കുറച്ചൊക്കെ അടിച്ചുപൊളിച്ച് ജീവിച്ചു കൂടെ ചേട്ടാ നമുക്ക് കിട്ടിയത് നമ്മുടെ ശ്വാസം തീരുന്നതുവരെ സുന്ദരമായി ജീവിച്ചു ജീവിക്കുവാൻ നല്ല ഭക്ഷണങ്ങൾ കഴിക്കുവാൻ ജീവിതം ഒന്നേയുള്ളു ഇനി കാലം കഴിഞ്ഞാൽ പിന്നെ എന്തുണ്ടായി എല്ലാം ശൂന്യം
ലോട്ടറി അടിച്ചവരിൽ കുറച്ചു പേര് മാത്രമാണ് നന്നായി ജീവിക്കുന്നതെന്നു തോന്നുന്നു... സഹായം ചോദിച്ചുള്ളവരുടെ വരവാണ് കൂടുതൽ പ്രശ്നം.... മറ്റുള്ളവരുടെ പണം കണ്ടു എന്തിനാണ് മോഹിക്കുന്നത്... കൊടുത്തില്ലേൽ ശത്രു വും ആവും.....
ഇത് വളരെ ശെരി ആണ് വർഷം വർഷം tax tds ഒക്കെ അടക്കണം അത് കോടികൾ അവസാനം 25ന് കയ്യിൽ 8നും താഴെ പോകും അപ്പോൾ മറ്റുള്ളവരെ ആദിയം സഹായം ചെയ്താൽ അതിന്റെ tax നമ്മൾ കൊടുക്കണം.. ബബർ അടിക്കാതെ ഇരിക്കുന്നത് നല്ലത്.
ഒരാൾ ദശകോടീശ്വരൻ. എന്നാൽ 1000 പേർക്ക് 10 മുതൽ 25 ലക്ഷം വച്ച് സമ്മാനം കൊടുത്താൽ 1000 കുടുംബങ്ങൾ രക്ഷപെടും. ( ആകെ സമ്മാന തുക അനുസരിച്ച് കൂടുതൽ പേർക്ക് കൊടുക്കാം )
ഗൾഫിൽ ലോട്ടറി അടിച്ചാൽ മുഴുവൻ തുകയും കിട്ടും.. റ്റാക്സ് ഇല്ല, ഒരു കോപ്പും ഇല്ല. ഇവിടെ എല്ലാം എടുത്തിട്ടു കൊടുത്താലും പിന്നേയും, പിന്നെയും റ്റാക്സ് കൊടുക്കണം. പുളിച്ച पु....... ലെ ഏർപ്പാട്.
ഇങ്ങേർക്ക് ജീവിക്കാൻ അറിയാം എന്ന് പറയുന്നു......!!? പക്ഷേ ഇങ്ങനെ ജീവിച്ചിട്ട് എന്താണ് എന്താ മെച്ചം......., അയാളുടെ കയ്യിലെ ടാക്സും കഴിച്ചിട്ട് മാക്സിമം 13 കോടി എങ്കിലും ഉണ്ടാകില്ലേ.!!!! ബാങ്ക് പലിശ മാത്രം ഉണ്ടാവും ഒരു മാസം എട്ടു ശതമാനം വരുമ്പോൾ ഒരു 100000 ഏകദേശം ഉണ്ടായിരിക്കണം..... അയാളുടെ മറ്റ് ചെലവുകളും വീട്ടാവശ്യങ്ങൾക്കും കഴിച്ചു ബാക്കി കുറച്ച് മ്യൂച്ചൽ ഫണ്ടിലും അതുകഴിഞ്ഞ് ബാക്കി വരുന്ന തുക പാവങ്ങളെ സഹായിച്ചും നല്ലൊരു ജീവിതം പടുത്തുയർത്തി ജീവിച്ചു ജീവിച്ചു തീർത്തു കൂടെ ....!?? അതാണ് ജീവിതം അല്ലാതെ ഇത് കെട്ടിപ്പിടിച്ചിട്ട്.........!!!🏃🏃🏃🏃😅
For bumper lottery fund Bank interest is high Don't spend the principal amount Only use....the interest amount 10 to 25 percent of the interest may be used for charity purpose
A very mature outlook by this ordinary man who won lottery. The prize corpus actually received by him could be just Rs 12 CR instead of Rs 25CR as listed prize money.He might have sought help from CA consultant and invested the amount received in Bank in FD,Mutual funds,Land,Gold etc and the income received from it as interest is available for meeting expenses. Also yearly interest income from deposits or investments is certainly taxable as per 30 percent slab with ITR to be filed each year.Some amount might have been used for clearing debt burdens.Proper utilisation of the income received should be prioritised and judiciously spent on yearly basis on a planned manner. Jeyabalan is quite prudent in his fiscal management and has not abandoned his auto rickshaw for earning prinary income for a living. Great.
