ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല; ഹൃദയസ്പർശിയായ ഒരു അനുഭവ വിവരണം..

Поділитися
Вставка
  • Опубліковано 21 жов 2024
  • #creed #catholic #catholicchurch #creedprayer #catholiccreed #catholicism #catholicfaith #catholicgospel #creedism #protectionprayeroftheholycross #powerfulprayer #Ahealingprayer #Adeliverenceprayer #Aprayerofjoy #aprayerofpeace #prayerofprotection #malayalamchristianprayer #morningprayer #nightprayer #prayertojesus #miracleprayer #krupasanam #Morningprayer #dailyprayer #prayer #breviaryprayer #officeofreadings #prayerrequests #personalprayer #vishudheekaranaprarthana #intentions #dailyintentions #adoration #holyhour #nadhaaradhana #vishudhavaraaradhana #thirumanikkur #thirumanikkuraradhana #ohdhivyakarunyame #odivyakarunyame #altharayil #hosana #easter #goodfriday #maunythursday #eveningprayers #holyhour #prayer #nightprayer #dailyprayer #officeprayers #divineoffices #officeofreadings #prabhathaprarthana #prayerrequests #oldpeopleprayer #childrenprayer #couplesprayer #prayerforhairloss #accidentprayer #nurseprayer #goodfridayprayer #holyweekprayer #holythursdayprayer #personalprayers #personalmeditation #vyakthiparamayaprarthana #silentprayer #myprayerbook #miracleprayer #maria #marianprayer #devotiontomary #legionofmary #sodality #albhuthaprarthana #miraculousprayer #krupasanam #kripasanamsashyagal #kripasanamathavinodullasakshyagal #ibelieveinjesuschrist #ibelieveinonegod #sahanam #painting #sacrifice #faith #faithprayer

КОМЕНТАРІ • 232

  • @meevalanne2142
    @meevalanne2142 Місяць тому +2

    ഞങ്ങളുടെ ഹൃദയങ്ങളിൽ വസിക്കുന്നവനേ, ഞങ്ങളോടു കരുണയുണ്ടാകണമേ. ജോജിക്ക് പൂർണ്ണ സൗഖ്യം നൽകേണമേ.

    • @Hridayavayal
      @Hridayavayal  Місяць тому

      ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @annamarythankachan5648
    @annamarythankachan5648 3 місяці тому +8

    ഈശോയെ എന്നെ ഒരു പരിപൂർണ്ണ വിശ്വാസി ആക്കി മാറ്റെണമേ❤️‍🩹

  • @SujiRajan-z6w
    @SujiRajan-z6w 3 місяці тому +6

    കർത്താവെ എന്റെ എല്ലാ വിഷമവും തീർത്ത് തരണേ ആമേൻ

  • @M.Kashinathan
    @M.Kashinathan Місяць тому +1

    എന്റെ കർത്താവേ നീ കൈവിടല്ലേ🙏🙏🙏 എന്റെ മോനെ കാത്തുകൊള്ളണേ കർത്താവേ കർത്താവേ 😢😢

    • @Hridayavayal
      @Hridayavayal  Місяць тому

      ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 3 місяці тому +64

    എന്റെ വിവാഹം കഴിഞ്ഞു 26വർഷമായി ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം മറ്റുള്ളവരു ടെ പരിഹാസം ജീവിതത്തിൽ മൊത്തത്തിൽ തടസ്സം എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

    • @ArunR-mw2cu
      @ArunR-mw2cu 3 місяці тому +4

      അപ്പാഎനേയുംഎന്റമകനേയുംപറ്റിഅനാവശൃംആയരീതിയിൽപറഞ്പരതുന്നു ,,😭😭😭😭😭😭😭😭😭😭😭😭😭

    • @amrithaamr397
      @amrithaamr397 3 місяці тому

      Alappuzha kalavooril ulla kreupasanam palliyil udambadi edukku

    • @jillraj4901
      @jillraj4901 3 місяці тому

      Amen

    • @jessysebastian5819
      @jessysebastian5819 2 місяці тому +1

      കർത്താവേ എല്ല ഹൃദയ ശസ്ത്രക്രിയ രോഗികളെയും ഡോക്ടർമാരേയും സമര്‍പ്പിച്ച് പ്രാർത്ഥന.

