Is Agasthya, the father of Electricity? | Mystic Secrets | Dr S Mahesh

Поділитися
Вставка
  • Опубліковано 11 січ 2022
  • In the book 'Agastya Samhita' composed by Rishi Agastya, the sources related to power generation are found. The principles and codes written in this book to generate electricity require a tremendous amount of knowledge including how to make a battery. He mentions several theories to create clean energy by generating electricity with natural resources. A similar formula is used to create modern-day batteries.Rishi Agastya used an earthen pot, copperplate, copper sulfate, wet sawdust as a separator, and zinc amalgam to make his battery. He elaborates on the process as - "Take an earthenware; put the copper sheet in it. Cover it first with copper sulfate and then with moist sawdust. After that, put a mercury-amalgamated zinc sheet on top of the sawdust to avoid polarization. The contact will produce an energy known by the twin name of Mitra-Varuna (anode-cathode). Water will be dividing by this current into Pranavayu and Udanavayu. A chain of 100 containers is said to give an extremely powerful force
    Watch other Mystic Secrets videos :
    • Konkanar Siddhar, who ...
    • The real Gurus of Yoga...
    • The Guru who gifted Yo...
    • The Siddha who got a c...
    • Who is Nandi?, a bull ...
    • The secret between lif...
    • എന്താണ് ശിവലിംഗം ? | W...
    • പൗരാണിക ഭാരതം കണ്ട ആകാ...
    • How to watch Nataraja ...
    • Who was revered Vedic ...
    • The secrets of Eightee...
    #Agasthyarkoodam #Agasthya #MysticSecrets
  • Наука та технологія

КОМЕНТАРІ • 56

  • @neoandy2008
    @neoandy2008 2 роки тому +2

    Proud to be a Bharathiyan 🙏 Pranams to you to Dr Mahesh 🙏.

