അംബേദ്കറെ വെറുക്കുന്ന 'ദേശസ്‌നേഹികൾ' | out of focus, br ambedkar

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 216

  • @spider492
    @spider492 2 роки тому +87

    ഓരോ ന്യായാധിപന്മാരുടെ മനസ്സിലെ ദളിത് വിരുദ്ധത നോക്കണം.

    • @nparla4763
      @nparla4763 2 роки тому +1

      ഇത്തരം ശവങ്ങളെ ന്യായാധിപൻറ ചെരുപ്പിനടുത്തു പോലും വരാനനുവദിക്കാത്ത കാലം വരും പക്ഷേ ദളിതന്മാർ ചിന്തിക്കണം

  • @sujithsuji507
    @sujithsuji507 2 роки тому +81

    Ambedkar Jai Bhim💙💙💙

    • @Sarathchandran0000
      @Sarathchandran0000 2 роки тому +3

      ജയ് ഭീം

    • @withank6211
      @withank6211 2 роки тому +2

      💙💙

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn 8 місяців тому

      ജാതി എന്ന് പറയുന്നത് ജഡ്ജി ആയാലും ആരായാലും ജാതി എന്ന ചിന്ത എല്ലാപേരുടെയും മനസ്സിലുണ്ട് ഇന്ത്യയിലെ മുഖ്യവിഷയം ജാതിയാണ്.

  • @kiranunni7104
    @kiranunni7104 2 роки тому +70

    മഹാത്മാ അംബേദ്കർ.

  • @NAMOAGAIN-li3co
    @NAMOAGAIN-li3co 2 роки тому +63

    *DR.BR.AMBEDKAR❤️*

  • @rameesali7689
    @rameesali7689 2 роки тому +31

    ഇന്നലെ മഴയിൽ മുളച്ച വിത്തിന് അറിയില്ലാ....ഇന്ത്യയുടെ മഹാന്മാരെ....

  • @ayyappanr2223
    @ayyappanr2223 2 роки тому +10

    ഭാരത നാടിൻ തന്തയവർ ബാബ സഹേബ് അംബേദ്കർ 💙

  • @sanumanadukkam8612
    @sanumanadukkam8612 2 роки тому +11

    DR. BR AMBEDKAR✨️✨️✨️❤️❤️❤️💙💙💙💙

  • @minnal9864
    @minnal9864 2 роки тому +23

    രാജുവേട്ടാ നിങ്ങൾ മാസ്സാണ് മരണമാസ്സ്, പറയാനുള്ള നിങ്ങളുടെ ചങ്കൂറ്റം 🙏

  • @umeshm8861
    @umeshm8861 2 роки тому +45

    ഇന്ത്യ എന്ന ജാതിയതയിൽ കീറിമുറിഞ്ഞ, വേദിക് ബ്രാഹ്‌മണിസത്തിന്റെ കാലം മുതൽ തുടങ്ങിയ വർണ വ്യവസ്ഥയിൽ അടിയുറച്ച സാമൂഹിക സാഹചര്യമുള്ള ഈ രാജ്യം എങ്ങനെ ആകണം, എന്താകണം എന്ന് കൃത്യമായ കാഴചപ്പാട് ഉണ്ടായ വ്യക്തികളിൽ ഏറ്റവും ഒന്നാമത്തെ ആൾ.
    കയ്ക്കും..... മനുവാദികൾക്ക്

    • @Sarathchandran0000
      @Sarathchandran0000 2 роки тому +3

      ജയ് ഭീം

    • @happysoul8147
      @happysoul8147 2 роки тому +2

      “Hinduism is said to divide people and in contrast, Islam is said to bind people together. This is only a half-truth. For Islam divides as inexorably as it binds. Islam is a close corporation and the distinction that it makes between Muslims and non-Muslims is a very real, very positive and very alienating distinction. The brotherhood of Islam is not the universal brotherhood of man. It is a brotherhood of Muslims for Muslims only. There is a fraternity, but its benefit is confined to those within that corporation. For those who are outside the corporation, there is nothing but contempt and enmity,” BR Ambedkar wrote in ‘Pakistan or Partition of India’.