    • @lisaSijo
      @lisaSijo 2 місяці тому

      Please start reading Holy Bible on a daily basis, you will start feeling the changes in your life.. May Holy Spirit help you! ❤

  • @hearts5268
    @hearts5268 3 місяці тому +5

    എല്ലാ കുഞ്ഞുങ്ങളെയും മിണ്ടാൻ പറ്റാതെ ദൈവം സൃഷ്‌ടിച്ച എല്ലാ കുഞ്ഞുങ്ങളെയും അങ്ങയുടെ തിരു രക്തം കൊണ്ട് മുക്കി കിടത്തണമേ അവരെ പൊതിഞ്ഞു pidikkaname😭🙏

  • @LeslieLesliemorris
    @LeslieLesliemorris 3 місяці тому +4

    എന്റെ ദൈവമേ എന്റെ മക്കൾക്കു നല്ല ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാന്നുള്ള കൃപ നൽകി അനുഗ്രഹിക്കണേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @bindhug-tv4ci
    @bindhug-tv4ci 2 місяці тому +7

    കർത്താവേ എന്നോടു കരുണയുണ്ടാകണമെ എൻ്റെ ജീവിതത്തിൽ വളരെ കഷ്ടപ്പാടാണ്. വിവാഹം കഴിഞ്ഞിട്ട് 31 വർഷം തികയാറായി. ഹിന്ദുവായിരുന്ന എന്നെ ക്രിസ്ത്യാനിയായ ആളാണ് വിവാഹം കഴിച്ചത്. അന്നുമുതൽ ഇന്നുവരെയും ഞാൻ കർത്താവിൻ്റെ മകളാണ് രണ്ടു മക്കൾ അന്നുമുതൽ ഇന്നു വരെയും സാമ്പത്തിക പ്രശ്‌നം നല്ലൊരു വീട് ഇല്ല പഴയ വീട്. എന്നും എനിക്ക് രോഗമാണ്. കട ഭാരത്താൽ വളരെയധികം കഷ്ടപ്പടുന്നു നാണം കെടുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ ആമേൻ🙏🙏🙏🙏🙏

    • @Neethoos
      @Neethoos 2 місяці тому

      കർത്താവാണെന്റെ ഇടയൻ. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. എന്റെ കുടുംബത്തിന്റെ സർവ്വ നന്മക്കും വേണ്ടിയാണ് യേശുവിന്റെ ശരീരം മുറിവേൽക്കപ്പെട്ടത്. ഞാൻ ഉയർച്ച തന്നെ പ്രാപിക്കും. നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും. തുടങ്ങിയ വചനങ്ങൾ വിശ്വസിച്ചുകൊണ്ട് ഉരുവിടൂ. കർത്താവ് വൻ കാര്യങ്ങൾ ചെയ്യും. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @sulekharajan1994
    @sulekharajan1994 3 місяці тому +2

    Lord Jesus... ഞങ്ങളെ അനുഗ്രഹിക്കണേ... ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വേണ്ട സമയത്ത് തരണേ. ആമേൻ 🙏🙏🙏

  • @udayshetty3195
    @udayshetty3195 Місяць тому +1

    Parisudha kanyamariyame ammea yesuve appa vellavum velichavum ulla sonthamaya oru bhavnam nalki anugra
    hikaname ee vidhavayude yachanayku utharam arulename.

    • @udayshetty3195
      @udayshetty3195 Місяць тому +1

      Thankyou jesus praise u jesus we adore u jesus glorify u jesus halleluiha aamen.

    • @Hridayavayal
      @Hridayavayal  13 днів тому

      അവര്‍ പറഞ്ഞു:
      കര്‍ത്താവായ യേശുവില്‍
      വിശ്വസിക്കുക;
      നീയും നിന്‍റെ കുടുംബവും
      രക്ഷപ്രാപിക്കും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31

    • @Hridayavayal
      @Hridayavayal  13 днів тому

      അവര്‍ പറഞ്ഞു:
      കര്‍ത്താവായ യേശുവില്‍
      വിശ്വസിക്കുക;
      നീയും നിന്‍റെ കുടുംബവും
      രക്ഷപ്രാപിക്കും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31

    • @udayshetty3195
      @udayshetty3195 13 днів тому

      Thankyou jesus all glory to God.