  • @vyshakhvengilode
    @vyshakhvengilode 2 роки тому +4

    ഗുഹാ മനുഷ്യരിൽ നിന്ന് ഇന്ന് കാണുന്ന ആധുനിക മനുഷ്യരിലേക്കുള്ള യാത്രയിൽ മനുഷ്യർ ഒരുപാട് ചിന്തിച്ചു. അത്തരം ചിന്തകൾ ദൈവത്തെ ഉണ്ടാക്കി. ഇതൊക്കെ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിൽ നിന്നും എല്ലാം ദൈവം ഉണ്ടാക്കി എന്ന ഉത്തരത്തിലേക്ക് വളരെ എളുപ്പം അവരെത്തി. തുടർന്ന് മനുഷ്യർ ആധുനികരായി. കണ്ടെത്തലുകളുടെ വിപ്ലവം നടന്നു. എവിടെയും ദൈവത്തെ കണ്ടില്ല. ഓരോന്നും ഉണ്ടായതിന്റെ ചുരുളഴിഞ്ഞു അവിടെയൊന്നും ദൈവത്തിനുള്ള റോൾ തെളിഞ്ഞു വന്നില്ല. മനുഷ്യരുടെ ചിന്തകളിൽ മാത്രമുണ്ടായിരുന്ന കാര്യങ്ങൾ ചിന്തയുടെ സൃഷ്ടിയാണ് എന്ന് മനസ്സിലാക്കിയ മനുഷ്യർ ശാസ്ത്രീയമായി മുന്നോട്ടു പോയി. ഒരുപാട് കഴിവുള്ള മനുഷ്യർ ഉയർന്ന് വന്നു. നിക്കോളാ ടെസ്ല എന്ന ശാസ്ത്രകാരൻ, ആൽബർട്ട് എയ്ൻസ്റൈൻ, ചാൾസ് ഡാർവിൻ, ഐസക് ന്യുട്ടൻ, സ്റ്റിഫൻ ഹോക്കിങ്ങ് അങ്ങനെ നിരവധി മനുഷ്യരുടെ കണ്ടെത്തലുകളും പരീക്ഷണങ്ങളും ശാസ്ത്രീയ മനോഗതിയും, അറിവും ഒക്കെ കൊണ്ട് കെട്ടിപ്പടുത്തതാണ് ഇന്ന് നമ്മൾ അറിയുന്ന കാര്യങ്ങൾ. അതൊക്കെ ചിലർ എടുത്ത് മുനിമാരുടെ തലയിൽ വെക്കും. മുനി അത് കണ്ടുപിടിച്ചു ഇത് കണ്ടുപിടിച്ചു. ഗുഹാമനുഷ്യർ വരെ പറക്കുന്ന മനുഷ്യരെ സ്വപ്നം കണ്ട് കാണും. ഓരോ പുരോഗതിയിലും മനുഷ്യർ എന്നും ആഗ്രഹിക്കാറുള്ള കാര്യങ്ങളിലേക്കാണ് കണ്ടെത്തേലുകൾ വഴി വെക്കാറുള്ളത്. അത് കൊണ്ട് മുനിയും കച്ചടവടക്കാരും രാജാവും അടിമയും ഒക്കെ സ്വപ്നം കണ്ടിട്ടുള്ള കാര്യങ്ങൾ മേലെ പറഞ്ഞ ശാസ്ത്രജ്ഞർ ശാസ്ത്രീയമായി കണ്ടെത്തി പ്രയോഗത്തിൽ കൊണ്ട് വന്നു. വൈദ്യുതിയെ ഇന്നീ കാണുന്ന നിലയിലേക്ക് കൊണ്ട് വന്നത് നിക്കോളാ ടെസ്ല എന്ന ശാസ്ത്രകാരനാണ്. ശാസ്ത്രത്തിൽ ആര് കണ്ടെത്തി എന്നതിലല്ല എന്ത് കണ്ടെത്തി എന്നതിലാണ് കാര്യം ഉള്ളത്. എന്നാൽ ഈ കാര്യങ്ങളൊന്നും അറിയാതെ അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്ന ഒരു കൂട്ടം ജനത അപ്പോഴും പഴയ കെട്ടുകഥകളെ വിശ്വസിച്ചു പോന്നു. ആരാണോ കഥകളിൽ ആദ്യം വിമാനത്തെ സ്വപ്നം കണ്ടത് ആ കഥാപാത്രത്തെ വിമാനത്തിന്റെ പിതാവാക്കി! അവർ ഓരോ ഗ്യാപ്പിലും ദൈവത്തെ വച്ചു. ഓരോന്ന് കണ്ടെത്തുമ്പോഴും അതിനു കാരണം ദൈവം ആണ് എന്ന തോന്നലിൽ അവരങ്ങനെ ജീവിച്ചു പോന്നു. പുറത്ത് ദൈവത്തെ കാണാതായ ചിലർ അകത്താണ് ദൈവം എന്നൊരു ചിന്തയിലേക്ക് പോയി അവർ വേദാന്ത സാഹിത്യം ഉണ്ടാക്കി. ഇന്നും ഇതൊക്കെ ഇങ്ങനെ ഓടുന്നു. ശാസ്ത്രം കണ്ടെത്തിയ നൂതന സാങ്കേതിക വിദ്യയിലൂടെ ഓടുന്ന മാധ്യമങ്ങളും പല പഴയ ചിന്തകളെയും അന്ധവിശ്വാസങ്ങളെയും പ്രോഗ്രാമുകളാക്കി വിറ്റു കാശുണ്ടാക്കി പോരുന്നു.

    • @KrishnaKumari-jy6fi
      @KrishnaKumari-jy6fi 2 роки тому +1

      ആരെങ്കിലും കാശുണ്ടാക്കട്ടെ അതുകൊണ്ട് ഇപ്പോഴത്തെ വൈദ്യുതി നിർമ്മാണത്തെ അത് ബാധിക്കില്ല. ഈ കഥകളൊക്കെ പല മനസുകളെയും സന്തോഷിപ്പിക്കുന്നു. അതാണ് പ്രധാനം. കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർ കേൾക്കട്ടെ.🙏