    • @umeshm8861
      @umeshm8861 2 роки тому

      @@happysoul8147 ya it’s right

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 роки тому

      വേദിക് ബ്രാഹ്മണിസം അല്ല ഗുപ്ത സാമ്രാജ്യത്തിന് ശേഷം ആണ് വർണ്ണാധിഷ്ടിത ജാതി വ്യവസ്ഥ വെരുറപ്പിച്ച്‌ തുടങ്ങിയത്. 10 ആം നൂറ്റാണ്ടിന് ശേഷം കേരളത്തിലും തുടങ്ങി.

    • @vineeshvijayan2964
      @vineeshvijayan2964 8 місяців тому

      Manusmithi pole naariya pusthakam aanu quran.athilekku pokkunnathu valare danger aanu .kafeer kale adima aakkunna system

  • @mishthosh
    @mishthosh 2 роки тому +19

    Ajism....you views always stands out...and the best part is the sarcasm 👍

  • @srkkrishnakumar604
    @srkkrishnakumar604 2 роки тому +22

    💙💙💙 ജയ് ഭീം....ജയ് ഭീം...ജയ് ഭീം... 💙💙💙💙

  • @paalakkaran.
    @paalakkaran. 2 роки тому +28

    അംബേദ്കറെ മാറ്റണമെന്ന് പറഞ്ഞ ആ "നായാ"തിപൻ എങ്ങിനെയാണ് നീതി നടപ്പിലാക്കിയിട്ടുണ്ടാവുക??? ഇതാണ് ഇപ്പഴത്തെ ഇന്ത്യൻ ജുഡീഷ്യറി🤣🤣🤣🤣

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      @BATMAN
      1946 ൽ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെ ആരും സിറ്റു നൽകാതിരുന്നപ്പോൾ മുസ്ലിം ലീഗിന്റെ ഷുവർ സീറ്റിൽ ബംഗാളിൽ നിന്നും ജയിപ്പിച്ചു.

  • @Shahid64818
    @Shahid64818 2 роки тому +57

    Out of focus ൽ ഈ ഒരു കോമ്പോ(രാജീവേട്ടൻ, നിഷാദ്, അജിംസ് )കാണുമ്പോ കാണാൻ തന്നെ ഒരു താല്പര്യം ആണ്

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 роки тому +40

    Jai bheem

    • @Sarathchandran0000
      @Sarathchandran0000 2 роки тому +6

      ജയ് ഭീം

    • @nparla4763
      @nparla4763 2 роки тому

      പക്ഷേ ഇവിഎം 😁 ഭീം..ഭും!

  • @ഞാൻ-പ4ശ
    @ഞാൻ-പ4ശ 2 роки тому +26

    ഇന്ത്യൻ ഭരണഘടന എന്നത് അംബേദ്കർ എന്ന നാമമാണ്. അല്ലാതെ ഗാന്ധിജിയെ പ്രതിനിധാനം ചെയ്യേണ്ടത്അല്ല.. ഭരണഘടന എഴുതി തയ്യാറാക്കുന്ന സമയത്ത് ഗാന്ധിജിഉറക്കമായിരുന്നോ... സമരം ചെയ്യുന്ന പോലെ അല്ല രാജ്യത്തിന്റെ ഭരണഘടന എഴുതി തയ്യാറാക്കുന്നത്

  • @ummerjan4263
    @ummerjan4263 2 роки тому +9

    ജയ് ഭ്ഭീം

  • @Jk-jb6yt
    @Jk-jb6yt 2 роки тому +2

    താലിബാൻ lover ചാനെൽ... മീഡിയ one

  • @muhammedsinan6401
    @muhammedsinan6401 2 роки тому +18

    Jai bhim 💙😍

  • @jyothisree446
    @jyothisree446 Рік тому

    ഇന്ത്യ കണ്ട മഹാനായ ഒരു വ്യക്തി "ഡോക്ടർ ബി ആർ അംബേദ്കർ " നെ അനാവശ്യമായി പാർട്ടിക്കാർ അവരുടെ ഇച്ചക്ക് അനുസരിച്ചു ദുരുപയോഗം ചെയുമ്പോൾ അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ വ്രണപ്പെടുത്തുന്ന പോലെ തോന്നുന്നു. അംബേദ്കറുടെ ആശയങ്ങൾ മഹത്തരമാണ് അദ്ദേഹത്തെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും ഈ രാഷ്ട്രീയക്കാർക്ക് ഒന്നും ഒന്നിനും കഴിയില്ല.

