The Siddha who got a cloth from Shiva | Mystic Secrets | Dr S Mahesh

Поділитися
Вставка
  • Опубліковано 27 тра 2021
  • Sattaimuni Siddhar is said to have born in Srilanka and to have lived in the Tamil speaking regions. His parents were farm workers and Sattaimuni Siddhar in his young ages had been a mendicant outside a temple. For a little while, he was involved in family life. But he was not for it. One day he encountered a glowing sannyasin and was enchanted by the glow. He left his family life and set afoot a seeker. He was a wandering saint and had covered vast stretches, intensely learning all his way. The master came to answer the intense seeker’s calling. The great Siddhar Peruman Bogar (one among the revered Pathinen Siddhargal) accepted Sattaimuni Siddhar as his disciple. While living with Siddhar Peruman Bogar as a disciple, Sattaimuninathar also connected with Siddhargal Karuvurar and Konganar (also two among the revered Pathinen Siddhargal). It is also mentioned that Sattaimuni Siddhar received initiation from Siddhar Peruman Agastyamuni (one among the revered Pathinen Siddhargal).
    Sattaimuni Siddhar’s work in anthropology is held very high and vital among the Siddhargal works.
    Watch other Mystic Secrets videos :
    • പൗരാണിക ഭാരതം കണ്ട ആകാ...
    • How to watch Nataraja ...
    • Who was revered Vedic ...
    • Agasthya: The Secret K...
    • Palani Murugan idol ma...
    • 7 യുഗങ്ങൾ ജീവിച്ച തിരു...
    • Snake catcher who turn...
    • എന്താണ് ശിവലിംഗം ? | W...
    • The secret between lif...
    #18yogasiddhars #sattaimunisiddhars #bhoganadhasiddhar

КОМЕНТАРІ • 69

  • @divakarmalappuram5684
    @divakarmalappuram5684 3 роки тому +44

    ഇത്തരം മഹാത്മക്കളെ കുറിച്ച് അറിയാനും പഠിക്കാനും ഒരു ഭാരത് യൂണിവേയ്സിറ്റി ഉണ്ടാകേണ്ടിയിരിക്കുന്നു

  • @rajeshsharmas2250
    @rajeshsharmas2250 2 роки тому +19

    നളന്ദയും തക്ഷശിലയും ഭാരതത്തിലുടനീളം വീണ്ടും ശക്തി പ്രാപിക്കാൻ ഇടവരട്ടെ

  • @ajimonck6032
    @ajimonck6032 2 роки тому +5

    സിദ്ധപരമ്പരയെ പരിചയപ്പെടാനുള്ള അസുലഭാവസരം ഒരുക്കിത്തന്ന അങ്ങേയ്ക്ക് കോടി പ്രണാമം.🙏🙏

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 роки тому +5

    നളന്ദ യൂണിവേഴ്സിറ്റി പ്രധാനമന്ത്രി നരേന്ദമോദി രാജ്യത്തിന് സമർപ്പിച്ചു. ഇനി ഇതെല്ലാം പഠിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ. താങ്കൾക്ക് ഒരുപാട് നന്ദി.💐💐💐

  • @vasandhi439
    @vasandhi439 Рік тому +3

    ആത്മാവിനു..ആനദ്ം..പകരുന്ന അറിവുകൾ..ഇനിയും..കേൾക്കാൻ..ദൈവം..അനുഗ്രഹിക്കട്ടെ

  • @nadamschoolofmusic8875

    മാഷേ നമ്പർ തരുമോ

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 2 роки тому +1

    Chatayam Nakshtram people can worship him

  • @rahuljayan3139
    @rahuljayan3139 3 роки тому +7

    ഓം നമഃ ശിവായ

  • @anilrp3801
    @anilrp3801 2 роки тому

    Where I will get bhogarbooks

  • @PremKumar-et5on
    @PremKumar-et5on Рік тому

    I want meet you dear sir

  • @ananthakrishnang5605
    @ananthakrishnang5605 2 роки тому +11

    ആഹാരം, നിദ്ര, ഭയം, മൈഥുനം....

  • @satheeshnandhu2868
    @satheeshnandhu2868 2 роки тому +18

    നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്

  • @sulekhamenon3588

    ഓം നമഃശിവായ 🙏 നമ്മുടെ 18 സിദ്ധന്മാരെയും, കൈലാസനിഗൂഢത്തെയും ഒക്കെ കുറിച്ച് അറിയാൻ വളരെ താത്പര്യം ഉണ്ടായിരുന്നു, അങ്ങനെ ഒരുദിവസം youtube ൽ തേടിയപ്പോൾ ഈ ചാനൽ കിട്ടി, സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ 🙏🤗 ഇനിയും ഇനിയും ഇങ്ങനെയുള്ള മഹത്തായ അറിവ് പകർന്നുകൊണ്ടേയിരിക്കാൻ ആ മഹാദേവൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @Shiva.D.N
    @Shiva.D.N 3 роки тому +4

    മനുഷ്യൻ്റെ അമാനുഷിക സാധ്യതകൾ... Great thought.

  • @Maverick_Ind
    @Maverick_Ind Рік тому

    என் அப்பன் சிவன் என்னை தமிழ் மண்ணில் பிறக்க வைத்தான்.

  • @pushpakumarib4306

    Thank you for sharing the video of Chattai Muneeswar.very nice presentation of the Great Siddhar.

  • @sankariyer1125

    Jaigurudev dadagurudev

  • @jayarajanchamblon6963
    @jayarajanchamblon6963 Рік тому +1

    🙏Aggu oru sidhanayirikkunnu🙏

  • @user-ge8ng7qv9r
    @user-ge8ng7qv9r 28 днів тому

    Thanks