    • @vyshakhvengilode
      @vyshakhvengilode 2 роки тому +3

      @@KrishnaKumari-jy6fi സത്യം അല്ലാത്ത പെരും നുണകൾ സത്യമാണെന്ന വ്യാചേന പ്രചരിപ്പിച്ചിട്ട് അത്തരം കള്ളങ്ങൾ സത്യമാണെന്നു വിശ്വസിച്ചു ആശ്വസിക്കുന്ന മനസ്സുകളോട് അത് സത്യമല്ല എന്ന് പറഞ്ഞാൽ അത് തെറ്റാകുമോ? സത്യമല്ലാത്ത കാര്യങ്ങൾ സത്യമല്ല എന്ന് തന്നെ പറയേണ്ടി വരും. അങ്ങനെ തന്നെ പറയും.. അപ്പോഴും നുണകൾ വിശ്വസിച്ചു സമാധാനിക്കുന്ന മനസ്സുകൾ സമാധാനിച്ചോളൂ.. വേണ്ടെന്ന് ആരും പറഞ്ഞില്ല.. പക്ഷെ സത്യമാണ് എന്ന് തെറ്റിദ്ധരിക്കുന്ന പലരും അതങ്ങനെ അല്ല നുണയായിരുന്നു എന്ന് മനസ്സിലാകുമ്പോൾ അവരുടെ തെറ്റിധാരണ മാറ്റാറുണ്ട്.. അവർക്ക് വേണ്ടിയാണ് നുണകളെ ചൂണ്ടി കാണിക്കുന്നത്. മനുഷ്യർ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നേടിയെടുത്ത അറിവ് ഉപയോഗിച്ച് കണ്ടെത്തിയ കാര്യങ്ങൾ സത്യ വിരുദ്ധമായി ഏതെങ്കിലും മുനി പണ്ട് ആകാശം നോക്കി വായ പൊളിച്ച് ഇരുന്നപ്പോൾ ആരോ തലയിൽ കൊണ്ടിട്ട അറിവിൽ നിന്ന് കണ്ടെത്തിയതാണ് എന്ന പെരും നുണ എവിടെ കേട്ടാലും ഇത് 2022 ആണ് എന്നും മനുഷ്യർക്ക് വിവരം വച്ചു എന്നും നുണകൾ തിരിച്ചറിയും എന്നും പറഞ്ഞെ പറ്റുകയുള്ളു.. കാരണം എന്റെ രാജ്യത്തെ ഭരണഘടനയിൽ article 51 പ്രകാരം എന്റെ ഡ്യൂട്ടി ആണ് ശാസ്ത്രീയ മനോഗതി പ്രചരിപ്പിക്കുക എന്നതും ആശാസ്ത്രീയ അന്ധവിശ്വാസങ്ങളെ കള്ളകഥകളെ തുറന്ന് കാട്ടുക എന്നതും. 🙏🏻

    • @arunachuthan3444
      @arunachuthan3444 Рік тому

      @@vyshakhvengilode if you are that much sure that gurukkal is mis leading others then why don't you go to court and file a case against him? Are you afraid of loss?

    • @vyshakhvengilode
      @vyshakhvengilode Рік тому +1

      @@arunachuthan3444 അഗസ്ത്യ മുനി ജീവിച്ചിരുന്നത് ഋഗ്വേദത്തിൽ എഴുതി പറയുന്ന കാര്യം ആണ് സാർ 😂 ഇന്നാ 'ഗുരുക്കൾ' ഇല്ല. 😁 പിന്നെ പണ്ട് ഉണ്ടായിരുന്നോ എന്ന് അറിയില്ല എഴുത്തിൽ ഉള്ളതാണ്. 7673 BC യിൽ ജീവിച്ചു എന്നൊക്കെ തെളിവുകൾ ഒന്നും ഇല്ലാതെ പറയുന്നു അത്ര തന്നെ. ആ 'ഗുരുക്കൾ'ക്കെതിരെ കേസ് കൊടുത്താൽ നിൽക്കില്ല!! അങ്ങനൊരാൾ ഇന്ന് ഇല്ലാലോ!! ഇന്ന് നമ്മുക്ക് മുന്നിൽ ഇല്ലാത്ത മുനിമാരുടെ പേരിൽ സകലമാന അത്ഭുത കഥകളും ഉണ്ടാക്കി ഓരോ എപ്പിസോഡ് തികച്ചു കൊണ്ട് സമൂഹത്തിൽ ശാസ്ത്രീയ മനോഗതിയോടെ ജീവിക്കാൻ ചെറുപ്പം മുതൽ സയൻസ് പഠിക്കുന്ന മനുഷ്യരുടെ തലച്ചോറിലേക്ക് സയൻസ് അല്ല ഏതോ ശക്തി ആണ് എല്ലാം എന്നും ആ ശക്തി കൊണ്ട് ഏതൊക്കെയോ മുനിമാർ കണ്ടെത്തിയതാണ് എല്ലാം എന്നും പറഞ്ഞു പരത്തി റേറ്റിംഗ് കൂട്ടുന്ന ആളുകൾക്കെതിരെ കേസ് കൊടുക്കാൻ വകുപ്പുണ്ട്. വൈദ്യുതി കണ്ടെത്തിയതിനു patent എന്നൊരു നിയമപരമായ കാര്യമുണ്ട്. അത് Nicola Tesla (നിക്കോള ടെസ്ല) സ്വന്തമാക്കിയിട്ടും ഉണ്ട്. പച്ച കള്ളം വിളിച്ചു പറയുകയും അത് കള്ളമാണെന്ന് പറയുന്ന ആളുകളോട് "ന്നാ താൻ കേസ് കൊട്" എന്ന് പറയുന്നതും എവിടത്തെ മര്യാദ ആണ്? സുപ്രീം കോടതി പലതവണ ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ വിധി പറഞ്ഞിട്ടുണ്ട്. Article 51A (h) to develop the scientific temper, humanism and the spirit of inquiry and reform എന്ന് ഓരോ പൗരന്റെയും fundamental duty ആയി നമ്മുടെ ഭരണഘടനയിൽ പറയുന്നത് കൊണ്ട് തന്നെ എനിക്കും ആർക്കും ഇത്തരം മണ്ടത്തരങ്ങൾ ഇല്ലാ കഥകൾ കേട്ടാൽ പ്രതികരിക്കാം കമന്റ് ചെയ്യാം കേസും കൊടുക്കാം.

