വിരിയും. മുട്ടകൾ ഫ്രിഡ്ജിൽ നിന്ന് പുറത്തേക്ക് എടുത്ത് 12 മണിക്കൂർ എങ്കിലും വെയ്ക്കുക. അതിന് ശേഷം കോഴിക്ക് അടവെയ്ക്കുകയോ ഇൻക്യൂബറ്ററിൽ വെക്കുകയോ ചെയ്യാം.
ഞങ്ങൾ രണ്ടു മുട്ട മാത്രമാണ് വിരിക്കാൻ വെക്കുന്നത് അപ്പോൾ കുറച്ച് വലുപ്പമുള്ള പെട്ടിയിൽ ഇൻകുബേറ്റർ വെച്ച് ചെയ്താൽ മതിയോ സാധാ വിൽപ്പത്തിയുള്ള ബൾബ് ആണ് 😇🙄
ഒരു തെർമോകോൾ Box വാങ്ങി മുട്ട വിരിയിക്കുന്ന set ചെയ്ത Ter mostat Kit വാങ്ങി set ചെയ്ത് കുറച്ച് മുട്ട വെച്ചു ഒന്നും വിരിഞ്ഞില്ല വെള്ളം നോക്കുകയും എല്ലാ ദിവസവും രാവിലെയും വൈകിട്ടും മുട്ടതിരിച്ചും വെച്ചിരുന്നു എന്തു പറ്റിയ താ യി രി ക്കും
ഒരു മുട്ട വിരിഞ്ഞു കുഞ്ഞു പുറത്തു വന്നു കഴിഞ്ഞാലും ഇന്ക്യൂബറ്റർ മൂടി തന്നെ വെയ്ക്കുന്നത്കൊണ്ട് വിരിഞ്ഞ കോഴി കുഞ്ഞിന് ശ്വാസം കിട്ടാതെ വല്ലതും ഇരിക്കുമോ....ഇങ്ങനെ മൂടി വെയ്ക്കാമോ?
ബ്രോ എനിക്ക് ഉണ്ടായ ഒരു സങ്കട അനുഭവം ഉണ്ട്. വിരിയിപ്പിക്കാൻ 18 മുട്ട വെച്ചിരുന്നു.19 ദിവസം ആയപ്പോൾ അതിൽ 13 മുട്ട കൊതി ഇട്ടിരുന്നു അതിൽ അന്ന് രാത്രി 8 എണ്ണം വിരിഞ്ഞു. But ബാക്കി 4 എണ്ണം കൊത്തി ഇട്ടത് രാവിലെ ആയപ്പോൾ അതെല്ലാം കൊത്തി ഇട്ട് ചുണ്ട് പുറത്ത് ഇട്ടത് നേരെ അടിഭാഗത്തേക്ക് ആയിരുന്നു ഉണ്ടായിരുന്നത്. നികുമ്പോൾ അതിന് 4 എന്നതിനും അനക്കം ഉണ്ടായിരുന്നില്ല 🥺🥺😔 അതിന് എന്താ ഇനി ചെയ്യേണ്ടത് ചേട്ടാ???
ഹലോ ചേട്ടാ ഞാൻ 11 മുട്ടയാണ് അട വെച്ചത് തെർമോകോൾ ഇൽ ആണ് വച്ചത് അതിനു ഫാൻ ഒന്ന് ഫിറ്റ് ചെയ്തില്ല മൂഡ് കൂടുന്ന തെർമോമീറ്ററിൽ എച്ച് കാണുമ്പോൾ രണ്ടുമിനിറ്റ് ഓഫ് ചെയ്തിട്ടും അപ്പോൾ മുട്ടയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ ബൾബിനെ താഴെ ഒരു പാത്രത്തിൽ വെള്ളം വയ്ക്കും മുട്ട ഒറ്റ പ്രാവശ്യമേ തിരിച്ചു വയ്ക്കാത്ത ഉള്ളൂ രാവിലെ നോക്കുമ്പോൾ വെള്ളം പറ്റിയിരിക്കും ഇതിനൊരു റിപ്ലൈ തരണേ പ്ലീസ് ചേട്ടാ
Thermostat :www.amazon.in/dp/B00Q6WQJ2O/ref=cm_sw_r_wa_awdb_imm_t1_tc6RFbV5TM6KS
Fan:www.amazon.in/dp/B07RDLR8Y5/ref=cm_sw_r_wa_awdb_imm_t1_uk6RFb0D30GZ8
Adaptor: dl.flipkart.com/dl/sauran-power-adaptor-12-volt-2-amp-charger-ac-input-100-270v-dc-12v-2a-dc-pin-worldwide/p/itm854dd11d3ef81?pid=WWAFJNA5H4KHKTSG&cmpid=product.share.pp
Hygrometer:www.amazon.in/dp/B01LTHYX0U/ref=cm_sw_r_cp_awdb_imm_t1_IJZRFbXYBSG2N
It's ready check it
Thanks for your valuable feedback
@@viralvedeos4340 illa
Bro ende incubateril vellam vechadh vatti 1day pitte day aanunjan nokkiyadh mutta viriyumo.pls
Hygrometer undo bro
Athonnum kuzhappamilla, all good
Candle test chithu nokku
Valare upakaraprathama viedo
❤️❤️❤️❤️
😍🥰
2 sideil" Air hole" Must anooo??? 😢
Fridgil vecha mutta ada vechal viriyumo
വിരിയും. മുട്ടകൾ ഫ്രിഡ്ജിൽ നിന്ന് പുറത്തേക്ക് എടുത്ത് 12 മണിക്കൂർ എങ്കിലും വെയ്ക്കുക. അതിന് ശേഷം കോഴിക്ക് അടവെയ്ക്കുകയോ ഇൻക്യൂബറ്ററിൽ വെക്കുകയോ ചെയ്യാം.
