ആറ് സെന്റിലെ ആരുംകൊതിക്കും വീട് 😍 |1100 Sqft 2Bhk House |Modern Home 2024 |Home tour Malayalam

Поділитися
Вставка
  • Опубліковано 6 лют 2025
  • SR luxury
    Architects & Designers
    Thiruvananthapuram
    9633526388
    9567181831
    .........................................
    ✨ Query Solved
    Home tour
    home tour malayalam
    House tour
    home tour kerala
    kerala home tour
    kerala home
    Modern home
    modern home construction
    Ultra moden home
    modern house
    modern house construction
    modern house in low budget
    Budget friendly modern house
    Low budget modern house
    low cost modern house
    low budget kitchen
    modern Home tour
    modern home tour kerala
    kerala home
    Interior
    Interior construction
    ow budget modular kitchen
    Modular Kitchen design
    Modular Kitchen ideas
    kitchen ideas
    kitchen Interior ideas
    bathroom design
    bathroom design ideas
    bathroom Interior
    low budget bathroom
    Home construction in low budget
    low cost home construction
    Living room
    living room Interior
    Dining room Interior in home
    Bedroom Interior in low budget
    Kitchen interior
    Kitchen tour
    kitchen Interior in low budget
    low budget Kitchen interior
    low cost Kitchen interior
    low cost Modular Kitchen
    low cost bathroom
    Budget friendly home
    Budget friendly house
    contemporary houae
    modern house construction kerala
    modern house design
    modern house design kerala
    Archified Talks podcast
    #hometourmalayalam
    #modernhousedesign2021
    #hometourkerala
    #modernhouse
    #modernhome
    All my videos are based on content. The product & company shown in it is done only after I personally see and study it and I am not responsible if there is any problem related to them. Do business only after meeting and talking directly.
    Suneer media Architectural studio
    Business promotion &
    Architectural Consultation
    please contact
    Mail Id : suneermediaofficial@gmail.com
    WhatsApp : +91 9633526388
    ...............................................
    Hello!
    I’m Suneer (Muhammed Mustafa), an Architectural Designer and Home and Commercial Construction Consultant with over a decade of experience in the field.
    My UA-cam channel "Suneer media" aims to educate and inspire viewers, offering valuable tips and in-depth knowledge for anyone interested in the world of design and construction.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
  • Навчання та стиль

КОМЕНТАРІ • 979

  • @ansia9076
    @ansia9076 7 місяців тому +49

    വീടിനു എപ്പോഴും ഐഡിയ വേണം അത് 100% വിജയിച്ചു 👍സൂപ്പർ അടിപൊളി വീട് 🙏🙏ഇതുപോലുള്ള പ്ലാൻസ് അപ്‌ലോഡ് ചെയ്യുക 🙏

  • @martinsebastian130
    @martinsebastian130 7 місяців тому +269

    പെങ്ങൾക്ക് അഭിമാനിക്കാം ഇത്രയും നല്ല സുന്ദരമായ ഒരു വീട് വെച്ച് കൊടുത്ത ആങ്ങളയെ ഓർക്കുമ്പോൾ. സൂപ്പർ...... സൂപ്പർ വീട് ❤❤❤❤

    • @suneermediaofficial
      @suneermediaofficial  7 місяців тому +5

      Thank you ചേട്ടാ ❣️❣️❣️

    • @Guppyfarm876
      @Guppyfarm876 7 місяців тому +7

      ഞാനും 3സെന്റിൽ ഒരു ചെറിയ വീട് ഉണ്ടാകാൻ പോകുന്നു നാട്ടിൽ അല്ല കേരളത്തിൻ പുറത്ത് അതിനുള്ള ഇഷ്ടിക കരിങ്കല്ല് ഒക്കെ ഇറക്കി വെച്ചിട്ടുണ്ട് പക്ഷെ നല്ലൊരു പണിക്കാരെ കിട്ടുന്നില്ല നാട്ടിലെ മോഡൽ ഉണ്ടാകാൻ 😥

