മൊബൈയിലിൽ കറങ്ങിയ യൂത്തിനെ, വികാരി അച്ചൻ പള്ളിയിൽ കയറ്റിയത് വെറും നിസ്സാരം ഏത് വൈദീകർക്കും ആകാം ഇത്.

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 187

  • @jancyjoseph6271
    @jancyjoseph6271 2 роки тому +35

    ഈശോയേ, പ. അമ്മേ എന്റെ മക്കൾക്ക് പള്ളിയിൽ പോകാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ.

  • @kj4076
    @kj4076 2 роки тому +44

    കർത്താവെ യുവജനനങ്ങളോട് കരുണ യായിരികേണ്ണമെ.... ആമേൻ.. 😔🙏🙏🙏

    • @sereenashaji4493
      @sereenashaji4493 8 днів тому

      ആമേൻ ഹല്ലേലുയ ഐ ആം a യൂത്ത്. All the world jesus is my best friend always

  • @gesalalazar63
    @gesalalazar63 2 роки тому +15

    ഇങ്ങനെയുള്ള വിയാനി അച്ചന്മാർ നമ്മുടെ ഇടവകളിൽ ഉയർന്നു വരുവാൻ ഇടവരട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏

  • @elsybeenak.f6512
    @elsybeenak.f6512 2 роки тому +12

    എല്ലാവരുടേയും കണ്ണു തുറപ്പിക്കാൻ ഉതകുന്ന അവതരണം... വിശേഷിച്ചു വികാരിയച്ചൻ 👌

  • @kochuthresiadavid1830
    @kochuthresiadavid1830 2 роки тому +19

    ഞങ്ങടെ വികാരിയച്ചൻ ഇങ്ങനെയാ . എന്നും കൈ വിരിച്ചു പിടിച്ച് ഈശോയുട്ടെ സന്നിധിയിൽ പ്രാർത്ഥിക്കും.

  • @beenapeter8887
    @beenapeter8887 4 місяці тому +9

    ദൈവത്തിന്റെ അഭിഷിക്തൻ തന്റെ തിരുവസ്ത്രം കളങ്കമില്ലാതെ കാത്തുസൂക്ഷിച്ചാൽ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും പ്രാർത്ഥനയും തിരുസന്നിധിയിൽ പ്രീതികരമാകും. യുവജനങ്ങൾക്ക് വേണ്ടി കുടുംബപ്രാർത്ഥനയിൽ എന്നും പ്രാർത്ഥിക്കണം.
    വളരെ നന്നായി അവതരിപ്പിച്ചു

  • @georgechemperiponpara8350
    @georgechemperiponpara8350 2 роки тому +97

    ഒരാളുടെ ജീവിത വിജയത്തിനു പിന്നിൽ നല്ലവരായ ആരുടെയെങ്കിലും പ്രാർത്ഥനയോ ത്യാഗമോ ദൈവം സ്വീകരിച്ചിടുണ്ട്. അതാണ് വിജയ രഹസ്യം!

  • @Lifelinetruth
    @Lifelinetruth 2 роки тому +6

    ദൈവപിതാവേ ....ദൈവൈക്യ ബോധമുള്ള മനുഷ്യർക്ക് ദൈവകരുണ, ദൈവസ്നേഹം പകരാൻ കഴിയുന്നത്ര സന്നദ്ധരായധാരാളം വൈദികരെ ലോകത്തിലേക്ക് അയക്കണേ

  • @Jesusvolgs1949
    @Jesusvolgs1949 2 роки тому +6

    യുവജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @vinodjohn2985
    @vinodjohn2985 2 роки тому +32

    കര്‍ത്താവ്‌ എന്നേക്കും വാഴ്‌ത്തപ്പെടട്ടെ!ആമേന്‍, ആമേന്‍.
    സങ്കീര്‍ത്തനങ്ങള്‍ 89 : 52
    Ave🌹Maria 🙏

  • @silsongeorge2550
    @silsongeorge2550 2 роки тому +20

    അഭിനന്ദനങ്ങൾ 👍. ഇനിയും നല്ല സൃഷ്ട്ടികളും പ്രേഷകരും ഉണ്ടാവട്ടെ ആശംസകൾ all of team.

  • @Lifelinetruth
    @Lifelinetruth 2 роки тому +2

    ഇതുപോലുള്ള ഒരുവൈദീകനെ വീതെ മെങ്കിലും ഓരോ രൂപതകൾക്കും കിട്ടണേ ::.. ആ പുരോഹിതനെ
    ഓരോ വർഷം ഇടവിട്ട് പുതിയ ഇടവകകളിലേക്ക് മാറ്റിയാലും നമ്മുടെ നാട് രക്ഷിക്കപ്പെടും വചനശത്തിയാൽ നിറയും

  • @abrahamchem2095
    @abrahamchem2095 2 роки тому +23

    Congratulations dear ones for such a motivating and meaningful short film. Yes Jesus loves us unconditionally. Amen 👍👍🔥🔥👋👋🙏🙏🙏

  • @petergeorge8737
    @petergeorge8737 2 роки тому +4

    ഇതിൽ. ഏതു വൈദികർക്കും എന്നതിന് പകരം. ആർക്കും ചെയ്യാവുന്ന കാര്യം എന്നാക്കുന്നത്. നല്ലതാണ് ..

