PSC പരീക്ഷകൾ കൈവിട്ട് പോയവരോട് | ട്രാക്കിൽ തിരിച്ചുവരാം | Motivation Pradeep Mukhathala | Entri PSC

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 563

  • @entriapp
    @entriapp  13 днів тому +13

    ▶▶👉👉 forms.gle/szFYjuHgZTxtkdxA7
    🔥എൻട്രിയുടെ 10th level കോഴ്സുകളെ പറ്റി കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆

  • @ammua4001
    @ammua4001 13 днів тому +728

    Psc വീട്ടിൽ ഇരുന്നു പഠിക്കുന്നവരോ കോച്ചിംഗ് സെന്ററിൽ പോകുന്നവരോ ആകട്ടെ.. എല്ലാവരോടും psc പഠിക്കുവാണെന്ന് പറഞ്ഞു നടക്കാതിരിക്കുക.. ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് വീട്ടിൽ ഇരുന്നേ പഠിക്കാൻ കഴിയുള്ളു. രാത്രി 2, 3 മണി വരെ പഠിക്കും.. എന്റെ husband ഒഴിച്ച് വീട്ടിലെ മറ്റാർക്കും ഞാൻ ഇങ്ങനെ പഠിക്കുന്ന വിവരം അറിയില്ല. അവർക് ഞാൻ വെറുതെ psc എഴുതി നോക്കുന്നു എന്ന പോലെ ആണ്. നാട്ടുകാരൊക്കെ psc എഴുതുന്നില്ലേ എന്ന് ചോദിച്ചാലും, ഒരു നിസാര ഭാവത്തിൽ മറുപടി കൊടുക്കുകയെ ഉള്ളു. ഞാൻ എടുക്കുന്ന effort എന്റെ husnu മാത്രമെ അറിയൂ.. ഞാൻ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ നമുക്കൊരു ലക്ഷ്യമുണ്ടേൽ അത് ആരോടും പറഞ്ഞു നടക്കരുത് എന്നാണ്.

    • @FathimaShahala-y2j
      @FathimaShahala-y2j 12 днів тому +5

      Metoo

    • @nayanags602
      @nayanags602 12 днів тому +2

    • @Masihasi1994
      @Masihasi1994 12 днів тому +2

      അടുത്ത സത്യം. ഞങ്ങൾ എടുത്തു ബുക്ക്‌ ആണ് റെഫർ ചെയ്യുന്നേ എന്ന് പറയോ.

    • @anjubijith2086
      @anjubijith2086 12 днів тому +3

      Crt ഞാനും ഇങ്ങനെ തന്നെ.

    • @shihabck8229
      @shihabck8229 12 днів тому +1

      Mee too

  • @vipinallannoor2164
    @vipinallannoor2164 13 днів тому +222

    മടുത്തൂന്നൊക്കെ പലപ്പോഴും തോന്നാറുണ്ട്...എന്നാലും ആ നല്ല ദിവസത്തിനുവേണ്ടി പ്രതീക്ഷയോടെ,ക്ഷമയോടെ കാത്തിരിയ്ക്കാണ്..

  • @visakhvs3680
    @visakhvs3680 12 днів тому +127

    തോൽവിയെ ഞാൻ ഭയക്കില്ല.... കാരണം ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്നതാണ് 🔥

  • @roniyap.x1910
    @roniyap.x1910 12 днів тому +32

    Ld exam കഴിഞ്ഞു വന്നപ്പോൾ പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് മുന്നിൽ മനസ് തകർന്നു psc വേണ്ട എന്ന് തീരുമാനിച്ചു.. എന്നാൽ സർ ന്റെ വാക്കുകൾ എന്തോ വീണ്ടും ഒരു പ്രചോദനം നൽകുന്നു... ഇന്ന് മുതൽ ഞാനും തുടങ്ങുന്നു ദൈവം കൈവെടിയില്ല എന്ന പ്രതീക്ഷയോടെ.........

  • @AnuzJithuz
    @AnuzJithuz 12 днів тому +32

    ഇന്നല്ലെങ്കിൽ നാളെ നേടും സർ, നേടിയേ പറ്റൂ.... Waittiingg for that moment 💯🔥❤️❤️

  • @SolomanLP
    @SolomanLP 13 днів тому +64

    ഒരു valiya exam മുന്നില്‍ ഉണ്ടെങ്കിൽ കുറെ മാസം ഒരു positive energy ആണ്

  • @jishnuar7535
    @jishnuar7535 12 днів тому +73

    ഒന്നോ രണ്ടോ വർഷം നോക്കുക പറ്റില്ലെങ്കിൽ താല്പര്യം ഉള്ള വേറെ ഏതെങ്കിലും ജോലിയോ മേഖലയോ നോക്കി settle ആകാൻ നോക്കുക ഗവൺമെന്റ് ജോലി മാത്രം അല്ല ഫൈനൽ destination .2.,3 വാക്കൻസി ഉള്ള പോസ്റ്റുകൾകു വരെ ഓവർഹൈപ്പ് കൊടുത്തു സ്റ്റുഡന്റ്സിനെ ഈ ലൂപ്പിൽ നിർത്തേണ്ടതു ഈ ഇൻസ്റ്റിറ്റ്യൂട്ട് കാരുടെ ഒരു തന്ത്രം ആണ്. ജീവിതത്തിലെ നല്ല ഒരുപാട് സമയം കളയാൻ മാത്രം worth ആണോ ഇ ഗവൺമെന്റ് ജോബ് എന്ന് സർവീസിൽ കയറിക്കഴിയുമ്പോൾ മനസിലാകും

    • @deepthyvs3566
      @deepthyvs3566 10 днів тому +1

      സത്യം. LDC ഒക്കെ ഡിപ്പാർട്ട്‌മെന്റ് കൊള്ളില്ല എങ്കിൽ തീർന്നു.

