എന്നും ഈ ബ്രഹ്മിൺസിനെ കുറ്റം പറഞ്ഞ് അവർ ന്യൂനപക്ഷം മായി മാറി ഇനിയും തീർന്നില്ലേ അവരുടെ നേരെയുള്ള പക അവർ നിരുപദ്ര കാരികൾ ആണ് ഈ കവിതകൾ പഴയ കാലത്ത് ഇപ്പോൾ ഈ കാലത്തിന്നുസരിച്ച് കവിതകൾ ആണ് നല്ലെത്
കീഴാളരാണോ തുണിയുടുകാതെ മാറുമറകാതെ നഗ്നതാ പ്രദർശനം നടത്തുന്നത് എന്നൊരു സർവ്വേ നടത്താം. അപോൾ സത്യം എന്താണെന്ന് മാലോകരറിയുമല്ലോ. എന്നിട്ട് ആരെ കല്ലെറിയണം എന്നറിയാമല്ലോ. വെറുതെ കാടടച് പറയേണ്ടാ.😅😅😅😅😅
@@sonypk8269 പൂണൂലിന് മഹത്വം നൽകിയാൽ പോലും കാലങ്ങൾക്കു മുമ്പേ ആനൂൽ സൃഷ്ടിച്ച ദുഷിപ്പുകൾ ഈ പുതിയ കാലത്തും കൊണ്ടാടപ്പെടുന്നുവെന്ന സത്യം മറച്ചുപിടിക്കണ്ട !
കീഴാളബോധവും - മേലാളബോധവും ചേർന്ന് മനുഷ്യ സ്നേഹികൾക്ക് കണക്ക് കൂട്ടാൻ കഴിയാത്ത - ആരോടും ബാധ്യതയില്ലാതെ രൂപപ്പെട്ട പുതിയ കാല ബോധത്തിനെ അടയാളപ്പെടുത്തുവാനുള്ള കവിതകളും ഉണ്ടാകണ മെന്ന് ആഗ്രഹിക്കുന്നു '😅
നമ്പുതിരിയെയും പൂണുലിനേയും പരിഹസിച്ച് എത്ര നാൾ പിടിച്ചു നിൽക്കും- 75000 രൂപയുടെ കുഴിയെടുത്ത് ഒരാളെ മറവ് ചെയ്ത സർക്കാരിനെതിരെ ഒരു വരി എഴുതു സഖാവ് മുരുകാ - ഇനി നമ്പൂതിരിമാരുടെ നെഞ്ചത്ത് കേറാൻ വരണ്ട
ഹലോ മുരുകൻ സാറേ സാറിന്റെ കവിതയിൽ പറയുന്ന ഒരു കാര്യം പോലും സാറിന് ജീവിതവുമായി ബന്ധം ഇല്ലല്ലോ മനുഷ്യനാകണം മനുഷ്യനാകണം എന്ന് പറഞ്ഞു തുടങ്ങുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തുന്ന കവിതയ്ക്ക് പാർട്ടിയുടെ എന്തെങ്കിലും ആശയവു യുമായി ബന്ധമുണ്ടോ കഷ്ടം പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ 😂😂😂😂 ബന്ധമുണ്ടോ അളിഞ്ഞ പാർട്ടിക്ക്
A artist is a mirror of tens lam apriceat you dear brother.this time where is melar and keezhalar .in communism and islamisum no humanity . your also still writing poems sings there where Adhikavi vathmeeki and Bhagwan vedavyasan please try to remember it.lam a Kargil warrior.
സ്വതന്ത്ര കേരളം ഒരേ ഒരു ബ്രാഹ്മണനെ ഭരിച്ചിട്ടുള്ളൂ അത് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് ആയിരുന്നു. ആ മന്ത്രിസഭയിൽ മാത്രമേ ഒരേയൊരു അയ്യർ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഹജ്ജൂർ കച്ചേരി അടക്കം എല്ലാ ഇടങ്ങളിൽ നിന്നും പടി ഇറങ്ങിയിട്ട് പോലും നമ്മുടെ വർത്തമാനകാല മനസ്സുകളിൽ ഇന്നും ബ്രാഹ്മണിക്കൽ നടനമാടുന്നു....... ഹാ കഷ്ടം , എന്നല്ലതെന്തു പറയാൻ !!