  • @Sleevaachan
    @Sleevaachan 2 роки тому +16

    A beautiful short film dealing with a serious topic with contemporary relevance. 👌👌 Syro-Malabar Church must address this vital issue at all levels. Anyway, you can be proud of giving a very good message to all Nasrani youth. 🎉👍 Kudos to the crew behind the scenes.👏👏 😍

  • @richealjessyjoseph3862
    @richealjessyjoseph3862 2 роки тому +8

    Very informative.... An Eye-opener... Parents and priests together can build the community towards faith🌹

  • @eshoyudeswanthamhannu
    @eshoyudeswanthamhannu 2 роки тому +2

    Remembering Our Asst . Vicar who created deep faith in me 🙏♥️

  • @joyp.a9362
    @joyp.a9362 2 роки тому +89

    ആര് ഉപദേശിച്ചാലും നന്നാക്കാൻ പറ്റാത്തവരെ പ്രാർത്ഥനയിൽ ജീവിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരു വൈദികൻ ഉണ്ടെങ്കിൽ അവരിൽ മാറ്റം വരും. ഉദ : ഞങ്ങളുടെ ഇടവക വികാരി🙏🙏🙏🙏🙏❤️❤️❤️💐

  • @tina_antony41
    @tina_antony41 2 роки тому +9

    Praise the lord Jesus Love you and bless our family ❤❤🙏🙏🙏

  • @honeymathew6962
    @honeymathew6962 2 роки тому +5

    വളരെ നല്ല സന്ദേശം

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 2 роки тому +2

    എല്ലാവരും പ്രത്യേകിച്ചും അഭിഷിക്തർ യുവജനങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്ത് പ്രാർത്ഥിക്കണമേ !

  • @paulmp8788
    @paulmp8788 2 роки тому +6

    Super.....Good Work God Bless you all

  • @joselroi8942
    @joselroi8942 2 роки тому

    Oh.. Lovely and mighty priesthood we thank God for this wonderful gift to the humanity 🙏🙏🙏

  • @SaviorsVoice
    @SaviorsVoice 2 роки тому +1

    Very good Message and Presentation also very good
    Best Wishes

  • @manuelbaiju6116
    @manuelbaiju6116 2 роки тому +9

    Very Touching story and excellent work..

    • @nimmyjose1589
      @nimmyjose1589 2 роки тому

      Congratulations 👍👍👍👍🙏

  • @elsammaabraham7878
    @elsammaabraham7878 2 роки тому +8

    Praise the lord amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lijijosepaul4550
    @lijijosepaul4550 2 роки тому +4

    ശരിക്കും കണ്ണ് നിറഞ്ഞു പോയി ❤

  • @shinims1551
    @shinims1551 2 роки тому +3

    Congratulations dears in Christ. Well done. God bless each one and your families. Jesus, help each consecrated person.

  • @jelinkurian8849
    @jelinkurian8849 2 роки тому

    Congrats തകർത്തു കെട്ടോ 👍👍👍very good

  • @tomsie2000
    @tomsie2000 2 роки тому +4

    Praise the Lord

  • @shijuponnayyan7262
    @shijuponnayyan7262 2 роки тому +5

    ഓരോ പുരോഗി തന്റെയും മാത്രമല്ല സകല ജനതയും മനമുരുകിയുള്ള പ്രാർത്ഥന ദൈവസന്നിതിയിൽ വ്യർത്ഥമാവുകയില്ല ! നമുക്ക് മനമുരുകി പ്രർത്ഥിക്കേണ്ടത് നല്ല വൈദികരും നല്ല ജനതയും ഉണ്ടാവാനാണ് സമസ്ത മേഘലയും ജാതിമത ഭേതമന്യേയെ ഈശ്വരാ ....🙏

  • @josekorah9522
    @josekorah9522 2 роки тому +2

    Congratulations dear brothers.
    Special congratulations to Tom, my sishyan
    Fr jose poothrukayil

  • @rubypaul7615
    @rubypaul7615 6 місяців тому

    Dear father
    എൻ്റെ മകൻ സകല തിന്മകളിലും മുഴുകി വഴി തെറ്റി നടക്കുന്നു പള്ളിയിൽ പോകാറേയില്ല എത്ര പ്രാർഥിച്ചിട്ടും നേരെയാകുന്നില്ല ഒന്നു പ്രാർഥിക്കണേfather

  • @joyilingeorge8415
    @joyilingeorge8415 2 роки тому +2

    Appropriate for current time, good one👍

  • @rosyvincen7794
    @rosyvincen7794 Рік тому

    മനോഹരം. വളരെ മനോഹരം

  • @tissashaju7181
    @tissashaju7181 2 роки тому

    Nalla sandesham touching👌🙏

  • @nickjos363
    @nickjos363 2 роки тому +2

    Good short film good God bless you 🔥🔥🔥🔥❤️

  • @hemalatharamaswamy1737
    @hemalatharamaswamy1737 2 роки тому

    A good theme, presented well. Continue doing more creative videos. Prayerful wishes

  • @rainbowworld6954
    @rainbowworld6954 2 роки тому +1

    Praise the Lord 🙏🙏🙏

  • @BinuPaul-r4h
    @BinuPaul-r4h 7 місяців тому +1

    ജപമാല പ്രാത്ഥനയിലൂടെയാണ് വിയാനി പുണ്യാളൻ ജനങ്ങളെ പള്ളിയിൽ കൊണ്ടുവന്നത് അല്ലാതെ അച്ചൻമാരും കന്യാസ്ത്രീകളും സിനിമാറ്റിക് ഡാൻസ് കളിച്ചിട്ടല്ല എന്ന് ഓർക്കണം.

