്മദ് റാഫി ആണ്
Happy ending aayittum കരയിപ്പിക്കുന്ന സിനിമ ❤
Evde happy end
@@vocallocus7660 padam avasanam vere kando?
Happy ending allallo🥺
@@haznamk_dxb2688 athenne last amma marikoolo
@@vocallocus7660 Amma marikkunnilla , Appupanaan marikunne... Appupante 1 year death anniversary ku sheshamaan avar tour poogunnath
Njn e movie kaanumbola ente best frndinte 3yrs olday molk blood cancer anenn ariyunnath,,, valare Valare vishamathila njangal. Molk ningalude ellavarudeym prarthanana undavanam plz 🙏
How is she now ?
One of the best family movie.. Always my favourite..
One of the best of nivin ❤️💯
19:30 "ellaarum kayyum kazhuki irunnoo, nan ippo edthond veraam "
Mahnn that was lit 😂😂😂
😁 😁
🤣🤣🤣🤣. Kidu
😄
🤣🤣🤣👍
അതാലോചിച് കൊറേ chirichu😂😂😂😂
2021 I'll kanunnavarundo
Me
Yes
ഈ പടം മഴ സമയത്ത് ഇരുന്ന് കാണണം.. ഒരു പ്രത്യേക vibe ആണ് ❤️❤️
Nivin pauly is a good actor
Not...jzt an actor ...he is a sensational actor
yahh........absolutely...he is
yahh........absolutely...he is
Feel good movie. All characters have performed well
11:20 That eye blinking & "Silly Mummy!"
12:55 "Riya..daddyude mukathu kolaruthu?" "Illa, kollula"
13:15 Kundam 😁
14:01 Inni ellam divasum odaan poyitu tanne karyam! 🏃
15:31 Ithu aeta kali? Kerala India 😁
16:57 Dental ippol njan undu..
17:13 Prashnam!!!!!
18:26 Theek he!
18:43 Discount vellom kitumo? Ath undavula Sir!
19:18 Ende kallu madangi poi..
19:33 Ellarum kazhiyum kazhugi irunu...njan ippol eduthodu veram
19:47 Enda parayan...onnum parayan illa!
21:02 Enne natikalle..ivide korachu alkaaru enikku wait cheyanundu
21:27 Pinne adi, pidi, vettu, kuthu
25:15 Sir, marriage_nnu best aanu Sir!
26:42 Aaha, bheeshani aano?
29:33 Aval aara, maestriyo tekkanu?
32:52 Ee taadiyum soundum vechondu mungalle chacha!
34:10 Motivation 😁🙌
59:40 Endhanda avide!
1:00:22 Chemo Chemo
1:10:14 Idh veedu supermarketu, veedu supermarketu..
1:10:52 Yeda ...yesudaase 😂
1:17:06 Ninne kaanan nalla kolam aayirikumada
1:19:17 oru guhayile samsarikunna aalu..
1:23:03 Njan cook cheyuvallo nannayit, ivalk enda enne kettiyallu
1:26:52 Ende premam keralathile kochu kuttikalku vere ariyam
1:28:52 Allelum kash kanda avannu oru aakrandam aa..
1:30:25 Avalde undukannu kondu ulla nottam kandalle ariyam..endo vasha pishakku ondennu..
1:34:38 Neetu neetu 😭😭😭
1:49:49 Smilessssss
👏👏
Thanks daa
Tnx ❤
A true nivin fan❤️
Nivinpoly fan from Bangloure
Super movie❤️💚💙💜
Nivin Pauly❤️❤️ Siju Wilson🧡🧡
Lal💛💛 Shanthi Krishna💗💗 Aishwarya Lekshmi💟💟 Saiju Kurup💚💚 Krishna Shankar💙💙 Ahaana Krishna💜💜 Sharaf U Dheen🤎🤎 Srinda Arhaan🖤🖤
Please upload Ohm Shanthi Oshana and Neram Nivin Pauly movies
ഇതാണ് സിനിമ.....പൊളിയേയ്👍👍👍👏👏👏കിടിലൻ ഫാമിലി😆😆😆
34:52 എന്റെ കൂടെ ഓടാൻ ഞാൻ ആര് ഉസൈൻ ബോൾട്ടാ 😄😄👌 നിവിൻ ചേട്ടൻ ❤
😂
adipoli family entertainer............
yahh......absolutely
Very boring movie of nivin... I loved the concept of cancer and we should be happy in front of them... But movie is not really funny
@@pushpashibu439 its your veiw point not think,all
Comedy enjoy cheyth kaanaan kaanan patteetta.. Kaaranm cancer vannu nta valiyumma marichath.. Athinte kashtappadu kandarinjath kond eee flm full nik aaa ormakal aayrunnu.. Aarkkum cancer varaathirikkatte... Vannavark pettenn daivam asugangal bhedamavatteee
😧
Ameen 😊
Aameen ya rabbal aalameen
Nivin pauly fan from Tamil nadu
😊😊
Wonderful movie. After a long time had a hearty laugh!!