പണ്ട് മാറു മറക്കാൻ പറ്റില്ലായിരുന്നുപോലും. ഇന്ന് പെണ്ണുങ്ങളുടെ മുലകളും, ചന്തികളും കണ്ട് ജനം മടുത്തു. സോഷ്യൽ മീഡിയ ആരുടെയും മുൻപിൽ തുറക്കാൻ പറ്റുന്നില്ല. ഈ കവിതയ്ക്ക് ഇന്ന് യാതൊരു പ്രസക്തിയും ഇല്ല. പണ്ട് ലോകം മുഴുവൻ അയിത്തം നില നിന്നിരുന്നു. ഭാരതത്തിൽ മാത്രമല്ല. പൂണൂൽ എന്ന് പറഞ്ഞാൽ ബ്രാഹ്മണൻ അല്ല. പാവം ബ്രാഹ്മണരേ തിന്നലാണ് പലർക്കും ഇപ്പോൾ പണി. ആകെ വിരലിൽ എണ്ണാൻ ഉള്ള അത്രയേ ബ്രാഹ്മണർ ഇവിടെയുള്ളു മുരുകൻ. അവറ്റകൾ വളരെ പാവം ആണ്.
VeryGodKavitha.Vijayan.UK
ആര് എന്ത് കരണം മറിഞ്ഞാലും കാല ചക്രം ദുഷ്ടന്മാരെ സജ്ഞനമായി മാറ്റും!🌹❤️
ഹൃദയം തുടിച്ചു രക്തം തിളപ്പിക്കുന്ന വരികൾ മുരുകൻ സാർ ന് അഭിനന്ദനങ്ങൾ 🚩🚩🚩🚩🚩
എന്നും ഈ ബ്രഹ്മിൺസിനെ കുറ്റം പറഞ്ഞ് അവർ ന്യൂനപക്ഷം മായി മാറി ഇനിയും തീർന്നില്ലേ അവരുടെ നേരെയുള്ള പക അവർ നിരുപദ്ര കാരികൾ ആണ് ഈ കവിതകൾ പഴയ കാലത്ത് ഇപ്പോൾ ഈ കാലത്തിന്നുസരിച്ച് കവിതകൾ ആണ് നല്ലെത്
ആയിക്കോട്ടേ പക്ഷേ മേൽക്കോയ്മാ മനോഭാവം മാറ്റി ഹിന്ദുവായി മാറണം ശൂദ്രനായും
കവികാലത്തിനൊപ്പം രചിച്ച കവിത നല്ല ഈണമുള്ള കവിത
പഴയ കാല തലമുറയ്ക്ക് നേരിടേണ്ടി വന്ന സാമൂഹ്യ ചരിത്ര സത്യം
കോറിയിടുന്ന വരികൾ...
ഇന്നത്തെ കാലം കാത്തിരുന്ന ഗൗരവമാർന്ന വരികൾ.👍👏
കാലിക പ്രസിദ്ധമല്ലാത്ത വരികൾ ആണെങ്കിലും ആത്മ രോഷം നിറഞ്ഞ തെറിക്കുന്ന ആലാപനം. പഴമക്കു ശ്രേഷ്ഠമായ വരികൾ 👌
മാറു മറക്കാൻ സമരങ്ങൾ ചെയ്തിരുന്ന നമ്മുടെ കേരളത്തിൽ ഇന്ന്ന്റെ നാട് കേൾക്കേണ്ട വരികൾ
🔥🔥
ഇന്ന് മാറ് കാണിച്ചു നടക്കാൻ ബദ്ധപ്പെട്ട് നടക്കുന്നു
ആലാപനം നന്നായിട്ടുണ്ട്. വരികൾ വളരെ ഇഷ്ടപ്പെട്ടു.
സാർ.. നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏
സൂപ്പർ വരികളും അതിനൊത്ത ആലാപനവും!
നല്ല വരികളും നല്ല ആലാപനവും അടിപൊളി
ഇത് കേൾക്കാൻ ബാക്കി വച്ച വരികളിൽ ഈ ആയുസ്സ് ഒരു പക്ഷെ പുണ്യം ചെയ്തിരിക്കണം.. നന്ദി.
പ്രസീത ചാലക്കുടി യുടെ മനോഹരമായ ആലാപനം❤
പ്രസീതാ .❤️❤️❤️😘
👍👍👌👌💪🔥🔥🔥
ഗൗരീഷിന് ഒരായിരം അഭിന്ദനങ്ങൾ.
