തെര്‍മോസ്റ്റാറ്റ് സെറ്റ് ചെയ്യാന്‍ പഠിക്കാം | How to set a Digital Thermostat w1209-Incubator

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 926

  • @manafmetropalace6770
    @manafmetropalace6770 7 років тому +20

    Thank you so much 💖💖
    നിങ്ങൾ തരുന്ന മെസ്സേജ്. എന്നെപോലെ അറിവില്ലാത്തവർക്ക് വലിയൊരു മുതൽക്കൂട്ടാണ് .

  • @manafmetropalace6770
    @manafmetropalace6770 7 років тому +1

    പിന്നെ നിങ്ങളുടെ presentation ശൈലി പ്രശംസനീയമാണ്.ഒരുപോളിടെക്നിക് ക്ലാസിലെ അനുഭവം.
    ഇതു സംബന്ധമായി ഇനിയും കൂടുതലറിയാൻ താൽപര്യമുണ്ട്. Thank you so much 💖 💖

  • @arun.marunmurali2861
    @arun.marunmurali2861 5 років тому +6

    സണ്ണിചേട്ട ഇൻക്യുബേറ്റർ ഉണ്ടാക്കാൻ വീഡിയോ വളരെ ഉപകരിച്ചു thanks

  • @hensonjoseph7040
    @hensonjoseph7040 3 роки тому

    ഇത് പോലെയുള്ള പത്തോളം വീഡിയോ കണ്ടു. ഇതിലൂടെ ആണ് സെറ്റ് ചെയ്യാൻ സാധിച്ചത് താങ്ക്സ് dear ബ്രദർ

  • @10a.3abhijithnv3
    @10a.3abhijithnv3 4 роки тому +5

    Kannur payyanur kkresidency ude mumbil United electronicsil ഉണ്ട് ബസ് സ്റ്റാൻഡിന്റെ oppo aanu kk

  • @allinonechannel8155
    @allinonechannel8155 7 років тому +1

    എല്ലാ videos എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന രീതിയിയുള്ള അവതരണം ആണ്....

  • @ജോബിപുത്തൻപറമ്പിൽ

    എല്ലാം കാര്യങ്ങളും വ്യക്തായി പറഞ്ഞതിന് ഒരുപാട് നന്നിയുണ്ട്. എന്നാലും ചില സംശയം.
    നമ്മുടെ നാടായതുകൊണ്ട് കറണ്ട് ഇടക്കൊക്കെ പോകില്ലേ കറണ്ട് AC ക് പകരം ഒരു ബാറ്ററി പെട്ടി യൂസ് ചെയ്യാൻ കഴിയില്ലേ ?
    അങ്ങനെ എങ്കിൽ ബൈക്കിന്റെ ബാറ്ററി പെട്ടി മതിയോ ?
    എത്ര വോൾട്ട് ബാറ്ററി പെട്ടി വേണ്ടിവരും ?
    ആ ബാറ്ററി പെട്ടി സണ്ണിച്ചൻ വിഡിയോയിൽ ഉപയോഗിച്ച DC ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാവോ ?

    • @mrksallinone9897
      @mrksallinone9897 3 роки тому

      മറുപടിക്ക് വേണ്ടി 3 വർഷം കാത്തിരിന്നിട്ടും😭

  • @ഞാൻആലപ്പുഴകാരൻ

    Chettante video kand agraham thonni njan inkubtr undakki.kozhi kunj innale m innum aayitt virinju.ente ella samshayangalkkum marupadi paranju thannathin orupad thankz.

  • @JERIN_ALIAS_PURAMADAM
    @JERIN_ALIAS_PURAMADAM 5 років тому +6

    ഇന്ന് 11 മണിക്ക് ഇൻകുബേറ്റർ സെറ്റ് ചെയ്ത്... 11 : 30 ന് അറ്റകുറ്റപണിക്കായി Kseb fuse ഊരി,നല്ല best തുടക്കം☺

  • @AbdulkadirMueeni
    @AbdulkadirMueeni 5 років тому +1

    വളരെ നന്ദി ചേട്ടാ, ഇനിയും ഇത് പോലുള്ളത് പ്രതീക്ഷികുന്നു

  • @govindanmadhu2247
    @govindanmadhu2247 4 роки тому +6

    നല്ല ഒരു കാര്യം ആണ് താങ്കൾ ചെയ്യുന്നത്

  • @mukkamsand941
    @mukkamsand941 7 років тому +2

    Polichu bro.... Current poyalum incubator work cheyyan pattiya inverter polulla enthelum undakkan pattya valla video yum post cheythal upakaramayirunnu. Udane thanne undakumennu pratheekshikkunnu. Tnks dude..

  • @Musicmagicals
    @Musicmagicals 5 років тому +3

    Thanks bro..hatching success using digital thermostat..

  • @ecoownmedia
    @ecoownmedia  7 років тому

    *സുഹൃത്തുകളെ വീഡിയോ നിങ്ങള്‍ക്ക് ഇഷ്ടപെട്ടു എങ്കില്‍ ഷെയര്‍ ചെയ്യാനും ഇ ചാനല്‍ subscribe ചെയ്യാനും മറക്കല്ലേ.. എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടാവണം*

  • @ecoownmedia
    @ecoownmedia  7 років тому +13

    SET VALUE:
    P0 = H
    P1 = 0.2
    P2 = 38
    P3 = 35
    P4 = 0.0
    P5 = 1
    P6 = 40

    • @yunuskakkodu
      @yunuskakkodu 6 років тому

      ഇത് ഉപകാരമായി

    • @glsforms6197
      @glsforms6197 6 років тому

      W1209Hi... Anna my name is Lokesh
      From thiruvannamalai district
      I will make a incubator in my house but some problems are coming my incubator once offer will be turn off incubator not on automatically what I do ...... please given any solution Anna please
      THRMOSTART MODULE E1209 GIVEN PROGRAM
      P1 ?
      P2 ?
      P3?
      P4?
      P5?
      P6?
      P7?
      AND
      P8? HELP ME ANNA I AM WAITING FOR YOUR REPLY ANY TIME

    • @thajudheenthaj910
      @thajudheenthaj910 6 років тому

      Ningaluda vedio long Aane Ath kond kaanaan Alpum buthi mutte und.

    • @ponnuttanumthumbiyum7611
      @ponnuttanumthumbiyum7611 5 років тому

      ചിലസമയങ്ങളിൽ teparature ഹൈഗ്രോമീറ്ററിൽ 38 ന് മുകളിൽ കാണിക്കുന്നു... 37.5 ൽ ലൈറ്റ് cutoff ആയിട്ടും ഇങ്ങനെ തന്നെ നില്കുന്നു hatching ഉണ്ടാവില്ലേ...