Very well made!
What... Stupid movie
@@pushpashibu439 nannamundo.........ingane okke parayan............mmhh..dharidhryam
@@pushpashibu439 what the hell...........do.......you mean.....
What
Truth revealing story... Simply super film.. Enjoyed
Simply amazing movie 🎥
Kollam kurachu bagangal cut cheythittundallo
Put English subtitles pls for non Malayali like us.. I really want to watch this movie from long long time it’s not available with subtitles anywhere
എനിക്ക് breast cancer ആണെന്ന് അറിഞ്ഞതിനു ശേഷം സിനിമ കാണാൻ വന്ന ഞാൻ 😔😔😔
എത്രയും പെട്ടന്ന് എല്ലാം ഭേദമാകും. സമാധാനമായിരിക്കു❤️
Get well soon 🤍
നല്ല pain ഉണ്ടോ?
Get well soon
Ellam shariyavuttooo
Nalla sinima nalla story... super comedy.... ithineyokke aanu sinima ennu vilikkendath...
Super 👍
Appo bakkiyulla sinimakale entha parayande😅😅
@@mhd_rqb_knr cinema enn😂😂
@@Mina-nf6ip aano
@@Mina-nf6ip sathyam aano paranjath
Rarest of rare family 💕💕
My fav movie 💕💕
Nalla feel good movie aanu ❤️
Just awesome family like jacobinte swargaraajyam😘😘
ലണ്ടൻ പക്ഷതലത്തിൽ ആയിരുന്നേൽ ലൈക് അടിച്ചേനെ ഇന്ത്യൻ പാക്ഷതലത്തിൽ കമൻ്റോ ഏഴുതു 😎😎😎😎
Such a marvelous creation.. Althaf Salim sir
Some movies make you reflect on your lives
Ente premam keralathile kochu kuttikale vare ariyaam
Nivin pauly : Silly mummy 😘😘😍😍 ... Oh my god 😆😆
I find peace when i see this movie😊☺️
Plz upload Ohm Shanthi Oshana full movie 😥😥
Hotstar il undu
ua-cam.com/video/KkVmZfM6Peg/v-deo.html
10:17 ithpole speedle nakkulukkathe malayalam samsarikkan Nivin paulykke pattu😂.. Love action dramalum und ingane oru scene.
😂😂
scene
Nivin pauly super 😍 🥰 😘
എനിക്ക് cancer ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ മക്കളുടെ മുൻപിലോ അവർ എന്റെ മുൻപിലോ കണ്ണുനീർ പൊഴിച്ചിട്ടില്ല.... എന്നെ കാണാതെ അവരുടെ കണ്ണുകൾ നിറഞ്ഞോ അതും അറിയില്ല.....
How are you now?
@@sree2394 chemo നടക്കുന്നു
@@smithamurali5040 take care...believe in yourself.. everything will be alright
St. Sebastian will protect you sister.
Get Well Soon Chechi❤
Loved the movie.
Nammal kanditulla cinemakalil epazhum paavapettavante veetil aayirikum maararogangal. Pakshe athe asugham panakkarante veetil vannal engane irikumenn kaanich thanna nalloru cinema.
Anghane oru side ippozha sradhikkunne
@@mhdonly4u Thank you
1:02:17കാർബുറേറ്ററിൽ വെള്ളം ഒഴിച്ചിട്ടില്ല ന്നാ തോന്നുന്നത് 😄😄😂😂😂😂
Ee padam kannditt lays vangi kazhichavarunndo😌
Thiranju poyi pinne venda vechu😂😂😂😂
Good film.....💙💙💙
Filmile avasanathe vakkukal heart touching
A very good and emotional support movie
Vellatha oru feelaa ee movieke
Nivin fan from tamil nadu 👌👍
Priya Rajendhiran waste actor
malalayali fan
Yup from Malaysia...
@@അമ്പലംതൂറിസങ്കികൾ y
I am from brazil 🇧🇷 ,ichayan muth
lays poti apachan vadiyaya scene kand chirich oopadayever undo...aa scene ee vidroyil cut cheythekunn😟
mee.........
@@muhammeddavood3665 mee too
Yeah njn aa oru scene nu vendi aahn vannath. Vere evdem aa scene kaanan illa.. Nalla comedy aayrunnu😂
🥺illa ithill
My all time fav movie 😍😍😍😍😍😍nivin❤️💚❤️
57:41 director അൽത്താഫ് സെർ spotted ❣😹
Very good movie with a strong message.
Yes. I have not seen a movie which has handled a different angle of the disease and that too with a tinge of humour.
Movie is on whole another level ❣️
As regards me Very nice movie I have ever seen.
E padam tharunna feel ❤️❤️❤️
Please upload 1983 full movie
സൂപ്പർ ഫിലിം....
