ഒരു ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണം, How to select a good toilet closet (EWC)

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 95

  • @arunz9241
    @arunz9241 11 місяців тому +4

    Excellent and detailed video. Thankyou Sir

  • @UnniYouTubeaddict
    @UnniYouTubeaddict 5 місяців тому +3

    Hi ചേട്ടൻ, price koodi parayaamo.... Wall hung, single pieces okke ayitt difference

    • @fosterkerala
      @fosterkerala  5 місяців тому

      Yes ഇന്നത്തെ വീഡിയോ അതാണ് ഞാൻ ഉണ്ണിയെ ടാഗ് ചെയ്യാം

  • @architectradhakrishnannair9779
    @architectradhakrishnannair9779 3 місяці тому +1

    "Wash Out" models are typically designed for use in medical facilities such as hospitals, clinics, and laboratories, where stool samples need to be collected for testing and analysis.
    The "Wash Out" design allows for easy collection of stool samples, as the flushing mechanism is designed to wash out the contents of the bowl into a collection container or a specialized system for sample collection.
    This type of toilet is often used in healthcare settings where stool samples are regularly collected for diagnostic purposes, such as:
    - Hospitals
    - Clinical laboratories
    - Medical research facilities
    - Healthcare facilities with gastrointestinal or infectious disease wards

  • @arunkvinod4725
    @arunkvinod4725 15 днів тому +1

    Soncera s 300mm closet nallathano? Brand nallathano

  • @architectradhakrishnannair9779
    @architectradhakrishnannair9779 3 місяці тому +1

    Also the flushing valve can't be used along with rimless water closets

  • @manoharan52678
    @manoharan52678 5 місяців тому +1

    Very informative. Sir, one of my closets has developed a hairline Crack in the front bottom extending upward for about 4 - 5 inches. Can this be repaired with some adhesive. Kindly advise. Thank you.

    • @fosterkerala
      @fosterkerala  5 місяців тому

      Do not use adhesive for this kind of work. That is dangerous. If that is collapsed at the time of use, we are in treble. Replace a new one

    • @manoharan52678
      @manoharan52678 5 місяців тому

      @@fosterkerala ok. Thank you once again.

  • @kunjumonkp9001
    @kunjumonkp9001 5 місяців тому +3

    സൂപ്പർ വിവരണം thanks

  • @narayankutty744
    @narayankutty744 2 місяці тому +1

    Excellent information Keep up

  • @vijayandamodaran9622
    @vijayandamodaran9622 5 місяців тому +1

    Nice video well explained excellent presentation, appreciate you

  • @architectradhakrishnannair9779
    @architectradhakrishnannair9779 3 місяці тому +1

    You did not mention the difference between wash out and wash down closets

  • @purushothamanvv3452
    @purushothamanvv3452 10 місяців тому +1

    Nice vedio.

  • @sitharas6211
    @sitharas6211 3 місяці тому +1

    Somany de rimless model nallathanoo sir

    • @fosterkerala
      @fosterkerala  3 місяці тому +1

      Flush chila modalinu complaint undu

    • @sitharas6211
      @sitharas6211 3 місяці тому

      Sir Somany, kerovit, essco brands ill 10k rangeil ethu company aanu nallathu

  • @hhgh-x9x
    @hhgh-x9x 6 місяців тому +2

    Very,Good, information, Thanks ❤

  • @mohanchandran9273
    @mohanchandran9273 6 місяців тому +1

    Very good information. Thanks

  • @hashimasathar9584
    @hashimasathar9584 2 місяці тому +1

    Well explained

  • @rajendranv2582
    @rajendranv2582 5 місяців тому +1

    Well explained. Good.

  • @jishnuvk5133
    @jishnuvk5133 Місяць тому +1

    Woha company closet nallathano

    • @fosterkerala
      @fosterkerala  Місяць тому +1

      I know only woha architectural designers, please send the details you collected I will check

  • @sivanpillaik4886
    @sivanpillaik4886 3 місяці тому +1

    Verygood information

  • @venugopal6508
    @venugopal6508 6 місяців тому +1

    നല്ല വിവരണം തന്നെ

  • @keraleeyank5226
    @keraleeyank5226 3 місяці тому +1

    CERA wall mount flush repair/ service contact no.തരാമോ

    • @fosterkerala
      @fosterkerala  3 місяці тому

      1800 258 5500 ഈ നമ്പരിൽ ബുക്കുചെയ്താൽ മതി തിരികെ വിളിക്കും ഇല്ലെങ്കിൽ 09567743235 വിളിക്കുക

  • @DSN83
    @DSN83 8 місяців тому +1

    Anglo indian closet last cheiyo?? Is it good??