  • @mujeebsulaiman6995
    @mujeebsulaiman6995 2 роки тому +7

    ജയ് ഭിം...

  • @soorajs1087
    @soorajs1087 2 роки тому +31

    അംബേദ്കർ ചമർ ജാതി അല്ല, mahar ആണ്. Factual error ചൂണ്ടിക്കാണിച്ചു എന്നുമാത്രം.

    • @Sarathchandran0000
      @Sarathchandran0000 2 роки тому +1

      അതേ

    • @kannanmeloth8910
      @kannanmeloth8910 2 роки тому

      എസ്ഡിപിഐ പന്നിക്കാട്ടംതീനികള്‍ക്ക് വിവരമുണ്ടോ.

    • @powerangel5110
      @powerangel5110 Рік тому

      Yz

  • @ArunDevarundev
    @ArunDevarundev 2 роки тому +8

    Jai Bhim💙💙💙

    • @sainudeenkoya49
      @sainudeenkoya49 2 роки тому +1

      @BATMAN
      1946 ൽ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെ ആരും സിറ്റു നൽകാതിരുന്നപ്പോൾ മുസ്ലിം ലീഗിന്റെ ഷുവർ സീറ്റിൽ ബംഗാളിൽ നിന്നും ജയിപ്പിച്ചു.

  • @shinbet6385
    @shinbet6385 2 роки тому +10

    Rss എന്തൊക്കെ ചെയ്താലും ബുദ്ധിസം മുന്നോട്ട് വച്ച അംബേദ്കറേ എൻങ്ങനെ നിയന്ത്രിക്കാൻ കഴിയും.. ഞാനൊരു ദലിതാണ് എന്നാൽ ബുദ്ധിസ്റ്റാണ്...

    • @akhilm9976
      @akhilm9976 2 роки тому +2

      സൂപ്പർ bro

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +26

    judgik ambedkare manasilavande.out of focus..👌rajeevetta 😍👏👏 ajims.👌

    • @nparla4763
      @nparla4763 2 роки тому

      പഠിച്ചവനാകില്ല. പഠിച്ചാലല്ല് അംബേദ്കറെ അറിയുക😁

    • @prajeethakuriakose6127
      @prajeethakuriakose6127 2 роки тому

      @@nparla4763 😄

    • @nparla4763
      @nparla4763 2 роки тому

      @@prajeethakuriakose6127 അതു കൊണ്ട് കുട്ടികളെ മാക്സിമം പഠിപ്പിക്കുക.. ഇല്ലേൽ വല്ല പ്രധാനമന്ത്രീം മുഖ്യമന്ത്രീം ജസ്റ്റിസ് ഉം ഒക്കെ ആകും😓

  • @NiranjanaV.S-jm6lg
    @NiranjanaV.S-jm6lg 2 місяці тому

    Dr.Br.Ambedkar❤

  • @subinjoy5400
    @subinjoy5400 2 роки тому +5

    Jai bheem💙💙💙⚔️

  • @zerazeinu1343
    @zerazeinu1343 Рік тому

    അംബേദ്ധ്കറെ "വെറുക്കുന്ന" എന്ന പ്രയോഗതിനേക്കാൾ നല്ലത് അംബേദ്ധ്കറെ "ഭയക്കുന്ന" എന്നാക്കുകയാവും ചേർച്ച..!!🤌🏻🤌🏻

  • @vimalyuvadhara7070
    @vimalyuvadhara7070 2 роки тому +9

    Jai bheem❤

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      @BATMAN
      1946 ൽ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെ ആരും സിറ്റു നൽകാതിരുന്നപ്പോൾ മുസ്ലിം ലീഗിന്റെ ഷുവർ സീറ്റിൽ ബംഗാളിൽ നിന്നും ജയിപ്പിച്ചു.

