പ്രവചനങ്ങളുടെ പ്രസക്തി Relevance of bible Prophecy
Вставка
- Опубліковано 3 січ 2025
- Jesus Vision ministry
/ @jesusvisiondm
detailed Video Click
/ @apostolicmissionreviv...
For Research and Studies
Shiel Bible Home : shiel.in/
To know about us
Jesus Vision Website : jesusvision.in
1️⃣apostolicmission
/ @apostolicmissionreviv...
2️⃣*messiahmissiondeliveranceminis*
👉 / @messiahmissiondeliver...
4️⃣*yehoshuaministry*
👉 / @yehoshuaministry
Prayer Request:
jesusvision.in...
Follow the Jesus Vision Deliverance Ministry channel on WhatsApp: whatsapp.com/c...
Our UA-cam Channels
JVDM Youth - / @jvdmyouths
JVDM Music -
/ @jvdmmusic4609
Jvdm Tell The Truth -
/ @tellthetruth9086
JVdm Seraphine -
/ @jvdmseraphine
Instagram - / jesusvisiondeliverance...
ഹെബ്രായ" പഴയ നിയമ തിരുലിഘിതങ്ങളില് പറയുന്ന യഹോവയുടെ ശക്തിയും ജ്ഞാനവുമായി മനുഷ്യർക്ക് വെളിപ്പെട്ട ദൈവപുത്രനായ "ക്രിസ്‌തു" തന്നെയാണ്, "ഗ്രീക്ക്" പുതിയ നിയമ തിരുലിഘിതങ്ങളില് പറയുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവപുത്രൻ "യേശു" എന്ന് കാണാം!
(1) യഹോവ എല്ലാം അറിയുന്നു. (1 യോഹന്നാന് 3:20, സങ്കീ 147:5). യേശു എല്ലാം അറിയുന്നു. (യോഹന്നാന്‍16:30).
(2) യഹോവ മാത്രം എല്ലാ മനുഷ്യന്റെയും ഹൃദയം അറിയുന്നു. (1രാജ8:39),(യിരമ്യാവ്17:9-10).
യേശു എല്ലാ മനുഷ്യരുടെയും ഹൃദയം അറിയുന്നു. (യോഹന്നാന് 2:24-25), (വെളിപ്പാട് 2:18, 23).
(3) യഹോവ നമ്മെ ശുദ്ധീകരിക്കുന്നു. (പുറപ്പാട് 31:13).യേശു നമ്മെ ശുദ്ധീകരിക്കുന്നു. (എബ്രായര്‍10:10).
(4) യഹോവ നമ്മുടെ സമാധാനം. (ന്യായാധിപന്മാര്‍ 6:23).യേശു നമ്മുടെ സമാധാനം. (എഫെസ്യര്‍ 2:14).
(5) യഹോവ നമ്മുടെ നീതി. (യിരെമ്യാവു 23:6).
യേശു നമ്മുടെ നീതി. (1 കൊരിന്ത്യര്‍ 1:30).
(6) യഹോവ നമ്മുടെ സൌഖ്യദായകന്‍.(പുറപ്പാട് 15:26).യേശു നമ്മെ സൌഖ്യമാക്കുന്നു(അപ്പ: 9:34).
(7) യഹോവ നമ്മളില്‍ വസിക്കുന്നു(2 കൊരിന്ത്യര്‍ 6:16).യേശു നമ്മില്‍ ഉണ്ട് (റോമര്‍ 8:10),(യോഹന്നാന് 14:23).
(8) യഹോവ ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കാത്തവനും. (ആവര്‍ത്തനം 32:39). യേശു ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കുന്നതുമില്ല.(യോഹന്നാന്10:28).
(9) യഹോവയുടെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (യെഹെസ്ക്കേല്‍ 43:2). സ്വര്ഗത്തിലെ യേശുവിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (വെളിപ്പാട് 1:15).
(10) യഹോവ സര്‍വ്വവ്യാപിയാകുന്നു. (സദൃശ്യവാക്യങ്ങൾ 15:3; യിരെമ്യാവു 23:24; I രാജാ 8:27). യേശു സര്‍വ്വവ്യാപിയാണ്. (യോഹന്നാന്‍1:48), (മത്തായി 18:20, 28:20).
(11) യഹോവ മാറാത്തവന്‍. (മലാഖി 3:6).
യേശു മാറാത്തവന്‍.(എബ്രായര്‍ 13:8).
(12) യഹോവയായ ദൈവത്തെ മാത്രമേ നാം സേവിക്കുവാന്‍ പാടുള്ളൂ.(2 രാജാ 17:35).
