ഇന്ന് ഡിസംബർ 24 നിങ്ങളുടെ ആവശ്യം എഴുതി വെച്ചാൽ മാത്രം മതി. 24 മണിക്കൂറിൽ സാധിക്കും(666 PORTAL)

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 357

  • @aryarenjith6947
    @aryarenjith6947 День тому +18

    എന്റെ കുഞ്ഞ് നല്ലതുപോലെ സംസാരിക്കണമേ 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    ഓം ഗം ഗണപതയേ നമഃ
    ഓം നമോനാരായണായ
    ഞങ്ങളുടെ കടങ്ങൾ തീർത്ത് സന്തോഷം നിറഞ്ഞ ജീവിതം തരണേ 🙏🏻🙏🏻🙏🏻

  • @AjithaMl96
    @AjithaMl96 День тому +45

    എന്റെ കാൻസർ മാറ്റിത്തരേണമേ 🙏🙏

    • @renjithpr1170
      @renjithpr1170 День тому

      Om🙏

    • @pooldisctipstrickstips4328
      @pooldisctipstrickstips4328 День тому +1

      @@AjithaMl96 മാറും... ഓം വജ്ര കോശം. എല്ലാ ദിവസവും ചൊല്ലു

    • @Nandhutti
      @Nandhutti День тому +2

      വരാഹിദേവി നിങ്ങളോടൊപ്പം ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

    • @rithunath3993
      @rithunath3993 День тому

      🙏

    • @arunmb3749
      @arunmb3749 День тому

      Pls share contact no

  • @santhoshi.j9378
    @santhoshi.j9378 День тому +13

    ഭഗവാനെ എൻ്റെ കടബാധ്യതകൾ തീർത്തു തരണെ

  • @ajirhpk5589
    @ajirhpk5589 День тому +10

    ഓം നമശിവായ എന്റെ വീട്ടിലെ ദാരിദ്ര്യം ദുഃഖവും കടങ്ങളെല്ലാം മാറ്റി തരണമേ എന്റെ വീടിന്റെ പ്രമാണം എടുക്കാനുള്ള കാശ് ഞങ്ങളുടെ കൈയിൽ വന്ന് ചേരണമേ ഓം നമശിവായ🙏🙏🙏

  • @BinduKrishnan-m8l
    @BinduKrishnan-m8l День тому +21

    എന്റെ ഭഗവാനെ എത്രയും വേഗം എന്റ്റെ മകന് ഭഗവാന്റെ അനുഗ്രഹത്തോടെ ഒരു നല്ല കല്യാണം നടത്തി തരേണമേ 🤲🤲🤲🙏🙏🙏🤲🤲🤲

  • @geethak9213
    @geethak9213 20 годин тому +3

    എന്റെ ഭഗവാനെ എന്റെ ശരീരത്തിലുള്ള എല്ലാ വേദനകളും അസുഖവും മാറ്റി ജോലി ചയ്യ്തു ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ എന്റെ ചിന്നു മോൾക്ക് ഒരു ഗവണ്മെന്റ ജോലി nനൽകിയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sethuparvathy6355
    @sethuparvathy6355 День тому +6

    എന്റെ ഭഗവാനെ ഞങ്ങളുടെ കടം ഒക്കെ മാറ്റി ഒരു ഗെതി തരണേ 🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 День тому +8

    Thanks god 🙏🏻♥️♥️എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് എന്നിവ നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻thanks god 🙏🏻🙏🏻🙏🏻thank you angel 🙏🏻♥️♥️

  • @ReenaR-m3d
    @ReenaR-m3d День тому +8

    നാളെ ഞാൻ ചെയ്യും univers thank you❤️❤️❤️❤️

  • @AmruthaRajR-jj7bi
    @AmruthaRajR-jj7bi 23 години тому +2

    നന്നായി പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും തന്ന് അനുഗ്രഹിക്കണമെ ഭഗവാനെ

