Wall-Mounted or Floor-Mounted Water Closets Which Is Better | Malayalam | Hometech | K G Francis

Поділитися
Вставка
  • Опубліковано 7 кві 2022
  • വീട്ടിൽ ക്ലോസറ്റ് വെക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് , ഏതു തരാം ക്ലോസെറ്റ് ആണ് വീടിനു അനുയോജ്യയമായത് എന്നൊക്കെയാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത്.
    Today's video explains what to look for when placing a closet at home and what kind of closet is best for your home.
    Thanks For Watching.
    =====================================
    Subscribe To Our Channel For More Videos: / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Facebook Page - / hometechmalayalam
    ► Twitter Page - / hometechchannel
    ► Instagram Page - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    Camera & Editing by : Eldhos Onachan - / eldhosonachan
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod: Manfrotto 290 Xtra tripod
    =====================================
    ©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
    ©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner.
    #hometech #kgfrancis #hometechmalayalam #closets #clostsmalayalam

КОМЕНТАРІ • 119

  • @karthikkjm
    @karthikkjm 2 роки тому +2

    You already doing good. Your videos are sweet and short and giving more clarity on each topic. THANKS A LOT

  • @user-rt6do9ty7r
    @user-rt6do9ty7r 21 день тому +3

    Wall mount closet വളരെ അപകടമാണ്

    • @Hometechmalayalam
      @Hometechmalayalam  20 днів тому

      Thankyou for your feedback

    • @user-zw4kq8gc6e
      @user-zw4kq8gc6e 7 днів тому

      @@user-rt6do9ty7r എന്താ ഉണ്ടായ അപകടം

    • @vaisakh-sq2cx
      @vaisakh-sq2cx 6 днів тому

      @@user-rt6do9ty7r അങ്ങനെ പറയാൻ കാരണം

  • @user-cc2vo3kr4l
    @user-cc2vo3kr4l 6 місяців тому +1

    Good information, thank you, please purchase suitable closet, some bathroom smaller but closet size very big and large one and closet near the washbasin is better because we are first using bathroom closet not shower, another thing is every house needs common bathroom also that is better for our visitors, thank you, happy new year 🎉

  • @bjspassion3664
    @bjspassion3664 2 роки тому

    Very helpful videos.

  • @sushanth2244
    @sushanth2244 2 роки тому

    Details about wall and ceiling insulation. Standing seam metal sheet.

  • @jamsheertirur1758
    @jamsheertirur1758 Місяць тому +1

    Wall hung ആണ്‌ കൂടുതല്‍, austhetic, safe, hygienic, sapce saver, യെന്ന് തോനുന്നു, മെട്രോ നഗരങ്ങളില്‍ കൂടുതലായി ഇന്ന്‌ wall hung അണ് കാണുന്നത്, insects, പഴുതാര, യും മറ്റും closet ന് ബാക്കി ലോ /അടിയിലോ മറഞ്ഞിരിക്കില്ല

  • @aneesanwar7877
    @aneesanwar7877 2 роки тому

    V bord partion vedio edumo merit and demerits

  • @ancyvarghese7735
    @ancyvarghese7735 2 роки тому +1

    സർ compound wall design സംബദ്ധിച്ച്‌ ഒരു വീഡിയോ ഉടനെ ചെയ്യാമോ....?

  • @jiyapratheesh9730
    @jiyapratheesh9730 2 роки тому

    Sir if you add hometour in relation with the content would be better...

  • @robinwilson7118
    @robinwilson7118 Рік тому

    Thank you 😊

  • @naseefck
    @naseefck Рік тому

    Good information

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 2 роки тому +1

    👍

  • @sj-pw2uh
    @sj-pw2uh Рік тому +2

    Halo sir
    What would be the ideal time to install teak joineries with 5/3 size?
    Along with brick laying
    OR
    Insert prior to plastering

  • @thellakathu
    @thellakathu Рік тому +1

    Thanks🙏🏼🙏🏼

  • @prithvirajkg
    @prithvirajkg 2 роки тому +2

    നല്ല വ്യത്യസ്തമായ ചാനൽ ആണ് മറ്റുള്ള സൈറ്റിൽ കിട്ടാത്ത വിവരങ്ങളാണ് നൽകുന്നത്. Termite proofing നെ പറ്റി ഒരു വിഡിയോ ഇടാമോ പിന്നെ ചുവരിലെ ഈർപ്പം മാറ്റാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് . ലീകേജ് ഇല്ലാതിരിക്കാൻ ഫുൾ റൂഫ് ഇട്ട വീട്ടിലും ഈർപ്പം തറയിൽ നിന്നു മുകളിലേക്ക് കേറി പെയിന്റിംഗ് ഒക്കെ ഇളകി വീഴുന്നുണ്ട് bath room ലെ concealed പൈപ്പ് ലീക് ആകുമ്പോ എന്താ ചെയ്യുക bath റൂം ടൈൽസ് പൊളിക്കാതെ

