ജീവിതത്തിൽ എന്നും എന്റെ പ്രിയപ്പെട്ട കവി ശ്രീ മുരുഗൻ കാട്ടക്കടയെ മഹാകവി എന്ന് ഞാൻ കരുതുന്നു. എനിക്ക് അത് പോലെ കോടികൾക്ക് താങ്കൾ ഒരു മഹാൽമാവ് തന്നെ ആയിരിക്കും
കമ്മ്യൂണിസം മാത്രം ആണ് ഉദ്ദേശിച്ചത് എന്ന് പലരും പറഞ്ഞത് കെട്ടു. പക്ഷെ അവർക്കുള്ള മറുപടി ഇതാണ്.. അതിൽ ഇടയിലൊരു വരി ഉണ്ട്.... ഒരിടത്തവന്നു പേർ ചെഗഗുവേര എന്നെങ്കിലൊരിടത്തവന്നു മഹാഗന്ധി പേർ... ഒരിടത്തവന്നു ഭഗത് സിംഗ് പേർ... " ഈ വരികൾ കേട്ടാൽ രാഷ്ട്രീയ ത്തിനും അപ്പുറത്ത് രക്തസാക്ഷി ആരാണ് എങ്ങനെ ആണ്, എന്തിന് വേണ്ടിയാണ് എന്ന് മനസിലാകും.. കമ്മ്യൂണിസ്റ്റ്‌കാരിൽ മാത്രം അല്ല രക്തസാക്ഷികൾ ഉള്ളത്... പച്ച മനുഷ്യരിലും ഉണ്ട്.... എല്ലാ സഹജീവികളിലും ഉണ്ട്... രാഷ്ട്രീയ വൽക്കരിക്കുന്നവർക്കു ഇത് ഇഷ്ടപ്പെടാൻ വഴിയില്ല... അങ്ങനെ ഉള്ളവർ ഇദ്ദേഹത്തെ വിമര്ശിക്കാതെ മാറി നിൽക്കുക .. plz step back
സമ്മതിച്ചു അങ്ങനെ നീതിക്കു വേണ്ടി പോരാടി മരിച്ചവരുടെ കണക്കെടുപ്പ് നടത്തിയാൽ അവിടെ അതു ലോകത്തിൻ്റെ ഏതു കോണിലായാലും കമ്മ്യൂണിസ്റ്റ് കാർ തന്നെയാവും മുന്നിൽ
ഇജ്ജാതി കല്പിത വിപ്ലവ കാവ്യശലാകകളിൽ
മോഹിച്ചു വീണു ചിറകുകൾ കരിഞ്ഞു വീണു
വെണ്ണീറായവൻ
അഭിനവ പ്രതികാര രക്തസാക്ഷി.
കവിതയ്ക് അപരനാമം ഉണ്ടെങ്കിൽ അത് അങ്ങയാണ് സെർ 🥲
വർഗ്ഗീയത തുലയട്ടെ 💪
ജീവിതത്തിൽ എന്നും എന്റെ പ്രിയപ്പെട്ട കവി ശ്രീ മുരുഗൻ കാട്ടക്കടയെ മഹാകവി എന്ന് ഞാൻ കരുതുന്നു. എനിക്ക് അത് പോലെ കോടികൾക്ക് താങ്കൾ ഒരു മഹാൽമാവ് തന്നെ ആയിരിക്കും
സർ അങ്ങയുടെ കവിതകൾ എത്ര കേട്ടാലും മതിയാവില്ല... ഓരോ വാക്കുകളും നമ്മുടെ മനസ്സിൽ തട്ടുന്നു......
അവനവനു വേണ്ടിയല്ലാതെ അപരന്നു
ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി
മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു
ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി...
(2)
പ്രണയവും പൂക്കളും ശബളമോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും...
(2)
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശവേരിന്നു
വെള്ളവും വളവുമായൂറിയോന്‍
അവനവനു വേണ്ടിയല്ലാതെ അപരന്നു
ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
രക്തസാക്ഷി...