Bumper prize 25 Kodi nummade Karuvannoor Nissahakarana Bankil ittu bindaas aayi randu small Jawan Rum um adichu oru kozhikkalum kadichu kushalaayi uranguka. Chakavu Biju Kareem um, Satish um AC Moi theenum pinnae kandamrugam faced EP Jaya rasyanum koodi bakki nokkikolum.
ലോട്ടറിയടിച്ച രൂപ ബാങ്ക് കാരും മ്യൂച്ചൽ ഫണ്ട് കാരും ഷെയർമാർക്കറ്റ്കാരും കൊണ്ട് പോയി ബീഡി വാങ്ങാൻ കാശില്ല പിന്നല്ലേ മൊബൈൽ വാങ്ങാൻ നാളെ അരിവാങ്ങാൻ ആട്ടോ ഓടിക്കുന്നു ബുദ്ധിപരമായി ചിലവാക്കിയത്കൊണ്ടാണ് ചാകാൻനേരത്ത്കിട്ടും ആശുപത്രിയിൽ ചെലവാക്കാൻ അതും കിട്ടിയാൽ ഭാഗ്യം ഒന്ന് പോടേ 🤣🤣🤣🤣🤣🤣🤣
@@jadeern9283 കിട്ടും അത് ഇകംടാക്സ്കാർ വീണ്ടും കൊണ്ട് പോകും ksfe ചിട്ടി ചേർന്നാൽ പണംവാങ്ങനമെങ്കിൽ ഇകംടാക്സ് കൊടുക്കണം ചേരുമ്പോൾ ഇതൊന്നും പറയില്ല അന്നന്ന് കണ്ടത് പോലെ ജീവിക്കണം ശേഖയിക്കുമ്പോഴാണ് പ്രശ്നം ആയിരം രൂപ കിട്ടി ചിലവാക്കി സന്തോഷം ആയി അത് പത്ത് ലക്ഷം ആക്കിയാൽ പ്രശ്നം തുടങ്ങും
ചേട്ടാ ജീവിതം ഒന്നല്ലെയേ ള്ളൂ ചേട്ടൻ പണം കരുതി വെക്കൽ കുറച്ച് ഓവറായി ചേട്ടന് പ്രായം കുറെയായില്ലെ ഇനി എപ്പോൾ ആണ് ഒരു വിശ്രമം കുറച്ച് പണം ചിലവാക്കി നല്ല പോലെ സന്തോഷത്തിൽ ജീവിക്കാൻ ശ്രമിക്കൂ ഒരു വലിയ അസുഖം വന്നാൽ മക്കൾ ഒന്നും ഉണ്ടാവില്ല അവർക്കൊക്കെ നിങ്ങളുടെ പണത്തിനായിരിക്കും നോട്ടം നന്നായി വല്ലതും കഴിച്ച് ജീവിച്ചാൽ ചേട്ടന് പിന്നെ പശ്ചാതാപം തോന്നില്ല..
ഭൂമിയിലെ ജീവിതം സാമാന്യം നല്ല രീതിയിൽ ജീവിക്കുക... ഭൂമിയിലുണ്ട് സ്വർഗ്ഗവും നരകവും ... ഇയാൾ ഇയാൾക്ക് ലഭിച്ച പണത്തെ കുറിച്ച് മാത്രം ചിന്തിച്ച് നീറി സ്വർഗ്ഗത്തിനും നരകത്തിനും നടുവിൽ ജീവിക്കുന്നു... ഒരർത്ഥത്തിൽ ഇയാളുടെ ചിന്താഗതി വിഡിത്തം എന്നെ പറയാൻ കഴിയൂ.... എത്ര കോടീശ്വരൻ ആണെങ്കിലും ചില സന്ദർഭം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് ജീവിതം... നാളെ എന്തു സംഭവിക്കാം എന്തു സംഭവിക്കാതിരിക്കാം എന്ന് ആർക്ക് പറയാൻ കഴിയും
@@7grainbow അതാ പറഞ്ഞത് കുറച്ചൊക്കെ ആസ്വാദിക്കുക.... നാളെ ആസ്വദിക്കാം എന്ന് കരുതി ഇന്നിനെ നഷ്ടപെടുത്തിയാൽ... നഷ്ടപ്പെട്ടു പോയത് ഒരിക്കലും തിരിച്ച് വരില്ല... പക്ഷേ പണം അങ്ങിനെയല്ല.. നാളെയും വരാം വരാതിരിക്കാം.... കണ്ടില്ലെ ആയാൾ ആ വീടിൻ്റെ ചുറ്റുമതിൽ പോലും കെട്ടിയിട്ടില്ല... അതിനു അവിടെ എന്തെങ്കിലും തടസമുണ്ടെങ്കിൽ അത് അദ്യം തീർത്ത് സമാധാനത്തിലും സന്തോഷത്തിലും കഴിയാൻ പോലും അയാൾ മെനകെട്ടിട്ടില്ല... 😀
25 കോടിയിൽ 13 കോടി 75 ലക്ഷം ചേട്ടന് കിട്ടി. അതിൽ നിന്ന് ഒന്നര കോടി എങ്കിലും ചേട്ടന് ഉപയോഗിക്കാമായിരുന്നു ഇതിലും ഭേദം അടിക്കാതിരിക്കുകയായിരുന്നു മ്യുച്ചൽ ഫണ്ടിൽ 5 വർഷത്തേക്ക് ഇടിരിക്കുവ 5 വർഷം കഴിയുമ്പൊ എത്ര പേർ ഭൂമിയില് ഉണ്ടാവും ഇത് കുട്ടിയെ കുളിപ്പിച്ചു കുളിപ്പിച്ചു ഇല്ലാതെ ആക്കിയ പോലെയായി
Health പോയാൽ ഇത്തരക്കാരെ മക്കൾ ukg യിൽ ചേർത്തും.. അതാണ് കേരളം. പിന്നെ അവർ snuggy കെട്ടിത്തരും.. ഭാര്യമാർ അവരോടൊപ്പം കൂടും.. ഇദ്ദേഹത്തിനു അനുഭവം ഉണ്ടാവാതിരിക്കട്ടെ.