  • @deepakpramod664
    @deepakpramod664 День тому +10

    എന്റെ ഭഗവാനെ ലോൺ അടക്നുള്ള വഴി തെളിയിക്കണേ.., വരുമാന മാർഗം തെളിയി കനെ

  • @SabariAjith-y2m
    @SabariAjith-y2m День тому +2

    ദൈവമേ എന്റെ പ്രശ്നങ്ങൾ എല്ലാത്തിനും പരിഹാരം ഉണ്ടാക്കി തരേണമേ 🙏🙏🙏

  • @shaharbanuchirammal9389
    @shaharbanuchirammal9389 День тому +2

    എന്റെ കടങ്ങളും പ്രശ്നങ്ങളും എത്രയും പെട്ടെന്ന് തീർക്കണേ

  • @glorybai8864
    @glorybai8864 19 годин тому +1

    എന്റെ കടങ്ങളും പ്രശ്നങ്ങളും എത്രയും വേഗം പരിഹാരം കിട്ടണേ 🙏🙏❤️❤️

  • @VidhyaVijayan-p3q
    @VidhyaVijayan-p3q День тому +8

    എൻ്റെ ഭഗവാനേ ഈ cmt ബോക്സിൽ ഉള്ള എല്ലാവരുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമേ..........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushabalan7489
    @ushabalan7489 День тому +2

    ഭഗവാനെ ഞങ്ങൾ കടം തീർത്തു തരണേ എന്റെ മോന് നല്ലൊരു ജോലി കിട്ടണേ

  • @sreelakshmibaiju7340
    @sreelakshmibaiju7340 День тому +3

    ഭഗവാനെ അച്ഛനു നല്ല പൈസ ഉണ്ടാകണേ
    ഒരു കൊഴപ്പൊവും ഇല്ലാതെ പോവാണേ
    എന്റെ എക്സാം റിസൾട്ട്‌ എല്ലാത്തിൽ പാസ്സ് ആകിതരണേ
    കാത്തോളണേ എല്ലാം ആഗ്രഹങ്ങളും ശ്രദ്ധിക്കണേ 🥹🙏🏻🧿✨

  • @radhakripakadaksham2505
    @radhakripakadaksham2505 2 дні тому +3

    നന്ദി🙏 ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാകട്ടെ🙏

  • @RajiKm-m6t
    @RajiKm-m6t День тому +2

    എന്റെ കടബാധ്യതകളെല്ലാം തീർന്നു എന്റെ സങ്കടങ്ങളെല്ലാം തീർത്തു തരണേ 🙏

  • @sujathakwt8285
    @sujathakwt8285 День тому +3

    ഭഗവാനെ എൻറെ സങ്കടങ്ങളെല്ലാം തീർത്തു തരണേ

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek День тому +2

    എന്റെ ഭഗവാനെ എന്റെ കടങ്ങൾ തിരിച്ചു കിട്ടാനും വീടും ഉണ്ടാകാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @EnthusiasticBoatLake-ow5yi
    @EnthusiasticBoatLake-ow5yi 20 годин тому

    എന്റെ ദൈവമേ അടുത്തവർഷം എനിക്ക് നല്ലൊരു ഭവനം വയ്ക്കാനുള്ള അനുഗ്രഹം തരണേ ദൈവമേ എന്റെ കടങ്ങളെല്ലാം തീർത്തു തരണേ എന്റെ മകന് നല്ലൊരു ജോലി തരണേ ദൈവമേ

  • @sindhubinu6108
    @sindhubinu6108 День тому +3

    ഞങ്ങളുടെ സ്ഥലം പെട്ടെന്ന് വിൽപ്പന നടത്തി കടങ്ങൾ എല്ലാം തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @gokulg4251
    @gokulg4251 День тому +6

    എനിക്കു കിട്ടാനുള്ള രൂപ എത്രയും വേഗം കിട്ടണേ ഭഗവാനെ 🙏🙏🙏🙏

  • @sheejadamodaran3466
    @sheejadamodaran3466 15 годин тому

    ഭഗവാനേ എല്ലാ കഷ്ടപ്പാടും മാറ്റി സമാധാനപൂർണമായ ഒരു ജീവിതം തരണേ ❤

  • @bindhusalish5201
    @bindhusalish5201 День тому +1

    എൻ്റെ ഭഗവാനെ എൻ്റെ മോൾക്കു അയർലൻ്റിൽ ശരിയാക്കി തരണേ

  • @Raji-gy7hl
    @Raji-gy7hl 14 годин тому +1

    എനിക്ക് ഇതിൽ ഒന്നും വിശ്വാസം ഉണ്ടായിരുന്നില്ല എന്നാലും പൈസ കിട്ടുക യാണേൽ കിട്ടട്ടെ എന്ന് കരുതി ഞാൻ എഴുതി എനിക്ക് 3000 രൂപ കിട്ടി നന്ദിയുണ്ട് മേഡം 😊