ശലഭവര്‍ണ്ണക്കനവ് നിറയുന്ന യൗവ്വനം
ബലിനല്‍കി പുലരുവോന്‍
രക്തസാക്ഷി...
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി...
(2)
അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍..
(2)
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല
സത്യത്തിനൂര്‍ജ്ജമായ് ഊറ്റിയോന്‍
രക്തസാക്ഷി...
എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി
പോലെ എരിയുവോന്‍ രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ്
പുലര്‍ന്നവന്‍ രക്തസാക്ഷി
(2)
രക്തസാക്ഷി
രക്തം നനച്ചു മഹാകല്പവൃക്ഷമായ്
സത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍
(2)
അവഗണന അടിമത്വ അപകര്‍ഷ ജീവിതം
അധികാരധിക്കാരമധിനിവേശം..
(2)
എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ
കൊടുങ്കാറ്റു രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം
നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി
രക്തസാക്ഷി
ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍
ഒരിടത്തവന്നു ഭഗത് സിംഗ് പേര്‍
(2)
ഒരിടത്തവന്‍ യേശുദേവനെന്നാണ്
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍
ആയിരം പേരാണവന്നു ചരിത്രത്തിലായിരം
നാവവനെക്കാലവും
(2)
അവനവനു വേണ്ടിയല്ലാതെ അപരന്നു
ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
രക്തസാക്ഷി
(2)
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി
(2)
Sir ningalum ottery perum malayalam akalacharamam puikiyilttennu sakshyapeduthunnu Lal Salm
Thanks
കവിയുടെ ഹൃദയത്തിൻറെ അനന്തമായ ചക്രവാളത്തിൽ രക്തസാക്ഷി നിറഞ്ഞു കിടക്കുന്നു
നിറയും അതാണ് കമ്യൂണിസ്റ്റം
ശലഭ വർണ്ണകനവു നിറയുന്ന യൗവനം ബലി നൽകി പുലരുവോൻ രക്തസാക്ഷി
✊
എന്നെ പോലെ ഒന്നിന് കൂടുതൽ പ്രാവശ്യം കണ്ടവരുണ്ടോ..
എന്തൊരു മനുഷ്യനാണിത്. എന്തൊരു വരികളാണിത്. എൻ്റെ പ്രിയ കവി, അങ്ങേക്കായിരം അഭിവാദ്യങ്ങൾ🚩
"Banks " ചന്ദ്രന് വേണ്ടി ഒരല്പം രക്തസാക്ഷി 😮
കവിത ഒരു അത്ഭുതമായി തോന്നാറുള്ളത് ചങ്ങമ്പുഴയുടെയും മുരുകൻ കാട്ടാക്കടയുടെയും കവിതകൾ കേൾക്കുമ്പോഴാണ്
Murukankattakada
കമ്മ്യൂണിസം മാത്രം ആണ് ഉദ്ദേശിച്ചത് എന്ന് പലരും പറഞ്ഞത് കെട്ടു. പക്ഷെ അവർക്കുള്ള മറുപടി ഇതാണ്.. അതിൽ ഇടയിലൊരു വരി ഉണ്ട്.... ഒരിടത്തവന്നു പേർ ചെഗഗുവേര എന്നെങ്കിലൊരിടത്തവന്നു മഹാഗന്ധി പേർ... ഒരിടത്തവന്നു ഭഗത് സിംഗ് പേർ... " ഈ വരികൾ കേട്ടാൽ രാഷ്ട്രീയ ത്തിനും അപ്പുറത്ത് രക്തസാക്ഷി ആരാണ് എങ്ങനെ ആണ്, എന്തിന് വേണ്ടിയാണ് എന്ന് മനസിലാകും.. കമ്മ്യൂണിസ്റ്റ്‌കാരിൽ മാത്രം അല്ല രക്തസാക്ഷികൾ ഉള്ളത്... പച്ച മനുഷ്യരിലും ഉണ്ട്.... എല്ലാ സഹജീവികളിലും ഉണ്ട്... രാഷ്ട്രീയ വൽക്കരിക്കുന്നവർക്കു ഇത് ഇഷ്ടപ്പെടാൻ വഴിയില്ല... അങ്ങനെ ഉള്ളവർ ഇദ്ദേഹത്തെ വിമര്ശിക്കാതെ മാറി നിൽക്കുക
.. plz step back
എല്ലാ രക്തസാക്ഷിത്വത്തിലും രാഷ്ട്രീയമുണ്ട്, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലാണ് മാനവികതയുടെ തീ നാമ്പുകൾ....