    • @askaraliut5518
      @askaraliut5518 5 років тому

      കോഴി ക്ക്,,എത്ര,,ടികിരി,ചൂട്,,വെണം ,,,അരയണം,,എത്ര,,,ടികിരി,,ചൂട്,,,വെണം ,,,ഇന്‍ക്യൂബേറ്ററില്‍,,,സെറ്റ്,,,ചെയ്യല്‍,,,ഒന്നു,,,പറഞ്ഞു ,തരുമോ

  • @FishyMyChannel
    @FishyMyChannel 7 років тому +1

    nammal assemble cheytha incubator connect cheyyan computer nu upayogikkunna ups upayogichaal nallathano... pinne oru doubt koodi .. thermostat l ninnum varunna bulbinte connection nte Kode oru12 volt adapter koodi connect cheyth fan koodi work cheythaal enthenkilum kuzhappamundo..

    • @ecoownmedia
      @ecoownmedia  7 років тому

      Chila UPS Load ellagil off aayi poovum.. So Athu check chythu connect chayyuka...Fan angana connect chythal no problem..

    • @ecoownmedia
      @ecoownmedia  7 років тому

      Thanks for your comment.. Video share chayyan marakalle.. Please

  • @shajisreegovindam9427
    @shajisreegovindam9427 7 років тому +6

    മുട്ട കോഴി, ഇറച്ചി കോഴി, കാട എന്നിവയ്ക് നൽകുന്ന വാക്സിനേഷനെ പറ്റി ഒരു വീഡിയോ തയ്യാറാക്കി കൂടെ എപ്പോൾ, എങ്ങനെ ഏത് മരുന്ന് കൊടുക്കണം എന്നൊക്കെ വി വ രി കുന്ന ഒരു വീഡിയോ പ്രതീക്ഷിയുന്നു.

    • @ecoownmedia
      @ecoownmedia  7 років тому +2

      Cheetta Eniku correct aayi ariyathe nan engane aanu oru video edukkuka.. eniku enthu arivu kittunoo athu evida varum video aayittu...

    • @sudheernk9149
      @sudheernk9149 7 років тому

      shaji shaji

    • @ishaquebilal7711
      @ishaquebilal7711 6 років тому

      എന്റെ അടുത്ത് thermostate ഉണ്ട് എങ്ങനെ സെറ്റ് ചെയ്യും

  • @mywlogs5125
    @mywlogs5125 5 років тому +1

    Super avatharanm.njan first time aanu ithu settng cheyyunnathu.gud information

  • @safeerkolappalli801
    @safeerkolappalli801 5 років тому +11

    സംഗതിക്കെ കൊള്ളാം പക്ഷെ ഇത്ര നീട്ടണ്ടായിരുന്നു.

    • @mkstudiozmk6956
      @mkstudiozmk6956 3 роки тому

      കറക്റ്റ്... വെറുതെ തമാശയ്ക്ക്

  • @gafoorkkltni
    @gafoorkkltni 7 років тому +1

    njan ithupole ac relay ulla thermostat kond incubator set cheythittund athu success anu, athil bulb inu pakaram heater coil anu upayogichadu athinu rs 1200 rate undayirunnu ippo ithil paranja thermostat kitti ok anu

  • @sumeshmullassery5585
    @sumeshmullassery5585 7 років тому +11

    ഞാനൊരു ഇൻകുബേറ്റർ ഉണ്ടാക്കിയിട്ടുണ്ട് ഈ ബോർഡ് തന്നെയാണ് ഉപയോഗിച്ചത് ' cut off Volt 37.5 ആണ് കൊടുത്തത്, കുറഞ്ഞത് 36. 5 ഉം ആണ്.40 W -Bulbആണ് ഉപയോഗിച്ചത് അങ്ങിനെ മതിയോ? പിന്നെ എത്ര മണിക്കൂർ വരെ കറണ്ട് പോയാലും മുട്ടകേടു വരാതിരിക്കും

    • @ecoownmedia
      @ecoownmedia  7 років тому +1

      2 Manikoor Vare curent ellagilum kuzappam ella.. thurakathirunna mathi

    • @sumeshmullassery5585
      @sumeshmullassery5585 7 років тому +1

      ബാക്കി ഞാൻ പറഞ്ഞതേല്ലാംok അല്ലേ

    • @aboobackerkutungal9093
      @aboobackerkutungal9093 7 років тому

      എന്തുകൊണ്ടാണ്. മുട്ട കൊത്തിയ തിന് ശേഷം - (കൊക്ക് വെളിയിൽ വന്നന്ന് ശേഷം ) ച്ചത്തുപ്പോകുന്നത്

    • @ecoownmedia
      @ecoownmedia  7 років тому

      Fine

    • @ecoownmedia
      @ecoownmedia  7 років тому

      Humidity kuravu aayirikkam..

  • @sajeevkoyikkalbhoodhaanama1501
    @sajeevkoyikkalbhoodhaanama1501 3 роки тому

    ഞാൻ ഇതു വാങ്ങി ബൾബ് എങ്ങനെ കണക്റ്റു ചെയ്യും എന്നറിയാതെ നിൽക്കുമായി രുന്നു പറഞ്ഞു തന്നതിന് നന്ദി

  • @maniedappal7530
    @maniedappal7530 7 років тому +6

    ഇതിൽ 12 Volt ന്റെ റിലേ സെറ്റ് ചെയ്താൽ നല്ലതായിരിക്കും എന്ന് തോന്നുന്നു ബൾബ് ഫുസാവുമ്പോൾ ചിലപ്പോൾ ഷോട്ടാവാറുണ്ട് അപ്പോൾ ബേർഡ് കംപ്ലന്റ അവാൻ സധ്യത ഉണ്ട്

    • @ecoownmedia
      @ecoownmedia  7 років тому +2

      Thanks .. Good Information

    • @shahabazshabu1649
      @shahabazshabu1649 7 років тому +1

      Can u explain this

    • @kalavirunn1231
      @kalavirunn1231 7 років тому

      angananu rely conact cheyyunnathu

    • @sadr1741
      @sadr1741 6 років тому

      MANI EDAPPAL
      12v relay aanu koduthathu but nte boardnte ic poyii inputum outputm orumichu koduthattano

    • @abhijithchandran1972
      @abhijithchandran1972 6 років тому

      .

  • @rockinrock4995
    @rockinrock4995 4 роки тому +1

    ഞാൻ ഇൻക്യൂപീറ്റർ ഉണ്ടാകുന്ന വീഡിയോ ഒരുപാട് കണ്ടു പക്ഷെ അതിൽ നിന്ന് എനിക്ക് ഒന്നും മനസിലായില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോ എനിക്ക് എല്ലാം വെക്തമായി മനസിലായി 👍

  • @musthafau2
    @musthafau2 7 років тому +6

    thanks ur ഇൻഫർമേഷൻ.... ഹ്യൂമിഡിറ്റി അളക്കേണ്ട ആവിശ്യം ഉണ്ടോ ?
    അതിന് വേറെ ഹ്യൂമിഡിറ്റി മീറ്റർ വെക്കണോ ??