  • @Meera-y8e
    @Meera-y8e День тому +1

    ഓം ക്ലീമ് കൃഷ്ണായ നമഃ എന്റെ വീടിന്ടെ പ്രമാണം തിരികെ എടുക്കാൻ കഴിയണേ കൃഷ്ണ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vaisakh7655
    @vaisakh7655 День тому +2

    എന്റെ കൃഷ്ണ എന്റെ മോനു എത്രയും പെട്ടെന്ന് ജോലി തന്നു അനുഗ്രഹിക്കണേ ദുഃഖങ്ങൾ മാറ്റിത്തരാണമേ 🙏

  • @sindhusindhu8132
    @sindhusindhu8132 16 годин тому

    ഇന്ന് ഈ കർമ്മം ചെയ്തപ്പോ മനസ്സിനൊരു സമാധാനം. നന്ദി സഹോദരി 🙏

  • @rehnakiranlal5079
    @rehnakiranlal5079 20 годин тому

    ഓം നമഃശിവായ ഭഗവാനെ എന്റെ കുട്ടികൾക്ക് പഠിക്കാനുള്ള കഴിവും, പഠിച്ച കാര്യങ്ങൾ ഓർമ്മ വരാനും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @shyjapraseedom4877
    @shyjapraseedom4877 День тому +1

    ഭഗവാനെ ഞങ്ങളുടെ കടബാധ്യതകൾ തീർ ത്തു തരണേ

  • @sukumarivg9479
    @sukumarivg9479 13 годин тому

    ഓം നമശിവായ എന്റെ വിട് പണിപ്ര്തികരിക്കണമേ 🙏🙏🙏

  • @rameshbabu8616
    @rameshbabu8616 День тому +1

    ഭഗവാനേ എന്റ കടബാദ്ധകൾ തീർത്തു തരണേ

  • @shylajajayakumar7431
    @shylajajayakumar7431 День тому +1

    ഷൈലജ പൂരം എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണേ ഭഗവാനെ

  • @meeramt4233
    @meeramt4233 2 дні тому +5

    ഓം നമഃ ശിവായ ❤️🙏🌹
    ഓം ശ്രീ മഹാദേവി നമഃ ❤️🙏🌹
    Thank you Universe❤️🙏🌹
    Thank you dear mam❤️🙏🌹

  • @dheeruzworld2248
    @dheeruzworld2248 День тому

    എന്റെ ഭഗവാനെ എത്രയും വേഗം എന്റെ മോൾക്ക് ഭഗവാന്റെ അനുഗ്രത്തോടെ ഒരു ഗവണ്മാന്റെ ജോലി കിട്ടാൻ അനുഗ്രകിയ്ക്കണേ ഭഗവാനെ 🙏

  • @Bindu.L-f1b
    @Bindu.L-f1b День тому

    എന്റെ ഭഗവാനെ എന്റെ മോൾക്ക് ഒരു ജോലി കിട്ടണേ. എന്റെ യും മോളുടെയും അസുഖങ്ങൾ എല്ലാം മാറ്റി തരണേ. ഓം നമഃ ശിവായ.

  • @pooldisctipstrickstips4328
    @pooldisctipstrickstips4328 День тому +2

    എന്റെ എല്ലാ കടങ്ങളും പെട്ടെന്ന് തീർക്കാൻ എനിക്ക് കഴിയണേ... Thank u universe

  • @sreejasuresh4530
    @sreejasuresh4530 16 годин тому

    എന്റെ അനിയത്തിക്കു ആക്‌സിഡന്റ് മൂലം ഉണ്ടായ എല്ലാ അസുഖങ്ങൾ പൂർണ്ണമായും സുഖപ്പെടാൻ അനുഗ്രഹിക്കണെ