യേശു നാം സേവിക്കണം. (കൊലൊസ്യര്‍ 3:24).
(13) യഹോവയായ ദൈവത്തെ മാത്രമേ നാം ആരാധിക്കാന്‍ പാടുള്ളൂ. (പുറപ്പാട് 34:14).
യേശുവിനും പിതാവിന് ലഭിക്കുന്ന അതെ ആരാധനയും ബഹുമാനവും ലഭിക്കുന്നു.(യോഹന്നാന്‍5:23; വെളിപ്പാട് 5:11-14 വാക്യം വെളിപ്പാട് 4:10-11 ആയി താരതമ്യം ചെയ്യുക)
ഏതൊരു മാലാഖയും ആരാധന സ്വീകരിക്കാന്‍ പാടുള്ളതല്ല. (വെളിപ്പാട് 22:8-9).
(14) യഹോവയുടെ മഹത്ത്വം അവിടുന്ന് മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല.(യെശയ്യാവ് 42:8).യേശുവിനെ യഹോവ മഹത്ത്വപ്പെടുത്തുന്നു. (യോഹന്നാന്. 17:5).
(15) ദൈവത്തിന്റെ നാമം യഹോവ എന്നാകുന്നു.(യെശയ്യാവ് 42:8). യേശുവിനും യഹോവയുടെ നാമം ഉണ്ട്. (യോഹന്നാന്‍17:11), (യോഹന്നാന്‍16:14-15), (ലൂക്കാ 13: 35).
(16) യഹോവയായ ദൈവത്തോട് മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു. (പുറപ്പാട് 23:13).
യേശുവിനോട് മാത്രമേ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു.(യോഹന്നാന്‍14:14).
(17) യഹോവയെ വിളിച്ചപെക്ഷിക്കുന്നതും (യോവേല്‍2:32) യേശുവിനെ വിളിച്ചപെക്ഷിക്കുന്നതും ഒന്നു തന്നെ ആണ്. (അപ്പ : 2:21), (റോമര്‍ 10:9-13).
(18) യഹോവ "സത്യദൈവവും" "നിത്യജീവനും" ആകുന്നു. (1 യോഹന്നാന്‍5:20).
യേശു "സത്യദൈവവും" "നിത്യജീവന്‍" ആകുന്നു. (1 യോഹന്നാന്‍1:2).
(19) യഹോവ വീരനാം ദൈവം. (യിരെമ്യാവു 32:17-18; യെശയ്യാവ് 10:20-21). യേശു വീരനാം ദൈവം. (യെശയ്യാവ് 9:6).
(20) ആരാണ് "സര്‍വ്വശക്തനായ ദൈവം" (വെളിപ്പാട് 1:7-8). ഒരേ ഒരു ദൈവം മാത്രമേ ഉള്ളു.(1 തിമൊഥെയൊസ് 1:17), (യെശയ്യാവ് 44:8).
(21) യഹോവ "നിത്യ വെളിച്ചം" ആകുന്നു. (സങ്കീ 27:1; യെശയ്യാവ് 60:19-20). യേശു മനുഷ്യരുടെ പ്രകാശവും വരാന്‍ പോകുന്ന നഗരത്തിന്റെ വിളക്കും ആകുന്നു. (യോഹന്നാന്‍1:4-9), (വെളിപ്പാട് 21:23).
(22) യഹോവ "ആദ്യനും അന്ത്യനും" ആകുന്നു.(യെശയ്യാവ് 44:6; 48:12). യേശു "ആദ്യനും അന്ത്യനും" ആകുന്നു. (വെളിപ്പാട് 1:17-18, 22:12-13, 20).
(23) യഹോവ ആല്ഫയും ഒമേഗയും ആകുന്നു. (വെളിപ്പാട് 1:8; വെളിപ്പാട് 21:6-7).
യേശു ആല്ഫയും ഒമേഗയും ആകുന്നു.(വെളിപ്പാട് 22:12-13, 20).
(24) യഹോവയുടെ നാമം പരിശുദ്ധന്‍ എന്നാകുന്നു.(യെശയ്യാവ് 47:4). യേശു പരിശുദ്ധന്‍ ആണ്.(അപ്പൊ: 3:14), (യോഹന്നാന് 6:69).