  • @SuseelanKts
    @SuseelanKts 20 днів тому

    ഇങ്ങനെ ഈ സംഘപരിവാർ മോഴകൾ ഓരോദിവസവും dr അംബേദ്കരയും ദളിദാരെയും അപമാനിക്കട്ടെ അപ്പോഴേബോധി സത്വ പൂജനിയ dr ഭിം റൗ അംബേദ്കർ ആരായിരുന്നു എന്ന് മാധ്യമങ്ങളും സവര്ണരും അറിയുകയുള്ള ചർച്ച ചെയ്യുകയും ഉള്ളു

  • @seekzugzwangful
    @seekzugzwangful 2 роки тому +4

    രാജീവ് ബ്രോ ❤️

  • @merinmaryvarghese344
    @merinmaryvarghese344 2 роки тому +15

    മധുവിനെ കൊന്നപ്പോൾ ആദ്യം ചാനലുകൾ മുഴുവൻ കൊടുത്തു കൊണ്ടിരുന്ന headlines, സവർണമേധാവിത്വത്തിന്റെ ക്രൂരത, ദളിത് പീഡനം എന്നൊക്കെ ആയിരുന്നു! പിന്നീട് പ്രതികൾ മുഴുവൻ മുസ്ലിം നാമധാരികൾ ആണ് എന്ന് മനസിലായപ്പോൾ മെല്ലെ ആ narrative മാഞ്ഞു പോയി!!🤔🤔

    • @Sarathchandran0000
      @Sarathchandran0000 2 роки тому +1

      ആയിന് മുസ്ലിംസ് സവർണർ ഇല്ലേ

    • @merinmaryvarghese344
      @merinmaryvarghese344 2 роки тому +2

      @@Sarathchandran0000 OBC.

    • @beingnavn5532
      @beingnavn5532 2 роки тому +1

      എന്റെ അറിവിൽ എല്ലാ മതസ്ഥരും മധുവിന്റെ ഘാതകരിലുണ്ട്..

  • @BATMAN-yw1nq
    @BATMAN-yw1nq 2 роки тому +18

    B. R. Ambedkar said on the rebellion:
    The blood-curdling atrocities committed by the Moplas in Malabar against the Hindus were indescribable. All over Southern India, a wave of horrified feeling had spread among the Hindus of every shade of opinion, which was intensified when certain Khilafat leaders were so misguided as to pass resolutions of congratulations to the Moplas on the brave fight they were conducting for the sake of religion". Any person could have said that this was too heavy a price for Hindu-Muslim unity. But Mr. Gandhi was so much obsessed by the necessity of establishing Hindu-Muslim unity that he was prepared to make light of the doings of the Moplas and the Khilafats who were congratulating them. He spoke of the Mappilas as the "brave God-fearing Moplahs who were fighting for what they consider as religion and in a manner which they consider as religious ".
    B. R. Ambedkar said on the rebellion:
    The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous

    • @Sarathchandran0000
      @Sarathchandran0000 2 роки тому

      ങേ

    • @Sarathchandran0000
      @Sarathchandran0000 2 роки тому +2

      അംബേദ്കർ ഹിന്ദു എന്ന മതം ഉപേക്ഷിചു ബുദ്ധ മതം സ്വീകരിച്ചു അഴുക്കു ചാലിൽ നിന്നും കുടിവെള്ളം കിട്ടുക ബുദ്ധിമുട്ടായിരുന്നു ...എന്നാണ് അദ്ദേഹം പറഞ്ഞതു.

    • @BATMAN-yw1nq
      @BATMAN-yw1nq 2 роки тому +3

      @@Sarathchandran0000 yes adhum correct ane also he has opposed Islam too

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      @@BATMAN-yw1nq
      1946 ൽ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെ ആരും സിറ്റു നൽകാതിരുന്നപ്പോൾ മുസ്ലിം ലീഗിന്റെ ഷുവർ സീറ്റിൽ ബംഗാളിൽ നിന്നും ജയിപ്പിച്ചു.

    • @tittojacob
      @tittojacob 2 роки тому +2

      @@BATMAN-yw1nq He was an atheist.

  • @afzalzaal
    @afzalzaal 2 роки тому +1

    AMBEDKAR ⭐️

  • @rizvanarafeeque2997
    @rizvanarafeeque2997 2 роки тому +4

    Jai Bhim!

