ഒരു മണി വാർത്ത | 1 PM News | October 24, 2024

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 21

  • @abdullahcholkkal4739
    @abdullahcholkkal4739 53 хвилини тому +2

    അഴിമതിക്കെതിരിൽ നില കൊളളുന്ന മഹതിയുടെ ആശംസ നേരൽ 😮😢
    ബല്ലാത്ത ജാതി ?!

  • @rameshpp8880
    @rameshpp8880 Годину тому +2

    എല്ലാവരും ഒരു കാര്യം ശ്രദ്ധിക്കുക.......... ഇവിടെ കളക്ടർ ഉത്തരവാദിയാണെന്നുള്ള കാര്യം കാരണം, കളക്ടർക്ക് വ്യക്തമായി അറിയാമായിരുന്നു ഇവർ വരും എന്നുള്ളത്. അവിടെ നമ്മൾക്ക് സ്ക്രീനിൽ കാണാൻ സാധിക്കുന്നത് അവർക്ക് ഇരിക്കാൻ ഒരു കസേര ഒഴിച്ച് ഇടുകയും കൂടാതെ ഈ മഹിളയ്ക്ക് അവിടെ വരുമ്പോൾ ഇവർക്ക് വേണ്ടി ഒരു ഗ്ലാസ് വെള്ളം കുടിക്കുവാൻ വേണ്ടിവച്ചിട്ടുണ്ടായിരുന്നു....... ഇതിന്റെ എല്ലാം അർത്ഥം കൂട്ടി വായിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് കളക്ടർക്ക് എല്ലാം അറിയാമായിരുന്നു എന്നാണ്...... ക്ഷണിച്ചില്ല എന്ന് പറയുന്നത് പച്ച കള്ളമാണ്...

  • @RajanThomas-z6i
    @RajanThomas-z6i 2 години тому +9

    ഒരു കാരണവശാലും ഇവൾക്ക് ജാമ്മ്യം കൊടുക്കരുത്.

  • @thomaspc2509
    @thomaspc2509 Годину тому +2

    Collector, ADM, Panchayat President evaril aarkanu adhikaram ullath. What right she has to go to such a programme

  • @somanathannair9044
    @somanathannair9044 31 хвилина тому

    One seat appeared reserved beside the Collector of Kannur to bid farewell to the ADM.

  • @ACt-q3y
    @ACt-q3y Годину тому

    വാദം അടുത്തയാഴ്ചത്തേക്ക് മാറ്റി വച്ചിരിക്കുന്നു

  • @JosephPg-km9mf
    @JosephPg-km9mf 57 хвилин тому

    കേട്ടുള്ള. Kodatcattimanu

  • @ghgh977
    @ghgh977 2 години тому

    IVAL.RAKSHAPEDUM
    1...PANAM.KAYYILUND
    2..BARANAM.KAYYILUND

  • @moideenkunhi7066
    @moideenkunhi7066 2 години тому +1

    മനുഷ്യ ശരീരത്തിൽ എല്ലില്ലാത്ത രണ്ട് പ്രധാനപ്പെട്ട അവയവങ്ങൾ ഉണ്ട് അത് ഉപയോഗിക്കുമ്പോr വളരെ സൂക്ഷ്മത പുലർത്തനം മറിച്ചായാൽ സ്വന്തത്തിന്നും സമൂഹത്തിന്നും വലിയ വില നൽകേണ്ടതായി വരും. ഇവിടെ തന്നെ നോക്കൂ വഴിയെ പോകുമ്പോൾ വലിഞ്ഞ് കയറി വന്ന് ഉണ്ടാക്കിയ പുകിലാണ് ഈ കാണുന്നത് ഒരാളെ സദ് ദ്വേഷമായി ഉപദേശിക്കാനുണ്ടെങ്കിൽ ഇപ്പോൾ എത്ര നല്ല സംവിധാനങ്ങൾ ഉണ്ട് അദ്ദേഹത്തിന് ഒരു മോബെയിൽ സന്ദേശം അയച്ച് ഉപദേശിക്കാമായിരുന്നില്ലെ?

  • @JosephPg-km9mf
    @JosephPg-km9mf Годину тому

    ഇവൾക്ക്. മനസാക്സില. Urppu

  • @moideenkunhi7066
    @moideenkunhi7066 Годину тому

    ഈ സീൻ കാണുമ്പോൾ മനസ്സിലാകുന്നത് ആദ്യം എല്ലാവരേയും ചിരിപ്പിച്ചു നവീൻ ബാബു അടക്കം ചിരിച്ചു. ആദ്യം ചിരിപ്പിക്കുകയും പിന്നീട് വ്യക്തിഹത്യ നടത്തി ഒരു ജീവൻ തന്നെ നഷ്ടപ്പെടുത്തി.

  • @sajjivebs
    @sajjivebs Годину тому

    അഴിമതിക്ക് എതിരെ.... ഇക്ട്രിഷന് പെട്രോൾ പമ്പ്..... ആ മനസ്സ് കാണാതെ പോകരുത്

  • @sivakumartk5579
    @sivakumartk5579 53 хвилини тому

    രാഷ്ട്രീയ വിജയത്തിന് ദിവ്യ പല അവയവങ്ങൾ ഉപയോഗിക്കുന്നു.. യാത്രയയപ്പ് ദിവസം നാക്ക് ഉപയോഗിച്ചു... അത്ര തന്നെ...

  • @JosephPg-km9mf
    @JosephPg-km9mf Годину тому

    Raxttem. Vanda

  • @JosephPg-km9mf
    @JosephPg-km9mf Годину тому

    Kodukkarutu. Jammim