(25) യഹോവ യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നുയെശയ്യാവ്8:13-15). യേശു യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നു. (1 പത്രോസ് 2:6-8
(26) യോഹന്നാന്‍ സ്നാപകന്‍ യഹോവയുടെ വഴി നിരപ്പാക്കുവാന്‍ വന്നു. (യെശയ്യാവ് 40:3). വന്നവനായ യഹോവ യേശു കര്‍ത്താവു ആയിരുന്നു. (മര്‍ക്കൊസ് 1:1-4), (യോഹന്നാന്‍1:6-7, 23).
Jesus Vision ministry
youtube.com/@JesusVisionDM?si=dBnmuwh-BGdiFIbc
detailed Video Click👇
youtube.com/@ApostolicMissionRevivalCentre?si=skMau3jdt-ciaFDl
For Research and Studies
Shiel Bible Home : shiel.in/
To know about us
Jesus Vision Website : jesusvision.in
1️⃣apostolicmission
youtube.com/@ApostolicMissionRevivalCentre?si=skMau3jdt-ciaFDl
2️⃣*messiahmissiondeliveranceminis*
👉youtube.com/@messiahmissiondeliveranceminis?si=r2x8_dK9gH0Etc0h
4️⃣*yehoshuaministry*
👉youtube.com/@yehoshuaministry?si=VrB-6nSqotPEWo1v
Prayer Request:
jesusvision.in/prayer-request
Follow the Jesus Vision Deliverance Ministry channel on WhatsApp: whatsapp.com/channel/0029VaCZxVD8qIzr3sVr0b2L
Our UA-cam Channels
JVDM Youth - www.youtube.com/@JVDMYOUTHS
JVDM Music -
www.youtube.com/@jvdmmusic4609
Jvdm Tell The Truth -
www.youtube.com/@tellthetruth9086
JVdm Seraphine -
www.youtube.com/@JVDMSeraphine
Instagram - instagram.com/jesusvisiondeliveranceministry/
ഹെബ്രായ" പഴയ നിയമ തിരുലിഘിതങ്ങളില് പറയുന്ന യഹോവയുടെ ശക്തിയും ജ്ഞാനവുമായി മനുഷ്യർക്ക് വെളിപ്പെട്ട ദൈവപുത്രനായ "ക്രിസ്‌തു" തന്നെയാണ്, "ഗ്രീക്ക്" പുതിയ നിയമ തിരുലിഘിതങ്ങളില് പറയുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവപുത്രൻ "യേശു" എന്ന് കാണാം!
(1) യഹോവ എല്ലാം അറിയുന്നു. (1 യോഹന്നാന് 3:20, സങ്കീ 147:5). യേശു എല്ലാം അറിയുന്നു. (യോഹന്നാന്‍16:30).
(2) യഹോവ മാത്രം എല്ലാ മനുഷ്യന്റെയും ഹൃദയം അറിയുന്നു. (1രാജ8:39),(യിരമ്യാവ്17:9-10).
യേശു എല്ലാ മനുഷ്യരുടെയും ഹൃദയം അറിയുന്നു. (യോഹന്നാന് 2:24-25), (വെളിപ്പാട് 2:18, 23).
(3) യഹോവ നമ്മെ ശുദ്ധീകരിക്കുന്നു. (പുറപ്പാട് 31:13).യേശു നമ്മെ ശുദ്ധീകരിക്കുന്നു. (എബ്രായര്‍10:10).
(4) യഹോവ നമ്മുടെ സമാധാനം. (ന്യായാധിപന്മാര്‍ 6:23).യേശു നമ്മുടെ സമാധാനം. (എഫെസ്യര്‍ 2:14).
(5) യഹോവ നമ്മുടെ നീതി. (യിരെമ്യാവു 23:6).
യേശു നമ്മുടെ നീതി. (1 കൊരിന്ത്യര്‍ 1:30).
(6) യഹോവ നമ്മുടെ സൌഖ്യദായകന്‍.(പുറപ്പാട് 15:26).യേശു നമ്മെ സൌഖ്യമാക്കുന്നു(അപ്പ: 9:34).
(7) യഹോവ നമ്മളില്‍ വസിക്കുന്നു(2 കൊരിന്ത്യര്‍ 6:16).യേശു നമ്മില്‍ ഉണ്ട് (റോമര്‍ 8:10),(യോഹന്നാന് 14:23).
(8) യഹോവ ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കാത്തവനും. (ആവര്‍ത്തനം 32:39). യേശു ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കുന്നതുമില്ല.(യോഹന്നാന്10:28).
(9) യഹോവയുടെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (യെഹെസ്ക്കേല്‍ 43:2). സ്വര്ഗത്തിലെ യേശുവിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (വെളിപ്പാട് 1:15).