  • @ponnuthomas426
    @ponnuthomas426 2 роки тому

    ശരിക്കും സമകാലിനമായ ഒരു പ്രശ്നം ആണ് youthmayi relatedum aanu

  • @shinyprince1498
    @shinyprince1498 2 роки тому

    Super shortfilm

  • @avinbenny
    @avinbenny 2 роки тому

    Thomas kurumamthottam adipoli🥳🥳✨️

  • @vimaljose9173
    @vimaljose9173 2 роки тому

    Super. Congrats

  • @unnimayau5189
    @unnimayau5189 2 роки тому

    Awesome 👏👏

  • @m4mthruorthodoxy38
    @m4mthruorthodoxy38 2 роки тому +2

    നല്ല സന്ദേശം; അപരനുവേണ്ടി മനമുരുകിയുള്ള മറ്റാരുടെയോ പ്രാർത്ഥനയോളം ഫലപ്രാപ്തി ഉണ്ടാക്കുന്ന മറ്റൊന്നും ഇല്ല. അത് പുരോഹിതനും വിശ്വസിയ്ക്കും കഴിയുന്ന കാര്യമാണെന്ന് തിരിച്ചറിഞ്ഞാൽ മതിയാകും.
    ഒരു ആസ്വാദകൻ എന്ന നിലയിൽ ഒരു സംശയം അവശേഷിക്കുന്നു....👇

  • @nishamathew9164
    @nishamathew9164 2 роки тому +2

    Very good🌹👍l👌

  • @mathewphilip6123
    @mathewphilip6123 2 роки тому +1

    Super 🙏🔥🙏

  • @LindasArtandCraft
    @LindasArtandCraft 2 роки тому

    Very nice 👍👍👍

  • @sibymathews182
    @sibymathews182 3 місяці тому

    Is it so easy? To bring the youth to the Faith?

  • @josephgeorge5339
    @josephgeorge5339 2 роки тому

    Inspiring short film

  • @christkingdomonearth4116
    @christkingdomonearth4116 2 роки тому +1

    Amen!!!!പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിൽ, കർത്താവിന്റെ കൽപ്പനകൾ അനുസരിക്കാതെ /കർത്താവിന്റെ വരവ്/സ്വർഗ്ഗരാജ്യം വരുവാൻ കാത്തിരിക്കാതെ, മനുഷ്യരിൽ ആശ്രയിച്ചു /സഹമനുഷ്യരെ പ്രശംസിച്ചു /പ്രസാദിപ്പിച്ചു /സൽക്കരിച്ചു, ഈ ഭൂമിയിലെ വസ്തു വകകൾ വെട്ടിപ്പിടിച്ചു , കെട്ടിപ്പിടിച്ചു , ആക്ക്രാന്തം കാണിച്ചു, ലോകത്തിന്റെ മോഹങ്ങൾക്ക് പിറകെപോയി , ജീവിതം പാഴാക്കി കളയുന്ന ക്രിസ്തുവിശ്വാസികൾ /ഏതു മനുഷ്യരും, കർത്താവിന്റെ വരവിൽ തള്ളപ്പെടും /Left behind , വേഗംസംഭവിക്കുവാൻ പോകുന്ന മഹോപദ്രവകാലത്തിൽ തീ കൊണ്ട് ഉപ്പിടും/തെക്കുവടക്കു ഓടും (Mark 9v49; Matt 25v41; 13v 19; 2 Corin 4v4; 1 John 5v19; Luke 21; Matt 24; )…..
    പിശാചിന്റെ/സാത്താന്റെ ദുർഭരണത്തിൻറെ അന്ത്യകാലം ആയിരിക്കുന്നു ....കർത്താവിന്റെ /ക്രിസ്തുവിന്റെ ഭരണത്തിന്റെ തുടക്കം ആയിരിക്കുന്നു (Matt 24v14; Rev 12v12; Rev 11v15; )
    നമ്മൾ വിചാരിക്കാത്ത നാഴികയിൽ കർത്താവു തന്റെ ക്രിസ്തുവിശ്വാസികളെ ഈ ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിൽ നിന്നുംവിടുവിച്ചു സീയോനിൽആക്കുവാൻ വരുന്നതുകൊണ്ട് (ലോത്തിനെ സോദോമിൽനിന്നും വിടുവിച്ചതുപോലെ; 2 Peter 2v8; ), നിങ്ങളും കർത്താവിന്റെ കൽപ്പന പ്രമാണിച്ചുകൊണ്ടു, പിശാചിന്റെകയ്യിൽ നിന്നുംഅനേകരെ കർത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുന്നതിന്റെ സുവിശേഷവചനത്താൽ വിടുവിച്ചുകൊണ്ടു, കഷ്ട്ടപ്പെടുന്നവരോട് കർത്താവിന്റെ മനസ്സലിവ് കാണിച്ചുകൊണ്ട്, കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരുന്നുകൊണ്ടു, നിങ്ങളും ഒരുങ്ങിയിരിപ്പിൻ ( Luke 21v34; Matt 24v44; 14v14; 9v36; )
    അതുകൊണ്ടാണ് നിരവധി സുവിശേഷയോദ്ധാക്കളെയുംസുവിശേഷപങ്കാളികളെയും സ്വർഗം ഇക്കാലത്തിൽ ഇറക്കിയിരിക്കുന്നത് , പക്ഷേ പല സുവിശേഷകരും കർത്താവു ഭൂമിയെ ഭരിക്കുവാൻ വരുന്ന വരവ് /സത്യസുവിശേഷം പ്രഘോഷിക്കാതെ,,,,, തിന്നുക,കുടിക്കുക, ആനന്ദിക്കുക, ഈ ഭൂമിയിലേതു എങ്ങനെയും വെട്ടിപ്പിടിക്കുക , ഈ ഭൂമിയിലെ അനുഗ്രഹങ്ങൾക്കായി മാത്രം പ്രാർത്ഥിക്കുക, നാളെ നാം ചാകുമല്ലോ , എന്ന മറ്റൊരു പിശാചിന്റെ തന്ത്രം/ കെണി പഠിപ്പിക്കുന്നു,
    അത്തരക്കാർ പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുന്നവർ അത്രേ ; അവർ ജനത്തിന് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു , ജനത്തെ ഇരട്ടിച്ച നരകയോഗ്യർ ആക്കുന്നു; (1 Corin 14v32; Mark 2v22; Matt 23v13,14; 2 Corin 4v8; ) ........
    അതുകൊണ്ടു കർത്താവിന്റെ /രാജാധിരാജാവിന്റെ വരവ് ആഗ്രഹിക്കാം കാത്തിരിക്കാം , കർത്താവിന്റെ സ്വർഗീയ കൽപ്പനകൾ പ്രമാണിക്കാം , അപ്പോഴേ ഈ ഭൂമിയിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉള്ളൂ ( Rev 11v15; Rev 21; 22v20; Matt 26v29; ) ……. Amen!!!!!!!!!!