  • @VijayanS-cq1yv
    @VijayanS-cq1yv 3 місяці тому +4

    ദൈവത്തിന് ആ സാദ്യാമായി ഒന്നുമില്ല ദൈവമേ എന്റെ മകന്റെ ഇടത് വയറിന്റെസൈഡിലെ വേദന മാറ്റി എന്തു രോഗം ആയാലും മാറ്റേണെ ദർത്താവിന്റെ മദ്യപാനം നിർത്തി തരേണേ കർത്താവേ❤❤❤🥰🥰🥰🥰🌹

  • @dharmeshraj5880
    @dharmeshraj5880 3 місяці тому +3

    എല്ലാ രോഗങ്ങളും മറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @marybabybaby4037
    @marybabybaby4037 2 місяці тому +1

    ഈശോയ്ക്ക് എല്ലാം സാധ്യമാണ് ❤🙏

    • @Hridayavayal
      @Hridayavayal  Місяць тому

      ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏

  • @rejisavio5596
    @rejisavio5596 3 місяці тому +4

    മനുഷ്യർക്ക്‌ അസാധ്യമായതു ദൈവത്തിന് സാധ്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsaabraham8257
    @elsaabraham8257 2 місяці тому +2

    ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു,"മനുഷ്യരാൽ അസാധ്യമായത് ദൈവതാൽ സാധ്യം"❤❤❤❤

    • @Hridayavayal
      @Hridayavayal  9 днів тому

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @bijijohn3613
    @bijijohn3613 2 місяці тому +1

    Praise the Lord... Very blessed msg... Our Jesus is loving, living, faithful God... Amen 🙏

    • @Hridayavayal
      @Hridayavayal  6 днів тому

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @babithajojo1250
    @babithajojo1250 2 місяці тому

    ഈശോയെ,,,,,ഈശോയെ സ്തോത്രം നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏

    • @Hridayavayal
      @Hridayavayal  9 днів тому

      അവര്‍ പറഞ്ഞു:
      കര്‍ത്താവായ
      യേശുവില്‍
      വിശ്വസിക്കുക;
      നീയും
      നിന്‍റെ കുടുംബവും
      രക്ഷപ്രാപിക്കും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31

  • @RajiniChandhran
    @RajiniChandhran 2 місяці тому +2

    വാടക വീട്ടിൽ താമസിച്ചു മടുത്തു ദൈവമേ ഒരു വീട് തന്ന് അനുഗ്രഹിക്കണേ എന്റെ മകന്റെ കടങ്ങൾ വീട്ടി തരണേ എന്റെ മകളുടെ ഷുഗർ തലക്കാറാക്കാം mattane എന്റെ തൊണ്ട വേദയും കിഡ്നി stonum മാറ്റി തരണേ യേശുവേ നന്ദി ആമേൻ

    • @Hridayavayal
      @Hridayavayal  6 днів тому +1

      അവര്‍ പറഞ്ഞു:
      കര്‍ത്താവായ
      യേശുവില്‍
      വിശ്വസിക്കുക;
      നീയും
      നിന്‍റെ കുടുംബവും
      രക്ഷപ്രാപിക്കും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31

  • @maryisabella5536
    @maryisabella5536 3 місяці тому +1

    Praise the Lord, 🙏🏿
    Amen 🙏🏿 Amen 🙏🏿 Amen.🙏🏿
    Thank You JESUS..🙏🏿

  • @sheltonantony9968
    @sheltonantony9968 3 місяці тому +1

    എന്റെ കർത്താവേ എന്റെ ദൈവമേ അങ്ങേ കാരുണ്യത്താൽ എന്റെ രോഗങ്ങൾ സൗഗ്യം തന്നു മോന്റെ പിണക്കം മാറി സ്നേഹത്തോടെ വിട്ടിൽ വരുവാനും കുടുംബം സമാധാനം തരാനും കൃപ ഉണ്ടാകണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭

  • @Marykuttykl008
    @Marykuttykl008 3 місяці тому +3

    ഇതു ഞാൻ കേട്ടിട്ടുണ്ട് 🙏🙏🙏പ്രൈസ് ദി ലോർഡ് 🙏

  • @joh106
    @joh106 2 місяці тому +3

    ദൈവത്തിനു അസാധ്യമായി ഒന്നുമില്ല 🙏🥰🙏💐💐💐

    • @Hridayavayal
      @Hridayavayal  3 дні тому

      നമ്മുടെ
      പിതാവായ
      ദൈവത്തില്‍നിന്നും
      കര്‍ത്താവായ
      യേശുക്രിസ്‌തുവില്‍നിന്നും
      നിങ്ങള്‍ക്കു
      കൃപയും
      സമാധാനവും.
      ഗലാത്തിയാ 1 : 3

  • @lissythomas7904
    @lissythomas7904 3 місяці тому +1

    My God I love you dear Lord❤ .Thank you for this message pass for us .Good message and nice to hear.God bless you🙏