    • @suneermediaofficial
      @suneermediaofficial  7 місяців тому +1

      @@Guppyfarm876 😊

    • @deepthyraj1151
      @deepthyraj1151 7 місяців тому +2

      Bro total cost pls​@@suneermediaofficial

    • @suneermediaofficial
      @suneermediaofficial  7 місяців тому +9

      25 lakhs 😊

  • @femina-z6t
    @femina-z6t 17 днів тому +3

    എനിക്കും 6.30send സ്ഥലം ഉണ്ട് അവിടെ ഒരു ചെറിയ വീട് വെക്കാൻ തുടങ്ങണം ഇന്ഷാ അള്ളാഹ് നല്ല ഒതുങ്ങിയ ഒരു വീട് സൂപ്പർ

  • @hashtagsister7208
    @hashtagsister7208 4 місяці тому +11

    Detailed video cheyyumo? Budget ethreya

  • @cijinmd5511
    @cijinmd5511 3 місяці тому +3

    ഇപ്പൊ ഫോൾഡബിൾ ടൈപ്പ് ആൻഡ് multi-use sofa ഉണ്ടല്ലോ അതാകുമ്പോൾ യൂസില്ലത്തപ്പോൾ ക്ലീൻ ചെയ്യാനും ഈസി ആയിരിക്കും

  • @minivinodchandran6723
    @minivinodchandran6723 День тому +1

    Your creativity can be see throughout of the construction

  • @nazer.mksamsung2904
    @nazer.mksamsung2904 Місяць тому +4

    എത്ര ചിലവ് വന്നുവെന്ന് അറിച്ചാൽ നന്നായിരുന്നു

  • @NAZZworldZ.
    @NAZZworldZ. 7 місяців тому +2

    ഞങ്ങളും ഒരു വീട് വെക്കാൻ ആഗ്രഹിച്ചിരിക്കുകയാണ് ഇപ്പൊ അതിനുള്ള ബജറ്റ് ഇല്ല സ്വന്തമായി ഒരു വീട് അതൊരു സ്വപ്നം ആണ്
    ഇത് എത്ര രൂപയായി ഫുൾ

  • @drugsalcoholtobaccoaddicti9483
    @drugsalcoholtobaccoaddicti9483 7 місяців тому +6

    ആദ്യമായാണ് നിങ്ങളുടെ Home tour participate ചെയ്യുന്നത്.സഹോദരിക്ക് സന്തോഷമായില്ലേ

  • @rameshvalavala3779
    @rameshvalavala3779 2 дні тому

    Hi anna i am from Andhra Pradesh house was so beautiful ❤
    Can you possibly please share the house plan anna

  • @AmiPathu123vlogs
    @AmiPathu123vlogs 7 місяців тому +9

    Mashalllhhhh... അള്ളാഹു ബർകത് ചെയ്യട്ടെ 😍ആമീൻ ❤️❤️

  • @shaikhaserain6527
    @shaikhaserain6527 7 місяців тому +21

    പെങ്ങടെ വീട് എന്ന സ്വപ്നം മനോഹരമായി 👌👌👌👌

  • @finujarshi3667
    @finujarshi3667 7 місяців тому +26

    Masha Allah നല്ല വീട് ഒത്തിരി ഇഷ്ടപ്പെട്ടു.വീട് ഉൾഭാഗം കാണുമ്പോൾ ഒരു റഹത് ഉണ്ട് കാണാൻ❤

  • @Autohobia.0
    @Autohobia.0 6 місяців тому +3

    Bro njan veedu vaykan udhesikunnu thankal cheytha enthellam planukal venam enn video kandu athrayum plan thayyarakan 1000 squar feetinu ethrayakum thankal cheythu tharumo.

    • @suneermediaofficial
      @suneermediaofficial  6 місяців тому

      PM ഇൽ കോണ്ടാക്ട് ചെയ്യാവോ..

