അലൻ വാക്കർ ഷോയ്ക്കിടെ നടന്ന മൊബൈൽ മോഷണം, വൻ ആസൂത്രണമെന്ന് പൊലീസ് | Alan Walker| Mobile theft

Поділитися
Вставка
  • Опубліковано 12 жов 2024
  • അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ മോഷ്ടിച്ചത് മുപ്പത്തിനാല് മൊബൈൽ ഫോണുകൾ , മോഷ്ടിച്ചത് ഒന്നരലക്ഷത്തോളം വില വരുന്ന മൊബൈലുകൾ, കവച്ചാസംഘത്തിന് വേണ്ടി രാജ്യവ്യാപക തെരച്ചിൽ
    Alan Walker| Mobile theft
    #alanwalker #djshow #mobiletheft #mobilephone #kochipolice #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Vi...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 90

  • @mineshk.r377
    @mineshk.r377 3 дні тому +110

    ഒരു പോലീസ് ഓഫീസർ പറഞ്ഞത് ഡാൻസ് കളിക്കുമ്പോൾ വീണുപോയതാണെന്നു പറഞ്ഞു സാമാന്യ ബോധമുള്ള ഏത് പൊട്ടനും ചിന്തിച്ചാൽ മനസിലാവും..... കാരണം ഒന്നല്ല മിസ്സിംഗ്‌ കൂടുതലാണ്

    • @AjeeshThomas-y2o
      @AjeeshThomas-y2o 2 дні тому +1

      മെനക്കെടാനുള്ള മടികൊണ്ട് പറയുന്നതാണ്.😂

  • @pgrajendran7523
    @pgrajendran7523 3 дні тому +93

    ഗുണപാഠം..
    ഉറഞ്ഞ് തുള്ളരുത്
    അറിഞ്ഞ് തുള്ളണം.

  • @thms037
    @thms037 2 дні тому +20

    sunburn ഗോവ, lollapalooza, ഇങ്ങനെ മ്യൂസിക്ക് ഫെസ്റ്റിവൽ ടാർഗറ്റ് ചെയ്ത് റോബ്ബറി കുറെ ആയി നടക്കുന്നു. മറ്റുള്ള സംസ്ഥാന പോലീസ് ഒന്നും കണ്ടുപിടിച്ചിട്ടില്ല. വിലപിടിപ്പുള്ള ഫോൺ ടാർഗറ്റ് ചെയ്ത് ആണ് കവർച്ച. കേരള പോലീസ് കണ്ട് പിടിക്കും എന്ന് വിശ്വസിക്കുന്നു.

    • @Ifclause11
      @Ifclause11 22 години тому

      Nammude police Pidikkum pakshe pani pedum vann kida kallanmar aan

  • @sav.m953
    @sav.m953 2 дні тому +7

    പോലീസ് പറഞ്ഞത് തുള്ളിയപ്പോൾ പോയതാണന്നല്ലേ എന്താ വിവരം 😂

  • @shortworld5622
    @shortworld5622 2 дні тому +17

    ഒരു ഏമാൻ പറഞ്ഞത് പരിപാടി കേൾക്കാൻ വന്നവരെല്ലാം കയ്യും പൊക്കി നിന്നു തുള്ളിയതുകൊണ്ടാണ് ഫോൺ നിലത്ത് പോയതെന്നാണ് അല്ലാതെ മോഷണശ്രമം അല്ലെന്ന് ഇപ്പോഴും അങ്ങേർക്ക് ഇതുതന്നെയാണോ പറയാനുള്ളത് എന്നും ചോദിക്കുന്നു

  • @pranav6143
    @pranav6143 2 дні тому +10

    തുള്ളിയപ്പോ പോയെന്നു പറഞ്ഞ Police എന്തിയെ!!!

  • @clubkeralabysreejesh
    @clubkeralabysreejesh 2 дні тому +16

    വിദ്യഭ്യാസത്തിൽ മുന്നിലെന്ന് അഹങ്കരിക്കുന്ന പ്രബുദ്ധ മലയാളിയെ പറ്റിക്കാൻ അഭ്യസ്ഥവിദ്യരായ നോർത്ത്ഇന്ത്യൻസ്... 🤣🤣🤣

  • @CampstayHill
    @CampstayHill 3 дні тому +14

    അപ്പോ തുള്ളുമ്പോൾ വീണതല്ലേ ??😅😂

  • @PoochaSaar
    @PoochaSaar 3 дні тому +16

    പക്ഷെ മൊബൈൽ പാസ്സ്‌വേർഡ്‌ അല്ലെങ്കിൽ ഫിംഗർപ്രിന്റ് unlock ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ മറിച്ചു വിറ്റാലും ഒന്നും ചെയ്യാൻ പറ്റിലോ🤔

    • @Henry_Moseley
      @Henry_Moseley 3 дні тому +9

      Athe iPhone okke eppo active aavunno appo police pokkum..parts aakki vilkkaane pattu

    • @PoochaSaar
      @PoochaSaar 3 дні тому +3

      @@Henry_Moseley
      ഓ.. അത് ശരിയാണല്ലോ... അല്ലെങ്കിൽ വിദേശ രാജ്യത്തേക് കടത്തി... അവിടെ അത് ഹാക്ക് or ജയിൽ ബ്രേക്ക്‌ ചെയ്ത് ഉപയോഗികാം. എന്തായാലും പോലീസ് അവിടെ വരെ പോകില്ലല്ലോ

    • @Henry_Moseley
      @Henry_Moseley 3 дні тому +8

      @@PoochaSaar videshath onnum ethillanne ith banglore Mumbai Delhi makets il indaavum..aviduthe locals aavum kallanmaar..