    • @fosterkerala
      @fosterkerala  8 місяців тому +1

      that is not convenient for old age people. i will not sagest that kind of AIWC

  • @jewelsworld6455
    @jewelsworld6455 Місяць тому +1

    S aano P aano നല്ലത്

    • @fosterkerala
      @fosterkerala  Місяць тому +1

      രണ്ടും നല്ലതാണ് ഉപയോഗം വെത്യാസം മാത്രം. പൈപ്പ് ഭിതിയിലൂടെ വേണോ അതോ തരയിലൂടെ വേണോ എന്ന തീരുമാനം അനുസരിച്ചിരിക്കും എത് വേണമെന്ന കാര്യത്തിൽ നമുക്ക് തീരുമാനിക്കാൻ👍👍

  • @Harinarayanan_R
    @Harinarayanan_R Місяць тому +1

    S TRAP AANO P TRAP AANO NALLATHU? PLEASE ANS

    • @fosterkerala
      @fosterkerala  Місяць тому

      Randum orupole thanne upayogikkunna sthalam maathrame vethyasamullu. Athu plumber therumaanikkunnathaanu nallathu. EWC pitippikkunnathinulla sthalam anusarichu maattam varum

  • @keraleeyank5226
    @keraleeyank5226 3 місяці тому +1

    എല്ലാം കൊള്ളാം.പക്ഷെ ഫിറ്റ് ചെയ്യാൻ plumber അറിയണം

    • @fosterkerala
      @fosterkerala  3 місяці тому +1

      @@keraleeyank5226 yes അത് തന്നെയാണ് എല്ലാ വർക്കിൻ്റെയും കാര്യം അറിവുള്ളവനെകൊണ്ട് ചെയ്യിക്കണം

  • @sender303
    @sender303 7 місяців тому +1

    അത് വളരെ ശരിയാണ്

  • @bushra4154
    @bushra4154 Рік тому +1

    First coment

  • @jsworld5551
    @jsworld5551 5 місяців тому +1

    👍👍👍നല ഒരു വിഡിയോ

  • @shabutv5070
    @shabutv5070 3 місяці тому +1

    Super

  • @gireeshbabu9818
    @gireeshbabu9818 6 днів тому +1

    ഏറ്റവും നല്ലത് സാധാ വാഷ് Dawan ആണ് ആരുടെ ആവശ്യം ഇല്ലാതെ റിപ്പയർ ചെയ്യാം

    • @fosterkerala
      @fosterkerala  6 днів тому

      അതെ, പക്ഷേ പുതിയ ടൈപ്പ് ന് വെള്ളം കുറച്ച് മതി

  • @ajumonalpy9371
    @ajumonalpy9371 Місяць тому +1

    👌👌👌

  • @vasanthakumari2670
    @vasanthakumari2670 6 місяців тому +1

    Athuvilavarum

  • @Udayakumar-uc5vo
    @Udayakumar-uc5vo 5 місяців тому +1

    Ewc എന്നാൽ ഈ സ്റ്റേൺ വാട്ടർ ക്ലോസറ്റ്
    wwc .വെസ്റ്റേൺ വാട്ടർ ക്ലോസറ്റ് എന്നാണ്

    • @fosterkerala
      @fosterkerala  5 місяців тому

      Ok good, please Google it 🙏

  • @rajasreek1369
    @rajasreek1369 4 місяці тому +2

    Shira എന്ന കമ്പനിയുടെ ക്ലോസെറ്റ് നല്ലതല്ല. Crack വരുന്നു.