  • @RadhamaniAyyappan
    @RadhamaniAyyappan День тому +1

    എൻ്റെ ഭഗവാനേ ഭഗവതിയേ എൻ്റെ മകന് എത്രയും വേഗം അർഹതയുള്ള ഒരു ജോലികിട്ടണം

  • @abhinbiju2367
    @abhinbiju2367 День тому

    എൻ്റെ ഭഗവാനെ എൻ്റെ അശ്വിനും അഭിനും പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസായി 2 പേർക്കും നല്ല കമ്പനിയിൽ തന്നെ ജോലി കിട്ടണമേ ഭഗവാനെ എൻ്റെ മോൾ നന്ദനയ്ക്ക് പുതിയ ജോലിസ്ഥലത്ത് ഒരു പ്രയാസവും ഉണ്ടാകരുതേ അവൾക്ക് നല്ല ഡിപ്പാർട്ട്മെൻ്റിൽ തന്നെ കിട്ടണമേ അവൾക്ക് വിദേശത്ത് പോകാൻ അനുഗ്രഹിക്കണമേ അവൾടെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ അവൾക്ക് ഇഷ്ടപ്പെട്ട രാജ്യത്ത് പോകാൻ അനുഗ്രഹിക്കണമേ എൻ്റെ മക്കൾക്ക് നല്ല ഭാവിയും നല്ല ജോലിയും നല്ല ഉയർച്ചയും ഉണ്ടാകണേ ഭഗവാനേ ഇത് നല്കി അനുഗ്രഹിക്കണേ

  • @manuprasadmanuprasad8838
    @manuprasadmanuprasad8838 День тому +1

    Samadhanam tharane🙏🏻

  • @sandrasartsandrasart3338
    @sandrasartsandrasart3338 День тому +1

    എനിക്ക് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ സഹായിക്കണേ ഭഗവാനെ 🙏🏻

  • @ReenaRam-i1m
    @ReenaRam-i1m День тому +1

    Thanks God എന്റെ മകന് ഒരു governent ജോലി ലഭിക്കാന്‍ anugrahikane ദൈവമേ 🙏🙏🙏

  • @AshokKumar-gw6cw
    @AshokKumar-gw6cw День тому +3

    എനിക്ക് എത്രയും വേഗം നാളത്തെ കേസ് കോംപ്രമൈസ് ആയി എനിക്ക് എന്റെ ഭാര്യയെ തിരിച്ചു തരണേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണേ

  • @ushamadhavan
    @ushamadhavan 2 дні тому +6

    ഞാനും നാളെ എഴുതും

  • @Thooval-rr1jv
    @Thooval-rr1jv 22 години тому

    ഓം നമഃ ശിവായ🙏🏻 ഭഗവാനെ, എന്റെ കടങ്ങൾ പൂർണമായി നീക്കം ചെയ്തു തരണമേ 🙏🏻

  • @SeenathPK-s3h
    @SeenathPK-s3h 15 годин тому

    നമസ്ക്കാരം സഹോദരി.
    സാമ്പത്തികമായും ശാരീരികമായും മാനസികമായും
    വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഞങ്ങൾ. സ്വന്തമായി ഒരു ഭവനവും കടങ്ങൾവീട്ടാനുള്ള പണവും സ്വസ്ഥമായി കഴിയാനുള്ള സമ്പത്തും കിടുന്നതിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം സഹോദരി.😂
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SujithaSuji-v4x
    @SujithaSuji-v4x 2 дні тому +10

    എന്റെ കടങ്ങള്‍ പെട്ടന്ന് തീര്‍ത്തു തരണേ

  • @ushapradeep8381
    @ushapradeep8381 День тому +2

    Thanks god 🙏🏻🙏🏻🙏🏻thank you angel 🙏🏻🙏🏻thank you universe 🙏🏻🙏🏻♥️666🙏🏻🙏🏻🙏🏻ഞാൻ അപേക്ഷച്ച ലോൺ പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️

  • @shemyugesh9719
    @shemyugesh9719 День тому +2

    Ente achunte kayy pazhayathupole എല്ലാകാര്യങ്ങളും ചെയ്യാൻ പറ്റുന്ന രീതിയിൽ ആക്കി തരണേ..

  • @udayshetty3195
    @udayshetty3195 23 години тому +1

    Shijiykum shaijaykum udarafhalam nalki anugrahikaname.