  • @avmathew1723
    @avmathew1723 2 роки тому +5

    First come to a uniform decision among the priests of catholic church where to turn during the holy mass.The present day youth are watching all these unwanted,unholy disputes and controversies among you.If it continues like this the next-generation won't like to see you or even go to church. Even the grown-ups like me also have different opinions about faith and church.!!!!

    • @sophiethottan2326
      @sophiethottan2326 2 роки тому +1

      Why should you worry? The order from the Pope is to be obeyed by you and me. Instead of criticising the higher ups, set an example to the new generation by attending the Holy Mass celebrated according to the Synod decision.🙏.

    • @avmathew1723
      @avmathew1723 2 роки тому

      @@sophiethottan2326 Yes ,I usually attend the same mass. But,this controversy could have been avoided, everyone in other religions are really mocking us.They are asking even after 2000 years we haven't arrived at a conclusion where to turn during the holy mass.It's really painful to me,when they ask such questions. !!!!

  • @daisyp.philip3042
    @daisyp.philip3042 2 роки тому

    Very good

  • @antonyej7242
    @antonyej7242 2 роки тому +3

    Ave maria 🙏🙏🙏

  • @LissySaju-i7j
    @LissySaju-i7j Місяць тому

    Same condition in my family

  • @leomathew8145
    @leomathew8145 2 роки тому

    Super..... 👍👍👍👍

  • @jestinjoseph8131
    @jestinjoseph8131 Рік тому +1

    🙏🙏🙏

  • @anujoseph6283
    @anujoseph6283 2 роки тому

    Super 😍👍👍

  • @georgechemperiponpara8350
    @georgechemperiponpara8350 2 роки тому +3

    പ്രേമത്തിന് കണ്ണില്ല... കണ്ണു തുറക്കുമ്പോൾ ...

  • @m4mthruorthodoxy38
    @m4mthruorthodoxy38 2 роки тому +1

    ആ പെൺകുട്ടി ആൺകുട്ടിയുടെ വിളി കേട്ടിറങ്ങി ചെല്ലുന്നതല്ലേ കണ്ടത്? അത് ഒരു ചിന്താക്കുഴപ്പം ഉണ്ടാക്കി. തുടർന്ന് അവൾക്ക് പെട്ടെന്ന് മനംമാറ്റമുണ്ടായെന്നാണോ കരുതേണ്ടത്? ആ മാറ്റത്തിന് എന്താണ് കാരണമായത്?
    ആകാംഷാപൂർവ്വം കാത്തിരിക്കുന്നു!!

    • @susanjoseph9293
      @susanjoseph9293 2 роки тому

      കൺഫ്യൂഷൻ ഉണ്ടാക്കുന്ന ending നന്നായില്ല

  • @mk_1958
    @mk_1958 Рік тому

    ella Achanmarum ithupole aayal aarum
    nasichu pokilla.