sprr.
ഉരുലക്കു ഉപ്പേരി പോലെ.
നല്ല മറുപടി 💪
Pora
Nice
Ithu keettitum... Ivide rakshtriyam parayan thoniyallo...
രക്തസാക്ഷികൾ സിന്ദാബാദ്✊🏾🚩
ഇത് കേക്കുമ്പോ ഒരു ധൈര്യo കിട്ടുന്നതുപോലെ
കേട്ടാലും കേട്ടാലും മതിവരാത്ത കവിത
തീർച്ചയായും
Rds
രക്തസാക്ഷികൾ സിന്ദാബാദ്
പ്രണയവും പൂക്കളും ശബള മോഹങ്ങളും നിറമുള്ള കനവുമുണ്ടയിരുന്നെങ്കിലും.......!!
Njan adhyamayi ente sakhavil ninnu ketta kavitha😍
വിശാലമാനവികതയുടെ തലങ്ങളിലുള്ള ഒരു കവിതയെക്കുറിച്ച് വളരെ സങ്കുചിതമായി രാഷ്ട്രീയം പറയുന്നവർ അതിന്റെ ഒരുവശമേ കണ്ടിട്ടുള്ളു... പാവങ്ങൾ!
ചോര കൊണ്ടെഴുതിയ വരികൾ..❣️
Ethra kettalum mathi varatha kavithakill onnu....🙏🙏🙏👏👏👏👍
ഉജ്ജ്വലം;വിപ്ലവാത്മകം.
അഭിവാദ്യങ്ങൾ !
സൂപ്പർ
Suuuppper ❤
വളരെ ശരി ആണ് അവനവനു വേണ്ടി അല്ലാതെ , നേതാക്കൾക്ക് വേണ്ടി മരിച്ചവർ രക്ത സാക്ഷി,,,,,,,,
മാലപ്പടക്കം പോൽ
ചാട്ടവാറിന്നടി
നൽകിടും താലിബാൻ
വിസ്മയമെങ്കിലും
ഗാസതൻ മുനമ്പിൽ
ഹമാസിന്റെ ധീരന്മാർ
ഏവരും സ്വർഗ്ഗത്തിൽ
എത്തുന്നതിൽപ്പരം
ആനന്ദം ആവേശം
ആമോദം ഉന്മാദം
വേറൊന്നുമില്ലയി
മലയാളക്കരയിലെ
മാനസ പുത്രരാം
വീര ശൂരന്മാർക്ക് .
രക്തസാക്ഷിത്വം
വരിച്ചവർ എന്നുമീ
ഓർമ്മക്കൂട്ടിലെ
മുത്തുച്ചിപ്പികൾ .
Ammakku kannuneer
Mathram kodutjavan🙏🏻🙏🏻🙏🏻
amazing song
Nice song sir
Etra..ketalum madivarikayilla .
Angayude..tenmozhi..kavitakal...
അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💕💕💕💕💕💕♥️♥️♥️♥️♥️
എത്രകേട്ടാലും മതിവരില്ല 🤍
LALSALAM saghave NINGALUDE ETHUPOOLULLA KAVITHAKAL KELKKUMPOL YETHORU MANUKSHYANUM MARXISAM ATHINU ADIMAYAYIPOOKUM
ATHANU MARXISAM
LALSALAM SAGHAKKALE
SAGHAVE YENNUM ETHUPOLE GARGIKKAN
ALLAHU KAKKATTE SAGHAVE
AAMEEN YA RABBULLALAMEEN
ksta kottayam dist. meeting ....karukachaal.... 2011 ....