Thanks
Nivin 💛 aiswarya 💚
oooooiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
super filmmmmmmmmm
Kurach scenes missing aanu....song m
1:50:22 Last dialogue nailed it!
ഒരിക്കൽ റേച്ചലെന്നോടൊരു സംശയം ചോദിച്ചു.
നിങ്ങളാരും കരയാറില്ലേന്ന്.
കരയാത്ത മനുഷ്യരുണ്ടോ.
നിഴലു പോലെ കൂടെയുള്ളൊരാൾ ഒരുനാളോർമയാകുമെന്നറിയുമ്പോ, കണ്ണറിയാതെ നനഞ്ഞുപോവും.
പക്ഷേ അന്നു ഡോക്ടർ പറഞ്ഞപോലെ, നിങ്ങൾക്കു സങ്കടമോ കരച്ചിലോ വരുന്നുണ്ടെങ്കി മാറിനിന്നൊറ്റയ്ക്കങ്ങു കരഞ്ഞോണം.
പക്ഷേയാ വിളി കേക്കുമ്പോ, എല്ലാം മറന്നാ വിളി കേൾക്കണം.
കാരണം,
അവരുടെ സന്തോഷത്തേക്കാൾ കൂടുതൽ സന്തോഷമൊന്നും
നമ്മളാഗ്രഹിക്കുന്നില്ലല്ലോ.
❤
Adipoli movie ❤️ love from Maharashtra ❤️
Pls upload jacobinte sworgarajyam
idhuvare aayittum kandilleeeee...............dhurandhamann bhaai
@@muhammeddavood3665 yahh......broo
Very good movie
Lal പൊളിയാണ് 😘👌👌
എന്ത്പറ്റി ഡാഡി?
വയറുവേദന കണ്ടില്ലേ മുഖത്തു കയ്യും വെച്ച് ഇരിക്കണത് 😂🔥
Such a nice movie ❤❤❤❤
Nice feelgood family movie
Good movie no boaring💝
Orupaadu thavana kandittund 🥰🥰🥰🥰fav one
Oru natural film, super , kandirikkan nalla rasama
Slow phase ൽ ഉള്ള മനോഹരമായ സിനിമ
😀😁😂😃😄😆😗😘😍😎😋😊😉😙😚☺🙂🤗😇🤔😥😣😏🙄😶😑😐😮🤐😯😪😫😴😌😓😒🙁😝😜😛🤓🤕🤒😷🙃😖😕😔🤑😲😞😟😤😢😭😱😰😬😩😨😧😦👹👿😈😠😡😵😳👺💀👻👽👾🤖💩🙀😽😼😻😹😸😺😿😾🙈🙉🙊👦👧👮👱👶👵👴👩👨🎅🕵💂👸👷👳👲👼👯💆💇👰🙍🙎🙏🙌🙇🙋💁🙆🙅🗣👤👥🚶🏃💃🕴💪👪💑💏👭👬👫✌👇🖕👆☝👉👈🖖🤘🖐✊✋👊👌👂💅👐👏👋👎👍💋👄👅👁👀👣👃💘❤💓💔💕💖💗💟💞💝💜💛💚💙💨💦💥💣💢💤💌💫💬🗨🗯💭👁🗨🕳👘👗👖👕👔🕶👓👙👚👛👜👝🛍🎒👒👑👢👡👠👞👟💎💍💄📿🎓🎩🐵🐒🐶🐕🐩🐺🐱🐎🐴🐆🐅🐯🦁🐈🦄🐮🐂🐃🐄🐷🐖🐫🐪🐐🐑🐏🐽🐗🐇🐰🐹🐀🐁🐭🐘🐿🐻🐨🐼🐾🦃🐔🕊🐧🐦🐥🐤🐣🐓🐳🐉🐲🐍🐢🐊🐸🐋🐬🐟🐠🐡🐙🐚🕷🐞🐝🐜🐛🐌🦀🌹🏵💮🌸💐🦂🕸🌺🌻🌼🌷🌱🌲🌳🍂🍁🍀🌿🌾🌵🌴🍃🏺🍳🍴🍽🍻🍺🍹🍼☕🍵🍶🍾🍷🍸🍯🍮🍭🍬🍫🍰🎂🍪🍩🍨🍧🍦🍡🍥🍤🍣🍢🍝🍜🍛🌯🍿🍲🍱🍘🍙🍚
Aaaa last nivin parayunath ❤️. Ente kudumbavum angane karajitund
ente ipazhum ulla doubt aan,ath past alle kanikunnath?avar survive cheyumallo alle
Njn pinne daily ollondu seen illa
Underrated movie 🔥🔥🥵
Adipoli ❤️😍😌🍿 movie
Nivin Pauly ❤❤❤
Climax kurach emotional ayirunnu.pinne cinemde thudakm mudal chirikayairunnu.nalla movie