    • @hudha308
      @hudha308 10 днів тому +2

      Well said . Limited vaccancy and so much candidates

    • @sangeethakavil4109
      @sangeethakavil4109 10 днів тому +2

      Sathym ... University lgs 1000 vacancy unde enum paranju canvas cheythu app il join cheyipich avasanm 200 polum vacancy... Veruthey motivation...

    • @neenakrish
      @neenakrish 7 днів тому +5

      തീർച്ചയായും worth ഉള്ളത് തന്നെ ആണ്. Eth department ആയാലും നമ്മൾ ഒറ്റപെട്ടു പോകുന്ന ഒരു time life ഉഒ വരും. അപ്പോൾ നമ്മുടെ strong point secure aya daily വീട്ടിൽ നിന്നും ഇറങ്ങിപോകാൻ പറ്റുന്ന govt job മാത്രം ആണ്

    • @Chionophile146
      @Chionophile146 7 днів тому +2

      എനിക്ക് മനസിലായത് 5 വർഷം ആയി നിങ്ങൾ നന്നായി പഠിച്ചിട്ടും ഒരൊറ്റ rank list ന്റെ main ലിസ്റ്റിൽ താഴ്ന്ന റാങ്ക് ആയി പോലും നിങ്ങൾക്ക് ഇടം കിട്ടിയില്ലെങ്കിൽ പിന്നെ psc ക്ക് try ചെയ്ത് time കളയരുത്. അങ്ങനെ സമയം കളയുന്ന കുറച്ചു പേരെ അറിയാം..

  • @TOXICME2500HP
    @TOXICME2500HP 12 днів тому +50

    യഥാർത്ഥത്തിൽ എല്ലാ സൗകര്യങ്ങളും ഉള്ളവരല്ല, പഠിച്ചു psc നേടുന്നത്... ഗതികേട് ഉള്ളവർ, പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് psc നേടുന്നവരിൽ അധികവും...

  • @jayasuryaraveendran
    @jayasuryaraveendran 13 днів тому +128

    നിങ്ങൾ മോട്ടിവേറ്റട് ആകുന്നത് ആണ് കോച്ചിംഗ് സെന്റർകൾക്ക് ഒരു മോട്ടിവേഷൻ... 😂.... Psc ക്ക് കേരളത്തിൽ psc പഠിക്കുന്ന എല്ലാവർക്കും സർക്കാർ ജോലി കൊടുക്കാൻ സാധിക്കില്ല... 2-3 years ശ്രമിക്കുക... ശേഷം ജോലി ചെയ്യുന്നതിന്റെ ഇടയിൽ പഠനം കൊണ്ട് പോവുക... Psc ക്ക് വേണ്ടി 5-10 വർഷം ഒന്നും പാഴാക്കരുത്

  • @Vintage265
    @Vintage265 13 днів тому +169

    Sir എത്ര കുത്തി ഇരുന്നു പഠിച്ചാലും ഭാഗ്യം അത് ഒരു അനുഗ്രഹം ആണ് 🥹

  • @SoumyaLijeesh-t1d
    @SoumyaLijeesh-t1d 13 днів тому +58

    exam കഴിഞ്ഞ് ഇറങ്ങുമ്പോൾ വലിയ സന്തോഷം ആയിരിക്കും. വീട്ടിലേക്ക് വരുന്ന സമയത്താ എല്ലാം ഓർമ്മയിലേക്ക് വരാ പിന്നെ ഒരു മാസം ഉറക്കില്ല. ഇതാ അവസ്ഥ😢

  • @nycilah7050
    @nycilah7050 12 днів тому +15

    ഒരിക്കലും PSC പഠിക്കുന്നത് ഒറ്റൊരാളോടും പറയരുത്... നമ്മുടെ ഉള്ളിൽ തന്നെ ഒരു തീ ആയിട്ട് കത്തി കൊണ്ടിരിക്കണം... അടിക്കും... അടിക്കാതെ എവിടെ പോകാൻ... Waiting For That ✅

  • @ASWATHYVIJAYAN-pv1hj
    @ASWATHYVIJAYAN-pv1hj 7 днів тому +3

    ഞാനും ldc കഴിഞ്ഞ് ആകെ വിഷമത്തിൽ, മനസ് മടുത്ത് ഇരിക്കുവായിരുന്നു. പഠിക്കുന്നേയില്ല. സർ പറഞ്ഞതൊക്കെ എന്റെ അവസ്ഥ തന്നെയാണ്. സാറിന് ഇതൊക്കെ എങ്ങനെ മനസിലായി. ഞാനും വീണ്ടും പഠിക്കാൻ തുടങ്ങുവാ. ഞാൻ നേടും. സർ ആണ് എനിക്ക് വീണ്ടും ധൈര്യം തന്നത്. Thank you very much.