കുറച്ചൊക്കെ അടിച്ചുപൊളിച്ച് ജീവിച്ചു കൂടെ ചേട്ടാ നമുക്ക് കിട്ടിയത് നമ്മുടെ ശ്വാസം തീരുന്നതുവരെ സുന്ദരമായി ജീവിച്ചു ജീവിക്കുവാൻ നല്ല ഭക്ഷണങ്ങൾ കഴിക്കുവാൻ ജീവിതം ഒന്നേയുള്ളു ഇനി കാലം കഴിഞ്ഞാൽ പിന്നെ എന്തുണ്ടായി എല്ലാം ശൂന്യം
Chettan chaakumpol kuzhiyil kondu poyi aarum tharilla chetta... Venel adich polik
സത്യം 😁
ലോട്ടറി cash ആ ചേട്ടന്റെ ഇഷ്ടം ആണ് ചിലവാക്കണ്ടത് ആരും കുറ്റം പറയേണ്ടത് ഇല്ല cash ചിലവാക്കിയാൽ കുറ്റം ഇല്ലെങ്കിൽ കുറ്റം എന്താ ഇങ്ങനെ ആളുകൾ
ലോട്ടറി അടിച്ചവരിൽ കുറച്ചു പേര് മാത്രമാണ് നന്നായി ജീവിക്കുന്നതെന്നു തോന്നുന്നു... സഹായം ചോദിച്ചുള്ളവരുടെ വരവാണ് കൂടുതൽ പ്രശ്നം.... മറ്റുള്ളവരുടെ പണം കണ്ടു എന്തിനാണ് മോഹിക്കുന്നത്... കൊടുത്തില്ലേൽ ശത്രു വും ആവും.....
സത്യം
enikkadichal kyil kittunnathu muzhuvan udan kondu poyi s.indian bankil IDUM!,PINANGUNNAVAROKKE PINANGANGATTE ennu karuthum!
Athu Sathyam 💯
❤
Koduthilell koduthilla enneyollu koduthengil medichu kayyil vachit itreme thanollu ennoke parayum
ഇദ്ദേഹമാണ് ശരിയായ വിദ്യാഭ്യാസമുള്ള മനുഷ്യൻ.
പക്വതയും, ബുദ്ധിയും, വിവേകവും, വേണ്ടുവോളമുള്ള ജയപാലൻ ലോട്ടറി അടിച്ചപ്പോളും അത് പ്രയോഗിച്ചുവിജയിപ്പിച്ചു അത്രമാത്രം ...
Truly amazing understanding of lottery luck.
ഇത് വളരെ ശെരി ആണ് വർഷം വർഷം tax tds ഒക്കെ അടക്കണം അത് കോടികൾ അവസാനം 25ന് കയ്യിൽ 8നും താഴെ പോകും അപ്പോൾ മറ്റുള്ളവരെ ആദിയം സഹായം ചെയ്താൽ അതിന്റെ tax നമ്മൾ കൊടുക്കണം.. ബബർ അടിക്കാതെ ഇരിക്കുന്നത് നല്ലത്.
@@jthpkdഅതെ
@@jthpkdഅതെ
ഒരാൾ ദശകോടീശ്വരൻ. എന്നാൽ 1000 പേർക്ക് 10 മുതൽ 25 ലക്ഷം വച്ച് സമ്മാനം കൊടുത്താൽ 1000 കുടുംബങ്ങൾ രക്ഷപെടും. ( ആകെ സമ്മാന തുക അനുസരിച്ച് കൂടുതൽ പേർക്ക് കൊടുക്കാം )
Ah poyi umb, avante ammade socialisam
@@secularph8424 nee angane cheyyu. Ninakku parichayam ulla paniyalle. Thalayil theettam niranja ninakkaanu aa Pani pattiyathu.