    • @ecoownmedia
      @ecoownmedia  7 років тому +3

      Serikkum Parajal Humidity Alakkanam..Athinu Veera Meettar Vangi vakkanam.. Pisa Kurakkan Anagil Veendannu Vakku.. Allathe Entha Chayya.. Vellam nannyi vachu kodukku

    • @musthafau2
      @musthafau2 7 років тому +1

      Thanks

    • @bibinpv5717
      @bibinpv5717 7 років тому +2

      musthafa u
      nammude incubatorinte valipam koodunnath anusarich humidity controller avashyam varukayullu 200 muttayokke vekkan pattunna incubatoril paatrathil vellam vecha mathiyakum. Athinu mukalilekkulla incubatersile humidity controller avashyullu

    • @Aneeshm46
      @Aneeshm46 6 років тому

      Vellam matti vachu kodukano

    • @shabeerali3987
      @shabeerali3987 5 років тому

      @@Aneeshm46 വേണ്ട

  • @smartdeepu6291
    @smartdeepu6291 6 років тому

    ഇത്രയും ഭംഗിയായി വിവരിച്ചുതന്നതിന് നന്ദി

  • @crypstox-edu
    @crypstox-edu 5 років тому +5

    flip kartill thermostatin vila kuravan home on delivery motham ngan vangiyat 260 rupees only

    • @najmamusthu4445
      @najmamusthu4445 4 роки тому +1

      Njan വാങ്ങിയത് 160 രൂപയ്ക്കാണ്

    • @Unknown-qq5hm
      @Unknown-qq5hm 4 роки тому

      @@najmamusthu4445 ഇപ്പോൾ 449 രൂപാ ആണല്ലോ flipkartil എല്ലാ thermostatinum?

  • @prasanthkallamam1946
    @prasanthkallamam1946 6 років тому

    ചേട്ടാ ഞാനും നിർമ്മിച്ചു സക്സസ് ആയി നാലഞ്ച് മണിക്കൂർ കറണ്ട് ഇല്ലായിരുന്നു മൂന്ന് നാല് ദിവസം വരെ എന്നാലും എല്ലാം വിരിഞ്ഞു ഹൃദയം നിറഞ്ഞ ഒരായിരം നന്ദി

  • @ZAYANFOODVLOG
    @ZAYANFOODVLOG 6 років тому +6

    ഇത് സെറ്റ് ചെയ്തു വെച്ചാൽ പിന്നെ വിരിയുന്നത് വരെ ഒന്നും ചെയ്യേണ്ട .....

    • @beenak.k3277
      @beenak.k3277 3 роки тому

      Egg rotation kudi set cheyyanam

  • @abcpaintshop3682
    @abcpaintshop3682 4 роки тому +1

    ഹലോ സാർ
    നമുക്ക് ഈ തർമോ സാറ്റ്
    കൂൾ ആക്കാൻ ഉപയോഗിക്കുമ്പോൾ
    എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
    അതിൻറെ സെറ്റിംഗ്സ് ഒന്ന് പറഞ്ഞു തരുമോ

  • @dipinmkdipinmk3227
    @dipinmkdipinmk3227 5 років тому +6

    Set ചെയ്തു 12 ദിവസം ആയി

    • @Rahul-ib2yl
      @Rahul-ib2yl 5 років тому

      Discription il koduthittulla thermostat thanneyano vangiyathu

  • @arun.marunmurali2861
    @arun.marunmurali2861 5 років тому

    സണ്ണി ചേട്ടാ.''
    ചേട്ടൻ പറഞ്ഞ രീതിയിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്തു റ്റെമ്പ റേച്ചർ 37.5 ആകുമ്പോ തെർമോ സ്റ്റാറ്റിലെ ഇൻഡിക്കേറ്റ് കട്ടാകുന്നുണ്ട് എന്നാൽ ബൾബ് ഓഫാകുന്നില്ല എന്താണ് കാരണം എന്നറിയില്ല. അതൊന്ന് വിശദീകരിക്കാമോ? ഞാൻ ഉപയോഗിച്ചത് Digital Termostat+ 40 w bulb+ 220 w Fan എന്നിവയാണ് . Bulbഉം Fan ഉം ഒന്നിച്ച് കട്ടാവുന്ന രീതിയിലാണ് ഫിറ്റ് ചെയ്തത്

  • @fahaddavood216
    @fahaddavood216 7 років тому +4

    ഒരു ചെറിയ സംശയം !?
    എന്റെ കയ്യിൽ 12v ന്റെ കമ്പ്യൂട്ടർ ഫാൻ ആണ് ഉള്ളത്. ഞാൻ ഇതു പോലത്തന്നെ വേറെ വീഡിയോ കണ്ടപ്പോൾ അതിൽ ബൾബ് cut ഓഫ് ആവുമ്പോൾ തന്നെ ഫാനും ഓഫാവുന്നു അതായത് തെർമോസ്റ്ററ്റിൽ +12v എന്ന് ഉള്ള ഭാഗത്ത് 12v ന്റെ ഒരു Adaptor ഉം ഫാനിന്റെ ഒരു വയറും പിന്നെ GNDയിൽ ഫാനിന്റെ മറ്റേ വയറും Adaptorinte ഒരു വയറും Connect ചെയ്ത് വർക്ക് ചെയ്യിച്ചു Ko യിലും K1 ലും ബൾബ് കണക്ട് ചെയ്തു. പക്ഷേ ആ വീഡിയോയിൽ detail ആയിട്ട് ഇല്ല. എനിക്ക് 12v ന്റെവേറെ ഒരു Adaptor ഇൽ Connect ചെയ്താൽ ബൾബ് ഓഫാവുമ്പോൾ ഫാൻ കറങ്ങും അത് ഓ ഫാവില്ല.അങ്ങനെ വന്നാൽ പെട്ടെന്ന് ചൂട് കുറയില്ലേ? അതിനേക്കാൾ നല്ലത് ബൾബ് ഓഫാവുമ്പോൾ തന്നെ ഫാനും ഓഫാവുന്നതല്ലേ? ഞാൻ മുകളിൽ പറഞ്ഞപോലത്തെ Conection നിങ്ങൾക്ക് അറിയാമോ? അറിയാമെങ്കിൽ പറഞ്ഞു തരുമോ?

    • @ecoownmedia
      @ecoownmedia  7 років тому +2

      Enganatha connection enikku ariyilla broo.. Bulbinte aduthu ninnum vere oru adaptor connect chythal bulb off akumbol fan off aakum, 220v Cheriya computer fan varunnundu, athu use chythal vere adaptor vendi varilla.
      Serikkum Automatic incubatoril ellam thanne full time fan work aavum..Athanu serikkum correct. choodu kurayumbool bulb kathum, so currect bill alpam koodum.. bulb off aakumbol fan off aayal choodu kooduthal time boxinullil nilkkan sadhikkum.