Incubator ill.. Kunj virinjal Ethra nerathinulil... Kunjine Matanam..
Bulb maathram vecha viriyo egginte apparam
Thanks bro , humidity vedio kudi venam
21 days continues aay adaptor and fan on aakie ittal ath kathipookille
No
Hello chatta water athina vakumna paranu
Cheriya incubetaril 60w bulb vechal kuzhappamundo
No 40w mathi
60w mutta kedakum
Chetta Turkey kozhiyude mutta virikkanvendi ethra Dhivasam venam.... enganaa athinte oru teary...
28 days 25 days tirikkanamm
Hai bro 2balb 2fan 100yag കപ്പാസിറ്റി ഉള്ള ingubettril വെള്ളം അളവ് എത്ര....?
Bro etra day aaya egg vekam incubatoril hen inna mota itte enkil etra nale aa mota nikum
chat.whatsapp.com/KSE5ipZs8HHIIugfzLWIIr
Vellam glassil vekkunnadano ado idupole valiya vattapaatrattil aano vekkunnad nallad
Bro ഏകദേശം എത്ര വെള്ളം വെക്കണം?
ഞാൻ ഒരു കാർബോട് ബോക്സിൽ ഇൻകുബേറ്റർ ഉണ്ടാക്കി 36 മുട്ട വച്ചതിൽ 6 എണ്ണമേ വിരിഞ്ഞുള്ളൂ 60w ബൾബ് ആണ് ഉപയോഗിച്ചത് എന്തുകൊണ്ടാണ് ബാക്കിമുട്ട വിരിയാത്തത്
ചൂട് കൂടിപ്പോയി
40w ബൾബ് വെച്ചാൽമതി 60w ചൂട് കൂടും
Kada mottayamengil endu cheyum
Njangalum undakiyallo incubator. Kaada kunjine viripichu video upload cheythitund
Muttayil torch adichu nokkiyaal muttakkenthenkilum prashnam varumo
No
നല്ല അവതരണം.... എല്ലാം വളരെ വ്യക്തമാക്കി പോകുന്നു
Which is the best hygrometer
ഈ ഇൻകുബേറ്ററിൽ എയർ ഹോൾ ഇട്ട് കാണുന്നില്ല അതിന്റെ അത്യാവശ്യം ഇല്ലേ
Illa
ഞങ്ങൾ രണ്ടു മുട്ട മാത്രമാണ് വിരിക്കാൻ വെക്കുന്നത് അപ്പോൾ കുറച്ച് വലുപ്പമുള്ള പെട്ടിയിൽ ഇൻകുബേറ്റർ വെച്ച് ചെയ്താൽ മതിയോ സാധാ വിൽപ്പത്തിയുള്ള ബൾബ് ആണ് 😇🙄
Kozhi kuttikal virinju kazhinjal ethra divasam incubator il vaikanam aa time il vellam vaikano?