@@pthomas8327 eda konykatheda patik pezhach petavane
Lottery adichal ninte ammaye njn potenm en parayane pati thayolikal oke ondelo nine pole
Patikondaya thevedeshi poora
@@pthomas8327athe avan pootan ann😂
തീർച്ചയായും നല്ല ഒരു സജഷൻ 👌
ബുദ്ധിപൂർവ്വമായ തീരുമാനം 👏👏
ബുദ്ധിയുള്ള മൃഗം അതാണ് മനുഷ്യൻ
ഗൾഫിൽ ലോട്ടറി അടിച്ചാൽ മുഴുവൻ തുകയും കിട്ടും.. റ്റാക്സ് ഇല്ല, ഒരു കോപ്പും ഇല്ല.
ഇവിടെ എല്ലാം എടുത്തിട്ടു കൊടുത്താലും പിന്നേയും, പിന്നെയും റ്റാക്സ് കൊടുക്കണം.
പുളിച്ച पु....... ലെ ഏർപ്പാട്.
സർ /മാഡം ഞാൻ അബുദാബി ബിഗ് ടിക്കറ്റ് എടുക്കുന്ന ആളാണ് ഓൺലൈൻ ആയിട്ടാണ് എടുക്കുന്നത് ഓൺലൈൻ എടുക്കുന്നത് നെറുകെടുപ്പിൽ ഉൾപെടുത്താറുണ്ടോ തട്ടിപ്പല്ലല്ലോ
അത് ഗൾഫിൽ. ഇത്
ഇരട്ട ചങ്കന്റെ നമ്പർ വൺ
കേരളം ആണ്.
വെറുതെ കിട്ടിയതലെ ടാക്സ് അടചോട്ടെ
ഗൾഫിൽ അടിച്ചാലും പിൻറായി ക്കു കൊടുക്കണം
👍✌🙌
ഇങ്ങേർക്ക് ജീവിക്കാൻ അറിയാം എന്ന് പറയുന്നു......!!? പക്ഷേ ഇങ്ങനെ ജീവിച്ചിട്ട് എന്താണ് എന്താ മെച്ചം......., അയാളുടെ കയ്യിലെ ടാക്സും കഴിച്ചിട്ട് മാക്സിമം 13 കോടി എങ്കിലും ഉണ്ടാകില്ലേ.!!!! ബാങ്ക് പലിശ മാത്രം ഉണ്ടാവും ഒരു മാസം എട്ടു ശതമാനം വരുമ്പോൾ ഒരു 100000 ഏകദേശം ഉണ്ടായിരിക്കണം..... അയാളുടെ മറ്റ് ചെലവുകളും വീട്ടാവശ്യങ്ങൾക്കും കഴിച്ചു ബാക്കി കുറച്ച് മ്യൂച്ചൽ ഫണ്ടിലും അതുകഴിഞ്ഞ് ബാക്കി വരുന്ന തുക പാവങ്ങളെ സഹായിച്ചും നല്ലൊരു ജീവിതം പടുത്തുയർത്തി ജീവിച്ചു ജീവിച്ചു തീർത്തു കൂടെ ....!?? അതാണ് ജീവിതം അല്ലാതെ ഇത് കെട്ടിപ്പിടിച്ചിട്ട്.........!!!🏃🏃🏃🏃😅
ഈ തീരുമാനം അയാൾ എടുത്തങ്കിൽ അയാളൊരു മനുഷ്യനായേനെ
Nannayittu jeevikkan 1lak mati uva
1 lakh alla almost 4.3 lakhs per month.
For bumper lottery fund
Bank interest is high
Don't spend the principal amount
Only use....the interest amount
10 to 25 percent of the interest
may be used for charity purpose
പക്വതയുള്ള മറുപടി.
സർ ഞങ്ങൾ പാവങ്ങളാണ് ഇന്നുവരെയും ആരോടും ഒരൂസംഘായം ചോദിച്ചിട്ടില്ല ഞങ്ങൾക്ക് നാലകടാണു അന്തസ്സടെ ജീവിക്കണം
8:28 🧡സേവാഭാരതി🧡
best😂😂😂.... covid കാലത്ത് ബാനർ കെട്ടി കാലി വണ്ടി ഓടിച്ച ടീം ആണ്😂😂😂
A very mature outlook by this ordinary man who won lottery.
The prize corpus actually received by him could be just Rs 12 CR instead of Rs 25CR as listed prize money.He might have sought help from CA consultant and invested the amount received in Bank in FD,Mutual funds,Land,Gold etc and the income received from it as interest is available for meeting expenses.