  • @ABHISHEK-D.96
    @ABHISHEK-D.96 12 днів тому +12

    സാറിന്റെ ക്ലാസ്സ്‌ എപ്പോഴും സൂപ്പർ മനസുമടുത്ത സമയത്ത് തിരിച്ചുവരാൻ ഇതു മാത്രം കേട്ടാൽ മതി

  • @jaisil-fy6nd
    @jaisil-fy6nd 12 днів тому +29

    2019 university assistant veo parajayam ayapo sir nte idpolete oru video kand motivated ai.ipo govt service il kery.10 ooolam ranklist il vannu .namal oru xaminu padichad chilapo next xaminu arikm upayogappeduka adond oru kootukarum vishamikanda .namude tym avunad vare hardwork cheyyuka.our tym will come❤0

    • @user-jj4rn4rz5e
      @user-jj4rn4rz5e 12 днів тому

      ippo entha cheyunne

    • @jaisil-fy6nd
      @jaisil-fy6nd 12 днів тому

      @@user-jj4rn4rz5e secretariat il 😊

    • @jaisil-fy6nd
      @jaisil-fy6nd 12 днів тому

      @user-jj4rn4rz5e secretariat il

    • @jaisil-fy6nd
      @jaisil-fy6nd 12 днів тому

      @user-jj4rn4rz5e secretariat il😊

    • @entriapp
      @entriapp  12 днів тому +2

      Great motivation ❤️

  • @SijuRaj-mz7cw
    @SijuRaj-mz7cw 12 днів тому +60

    ഒരു കൊച്ചിങ് ഇല്ലാതെ വീട്ടിൽ ഇരുന്നു പഠിക്കുന്ന ഒരു house wife 😢😢☺️☺️

  • @Man...986
    @Man...986 12 днів тому +5

    Thank you സാർ.... Desp ആയിരുന്നു ldc ക്ക് ശേഷം... സാർ ന്റെ വാക്കുകൾ ക്ക് നന്ദി 🥰🥰

  • @Sh2-q9
    @Sh2-q9 9 днів тому +3

    ഡൌൺ ആവുമ്പോ സാറിന്റെ മോട്ടിവേഷൻ വീഡിയോ നോക്കും ആദ്യം ❤

  • @lyricsWithSriyan
    @lyricsWithSriyan 13 днів тому +20

    നിങ്ങളൊരു ഒറ്റ ആളാണ് ഞങ്ങളെ വേറെ ജോലിക്ക് വിടാത്തത്... വേണ്ടന്ന് വച്ചു ഇരിക്കുമ്പോ ഒരു വീഡിയോ വരും.. തീർന്നു... വീണ്ടും പോയി ബുക്ക്‌ പൊടി തട്ടി എടുക്കും ....
    സർ പറഞ്ഞത് ഒക്കെ ശെരി ആണ്.. പക്ഷെ ഒരു ആള് തന്നെ 10ലിസ്റ്റിൽ വരും... ഇങ്ങനെ ഇങ്ങനെ.. അവസരങ്ങൾ പൊയ്ക്കൊണ്ട് ഇരിക്കുന്നു.....
    എന്തായാലും ഞാൻ ദാ ld കഴിഞ്ഞു ഇനി നിർത്താം എന്ന് വച്ചു നിർത്തി, ഇനിപ്പോ അടുത്ത ഒന്നൂടി നോക്കാം 🔥

    • @Grace-g4v-x8x
      @Grace-g4v-x8x 12 днів тому +1

      Enkilalle avarkke admission kittukayullu...

    • @pradeepmukhathala3695
      @pradeepmukhathala3695 11 днів тому +1

      നോക്കു പറ്റുന്ന പോലെ.... ഒട്ടും പറ്റുന്നില്ലെങ്കിൽ മാത്രം വേറെ ജോലിക്ക് പോകു..... മുൻപിൽ എക്സാം വന്നത് കൊണ്ട് മാത്രം ഞാൻ പറഞ്ഞത് പറ്റുന്ന പോലെ പഠിക്കു...... വർഷങ്ങൾ കഴിയരുത്.. ഇത് നോക്കി ഇരുന്നു.... മുൻപിൽ വരുന്ന എക്സാം നേടണം എന്നാ രീതിയിൽ പോകുക...

    • @lyricsWithSriyan
      @lyricsWithSriyan 11 днів тому

      @pradeepmukhathala3695 ❤️❤️❤️❤️❤️🥰

    • @Aadhiworld477
      @Aadhiworld477 11 днів тому

      ​@@pradeepmukhathala3695❤❤❤❤

    • @Aadhiworld477
      @Aadhiworld477 11 днів тому

      ​@@pradeepmukhathala3695❤❤

  • @smithakk5401
    @smithakk5401 13 днів тому +33

    Lgs exam കഴിഞ്ഞു കുറച്ചധികം മൈനസ് വന്നു, അതോടെ ആകെ തകർന്ന അവസ്ഥ യിൽ ആയിരുന്നു പക്ഷെ ഇപ്പോൾ വീണ്ടും തുടങ്ങി, entriyiloode thanne 10th prilims ക്ലാസുകൾ കാണാൻ തുടങ്ങി, ലൈവ് exam എഴുതുന്നു. ഇനി വരുന്നത് എന്റെ ലാസ്റ്റ് exam aanu ഇത് എനിക്ക് കിട്ടിയേ പറ്റൂ

  • @sandhyamol.s394
    @sandhyamol.s394 12 днів тому +3

    Sir nte motivation kelkkumbol oru energy aanu super sir.......