24hr mathi
Egg pottan water venam ella enkil vendaa
innathek 22 days kazhinhu,ullil anakkam und,oru mutta polum potti vannilla,endh cheyyum?pls reply,humidity kooti vechu
Physically aa shellinte korach baagam potich kalayanam
Wait
5 eggs in ethra watts bulb aan vendath
15 wtts മതിയാകും
Virinja kunjugalk, enth food aanu kodukendath, medicine, vere enthenkilum sradhikendath undo?
chat.whatsapp.com/IjHfeKbOLLiKoN27ZrvDpW
18 th day muthal ano atho 18th day kazhinjittano rotation nirthendathu
Aadiyamaayivaanganamennund ottomettik nallathano
Nallatha
Torch light upayogikamo
Sun light vach kozhi kunjine pathi oru video edumo
We will try, good suggestion
Bro ee fann bulbinte mukalil aano vekkendae..njn bulbinte thaazhayanu vechekkunnaa..muttakku kaat adikkunnund..pinne thirichu vekkan mutta edukkubol chood kuravanu
Bro ite fan molil vakunathane better alenkel puttake kate adekum. Kate adechal putta verenolum
Nan 60 mutta vechu adhyam 34 mutta virinju pinne backiyullath kothh veenit chathu poyi humidity kuranjittano
Mm
എത്ര days aya mutta വരെ incubatoril വെക്കാം.
10 ദിവസത്തിന് താഴെ...
Bro broono illatha mutta mattivekkal nirbandamanno ethram divasamann sherikkum nokkendath plz replay
8amm divasam
മുട്ട വിരിഞ്ഞു കഴിഞ്ഞാൽ എത്ര day ഇൻവെർട്ടറിൽ വെക്കണം കുഞ്ഞിന്
Bro mutta eth time ann tirich vekendath ethra hours idavitt ann tirich vekendath onn parayavo please
2 neram morning and evening
Bro ente thermostat 37.5 aakumbo off aakum 37.3 aakumbo on aakum korpam ondo
chat.whatsapp.com/KSE5ipZs8HHIIugfzLWIIr
Bro koth Motta means
Bruderil etra dhivasam aane idante. Ravilayum, rathriyum eyradivasam. Pinne rathrimatram etra dhivasam
12day aanu
Supper👌👌👌👏🙌
Bro ducks 18days rotating stop cheiyanno
Mm
in the summer season, can we utilize the sunlight for providing sufficient temperature in the daytime so that we can save electricity?
Incubatir undakkumbo vellam vekkano
Venam
ബൾബ് എത്ര തവണ ഓൺ , ഓഫ് ചെയാൻ പറ്റു
21 Days 400 ROOPA ELECTRICITY VARUO CHETTA
Hmm 60 W bulb aane thre okke veram
@@malludomain 40 valt Bulbil 40 egg vekkan patuo chetta
Oru divasam etra thavana mutta thirikkanam
chat.whatsapp.com/IjHfeKbOLLiKoN27ZrvDpW
Kaadan koozhi&taaravu ഇവയുടെ മുട്ട ഈ incubator il hatch ചെയ്യാൻ കഴിയുമോ??
Pattum
Nice work
Thanks bro
Incubator box ennada top open cheyutye idannno
chat.whatsapp.com/IjHfeKbOLLiKoN27ZrvDpW
Groupil va
@@malludomain hey bro group epolum ndo, indel invite link send cheyu
Fridgil vacha muttavviriyikkamooo
Within 5days or one week no problem
തെർമോസാറ്റ് സെറ്റ് ചെയുന്നത് ഒന്ന് പറഞു തരുമോ
chat.whatsapp.com/IjHfeKbOLLiKoN27ZrvDpW
@@malludomain not allow
Chetta incubatoril 2fan vechal kuzappamundo plz rply
illaa...vekkam..fan just heat rotation nu vendiyanu..
Bro ethra volt bulb vanam veeriyan
40w
Incubator starting till end kurach open cheydhu vekyano or full air tight cheydhu vekyano? Pls suggest
Can I rotate eggs after 18 days
No
Bro mutta vechu 2 days ayi ipo boxinte topil vellathullikal kanunnu,,,! Ath enthavum karanam
wa.me/message/U2QB62TYRDAWB1
Humidity koodoyitta വെള്ളം കുറക്ക്
Thermostat veeno
Mm🥰
Super
Bulb inte aduthu ninne ethra distance il mutta vekkanam?
മുട്ടയിൽ തട്ടാത്തരീതിയിൽ
മുട്ട 😥😳🤓
ബ്രോ എയർ ടൈറ്റ് ആയിട്ടുള്ള ഫിഷ് ബോക്സ് ആണ് ഞാൻ യൂസ് ചെയുന്നത്(തെർമോക്കോൾ ഫിഷ് ബോക്സ് )അതിന് വല്ല പ്രശ്നവും ഉണ്ടോ...!?