Great sir,,,
എത്രകേട്ടാലു൦ മതിവരില്ല സാറിന്റെ കവിതകൾ.🙏🙏🙏💐💐
സുന്ദരം 🥰🥰🥰....
നീറ്റൽ ഒടുങ്ങുകയില്ല 😭
കവിതയും ആലാപനവും സൂപ്പർ
Super
അങ്ങയുടെശബദംകേൾകാൻസുഖം വരികൾ അതിഎറെ ഇഷഠപെടു
Super 👍👍
രക്ത സാക്ഷികളില്ലാത്തത് വർഗ്ഗീയ ഭ്രാന്തന്മാർക്ക് മാത്രം അവർക്കുള്ളത് വോട്ട് ബാങ്ക് സാക്ഷികൾ മാത്രം.ലാൽസലാം
Enkil ninte thanthaye nee vetti kollan koduk
Murukan katakada ente ishtapetta kavi
Remembering Rajiv Gandhi
Superb sir 👍
ithu ksta jilla sammelanam karukakachal nadannathaano....annu jillaa prathinithi aayi njaan undaayiyirunnu...iddeham nerittu vannu kavitha avatharippichu...aadyamaayi sammelana prathinidhi adhyaapakan njaan kettu...
@ SSF malppuram (west) sahithyolsav...
Ammakku kannuneer koduthavan nanmakke kayyum karuthum koduthavan
super ur 1 of kind....!
അവനവനു വേണ്ടിയല്ലാതെ
അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവന്‍
സ്മരണയില്‍ ഒരു രക്തതാരകം രക്തസാക്ഷി
മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു
ഇരുള്‍ വഴിയിലൂര്‍ജ്ജമായ് രക്തസാക്ഷി
പ്രണയവും പൂക്കളും ശബളമോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശ
വേരിന്നു വെള്ളവും വളവുമായൂറിയോന്‍
അവനവനു വേണ്ടിയല്ലാതെ
അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി
ശലഭവര്‍ണക്കനവ് നിറയുന്ന യൗവനം
ബലിനല്‍കി പുലരുവോന്‍ രക്തസാക്ഷി
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി
അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വലസ്സത്യത്തി-
നൂര്‍ജ്ജമായൂറ്റിയോന്‍ രക്തസാക്ഷി
എവിടെയോ കത്തിച്ചു വച്ചൊരു ചന്ദന-
ത്തിരി പോലെയെരിയുവോന്‍ രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
നൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി
രക്തം നനച്ചു മഹാകല്പവൃക്ഷമായ്
സത്യസ്സമത്വസ്വാതന്ത്ര്യം വളര്‍ത്തുവോന്‍
അവഗണനയടിമത്തമപകര്‍ഷ ജീവിതം
അധികാര ധിക്കാരമധിനിവേശം
എവിടെയീ പ്രതിമാനുഷധൂമമുയരുന്ന-
തവിടെക്കൊടുങ്കാറ്റു രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
നൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി
അവനവനു വേണ്ടിയല്ലാതെ
അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി
ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍
ഒരിടത്തവന്നു ഭഗത്സിംഗ് പേര്‍
ഒരിടത്തവന്‍ യേശുദേവനെന്നാണ്
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും
രക്തസാക്ഷീ നീ മഹാ പര്‍വതം
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ
രക്തസാക്ഷീ നീ മഹാസാഗരം
എന്‍റെ ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പു നീ
അവനവനു വേണ്ടിയല്ലാതെ
അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവന്‍
സ്മരണയില്‍ ഒരു രക്തതാരകം രക്തസാക്ഷി
SSF സാഹിത്യോത്സ് വേദി...💓👏
Supr sir
Raktha sakshikalk abivadhyangal
💪💪💪💪
Legend 💕
Sir .super
Super👌👌
Hats off to you, oh, my dear poet.