Also yearly interest income from deposits or investments is certainly taxable as per 30 percent slab with ITR to be filed each year.Some amount might have been used for clearing debt burdens.Proper utilisation of the income received should be prioritised and judiciously spent on yearly basis
on a planned manner.
Jeyabalan is quite prudent in his fiscal management and has not abandoned his auto rickshaw for earning prinary income for a living.
Great.
Yes
Agent commission :10% 2,50,000,00
Balance.22,50,00,000
TDS 6,75,00,000
Balance 15,75, 00,000
Surcharge 2,49,75,000
Helth & educationCESS
36,99,000
Balance amount
12,88,26,000
Ee 12 n nmml yrly tax adkno
പിന്നെ tax അടക്കേണ്ട പക്ഷെ ഈ പൈസ വെച്ച് വരുമാനം കിട്ടിയാൽ അത് tax limitt പുറത്ത് ആണേൽ അടക്കേണ്ടി വരും
Nalla matured aaya manushyan😇😇😇
Tax അടക്കാൻ വേണ്ടി ലോട്ടറി എടുക്കുന്നു, ചിലവാക്കാൻ പറ്റില്ല എന്നർത്ഥം
25 കോടി അടിച്ചതിൽ എത്ര കിട്ടി, എത്ര ടാക്സ് കൊടുത്തു എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
12.2
15 crores kittum, 30% tax 10% commission
എല്ലാം കഴിഞ്ഞു 12 കോടി 60 ലക്ഷത്തോളം കിട്ടും. പിന്നെ ആ ക്യാഷ് fd ittal pinne athil ninnu labhikkunna intrestinu tax adachal mathi. Kittiya arivane
25 crore adichal , ekadesham 12 crore mathrame bankil undavuloo
Agency commission, tax, cess ,surcharge , education cess ellam adachu kazhinjal.almost 12cr
Ho! Valare കുറവ്
12.88 codi
ചേട്ടൻറെ ഇപ്പോഴത്തെ അവസ്ഥയെന്താണ്
Chetta epol nigal adichu polichu jeevike age noke life nte pakuthiayi
രണ്ട് പ്രാവശ്യം tax എന്താണ്?
Deposir itathinte interezt kitunundaakumello athu aayikkum
@@DarkStar848ath thanneyanu😂😂😂
😮ചേട്ടനെ ജ്ഞാൻ സപ്പോർട്ടു ചെയുന്നു 🙏
Evanokke itnokke kootti vech chavumbo ithokke kuzhi kond pokumbo....
ഇങ്ങനെ ജീവിക്കുന്നതിലും ബേധം അടിക്കാതിരിക്കുന്നത് 🤣🤣🤣😂🤣🤣ഒടെ തമ്പുംരാന്. പറ്റിയ തെറ്റ്.. അയ്യയ്യോ 🤣🤣🤣😊
Kalayanda murukki pidicho kondu pokam
Lotary. Adichittum naki jeevidam bankinu micham
Well
Said ❤❤❤
Ithil comment itta palarum full aayt ketillann manasilayi.. Aaal paranajd ath eduth verenthelum propertyoo nthelum profit ullad chyth athinn namuk aarkelum help cheyyam ennan..
സ്വന്തക്കാർ ശത്രുക്കലാവാൻ lottery അടിച്ചാൽ മതി
💖💯
അതല്ലെങ്കിലും അങ്ങനെ തന്നെ അല്ലെ
Ante kettiyon ayangel anne divers chaithene
Lottery adichavanmar okk echikalanna thonnanathu....oru pavagaleyum sahaichathaittu oru video polum kandilaaa atha paranje ketto asuya kondaloketoo😂😂😂😢😮😅😊
പൈസ ജീവിച്ചിരിക്കുമ്പോൾ ഉപയോഗിക്കണം
Atokke pulliyude ishtam
Bumper prize 25 Kodi nummade Karuvannoor Nissahakarana Bankil ittu bindaas aayi randu small Jawan Rum um adichu oru kozhikkalum kadichu kushalaayi uranguka. Chakavu Biju Kareem um, Satish um AC Moi theenum pinnae kandamrugam faced EP Jaya rasyanum koodi bakki nokkikolum.
Comment vayichu chirichu,,,
U R coment chirichu-,,,vayaru vedanikkunnu
Oru chollund maaya Nadu kadalil chennalum nakkiye kudikko
,, പുള്ളിയുടെ സംസാരം സൂപ്പർ. സ്പുദമായ രീതി
കൊള്ളാം നല്ല തീരുമാനം
ആ പണത്തിൽ നിന്നും ഒരു മുട്ടായി പോലും വാങ്ങി തിന്നാൻ യോഗമില്ലാതെ ഈ കുണ്ണ ചേട്ടൻ ചാവും.... ഇയാളെ സഹിക്കുന്ന ഭാര്യയെയും മക്കളെയും സമ്മേയ്ക്കണം.....
തായോളിത്തരം പറയാൻ നിന്നെപോലുള്ള ഒരു തായോളിക്കെ കഴിയു.