  • @MUHAMMEDHUSSAINSinan
    @MUHAMMEDHUSSAINSinan Рік тому +1

    കേരളത്തിന്റെ ഗ്രാമ ഗ്രാമങ്ങളിൽ ഡോക്ടർ ബാബാസാഹിബ് ഹംബേദ്കർ..... എന്ന മനുഷ്യനെ പരിചയപ്പെടുത്തിയ ഒരേയൊരു രാഷ്ട്രീയ നേതാവ്...... PDP.... ചെയർമാൻ അബ്ദുൽ നാസർ മഹ്ദനി

    • @tvrajesh5377
      @tvrajesh5377 3 місяці тому

      അത് കൊണ്ടാണ് അദ്ദേഹം.. ജയിലിൽ അടയ്ക്കപ്പെട്ടത്....അവർണ്ണർക്ക്... അധികാരം .. എന്ന മുദ്രാവാക്യം ആദൃമായി.. ഉയർത്തി

    • @tvrajesh5377
      @tvrajesh5377 3 місяці тому

      അവർണ്ണ ന് അധികാരം...ഊ മുദ്രാവാക്യം സവർണ മാടമ്പി കളെ ചോടിപ്പിച്ചു... അതിന് ഇടത് എന്നോ വലത് എന്നോ..നടുവെന്നോ... വിത്യാസം ഉണ്ടായില്ല

  • @shivamayaajay2205
    @shivamayaajay2205 2 роки тому +7

    Mahar Jai bhim

  • @sandrasunny2555
    @sandrasunny2555 2 роки тому +3

    ഇതേ അംബേതകർ മലബാർ കലാപത്തെ കുറിച്ച് പറഞ്ഞത് എന്തായിരുന്നു അത്‌ അദ്ദേഹം എഴുതിയ ബുക്കിൽ ഉണ്ട് ഇടക്ക് വായിക്കണം

    • @sainudeenkoya49
      @sainudeenkoya49 2 роки тому +1

      @BATMAN
      1946 ൽ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെ ആരും സിറ്റു നൽകാതിരുന്നപ്പോൾ മുസ്ലിം ലീഗിന്റെ ഷുവർ സീറ്റിൽ ബംഗാളിൽ നിന്നും ജയിപ്പിച്ചു.

  • @painumkan
    @painumkan 2 роки тому +3

    It's good to see that ajim's is watching Ravichandran C's video's. Exact same words from his speech. Good on you. Fan of this program even though we miss Abhilash 👍👍

  • @jeffrinn3241
    @jeffrinn3241 2 роки тому +1

    Missing Abhilash in Out of Focus🥲

  • @muhsinmansoor67
    @muhsinmansoor67 Рік тому

    Ambedkar a British sepoy have no place in my heart.

  • @thasnimka4294
    @thasnimka4294 2 роки тому +1

    Good 🌹🌹🌹👏👏👏👌👍💯

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 роки тому +11

    അയാൾ ആ ജഡ്ജ് നിഷ്പക്ഷൻ അല്ലല്ലോ ഭരണഘടനാ ശില്പിയെ അംഗീകരിക്കില്ല എന്നു പറയുന്ന ജഡ്ജ് ആണു ഭരണഘടനാ സൂക്ഷിപ്പ്കാരൻ ആവുക?

  • @rasheequeroshan2531
    @rasheequeroshan2531 2 роки тому +17

    Jai Bhim❣️

  • @happylearning4152
    @happylearning4152 2 роки тому +1

    Out of focus 👍👍👍👍👍

  • @happysoul8147
    @happysoul8147 2 роки тому +11

    “Hinduism is said to divide people and in contrast, Islam is said to bind people together. This is only a half-truth. For Islam divides as inexorably as it binds. Islam is a close corporation and the distinction that it makes between Muslims and non-Muslims is a very real, very positive and very alienating distinction. The brotherhood of Islam is not the universal brotherhood of man. It is a brotherhood of Muslims for Muslims only. There is a fraternity, but its benefit is confined to those within that corporation. For those who are outside the corporation, there is nothing but contempt and enmity,” BR Ambedkar wrote in ‘Pakistan or Partition of India’.