  • @lissyjames3439
    @lissyjames3439 2 місяці тому +1

    .ആ മേൻ ദൈവത്തിന് സ്തുതി നന്ദി ആരാധന മഹത്വം ഹല്ലേലുയ🙏🙏🙏🙏🙏🙏🌹🌷🌷

    • @Hridayavayal
      @Hridayavayal  8 днів тому

      അവന്‍
      പറഞ്ഞു:
      ഭയപ്പെടേണ്ടാ..
      നിങ്ങള്‍
      സുരക്ഷിതരാണ്.
      എന്നേക്കും
      ദൈവത്തെ
      സ്തുതിക്കുവിന്‍..
      തോബിത്‌ 12 : 17

  • @minilukaofficial2429
    @minilukaofficial2429 3 місяці тому +3

    Amen ഹല്ലേലുയ 🙏🏻🌹🙏🏻

    • @minilukaofficial2429
      @minilukaofficial2429 3 місяці тому

      എന്റെ അപ്പായെ ഞാൻ നിന്നെ സ്നേഹിക്കുന്നു ❤️❤️❤️🙏🏻🙏🏻🙏🏻

    • @minilukaofficial2429
      @minilukaofficial2429 3 місяці тому

      ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
      ജറെമിയാ 32 : 27🙏🏻🌹🙏🏻

  • @minilukaofficial2429
    @minilukaofficial2429 3 місяці тому +4

    ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
    ജറെമിയാ 32 : 27🙏🏻🌹🙏🏻

  • @remyap704
    @remyap704 3 місяці тому +1

    Eeshoye angu ente koode undaavanam .ee rogaduridangalil ninum neeyum ente kudumbathineyum angu rakshikkum .athenikku urappaanu.🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙

  • @bindubabu7878
    @bindubabu7878 3 місяці тому +1

    Ente yeshoo ente prarthana kelkenamae..ente kannuneer kanenamae amen...enne anugrahikenamae

  • @arathivinu1111
    @arathivinu1111 3 місяці тому +2

    Ente Eshuve rakshikkane 🙏🙏

  • @salimmaphilip9184
    @salimmaphilip9184 3 місяці тому +4

    Amen ❤❤❤

  • @anandavally2579
    @anandavally2579 3 місяці тому +2

    Praise the Lord🙏🙏🙏❤❤❤

  • @athira586
    @athira586 3 місяці тому +2

    Ishoyee 🙏🏻🙏🏻🥹🥹എനിക്ക് മറുപടി tharane 🙏🏻🙏🏻🙏🏻🙏🏻

  • @SnakesandLadders01
    @SnakesandLadders01 3 місяці тому +2

    Praise the Lord 🙏🙏🙏

  • @shirlygonsalves190
    @shirlygonsalves190 3 місяці тому +2

    Lord Jesus Christ please help my daughter to get the best life partner in your time amen ❤️🙏❤️🙏❤️🙏 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @mariyawilsonk2150
    @mariyawilsonk2150 2 місяці тому +1

    ഈശോയെ... 🙏

    • @Hridayavayal
      @Hridayavayal  9 днів тому +1

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @mjames8997
    @mjames8997 3 місяці тому +1

    Lord ,please bless my son to pass 3 exams in his course.Amen!

  • @Bindurajeev68
    @Bindurajeev68 2 місяці тому +2

    ദൈവം എനിക്കുവേണ്ടിയും അത്ഭുതം nadathum🙏

    • @Neethoos
      @Neethoos 2 місяці тому

      ആമേൻ 🙏🏻

    • @Hridayavayal
      @Hridayavayal  3 дні тому

      നമ്മുടെ
      പിതാവായ
      ദൈവത്തില്‍നിന്നും
      കര്‍ത്താവായ
      യേശുക്രിസ്‌തുവില്‍നിന്നും
      നിങ്ങള്‍ക്കു
      കൃപയും
      സമാധാനവും.
      ഗലാത്തിയാ 1 : 3

    • @Hridayavayal
      @Hridayavayal  3 дні тому

      നമ്മുടെ
      പിതാവായ
      ദൈവത്തില്‍നിന്നും
      കര്‍ത്താവായ
      യേശുക്രിസ്‌തുവില്‍നിന്നും
      നിങ്ങള്‍ക്കു
      കൃപയും
      സമാധാനവും.
      ഗലാത്തിയാ 1 : 3