  • @naseebathasni2994
    @naseebathasni2994 11 днів тому +2

    എപ്പോഴും Sir ന്റെ class kelkkumoyaa ഒരു energy kittaarullath😊❤

  • @trackvoice90s45
    @trackvoice90s45 12 днів тому +7

    LDC kazhinj njan book thurannit illa athe pole manasu maduthuu😢ini padikano continue cheyano onum ariyilla 2 years ithinu vendi irunu ipo joliyum illa psc yum maduth 😢10th prilims exm varund athinu padikn polum manasu varunillla

  • @idominator98
    @idominator98 12 днів тому +23

    എടാ മക്കളെ ഇത് മാത്രം നോക്കി ഇരുന്നാ മൂഞ്ചും ഭാഗ്യം കൂടി വേണം. കോച്ചിങ് സെന്റർസ് പലതും പറയും അത് അന്നത്തിനു വേണ്ടിയാണ്. ഒന്നുമില്ലാത്ത അവസ്ഥ ആവരുത്

    • @Sree-sj6un
      @Sree-sj6un 12 днів тому +6

      Athe bagyam ennath oru valiya factor aan enn 2 ldc ezhuthayathode manasilayi

    • @rafsalrahman9847
      @rafsalrahman9847 11 днів тому +1

      @idominator 💯💯💯

  • @AnakhaSreeraj
    @AnakhaSreeraj 12 днів тому +4

    Sirnte വാക്കുകൾ ആണ് മുന്നോട്ട് പോവാൻ ulla dairym.🙏🙏🥰🥰

  • @vandusree7314
    @vandusree7314 12 днів тому +3

    Sir ന്റെ വാക്കുകൾക്ക് ഒരുപാട് നന്ദി 👍👍🙏❣️

    • @entriapp
      @entriapp  12 днів тому +1

      Keep follow us ❤️

  • @akashsonu2370
    @akashsonu2370 12 днів тому +4

    തിരിച്ചടികൾക്ക് ശേഷം ഒരു നല്ലൊരു കാലം വരും ..അടിച്ചിരിക്കും ⚡️🔥

  • @suchithrarijesh1315
    @suchithrarijesh1315 13 днів тому +30

    Lgs കുറെ മൈനസ് അടിച്ചു. അതോടെ പഠിത്തം നിർത്തി. ബുക്ക്‌ തുറക്കും പക്ഷെ പഠിക്കാൻ പറ്റുന്നില്ല

  • @sibissibis8379
    @sibissibis8379 10 днів тому +6

    kurach ullupp ingane motivate cheyythu pillarde life kalayaruth plzz ellavarkkum joli onnum kittan ponilla ivide listil ullavarkk polum joli illa appozha

  • @dhanalakshmi61
    @dhanalakshmi61 12 днів тому +23

    Ldc, lgs, പോയി. വിഷമം വന്നു പഠിക്കാൻ പോലും തോന്നിയില്ല. എങ്കിലും ഇനിയും ശ്രെമിക്കും. പഠിച്ചത് പോലും ശരിക്കും തെറ്റി പോകും പരീക്ഷ ക്ക്.

  • @NithinkpNithin-ve6qx
    @NithinkpNithin-ve6qx 13 днів тому +36

    എല്ലാം പഠിച്ച് പോകും.അവിടെ എത്തുമ്പോൾ എല്ലാം തെറ്റും..എന്തോ ഒരവസ്ഥ

  • @cramjackmedia3069
    @cramjackmedia3069 12 днів тому +13

    PSC പഠിച്ച് ജോലി കിട്ടിയവർക്ക് ഈ വീഡിയോ കൊള്ളാം. 12 കൊല്ലമായി എഴുതുന്നു, ഒന്നൂല്ല നിരാശയിൽ😢

    • @jishavasanth1483
      @jishavasanth1483 12 днів тому +5

      Jnan 10 years aayi ezhuthunnu.,but padichirunnilla.Last 2 years aayi padikkunnu. Company board KSFE assistant examinu,just 2 month nannayi padichu, 1 st lisil keri.Nammude effort & luck aanu karyam.

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 11 днів тому

      😢😢😢😢😢

    • @adhishrajm8128
      @adhishrajm8128 10 годин тому

      15 kollayi njan padikunu 2027 le exam ezhudann pattu 40 age aayi

    • @jishavasanth1483
      @jishavasanth1483 9 годин тому

      @@adhishrajm8128 which. category??

  • @sharusworld1308
    @sharusworld1308 13 днів тому +13

    Correct time...tnkuu

  • @gopikag2914
    @gopikag2914 12 днів тому +5

    Vallathoru situationl koodiyane sir poykondirikune....ldc nannnay prepare chythirnu...bt exm halil ellam poye... oru job elekil lyf munoot pokila....