  • @ShahilNtd-ns5jz
    @ShahilNtd-ns5jz 26 днів тому +1

    Enik thripthikaram aya plan 3 bedroom plan ithu pole onnu cheyith tharumo

  • @paulmani738
    @paulmani738 4 місяці тому +5

    ലിവിങ് room paint കോമ്പിനേഷൻ onnu parayamo?with colour code (white and gray പോലെ തോനിക്കുന്ന)

    • @vandicks8639
      @vandicks8639 24 дні тому

      Yes can u share....paint colour code

  • @5Coool
    @5Coool 2 місяці тому

    Wooden tile brand? Size?. Pls reply

  • @Adipolimachan
    @Adipolimachan 6 місяців тому +3

    എല്ലാം അടിപൊളി പക്ഷേ വില പറഞ്ഞില്ലbro😊😊

  • @bashibiz
    @bashibiz 3 місяці тому

    Can I get the front projection details. How to construct that.

  • @drugsalcoholtobaccoaddicti9483
    @drugsalcoholtobaccoaddicti9483 7 місяців тому +3

    Nice planning , Economy and Luxury combined

  • @sainumn
    @sainumn 7 місяців тому +1

    sitout water drainage enghine purathekk koduthirikkunnath. frontil ninnum nokkumbol pipukalonnum kaanunnilla.

  • @achumolachu2714
    @achumolachu2714 7 місяців тому +3

    അടിപൊളി വീട് സൂപ്പർ ഒന്നും പറയാനില്ല നെഗറ്റ്റീവ്സ്

  • @sreejithgs1585
    @sreejithgs1585 12 днів тому +1

    Superb execution. Wonderful home. Total budget?

  • @mansoorali7145
    @mansoorali7145 6 місяців тому +4

    Plan post ചെയ്യുമോ

  • @Daliamoon
    @Daliamoon 7 місяців тому +2

    Inside Doors cheythekune painting enganeyanenn parayamo?

    • @suneermediaofficial
      @suneermediaofficial  7 місяців тому

      നടുഭാഗം ഡെക്കോ സ്റ്റീൽവെച്ച് പാർട്ടീഷ്യൻ
      ചെയ്തു ബ്ലാക്ക്, വൈറ്റ് കളർ കൊടുത്തതാണ്

  • @ZameenaZami-ti3uk
    @ZameenaZami-ti3uk 6 місяців тому +5

    Bro total coast എത്ര ആയി എന്ന് പറയുവാണേൽ ഞങ്ങൾക്കും വീട് പണിയാൻ plan തരുമോ

    • @suneermediaofficial
      @suneermediaofficial  6 місяців тому +5

      25 lakhs

    • @sijinsaji3469
      @sijinsaji3469 5 місяців тому +2

      Nice, including the construction interior work, compounds wall, gate and landscapes ellam included ano 25 lakhs ayedhe.

    • @AnshadAnshad-gl9mv
      @AnshadAnshad-gl9mv 2 місяці тому

      Plan tarumo number plise. So good house

  • @Sajass234
    @Sajass234 6 місяців тому +1

    Ethra budget ayennu parayamoo oruveed vekkan plan und ath konadu chodichath

    • @suneermediaofficial
      @suneermediaofficial  6 місяців тому

      ഇതിന് 25 ലക്ഷം രൂപ ചിലവ് വന്നിട്ടുണ്ട്

  • @princekunjukunju7031
    @princekunjukunju7031 6 місяців тому +3

    Plan post cheyyamo bro.. Vry nyccc♥️♥️

  • @Dheeraj-k9d
    @Dheeraj-k9d 6 місяців тому +2

    when is the detailed video coming??

  • @jishjack2461
    @jishjack2461 7 місяців тому +6

    Very creative design 👌

  • @vikast7497
    @vikast7497 3 дні тому

    നല്ല ഭംഗിയുള്ള വീട്.. ചെലവ് പറയാമോ

  • @anjithakrishnav1938
    @anjithakrishnav1938 7 місяців тому +6

    Nice work ikka👍

  • @Civil-civilengineer3969
    @Civil-civilengineer3969 7 місяців тому +1

    Sitout slab beam inverted anno

  • @arunnath3333
    @arunnath3333 7 місяців тому +6

    Painting super.

  • @Sree__96s
    @Sree__96s 7 місяців тому +2

    Adipoli ayittund❤❤ Plan,,,budget onn details idamoo...