  • @SeemsJ-rv6pv
    @SeemsJ-rv6pv 3 місяці тому +2

    Ente appa thanks

  • @BenshyAntony
    @BenshyAntony 3 місяці тому +2

    Jesus I believe in you bless me

  • @sanjoseworld
    @sanjoseworld 3 місяці тому +2

    Amen. Karthave ee cancer poornamayi mattitharaname

    • @lightkeeper5319
      @lightkeeper5319 3 місяці тому

      Believe and Trust in Jesus, you will cured

  • @Sera20122
    @Sera20122 3 місяці тому +1

    ദൈവത്തിന് ഒന്നും അസാധ്യമായിട്ട് ഇല്ല 🙏🙏

  • @mincydayan9389
    @mincydayan9389 Місяць тому

    Esoe bless my family and siblings and give all success in my children s study and bless my children with a prosperous joyful peaceful faithful life

    • @Hridayavayal
      @Hridayavayal  Місяць тому

      ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏

  • @dhanshikagopi699
    @dhanshikagopi699 3 місяці тому +1

    Thank you Jesus 🙏

  • @varghesepk7598
    @varghesepk7598 3 місяці тому +1

    Amen. Mariamma ude operation nale success aakane appa.

  • @ushaushafranics3557
    @ushaushafranics3557 3 місяці тому

    അപ്പ അമ്മേ എൻറെ പ്രയാസവും ദുഃഖങ്ങളും എല്ലാം എനിക്ക് വാരി തരണേ

  • @Clara-h4j
    @Clara-h4j Місяць тому +1

    അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.
    ലൂക്കാ 18 : 27

    • @Hridayavayal
      @Hridayavayal  Місяць тому

      ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @biniburnabas
    @biniburnabas 3 місяці тому +1

    I believe in you Jesus ❤️❤️❤️❤️

  • @saranyapala3287
    @saranyapala3287 3 місяці тому +2

    Praise the Lord

  • @SindhumohanMohan
    @SindhumohanMohan 2 місяці тому

    Ente yeshoo enne anugrahikenamae.. Ente veedupani pettannu nadakenamae amen🙏❤️

    • @Hridayavayal
      @Hridayavayal  13 днів тому

      അവര്‍ പറഞ്ഞു:
      കര്‍ത്താവായ യേശുവില്‍
      വിശ്വസിക്കുക;
      നീയും നിന്‍റെ കുടുംബവും
      രക്ഷപ്രാപിക്കും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31

  • @SunithaSukumaran-gd9tm
    @SunithaSukumaran-gd9tm 3 місяці тому +2

    Appa.. 🕯️🕯️Amen🙏🙏

  • @Swathy-nv4hx
    @Swathy-nv4hx 3 місяці тому +2

    Amen 🙏🙏🙏🙏 appacha❤

  • @elsammathomas804
    @elsammathomas804 3 місяці тому +1

    Amen amen amen Oh Lord our God save heal and protect Shaju 😭🙏👏👏🙏😭

  • @renjurenju8006
    @renjurenju8006 2 місяці тому

    അമ്മേ മാതാവേ എന്റെ മകൾ ആദിയയ്ക്ക് ക്വിസ് കോമ്പറ്റിഷനിൽ first കിട്ടി. കൊച്ചു പരീക്ഷ എഴുതുമ്പോൾ ഞാൻ ഈ പ്രാർത്ഥന കണ്ടു. അമ്മേ മാതാവേ നന്ദി. 🙏🙏🙏🙏

    • @Hridayavayal
      @Hridayavayal  8 днів тому

      അവന്‍
      പറഞ്ഞു:
      ഭയപ്പെടേണ്ടാ..
      നിങ്ങള്‍
      സുരക്ഷിതരാണ്.
      എന്നേക്കും
      ദൈവത്തെ
      സ്തുതിക്കുവിന്‍.
      തോബിത്‌ 12 : 17

  • @gigipjosephjoseph1016
    @gigipjosephjoseph1016 2 місяці тому +3

    സർവ്വ ദൈവങ്ങളും എന്നു പറയരുത്, ഒറ്റ ദൈവമേയുള്ളൂ

    • @Hridayavayal
      @Hridayavayal  6 днів тому

      അവന്‍
      പറഞ്ഞു:
      ഭയപ്പെടേണ്ടാ..
      നിങ്ങള്‍
      സുരക്ഷിതരാണ്.
      എന്നേക്കും
      ദൈവത്തെ
      സ്തുതിക്കുവിന്‍..
      തോബിത്‌ 12 : 17