  • @vijayakumarp7593
    @vijayakumarp7593 9 місяців тому +1

    Like to know:
    Have a wall mounted, Paryware, toilet. This has water leak while being flushed. The plumber used silicone sealant and rubber washer at the water inlet pipe while refitting the commode. Allowed to settle / dry for a day and half. Water leak is not stopping completely.
    Sir can you please suggest a remedy for this, proper sealants/ method in assembly or any other factors.
    Appreciate response.

    • @Hometechmalayalam
      @Hometechmalayalam  9 місяців тому

      Check for Tightness: Ensure that all connections, including the water inlet pipe and any other connections related to the toilet, are properly tightened. Sometimes, a loose connection can result in leaks.
      Inspect the Washer: Examine the rubber washer used at the water inlet pipe connection for any signs of damage or wear. If it appears worn out, replace it with a new one.
      Use Thread Seal Tape: Plumbers often use thread seal tape (also known as plumber's tape or Teflon tape) to create a watertight seal on threaded connections. Ensure that this tape is properly applied to the threads of the water inlet pipe before connecting it to the toilet.
      Sealant: Silicone sealant is commonly used to seal gaps and joints, but it's essential to apply it correctly. Make sure that the sealant is applied evenly and covers all potential leak points. Allow it sufficient time to cure according to the manufacturer's instructions before using the toilet. Sometimes, it may take longer than a day and a half for the sealant to fully cure.
      Call a Professional Plumber: If the issue persists despite your attempts, it might be best to contact a professional plumber with experience in handling toilet leaks. They can assess the situation and use their expertise to resolve the problem.
      Consider a Different Sealant: Depending on the type of material your toilet and plumbing connections are made of, there may be more suitable sealants available. Discuss this with your plumber to ensure the right sealant is used for your specific setup.
      Inspect the Toilet: Check the toilet itself for any cracks, damage, or defects that could be causing the leak. If you find any issues, you may need to replace or repair the toilet.

    • @vijayakumarp7593
      @vijayakumarp7593 9 місяців тому

      @@Hometechmalayalam
      Thank you very much for your detailed reply. Shall get this checked with an experienced plumber.

  • @rajankaleekal2756
    @rajankaleekal2756 Місяць тому +1

    See these all depend of person to person how you maintain.For me floor mount is the best

  • @anilaabraham4143
    @anilaabraham4143 2 роки тому

    please sent which is low cost flooring methods

  • @sajithkumar1908
    @sajithkumar1908 11 місяців тому +1

    Compare Indigo paint vs Asian Paints

  • @renju003
    @renju003 2 роки тому

    Can you give a video on tankless water closet?

  • @thomasjacob252
    @thomasjacob252 2 роки тому

    മെസേനൈൻ ഫ്ലോർ നെ കുറിച്ച് ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യുമോ?

  • @jumailarasheed4372
    @jumailarasheed4372 2 роки тому

    Home tour ചെയ്‌താൽ നന്നായിരിക്കും .

  • @mkhaneefa
    @mkhaneefa 2 роки тому

    പുതിയ മോഡൽ ടാങ്ക് ലെസ്സ് ക്ലോസറ്റിനെ കുറിച്ച് പറയാമോ...

  • @lillykuttyjoseph7665
    @lillykuttyjoseph7665 2 роки тому

    Water taps എപ്പോഴും പെട്ടെന്ന് കേടാവുന്ന ഒന്നാണ്. നല്ല ബ്രാൻഡ് ടാപ്പുകളും അവയുടെ വിലയും ഒരു വീഡിയോ ചെയ്യാമോ

  • @gopitharatheesh8252
    @gopitharatheesh8252 10 місяців тому +2

    Holobrics wall nte mukalil wall mount closet fit cheyyan patuo

  • @antonywilson5082
    @antonywilson5082 Рік тому

    നിങ്ങളുടെ അവതരണം നല്ലതാണ്.
    പക്ഷെ ടോപ്പിക്ക് എടുക്കുമ്പോൾ അതിന്റെ മുഴുവൻ കാര്യങ്ങളും പറയാൻ ശ്രെമിച്ചാൽ നന്നായിരിക്കും.