  • @abdulbasithbasith9124
    @abdulbasithbasith9124 7 місяців тому +3

    Ningalude avatharanam valare nannayittund...❤❤

  • @magdalenebindu7371
    @magdalenebindu7371 6 місяців тому +1

    Plan send cheythu tharuo and budget ethrayayi....detail aayittu send cheythu tharane

  • @lulus4763
    @lulus4763 7 місяців тому +39

    പ്ലാൻ പോസ്റ്റ്‌ ചെയ്യാമോ നമ്മുടെ പോലുള്ള സാധരണ ക്കാർക്ക് പറ്റിയ വീട് സൂപ്പർ അവതരണം അടിപൊളി

    • @suneermediaofficial
      @suneermediaofficial  7 місяців тому +11

      തീർച്ചയായും ചെയ്യാം ❣️❣️❣️

    • @irshadkollam
      @irshadkollam 7 місяців тому +1

      Plan തരു🥰​@@suneermediaofficial

    • @jijeeshad9900
      @jijeeshad9900 7 місяців тому

      👍🏻❤️​@@suneermediaofficial

    • @8086868287
      @8086868287 6 місяців тому +1

      ഈ വീടിനു എത്ര ചെലവ് വന്നു.. പ്ലാൻ ഒന്ന് സെൻറ് ചെയ്യാവോ

    • @johnosnpthomas
      @johnosnpthomas 4 місяці тому

      plan pls

  • @thoufeequeka3727
    @thoufeequeka3727 7 місяців тому +2

    Oru negative parayan ella ❤️🔥superb

  • @babubabuzz4764
    @babubabuzz4764 3 місяці тому +11

    ഇതുപോലത്തെ ഒരു ചെറിയ വീട് ആണ് ഞാൻ ആഗ്രഹിക്കുന്നത് ദൈവം അതിന് എന്നെ അനുഗ്രഹിക്കട്ടെ
    വീടില്ലാത്ത എല്ലാവർക്കും ഒരു വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @SaifunnisaS-t5l
    @SaifunnisaS-t5l 7 місяців тому +1

    Ee veedinu ethra aayi ennu parayumo orupaad ishtayi plan post cheyyumo enik ithe pole oru veed edukaan aanu

    • @suneermediaofficial
      @suneermediaofficial  7 місяців тому

      Plan പോസ്റ്റ് ചെയ്യാം.
      25 laks ആണ് ചിലവ്

  • @dony93
    @dony93 7 місяців тому +24

    Bro colour combination superb..
    Veedum adipoli..❤

  • @GULLZMECH
    @GULLZMECH 6 місяців тому +2

    Please upload plan brother ♥️

  • @adhithyanbiju4909
    @adhithyanbiju4909 7 місяців тому +3

    Onnum parayan illa poli 😍

  • @sindhushaji-d5q
    @sindhushaji-d5q 7 місяців тому +2

    പ്ലാനും എത്ര ചെലവായി എന്നുള്ള ഒരു video ചെയ്യാ മൊ
    അതിമനോഹരം bro.

  • @adilasalim6281
    @adilasalim6281 7 місяців тому +4

    Hi full cost athra aanu including interior

  • @prasanthks111
    @prasanthks111 Місяць тому

    Bro ellam koode cheyan ethrayayi including interior?

  • @picnicvlogsaudi
    @picnicvlogsaudi 7 місяців тому +3

    Masha Allah..spr onnum parayanilla

  • @ganeshdragon7516
    @ganeshdragon7516 7 місяців тому +1

    Can you share the price and plan

  • @rafipv567
    @rafipv567 7 місяців тому +7

    Masha allah... 😍😍 ഒന്നും പറയാൻ ഇല്ല.. 🤲🏻👍🏻👍🏻

  • @kavyakl5706
    @kavyakl5706 6 місяців тому +1

    Ee veedintae plan koodi idamo

  • @shanavasshanu8527
    @shanavasshanu8527 7 місяців тому +7

    എനിക്ക് ഒരുപാട് ഇഷ്ടം ആയി ❤️❤️❤️വുഡ് കളർ ഒഴിവാക്കിയപ്പോ അടിപൊളി 👍👍👍👌👌👌👌

    • @suneermediaofficial
      @suneermediaofficial  7 місяців тому +1

      white colour കൃത്യമായി മെയിന്റൈൻ ചെയ്താൽ എന്നും 18 വയസ്സാണ് 😍👌

  • @poornimanair5639
    @poornimanair5639 7 місяців тому +1

    Hi beautifully designed..Master bedroom nde size ethre parayamo?