  • @Tessydavid-rw1qe
    @Tessydavid-rw1qe 2 місяці тому +1

    എൻ്റെ ഈശോ എൻ്റെ ഇല്ലായ്മക ഇല്ലായ്മകൾ നീയറിയുന്നുണ്ടല്ലോ? നാഥാ അങ്ങ് വരണമേ എന്നെ അനുഗ്രഹിക്കണമേ ഈശോ വേഗം... വരണെ താമസിക്കരുതേ

    • @Neethoos
      @Neethoos 2 місяці тому

      ...,yeshuappa നമ്മൾ എപ്പോൾ വിളിക്കുമ്പോഴും നമ്മുടെ അടുത്ത് ഉണ്ടാകും. നമ്മൾ ആദ്യം അപ്പയെ invite ചെയ്യുക. എന്നിട്ട് ഞാനെന്നെയും കുടുംബത്തെയും അങ്ങേക്ക് സമർപ്പിക്കുന്നുവെന്ന് വിശ്വാസത്തോടെ പറയുക.ഒരു ഫ്രണ്ടിന്നോടെന്നപോലെ സംസാരിക്കാം. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പറയാം.ഞാൻ യേശുവിന്റെ മകളാണ്.എന്റെ കർത്താവ് എന്റെ കൂടെയുണ്ട്. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. ഞാൻ ഒറ്റക്കല്ല. ഞാൻ ഉയർച്ച തന്നെ പ്രാപിക്കും. നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും. കർത്താവാണെന്റെ ഇടയൻ. എന്റെ ജീവിതമാകുന്ന തോണിയുടെ അമരത്ത് ഇരിക്കുന്നത് യേശുവാണ്. എന്നിങ്ങനെയുള്ള വചനങ്ങളും affirmations ഉം പറഞ്ഞു കൊണ്ടിരിക്കുക. നമ്മുടെ വിഷമങ്ങളെ കുറിച്ച് ചിന്തിക്കുന്നതും പിറുപിറുക്കുന്നതും കുറച്ചു കൊണ്ടുവരിക. നമ്മുടെ വിശ്വാസത്തിലൂടെ മാത്രമേ ദൈവത്തിനു നമ്മെ ഉയർത്താനാകൂ.(yeshuappa പറഞ്ഞില്ലേ " വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും " എന്ന്. വിശ്വസിക്കുക. വിശ്വസിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കുക.)
      കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @Hridayavayal
      @Hridayavayal  6 днів тому

      അവന്‍
      പറഞ്ഞു:
      ഭയപ്പെടേണ്ടാ..
      നിങ്ങള്‍
      സുരക്ഷിതരാണ്.
      എന്നേക്കും
      ദൈവത്തെ
      സ്തുതിക്കുവിന്‍..
      തോബിത്‌ 12 : 17

  • @jillraj4901
    @jillraj4901 3 місяці тому

    Amen pithave kathu kollenneme amen ente asukhangel Matty thareneme amen

  • @ariyabiju4567
    @ariyabiju4567 2 місяці тому +1

    Amma mathave Esho appe 💗

    • @Hridayavayal
      @Hridayavayal  6 днів тому

      അവര്‍ പറഞ്ഞു:
      കര്‍ത്താവായ
      യേശുവില്‍
      വിശ്വസിക്കുക;
      നീയും
      നിന്‍റെ കുടുംബവും
      രക്ഷപ്രാപിക്കും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31

  • @aniyathiramesan5181
    @aniyathiramesan5181 3 місяці тому +1

    Ente daivame valare kalamayi rogiyaya ente molku viduthal balki anugrahikkename... 😢😢😢😢😢😢😢.... 🙏🙏🙏🙏🙏🙏

  • @pearlypaula8183
    @pearlypaula8183 2 місяці тому

    ഈശോയെ, എന്റെ മകന് നാട്ടിൽ അവന് ഇഷ്ടമുള്ള നല്ല ഒരു ജോലി ഈമാസം 30മുമ്പ് നല്കി അവനെ അനുഗ്രഹിക്കണമേ.