കേട്ടാലും കേട്ടാലും മതിവരാത്ത കവിതകൾ ... നമിക്കുന്നു സർ
കാലം മാറിപോയി.കീഴാളർ മേളാരായ്.പെണ്ണ് സ്വയം മാറു മറക്കാതായി. മാറ്റങ്ങൾ കൂടിഅറിയണം കവി.കാലത്തിനൊപ്പം പാടണം.
താങ്കൾ പറഞ്ഞതാണ് ശരി.... കവികളെങ്കിലും മാറ്റത്തെ ഉൾക്കൊള്ളണം ഇനി പുരുഷന്മാർ സമരം ചെയ്യേണ്ടിവരും.... മാറോന്നു മറച്ചുകാണാൻ..
കീഴാളർ മാത്രമല്ലാ എല്ലാവളുമാരുടെ അവസ്ഥയും ഇതുതന്നെ എല്ലായിടങ്ങളിലും നോക്കണം
@@baburajgopalapillai9459 അടുത്ത ജന്മമെങ്കിലും ഒരു കീഴ്ജാതിക്കാരനായി ജനിച്ചിരുന്നെങ്കിൽ.... സഹിക്കാൻ വയ്യ ഈ അപമാനം 😭😭😭😭
കീഴാളരാണോ തുണിയുടുകാതെ മാറുമറകാതെ നഗ്നതാ പ്രദർശനം നടത്തുന്നത് എന്നൊരു സർവ്വേ നടത്താം.
അപോൾ സത്യം എന്താണെന്ന് മാലോകരറിയുമല്ലോ.
എന്നിട്ട് ആരെ കല്ലെറിയണം എന്നറിയാമല്ലോ.
വെറുതെ കാടടച് പറയേണ്ടാ.😅😅😅😅😅
@@baburajgopalapillai9459 വെറുതെ മാറിയതല്ല മാറ്റിയതാണ്
Nigal aaarenenmu anikariyolla butt .murukhan kaattakkadsyu varikalum aalaapanavim🙏🙏🙏🙏🙏🙏🙏
സൂപ്പർ കവിത ചോര തിളയ്ക്കാതെ കേട്ടു തീർക്കാൻ കഴിയില്ല
കാലമാറ്റങ്ങള്‍ ഇല്ലാതപോയ കവിയും കവിതയും... പൂണുലില്‍ ഇന്നും അപരാധം ചാര്‍ത്തി, വര്‍ത്തമാനകാലം മറന്ന കവിത
@@sonypk8269 പൂണൂലിന് മഹത്വം നൽകിയാൽ പോലും കാലങ്ങൾക്കു മുമ്പേ ആനൂൽ സൃഷ്ടിച്ച ദുഷിപ്പുകൾ ഈ പുതിയ കാലത്തും കൊണ്ടാടപ്പെടുന്നുവെന്ന സത്യം മറച്ചുപിടിക്കണ്ട !
നല്ല വരികൾ. ....നല്ല ആലാപനം
കീഴാളബോധവും - മേലാളബോധവും ചേർന്ന് മനുഷ്യ സ്നേഹികൾക്ക് കണക്ക് കൂട്ടാൻ കഴിയാത്ത - ആരോടും ബാധ്യതയില്ലാതെ രൂപപ്പെട്ട പുതിയ കാല ബോധത്തിനെ അടയാളപ്പെടുത്തുവാനുള്ള കവിതകളും ഉണ്ടാകണ മെന്ന് ആഗ്രഹിക്കുന്നു '😅
ഒത്തിരി ഒത്തിരി ഇഷ്ടമായി.
ഒന്ന് കാണാൻ ഒന്ന് നേരിട്ട് സംസാരിക്കാം വല്ലാത്ത ആഗ്രഹമാണ് മനസ്സിൽ
അതെ. എനിക്കും
വരികൾ ഹ്ഹോ ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻
കവിതയുടെ...nadanpattukal. kadhapresagam...ithellam...കേരള ഭരണകൂടം. മുന്നേറാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍. എല്ലാ തകിടം മറിഞ്ഞു
ഇത് മ്മടെ പ്രസീദയല്ലെ.നാടൻപാട്ട്മറന്നേക്കുക.വിവരിക്കാൻവാക്കുകൾകിട്ടുന്നില്ല.സത്യംപ്രസീദ അടിപൊളിട്ടൊ.കവിതയുമായ് വീണ്ടുംവരിക കാത്തിരിക്കുന്നു.കാട്ടാകടയുടെശക്തമായവരികളാണെങ്കിൽപിന്നെപറയാനുമില്ല.നരാശരാക്കല്ലെplz
നല്ല വരികളും ആലാപനവും
മുരുകൻ സാറേ...കൂപുകൈ!!...വരികളുടെ ധ്വനി ഹൃത്തടത്തിൽ ആഞ്ഞു കുത്തുന്നപോലെ.ആലാപനം നന്നായി.