Murukan kattada ...💪👍👌
Suprr
Rakhtasakhshikal Zindabad💪💪❤❤
A best social song
Sasi Pattazhy
@SSF malppuram west sahithyolsav..
Lalsalam sakhaave💪
Munpu chakkaittappol muyal chakumayirunnu.ithu cheettippoyi
എത്ര കേട്ടാലും മതിവരാത്ത കവിതകൾ 👍
🚩🚩🚩
കൊള്ളിയാൻ വെട്ടം 👌
ഇതൊരിക്കലും കമ്മ്യണിസ്റ്റ്കാരെ വാഴ്ത്തികൊണ്ടല്ല ഇത് നിധിക്ക് വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച എല്ലാവരെയും പുകഴ്ത്തിയാണ്
സമ്മതിച്ചു അങ്ങനെ നീതിക്കു വേണ്ടി പോരാടി മരിച്ചവരുടെ കണക്കെടുപ്പ് നടത്തിയാൽ അവിടെ അതു ലോകത്തിൻ്റെ ഏതു കോണിലായാലും കമ്മ്യൂണിസ്റ്റ് കാർ തന്നെയാവും മുന്നിൽ
@@PrabhakaranMkPrabhakaranMk വിശ്വാസിക്ക് അങ്ങ്ട് സഹിക്കാൻ പറ്റ്ണില്ല്യാ....
Chanaka sangi spotted @@VISmedia-I4u
Lal salaam
❤️❤️
സ്മരണ
lal Salam
❤️🔥💪
🥰🥰
lal Salam.
സഖാക്കളെ ✊❤️
👌👌👏👏
Ninde.....😅naye
aayiram peranu avanu charitrthil aayiram navanu ekkalavun
Lal salam
👏👏👏👏
Lalsalam 💪
Ammakku kannu neer mathram koduthavan 😭
Lal salam sagave
Lalsalam
lalsalam
കേൾക്കാൻ ഇമ്പം ഉണ്ട് താങ്കൾ ആണ് ഈ രക്തസാക്ഷി എങ്കിൽ വീട്ടിൽ ഉള്ളവരെ കുറിച്ച് ഒരു കവിത എഴുതുക
മോശം എന്നല്ല ഒരു മരണം ആണ് നിങ്ങൾ പറയുന്നത് താങ്കൾ മരിക്കുന്നെങ്കിൽ onnu ചിന്തിക്കുക ഇതുപോലെ ഒരു കവിത രജിക്കുമോ
Chumma..
❤
Lalsalam🌹🌷
എന്താണ്... പറയെണ്ടതെന്ന് പറയാൻ വയ്യെനിക്ക്
യെസ്
manushyane konnum kollichum...illa yojikkaanilla...
ഞങ്ങളുടെ BJP യുടെ ഒരു യുഗ പുരുഷനെ പറ്റി ആരും ഒരു കവിതയോ പാട്ടോ കഥയോ സിനിമയോ ചെയ്യാറില്ലല്ലോ....! അതെന്താ ?
☝️ piranna naadine nejodu cherthupidichavarke charithrangal undavooo🔥🔥🔥🔥🔥
Lasalam sakakale
Laalsalam
അമ്മക്ക് കണ്ണുനീർ മാത്രം കൊടുത്തവൻ നാടിന് കണ്ണും കരളും കൊടുത്തവൻ hoooo നമിച്ചു
Prasangam pole thonunnu. Sorry
Kavithakal ariyathavare patikam
Ningal nalloru kavitha chollitharu
ലാൽസലാം
രക്തസാക്ഷികൾ ഒരുപാടുണ്ടെങ്കിലുംഅവരുടെ ലക്ഷ്യംവിജയിക്കാത്ത നാട്ആ ലക്ഷ്യംവിജയിക്കണമെങ്കിൽചതിയന് ബലികൊടുക്കുവിൻ