.
ലോട്ടറിയടിച്ച രൂപ ബാങ്ക് കാരും മ്യൂച്ചൽ ഫണ്ട് കാരും ഷെയർമാർക്കറ്റ്കാരും കൊണ്ട് പോയി ബീഡി വാങ്ങാൻ കാശില്ല പിന്നല്ലേ മൊബൈൽ വാങ്ങാൻ നാളെ അരിവാങ്ങാൻ ആട്ടോ ഓടിക്കുന്നു ബുദ്ധിപരമായി ചിലവാക്കിയത്കൊണ്ടാണ് ചാകാൻനേരത്ത്കിട്ടും ആശുപത്രിയിൽ ചെലവാക്കാൻ അതും കിട്ടിയാൽ ഭാഗ്യം ഒന്ന് പോടേ 🤣🤣🤣🤣🤣🤣🤣
Mutual ഫണ്ടിൽ long term നിക്ഷേപിച്ചാൽ നല്ല റിട്ടേൺ കിട്ടും
@@jadeern9283 കിട്ടും അത് ഇകംടാക്സ്കാർ വീണ്ടും കൊണ്ട് പോകും ksfe ചിട്ടി ചേർന്നാൽ പണംവാങ്ങനമെങ്കിൽ ഇകംടാക്സ് കൊടുക്കണം ചേരുമ്പോൾ ഇതൊന്നും പറയില്ല അന്നന്ന് കണ്ടത് പോലെ ജീവിക്കണം ശേഖയിക്കുമ്പോഴാണ് പ്രശ്നം ആയിരം രൂപ കിട്ടി ചിലവാക്കി സന്തോഷം ആയി അത് പത്ത് ലക്ഷം ആക്കിയാൽ പ്രശ്നം തുടങ്ങും
ഇവനെ പോലെയുള്ള ഊളക്ക് ലോട്ടറി അടിക്കാൻ പാടില്ല. മാസം പലിശ പോലും വാങ്ങുന്നില്ല. പോയി ചത്തൂടെ നിനക്ക് 😜😂😅
L
ചേട്ടാ ജീവിതം ഒന്നല്ലെയേ ള്ളൂ ചേട്ടൻ പണം കരുതി വെക്കൽ കുറച്ച് ഓവറായി ചേട്ടന് പ്രായം കുറെയായില്ലെ ഇനി എപ്പോൾ ആണ് ഒരു വിശ്രമം കുറച്ച് പണം ചിലവാക്കി നല്ല പോലെ സന്തോഷത്തിൽ ജീവിക്കാൻ ശ്രമിക്കൂ ഒരു വലിയ അസുഖം വന്നാൽ മക്കൾ ഒന്നും ഉണ്ടാവില്ല അവർക്കൊക്കെ നിങ്ങളുടെ പണത്തിനായിരിക്കും നോട്ടം നന്നായി വല്ലതും കഴിച്ച് ജീവിച്ചാൽ ചേട്ടന് പിന്നെ പശ്ചാതാപം തോന്നില്ല..
Lottery adichu reshapedana alukal reshapedate....ennu paranju ella kollavum e videos than neyum pinneyum kanichu verpikale please 😂😂😂😂😢😮😮😅😅😊lottery adikathavarkku ethekke kanumbol kuduthal vishamam akulle😂😂😂😂😂😂😂😢😅😅😮
രണ്ട് മൂന്ന് മാള് പോലെ പണിയുകയോ.....?🤔
ഇദ്ദേഹത്തിൻ്റെ ചിന്താഗതിയിൽ കുറച്ച് ശരിയും കുറെ ഏറെ തെറ്റും ഉണ്ട് ....
എന്നാ എൻ്റെ അഭിപ്രായം...
മാളിൽ പണിയെടുക്കാൻ അല്ലേ പറഞ്ഞത്, പണിയാനല്ല.കൂടെ തന്നെ അവനവനു പറ്റുന്ന പണിയെടുക്കാനും ചേർത്ത് പറയുന്നുണ്ട്
@@puppieshome6965
ആ പഷ്ട്ട്....
