ക്ലാസ്സ് നന്നായിട്ടുണ്ട്. പിന്നെ ക്ലോസെറ്റിൽ അനാവശ്യമായിട്ടുള്ള സാധനങ്ങൾ ഇടുന്ന ആൾക്കാരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒരിക്കലും അത് ചെയ്യരുത്. അത് വീട്ടുകാരെയും ആ വർക്ക് ചെയ്തീട്ടുള്ള വർക്കേഴ്സിനേയും ബാധിക്കും. ക്ലോസെറ്റ് ബ്ലോക്ക് ആക്കുന്നവർക്ക് അറിയില്ലല്ലോ അത് ക്ലിയർ ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ട്
Kollam!! best explanation.. 👍👍 flush valve systethine kurich oru video cheyyamo. Flush valve use cheyyathe, neritt valve maathram upayogich water cheyyunna reethi. Need to know adv and disadvantage, any special requirement in installation and plumbing. How about cost, maintenance and maintenance cost. Thanks in advance
Hi, ഞാൻ സലീം, വീഡിയോ കണ്ടു 👍. ഞാൻ ഗൾഫിൽ (ഖത്തറിൽ )15കൊല്ലമായി പ്ലബിങ് ജോലി ചെയുന്നു (കമ്പനിയിൽ ).എന്റെ വീട്ടിൽ പേടൊക്കെ ഇട്ടു ബ്ലോക്കായി (വാടകവീട് )അവസാനം പുറമെ പൊളിക്കേണ്ടി വന്നു. സെരിയാക്കി വീട്ടുടമ.17ആം വയസിൽ ജോലിക്ക് പോയിതുടങ്ങി.
ഇന്ത്യൻ ക്ലോസറ്റു വെയ്ക്കുന്ന സമയത്തു ഞാൻ അതിന്റെ പി ട്രാപ്പ് അൽപ്പം ( ട്രാപ്പിന്റെ ഔട്ട് സൈഡ് ) കുനിച്ച് കൊടുക്കാറുണ്ട് ( സ്ലോപ്പ്) അപ്പോൾ ഒരുപാട് വെള്ളം ആവശ്യമില്ല . ഒരുപാട് സ്ലോപ്പ് കൊടുത്താൽ ബാഡ് smell അകത്തു കടക്കുകയും ചെയ്യും .
വീഡിയോ നന്നായി എടുത്തിരിക്കുന്നു. സംശയങ്ങൾ കൃത്യമായി clarify ചെയ്തിട്ടുണ്ട്. എങ്കിലും syphonic ക്ലോസെറ്റിന്റെ ദോഷ വശങ്ങളെപ്പറ്റിയുള്ള കമന്റ്സ് delete ചെയ്തോ എന്ന് സംശയം
connect one end of a short garden hose to a pressure washer or air blower and insert the other end of the garden hose into the drainage hole as much as possible and close the seat cover and then pump water or air with high pressure to push down the block
Scrue ചെയ്യാൻ റിസ്ക്കാൻ എന്നാലും ചെയ്യണം.2 matheth flush valve company cettingil problem undagarund. Automatic ayi water poyi kondirikkum seat cover open akiyal ath closet il kanilla backil doar tee yil ayirikkum ഇതാണ് main problem. Fitt cheythal lekage illengil vere complaint ഉണ്ടെങ്കിൽ ദയവു ചെയ്തു company kaare contact cheyyuga. 3 ithinekalum better 1500 കൂട്ടിയാൽ johnson ന്റെ വാങ്ങുന്നതായിരിക്കും nallath അടുത്തുള്ള വീടുകലൊക്കെ ആണെങ്കിൽ chorayagum ok ഫ്രണ്ട്‌സ് njaanum ഒരു electrition plumber ആണ്.
Flush ചിലത് company സെറ്റിങ്ങിൽ ഓവർ ഫ്ലോ problem വരാറുണ്ട് ടാങ്ക് kaliyagum vegam ഓവർ flow യാണ് main problem flesh il tech ആകുമ്പോൾ autometicayi വാട്ടർ pogum closetil കാണില്ല ബാക്കിൽ doar tee open cheyyuga ok
അവതരണം സൂപ്പർ, പക്ഷെ സൈഫോണിക് വെക്കാത്തതാണ് നല്ലത്, രണ്ടും മൂന്നും തവണ ഫ്ലഷ് ചെയ്യേണ്ടി വരും, വെള്ളം കൂടുതൽ, സാധാ സൂട് ഒരു കുഴപ്പവും ഇല്ല, ഫിറ്റ് ചെയ്യാനും എളുപ്പം, ഒരു കാരണവശാലും സൈഫോണിക് ചെയ്യരുത്, കുറെ കാലത്തെ അനുഭവം.