സൂപ്പർ ആലാപനം
സൂപ്പർ കവിത നല്ല വരികൾ
Suuper kavitha
സൂപ്പർ കവിത അതിനൊത്ത പ്രസീത ചാലക്കുടി യുടെ ആലാപനവും അടിപൊളി❤❤❤❤❤❤
enicku eattavum istamulla kaviyanu njan earea adharickunna ee kavi , Res . Murugan kattakada .
സൂപ്പർ സൂപ്പർ 🙏💪💪💪💪
പ്രസീദ ചേച്ചി വോയിസ് സൂപ്പർ ❤❤❤❤
നല്ല ആലാപനം
പഴയ കഥകൾ പറഞ്ഞ് വാഴ്ത്തി ഇന്നിൻ്റ്റെ സത്യങ്ങൾ വിസ്മരിക്കരുത്
അതിമനോഹരം
ആലാപനം👌👌💪
പ്രസീത ചാലക്കുടി
ഇത് മതിയാവില്ല ഇന്ന് വോട്ട് പിടിക്കാൻ ജാതീയതയേ തച്ചുടക്കാൻ RSS ഉണ്ട്
മനോഹരം
Dynamic voice 🙏
Super 🎉
Kalathinu anusaricha kavita 😢
Super
ചിലർക്ക് പൊള്ളുന്നുണ്ട്
l am very appreciative you .
ഈ കവിത കാട്ടാകടസാറിന്റെ ശബ്ദത്തിൽ കേൾപ്പിക്കാൻ പറ്റുമോ ?
Vadekke
Indiayil
ippozum
Nadannu
Kondirikkunnathu
കവി ഇപ്പോഴും ആ പഴയ പൂണൂൽ വിട്ടില്ല. കവി കാലത്തിനൊപ്പം സഞ്ചാരിക്കുക. അടിമഉടമ എന്നത് ഈ കെട്ടകാലത്ത് സാമ്പത്തിക അടിത്തറ ആണ്.
നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ
എന്തിനാ ചുവപ്പിക്കുന്നത്
👌👌👌👌👌
Lyrics available?
Beautiful ❤❤
നമ്പുതിരിയെയും പൂണുലിനേയും പരിഹസിച്ച് എത്ര നാൾ പിടിച്ചു നിൽക്കും- 75000 രൂപയുടെ കുഴിയെടുത്ത് ഒരാളെ മറവ് ചെയ്ത സർക്കാരിനെതിരെ ഒരു വരി എഴുതു സഖാവ് മുരുകാ - ഇനി നമ്പൂതിരിമാരുടെ നെഞ്ചത്ത് കേറാൻ വരണ്ട
അന്നിന്റെ ക്രൂരമുഖങ്ങൾ.. ഇന്ന് കാണിച്ചാൽ ചോദിക്കാൻ ആളുണ്ട്. ലാൽസലാം 🚩
പ്രസീത ചൊല്ലിയ കവിത ഏത് അതിന്റെ പേര്
ഇതൊക്കെ പണ്ട്
ഹലോ മുരുകൻ സാറേ സാറിന്റെ കവിതയിൽ പറയുന്ന ഒരു കാര്യം പോലും സാറിന് ജീവിതവുമായി ബന്ധം ഇല്ലല്ലോ മനുഷ്യനാകണം മനുഷ്യനാകണം എന്ന് പറഞ്ഞു തുടങ്ങുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തുന്ന കവിതയ്ക്ക് പാർട്ടിയുടെ എന്തെങ്കിലും ആശയവു യുമായി ബന്ധമുണ്ടോ കഷ്ടം പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ 😂😂😂😂 ബന്ധമുണ്ടോ അളിഞ്ഞ പാർട്ടിക്ക്
Dear Sir,
You. Couldn't write single word against the campus Harassment happened in Pookkodu Veterinary Hospital.....Young Student Sidharthan
😮😂❤🎉 🎉🎉
🌹🌹🌹
🙏
30 06 2024 SIR YOU R GOOD MAN LOVE YOU SIR LOVE YOU SO MACHE INDIAN TIM 09 10 A M SUNDAY SUPPR HAPPY DAY FUL MARKE 100 FIVE STAR
Very Very good nice kavitha
സൂപ്പർ
❤❤❤❤❤
History'
ലാൽസലാം!