  • @zigzag940
    @zigzag940 13 днів тому +28

    Age 34 aayi ldc kazhinju book tottitilla aake desp aayirikka

  • @JUBIJVR
    @JUBIJVR 13 днів тому +2

    Sir nte motiovation പഠിക്കാനുള്ള ഉർജം തരുന്നത്

  • @manhazainabkp1622
    @manhazainabkp1622 13 днів тому +4

    Thanku sir നല്ല സമാദാനം തോന്നുന്നു sir

    • @entriapp
      @entriapp  13 днів тому

      Keep follow us 😃

  • @anjukunju
    @anjukunju 13 годин тому

    ഒരു കൈകുഞ്ഞിനേയും വെച്ച് എന്റെ പരമാവധി ശ്രമിച്ചു... എത്രയെത്ര രാത്രികൾ, പകലുകൾ, പുലർച്ചെകൾ, അവധി ദിവസങ്ങൾ, എന്തൊക്കെ കോലാഹലങ്ങളാണ് കാട്ടിക്കൂട്ടിയത്, എന്തൊക്കെ പ്രശ്നങ്ങളിലൂടെ ആണ് പരീക്ഷ മാത്രം മുന്നിൽ കണ്ട് ശ്രമിച്ചത്.. കണ്ണീരും പ്രാർത്ഥനയും കഠിനഅധ്വാനവും നിറഞ്ഞ ദിവസങ്ങൾ...
    ഒന്നും എവിടെയും എത്തിയില്ല 😔

  • @SM-kp2ed
    @SM-kp2ed 12 днів тому +9

    എല്ലാവരും സർക്കാർ ജോലിക്ക് വേണ്ടി സമയം കളയാതെ വേറെ എന്തെങ്കിലും കോഴ്‌സ് ചെയ്ത് രക്ഷപെടാൻ നോക്ക് ഇനി ഒരു കോച്ചിംഗ് സെന്റർ നടത്തുന്ന കോഴ്‌സ് കൊണ്ടും psc യിൽ കയറാൻ പറ്റില്ല psc യും ടീമും അത്രയും എക്സ്സ്‌പേർട്ടായിരിക്കുന്നു ഇനി ഒരിക്കലും psc എക്സാം നമുക്ക് predict ചെയ്യാൻ പറ്റില്ല psc ടീം is brilliant

  • @suhailk.a5206
    @suhailk.a5206 13 днів тому +47

    കഷ്ടപ്പെട്ട് പഠിച്ചു. മാർക്ക്‌ കുറവ്

    • @SudhaDevi-vn5px
      @SudhaDevi-vn5px 13 днів тому +1

      Othiri kuranjo? Entethum deletion kazhinj kuranju othiri😢

    • @anilabimal801
      @anilabimal801 13 днів тому

      എന്റെയും

    • @Rahees-c1q
      @Rahees-c1q 12 днів тому

      ​@@SudhaDevi-vn5pxഎത്ര മാർക് aan

  • @malavikapradeep9889
    @malavikapradeep9889 12 днів тому +4

    സത്യം😓😓 എല്ലാം മതിയാക്കി നിർത്തിയിരുന്നതാണ്... 0:19

  • @vidhyarajesh3565
    @vidhyarajesh3565 13 днів тому +3

    Sir ഞാൻ ഒരുപാടു സങ്കടത്തില കാരണം ഏകഴിഞ്ഞ പരിഷയിൽ അറിയാവുന്ന qst athano ethano എന്നുംപറഞ്ഞുപോയി എങ്ങനെ പഠിക്കണം എന്റെ ലക്ഷ്യത്തിലെത്താൻ ഒന്നും വേണ്ട ഒന്നുംവേണ്ട എന്നുവച്ചതാ എന്നിട്ടും അച്ഛനും അമ്മയും കഷ്ടപ്പെടിന്നത് കാണുമ്പോൾ നിനക്കും ജോലിയാകെന്നു പറയുമ്പോൾ ബട്ട്‌ പരീക്ഷ ഹാളിൽ അറിയാവുന്നതു പോലും മറന്നു പോകുമ്പോൾ എന്താ ചെയുക സാറെ

  • @vijithak1031
    @vijithak1031 13 днів тому +7

    സാറിന്റെ മോട്ടിവേഷൻ തന്നെയാഞാൻ ഇതിനായി ഇറങ്ങി യത് ഞാൻ നേടിയിരിക്കും

    • @entriapp
      @entriapp  12 днів тому +1

      Keep follow us 😃

  • @Chithra107
    @Chithra107 13 днів тому +3

    The face of peace ❤

  • @mrx4895
    @mrx4895 7 днів тому

    Ente ponnu pillere ivanokke motivation aayit varum... Njn orupad varsham kalanja ippol listil vannath thanne... Job kittuonnu polum ariyialla... Oru joliyude oppam psc nokkanm... Atha ente abhiprayam...