    • @Lolanlolan304
      @Lolanlolan304 3 дні тому +2

      ഇപ്പോഴത്തെ ഫോണുകൾ പാസ്സ്‌ക്കോട് മാറ്റാൻ അത്ര എളുപ്പം അല്ല....

    • @Nasrallah_the_Smoked_allah
      @Nasrallah_the_Smoked_allah 2 дні тому

      It’s internal components are costly.

  • @Arunnnnnnue
    @Arunnnnnnue 2 дні тому +15

    VIP tickets edutha allukaruds list eduthal athil ndavumello crime cheyithavar

  • @amarsha1104
    @amarsha1104 День тому +1

    Ith ella concert ilum sthiramaa….keralathil aayathond kittan chance und

  • @iamindian7670
    @iamindian7670 3 дні тому +7

    Nannayi

  • @iconcreation1235
    @iconcreation1235 День тому +1

    😂😂😂😂😂😂 ആസ്വദിച്ചൂ ഡാന്‍സ് ചെയ്തു😅😅😅😅

  • @amjithamjith3511
    @amjithamjith3511 3 дні тому +4

    മെഗാ മോഷണം 😊😊😊

  • @user2655s
    @user2655s 2 дні тому

    iCloud ഉള്ള ഫോൺ വച്ച് എന്ത് ചെയ്യാനാ...

  • @JSV11111
    @JSV11111 2 дні тому +1

    Very Sad 😢😢

  • @edwardgutierrez4615
    @edwardgutierrez4615 47 хвилин тому

    Super

  • @gopinathannair6320
    @gopinathannair6320 3 дні тому +6

    അടുത്ത ഷോ ഹെലൻ റണ്ണർ 👌

  • @tech_rustlings
    @tech_rustlings 2 дні тому +3

    operation alan walker..

  • @98aishya
    @98aishya 2 дні тому +1

    Kazhinja divasom paranjath ingne allallo bodhamillathe thullumbo poyathaanennalle paranjath 😂😂😂

  • @FREEFIREKERALA635
    @FREEFIREKERALA635 2 дні тому

    Mandanmar imei code ulladutholam kalam tracl cheyam

  • @iconcreation1235
    @iconcreation1235 День тому

    പോണ്‍ പാട്സ് ആക്കി വില്‍കേണ്ടി വരും 😅😅😅😅😅 അയ്ഫോണ്‍ എങ്ങിനേ മറിച്ച് വില്‍ക്കും !! 😅😅😅

  • @sunilmk666
    @sunilmk666 День тому

    ഈ വന്നത് അലൻ വാൾക്കർ ഫ്രം അന്ദേരി ആണോ

  • @jordano4399
    @jordano4399 День тому

    North fundakalyum kond jeevikan Patta aaay🤬

  • @popcorn9781
    @popcorn9781 2 дні тому +1

    Nallakaryam..avaril arkelum malayalam ariyumel epo ath poinn chothichamathi

  • @farsanafarsy2283
    @farsanafarsy2283 3 дні тому +1

    2:08 2:09 2:11 kidannu thullikanum appol chadipyadavum

  • @abhilashnarayanan781
    @abhilashnarayanan781 День тому

    Adipoli😂😂😂😂😂😂

  • @sajeebkmkovilakathkovilaka2686
    @sajeebkmkovilakathkovilaka2686 3 дні тому +1

    Kalakki oru mari show😂😂😂😂

  • @bensingbramanand5836
    @bensingbramanand5836 2 дні тому

    ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി

  • @puthalths
    @puthalths День тому

    ഉള്ള കള്ളും കഞ്ചാവും അടിച്ചു അർമാധിച്ചും തുള്ളുമ്പോൾ ചിന്തികണമായിരുന്നു 😂😂

  • @Noufaljass17Noufaljass
    @Noufaljass17Noufaljass День тому

    😂😂😂😂... നന്നായി

  • @jamesjoseph5624
    @jamesjoseph5624 2 дні тому

    Phone sale aayo

  • @thehacknologist1692
    @thehacknologist1692 3 дні тому +2

    🤭😄😀🤣🤣🤣🤣👍

  • @akashjoseph8349
    @akashjoseph8349 День тому

    തുള്ളിയപ്പോ പോയന്ന് പറഞ്ഞ ആ പൊട്ടൻ.. പോഴൻ

  • @augustinekm1
    @augustinekm1 3 дні тому +4

    Catch the singer first 😂

  • @Deepak-00777
    @Deepak-00777 3 дні тому +13

    ആ ഫോണുകൾ ഉടമകൾക്ക് കിട്ടരുത് ...... 😂😂

  • @anonymous_being641
    @anonymous_being641 2 дні тому

    Nannayi..