  • @KK-pu5bt
    @KK-pu5bt 2 роки тому +5

    Raichur district does not share border between Maharashtra . It shares border between Telangana and Andra Pradesh.

  • @sachinshivamanasa7430
    @sachinshivamanasa7430 2 роки тому +19

    The blood-curdling atrocities committed by the Moplas in Malabar against the Hindus were indescribable:- B R Ambedkar

    • @mohammedz8740
      @mohammedz8740 2 роки тому +4

      Ambedkar was not against the rebellion.

    • @sachinshivamanasa7430
      @sachinshivamanasa7430 2 роки тому +6

      @@mohammedz8740 പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ

    • @sweetwisdom7708
      @sweetwisdom7708 2 роки тому

      @@sachinshivamanasa7430 bimarshiku ena....😁😁

    • @sweetwisdom7708
      @sweetwisdom7708 2 роки тому +3

      "Brotherhood of islam"....infamous qoute he made shows what an intellectual genius he was.....person with immense foresight....😊😊

    • @Sarathchandran0000
      @Sarathchandran0000 2 роки тому +2

      പക്ഷെ ഹിന്ദു മതം അദ്ദേഹം ഉപേക്ഷിച്ചു.....ജാതി ഉള്ള വേരോരു മതവും ഇല്ല....

  • @ashrafpoovalappil4538
    @ashrafpoovalappil4538 2 роки тому +4

    ഇത്തരം ജഡ്ജിമാരുടെ മുന്നിൽ വരുന്ന കേസുകളിൽ ഇവരുടെ നിലപാട് എന്താകുമെന്ന് നിഷാദ് ചോദിക്കുന്നത് അനുഭവിച്ച ആളാണ് ഈയുള്ളവൻ ഒന്നുകിൽ കാശിനുവേണ്ടി അല്ലെങ്കിൽ ഉള്ളിലുള്ള വിധേയത്തം കാരണം
    കോടതിയിൽ തന്റെ അധികാരം ദുരുപയോഗം ചെയ്ത് ഒരു സിവിൽ കേസിൽ എന്റെ ജീവിത സമ്പാദ്യം മുഴുവനായും നശിപ്പിച്ചയലാണ് ചിത്തമ്പരേഷ് എന്ന പരനാറി ജഡ്ജി

    • @noufalpp9795
      @noufalpp9795 2 роки тому

      പണി കൊടുക്കണം പിള്ളേച്ചാ 😌

  • @aktharsahabaz9064
    @aktharsahabaz9064 2 роки тому +2

    Gandhi rashtra pithaavu aanu ennu official allallo. Athinulla rekagal illa ennalle vivaraavagaasham paranjathu. Hindhi nation language aanennum paranju ithu pola oru koottar und.
    Jai beem💪

  • @mkph2742
    @mkph2742 2 роки тому +3

    👍👍😘😘😍😍

  • @ramachandran2104
    @ramachandran2104 2 роки тому +1

    INDIAN.RASHTRAPITHAVU...
    GANDHI...ALLA..DALITH..SAMUHA
    THINTE....UNNAMANATHINUVENDI
    JEEVICHA...MANUSHYA...SNEHIYANU....AMBEDKAR...JEEE....ATHEHAMANU....INDIA..KANENDA....MAHATHMAVUM....RASHTRAPITHAVUM
    JAI...JAI...AMBEDKAR..JEE
    AMBEDKAR...NAMUDE...RASHTRA
    PITHAVU.........

  • @sg1630
    @sg1630 2 роки тому +1

    ഇവിടെ അഭിലാഷ്കൂടി വേണമായിരുന്നു

  • @lethajeyan2435
    @lethajeyan2435 2 роки тому

    Casekalodulla sameepanam behu visheshamayirikum.

  • @k.k5731
    @k.k5731 2 роки тому +7

    Ajims aaradukayane..