  • @acgiridhargiridhar9634
    @acgiridhargiridhar9634 12 днів тому +12

    കഴിവ് മാത്രം അല്ല ഭാഗ്യം കൂടി ഉൾപ്പെട്ട Exam ആ PSC / SSC / RRB ഒക്കെ
    കഴിഞ്ഞത് കഴിഞ്ഞു കിട്ടുന്നത് വരെ പഠിക്കും *

  • @shijishiji4659
    @shijishiji4659 13 днів тому +3

    സാറിന്റെ മോട്ടിവേഷനിലൂടെയാണ് ഞാൻ ഇതിലേക്ക് തിരിച്ചത് ഞാൻ നേടും

  • @RemyaUnni-qh8nj
    @RemyaUnni-qh8nj 12 днів тому +36

    ഒരുപാട് വർഷങ്ങൾ... വെറുതെ.. ഒന്നും നേടിയില്ല 😢😢

  • @off-h4y
    @off-h4y 13 днів тому +14

    Age 34 😢never giveup

  • @PCvlog-g9j
    @PCvlog-g9j 13 днів тому +9

    പ്രതീക്ഷ അതാണ് ജീവിതം മുന്നോട്ട് പോകാൻ ഉള്ള ഒരു ലഹരി

  • @catworld3917
    @catworld3917 13 днів тому +50

    ഇപ്പോ വയസ്സ് 24 . ഇനി എന്ന് ജോലി കിട്ടും എന്ന ചിന്തയാണ് ഇപ്പോൾ. LDC ക്ക് രാപ്പകൽ ഭേദമില്ലാതെ പഠിച്ചിട്ടുണ്ട്. ഒരുപ്പാട് ഉറക്കം ഒഴിച്ചിട്ടുണ്ട്. പക്ഷേ പരിക്ഷഹാളിലെ സമ്മർദ്ദം എനിക്ക് വലുതായിരുന്നു. എന്തൊക്കെയോ സംഭവിച്ചു. മറ്റ് LDC ഘട്ടങ്ങൾ എഴുതിയപ്പോൾ പ്രതിക്ഷ ഉണ്ടായിരുന്നു. പക്ഷേ എൻ്റെ LDC ക്ക് ഒരുപാട് നെഗറ്റീവ് അടിച്ചു. ഇപ്പോ വല്ലാത്ത ഒരു അവസ്ഥയിലുടെ കടന്ന് പോകുകയാണ്. വിട്ടിൽ ആണെങ്കിൽ seen ആണ്. എന്റെ പഠിത്തം കണ്ട് അവരും പ്രതിക്ഷിച്ചിരുന്നു. എന്നാലും പഠിത്തം തുടരുകയാണ്.LDC ക്ക് മുമ്പുണ്ടായിരുന്ന ആ speed ഇപ്പോ കിട്ടുന്നില്ല

    • @devuscreations.....1390
      @devuscreations.....1390 13 днів тому +15

      Ivde 33 ayavarum ipozhum kashtappedua athum general

    • @vigneshunnivignesh9423
      @vigneshunnivignesh9423 13 днів тому +7

      Psc പഠിക്കുന്ന ഭൂരിപക്ഷം പേരും ഈ ഒരു അവസ്ഥയിൽ കൂടെ തന്നെയാ പോവുന്നെ. ഏതു ചെയ്യണം എന്നറിയതാ അവസ്ഥ.😢

    • @nidhikrishna7936
      @nidhikrishna7936 13 днів тому +1

      Entem same situation 🥺🥺

    • @riz665
      @riz665 13 днів тому

      Same situation

    • @4psc365
      @4psc365 13 днів тому +8

      37 ayi appozha

  • @sandra47233
    @sandra47233 13 днів тому

    Thankyou sir, ini enth cheyanamennu ariyatha confused aayi irikya kure naal aayi ipo oru energy vannuu

  • @sudhinrajSudhinrajTB-qh2bq
    @sudhinrajSudhinrajTB-qh2bq 13 днів тому

    Kure thottu. Enkilum jayiche pattu. Sirnte vakkukal ennum motivation aanu.thank you anna

  • @kesiyaelias4574
    @kesiyaelias4574 13 днів тому +6

    എനിക്ക് ഒത്തിരി നിരാശ ആയിരുന്നു. Sir പറഞ്ഞപോലെ ബുക്ക്‌ അടച്ചു വച്ചു സങ്കടം കാരണo.ഇനി അതു ഉണ്ടാവില്ല ഇനിയുo പഠനം തുടരും, thank you

    • @entriapp
      @entriapp  13 днів тому

      Keep follow us 😃

  • @shaharuk6982
    @shaharuk6982 12 днів тому +1

    Sir തീർച്ചയായും പഠിക്കും 😢😢😢😢ഇപ്പൊ ഒരു സമാദാനം aayi 😊

  • @aswathik6908
    @aswathik6908 13 днів тому +4

    മുന്നോട്ടുതന്നെ🔥

    • @entriapp
      @entriapp  13 днів тому

      Keep follow us 😃

  • @abhinandhjohnson6147
    @abhinandhjohnson6147 12 днів тому +1

    4:49 fire⚡⚡⚡🔥🔥

  • @shaharuk6982
    @shaharuk6982 12 днів тому +2

    Exm ഹാളിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോ ആൻസർ ഓരോന്നായി മനസ്സിലേക്ക് വരുന്നു. Ngtv അടിച്ചു കൂട്ടുന്നു njn...😢😢lgs കയ്യിൽ കിട്ടി എന്ന് പ്രതീക്ഷിച്ചു... അതും പോയി.. നല്ലോണം കഷ്ടപ്പെട്ട് sir😢

    • @VineethaVineetha-l9s
      @VineethaVineetha-l9s 12 днів тому

      Same etha jilla ethra mark und

    • @VineethaVineetha-l9s
      @VineethaVineetha-l9s 12 днів тому

      Ellarkum nallath pole negative adicha exam ann ee lgs pinne ee cut off പ്രവചന സിംഹങ്ങൾ ethinte അടിസ്ഥാനത്തിൽ ann 75 to 80 + varum enn parayunath enn ariyulla