2said ചെറിയ ഹോൾ ഇടുക
മാന്വൽ incubatoril മുട്ട വെക്കുമ്പോൾ വലിയ ഭാഗം മുകളിൽ വരത്തക്ക വണ്ണം വെക്കണോ. അതോ കിടത്തി വച്ചാൽ മതിയോ?
Kidathiyal mathi
Oru divasam athra thavana mutta marichvekkanam
2
Mutta space ett vekanoh athoh space edathe vekanoh
chat.whatsapp.com/KSE5ipZs8HHIIugfzLWIIr
Bro current poyal eanth chayanam
Box do not opening
ചൂട് എത്ര വേണം ??.
37.7 സെൻ്റിഗ്രേഡ് മതിയോ
ഒരു തെർമോകോൾ Box വാങ്ങി മുട്ട വിരിയിക്കുന്ന set ചെയ്ത Ter mostat Kit വാങ്ങി set ചെയ്ത് കുറച്ച് മുട്ട വെച്ചു ഒന്നും വിരിഞ്ഞില്ല വെള്ളം നോക്കുകയും എല്ലാ ദിവസവും രാവിലെയും വൈകിട്ടും മുട്ടതിരിച്ചും വെച്ചിരുന്നു എന്തു പറ്റിയ താ യി രി ക്കും
Ariyella bro
കരി കൊണ്ട് അടയാള പെടുത്താമോ
ഞാൻ കണ്മഷി ആണ്
ഉപയോഗിച്ച്
Njn mulakupodi😊
ഇടിയും മഴയും ഉള്ളപ്പോൾ ഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതിൽ കുഴപ്പം ഉണ്ടോ
കുഴപ്പം ഇല്ല.. but കറണ്ട് പോകാതെ നോക്കണം...
@@jishnukshylajan9024 bro power bank 3pin plug kittan Indo adhaanenkil scene illyaa
@@sudevej8873 അതായാലും സീൻ ഇല്ല bro..
@@jishnukshylajan9024 nja udheshichadhu Adhu kittan Indo Enna kaaranam anghanethe pinne ulladhu inverteraaa Adhu vedikaana bedham edhu cheyyanadhaa
@@sudevej8873അത് കൊണ്ട് ബൾബ് കത്തുമോ
21 ന് കുറച്ചു മുട്ടകൾ വിരിഞ്ഞ തോടൊപ്പം വിരിഞ്ഞു തുടങ്ങിയ കുഞ്ഞുങ്ങൾ കൂടി വിരിയാൻ, ആദ്യം വിരിഞ്ഞ കുഞ്ഞുങ്ങളെ എത്ര ദിവസം കൂടി പുറത്തെടുക്കാതിരിക്കാം?
24hr
Vekkunna faninte veluppam koodiyall kuzhappamundo
Small mathi
ഇങ്ഗുബേറ്റര്‍ ബോക്സിന്അളവുണ്ടോ എങ്കില്‍ നീളംവിതിഉയരം ബള്‍ബ്ഉറപ്പിക്കേണ്ടഅലം
ഒരു മുട്ട വിരിഞ്ഞു കുഞ്ഞു പുറത്തു വന്നു കഴിഞ്ഞാലും ഇന്ക്യൂബറ്റർ മൂടി തന്നെ വെയ്ക്കുന്നത്കൊണ്ട് വിരിഞ്ഞ കോഴി കുഞ്ഞിന് ശ്വാസം കിട്ടാതെ വല്ലതും ഇരിക്കുമോ....ഇങ്ങനെ മൂടി വെയ്ക്കാമോ?
Kujine 40wblub choodu koduku 12days
Brooding il എത്ര degree ചൂട് വേണം
ഒരു കോഴിക്ക് ഒരു degree ചൂട്
@@malludomain
Oru degree aano
Atho oru kozhikku oru wats aano udheshiche?