  • @sajinmssajin
    @sajinmssajin 10 днів тому +1

    Which brand wall mount closet and cistern is best?

  • @fnk3222
    @fnk3222 Рік тому

    കൺസീൽഡ് ഫ്ലെഷ് tank ഏറ്റവും മികച്ച ബ്രാൻഡ് ഒന്ന് പറയാമോ

  • @jayasankara8663
    @jayasankara8663 Рік тому

    Time churukkuka

  • @user-kd8xp5ut8q
    @user-kd8xp5ut8q Рік тому

    മുഷിഞ്ഞ വസ്ത്രങ്ങൾ കരിമ്പനടിക്കാതെ അലമാരിയിൽ എങ്ങനെ സൂക്ഷിക്കാം, how to include walkin closets and bathtub while remodeling the house closets

  • @syamalas9116
    @syamalas9116 2 роки тому

    Anglo indian closet അതിന്റെ price, details പറയണം, നല്ലത് ഏതാണെന്നും

  • @ancyk.p.313
    @ancyk.p.313 2 роки тому

    Home tour cheyyumbol room size parayane...in cm

  • @vmmujeeb
    @vmmujeeb Рік тому

    ഇപ്പോൾ ടാങ്ക്ലസ് ക്ലോസറ്റുകൾ വരുന്നുണ്ടല്ലോ.
    അതിൻ്റെ ഗുണവും ദോഷവും പറയാമോ?
    ടാങ്ക്ലസ് ക്ലോസറ്റിന് പ്രത്യേകം പ്രഷർ പമ്പ് വെക്കേണ്ടതുണ്ടോ?

  • @MrKappal
    @MrKappal 2 роки тому

    will Roof cooling sheets useful to reduce temperature?

  • @loma1234561
    @loma1234561 Рік тому

    കൺസീൽഡ് വാൽവ് ടാങ്കിന്റെ അകത്താണോ ഫിറ്റ് ചെയ്യുക ?
    അതോ ഇത് ടാങ്കിന്റെ ഒരു മെക്കാനിസം ആണോ ?
    അതായത് അങ്ങനത്തെ ടാങ്ക് നോക്കി വാങ്ങണോ ?
    ക്ലിയർ ആയില്ല !

    • @Hometechmalayalam
      @Hometechmalayalam  Рік тому

      രണ്ടും നല്ലതാണ് പക്ഷേ കൺസീൽഡ് വാൽവാണ് കുറച്ചുകൂടി മെച്ചപ്പെട്ടത്

  • @lekshmib4433
    @lekshmib4433 2 роки тому

    സാർ ബാത്രൂം ന് cermaic tiles ഇട്ടാൽ കൊള്ളാംമോ

  • @rpdigitalmedia1
    @rpdigitalmedia1 8 місяців тому +1

    ഒരു സംശയം ഉണ്ട് . താരതമ്യേന വില കുറവാണെങ്കിലും എന്ത് കൊണ്ടാണ് പണ്ടത്തെ പോലെ വീടുകളിൽ മാർബിളുകൾ ഉപയോഗിക്കുന്നത് കുറഞ്ഞത് ? ഗ്രാനൈറ്റും ടൈലും മാത്രം ഉപയോഗിക്കുന്നത് ....

    • @Hometechmalayalam
      @Hometechmalayalam  5 місяців тому

      Marble is soft rock,it absorbs stains

    • @albinissac
      @albinissac 3 місяці тому

      Marble വില കുറവല്ല
      Start from 50₹-200₹ per sq feet
      Laying charge + skirting charge + shaping charge എല്ലാം കൂടി കൂലി മാത്രം 70-80₹ വരും
      100₹ marble + 70₹ കൂലി
      170₹/ sq feet

  • @ospadijaggu6187
    @ospadijaggu6187 2 роки тому

    saying budget friendly homes but promote expensive commodities

  • @moideenkuttykeedath6935
    @moideenkuttykeedath6935 2 роки тому

    Wallmontd toilet ൽ ഫ്‌ളൈഷ് ടാങ്കിനു പകരം പുഷ്കോക് പിടിപ്പിച്ചാൽ പറ്റുമോ? പുഷ്കോക് പെട്ടന്ന് കേടുവരും എന്നുകേൾക്കുന്നു ശരിയാണോ?

    • @Hometechmalayalam
      @Hometechmalayalam  2 роки тому

      Push cock is better than concealed tank it will reduce maintenance cost

  • @Siddharthm04
    @Siddharthm04 5 місяців тому +1

    Wall mount cerade aan vangyad... service valare mosham...pani aryavunna local plumbersum illa ..