🙏
Yes
പണം മരിച്ചു പോകുമ്പോൾ കൊണ്ട് പോകില്ല ജീവിച്ചിരിക്കുമ്പോ ഉപയോഗിക്കണം, അല്ലാതെ ഇനി ഈ പ്രായത്തിൽ എടുത്തു വെച്ചിട്ട് എന്ത് കാര്യം
നല്ല തീരുമാനം❤
Very good cheta
പുറത്ത് പറയാതെ ഇരുന്നാൽ സമാദാനം👍
നിങ്ങൾ എടുത്ത തീരുമാനം ഒക്കെ നല്ലത് തന്നെ പക്ഷെ പ്രായം ഇത്രയും ആയില്ലേ ഇനി പണം ബാക്കി വെച്ചിട്ട് എദ്ധ് കാരൃം ജീവിതം ഒന്ന് മാത്രം ആണ് ഓർക്കുക
Makhal undllo
Makkal undaakum... Appante alle makkal
അടിച്ച പൈസ പോകുമ്പോൾ പെട്ടിയിൽ വെച്ച് കൊണ്ടുപോകാം
2023 എനിക്ക് അടിക്കും വിഷു വമ്പർ 😂😂
👍
🎉
അടിച്ചോ സേട്ടാ
പുള്ളി പോലും അതു ഉപയോഗിച്ചില്ല പിന്നെ നാട്ടിൽ ആൾക്കാരെ കൊടുക്കുന്നെ 🤣🤣🤣
Good prayers🙏
സത്യം
സേവ ഭാരതി ❤️
Pari
Pattye pole jivikunnu
Arakum paiaa kodukathirikanulla nadakam
ഇതാണ്ടാ ജീവിതം 🙂.....
ഭൂമിയിലെ ജീവിതം സാമാന്യം നല്ല രീതിയിൽ ജീവിക്കുക...
ഭൂമിയിലുണ്ട് സ്വർഗ്ഗവും നരകവും ...
ഇയാൾ ഇയാൾക്ക് ലഭിച്ച പണത്തെ കുറിച്ച് മാത്രം ചിന്തിച്ച് നീറി സ്വർഗ്ഗത്തിനും നരകത്തിനും നടുവിൽ ജീവിക്കുന്നു...
ഒരർത്ഥത്തിൽ ഇയാളുടെ ചിന്താഗതി വിഡിത്തം എന്നെ പറയാൻ കഴിയൂ....
എത്ര കോടീശ്വരൻ ആണെങ്കിലും ചില സന്ദർഭം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് ജീവിതം...
നാളെ എന്തു സംഭവിക്കാം എന്തു സംഭവിക്കാതിരിക്കാം എന്ന് ആർക്ക് പറയാൻ കഴിയും
ആർക്കും പറയാൻ കഴിയില്ലെങ്കിൽ പിന്നേ അതിനെ കുറിച്ച് ആലോചിച്ചിട്ട എന്ത് കാര്യം..... മരിക്കും എന്ന് അറിഞ്ഞിട്ട് നമ്മൾ എല്ലാവരും ജീവിക്കുന്നില്ലേ 🙂......
@@7grainbow
അതാ പറഞ്ഞത് കുറച്ചൊക്കെ ആസ്വാദിക്കുക....
നാളെ ആസ്വദിക്കാം എന്ന് കരുതി ഇന്നിനെ നഷ്ടപെടുത്തിയാൽ...
നഷ്ടപ്പെട്ടു പോയത് ഒരിക്കലും തിരിച്ച് വരില്ല...
പക്ഷേ പണം അങ്ങിനെയല്ല.. നാളെയും വരാം വരാതിരിക്കാം....
കണ്ടില്ലെ ആയാൾ ആ വീടിൻ്റെ ചുറ്റുമതിൽ പോലും കെട്ടിയിട്ടില്ല...
അതിനു അവിടെ എന്തെങ്കിലും തടസമുണ്ടെങ്കിൽ അത് അദ്യം തീർത്ത് സമാധാനത്തിലും സന്തോഷത്തിലും കഴിയാൻ പോലും അയാൾ മെനകെട്ടിട്ടില്ല... 😀
പലരുടെയും മനസ്സ് വേദനിച്ച സമ്പാദ്യം. അവസാനം അടിച്ചവൻ 😩
ഈ ചേട്ടൻ തിന്നുകയുമില്ല ആരെയും തീറ്റിക്കുകയുമില്ല 😀കഷ്ട്ടം 😢എന്തിനാ ദൈവമേ ഇതുപോലെയുള്ളവർക്ക് കൊടുക്കുന്നെ 🤔🤔
ഇവൻ ഏതാ ഈ പട്ടി
അങ്ങനെ കള്ളന്മാർ തിന്നണ്ടാ
avisyam ullavarku bankukar loan ayittu nattukarku koduthu kollum .angine nadunannavum 🤩🤩 He is very Brilliant💥💥
വരുന്നവനും പോകുന്നവനും വാരി വാരി കൊടുക്കാം.
@@devvlogs2200 ഇത് പറയുന്നത് കേട്ടാൽ എല്ലാവർക്കും തള്ളി കൊടുത്തേക്കാണ് എന്ന്.. ഒന്നു പോടോ...
Jeevanu bheeshani aavum ee onnam sammanam . Marachu vechath nannayi.
ഇനി അത് ഉപയോഗിക്കില്ലേ ഈ ജീവിതത്തിൽ
ചേട്ടാ 5000വർഷം ഒന്നും ജീവിതം ഇല്ല കേട്ടോ.