  • @AshokKumar-gw6cw
    @AshokKumar-gw6cw День тому +1

    എന്റെ ഭഗവാനെ എത്രയും വേഗം എനിക്കെന്റെ കുടുംബജീവിതം തിരിച്ചു തരണമേ

  • @sijibabu243
    @sijibabu243 16 годин тому

    ഞങ്ങളുടെ സ്ഥലക്കച്ചവടം ഭേദപ്പെട്ട വിലയിൽ കച്ചവടം നടത്തിത്തരണേ ഭഗവാനേ

  • @HaidyShaiju
    @HaidyShaiju 23 години тому +1

    Othiri varshagalayi njan vadakakku kidakkukayanu. Enikku oru nalla veeduvagan pattane bhagavanee🙏🙏🙏🙏🙏

  • @sheemapradeep9362
    @sheemapradeep9362 День тому +1

    Thanku universe ❤

  • @beenamani7891
    @beenamani7891 День тому +1

    Thankyou...തീർച്ചയായും ചെയ്യും 🙏🏻🙏🏻🙏🏻🌹🌹🌹

  • @GobalanGobalan-z3h
    @GobalanGobalan-z3h День тому +2

    Thanku. You. Univers❤❤❤❤

  • @LakshmiKrishnakumarLachukutty
    @LakshmiKrishnakumarLachukutty День тому +1

    Ente flat sale aru bhudhimuttu ellathe vilkan sahayikane, pinne ente rendu makkalkum daggumon ella vidha aiswarayam, ayusum, arogyam, vidhyabhasam, sambatham, nanmagaluym ondagan vendi prathikunnu... 🙏🙏❤❤🙏🙏

  • @sindhusindhu8132
    @sindhusindhu8132 16 годин тому

    ഞാൻ സഹോദരി പറഞ്ഞത് പോലെ പ്രാത്ഥിച്ചു 🙏

  • @Prajitha-anilkumar
    @Prajitha-anilkumar 18 годин тому

    ഞാൻ ഇന്ന് mam പറഞ്ഞത് പോലെ ചെയ്തു. രാവിലെ ആണ് ചെയ്തത് ഞാൻ ഒരേ ഒരു ആഗ്രഹം മാത്രമേ എഴുതിയിരുന്നുള്ളു അത് ഒരുപാട് നാളായി കേൾക്കാൻ കൊതിച്ചിരുന്ന കാര്യം ആണ്. സാമ്പത്തികമായിട്ടുള്ള കാര്യം തന്നെ ആണ്. ഇന്ന് ഉച്ചക്ക് ശേഷം ഒരു 4 മണിയോടെ എനിക്ക് ആ കാര്യത്തിൽ പോസിറ്റീവ് ആയിട്ടുള്ള ഒരു മെസ്സേജ് കിട്ടി. ഒത്തിരി ഒത്തിരി നന്ദി mam. ഒപ്പം എന്റെ ഗുരുവായൂരപ്പനും നന്ദി ❤❤❤❤

  • @sushamaks830
    @sushamaks830 14 годин тому

    Thank you mam 🙏🏻
    Thank you Univers ❤Thank you
    Thank you ❤

  • @Anjurajesh535
    @Anjurajesh535 21 годину тому

    Please refresh her mind by the grace of God ഓം നമശിവായ 🙏

  • @IndulekhaDevarajan
    @IndulekhaDevarajan 21 годину тому

    മോൻ്റെ മികച്ച പഠനത്തിനും
    മകളുടെ വിവാഹം നല്ല രീതിയിൽ നടത്തുവാനും ഞങ്ങൾക്ക് ഒരു സംരംഭം തുടങ്ങുന്നതിനും അതുവഴി നല്ല വരുമാനം ലഭിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണം

  • @seenabose8023
    @seenabose8023 День тому +1

    Aniku sambathum bhagyavum arogyavum tharane eswara

  • @bindhusalish5201
    @bindhusalish5201 День тому

    എൻ്റെ ഭഗവാനെ എൻ്റെ കടങ്ങൾ വീട്ടാൻ എന്നെ അനുഗ്രഹിക്കന്നേ

  • @NimyaB-me7hr
    @NimyaB-me7hr День тому

    എനിക്കും എൻ്റെ കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നൽകണേ.

  • @lethasudhan8856
    @lethasudhan8856 День тому +1

    Ente molude vivaham nadathane bhagavane❤❤❤❤❤

  • @lathap2335
    @lathap2335 18 годин тому +1

    Dod falt akaruthe🙏🙏🙏

  • @rejitharamankutty-7459
    @rejitharamankutty-7459 День тому +1

    Ente kadam theerkanulla oru vazi theliyichu tharaname 🙏

  • @valsalakumari7007
    @valsalakumari7007 13 годин тому

    എന്റെ കടം വീട്ടി തരണമേ 🙏🙏🙏

  • @shainymathew7915
    @shainymathew7915 18 годин тому

    എൻ്റെ കടബാധ്യതകൾ തീർത്ത് തരണേ...