ആരാണ് കീഴാളര്‍..മേലാളര്‍.. ആരാണ് മേല്‍ജാതി..കീഴ്ജാതി..
സ്ത്രീ വയറ്റില്‍ പിറന്നവരെല്ലാരും.. പിന്നെന്തു മേല്‍ കീഴ് ജാതികള്‍ കൂട്ടരെ, പിന്നെന്തു കീഴ് മേലാളര്‍..?
ശുനകനുതുല്യംകഞ്ഞിവിളമ്പി
A artist is a mirror of tens lam apriceat you dear brother.this time where is melar and keezhalar .in communism and islamisum no humanity . your also still writing poems sings there where Adhikavi vathmeeki and Bhagwan vedavyasan please try to remember it.lam a Kargil warrior.
കീഴാളർ 40 കാറിന്റെ അകമ്പടിയില്ലാതെ പുറത്തിറങ്ങില്ല
🤫🤫🤫
കാലം ഏറെ മുന്നോട്ട് പോയിട്ടും, പഴയ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് കമ്മ്യൂണിസം നിലനിൽക്കാൻ ഇപ്പോഴും പണിയെടുക്കുന്ന ചിലർ.
ഇന്ന് ന്യൂ ജൺ സ്ത്രീകൾ സമരം ചെയ്യുന്നത് തുണിയുടുക്കാതെ നടക്കുന്നത് പുരുഷൻമാർ ചോദ്യം ചെയ്യുന്നതിനെതിരെയാണ്
ഇന്ന് രാഷ്ട്രീയ അടിമകൾ ആണ്
Ethta punn.ulitta ne kandittu unttu past is died now where are you
Ethu Are Rakskikuvans
സ്വതന്ത്ര കേരളം ഒരേ ഒരു ബ്രാഹ്മണനെ ഭരിച്ചിട്ടുള്ളൂ അത് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് ആയിരുന്നു. ആ മന്ത്രിസഭയിൽ മാത്രമേ ഒരേയൊരു അയ്യർ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഹജ്ജൂർ കച്ചേരി അടക്കം എല്ലാ ഇടങ്ങളിൽ നിന്നും പടി ഇറങ്ങിയിട്ട് പോലും നമ്മുടെ വർത്തമാനകാല മനസ്സുകളിൽ ഇന്നും ബ്രാഹ്മണിക്കൽ നടനമാടുന്നു....... ഹാ കഷ്ടം , എന്നല്ലതെന്തു പറയാൻ !!
Foolery
പണ്ട് മാറു മറക്കാൻ പറ്റില്ലായിരുന്നുപോലും.
ഇന്ന് പെണ്ണുങ്ങളുടെ മുലകളും, ചന്തികളും കണ്ട് ജനം മടുത്തു.
സോഷ്യൽ മീഡിയ ആരുടെയും മുൻപിൽ തുറക്കാൻ പറ്റുന്നില്ല.
ഈ കവിതയ്ക്ക് ഇന്ന് യാതൊരു പ്രസക്തിയും ഇല്ല.
പണ്ട് ലോകം മുഴുവൻ അയിത്തം നില നിന്നിരുന്നു.
ഭാരതത്തിൽ മാത്രമല്ല. പൂണൂൽ എന്ന് പറഞ്ഞാൽ ബ്രാഹ്മണൻ അല്ല. പാവം ബ്രാഹ്മണരേ തിന്നലാണ് പലർക്കും ഇപ്പോൾ പണി.
ആകെ വിരലിൽ എണ്ണാൻ ഉള്ള അത്രയേ ബ്രാഹ്മണർ ഇവിടെയുള്ളു മുരുകൻ. അവറ്റകൾ വളരെ പാവം ആണ്.
Super
👌👌👌👌