(10) യഹോവ സര്‍വ്വവ്യാപിയാകുന്നു. (സദൃശ്യവാക്യങ്ങൾ 15:3; യിരെമ്യാവു 23:24; I രാജാ 8:27). യേശു സര്‍വ്വവ്യാപിയാണ്. (യോഹന്നാന്‍1:48), (മത്തായി 18:20, 28:20).
(11) യഹോവ മാറാത്തവന്‍. (മലാഖി 3:6).
യേശു മാറാത്തവന്‍.(എബ്രായര്‍ 13:8).
(12) യഹോവയായ ദൈവത്തെ മാത്രമേ നാം സേവിക്കുവാന്‍ പാടുള്ളൂ.(2 രാജാ 17:35).
യേശു നാം സേവിക്കണം. (കൊലൊസ്യര്‍ 3:24).
(13) യഹോവയായ ദൈവത്തെ മാത്രമേ നാം ആരാധിക്കാന്‍ പാടുള്ളൂ. (പുറപ്പാട് 34:14).
യേശുവിനും പിതാവിന് ലഭിക്കുന്ന അതെ ആരാധനയും ബഹുമാനവും ലഭിക്കുന്നു.(യോഹന്നാന്‍5:23; വെളിപ്പാട് 5:11-14 വാക്യം വെളിപ്പാട് 4:10-11 ആയി താരതമ്യം ചെയ്യുക)
ഏതൊരു മാലാഖയും ആരാധന സ്വീകരിക്കാന്‍ പാടുള്ളതല്ല. (വെളിപ്പാട് 22:8-9).
(14) യഹോവയുടെ മഹത്ത്വം അവിടുന്ന് മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല.(യെശയ്യാവ് 42:8).യേശുവിനെ യഹോവ മഹത്ത്വപ്പെടുത്തുന്നു. (യോഹന്നാന്. 17:5).
(15) ദൈവത്തിന്റെ നാമം യഹോവ എന്നാകുന്നു.(യെശയ്യാവ് 42:8). യേശുവിനും യഹോവയുടെ നാമം ഉണ്ട്. (യോഹന്നാന്‍17:11), (യോഹന്നാന്‍16:14-15), (ലൂക്കാ 13: 35).
(16) യഹോവയായ ദൈവത്തോട് മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു. (പുറപ്പാട് 23:13).
യേശുവിനോട് മാത്രമേ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു.(യോഹന്നാന്‍14:14).
(17) യഹോവയെ വിളിച്ചപെക്ഷിക്കുന്നതും (യോവേല്‍2:32) യേശുവിനെ വിളിച്ചപെക്ഷിക്കുന്നതും ഒന്നു തന്നെ ആണ്. (അപ്പ : 2:21), (റോമര്‍ 10:9-13).
(18) യഹോവ "സത്യദൈവവും" "നിത്യജീവനും" ആകുന്നു. (1 യോഹന്നാന്‍5:20).
യേശു "സത്യദൈവവും" "നിത്യജീവന്‍" ആകുന്നു. (1 യോഹന്നാന്‍1:2).
(19) യഹോവ വീരനാം ദൈവം. (യിരെമ്യാവു 32:17-18; യെശയ്യാവ് 10:20-21). യേശു വീരനാം ദൈവം. (യെശയ്യാവ് 9:6).
(20) ആരാണ് "സര്‍വ്വശക്തനായ ദൈവം" (വെളിപ്പാട് 1:7-8). ഒരേ ഒരു ദൈവം മാത്രമേ ഉള്ളു.(1 തിമൊഥെയൊസ് 1:17), (യെശയ്യാവ് 44:8).
(21) യഹോവ "നിത്യ വെളിച്ചം" ആകുന്നു. (സങ്കീ 27:1; യെശയ്യാവ് 60:19-20). യേശു മനുഷ്യരുടെ പ്രകാശവും വരാന്‍ പോകുന്ന നഗരത്തിന്റെ വിളക്കും ആകുന്നു. (യോഹന്നാന്‍1:4-9), (വെളിപ്പാട് 21:23).
(22) യഹോവ "ആദ്യനും അന്ത്യനും" ആകുന്നു.(യെശയ്യാവ് 44:6; 48:12). യേശു "ആദ്യനും അന്ത്യനും" ആകുന്നു. (വെളിപ്പാട് 1:17-18, 22:12-13, 20).
(23) യഹോവ ആല്ഫയും ഒമേഗയും ആകുന്നു. (വെളിപ്പാട് 1:8; വെളിപ്പാട് 21:6-7).
യേശു ആല്ഫയും ഒമേഗയും ആകുന്നു.(വെളിപ്പാട് 22:12-13, 20).