  • @meghamadhav7444
    @meghamadhav7444 7 місяців тому +6

    Budget?

  • @magiclensweddings4739
    @magiclensweddings4739 7 місяців тому +2

    🏡❤❤ planum elivationum budgetum koodi ulppeduthi oru video cheyyumo?

  • @aiswaryagopakumar5007
    @aiswaryagopakumar5007 7 місяців тому +5

    Supr എന്റെയും വലിയ സ്വപ്നം ആണ് ഇതുപോലെ ഒരു വീട് ❤❤

  • @kebiahmd5639
    @kebiahmd5639 7 місяців тому +1

    Ellam ok.. But kitchenin doorinte avashyamundayirunno??

    • @suneermediaofficial
      @suneermediaofficial  7 місяців тому

      അത് ക്ലൈന്റിന്റെ പേഴ്സണൽ ചോയിസ് ആണ് 😍

    • @jibingb318
      @jibingb318 7 місяців тому +2

      Yes..kitchen sound mattullavare disturb aakkathirikkan nallathanu. Eg..sleeping babies, studying kids..

    • @suneermediaofficial
      @suneermediaofficial  7 місяців тому

      @@jibingb318 ❣️❣️❣️

  • @SeleenaptPTseleena
    @SeleenaptPTseleena 7 місяців тому +4

    Kidilan planning

  • @pepperhut111
    @pepperhut111 7 місяців тому +1

    Adipoli😍👍👍

  • @polpullymohanan5388
    @polpullymohanan5388 7 місяців тому +65

    എന്നെ പോലെ വീട്ടില്ലാത്ത പാവങ്ങൾക്ക് താങ്കളെ പോലുള്ളവർ ഒരു പ്രചോധനമാണ് !❤

    • @suneermediaofficial
      @suneermediaofficial  7 місяців тому

      ❣️❣️❣️

    • @jabirt3160
      @jabirt3160 6 місяців тому +5

      Ethrayum pettann veed vekkan daivam sadippichu tharatte

  • @mercyfinny5267
    @mercyfinny5267 5 місяців тому

    Expense and kid’s room have bathroom?

  • @farhasajir8886
    @farhasajir8886 7 місяців тому +3

    Kitchen polichu

  • @Oops1000
    @Oops1000 4 місяці тому

    Could you kindly provide me with a detailed layout or blueprint of the house, including the floor plan and room configurations?

  • @graciousvlog7993
    @graciousvlog7993 6 місяців тому +3

    Suprb budget home❤good ambience inside nd cozy feel bedroom....... kitchen colour combo also 👍

  • @SUNITHAG-d8m
    @SUNITHAG-d8m 11 днів тому +1

    Super house❤❤❤

  • @sumajohn9651
    @sumajohn9651 7 місяців тому +7

    Nicee home.. Kitchen color comb 👌👌👌

  • @Just4funoman
    @Just4funoman 3 місяці тому +1

    100%simple and perfect ithinte plan kitumo

  • @jayanmohan3055
    @jayanmohan3055 7 місяців тому +3

    പൊളിച്ചല്ലോ സൂപ്പർ

  • @shalikk2560
    @shalikk2560 7 місяців тому +1

    Chetta plan ulpedutho..? Size oke nokana

    • @suneermediaofficial
      @suneermediaofficial  7 місяців тому

      തീർച്ചയായും ഒരു വീഡിയോ ചെയ്യാം ❣️❣️❣️

  • @rishadkc844
    @rishadkc844 7 місяців тому +6

    ما شاء الله
    Polichu...