നല്ല അറിവ് തന്നതിന് നന്ദി. താങ്കൾ അദ്ധ്യാപകനാകട്ടെ.
നല്ല effort എടുത്ത് ചെയ്ത class വളരെ നന്നായി thank u
നല്ല ക്ലാസ്സ് വളെരെ ഭംഗി യായി വിവരിച്ചു തന്നു 👌👍
Good decision
എന്നെപ്പോലെ പുതിയതായി ഈ field ലേക്ക് വന്നവർക്ക് ഉപകാരപ്പെടുന്ന class👍👍👍
വേറെ എന്തെങ്കിലും നല്ല പണി നോക്കു bro
@@earthrootssibin ഞാൻ ഒരു പൈന്റർ ആണ് .പ്ലംബിങ് വർക്ക് മോശമാണോ??? എല്ലാ ജോലിക്കും അതിന്റെതായ റിസ്ക് ഉണ്ട്.
മുസ്തഫക്ക അടിപൊളി ആയിട്ടുണ്ട്.... എല്ലാവർക്കും ഉപകാരം ആവും
നിർബന്ധം ആയും എല്ലാവരും വീഡിയോ ഫുൾ കാണുക തീർച്ചയായും നിങ്ങൾക്കു ഉപകാരം ആവും
വളരെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു.
Good work ❤️❤️❤️
You are very practical, talented👍
നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു സൂപ്പർ
ക്ലാസ്സ് നന്നായിട്ടുണ്ട്. പിന്നെ ക്ലോസെറ്റിൽ അനാവശ്യമായിട്ടുള്ള സാധനങ്ങൾ ഇടുന്ന ആൾക്കാരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒരിക്കലും അത് ചെയ്യരുത്. അത് വീട്ടുകാരെയും ആ വർക്ക് ചെയ്തീട്ടുള്ള വർക്കേഴ്സിനേയും ബാധിക്കും. ക്ലോസെറ്റ് ബ്ലോക്ക് ആക്കുന്നവർക്ക് അറിയില്ലല്ലോ അത് ക്ലിയർ ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ട്
ഇത് എനിക്കൊരു പുതിയ അറിവാണ് താങ്ക്സ്
സൂപ്പർ ക്ളാസ്സ്. ഞാൻ പ്ളമ്പർ അല്ല.ടെക്കനോളജി ഇഷ്ടമാണ്. താങ്കൾ അദ്ധ്യാപകനാവണം.❤
വളരെ പ്രയോചനം ഉള്ള ക്ലാസ്സായിരുന്നു.. 💐👍
Wonderful class
പുതിയ അറിവുകൾ നന്നായി പറഞ്ഞു തന്നു.
Eurotech nte same vech pani kitya aalan njan vellm matram povum baaki baakiyavum….Nalla rare und avasanam eduth kalanju normal cherye rate ulla closet vechu ipol sheryay pettu pokaruth Nalla rate und ithin
Kollam!! best explanation.. 👍👍
flush valve systethine kurich oru video cheyyamo. Flush valve use cheyyathe, neritt valve maathram upayogich water cheyyunna reethi.
Need to know adv and disadvantage, any special requirement in installation and plumbing. How about cost, maintenance and maintenance cost. Thanks in advance
നല്ലൊരു ക്ലാസായിരുന്നു ഉപകാരപ്രദം താങ്ക്സ്👍
വേറെ ലെവൽ 😍
നല്ല ഒരു അറിവ് തന്നെ ആണ് ഇത്..
ശരിക്കും മനസ്സിലായി നന്ദി
വളരെ വളരെ ഉപകാരപ്രദം
വളരെ നല്ല നിർദ്ദേശം ആയിരുന്നു താങ്കൾ നന്ദി
വളരെയധികം ഉപകാരമായി നന്ദി
Hi, ഞാൻ സലീം, വീഡിയോ കണ്ടു 👍. ഞാൻ ഗൾഫിൽ (ഖത്തറിൽ )15കൊല്ലമായി പ്ലബിങ് ജോലി ചെയുന്നു (കമ്പനിയിൽ ).എന്റെ വീട്ടിൽ പേടൊക്കെ ഇട്ടു ബ്ലോക്കായി (വാടകവീട് )അവസാനം പുറമെ പൊളിക്കേണ്ടി വന്നു. സെരിയാക്കി വീട്ടുടമ.17ആം വയസിൽ ജോലിക്ക് പോയിതുടങ്ങി.