1 watt
For 10 egg's 10 watts mathiyo
10 eggs how much humidity wants
I notice your phone cover.,mom is my heartbeat 😇
That's a weird comment 😌
ഇൻക്യുബറ്ററിന്റെ പേപ്പറിൽ വെള്ളം നനവ് കണ്ടാൽ മൊട്ട വിരിയുമോ എന്താണ് സൊല്യൂഷൻ
Mutta thirikkan marannu poyal enthu pattum
Onnunm chayan pattilla
ബ്രോ എനിക്ക് ഉണ്ടായ ഒരു സങ്കട അനുഭവം ഉണ്ട്. വിരിയിപ്പിക്കാൻ 18 മുട്ട വെച്ചിരുന്നു.19 ദിവസം ആയപ്പോൾ അതിൽ 13 മുട്ട കൊതി ഇട്ടിരുന്നു അതിൽ അന്ന് രാത്രി 8 എണ്ണം വിരിഞ്ഞു. But ബാക്കി 4 എണ്ണം കൊത്തി ഇട്ടത് രാവിലെ ആയപ്പോൾ അതെല്ലാം കൊത്തി ഇട്ട് ചുണ്ട് പുറത്ത് ഇട്ടത് നേരെ അടിഭാഗത്തേക്ക് ആയിരുന്നു ഉണ്ടായിരുന്നത്. നികുമ്പോൾ അതിന് 4 എന്നതിനും അനക്കം ഉണ്ടായിരുന്നില്ല 🥺🥺😔
അതിന് എന്താ ഇനി ചെയ്യേണ്ടത് ചേട്ടാ???
Pls replay me 🙏🏻🙏🏻
Heat koodippoyaal kunju chathupokumo
Ys
Njan idakkidakki nokkum kuzhapa mundavumo😢
Bro Namukk kadayil ninn vangunna Mutta viriyikkan pattumo
Ella
chat.whatsapp.com/IjHfeKbOLLiKoN27ZrvDpW
ingubator il epozhum thanutha vellam thanne veno humidity kittan
Ys
I like it
Thank you
ഇന്റ് ബേറെർ സെറ്റ് ചെയ്യുമ്പോൾ ബോക്സിന് ഓൾ സ് വേണമോ 'വേണങ്കിൽ എത്ര എണം വേണം ദയവായി പറഞ്ഞ് തന്നാലും,
Venam 2holds mathi
ചേട്ടാ ഇതിൻറെ എൻറെ വീതിയും നീളവും പറഞ്ഞുതരുമോ more here അത്യാവശ്യമാണ് ആണ് ഒന്ന് കമൻറ് ചെയ്യണം പ്ലീസ്
Bro egg leake avunu enda solution
Ath kalayu pz
Mutta select cheyyunnathu engana
Athathu dhivasam edunna mutta mathrame edukkan pattullo
Ka
days 7 eggs maathram edukku
Kozhimutta 21 days aayi...but pott onnum kandilla...athond njn cheruthaaytt pottichu...ath kuzhappamundo
Enit enthayi mutta virinjo🤔
Thermostat eland cheyan pattumo
ഒരു സംശയം ഞാൻ 11 ദിവസം ആയി മുട്ട വെച്ചിട്ട് ഇന്ന് പകൽ മുഴുവൻ സ്വിച്ച് ഓഫ് ആയി പോയി ..ഇനി ഈ മുട്ട വെച്ചത് കൊണ്ട് കാര്യം ഉണ്ടോ
ഹായ് ബൾബ് രാത്രി യും പകലും മുഴുവൻ കത്തി ച വേജൽ മുട്ടക് എന്തങ്കിലും പ്രശ്നം ഉണ്ട്????
ഹലോ ചേട്ടാ ഞാൻ 11 മുട്ടയാണ് അട വെച്ചത് തെർമോകോൾ ഇൽ ആണ് വച്ചത് അതിനു ഫാൻ ഒന്ന് ഫിറ്റ് ചെയ്തില്ല മൂഡ് കൂടുന്ന തെർമോമീറ്ററിൽ എച്ച് കാണുമ്പോൾ രണ്ടുമിനിറ്റ് ഓഫ് ചെയ്തിട്ടും അപ്പോൾ മുട്ടയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ ബൾബിനെ താഴെ ഒരു പാത്രത്തിൽ വെള്ളം വയ്ക്കും മുട്ട ഒറ്റ പ്രാവശ്യമേ തിരിച്ചു വയ്ക്കാത്ത ഉള്ളൂ രാവിലെ നോക്കുമ്പോൾ വെള്ളം പറ്റിയിരിക്കും ഇതിനൊരു റിപ്ലൈ തരണേ പ്ലീസ് ചേട്ടാ
One day randu neram tirikkanamm
Why 'J' ?
Bro ente thermostat Fahrenheit mode ill aa ath engane aa mattunne
Mutta kullingiyall prashnnamundo
Undu
Yenthu kiyappa
ഹ്യൂമിഡിറ്റി എത്ര ഷദമാനം വേണം
Bro 100 egg വയ്ച്ചു വിരിയിക്കാൻ ഉള്ള incubator ഉണ്ടാക്കുമ്പോൾ അതിൽ എത്ര bulb വയ്ക്കണം 1or 2 plzzzz reply bro plzzz
2 ബൾബ് 2 ഫാൻ
Your place