  • @varghesecj8460
    @varghesecj8460 2 роки тому +4

    Please sir no good ness enter church other wise give each and every youth one Bible with Analise JESUS words ,think and allow become Christian

  • @jacintharv5545
    @jacintharv5545 Рік тому

    Lord be with the youtj

  • @shajimsamuel2891
    @shajimsamuel2891 Рік тому

    Acha super orupadu sathosham❤❤❤❤❤

  • @antonytyoukj969
    @antonytyoukj969 2 роки тому +2

    അഭിപയ൦ വേഢാ...സ്വാതന്ത്ര്യം മതീ...

  • @elcyg6739
    @elcyg6739 2 роки тому +2

    👍👍👍

  • @jesneelajoy3270
    @jesneelajoy3270 2 роки тому +1

    🙏🏻🙏🏻🙏🏻

  • @firststep6614
    @firststep6614 2 роки тому +5

    ഞങ്ങടെ പള്ളിയിൽ പണ്ടേ ഉണ്ടിത്

  • @kk-ti2en
    @kk-ti2en 2 роки тому +2

    നല്ല ഷോർട് ഫിലിം പക്ഷെ ഈ അച്ചന്റെ യഥാർത്ഥ ജീവിതം എങ്ങനെ???? Short film പിടിക്കുന്നതിനോപ്പം പ്രാർത്ഥന ഉണ്ടോ???? അതാണ്‌ ഇന്നത്തെ വൈദികരിൽ നിന്ന് ജനം പ്രെദീക്ഷിക്കുന്നത്.... 🙏🏻🙏🏻🙏🏻

  • @maheshm6827
    @maheshm6827 2 роки тому +2

    ❤️❤️❤️

  • @joisythampi6350
    @joisythampi6350 3 дні тому

    🙏🙏👍

  • @mayamohanpillai1087
    @mayamohanpillai1087 2 роки тому

    Amen v good

  • @vinodgeorge3013
    @vinodgeorge3013 2 роки тому

    Amen🙏🙏🕊🕊

  • @justbased664
    @justbased664 2 роки тому +2

    Love Jihad theme nice

  • @anay1723
    @anay1723 2 роки тому

    👍👍👍👍👍

  • @nijojacob4744
    @nijojacob4744 2 роки тому +1

    🙏🙏🙏🙏🙏

  • @varghesepureparambil5516
    @varghesepureparambil5516 7 місяців тому

    ETHU. VEETTILUM. 1. 2. KUTTYKAL. MATRAM. .......

  • @jaimoljohnson8463
    @jaimoljohnson8463 2 роки тому

    Amen🙏🙏😭😭😭😭💯💖🎂💝💞

  • @godislove4917
    @godislove4917 2 роки тому +1

    അവസാനം എന്തു സംഭവിച്ചു ... മനസിലായില്ല ....🤔

    • @tomputhenpurackalgeorge1343
      @tomputhenpurackalgeorge1343 2 роки тому +2

      ഇതിന്റെ second part il നിന്നു അതു വ്യക്തമാകും...🥰🙏

    • @kochuthresiadavid1830
      @kochuthresiadavid1830 2 роки тому

      ഓഹോ..അങ്ങനെയോ?
      എനിക്കും മനസ്സിലായില്ല.

    • @tomputhenpurackalgeorge1343
      @tomputhenpurackalgeorge1343 2 роки тому +2

      @@kochuthresiadavid1830 actually athinte utharam preshakaru oohichedukavunathanu... agane anu ithinte climax.
      pinne exact ayittu entha samvachethennu manasilavanamekil 2nd part release avunathu vare wait cheyanam😊😊🙏🏻

    • @devasiatj1280
      @devasiatj1280 2 роки тому +1

      അവസാനം ക്രൈസ്തവമായി അവനെ തേച്ചു. അതായത് ക്രൂശിത രൂപത്തിലോ / ഉത്ഥിതരൂപത്തിലോ മാതാവിലോ, കർത്താവിന്റെ വചനത്തിലോ, പരിശുദ്ധ കുർബാനയിലോ ഹൃദയം ചേർത്തുവെച്ചാൽ ദൈവകരങ്ങളിൽ സുരക്ഷിതരാകും എന്നുള്ളതിന്റെ തെളിവായാണ് അവൾ അവനോട് അവിടെ നിൽക്ക് ഞാൻ വരുന്നു എന്ന് പറഞ്ഞുകൊണ്ട് അവർ കുടുംബസമേതം ദേവാലയത്തിലേക്ക് പോയതിൽ നിന്ന് വ്യക്തമാക്കപ്പെടുന്നത്.

    • @godislove4917
      @godislove4917 2 роки тому

      @@devasiatj1280 നന്ദി സുഹൃത്തേ🙏

  • @AncymathewMathewancy-b4b
    @AncymathewMathewancy-b4b 14 днів тому

    Bathlaghm

  • @Jeevithamchristhuvil
    @Jeevithamchristhuvil 2 роки тому

    🙏🙏🙏🌹👍👍✝️✝️✝️❤❤❤🌹🌹🌹

  • @babut4613
    @babut4613 7 днів тому

    എന്തോന്നാടാ ഇത്?