    • @fahaddavood216
      @fahaddavood216 7 років тому

      Thank you

    • @fahaddavood216
      @fahaddavood216 7 років тому

      നിങ്ങൾക്ക് എവിടുന്നാ ഇങ്ങന idea കിട്ടുന്നത്?

    • @yatricks2754
      @yatricks2754 6 років тому +2

      Oru 12v adaptor koodi vangichu bulbinu parallel aayi connect cheyyuka athinu sesham fan connect cheyyuka

  • @electrotech8279
    @electrotech8279 4 роки тому

    ഹായ് സണ്ണി എന്റെ പേര് ഹരിലാൽ താങ്കളുടെ വിഡിയോ കണ്ടു ജാനും ഒരു inkubator നിർമ്മിച്ച thanks

  • @jaazjaza797
    @jaazjaza797 7 років тому +3

    ഹിമിഡിറ്റി കൂട്ടാൻ എന്ത് ?

  • @jebinjoy4743
    @jebinjoy4743 4 роки тому

    Sunny chetta oru dout ., nte kayil illa അഡാപ്‌റ്റർ out put kanikunath 4v-12v500mA/h enn annu .computer fan work cheyun ind . Ee adaptor theromostatinu use cheyan sathikummo

  • @sirajalavi2441
    @sirajalavi2441 7 років тому +4

    ningaloda nambar kittiyalom

  • @johnsisi8927
    @johnsisi8927 7 років тому +2

    Thanks for your Video. Is it possible to get a Thermostat with Humidity display. If so It will be more easy to monitor. I have to try this very soon. Thanks

    • @ecoownmedia
      @ecoownmedia  7 років тому

      No Idea..Try it

    • @sandhyasan1126
      @sandhyasan1126 4 роки тому

      @@ecoownmedia power supply poyit vannaaa veendum nammal set cheyyanno

  • @FishyMyChannel
    @FishyMyChannel 7 років тому +1

    thermostat thermocol box l aanu screw cheythu vechirikkunnath enthenkilum problem undo .. ith choodakumo? thermocol urugippokumo?

    • @ecoownmedia
      @ecoownmedia  7 років тому +1

      Cheruthayi choodavum.. Oru boxil aaki fit chayyunathanu nallathu...

  • @sureshchittur219
    @sureshchittur219 6 років тому

    സണ്ണി ചേട്ടാ ഞാൻ ഉണ്ടാക്കിയ ഇൻക്യൂബേറ്ററിൽ 37.5 യിൽ കട്ട് off അയി 37.0യിൽ ഓൺ .അതാണ്‌ സെറ്റിങ് .പക്ഷേ 37.5 യിൽ off ആയ ഉടനെ 37.8 vare temp പോവുന്നു ennittanu down ആവുന്നത് അതു konde കുഴപ്പം ഉണ്ടോ .

  • @rejithsiva332
    @rejithsiva332 6 років тому +2

    Njn ee video kanditu oru incubator undakiyayirunu.. success ayi. Thank you etta.. 7 kunju virinju

    • @shintoiype2020
      @shintoiype2020 4 роки тому

      Poovan kozhi illathe undakunna kozhi de mutta vachal undakumo. Bro evdunnan mutta vangichath

  • @procnc3651
    @procnc3651 5 років тому +2

    very informative. The settings are difficult to explain, but the video did it well.

  • @yunuskakkodu
    @yunuskakkodu 6 років тому

    ഞാൻ രണ്ട് തെർമോ സ്റ്റാറ്റ് വാങ്ങി അതിൽ DC കണക്ട് ചെയ്യുമ്പോൾ അത് വർക്ക് ചെയ്യുo തെർമോ സ്റ്റാറ്റ് റിലേ വർക്ക് ചെയ്യുന്നില്ല ടെമ്പറേച്ചർ കറകട് ചെയ്യുമ്പോഴാണ് റിലേ പോകന്നത് അതുകൊണ്ട് ബൾബ് കത്തുന്നില്ല ഒന്നു കേടായപ്പോൾ ആണ് മറ്റൊന്ന് വാങ്ങിയത് ഓൺലൈനിൽ നിന്ന് ആണ്

  • @arifm5820
    @arifm5820 7 років тому +2

    ഞാൻ ഒരു fridge ൽ incubator ഉണ്ടാക്കാൻ ഉദേശിക്കുന്നു . എകദേശം 5 ലെയർ ഉണ്ടെങ്കിൽ, 1. തെർമോ സ്റ്റാറ്റിന്റെ സെൻസർ ഏത് ലെയറിൽ വെക്കണം.?2. ബൾബ്, ഫാൻ എവിടെ വെക്കണം താഴെയോ മുകളിലോ?pls Answer

    • @ecoownmedia
      @ecoownmedia  7 років тому +1

      Ningal video ellam kanunille.. Ethellam oroo videoyil detail aayi parajirunuloo.. Kooduthal thattundu engil 2 thermostat use chayyuka, Orannam use chayyunnullu engil Fridge centeril Varunna vidhathil Sencer set chayyuka.. Bulb & fan Mukalil Fit chayyu..

  • @suraajsatheesh
    @suraajsatheesh 7 років тому +1

    Is it necessary to keep water in the incubator? I am already able to achive 60% humidity without water.. Im using a humidity controler as well..

    • @ecoownmedia
      @ecoownmedia  7 років тому

      Vellam elathe engane aanu humidity controler work aavunnathu?

    • @suraajsatheesh
      @suraajsatheesh 7 років тому

      The humidity at our place is already at 85 to 90%.. Appo ennikku incubatorinte akathu humidity kurakan vendi humidity controlleril oru fan connect cheythu.. If u can share whatsapp or email i can share the pics

  • @mohammedhaseeb7735
    @mohammedhaseeb7735 6 років тому

    ഞാൻ ചെറിയ ബോക്സിൽ ആണ് incubator ഉണ്ടാക്കിയത് 60 വാട്ട്സ് ഇന്റെ ബൾബ് ആണ് ഉപയോഗിച്ചത് അതിനാൽ 1മിനിറ്റ് ആവുമ്പോ തന്നെ ഓഫ്‌ ആവുകയും 1/2 അര മിനിറ്റ് കഴിയുമ്പോൾ onavukayum ചെയ്യുന്നു അതു കൊണ്ട് കുഴപ്പം ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് ചെയ്യുക

  • @vijesh69
    @vijesh69 5 років тому

    For kada how many days, egg want to keep in incubator?
    What was the required temperature and humidity?