🤔
17 വയസ്സിൽ ജോലിക് പോയതും ക്ലോസറ്റും തമ്മിൽ എന്ത് ബന്ധം😅
15 കൊല്ലം work ചെയ്തിട്ടും വാടക എന്ന് കേൾക്കുമ്പോൾ എന്തോപോലെ
Simple but important tips 😃
This is a great information.
Very informative..
Water line tank lek pokunnathum
Out line um nalla pressure kittan yeth size il cheyyanam oru video cheyyamo
സൂപ്പർ. പക്ഷെ പാട് ക്ലോസെറ്റിൽ ഇടുന്നതിനെ സപ്പോർട്ട് ചെയ്തത് പോലെ തോന്നി ? ഒരിക്കലും പാട് ക്ലോസെറ്റിൽ ഇടാൻ പാടില്ല എന്ന മെസ്സേജ് കൊടുക്കാമായിരുന്നു
ഇന്ത്യൻ ക്ലോസറ്റു വെയ്ക്കുന്ന സമയത്തു ഞാൻ അതിന്റെ പി ട്രാപ്പ് അൽപ്പം ( ട്രാപ്പിന്റെ ഔട്ട് സൈഡ് ) കുനിച്ച് കൊടുക്കാറുണ്ട് ( സ്ലോപ്പ്) അപ്പോൾ ഒരുപാട് വെള്ളം ആവശ്യമില്ല . ഒരുപാട് സ്ലോപ്പ് കൊടുത്താൽ ബാഡ് smell അകത്തു കടക്കുകയും ചെയ്യും .
Your vedio is super
Adipoli.. നല്ല information... 👍🏻👍🏻
Thanks for this video and best explanation
വീഡിയോ നന്നായി എടുത്തിരിക്കുന്നു. സംശയങ്ങൾ കൃത്യമായി clarify ചെയ്തിട്ടുണ്ട്. എങ്കിലും syphonic ക്ലോസെറ്റിന്റെ ദോഷ വശങ്ങളെപ്പറ്റിയുള്ള കമന്റ്സ് delete ചെയ്തോ എന്ന് സംശയം
Super class 👏👌very helpful 🤩🤩🤩
Hats off for your efforts 👌
Ground floor ൽ ഇൻസ്റ്റാൾ ചെയ്യാൻ P ട്രാപ്പാണോ? നല്ലത് ട ട്രാപ്പാണോ നല്ലത്
Saifonik പൊതുവിൽ പരാജയം ആണ്..പലതും പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട്
Excellent information. Subscribed!
വളരെ ഉപകാരപ്രദമായ വീഡിയോ 👍
connect one end of a short garden hose to a pressure washer or air blower and insert the other end of the garden hose into the drainage hole as much as possible and close the seat cover and then pump water or air with high pressure to push down the block
Useful explenation
Good explanation
Good class guys
THANKS. BAHRAIN 🇧🇭
💯👌🙏🤔🤝MY. FRAND.
NICE. VIDEO..
Which type is better p trap or s trap
Very good information
മൂന്നു മീറ്ററിന് ഉള്ളിൽ elbow എത്ര എണ്ണം kodukkam
Good demo.
വളരെ നന്നായിട്ടുണ്ട്
very Good .. ഉപയോഗശേഷം ഭയങ്കര ടmell ഒഴിവാക്കാൻ എന്ത് ചെയ്യണം
Good example. Great 👍
കൊള്ളാം ബ്രോ
നന്നായിട്ടുണ്ട്
പുതിയ അറിവുകൾ
Explanation super
Masha Allah
Pwoli ikka
Soooooooooooper sir,very good vdo
Can we fix syphonic to the connection of wash down, if we want to change?
Great 🙏🙏🙏👌👌👌👌
Scrue ചെയ്യാൻ റിസ്ക്കാൻ എന്നാലും ചെയ്യണം.2 matheth flush valve company cettingil problem undagarund. Automatic ayi water poyi kondirikkum seat cover open akiyal ath closet il kanilla backil doar tee yil ayirikkum ഇതാണ് main problem. Fitt cheythal lekage illengil vere complaint ഉണ്ടെങ്കിൽ ദയവു ചെയ്തു company kaare contact cheyyuga. 3 ithinekalum better 1500 കൂട്ടിയാൽ johnson ന്റെ വാങ്ങുന്നതായിരിക്കും nallath അടുത്തുള്ള വീടുകലൊക്കെ ആണെങ്കിൽ chorayagum ok ഫ്രണ്ട്‌സ് njaanum ഒരു electrition plumber ആണ്.