    • @arunachuthan3444
      @arunachuthan3444 Рік тому +1

      @@vyshakhvengilode എങ്കിൽ മഹേഷ് ഗുരുക്കൾകെതിരെ കൊടുക്കൂ.അഗസ്ത്യനെതിരെ പറ്റില്ലല്ലോ. സത്യം എപ്പോഴും ജയിക്കട്ടെ.

  • @VcthomasEditions
    @VcthomasEditions 3 місяці тому

    Thankyou for these valuable informations🙏

  • @praveenpp2057
    @praveenpp2057 10 місяців тому

    Wonderful informations

  • @sujiths899
    @sujiths899 2 роки тому +8

    എല്ലാം ഭാരതം തന്നെ ആണ് എല്ലാം എല്ലാം ഉത്ഭവിച്ചത് 🙏🙏🙏

    • @Eesanshiva
      @Eesanshiva 10 місяців тому

      ഭാരതം എന്നാൽ തമിഴകം

  • @rajammapurushothamakurup9491
    @rajammapurushothamakurup9491 2 роки тому +1

    Thank you very much😍

  • @sillygirl5725
    @sillygirl5725 Місяць тому

    Why was this series stopped... so informative.... we wait for more such mini but packed episodes...

  • @dr.smithanair8302
    @dr.smithanair8302 2 роки тому

    Intresting information. 🙏👍

  • @carlgustavjung1135
    @carlgustavjung1135 10 місяців тому +1

    Namaskar From Colombia
    colombia please subtitles in english and spanish

  • @mgkrishnadas3930
    @mgkrishnadas3930 2 роки тому +2

    വിലപ്പെട്ട അറിവുകൾ !
    നന്ദി, നമസ്കാരം 🙏

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 роки тому

    നല്ല അവതരണം.🙏🙏🙏

  • @soorajkb9965
    @soorajkb9965 2 роки тому +5

    Nicola tesla ❤❤

  • @shylasahajan7716
    @shylasahajan7716 2 роки тому

    If gone beyond the word meaning. Each word has a deep meaning.

  • @baijusuperfilm7429
    @baijusuperfilm7429 2 роки тому +1

    ശ്രെഷ്ടം 🙏🥰💞

  • @shabipv3572
    @shabipv3572 11 місяців тому

    ❤👌👌

  • @amminikutty9857
    @amminikutty9857 2 роки тому +3

    ആയുർവേദവും സിദ്ധാവൈദ്യവും , ഭാരതത്തിൽ നിന്നാണ് വൈദ്യുതി യുടെയും കണ്ടുപിടുത്തവും മുനിമാർ ആണ്

    • @Eesanshiva
      @Eesanshiva Рік тому

      സിദ്ധവൈദ്യവും, ആയുർവേദവും, ഒറ്റമൂലി വൈദ്യവും എല്ലാം പൗരാണിക ശ്രമണ ധർമം (സിദ്ധ, ബൗദ്ധ, ജൈന )സംഭവനകളാണ്. സിദ്ധാവൈദ്യം അശീവകം സിദ്ധ മതക്കാരുടെയും, ആയുർവ്വേദം ബുദ്ധമതക്കാരുടെയും, ഒറ്റമൂലി വൈദ്യം ജൈന മതക്കാരുടെയും സംഭവനകളാണ്.