    • @Hridayavayal
      @Hridayavayal  3 дні тому

      നമ്മുടെ
      പിതാവായ
      ദൈവത്തില്‍നിന്നും
      കര്‍ത്താവായ
      യേശുക്രിസ്‌തുവില്‍നിന്നും
      നിങ്ങള്‍ക്കു
      കൃപയും
      സമാധാനവും.
      ഗലാത്തിയാ 1 : 3

  • @AthiraAjesh-w6y
    @AthiraAjesh-w6y 2 місяці тому

    ഞാൻ ആ ദൈവത്തെ സ്നേഹിക്കുന്നു ❤❤🌹

    • @Hridayavayal
      @Hridayavayal  12 днів тому

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @AncyWilson-d7l
    @AncyWilson-d7l 3 місяці тому +1

    Eesoye enne rakshikkename

  • @anuthomas4471
    @anuthomas4471 3 місяці тому +2

    Amen 🙏

  • @shirlygonsalves190
    @shirlygonsalves190 3 місяці тому +1

    Lord Jesus Christ please help my son to get a visa without any problem amen 💓🙏🙏💝 hallelujah hallelujah hallelujah hallelujah

  • @sigmamanoj6976
    @sigmamanoj6976 2 місяці тому

    Praise the lord 🙏 amen 🙏 you lord amen 🙏 you lord amen amen amen

    • @Hridayavayal
      @Hridayavayal  8 днів тому

      അവന്‍
      പറഞ്ഞു:
      ഭയപ്പെടേണ്ടാ..
      നിങ്ങള്‍
      സുരക്ഷിതരാണ്.
      എന്നേക്കും
      ദൈവത്തെ
      സ്തുതിക്കുവിന്‍.
      തോബിത്‌ 12 : 17

  • @BinithaDevasia
    @BinithaDevasia 3 місяці тому +2

    Amen

  • @cicilycicily5806
    @cicilycicily5806 3 місяці тому +2

    🙏❤️

  • @annmarylukose8121
    @annmarylukose8121 3 місяці тому +2

    Please pray my family

  • @Nishajoshy-dj7fe
    @Nishajoshy-dj7fe 3 місяці тому +2

    Eeshoyee ent apppanu soukyam nalkanea..

  • @VishnuMallu17
    @VishnuMallu17 3 місяці тому +1

    ആമേൻ 🙏🙏🙏

  • @annmarylukose8121
    @annmarylukose8121 3 місяці тому +2

    Please pray my brother get childless for 9 years

  • @JincyJhonson-m1l
    @JincyJhonson-m1l 3 місяці тому

    Eesoye🙏🙏🙏 manasinte aswasthathakal bhayangal sareerathinte rogangal pedippikkunna swapnangal sleep disturbance vedhanippikkunna manushyaril ninnum vannittulla bhayangal muzhuvanaayum edurhumattitharaney eesoye🙏🙏🙏🙏 kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏

  • @gracammaiyp6613
    @gracammaiyp6613 3 місяці тому +1

    Easow ye anghil njan viswasikkunnu molude rogam suhappeduthane monte joli thadasam neekki vegam joli nalki anugrahikkane

  • @aryapalackal
    @aryapalackal 2 місяці тому

    Ini oru dhuramtham undakathe keralathe kaatholane eeshoye🙏🙏🙏🙏🙏🙏🙏🙏

    • @Hridayavayal
      @Hridayavayal  12 днів тому +1

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @rethivasudaven220
    @rethivasudaven220 3 місяці тому +1

    ആമേൻ

  • @GracyRappai-n2b
    @GracyRappai-n2b 2 місяці тому

    🙏🏻ante esoye ante amme 🙏🏻

    • @Hridayavayal
      @Hridayavayal  6 днів тому

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @jimsonwilliams68
    @jimsonwilliams68 3 місяці тому +1

    God is soul.( john 4:24)

  • @MeeraGopi-ow4rn
    @MeeraGopi-ow4rn 2 місяці тому +2

    Amen amen amen 🙏✋✋✋✋

    • @Hridayavayal
      @Hridayavayal  3 дні тому

      നമ്മുടെ
      പിതാവായ
      ദൈവത്തില്‍നിന്നും
      കര്‍ത്താവായ
      യേശുക്രിസ്‌തുവില്‍നിന്നും
      നിങ്ങള്‍ക്കു
      കൃപയും
      സമാധാനവും.
      ഗലാത്തിയാ 1 : 3

  • @sandradavis5574
    @sandradavis5574 2 місяці тому +1

    Thankyou🥺🥰

    • @Hridayavayal
      @Hridayavayal  3 дні тому

      നമ്മുടെ
      പിതാവായ
      ദൈവത്തില്‍നിന്നും
      കര്‍ത്താവായ
      യേശുക്രിസ്‌തുവില്‍നിന്നും
      നിങ്ങള്‍ക്കു
      കൃപയും
      സമാധാനവും.
      ഗലാത്തിയാ 1 : 3