  • @rejiavenger7025
    @rejiavenger7025 2 роки тому

    മാഷേ flooril full EPoxy ചെയ്യുന്ന ഒരു video ചെയ്യാമോ

  • @2000fathima
    @2000fathima Рік тому

    ഈ മേഖലയിലെ ചൂഷണം എങ്ങനെയൊക്കെ ഉണ്ടാവാം.. എപ്പോഴും അത് ചൂണ്ടികാണിക്കുക

  • @adarshm3663
    @adarshm3663 2 роки тому +1

    V board oru video cheyyamo?

  • @bloodygramavasi.
    @bloodygramavasi. Рік тому

    Gvt pgvt ethine kurich para

  • @akhilkarolil
    @akhilkarolil 2 роки тому +1

    Home tour videos kooduthal venam

  • @orange8772
    @orange8772 2 роки тому +9

    ബാത്ത് റൂമിൽ ബാഡ്സ്മെൽ ഉണ്ടാകാതിരിക്കാൻ വാട്ടർ കട്ട് ചെയ്യണമെന്ന് സാർ പറഞ്ഞു... എന്താണ് വാട്ടർ കട്ട്... നമുക്ക് വർക്ക് ചെയ്ത പ്ലമ്പറോട് ചോദിച്ചപ്പോൾ അവർക്കറിയില്ല എന്നു പറയുന്നു.... pls reply..

  • @gopitharatheesh8252
    @gopitharatheesh8252 10 місяців тому

    Plz rply

  • @muhammedbilal1076
    @muhammedbilal1076 2 роки тому

    Sharikkum wall mounted aano normal closet aano better

  • @rishad-op1ou
    @rishad-op1ou Рік тому

    വാൾമൗണ്ട് ക്ലോസെറ്റിൽ സൈഫോണിക്ക് മോഡൽ വരില്ല എന്ന് പറയുന്നത് ശരിയാണോ ?

    • @Hometechmalayalam
      @Hometechmalayalam  Рік тому

      For S trap wall mound can't use.But for p trap wall mound can used

  • @vasudevancg6265
    @vasudevancg6265 2 роки тому

    ചെങ്കല്ല് കൊണ്ടുള്ള ചുമരിൽ വൈറ്റ് സിമൻ്റ് അടിക്കാതെ പുട്ടി ഇടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? ശരിക്ക് പറഞ്ഞാർ പുട്ടി ഇടുന്നതിന്ന് മുമ്പു് വൈറ്റ് സിമൻ്റ് പൂശേണ്ട കാര്യമില്ലല്ലോ?

  • @vijayakumarp7593
    @vijayakumarp7593 9 місяців тому

    Good information and video presentation Sir..
    Seek your advice.
    I have a wall mounted, toilet with concealed valve.
    Find water leaks when flushed ( clean flushing water) from the wall gap with the commode. How to make it leak free.
    Appreciate your help and response..

    • @Hometechmalayalam
      @Hometechmalayalam  9 місяців тому

      Thank you Dear
      Can you tell me Which brand you have used

    • @vijayakumarp7593
      @vijayakumarp7593 9 місяців тому

      @@Hometechmalayalam
      Thank you sir for your response.
      Paryware white, wall mount design.

  • @vrbalaji6065
    @vrbalaji6065 2 роки тому

    നിങ്ങൾ ഇത് നിർത്തിയിട്ടു പോകൂന്നോ

  • @alokpsgold
    @alokpsgold 2 роки тому +3

    Tiles, modular kitchen, interior,latest updates
    Construction cost
    Materials which was low cost compared to other branded, never compromising quality.
    I think these will help you

  • @moideenkuttykeedath6935
    @moideenkuttykeedath6935 2 роки тому

    Comments ന് മറുപടി കിട്ടും എന്ന പ്രദീക്ഷ യിലാണ് സംശയങ്ങൾ കമെന്റ് ചെയുന്നത്,...

  • @bensonvjose
    @bensonvjose 2 роки тому

    30 mnt vennam

  • @SHAHULHAMEED-bm4lf
    @SHAHULHAMEED-bm4lf 2 роки тому +1

    RAK വാങ്ങിക്കരുത്, crack വരുന്നുണ്ട്

  • @muhammedshafiq5859
    @muhammedshafiq5859 8 днів тому +1

    കൺസീല്ടുംവാൾവുംമനസ്സിലായില്ല

  • @pratheeshthazheppilliyil4037
    @pratheeshthazheppilliyil4037 2 роки тому +1

    ചേട്ടാ എവിടാ 2000 രൂപയ്ക്ക് ക്ലോസ്റ്റ് കിട്ടുന്നത്