  • @strawberries2633
    @strawberries2633 12 днів тому

    Sirinte life back ground ingane arunu arinjila ....ith oru inspiration annu ellarkum

  • @SandeepP-ld5wn
    @SandeepP-ld5wn 12 днів тому

    Motivated!!thank u sir❤❤❤
    Ith njan nedum🙌

    • @entriapp
      @entriapp  12 днів тому

      All the best ❤️

  • @suhadaet5354
    @suhadaet5354 12 днів тому

    സത്യമായിട്ടും sir ന്റെ മോട്ടിവേഷൻ കാത്തിരിക്കുവായിരുന്നു
    🥰🥰🥰🥰👍🏻

  • @aswathiachu8257
    @aswathiachu8257 13 днів тому +1

    Sir ne enik bhayankara ishttaan❤njan oru govt job nediyirikkum.

  • @sajinirajesh5707
    @sajinirajesh5707 13 днів тому +1

    കുറേ ദിവസമായി, Miss you sir

  • @Vishnu-rd6mq
    @Vishnu-rd6mq 13 днів тому

    ഇനിയും മുന്നോട്ട് അത് മാത്രമായിരിക്കണം ലക്ഷ്യം 🔥

  • @sandeepvp6538
    @sandeepvp6538 13 днів тому +2

    Thak uu sir👍🏻

  • @ഉണ്ണിA10
    @ഉണ്ണിA10 День тому

    I tried 1 year and quit all government job exams.I found out another career better than government jobs.

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc 12 днів тому +2

    Njanum psc continue cheyyum sir 🙏

  • @creativekid7578
    @creativekid7578 5 днів тому

    Goodbye sir... It take away my several important years...😢

  • @ShijaPraveen
    @ShijaPraveen 12 днів тому

    സാറിനെപ്പോലെ sir മാത്രം ❤

  • @ayanasaveesh1647
    @ayanasaveesh1647 12 днів тому

    Kure psc padichu.... Last yr ella mainsilum vannu bt rank othiripurakil max effort eduth paichatayini... Ini pattila 1 yr ayi nirtit.. Ipo pvt job pokunu stability illa bt ok anu.... Padikanam ennund bt pattunilla

  • @Prajitha-y2g
    @Prajitha-y2g 11 днів тому

    Mashe thanks
    A powerful motivation words 😊❤❤

  • @Anandhu1940anandhu
    @Anandhu1940anandhu 13 днів тому +1

    thanks chetta for a valuable words♥️

  • @Sportzy-u9c
    @Sportzy-u9c 12 днів тому

    Miles✨to go before i sleep♥️ഇനിയും മുന്നോട്ട് 🥰thank u sir♥️

    • @entriapp
      @entriapp  12 днів тому

      All the best ❤️

  • @DucatiIi-x2x
    @DucatiIi-x2x 12 днів тому +3

    Degreeyum, Mba kazhinavark polum oru peon joli polum kittatha rajyam

  • @athiral4681
    @athiral4681 12 днів тому

    Appozhum desp akunna time sir nte ethupole ulla videos annu aswasam....

  • @VijayRajan_97
    @VijayRajan_97 13 днів тому +3

    പവർ വരട്ടെ 🔥

  • @sreepriyaoh9913
    @sreepriyaoh9913 12 днів тому

    പ്രതിസന്ധികളുണ്ട് sir..എന്നാലും ജോലി കിട്ടുന്നതുവരെ ഇത് തുടരും

  • @ichooss9864
    @ichooss9864 12 днів тому +1

    Sarikm da nte hus nte veetl onum njn padknnth ariyla. Adym azhthiya xam thane listl vannirnnu. Apo njn clssil pokarundairnnu. Nte veetinu. Oru xam kazhnjathode nikn sammadchla. Angot poythode padpok poi. Epo 4 varshathinu sheshm veendum start cheythitnd. Arkm arla padknnth. Atha nllath. Hus nte amma xamnu poyth orikkal arnjpo kaliyakki. Ee padknnd nthma engne poknne. Annu. Cheriya monanu. Padkmnila ananu vcharm

  • @arshanavk6912
    @arshanavk6912 12 днів тому +1

    Inshallh

  • @RejithaSanthosh-tk1nf
    @RejithaSanthosh-tk1nf 12 днів тому

    Lgs കഴിഞ്ഞപ്പോൾ മടുത്തു ഇനി തുടങ്ങണം സർ ടെ വാക്കുകൾ മനസ്സിൽ തട്ടി ഇനി ഞാനും നേടും

    • @entriapp
      @entriapp  12 днів тому

      All the best ❤️

  • @VineethaVineetha-l9s
    @VineethaVineetha-l9s 13 днів тому +3

    Lgs karkum koodi oru motivation tharamo ellarkum ld kare mathi😢

  • @sitharavpillai8336
    @sitharavpillai8336 13 днів тому +1

    Thank u Sir for ur motivation

  • @NoushadKt-kb9io
    @NoushadKt-kb9io 12 днів тому +1

    സർ ഞാൻ lo visen blaind ആണ്
    എനിക്ക് kerala bank എക്സാമിന് 70 മാർക്ക്‌ ഉണ്ട് എനിക്ക് പ്രതീക്ഷ ഉണ്ടോ 😊