  • @paulpj9678
    @paulpj9678 2 роки тому +7

    ഈ നമ്പറൊന്നും ഇപ്പോഴത്തെ യുവതീ യുവാക്കളുടെ അടുത്ത് ചിലവാക്കില്ല . പ്രാർത്ഥിച്ചാൽ കാര്യം സാധിക്കുമെന്നു പറയുന്നതു തന്നെ ഇന്നുള്ളവർ വിശ്വസിക്കില്ല . ഈ ഭൂമിയിൽ മനുഷ്യനെ ദൈവം സൃഷ്ടിച്ചിട്ടുള്ളത് സ്വതന്ത്രമായി ജീവിക്കാനാണു് . അല്ലാതെ അവന്റെ ഓരോ നടപടിയിലും ദൈവം ഇടപെടുകയില്ല . പറുദീസയിൽ ആദത്തേയും ഹവ്വയേയും സ്വതന്ത്രമായി ജീവിക്കാനാണ് ദൈവം അനുവദിച്ചത്. . അതുപോലെ തന്നെയാണു് ഭൂമിയിൽ മനുഷ്യനും. നല്ലവനായി എങ്ങിനെ ജീവിക്കണമെന്ന് ദൈവം മാതൃക കാണിച്ചു തന്നിട്ടുണ്ട്. അതിനുള്ള ഉപദേശങ്ങളും നിയമങ്ങളും ദൈവം നൽകിയിട്ടുണ്ട്. . അതിനനുസരിച്ച് ജീവിക്കാനാണ് നമ്മൾ യുവാക്കളെ പരിശീലിപ്പിക്കേണ്ടത്. പ്രാർത്ഥിക്കുന്നത് തരുന്ന ദൈവം മനുഷ്യനെ സ്വതന്ത്രനായി വിടുന്നില്ല .കാരണം ദൈവം അന്തരീക്ഷത്തിൽ നിന്ന് സൗഭാഗ്യങ്ങൾ എടുത്തു തരുന്ന മാജിക്കുകാരനല്ല . ഈ സത്യമാണ് യുവാക്കളെ പഠിപ്പിക്കേണ്ടത്. ഭൂമിയിൽ നല്ലവനായി നടക്കാനവരെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. അതാണ് യഥാർത്ഥ പ്രാർത്ഥന.

    • @thomaschako1516
      @thomaschako1516 2 роки тому

      My God bless To Youth

    • @varghesek.p6563
      @varghesek.p6563 2 роки тому

      സഹോദര, ആദത്തിനു൦ ഹവ്വക്കു൦ സ്വാതന്ത്ര്യം കൊടുത്തിട്ടു എന്തു സംഭവിച്ചു.പിശാച്(തിന്മ)അവരെ വഴിതെറ്റിച്ചില്ലേ?

    • @paulpj9678
      @paulpj9678 2 роки тому

      @@varghesek.p6563 ആദത്തിനോടും ഹവ്വയോടും പ്രാർത്ഥിക്കാനല്ല തമ്പുരാൻ പറഞ്ഞത് . നിയമം അനുസരിക്കാനാണ് . അതുപോലെ നിയമം അനുസരിക്കാനാണ് നമ്മൾ യുവാക്കളെ പരിശീലിപ്പിക്കേണ്ടത് . ആ പരിശീലനം കൃത്യമായാൽ ഒരു പിശാചും അവനെ സമീപിക്കില്ല . പ്രാർത്ഥിച്ചാൽ ചുളുവിൽ കാര്യം സാധിക്കാം എന്നല്ല പഠിപ്പിക്കേണ്ടത് . നിയമങ്ങൾ അനുസരിച്ചാൽ മതി കൃത്യമായി
      . വിഷമ ഘട്ടങ്ങൾ വരുമ്പോൾ അവയെ അഭിമുഖീകരിക്കാനാണ് പരിശീലിപ്പിക്കേണ്ടത് . അല്ലാതെ പ്രാർത്ഥിക്കാനല്ല . പരീക്ഷയിൽ പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഒന്നാമനാകാൻ സാധിക്കില്ല . അതിനു വേണ്ടത് ചിട്ടയായി പഠിക്കുകയാണ് . ആ ബോധമാണ് കുട്ടികളിൽ ഉണ്ടാക്കേണ്ടത് . ഈ ലോകത്തിലെ കാര്യങ്ങൾ നേടേണ്ടത് സ്വന്തം പരിശ്രമത്താലാണ് എന്നവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത് .
      വാഹനാപകടത്തിൽ വലതു കൈ നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ . 8 മാസത്തോളം ചികിത്സയിലായിരുന്നു . ഞാനെത്ര പ്രാർത്ഥിച്ചാലും എന്റെ വലതു കൈ മുളച്ചു വരില്ലെന്ന സത്യം അറിയാവുന്നതു കൊണ്ട് ആ എട്ടു മാസത്തിനിടക്ക് ഇടതു കൈ കൊണ്ട് എഴുതാൻ ഞാൻ അഭ്യസിച്ചു . അതുകൊണ്ടു ഇപ്പോഴും ബാങ്കിൽ ജോലി ചെയ്യുന്നു ഇടതു കൈ കൊണ്ട് .
      മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം പരിശ്രമമാണ് . പ്രാർത്ഥനയല്ല . പ്രാർത്ഥന ദൈവവുമായുള്ള സ്നേഹ സംഭാഷണം ആയി കാണണം .