  • @razakpc5747
    @razakpc5747 2 роки тому

    👍

  • @shabeeba6034
    @shabeeba6034 2 роки тому +1

    ജയ് ഭീം ജയ് ഭീം തക്ബീർ അല്ലാഹു അക്ബർ

  • @shivamayaajay2205
    @shivamayaajay2205 2 роки тому +8

    Jai bhim

  • @birthlessdeathless2146
    @birthlessdeathless2146 2 роки тому

    The second defect of Islam is that it is a system of social self-government and is incompatible with local self-government because the allegiance of a Muslim does not rest on his domicile in the country which is his but on the faith to which he belongs. To the Muslim ibi bene ibi patria [Where it is well with me, there is my country] is unthinkable. Wherever there is the rule of Islam, there is his own country. In other words, Islam can never allow a true Muslim to adopt India as his motherland and regard a Hindu as his kith and kin.”
    -Dr BR ambedkar

  • @protean-peregrination
    @protean-peregrination 2 роки тому

    UA-cam channel :-DAVID PAUL

  • @madmax8930
    @madmax8930 2 роки тому +6

    Ithrayum vrithiketta vera state illa.. karnataka kashtam 👎🏽

    • @martinsam8787
      @martinsam8787 2 роки тому

      Avide congress barikimbol itrem scene illa. Pinne banglore okke engaya itre develop ayya ?

  • @akhilvijayankudiyil6396
    @akhilvijayankudiyil6396 2 роки тому

    rajeevettan massss

  • @nasib7598
    @nasib7598 2 роки тому +7

    sanghikal ippo van ambedkar fans aanu🤣🤣

    • @birthlessdeathless2146
      @birthlessdeathless2146 2 роки тому

      The second defect of Islam is that it is a system of social self-government and is incompatible with local self-government because the allegiance of a Muslim does not rest on his domicile in the country which is his but on the faith to which he belongs. To the Muslim ibi bene ibi patria [Where it is well with me, there is my country] is unthinkable. Wherever there is the rule of Islam, there is his own country. In other words, Islam can never allow a true Muslim to adopt India as his motherland and regard a Hindu as his kith and kin.”
      Dr BR ambedkar

  • @rileeshp7387
    @rileeshp7387 2 роки тому

    Ampethl

  • @sachinshivamanasa7430
    @sachinshivamanasa7430 2 роки тому +13

    ഇതേ അംബേദ്കർ തന്ന ആണ് മലബാർ കലാപത്തെ എതിർത്തത്💁‍♂️💁‍♂️💁‍♂️

    • @Mensfashion42
      @Mensfashion42 2 роки тому +12

      കലാപത്തെ ആരെങ്കിലും അനുകൂലിക്കുമോ

    • @sachinshivamanasa7430
      @sachinshivamanasa7430 2 роки тому +11

      അല്ല കലാപത്തെ അനുകൂലിക്കുന്ന ടീംസ് ആണ് ഈ ചാനൽ നടത്തുന്ന എന്ന് ആലോചിക്കുമ്പോൾ ആണ് പ്രോബ്ലം 💁‍♂️

    • @sreedevi4292
      @sreedevi4292 2 роки тому +17

      @@sachinshivamanasa7430 അന്നുണ്ടായ എല്ലാ ഇന്ത്യൻ പോരാട്ടങ്ങളെയും ബ്രിട്ടീഷ്കാർ വിശേഷിപ്പിച്ചിരുന്നത് കലാപം, ലഹള എന്നെല്ലാം ആണ്....

    • @sachinshivamanasa7430
      @sachinshivamanasa7430 2 роки тому +4

      @@sreedevi4292 അപ്പോ അംബേദ്കർ ബ്രിട്ടീഷ് ഏജൻ്റ് എന്നന്നോ മഹതി ഉദ്ദേശിക്കുന്നത് 💁‍♂️

    • @Mensfashion42
      @Mensfashion42 2 роки тому +3

      @@sachinshivamanasa7430 ആര്..എനിക്ക്‌ അങ്ങനെ തോന്നിയിട്ടില്ല

  • @shivamayaajay2205
    @shivamayaajay2205 2 роки тому +5

    The real father of indai

  • @Mr-bean123
    @Mr-bean123 2 роки тому +1

    ഞമ്മൾ ന്യുനപക്ഷ മായാൽ അംബേക്കർ ഭരണാഘടന.
    ഭൂരിപക്ഷം ഉള്ളടത്തു ശരിയത്.
    എന്ന് സ്വൊന്തം സുടു ചാനൽ 🤣🤣🤣🤣🤣🤣