  • @sajithomas3102
    @sajithomas3102 3 дні тому

    🙏🙏🌹

  • @dr.iqbalk.m8937
    @dr.iqbalk.m8937 2 роки тому

    👍

  • @nishikumartr2474
    @nishikumartr2474 4 місяці тому

    🌹🙏🌹🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🌹

  • @user-fx2en7zb5p
    @user-fx2en7zb5p 2 роки тому

    Maamuni agastyan oru Living universety 🔱🙏🕉

  • @nishikumartr2474
    @nishikumartr2474 4 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹

  • @kmnairpld8387
    @kmnairpld8387 2 роки тому

    hi,

  • @harishkk5628
    @harishkk5628 10 місяців тому

    നമസ്കാരം

  • @dyson-sphere1080
    @dyson-sphere1080 2 роки тому

    Electric Eel

  • @amminikutty9857
    @amminikutty9857 2 роки тому +4

    കൂടാതെ പുഷ്പകവിമാനം വിശ്വകർമ്മാവാണ് നിർമ്മിച്ചത് എന്ന് മഹാഭാരതത്തിലും എഴുതിയിട്ടുണ്ട് , വാസ്തു ശാസ്ത്ര , അഗ്നിയാണ് ഈശ്വരം എന്ന് റിഗുവേദത്തിൽ പറയുന്നു യാജുർവേദത്തിൽ പ്രാകിതിയെക്കുറിച്ചും പ്രകൃതിയുടെ എനെർജെറ്റിക്കായുള്ള പവർറിനെ കുറിച്ചും പ്രധി പാതിക്കുന്നു

    • @Eesanshiva
      @Eesanshiva Рік тому +1

      എഴുതി വെച്ചു ആരു, കോപ്പി അടിച്ചു എഴുതി ആര്? 😀

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Рік тому +2

      😂😂😂....Viswakarmavinte thenga...

  • @athulsaiju7951
    @athulsaiju7951 2 роки тому +2

    Udayippe

  • @anjanamenon8306
    @anjanamenon8306 9 місяців тому

    നബിയാണ് ആദ്യം ചന്ദ്രനിൽ പോയത് എന്ന് പറയുന്ന കുറെ എണ്ണത്തിന് കുരു പൊട്ടുന്നുണ്ട്...

  • @shihabpmf
    @shihabpmf 2 роки тому +3

    എന്റെ പൊന്നോ നമിച്ചിരിക്കുന്നു. ഒരോ കെട്ടു കഥയുമായി വന്നോളും.

    • @PA4MUSIC_
      @PA4MUSIC_ 2 роки тому +9

      ഇതിൽ എന്താണ് കെട്ടുകഥ എന്നുകൂടി വ്യക്തമാക്കൂ, അഗസ്ത്യ സംഹിത തള്ളാഹുവിനും മുന്നേ രചിക്കപ്പെട്ടതാണ് കൊയാ, വസ്തുതകൾ വച്ചു തർക്കത്തിനിറങ്ങണം അല്ലാണ്ട് വന്നു ആകാശത്തേക്ക് നോക്കി വിടുവായ അടിച്ചിട്ട് ഒരു കാര്യവും ഇല്ല ഹേ

    • @witnesslee7365
      @witnesslee7365 2 роки тому +5

      ഖുറാനേക്കാൾ വലിയ കെട്ടുകഥയുണ്ടോ ...?

    • @shihabpmf
      @shihabpmf 2 роки тому

      @@witnesslee7365 ഖുർആനിൽ കഥയുമില്ല കണ്ടുപിടിത്തവുമില്ല . ഖുർആൻ ജീവിതത്തിൽ പാലിക്കേണ്ട നിയമങ്ങളും അങ്ങനെ ജീവിക്കുന്നവർക്കും ജീവിക്കാത്തവർക്കുമുള്ള ഉദാഹരണങ്ങളും മുന്നറിയിപ്പുകളും സന്തോഷവാർത്തകളുമാണുള്ളത്. അത് കാലഘട്ടവുമായി സംവദിക്കുന്നു എന്നേയുള്ളു.

    • @witnesslee7365
      @witnesslee7365 Рік тому +1

      @@shihabpmf അപ്പോൾ മുഹമ്മദിന് മലക്ക് വെളിപാടു കൊടുത്തതും, മുഹമ്മദ് ഏഴാം ആകാശത്ത് പോയി നമസ്കാരം കൊണ്ടുവന്നതും എന്താണ് ? ഈ നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കുന്നവർ ഉണ്ടല്ലോ !

    • @arunachuthan3444
      @arunachuthan3444 Рік тому

      @@shihabpmf അപ്പോ ചന്ദ്ര നിൽ പോയെന്ന് പറയുന്ന തോ?

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ Рік тому +1

    മണ്ടൻമാരുടെ സംസ്ഥാന സമ്മേളനം... 😂😂😂