25 കോടിയിൽ 13 കോടി 75 ലക്ഷം ചേട്ടന് കിട്ടി. അതിൽ നിന്ന് ഒന്നര കോടി എങ്കിലും ചേട്ടന് ഉപയോഗിക്കാമായിരുന്നു
ഇതിലും ഭേദം അടിക്കാതിരിക്കുകയായിരുന്നു
മ്യുച്ചൽ ഫണ്ടിൽ 5 വർഷത്തേക്ക്
ഇടിരിക്കുവ 5 വർഷം കഴിയുമ്പൊ
എത്ര പേർ ഭൂമിയില് ഉണ്ടാവും
ഇത് കുട്ടിയെ കുളിപ്പിച്ചു കുളിപ്പിച്ചു ഇല്ലാതെ ആക്കിയ പോലെയായി
Bhagayam കടക്ഷിച്ചിട്ടും അത് ഉപയോഗിക്കാൻ യോഗം ഇല്ല.. പ്രായവും ആയി.
ഇനിയും പിച്ചക്കാരെ പോലെ ജീവിക്കുക
verry gud
😂chathathinokkume jeevichorikkalum...chelavazhikku.... Nale chakanullathaa.enjoy
Enik oru 10 lakh mathi lottery
സൂപ്പർ❤
2023 ബമ്പർ 25 കോടി എനിക്ക് കിട്ടി.
സ്വപ്നം കാണുന്നത് പതിവാണോ? 😂😂
❤️❤️😄😄😍😍😍
വിവരം വിദ്യാഭ്യാസം ഉള്ള മനുഷ്യൻ
പാവം,ഇദ്ദേഹം കിട്ടുന്ന പലിശക്ക് നല്ലൊരു ടാക്സ് അടക്കുന്നുണ്ടാകും
Best 👌 idea 😂😂😂😂
The fundamental law he is said ... well matured...
ബംപർ അടിച്ചിട്ടും ചേട്ടൻ്റെ പരാതി തീരുന്നില്ലല്ലോ😂😂😂
ജീവിക്കാനറിയാം
Oro 😂😂😂😂 duranthangal
ബുദ്ധിപരമായ നീക്കം 👍🏻
ഇതിനെക്കാളും നല്ലത് അടിക്കാതിരിക്കുന്നതാണ്
സത്യം 🤣
Sathyam
😂
🤣
😂😂😂
എനി എപ്പോ ജീവിക്കൽ
Kuttie veichirunnal marichu kazhiyambazhu kuda kondu pokam manushiya ninghalkku bagiya kurie aadichu pakshenkil ningalkku aanubavikkan olla bagiyam illa mattu kudumbathilu ollavarukku aaruenkilum okka aairikkum sugikkanathu Gulf kaaru Gulfilu poyi paissa ondakkum vayaru niraya bashanam polum kazhikkilla aavasaanam naattilu varumbazhu chilappazhu medicin vaangan polum kaiyil paissa kaanathilla marichu kazhiyambazhu bhariyaum makkalum marumakkalum sugikkum kashettapettu paissa ondakkiyavam mannine aadiyilu pokum.
We can use after the death!
🌹
👍👍👍
അങ്ങനെ ചെയ്യാമോ, ശെരി!
25 കോടി എവിടെ കിട്ടും. 12 കൊടി കിട്ടുമായിരിക്കും
Correct
Nice chettan😊
onam bumber adikattee
ingane cheyyam😌
Don't invest in Kerala for businesses
അടിച്ച ഉടൻ തന്നെ ആള് നേരിൽ വന്നു ചേട്ടനെ പോലെ രണ്ട് മൂന്ന് ദിവസം എടുത്തില്ല
❤️🎉
വല്യ ബുദ്ധിയുള്ള" വരാൽ"
വരമ്പിൻ്റെ "അണ്ട "യിലേ
മുട്ട ഇടൂ........😮
Kelavan chathitta jeevikane 😂😂
Very sensible but uneducated fellow. So he does his best.
പൈസ ആത്യ വിഷ്യം ചിലവാക്കു ചേട്ടാ
2021ഇൽ 25കോടി ബമ്പർ സമ്മാനം ഇല്ല, തമ്പ് നെയിൽ തെറ്റാണ്
ഇങ്ങേരു 100 കൊല്ലം കൂടി ജീവിക്കുക
25 kodi illa
😊
Kodikal adichittum, bank account undayittum iyaalude daaridram teernille😂
Health പോയാൽ ഇത്തരക്കാരെ മക്കൾ ukg യിൽ ചേർത്തും.. അതാണ് കേരളം. പിന്നെ അവർ snuggy കെട്ടിത്തരും.. ഭാര്യമാർ അവരോടൊപ്പം കൂടും.. ഇദ്ദേഹത്തിനു അനുഭവം ഉണ്ടാവാതിരിക്കട്ടെ.
Bendhukal Sathrukkal.Makkal Polum Sathrukkal Akunna Kalam Anu ippol