    • @shinojravindran3051
      @shinojravindran3051 2 роки тому

      നിയമം അനുസരിക്കാനുള്ള ശക്തി ഇല്ലാത്തതു കൊണ്ടാണ് ആദാമും ഹവ്വയും പരാജയപ്പെട്ടത് നമ്മൾ ആ ശക്തിക്ക് വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് പ്രാർത്ഥന എന്നത് ദൈവവും ആയിട്ടുള്ള സമ്പർക്കമാണ് അത് നിലനിൽക്കുന്നു എങ്കിൽ മാത്രമേ നമുക്ക് മുന്നേറുവാൻ കഴിയുകയുള്ളൂ ബൈബിളിൽ യേശുവും പല സമയങ്ങളിലായി പ്രാർത്ഥിച്ചത് കാണുന്നുണ്ട് ഉദാഹരണം ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുൻപ് ലാസറിനെ ഉയർപ്പിച്ച മുമ്പ് ക്രൂശു മരണത്തിനു മുൻപ് യേശു പ്രവർത്തിക്ക് മാത്രമല്ല പ്രാർത്ഥിക്കുകയും ചെയ്തത് കൊണ്ട് തന്നെ നമുക്ക് അതാണ് മാതൃക പിശാച് നമ്മിൽ നിന്ന് എടുത്ത കളയുവാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം പ്രാർത്ഥന തന്നെയാണ് പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കാൻ യേശു തന്നെ ആവശ്യപ്പെടുന്നുണ്ട് അതുപോലെതന്നെ പ്രാർത്ഥനയിൽ സ്ഥിരതയുള്ള വരായിരിക്കാനും വചനം നമ്മെ പഠിപ്പിക്കുന്നുണ്ട് പിശാചിന്റെ തന്ത്രങ്ങളെ നിങ്ങൾ തിരിച്ചറിയാത്തവർ അല്ലല്ലോ എന്നവചനം പോലെ സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിക്കുവാൻ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ

    • @paulpj9678
      @paulpj9678 2 роки тому

      @@shinojravindran3051 ദൈവം തന്നെയല്ലേ പിശാചിനെയും സൃഷ്ടിച്ചത് . പിശാചിനെ ഇല്ലാതാക്കിയാൽ പകുതി പ്രശ്നം തീരും . ദൈവം എന്താ ആ വഴിക്ക് ചിന്തിക്കാത്തത് .

  • @george561
    @george561 2 роки тому +3

    കഴിഞ്ഞ കുറെ വർഷങ്ങൾക്കുള്ളിൽ നമ്മുടെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നതിനെ പറ്റി ഒരു നാടകം എഴുതി അരങ്ങേറുന്നത് നന്നായിരിക്കും. ആ കന്യാസ്ത്രീകൾ പാവപ്പെട്ട വീടുകളിൽ നിന്ന് വന്നവരായിരുന്നു. അവർ മരണമടഞ്ഞത് സഭയുടെ സംരക്ഷണത്തിൽ പ്രാർത്ഥനയും ഉപവാസവും ആയി കഴിഞ്ഞിരുന്ന കാലത്താണ്. അവർ മരണമടഞ്ഞത് എങ്ങനെ എന്ന് അറിയാൻ നമ്മുടെ സഭ ശ്രമിച്ചിട്ടില്ല. മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലെക്സ് എന്നിവരുടേതാണ് ഏറ്റവും പുതിയ സംഭവങ്ങൾ. ഇത്രയും ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു നാടകം എഴുതി അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.

    • @karthavanenteidayan244
      @karthavanenteidayan244 2 роки тому +8

      ഇതിപ്പം 30ന് പറഞ്ഞിട്ട് മൂന്നുപേരുടെ പേരെ ഉള്ളല്ലോ ബാക്കിയുള്ളവരുടെ പേരുകൂടി എഴുത്. നിനക്കറിയാമോ എന്ന് നോക്കട്ടെ

    • @george561
      @george561 2 роки тому

      @@karthavanenteidayan244 മൂന്ന് പേര് മാത്രമേ ഉള്ളൂ എന്ന് വിചാരിച്ചു കൊള്ളൂ. അങ്ങനെയുള്ള ഒരു സഭ മഹത്തായ സഭയാണല്ലോ. നാണമില്ലേ ?

    • @karthavanenteidayan244
      @karthavanenteidayan244 2 роки тому +1

      @@george561 കത്തോലിക്ക സഭ മഹത്തായ സഭ തന്നെയാണ്. തെറ്റുചെയ്യാത്തവർ ആരും ഇല്ല. ആരെങ്കിലും കുറച്ചുപേർ എന്തെങ്കിലും തെറ്റ് ചെയ്താൽ അത് അവരുടെ തെറ്റാണു. അത് സഭയുടെയല്ല. സഭ തെറ്റ് പഠിപ്പിക്കുകയോ അതിന് പ്രോത്സാഹനം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.
      സഭയിലെ ചില വ്യക്തികൾ തെറ്റ് ചെയ്തെങ്കിലും സഭ സമൂഹത്തിന്, രാജ്യത്തിന്, ലോകത്തിനു മുഴുവൻ തന്നെയും വിലമതിക്കാനാവാത്ത വിധം നന്മകൾ ചെയ്തിട്ടുണ്ട്. അതുമതി.
      എന്നാൽ മുഹമ്മദും മുഹമ്മദ് പുസ്തകവും നാടിനും രാജ്യത്തിനും ലോകം മുഴുവനും തന്നെയും തിന്മയും ഭീകരവാദവും ആണ് പ്രൊവൈഡ് ചെയ്യുന്നത്. ഇസ്ലാം ലോകത്തിന്റെയും മനുഷ്യ ഗണത്തിന്റെയും കാലനാണ്. ഇസ്ലാം ഒരു സാത്താനിക മതമാണ്. അതു മനുഷ്യരെ നാശത്തിലേക്ക് നയിക്കും.