  • @angelshaju3790
    @angelshaju3790 3 місяці тому +2

    Eshoya njan pokkuna പ്രതിസധി അങ് ഒന്നു കാണണmma

  • @binoytc1436
    @binoytc1436 Місяць тому +1

    𝐀𝐦𝐞𝐧 𝐀𝐦𝐞𝐧 𝐀𝐦𝐞𝐧

    • @Hridayavayal
      @Hridayavayal  Місяць тому +1

      ദൈവീക കൃപ നിറയട്ടെ 🙏

  • @sr3195
    @sr3195 2 місяці тому +2

    Eshoppa enikk mathiyayi...paisa illathente peril kuttapeduthal kettt manasu maravichu ini onninum vayya..onn rekshikkane

  • @maryisac699
    @maryisac699 2 місяці тому +1

    Jafinum Eldayum pinakkam mari parents -nte nodu ramyathayil aakane. Hrudayathe thurakkaname

    • @Hridayavayal
      @Hridayavayal  9 днів тому +1

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @ajeena_joby_
    @ajeena_joby_ 3 місяці тому +2

    ❤❤❤🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 3 місяці тому +1

    Amen Amen Amen ❤❤🙏🙏🙏

  • @shalisaju2980
    @shalisaju2980 3 місяці тому +2

    ❤❤❤

  • @Sherly-rb8kw
    @Sherly-rb8kw 2 місяці тому

    Thank you ❤

    • @Hridayavayal
      @Hridayavayal  9 днів тому

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @johntreesa8966
    @johntreesa8966 3 місяці тому +1

    Amen 🙏 🙏 🙏 🙏

  • @anjups9969
    @anjups9969 3 місяці тому +1

    Eeshoye ente ippozhathe jeevitha avasthaye maattitharene.Samaadhanavum Sambathika vazhikalum thurannu tharene.Valiya kadabharangal aanu.Innu kadam veettan pattathe naanam kedunna avasthayil aanu.Eeshoyude athbhudhakaramaya idapedal innu undaakane

  • @gigigeorge1315
    @gigigeorge1315 3 місяці тому +1

    Amen🙏🙏🙏🙏🙏

  • @cicyjohn1092
    @cicyjohn1092 3 місяці тому +1

    Ammen

  • @vinithasudheesh2112
    @vinithasudheesh2112 3 місяці тому +1

    🙏

  • @HhaaaGhhj
    @HhaaaGhhj 3 місяці тому

    Who can measure the power and love of Jesus ❤

  • @jincybabu8273
    @jincybabu8273 3 місяці тому +2

    ❤️😘❤️😘😘😘🙏🙏🙏🙏

  • @dharmeshraj5880
    @dharmeshraj5880 3 місяці тому +2

    ദൈവത്തിന് സ്തുതി

  • @kochumoljoseph494
    @kochumoljoseph494 2 місяці тому

    Amen hallelujah🙏🙏🙏

    • @Hridayavayal
      @Hridayavayal  3 дні тому

      നമ്മുടെ
      പിതാവായ
      ദൈവത്തില്‍നിന്നും
      കര്‍ത്താവായ
      യേശുക്രിസ്‌തുവില്‍നിന്നും
      നിങ്ങള്‍ക്കു
      കൃപയും
      സമാധാനവും.
      ഗലാത്തിയാ 1 : 3

  • @SumaBala-si6ly
    @SumaBala-si6ly 2 місяці тому

    Thanks,,suma, 7:48

    • @Hridayavayal
      @Hridayavayal  6 днів тому

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @allinonekalyanisvlog4847
    @allinonekalyanisvlog4847 2 місяці тому

    Thank god..

    • @Hridayavayal
      @Hridayavayal  6 днів тому

      സൈന്യങ്ങളുടെ
      കര്‍ത്താവു
      നമ്മോടു
      കൂടെയുണ്ട്;
      യാക്കോബിന്‍റെ
      ദൈവമാണു
      നമ്മുടെ
      അഭയം.
      (സങ്കീര്‍ത്തനങ്ങള്‍ 46:11)

  • @AnuSusmi-p7b
    @AnuSusmi-p7b 3 місяці тому +1

    😊

  • @ashi_tomy
    @ashi_tomy 3 місяці тому +2

    Re NEET നടക്കണേ സത്യം തെളിയണേ

  • @MaryXavier-gb5om
    @MaryXavier-gb5om 3 місяці тому +1

    🎉🎉🎉