  • @amals5967
    @amals5967 12 днів тому +1

    എന്ത് ചെയ്യും എന്ന് പറഞ്ഞു ഇരുന്നപ്പോൾ അന്ന് വീഡിയോ കണ്ടത് ഇനി വീണ്ടും തുടങ്ങണം

    • @entriapp
      @entriapp  12 днів тому +1

      All the best ❤️

  • @anshad8150
    @anshad8150 3 дні тому

    Nirthano vendayo alojiirika 2024 ellam mains prelims ezhuthi next ntha chayandu aryunila

  • @achuseandparuseworld8517
    @achuseandparuseworld8517 12 днів тому

    സാറിന്റെ മോട്ടിവേഷൻ ആണ് മുന്നോട്ട് പോകാനുള്ള പ്രചോദനം 🙏🏻🙏🏻

    • @entriapp
      @entriapp  12 днів тому

      Keep follow us ❤️

  • @LekshmideviKamalasanan-ze4uh
    @LekshmideviKamalasanan-ze4uh 12 днів тому

    Thank you so much respected Sir

  • @AsmilaFaisal
    @AsmilaFaisal 13 днів тому +2

    Thank u sir❤

  • @ashishdas2607
    @ashishdas2607 13 днів тому +2

    Thank you sir for this much needed motivation😊

  • @DSVP123
    @DSVP123 7 днів тому +1

    ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.. Ldc എക്സാം കിട്ടില്ല എന്ന് വച്ചു ആരും വിഷമിക്കേണ്ട ആവശ്യം ഇല്ല... നമ്മുടെ മുന്നിൽ ഒരു ഡിഗ്രി ലെവൽ എക്സാം ഉണ്ടെകിൽ അതു ക്രാക്ക് ചെയ്യാൻ മാക്സിമം നോക്കുക... നമ്മുക്ക് എന്തെകിലും ഒരു ജോലി മതി എന്നല്ല കിട്ടുമ്പോൾ നല്ലൊരു ജോലി കിട്ടാൻ ശ്രമിക്കുക... ഇപ്പോഴത്തെ സാലറി scaleilil ldc ആയി ഇരിക്കുന്ന ഒരാൾക്ക് കട്ടിങ് ഒക്കെ കഴിഞ്ഞു കാര്യമായി ഒന്നും കൈയിൽ ഉണ്ടാകില്ല... നമ്മൾ എന്തായാലും ജോലി ചെയുന്നു... അതു ഏറ്റവും നല്ലൊരു സ്ഥലത്ത് തന്നെ ആകാൻ നമ്മൾ ട്രൈ ചെയുക... വലിയ പ്രായം ഇല്ലാത്തവർ ആണെകിൽ better to go for central govt exam... അവിടെ DA ekilum koodi kitunud... 🙏🏽... എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം... ചെറിയ ചെറിയ എക്സാം തട്ടി തട്ടി പോകുന്നത് വിജയത്തിലേക്കുള്ള നമ്മുടെ വലിയ പാതകൾ ആകട്ടെ... ഏവർക്കും ആശംസകൾ 🙏🏽

    • @deepthyvs3060
      @deepthyvs3060 6 днів тому

      Sathyam LDC kiitandarnnu ennenikku thonnarund

    • @gamer619
      @gamer619 10 годин тому

      Ldc പോലും Crack ചെയ്യാൻ പറ്റാത്തവർ എങ്ങനെ ഡിഗ്രീ level Crack ചെയ്യും?
      Exceptional cases ഉണ്ടാവാം പക്ഷേ അത് പറഞ്ഞ് generalist ചെയ്യരുത്

    • @DSVP123
      @DSVP123 6 годин тому

      @@gamer619 I Meant this only for post position... Ldc exam simple anennu orikalum paranjila... Ldc polum crack cheyyan pattathavar ennonum ila... Ldc kku vast syllabus and knowledge anu vendathu... Degree levelnu deep knowledge... Aa difference ullu...

  • @bhAirAva-g7q
    @bhAirAva-g7q 12 днів тому

    Great sir👍🏻

  • @Chithra107
    @Chithra107 13 днів тому +2

    Nangalde ponnu mash❤🥰

  • @Sree-z2s
    @Sree-z2s 13 днів тому +3

    Thankyou sir..🤲🏻😊♥️

  • @priyaraj8561
    @priyaraj8561 13 днів тому

    🙏Thanku sir for u r motivation 🙏

  • @aswathyachu174
    @aswathyachu174 13 днів тому +1

    Thank you sir

  • @SandeepS-fk2wz
    @SandeepS-fk2wz 12 днів тому

    Athu neduka ennathaanu oreyoru lakshyam🔥👍

  • @soumyajaneesh8831
    @soumyajaneesh8831 10 днів тому

    Thank God 🙏 🙏🙏

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 12 днів тому +1

    സ്ഥിരം ഇത് വർഷം ആയി കേക്കുന്നു പക്ഷെ എക്സാം ഹാളിൽ പോക്കാ

  • @akhilasajusaju6333
    @akhilasajusaju6333 12 днів тому +1

    Nirasha mathramanu eppol stress karanam vayya examukal azhuthi maduthu