  • @XxneonxX_2
    @XxneonxX_2 Рік тому

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. ഗത്ശമന തോട്ടത്തിൽ വെച്ച് യേശുവും ശിഷ്ന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു. എലോഹി എന്നതും അല്ലാഹു എന്നത് യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു. അമീൻ ആമേൻ ഒരു പോലെ. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല. ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്. യേശു ജനിച്ച് എട്ടാം നാളിൽ പരി ചേധന ഏറ്റ ഒരു മുസ്ലിം ആണ്. കന്യാ മറിയ യുടെ ഫോട്ടോ യില് നോക്കൂ ഹിജാബ് ധരിച്ച ഒരു മുസ്ലിം സ്ത്രീ. മാലാഖ മാരെ ആദരിച്ച് സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണം.(കൊരിന്ധിയറ് 10_11)

  • @maryky5569
    @maryky5569 2 роки тому +13

    യേശുവേ എൻ്റെ സഹോദരൻ്റെ കുട്ടികൾക്കും നല്ല ബുദ്ധി കൊടുക്കാനായി പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sujamathew4274
    @sujamathew4274 2 роки тому

    Praise the Lord🙏🙏🙏

  • @TheresaJoy-pv3dn
    @TheresaJoy-pv3dn 5 днів тому

    🙏🏻🙏🏻🙏🏻

  • @sajokinganamchira3323
    @sajokinganamchira3323 2 роки тому

    ❤️❤️

  • @Alliswell12351
    @Alliswell12351 2 роки тому

    🙏🙏🙏

  • @santhoshpb3307
    @santhoshpb3307 2 роки тому +34

    ഒരുനിമിഷം കണ്ണുകൾ ഈറനണഞ്ഞു ഈശോയെ അവിടുന്ന് എത്ര മാത്രം ഞങ്ങളെ സ്നേഹിക്കുന്നു ആസ്നേഹം പരിശുദ്ധ സഭയിലൂടെ അനസ്യൂതം ഒഴുക്കുന്നു നന്ദിയല്ലാതൊന്നും ഇല്ല തമ്പുരാനെ

  • @celinesunny4361
    @celinesunny4361 2 роки тому +8

    കരഞ്ഞു പോയി, ഇന്ന് കുഞ്ഞുങ്ങൾ ദൈവത്തിൽ നിന്ന് അകന്നു നടക്കുന്നതു കാണുമ്പോൾ ഹ്യദയം തകർന്ന പോകും. ഇന്ന് ഉപദേശിച്ചു ആരെയും തിരുത്താൻ ആവില്ല പ്രത്യേകിച്ച് യുവ ജനങ്ങള് , പുരോഹിതന്മാർ മാത്രമല്ലാ മുട്ടിപ്പായി പ്രാർത്ഥിച്ചാൽ രഹസ്യങ്ങൾ അറിയുന്ന കർത്താവ് പ്രതിഫലം നൽകും. ദൈവം അതിനായി നമ്മളെ അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @voldime
    @voldime Рік тому +2

    വിശ്വാസികൾ മാതൃകയാകണം... മറ്റുള്ളവർ താനേ വരും.. എന്റെ കുടുമ്പത്തിൽ ഉള്ളവരെ ആരെയും ഞാൻ പള്ളിയിൽ പോകാൻ നിർബന്ധിച്ചില്ല.. ഞാൻ പോകുന്നത് കണ്ട് അവരും തനിയെ വന്നു തുടങ്ങി... മറ്റുള്ളവർ നമ്മൾ പറയുന്നത്‌ അല്ല ചെയ്യുക... നമ്മൾ ചെയ്യുന്നതാണ് പിന്തുടരുക...

  • @smithacp740
    @smithacp740 2 роки тому +10

    നല്ല വ്യക്തി കളെ വേദനിപ്പിക്കണമെങ്കിൽ ദുഷ്ടൻ വേണം. ചതി. 🌹

  • @gracyjose3371
    @gracyjose3371 Рік тому +3

    എന്റെ മോനും വേണ്ടി പ്രാർത്ഥിക്കണേ +2 പഠിക്കുന്നു alan jose🙏🙏🙏🙏😭😭

  • @binitha5628
    @binitha5628 2 роки тому +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻 Apppaaaaaaa ❤️🙏🏻

  • @viswanathanpk5355
    @viswanathanpk5355 2 роки тому +5

    GOD IS REALLY REALLY GREAT ..

  • @Manikutty-g7x
    @Manikutty-g7x 2 роки тому +4

    ആമ്മേൻ 🙏🏻🙏🏻

  • @santhoshneelankavil6870
    @santhoshneelankavil6870 День тому

    ഞാനും പ്രത്ഥിക്കുന്നു.
    ആമേൻ