  • @babythomas2902
    @babythomas2902 5 років тому

    w.12 09 തെർമോ സ്റ്റാറ്റ് set ചെയ്തു് കഴിഞ്ഞു് നോക്കുമ്പോൾ അത് Blink ചെയ്തു കൊണ്ടിരിക്കുന്നു. Stedy അയി നിലക്കില്ല - നമ്പർ കൂടിയും കുറഞ്ഞു ഇരിക്കുന്നു. ശരിയായി കാണിക്കുന്നില്ല. Relay പെട്ടെന്ന് പെട്ടെന്നു് അടിച്ചു കൊണ്ടിരിക്കുന്നു. എന്തായിരിക്കും കാരണം മാനുവൽ തെർമോ സ്റ്റാറ്റ് കൊള്ളാമോ?

  • @suhaiby6795
    @suhaiby6795 3 роки тому

    Amicismart dual temperature comtroller thermostat AS-T3012 -enganeya set cheyyendathenn kanikkamo. Athil point set cheyyan patunnilla

  • @sreerajps4580
    @sreerajps4580 6 років тому

    Njanum oru termostam vaangi w1209model but athil sensor cable connect cheyyumpol board off aayippokunnu. Remove cheyyumpol on akum so what can i do???

  • @D_4DEEL
    @D_4DEEL 4 роки тому +2

    Oru doubt und eante incubator 1m thuranu vachal pinne lights kathilla pinne sensor alpam chodakiyale on aaku
    Absolute native electronics w1209

  • @mustafamohammed9303
    @mustafamohammed9303 4 роки тому +1

    It does not hurt if the lamp is 100 watts

  • @samad.m.thanur4396
    @samad.m.thanur4396 4 роки тому

    നിങ്ങൾ പറഞ്ഞ പോലെ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്തു
    37.5ൽ കട്ട് ഓഫ് ആയി
    അതിനുശേഷം ടെമ്പറേച്ചർ
    37.9 വരെ കൂടിയും കുറഞ്ഞു ഇരിക്കുന്നു
    ടെമ്പറേച്ചർ കൂടിപ്പോയാൽ പ്രശ്നമല്ലേ
    എത്ര വരെ കൂടാൻ പറ്റും

  • @deekshithk9887
    @deekshithk9887 7 років тому

    Puthiya thermostat vangichu ( same model, amazon ) pakshe Led indicator work aavunnillaaa. Relay poyath ano ????( display work avunnind) plz replyyy

  • @kalavirunn1231
    @kalavirunn1231 7 років тому +1

    sunny chetta 12v dc adopter 2A nte upayogichal kuzhappam undo? 2fan 12v,thermostatum ithinanu marupadi predeesikkunnu ambiyar kudiyathu vechal anthenkilum kuzhappam undo

    • @ecoownmedia
      @ecoownmedia  6 років тому

      Chila thermostat complent akarundu pettannu.. Kuzappam onnum ella.. 2 fan koode undalloo.. connect chayyu broo..

  • @legendkiller2313
    @legendkiller2313 6 років тому +1

    Chettayi video useful aanu pakshe video forward, backward adikkan pattunnadil repetition ozhivakkiyirunnal kollamayirunnu video length alpam kurayumayirunnu..manasilakaththavar alpamonn backward adichukanavunnathe ollu

  • @sijopj5132
    @sijopj5132 4 роки тому

    സെറ്റ് ചെയ്തട്ട് ഇപ്പൊ 13 ദിവസം ആയി കുറച്ചു ദിവസം ആയിട്ട് കർബോഡ് ബോക്സിന്റ വശങ്ങളിൽ വെള്ള മയം കാണുന്നു ഹ്യൂമിഡിറ്റി കൂടുതൽ ആയത് കൊണ്ട് ആണോ കുഴപ്പം ഉണ്ടാകുവോ

  • @choondayummeenum5500
    @choondayummeenum5500 4 роки тому

    ഞാൻ ഉണ്ടാക്കിയ ഇൻക്യൂബറ്റർ ൽ 21 ഡേ ആയപ്പോൾ 5 കുഞ് വിരിഞ്ഞു.. ഇനി 5 എണ്ണം വിരിയാൻ ഉണ്ട്.. ലൈറ്റ് അടിച്ച നോക്കിയപ്പോൾ കുഞ്ഞ ഉണ്ട്.. എന്നാൽ മുട്ടയിൽ പൊട്ടൽ ഒന്നും ഉണ്ടായില്ല.. ഇനി എത്ര നാൾ ഇത് സൂഷികണം... വായു അറ പൊട്ടിച്ചു കൊടുക്കണമോ... മറുപടി പറയണേ.. ചേട്ടന്റെ നമ്പർ തരുമോ

  • @watch_me2191
    @watch_me2191 4 роки тому

    DC adpterinu പകരം AC adapter ഉപയോഗിച്ചാൽ കുഴപ്പണ്ടൊ.. thermostat AC adapter kond work avunund

  • @arjunm5573
    @arjunm5573 6 років тому

    Where to place thermostat,with in the cabin or outside?
    Sensor wire is too short,so can i place this board with in the cabin?

  • @basheerbasheer6905
    @basheerbasheer6905 5 років тому +1

    Nalla reethiyile parachu thannnu thankse

  • @babuelsamma4661
    @babuelsamma4661 3 роки тому +1

    ഇങ്കുബേറ്ററിന്റെ ഉള്ളിൽ ഫാൻ ഉണ്ടാവില്ലേ? ഇതിൽ ഫാൻ സെറ്റ് ചെയ്യണമെങ്കിൽ, 12വോൾട് കണക്ഷനിൽ ആണോ കൊടുക്കേണ്ടിയത്?

  • @samad.m.thanur4396
    @samad.m.thanur4396 4 роки тому

    Description നിൽ കൊടുത്തിട്ടുള്ള
    തെർമോസ്റ്റാറ്റ് സെറ്റിംഗ്സ്
    കറക്റ്റ് അല്ലേ

  • @Riyashakkeem
    @Riyashakkeem 5 років тому

    Enganeya stc1000thermostat wayaring cheyyam ennadine kurichu oru vedios chaithu koode

  • @miniaturetricks3002
    @miniaturetricks3002 6 років тому

    hi njan oru incubator set cheithu work cheyyunnund athinulla arivu pakarnnu thannathinu nanni
    eppol egg vekkan thayyarakukayanu duck egg anu vekkendath vettil duck,chicken okke und 4 days old eggs anu select cheithath eni njan ethra temp anu duck egg nu vekkendath? humidity ethra venam? chicken eggum ethinodoppam vekkan pattumo?
    eppol boxil vellam vachittilla pakshe 73% vare humidity kanikkunnund athinu enthu cheyyanam? next step munnottu vekkan onnu help cheyyumo?

  • @solamanthomas536
    @solamanthomas536 3 роки тому

    തെർമോസ്റ്റേറ്റുലേക്കു കൊടക്കുന്ന d c ൽ ഫാൻ കൂടി കണക്റ്റ് ചെയ്താൽ കുഴപ്പം ഉണ്ടോ ?..