  • @digitalworldstudio7571
    @digitalworldstudio7571 5 місяців тому +1

    nalla veedu ellam nannayittundu.. aaa frontile candiliver step pani tharan chance undu....thazhathe pole full undavumennu karuthi irangan chance undu

  • @thahsisudhi8756
    @thahsisudhi8756 6 місяців тому +4

    വാടക വീട്ടിൽ നിൽക്കുന്ന എനിക്ക് ഇത് സ്വർഗം,,,, കാണുമ്പോൾ കൊതിയാവുന്നു,,, എന്നാണാവോ റബ്ബേ 😢😢😢😢😢 കാത്തിരികാം ഇൻശാഅല്ലാഹ്‌ 🎉🎉🎉🎉🎉🎉 വളരെ നന്നായി ടുണ്ട് 😍😍😍😍

    • @suneermediaofficial
      @suneermediaofficial  6 місяців тому +2

      സ്വന്തമായി വീടെന്ന സ്വപ്നം
      വേഗം സഫലമാകട്ടെ 🤲

    • @thahsisudhi8756
      @thahsisudhi8756 6 місяців тому +1

      @@suneermediaofficial
      ആമീൻ

    • @suneermediaofficial
      @suneermediaofficial  6 місяців тому

      @@thahsisudhi8756 🤲

  • @zubaidahamza7317
    @zubaidahamza7317 Місяць тому +1

    Supperb❤ palan vidio cheyyamo

  • @jessyjose8960
    @jessyjose8960 7 місяців тому +3

    സൂപ്പർ ഇതിൻറെ പ്ലാൻ ഒന്ന് പോസ്റ്റ് ചെയ്യാമോ❤

    • @suneermediaofficial
      @suneermediaofficial  7 місяців тому

      തീർച്ചയായും ❣️❣️❣️

    • @alipmtanur1231
      @alipmtanur1231 2 місяці тому

      Plan എവിടെയാ post ചൈതത്?
      plan കണ്ടില്ലല്ലോ?​@@suneermediaofficial

  • @saancreations2242
    @saancreations2242 7 місяців тому +1

    വീടിന്റെ face എങ്ങോട്ടാണ്... നല്ല സൂപ്പർ വീട്

  • @rubyshefeek4701
    @rubyshefeek4701 7 місяців тому +8

    ഭാഗ്യം ചെയ്ത പെങ്ങൾ 🥰 അടിപൊളി വീട്

  • @jayasreejayamohan7314
    @jayasreejayamohan7314 6 місяців тому +1

    Superb...😃👍🌹cost parajillallo

  • @kubakarikwt780
    @kubakarikwt780 7 місяців тому +11

    സൂപ്പർ നന്നായിട്ടുണ്ട് കേട്ടോ.ഒത്തിരി ഇഷ്ടമായിഎത്ര ലക്ഷം രൂപ ആയെന്നു പറഞ്ഞില്ലല്ലോ...

    • @suneermediaofficial
      @suneermediaofficial  7 місяців тому +13

      ഒരുപാട് സന്തോഷം 😍
      ഇന്റീരിയർ ഉൾപ്പടെ 25 ലക്ഷം

    • @habeebmalikirshadi
      @habeebmalikirshadi 3 місяці тому +1

      ​@@suneermediaofficialcheyd theran patto..Kasaragod

  • @SumeshMohanan-c2w
    @SumeshMohanan-c2w 3 місяці тому

    ഇതിൽ ഏറ്റവും കൂടുതൽ കമൻറ് ഉള്ളത് പ്ലാൻ തരുമോ എന്ന് ചോദിച്ചാണ്? ചേട്ടൻ അതിന്റെ ഒരു ഡീറ്റെയിൽസ് വീഡിയോ ചെയ്താൽ നന്നായിരുന്നു.❤ 🙏

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 7 місяців тому +7

    ആ black and വൈറ്റ് ഡോർ മാത്രം, അതിന്റെ ആ clr combo മാത്രം പരമ bor... ബാക്കി എല്ലാം 👍🏼

  • @reshmakroy3094
    @reshmakroy3094 2 місяці тому

    Ithintae plan and elevation detailed cheythitt undoo

  • @AnuthasneemAnu
    @AnuthasneemAnu 6 місяців тому +1

    Orupaad ishttayi veed budget ethre aayi

  • @FasilaKk-q2f
    @FasilaKk-q2f 4 місяці тому

    Artifishan marbil nilath virikkamo

  • @familyrocks1027
    @familyrocks1027 7 місяців тому +1

    Open kitchen aakan pattumo

  • @sinrob4891
    @sinrob4891 7 місяців тому

    Broo pneee bed roomil matt finished tile nallathanooo??