  • @rashitv9037
    @rashitv9037 2 роки тому +1

    Pathaka uyarthunna judgiye mattanddath ayirunnu

  • @muhsinmansoor67
    @muhsinmansoor67 Рік тому

    What freedom struggle was ambedkar part of? Did he even participated anything against the British? You people are in no position to put him anywhere. Put him in a British office

  • @cpmshaheer5584
    @cpmshaheer5584 2 роки тому

    AA JUDGE SUPREME COURTIL ETHIYAL ENDHAYIRIKKUM SAMBHAVIKKUGHA.

  • @milanshort9584
    @milanshort9584 2 роки тому +1

    *Uniform civil code ne ethirkkunna kakkanmar ennoru charcha nadathaan muriyandikk urappundo media one napumsakangale?*

  • @nisaks8091
    @nisaks8091 2 роки тому +3

    Puthiya bharana khadana untaakkkananu ivanmarude shramam......

  • @kvrshareef
    @kvrshareef 2 роки тому +1

    അജിംസേ, റായ്ചൂര്‍ മഹരാഷ്ട്ര ബോഡറിലല്ല

    • @Sarathchandran0000
      @Sarathchandran0000 2 роки тому +1

      ഗുൽബർഗ്ഗ ആണ് മഹാരാഷ്ട്ര ബോർഡർ

  • @mkbeta210
    @mkbeta210 2 роки тому +3

    മറ്റേ പ്രോംറ്റൻ വിഷയത്തിൽ മോദിയെ കളിയാക്കി രാജ്യദ്രോഹം
    ചെയ്‌ദതല്ലേ അനുഭവിക്ക്.

    • @dream_moon7
      @dream_moon7 2 роки тому +3

      Modi aaraa, rayaavoo😀

  • @tajdeen7451
    @tajdeen7451 2 роки тому

    ellam sankimayem makunno

  • @lekshmivishnu1851
    @lekshmivishnu1851 2 роки тому +2

    AmbedkR is a good person..but he worked for british govt

    • @tinsonthomas1146
      @tinsonthomas1146 2 роки тому +5

      But he didn't lick shoes of british

    • @sakkeerhussain7715
      @sakkeerhussain7715 2 роки тому +2

      Godse got monthly salary from British govt. Do you know that

    • @lekshmivishnu1851
      @lekshmivishnu1851 2 роки тому

      @@tinsonthomas1146 no need …he gets everything

    • @lekshmivishnu1851
      @lekshmivishnu1851 2 роки тому

      @@sakkeerhussain7715 amber kar too

    • @explore4988
      @explore4988 2 роки тому

      സങ്കിണി കൊള്ളാം.... പക്ഷെ അംബേദ്കർ എഴുതിയ ഭരണഘടനാ ഉള്ളത് കൊണ്ട് ആ ഇന്ത്യയിലെ ദളിത് വിഭാഗങ്ങൾ ഇപ്പോഴും ജീവിക്കുന്നത്... ഭരണഘടനാ യ്ക്ക് പകരം മനുസ്മൃതി ആണ് ഇന്ത്യയുടെ നിയമം എങ്കിൽ ഇന്ത്യയിലെ ഇപ്പോഴും അടിമകൾ ഉണ്ടായേനെ... നിന്റെ പിന്മുറ kar ചെയ്തത് പോലെ വെള്ളക്കാരുടെ ചെരുപ്പ് nakkenda ഗതികേട് അംബേദ്കർ illa..... ജയ് അംബേദ്കർ

  • @hamsathmohammed2680
    @hamsathmohammed2680 2 роки тому

    O CBI vallatha oru CBI

  • @tKtheruler
    @tKtheruler 2 роки тому +3

    കരയണ്ട

  • @aryands9636
    @aryands9636 2 роки тому +4

    കുത്തിത്തിരിപ്പ് = മീഡിയ വൺ

  • @brijeshdass309
    @brijeshdass309 2 роки тому +16

    DR. BR AMBEDKAR ❤

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Рік тому +2

    ❤️ Jai Bhim ❤️

  • @explorer6510
    @explorer6510 11 місяців тому

    Jai bhim