  • @sameervm5699
    @sameervm5699 3 роки тому

    ഇത് 4.5 v work ആവുന്നുണ്ട്. കുറഞ്ഞ വോൾട്ടിൽ വർക്ക് ചെയ്യുന്നത് കൊണ്ട് പ്രശ്നമുണ്ടോ

  • @jijokrajan3311
    @jijokrajan3311 5 років тому

    Bro njan bulb set chethittu kathunnilla....40w,60w;randum mari mari set chethu but kathunnnilla ...connection ellam currect anu .entha prblm ennu parayamo?

  • @ratheeshck3844
    @ratheeshck3844 4 роки тому

    ഞാന്‍ ഒരു ഇന്‍ക്യുബേറ്റര്‍ ഉണ്ടാക്കി മുട്ട വച്ചു. 12 ദിവസം ആയി . മുട്ട ഒരു കോട്ടണ്‍ തുണിയിലാണ് വച്ചത്. ആ തുണി മുഴുവന്‍ നനഞ്ഞിരിക്കുന്നു(ഹുമിഡിറ്റി കാരണം). അതുകാരണം മുട്ടയും ചെറുതായീട്ട് നനയുന്നു. അതുകൊണ്ട് മുട്ടക്ക് എന്തെങ്കിലും കുഴപ്പണ്ടോ.

  • @smartmediaworldmalayalam8252
    @smartmediaworldmalayalam8252 3 роки тому

    Sir njn thermostat ok set cheythu.. Pakshe kurach neram kazinjappo thermostat ninn poii... 250 roopa aarunnu athin... Electronic shopil ninnanu vangichath... Enth cheyyum sir

  • @roshan4969
    @roshan4969 6 років тому +1

    Sir what is the minium and maximum temperature of broodr . Can u please give me value of P0 to P6 for brooder . By usinv your video i hatch around 10 eggs . Thanks for your support

    • @ecoownmedia
      @ecoownmedia  6 років тому

      Please check pin comment

    • @abdulrazzaq3745
      @abdulrazzaq3745 4 роки тому

      Brooder സെറ്റ് ചെയ്യുമ്പോൾ കോഴികുഞ്ഞിനു ദൂരേക്ക് മാറി നിൽക്കാൻ സ്ഥലം ഉണ്ടായിരുന്നാൽ മതി. ചൂട് വേണ്ടപ്പോൾ അത് ബൾബ്നു അടിയിൽ വന്നോളും. ചൂട് vendathappol ദൂരെ പോകും. No need of thermostat

  • @rageshnk8583
    @rageshnk8583 6 років тому

    തെർമോസ്റ്റേറ്റിലെ ടെമ്പറേച്ചറും ഹ്യൂമിഡിറ്റി മീറ്ററിലെ ടെമ്പറേച്ചറും വെത്യാസം ഏന്താണ് ചെയ്യേണ്ടത്

  • @shyamk6705
    @shyamk6705 7 років тому +1

    Ende kayyil randu 5v dc adapter undu, thermostat connect cheyyumbol 12v DC ADAPTER nirbandham undo?... allankil 5v mathiyaakumo?....

    • @ecoownmedia
      @ecoownmedia  7 років тому

      Thermostat work chayyan min 9 v Veenam, Allagil rely work chayyan chance ella.. Display ellam varum but function nadakkilla..

  • @rijup3421
    @rijup3421 7 років тому +1

    thanks sir. humidity aganeya kurakkunnath. 1day 80% vachal mutta viriyumo?

    • @ecoownmedia
      @ecoownmedia  7 років тому

      +riju p Vellathine alavu kurachal humidity kurayum... Boxinte Air holes ennam koottiyal humidity kurayum

    • @ecoownmedia
      @ecoownmedia  7 років тому

      +riju p 80% kuranjillagil vachu nookku.. Nan ethu vare vachatilla

  • @latheefpaleri8687
    @latheefpaleri8687 5 років тому

    നിങ്ങൾ കാണിച്ചു തന്ന പ്രകാരംഞാൻ തെർമോ സ്റ്റാറ്റ് സെറ്റ് ചെയ്ത് രണ്ട് പ്രാവിശ്യംമുട്ട വിരിയിച്ചു മൂനാമത് വെച്ചപ്പോൾ HHH എന്ന് കാണിക്കുന്നു ഒന്നും ഓണാവുന്നില്ല. അതിന് എന്താണ് ചെയ്യേണ്ടത്

  • @vargmjohn63241
    @vargmjohn63241 4 роки тому +2

    Hi brother
    എനിക്ക് sub zero 7510 T ആണ് കിട്ടിയത്
    അതിനു power കൊടുക്കാൻ ഏതു adapter ആണ് ഉപയോഗിക്കേണ്ടത് ??

  • @brindavb1263
    @brindavb1263 4 роки тому +1

    LED Light കത്തിയില്ലെങ്കിൽ തെർമോസ്റ്റാറ്റ് കേടാണോ

  • @ayshamehrish5025
    @ayshamehrish5025 6 років тому

    ചേട്ടാ,ടൈമെറും മോട്ടറും വെച്ച് എങ്ങനെയാണു fully automatic ആക്കുന്നത്

  • @baswithkuruka2923
    @baswithkuruka2923 6 років тому

    തെർമോസ്റ്റ ഓഫ് ആക്കി ഓൺ ആക്കുമ്പോൾ
    P0 മുതൽ P6 വരെ വീണ്ടും സെറ്റ് ചെയ്യേണ്ടി വരുന്നു
    അതിനു വല്ല പരിഹാരവും ഉണ്ടോ...??

  • @egvettoor
    @egvettoor 6 років тому

    How we can calibrate the temperature .or is it is pre calibrated

  • @rejibinwin9956
    @rejibinwin9956 7 років тому +1

    amazon.in ൽ ഒരു പുതിയ Thermostat കണ്ടിരിന്നു. ഇതിൽ humidity യും കൺട്രോൾ ചെയ്യാൻ സാധിക്കും ഒന്നു ചെക്ക് ചെയ്തതിനു ശേഷം ഇതിന്റെ സെറ്റിംഗ്സും വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. AC/DC 12V Intelligent Temperature Humidity Controller Relay Thermostat (112149)

    • @ecoownmedia
      @ecoownmedia  7 років тому

      Ethu poole pala model undu.. Ethinte setting onnum enikku ariyilla bro.. Kayyil undagil padichu parajirunnene.. Eppoo ellalo.. hahah

    • @rejibinwin9956
      @rejibinwin9956 7 років тому +1

      ECO OWN ഞാൻ പ്രതീക്ഷിക്കുന്നതേയുള്ളൂ bro

  • @arahoofpulikkal1
    @arahoofpulikkal1 7 років тому +1

    ഒരു സംശയം 12v + ന് ഒരു connection relay in ൽ koduth മറ്റേ connection 12v dc bulb ന്റെ + ലും ഫാൻ ന്റെ + ലും അഡാപ്റ്റർ ന്റെ ground ന് ഫാന് ന്റെയും ബൾബ് ന്റെയും ground ലും കൊടുത്താൽ വർക്ക് ആകുമോ

    • @ecoownmedia
      @ecoownmedia  6 років тому +1

      Eniku Manasilayillattoo.. Enthayalum ningalude idea alle.. Onnu Pareekshichu nookku..