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 3 дні тому +1

    അത് നന്നായി 😂😂😂

  • @Watermelon70808
    @Watermelon70808 2 дні тому

    Olx le indavum ellam

  • @jijothomas2865
    @jijothomas2865 2 дні тому

    Common sense vech phone thazhe veenatha ennu manasilakkiya policile pottan evide

  • @natureindian88
    @natureindian88 2 дні тому +1

    Enthina European culture pirake pokunne....nammaku nammude culture pore....nala temple festival ok nadanu....ennitaa

  • @vivektk2544
    @vivektk2544 2 дні тому

    iphone മോഷ്ടിച്ചിട് എന്ത് കാര്യം ??ആപ്പിൾ അക്കൗണ്ട് പൊട്ടിക്കാൻ തന്നെ 30000 രൂപ വേണം ..പൊട്ടിച്ചാൽ പോലും അത് സേഫ് ആയി വേറൊരാൾക് use ചെയ്യാൻ പറ്റുമോ

    • @Zuhail17
      @Zuhail17 2 дні тому

      Parts വിക്കാമെല്ലോ,

  • @muhammedshafi-ob3kw
    @muhammedshafi-ob3kw 3 дні тому +1

    Eeevrallyy parnjyyy thullumboo poyathanennn police 🤣

  • @abbasabbas4257
    @abbasabbas4257 День тому

    😂😂😂😂😂

  • @shifinmusthafa2071
    @shifinmusthafa2071 День тому

    Delhi jama masjidil ninn pokunna oru dayil phonukal maathra 🥲

  • @worldwatch5440
    @worldwatch5440 2 дні тому +1

    All kakka is coming

  • @ittzzmalind9101
    @ittzzmalind9101 2 дні тому

    Adyaam oru police oola kavarcha ayirikilaa enu anelo paranje.
    Policinte vila kalayuna police karann

  • @ArfanaasadArfanaasad
    @ArfanaasadArfanaasad 2 дні тому +7

    6000 കൊടുത്തിട്ട് ടിക്കറ്റ് എടുത്തിട്ട് തേങ്ങ കാണുന്ന.നിനക്കൊക്കെ ഇതല്ല ഇതിനപ്പുറവും പോകണം. എന്തായാലും കാര്യങ്ങൾ അടിപൊളിയായി

    • @shortworld5622
      @shortworld5622 2 дні тому +12

      വല്ലവരും അധ്വാനിച്ചുണ്ടാക്കുന്ന പണം അവരുടെ ജീവിതത്തിനുവേണ്ടി ചെലവാക്കുന്നതിന് നിനക്ക് ഇത്ര ക്രമീകടിയെന്തിനാണ് . നിനക്ക് പല കാര്യങ്ങൾക്കും പണം ചെലവാക്കാൻ കഴിയുന്നില്ല എങ്കിൽ അത് നിൻറെ മാത്രം കുഴപ്പമാണ് അതിന് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയാണോ എന്നും കൂടി ചിന്തിക്കുന്നത് നന്നാവും

    • @sadduist
      @sadduist 2 дні тому +5

      typicall mallu reply

    • @ArfanaasadArfanaasad
      @ArfanaasadArfanaasad 2 дні тому

      @@shortworld5622 നിന്റേതു പോയിട്ടുണ്ടാവും ല്ലേ വേണം വേണം അധ്വാനിച്ച് ഉണ്ടാക്കുന്ന കാശ് ഇങ്ങനെ ചെലവാക്കുമ്പോൾ ഫോൺ അല്ല ഫോണിന്റെ അപ്പുറവും പോകണം

    • @ArfanaasadArfanaasad
      @ArfanaasadArfanaasad 2 дні тому

      @@shortworld5622 അധ്വാനിച്ചി ഉണ്ടാക്കുന്ന കാശ് നല്ല കാര്യത്തിന് ചെലവാകിയതാണെങ്കിൽ പ്രശ്നമില്ല കണ്ട പേക്കൂത്തിനു പോയാൽ ഇങ്ങനെ ഇരിക്കും

    • @abhishikthabraham9149
      @abhishikthabraham9149 День тому +2

      Ijjathi frustration..😂

  • @bonymathew1717
    @bonymathew1717 День тому

    North Indians

  • @wanderinheathen4010
    @wanderinheathen4010 2 дні тому

    Incredible india

  • @കുളപ്പുള്ളിഅപ്പൻ-ള2മ

    ഡിജെ അടി 😂😂😂

  • @rajeshvp4568
    @rajeshvp4568 3 дні тому

    😂😂😂😂