    • @suneermediaofficial
      @suneermediaofficial  7 місяців тому +1

      നല്ലതാണല്ലോ 😍

    • @sinrob4891
      @sinrob4891 7 місяців тому

      @@suneermediaofficial ok thank u

  • @sunilkumararickattu1845
    @sunilkumararickattu1845 7 місяців тому +1

    Good Elevation
    എന്നാൽ bay window ഇല്ലാ!
    Detailed video with Pla n ചെയ്യുക.

  • @Crazy_ca_r_lover
    @Crazy_ca_r_lover 7 місяців тому +1

    Plan vena koode budjetum parayamo

  • @SIDHEEQ_VCB
    @SIDHEEQ_VCB 7 місяців тому +1

    Ikka super 👌 enik veracha plan ithu pole aan in sha Allhah ithu copy paste cheyyan shremikkanm 😉😉😉
    Roomkalude seize ariyan agramund detail ayi video cheyyumo
    Plan onnu kittuo🥰🥰

  • @sarathyuvasarathyuva8792
    @sarathyuvasarathyuva8792 6 місяців тому +2

    Super bro ❤ ithinte budget onnu parayaamo?

  • @weldonmandu8260
    @weldonmandu8260 6 місяців тому +1

    Ith motham 6 sendano atho veed mathram 6 sendano

    • @suneermediaofficial
      @suneermediaofficial  6 місяців тому +1

      വസ്തുവും വീടും കൂടിയാണ് ആറ് സെന്റ്

  • @wafakamaru9060
    @wafakamaru9060 7 місяців тому +1

    Nyan kodicha same veed. Ningal work cheydu tharumo. Full budget parayumo

    • @suneermediaofficial
      @suneermediaofficial  7 місяців тому

      ❣️❣️❣️
      SR luxury
      Architects & Designers
      Attingal, Thiruvananthapuram
      9633526388

  • @basithekkan8833
    @basithekkan8833 6 місяців тому +2

    Chettaaa plan undo

    • @suneermediaofficial
      @suneermediaofficial  6 місяців тому

      ഒരുപാട് സുഹൃത്തുക്കൾ ചോദിച്ചു.
      ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാം

  • @arya_4450
    @arya_4450 7 місяців тому +1

    Stair size ethre aanu?

  • @jinskanjirathummuriyil
    @jinskanjirathummuriyil 6 місяців тому +1

    bro nice home, super color sclection . veedu chethu kodukkunundo? idukki

    • @suneermediaofficial
      @suneermediaofficial  6 місяців тому +1

      Thank you ❣️❣️❣️
      ഇടുക്കിയിൽ ചെയ്യില്ലാട്ടോ

  • @MufeedaCheemadan
    @MufeedaCheemadan 7 місяців тому

    Inganeyulla oru veed paniyaan full finishing ethrayaakum chetta....

    • @suneermediaofficial
      @suneermediaofficial  7 місяців тому

      ഇത് ചെയ്തപ്പോൾ 25 ലക്ഷം രൂപ ചിലവ് വന്നിട്ടുണ്ട്. ഫർണിച്ചർ ഉൾപ്പെടില്ലാട്ടോ 😊

  • @FaseelaKhader-dl2xv
    @FaseelaKhader-dl2xv 6 місяців тому +2

    Ithinde budget ethreyaaaa

  • @AyaanAbdu1401.
    @AyaanAbdu1401. 7 місяців тому +1

    Total cost parayamo...enikk edhupole veed vekkan aagrahamund...

  • @sreejithkumar2964
    @sreejithkumar2964 7 місяців тому +1

    Ikka total cost ethrayi inclusing interior

  • @sheejashibu8908
    @sheejashibu8908 7 місяців тому

    Budjet ethrayayi എന്നും പ്ലാനും squarefeet ethrayayeennum പറയാമോ നല്ല വീട് ❤❤❤

  • @NiyaNiyaah-v4d
    @NiyaNiyaah-v4d 7 місяців тому +1

    ഇതിന്റെ പ്ലാൻ ഒന്ന് കാണിച്ചു തരാമോ 🙏