    • @arahoofpulikkal1
      @arahoofpulikkal1 6 років тому

      my whatsapp number is 9947432600 pls msg ഒരു സംശയം ഉണ്ട്

  • @sumichanneltamil
    @sumichanneltamil 4 роки тому +1

    Video very very useful and very very thank you so much sir

  • @rajeshrajanirajesh3859
    @rajeshrajanirajesh3859 7 років тому +1

    ചേട്ടാ നമസ്കാരം. ഞാൻ കോഴി കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു. കാട മുട്ട എത്ര ദിവസംകൊണ്ട് വിരിയും. അത് എത്രാമത്തെ ദിവസമാണ് ഹാച്ചറിലേക്കു മാറ്റേണ്ടത് ഒന്ന് വിവരിക്കാമോ

    • @ecoownmedia
      @ecoownmedia  7 років тому

      kozi mutta 21 days
      kada mutta 17 days
      kada mutta 15 mathe dhivasam hachariyilekku mattam

    • @afsalafsal6198
      @afsalafsal6198 7 років тому

      ECO OWN FARM സണ്ണി ചേട്ടാ ഹാച്ചറി എന് പറയുന്നത് വെറും ഒരു air കടക്കാത്ത box അല്ലെ

    • @afsalafsal6198
      @afsalafsal6198 7 років тому

      അതിൽ എന്തെങ്കിലും ചെയ്യാനുണ്ടോ ബൾബോ മറ്റോ

  • @ismailbuhari6086
    @ismailbuhari6086 5 років тому +2

    Thank you so much for your excellent explain.

  • @muhammednihal7681
    @muhammednihal7681 7 років тому +2

    ഒരു സംശയം ഉണ്ട് ചേട്ടാ.അത് ഫ്രിഡ്ജിൽ ഇൻക്യൂബേറ്റർ ഉണ്ടാകുമ്പോൾ അതിന്ന് നാല് തട്ട് ഉണ്ടെകിൽ അതിൽ തെർമോസ്റ്റാറ് ഫ്രിഡ്ജിന്റെ നടുവില് സെറ്റ് ചെയുമ്പോൾ അതിന്റെ സെൻസറിങ് സെൻസറിന് അടിയിലേയും മുകളിലെയും ചൂട് സെൻസറിന്ന് കിട്ടുമോ . അതോ നടുവിൽ 37.5 ഡിഗ്രി ചൂട് ആകുമ്പോള് തെർമോസ്റ്റ cutt ഓഫാകുമോ

    • @ecoownmedia
      @ecoownmedia  7 років тому

      Naduvile choodu kittumbol cut off avum.. Valiya fridge aanu engil 2 thermostat use chayyuka

  • @bijulal9973
    @bijulal9973 6 років тому

    ചേട്ടാ തെർമോസ്റ്റ വർക്ക്‌ ചെയ്യുന്നുണ്ട് പക്ഷെ കരണ്ട് പോയിട്ട് വരുമ്പോൾ പിന്നീട് റിലേ ഓൺ ആകുന്നില്ല, വീണ്ടും p5 സെറ്റ് ചെയ്യുമ്പോഴേ ഓണാകുന്നുള്ളു. അതിനെന്താ ഒരു മാർഗം

  • @sibisivanandan3522
    @sibisivanandan3522 4 роки тому

    Hai, njangal thermostat medichu.but 33.9 vare set cheyan patunullu.what will do.pls reply

  • @fasilchembeth5220
    @fasilchembeth5220 6 років тому +1

    ഞാൻ ഫാസിൽ ഖത്തറിൽ മെക്കാനിക്കൽ ഡ്രാഫ്റ്സ്മാൻ ആയിവർക് ചെയുന്നു അതിനെക്കാളിഷ്ടം ഫാം ആയതിനാലും ഇവിടെ അതായവും മാർക്കറ്റുമുള്ളതിനാലും ഞാൻ അന്നുപറഞ്ഞിട്ടുണ്ടായിരുന്നു ഖത്തറിൽ ഒരു ഫാം തുടങ്ങുകയാണ് . ബ്രോയിലർ കോഴി മുട്ടക്കോഴി ബ്രോയിലർ താറാവ് സാധാ താറാവ് ടർക്കി മുയൽ കാട പ്രാവ് ഫാൻസി പൂച്ച ആട് . എലാമുണ്ട് . ഫുൾ ക്യാഷ് ആയിട്ടുമില്ല അതിനാൽ പ്രൊജക്റ്റ് വിചാരിച്ച അത്രവലുതാകിട്ടല്ല തുടങ്ങുന്നത് . 1000000 ഖത്തർ റിയാലിന്റെ പ്രൊജക്റ്റ് ആണ് മൊത്തം കണക്കാകിട്ടുള്ളത് . വേഗറ്റീവുകളും പോസിറ്റീവുകളും ഒന്നുപറഞ്ഞുതരാവോ . ഹാക്കിങ് ചെയുന്നുണ്ട് അത്യം ഇൻക്യുബേറ്റർ 5000 എണ്ണത്തിനെ വിരിപ്പിക്കുന്ന 2 എണ്ണമാണ് എടുക്കുന്നത് . കുറച്ച കാശിന്റെ കുറവുണ്ട് അറിവിൽ കാശിറക്കാൻ താല്പര്യമുള്ളആരെങ്കിലും ഉണ്ടെങ്കിലും അറിയിക്കണേ . കൈയിൽ ഗൾഫിലെ വെല്ല ഫാർമിന്റെ വിഡിയോസുകളും ഫോട്ടോസുകളുമുണ്ടെങ്കിൽ അയച്ചുതരന്നെ +97477661158 my WhatsApp number

    • @ecoownmedia
      @ecoownmedia  6 років тому +1

      Adyam niyamaparam aayi enthagilum thadasangal undoo allagil baviyil undagumo ennu check chayyu.. marketing urappakku.. Then start.. All the best...

  • @prasanthkallamam1946
    @prasanthkallamam1946 6 років тому

    ഡിജിറ്റൽ തെർമോ സ്റ്റാറ്റിൽ കണക്ട് ചെയ്യുന്ന അഡാപ്റ്റർ 12 V ആണ് അത് എത്ര ആംപിയർ ആണ് വേണ്ടത്?