    • @fosterkerala
      @fosterkerala  4 місяці тому

      Duplicate ഉണ്ട് cera കംപ്ലൈൻ്റ് രജിസ്റ്റർ ചെയ്താൽ മാറികിട്ടും

    • @rajasreek1369
      @rajasreek1369 4 місяці тому +1

      @@fosterkerala ആണോ.7വർഷം ആയി. Shira ആണ്. നമ്മുടെ plumber നല്ലതാണെന്നു പറഞ്ഞു വാങ്ങിയതാ.ഇതൊന്നും അപ്പോൾ അറിയില്ലായിരുന്നു

    • @fosterkerala
      @fosterkerala  4 місяці тому

      @@rajasreek1369 cera അല്ലെ shire ആണോ വാങ്ങിയ കടയിൽ തന്നെ പറയുക

    • @rajasreek1369
      @rajasreek1369 4 місяці тому

      @@fosterkerala ok thank u

  • @jewelsworld6455
    @jewelsworld6455 Місяць тому +1

    ക്ലോസറ്റു ഫ്ലാഷ് ടാങ്ക് ഉൾപ്പടെ ആണോ അതിൻറെ വില പറയുന്നത്? അതോ ക്ലോസറ്റ് . ഫ്ലാഷ് ടാങ്ക് വെവ്വേറെയാണോ?

    • @fosterkerala
      @fosterkerala  Місяць тому

      പല തരത്തിൽ ഉണ്ട് അത് ഓരോ കമ്പനി അനുസരിച്ചിരിക്കും

  • @NajmuNichu
    @NajmuNichu День тому +1

    Sir
    Numbers please

  • @remeshkumarmc3123
    @remeshkumarmc3123 3 місяці тому +2

    Size of the butt ..not jocking🙏🙏this s something that s hardly considered

  • @MrDhaneshchandra
    @MrDhaneshchandra 5 місяців тому +6

    Fovit കമ്പിനിയുടെ EWC ഒരിക്കലും എടുക്കരുത്‌..

    • @fosterkerala
      @fosterkerala  5 місяців тому +1

      എന്ത് പറ്റി വേസ്റ്റ് ഫ്ലഷ് ആകുന്നില്ല എന്ന ക്യാംപ്ലെയിൻ്റ് ആണോ?

    • @MrDhaneshchandra
      @MrDhaneshchandra 4 місяці тому +2

      @@fosterkerala
      അത്‌ മാത്രമല്ല കോസറ്റിലേക്കുള്ള പൈപ്പ്‌ എപ്പോഴും അടച്ചിടണം ഇല്ലങ്കിൽ വെള്ളം ലീക്ക്‌ ആവും. പിന്നെ ഫ്ലഷ്‌ ചെയ്താലും ഒരുപാട്‌ വെള്ളം പോകും

    • @unnimadhav8390
      @unnimadhav8390 3 місяці тому +1

      എപ്പോഴും നല്ല brand നോക്കി വാങ്ങിക്കണം. Kohler Jaquar മുതലായവ. പൈസ കുറവു നോക്കി ലോക്കൽ സാധനങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്

    • @fosterkerala
      @fosterkerala  3 місяці тому

      @unnimadhav8390 ok സാധാരണക്കാരൻ cera ഉപയോഗിക്കട്ടെ

    • @sirajj6511
      @sirajj6511 2 місяці тому +1

      ​@@MrDhaneshchandraflush tank inner parts comblint aan simble broblem

  • @kannannairkk4512
    @kannannairkk4512 5 місяців тому +1

    തുറുന്ന സാധനത്തിനും brand നോക്കുന്ന മലയാളികൾ..
    ഞാൻ ഇപോഴും 2 കല്ല് ഉപയോഗിക്കുന്നു..... L

    • @fosterkerala
      @fosterkerala  5 місяців тому +3

      ഓരോരുത്തരുടെയും ആഗ്രഹവും ആവിശ്യവും വെത്യസ്തമല്ലേ

    • @rajuvarghers9227
      @rajuvarghers9227 4 місяці тому +1

      അട്ടപ്പാടി

    • @fosterkerala
      @fosterkerala  4 місяці тому

      @rajuvarghers9227 🤔

    • @royra4554
      @royra4554 4 місяці тому

      Avasanam vellam use cheyyumo..atho ila ano..atho..podi yum thatti ennikkumo.😂😂

  • @SanthoshMadhavan-t2d
    @SanthoshMadhavan-t2d 5 місяців тому +1

    വയനാട് വേണോ, റായ്ബരേലി വേണോ എന്ന് 👉

  • @SPAN25
    @SPAN25 4 місяці тому +1

    Very informative.