(24) യഹോവയുടെ നാമം പരിശുദ്ധന്‍ എന്നാകുന്നു.(യെശയ്യാവ് 47:4). യേശു പരിശുദ്ധന്‍ ആണ്.(അപ്പൊ: 3:14), (യോഹന്നാന് 6:69).
(25) യഹോവ യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നു. (യെശയ്യാവ്8:13-15). യേശു യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നു. (1 പത്രോസ് 2:6-8).
(26) യോഹന്നാന്‍ സ്നാപകന്‍ യഹോവയുടെ വഴി നിരപ്പാക്കുവാന്‍ വന്നു. (യെശയ്യാവ് 40:3). വന്നവനായ യഹോവ യേശു കര്‍ത്താവു ആയിരുന്നു. (മര്‍ക്കൊസ് 1:1-4), (യോഹന്നാന്‍1:6-7, 23).
Praise you Jesus hallelujah Hallelujah
Hallelujah Praise the Lord Jesus Christ 🙏🌹❤🌹🙏
Shibu brother സ്വന്തം രോഗശാന്തിക്കായി പ്രാർത്ഥിക്കാറില്ലാലേ
ഞാൻ ഒക്കെ ഒരു ചെറിയ സഹനം വന്നാൽ മതി down ആകാൻ.
God bless him!
Amen
19:32 യേശു പറഞ്ഞു: നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 7
മത്തായി അങ്ങിനെ പലതും പറയും കാര്യമാക്കണ്ട 🤭🤭🤭🤭
യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലുടെ രക്ഷപ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍ നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ.
വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.
ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു.
2 തിമോത്തേയോസ് 3 : 15-17
@@IndianBuilders-h6lഅങ്ങനെ കാര്യമാക്കാത്തവരാണ് ഇപ്പോൾ അനുഭവിക്കുന്നത്...! ദൈവത്തെ പരീക്ഷിച്ചു കൊണ്ട് ഒരു പാമ്പിനെ എടുത്ത് സർക്കസ് കളിച്ച ഒരു പാസ്റ്ററെ പാമ്പ് കൊത്തുന്ന വീഡിയോ കണ്ടായിരുന്നോ?
@@JFE7378 അയാളുടെ വിധി
അല്ലാതെ എന്ത്
യേശു വിനെ പോലും കുരിശിൽ തറച്ചത് ജൂത മനുഷ്യർ ആണ് 🤭🤭🤭🤭🤭🤭
🙏🏻
Jhaanonnu chodhikkatte paster, pentacosthil ee aathmaave undo ippol? Karanam avide ippol vechu vilambi kodukkaanum, panam kodukkaanum ippo aale mathi, vela venda, kurache pere thadippiche koxhuppikkanam, athine vendi upavaasam presangam, irachium, meenum varuthaal upavaasam murium, kothiyange kollum, viduthale oru kali thamaashaya
Shibu brother Pastor ഒന്നും അല്ല Brother
എല്ലാ സഭകളിലും group കളിലും family Life കളിലും പുരോഹിതസഭകളുടെ മേഖലകളിലും Pentecost സഭകളിലും ഒക്കെ ധനത്തെ മാത്രം തേടുന്ന ഉഡായിപ്പുകളും കള്ളൻ മാരും ഉണ്ട് പക്ഷെ അതിൻ്റെ ഇടക്ക് ദൈവത്തേ മാത്രം തേടി വിശുദ്ധിയിൽ വേർപാട് എടുക്കുന്ന ഒരു കൂട്ടം ആളുകൾ ദൈവം ഏലിയായോട് പറഞ്ഞ പോലെ ഒരു കൂട്ടം ഇന്നും ഉണ്ട്
എന്നാല്‍, ബാലിന്റെ മുന്‍പില്‍ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ അവശേഷിപ്പിക്കും.
1 രാജാക്കന്‍മാര്‍ 19 : 18
ആകാശവും ഭൂമിയും മാറിപ്പോകും എൻറെ വചനങ്ങൾക്കു വള്ളിയോ പുള്ളിയോ മാറ്റം വരുത്തില്ല
SRUSHTTAVU. SRUSHTTYE. ROGI. AKKUMO ??? N nammalululla ROGANGAL SRUSHTTAVIL Arppikkuka
2 OPERATION ???? VEdane. Eduthappol. Doctor vilikkan. Orthu. Appol. YESHUVA???
നിങ്ങൾ എന്താ ഉദ്ദേശിച്ചത് എനിക്ക് മനസിലായില്ല
😂😂😂❤❤❤