  • @sajeert5382
    @sajeert5382 7 років тому +3

    Njan oru incubator undakan udeshikkunnundu. Computer fan 12Vdc analloo work cheyyunnath. Oru 12v dc adaptor kodu thermostat &fanum work cheyyippikkan pattumooo.

    • @ecoownmedia
      @ecoownmedia  7 років тому +1

      Therchayayum pattum.. pakshe adaptor min 1 Ampier engilum power ullathu aayirikanam...pinnee fan full time work aayikondirikum..

    • @ecoownmedia
      @ecoownmedia  7 років тому +1

      athu boxinullile choodu elupathil kurayan eda aakkum

    • @sajeert5382
      @sajeert5382 7 років тому +1

      K... Egg rotate cheyyikkan ath mechanism anu use cheyyuka

    • @ecoownmedia
      @ecoownmedia  7 років тому

      Nammal thanne idea use chythu undakanam.. Allagil amazone allagil ebay poolulla situkalil automatic turning trykal vagan kittum..
      Nammal undakuka aanagil athinulla turning motor vagan kittum, allagil table faninte osilation moter use chayyam..

    • @bitz680
      @bitz680 7 років тому

      ECO OWN incubatoril full time fan work cheyyano

  • @baijubaiju201244
    @baijubaiju201244 6 років тому

    1 2 vന്റെ ഫാൻ തെർമോസാറ്റിൽ കൊടുത്തിരിക്കുന്ന അഡാപ്റ്ററിൽ കൊടുക്കാൻ പറ്റുമോ?plടReply

  • @shyamjithmv404
    @shyamjithmv404 4 роки тому +1

    Bro adapter aayi 6v mobile charger mathiyo

  • @Anwarshas
    @Anwarshas 7 років тому +1

    ഈ thermostat ഫ്രിഡ്ജ് പോലുള്ള വലിയ ബോക്സിൽ സെറ്റ് ചെയ്യാൻ സാധിക്കുമോ?

    • @ecoownmedia
      @ecoownmedia  7 років тому

      എന്തുകൊണ്ട് പറ്റില്ല.. എല്ലാം സെയിം ആണ് സുഹൃത്തേ..

    • @belgiumaseels6478
      @belgiumaseels6478 7 років тому +1

      +eco own hello sir I.m your subscriber and I.need your help please can.you tell.me how set the thermostat in english if you do just write in a message and send it to me please thanku

  • @nidhindanielvarghese4537
    @nidhindanielvarghese4537 6 років тому

    Sunny chetta ente w1209 thermostatil P0=H,P1=0.1,P2=38,P3=38,P4=0,P5=0,P6 alaram 38.2
    37.4 light on agum, 37.6,7 off agum
    EGG VERIYUMO?

    • @minhafathima3732
      @minhafathima3732 4 роки тому

      വിരിഞ്ഞിനോ ഞാനും അങ്ങനെ തന്നെ ആണ് സെറ്റ് ആക്കിയത്

  • @subhashp5796
    @subhashp5796 7 років тому +1

    Njan chettante Munpathe video ( incubator undakuna video ) kandirunu. athu praaram oru incubator undakukayum. ee videoyile ulla pole ulla oru digital thermostat amazon via vangiche. temperature set cheyyukayum humiditike vendi vellam vaukayum cheythirunu. oru divasam 4-6 times Egg thirichu vachirunu. njan 8 naadan kozhide muttayane vachathe. pakshe athile onu polum virinjila. vettile inverter unde . so KSEB supply poyalum incubator work cheythirunu. Egg Viriyathirikan enthakum karanam

    • @ecoownmedia
      @ecoownmedia  7 років тому

      Mutta evidannu kitty.. enthu mutta.. Incubator set chytha choodu, Ullile humidity ethra set chythu.. Etta bulb ethra wattinte ethokkay onnu parayamoo?

    • @subhashp5796
      @subhashp5796 7 років тому +1

      Veetile Naadan kozhike muttayane vachathe. Temperature 37.5 to 37.7. 100 Wattsinte randu Bulbukalum. Cheriya Randu Dc Fanukalum ( 6v ).
      Humidityke vendi vellam vekuka mathramane cheythathe

    • @ecoownmedia
      @ecoownmedia  7 років тому

      Veettil Poovan Kozi undo? Humidity meeter vachillale.. Appoo chilappool athavam karanam.. Over allagil low humidity.. Muttakullil kunju undayirunnoo?

    • @subhashp5796
      @subhashp5796 7 років тому +1

      Veetile Poovan Kozhi unde.
      Muttakakathe oru maattavum undaittilayirunu.
      Humidity meter eviduna kitta ??

    • @ecoownmedia
      @ecoownmedia  7 років тому

      Online vagan kittum..

  • @sudheeshpmsudheeshpm9893
    @sudheeshpmsudheeshpm9893 6 років тому +2

    വളരെ നല്ല അവതരണം പക്ഷേ തെർമോ സ്റ്റാറ്റിലെ Pl poഎന്നീ കാര്യങ്ങൾ സെറ്റ് ചെയ്യൻ പഠിപ്പിച്ചു സെറ്റ് ചെയ്യതത് മാറിയാൽ തിരിച്ച് അതെപa യാക്കുന്നത് എങ്ങനെയെന്ന് പറയുകയാണെന്നിൽ വളരെ നന്നായിരുന്നു

    • @ecoownmedia
      @ecoownmedia  6 років тому

      വീണ്ടും അതുപോലെ തന്നെ ച്യ്താൽ പോരെ ?

  • @rafeeqvlogs9854
    @rafeeqvlogs9854 6 років тому +1

    എന്റെ തെർമോസ്റ്റേറ് തെർമോമീറ്റർ 1. 5 ഡിഗ്രി വ്യത്യാസം ഉണ്ട് ഏതാണ് കറക്റ്റ് w1209 ആണ് തെർമോസ്റ്റേറ് p4 ഓപ്ഷൻ പോയി ചേഞ്ച്‌ ചെയ്യണോ ?

    • @ecoownmedia
      @ecoownmedia  6 років тому

      ua-cam.com/video/-Wf7NPv-xnU/v-deo.html

  • @adithyan.k4561
    @adithyan.k4561 4 роки тому

    ചേട്ടാ തെർമോസ്റ്റാറ് ഓൺലൈനിൽ അല്ലാതെ എങ്ങനെ shop ചെയ്യാം?..... pls answer me

  • @sharafusharju4940
    @sharafusharju4940 6 років тому +2

    സണ്ണി ചേട്ടാ ഞാൻ ഒരു ഇൻക്യുബേറ്റർ ഉണ്ടാക്കി ഒരു ഡിജിറ്റൽ തെർമോറ്റാറ്റ് വാങ്ങി but അത് H moodil ittal cut off akunilla