Flush ചിലത് company സെറ്റിങ്ങിൽ ഓവർ ഫ്ലോ problem വരാറുണ്ട് ടാങ്ക് kaliyagum vegam ഓവർ flow യാണ് main problem flesh il tech ആകുമ്പോൾ autometicayi വാട്ടർ pogum closetil കാണില്ല ബാക്കിൽ doar tee open cheyyuga ok
Very good class
Very useful video thank you
ഫ്ലഷ് ചെയ്യുമ്പോൾ ചില സമയം ക്ലോസ്സറ്റിന്റെ സൈഡിലൂടെ വെള്ളം പുറത്തു പോയി തറയിലൂട് ഒഴുകുന്നു. എന്താ പരിഹാരം. ഒന്ന് പറയാമോ
Very helpfull video..thnk u
Air valve koduthal smell undagumo
Super Vedio
Good work,
സിമ്പിൾ ആയി ക്ലാസ് എടുത്തു!
Usefull 💯
Very good 👍
Make sure the air intake holes inside the rim of the closet which opens into the bowl is not blocked
Saiphonic closettil ഉള്ളില്‍ ഒരു ചെറിയ ദ്വാരം എന്തിനാണ്??
Athanu air തള്ളുന്നത്
ടാങ്കിലെ മണം ബാത്ത്റൂമിൽ വരുന്നു എന്താണ് പരിഹാരം?
പുതിയ വീട് ആണെങ്കിൽ മണം ഉണ്ടാക്കും ബാക്ടീരിയ ഫോം ആയ മാറിക്കോളും
Super class
Great. Thank you brother..
പൊളി 👍👍👍
Veri veri Good good experience
Valuable messege bro
amazing Bro
good explenation
Same closet fitt cheythathinte kuzhappamaanoonnareela ippo blockaan.orupaad kashtapettaale poovu.aa closet kont budhimuttiyitta ulle
Great sir
അവതരണം സൂപ്പർ, പക്ഷെ സൈഫോണിക് വെക്കാത്തതാണ് നല്ലത്, രണ്ടും മൂന്നും തവണ ഫ്ലഷ് ചെയ്യേണ്ടി വരും, വെള്ളം കൂടുതൽ, സാധാ സൂട് ഒരു കുഴപ്പവും ഇല്ല, ഫിറ്റ് ചെയ്യാനും എളുപ്പം, ഒരു കാരണവശാലും സൈഫോണിക് ചെയ്യരുത്, കുറെ കാലത്തെ അനുഭവം.
ok boss, aage confuse aayi , vaere video yil siphonic nallathalla ennu parayunnu, athu kandu njan normal closet vaangan theerumanichu, de ippol siphonic aanu nallathu ennu parayunnu.. ethu aanu vaangendathu, veedu pani theeraar aayi?
ഒരിക്കലും വെക്കരുത് ഞാൻ റീപ്ലേസ് ചെയ്തു.
@@madathilparambil Engine..njanum vechitund 2 ennam
Which is better
Good information good
Good vary good
Good information,thanks❤️
ഞാൻ ഒരു സൈഫോണിക്ക് ക്ലോസീറ്റ് കുറേ നാൾ മുൻപ് മേടിച്ചതാണ് എയർ Plpe ഇടാൻ സൗകര്യം ഇല്ല ഇവിടെ എന്ത് ചെയ്യും?
അറിയില്ലായിരുന്നു. വലിയ ഉപകാരം
ഫ്ലാറ്റുകളിൽ ഫിറ്റ് ചെയ്യാമോ
Super
വീഡിയോ അടിപൊളി 😍😍
Excellent ✌️.
Bad smell coming after flushing...?
Flesh cheyumbol vellathin speed kurav engna mattum ath..?
Very useful vedio
Good information
Good information 👍👍👍👍
Very good
Good video
thank you, brother ...
Syphonic വളരെ തോൽവി ആണെന്നാണ് വേറൊരു വീഡിയോയിൽ കണ്ടത്
Super👍
Upstair il syponic closet vekkan pattille