  • @GayathriDevi-p9s
    @GayathriDevi-p9s 19 годин тому

    Namaskaram ❤

  • @AryaC-g9j
    @AryaC-g9j 12 годин тому

    Ente ettavum valya oru agraham undu athu sadhichu tharane🙏🙏🙏

  • @KkKichu
    @KkKichu День тому +1

    Ente ella sambhathika ബുദ്ധിമുട്ടും.ഇന്ന് കൊണ്ട് മാറ്റി തരണേ

  • @user-tx1bi2wd8m
    @user-tx1bi2wd8m День тому +1

    🙏🙏🙏Madam1Cr Thanks Vilasini

  • @ajithasukumaran793
    @ajithasukumaran793 23 години тому

    ഈശോയെ എന്റെ വീടുപണി തുടങ്ങിയിട്ട് 3 വർഷമായി ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല അടുക്കളപ്പണിയാനും തറ ഇടാനും സാമ്പത്തിക മില്ലാതെ വിഷമത്തിലാണ് ഈ poweful dayil അത് സാധിച്ചുതരണമേ

  • @seejustprithvivlog7825
    @seejustprithvivlog7825 День тому +1

    Nanni Mam. Thank you universe 🙏💖💖

  • @mercyjoy2894
    @mercyjoy2894 День тому +6

    നാളെ എനിക്ക് 60 നായിരം രൂപ കയ്യിൽ വന്നു ചേരുന്നു. നന്ദി ഈശോയെ 🙏🏽🙏🏽🙏🏽

  • @priyasanthosh5896
    @priyasanthosh5896 23 години тому

    ഭഗവാനെ എന്റെ അസുഖം ഓപ്പറേഷൻ കൂടാതെ മാറ്റിതരണമേ 🙏🙏🙏🙏

  • @sindhusindhu8132
    @sindhusindhu8132 16 годин тому

    ഈ കർമ്മം ചെയ്തു 🙏

  • @anilkumarmpanilkumarmp769
    @anilkumarmpanilkumarmp769 День тому

    എന്റെ മാതാവ് എനിക്കു എത്രയും പെട്ടന്ന് സ്വർ കരു തരണമെ🙏🏻

  • @sabusabira2137
    @sabusabira2137 19 годин тому

    Vishvaasamaan..oroooo..deyivashakthiyeyum❤❤❤

  • @remababu3762
    @remababu3762 23 години тому

    എൻ്റെ മകൻ അരുണിന് നല്ല വിവാഹം നടക്കുവാൻ പ്രാർ ത്ഥിക്കണേ മാം 27/5/92❤❤❤ നന്ദി പ്ര ഞ്ചമേ❤❤❤

  • @rajichithrani3860
    @rajichithrani3860 День тому

    എന്റെ ഭഗവാനെ ഞാൻ ഇത്രയും ദിവസം കച്ചവടം ഒന്നുമില്ലാതെ ഇരുന്നിട്ട് ഇന്ന് കുറച്ചു കച്ചവടം കിട്ടും എന്ന് കരുതിയാണ് ഇത്തിരി മീനെ എടുത്തിരിക്കുന്നത് അത് ചെലവാക്കി തരണേ 2000 രൂപ കടം മേടിച്ചിട്ടാണ് ഞാൻ ഈ മീൻ എടുത്തിരിക്കുന്നത് അത് വിറ്റ് തീർന്നാൽ ആണ് എനിക്ക് 2000 രൂപ മേടിച്ച ആൾക്ക് തിരിച്ചു കൊടുക്കാൻ പറ്റുള്ളൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RANGE_50M
    @RANGE_50M 2 дні тому +6

    ഓം ക്ളീൻ കൃഷ്ണയ നമഃ എത്രയും വേഗം എന്റെ ആഗ്രഹം നടക്കേണമേ ❤❤❤❤❤❤

  • @sunimolv2698
    @sunimolv2698 День тому

    ഓം kleem കൃഷ്ണായ നമഃ 🙏🙏🙏❤️
    100% വിശ്വാസത്തോടെ ഞാൻ ചെയ്ത ഈ കർമത്തിന് പരിപൂർണ ഫലം ലഭിച്ചതിനു നന്ദി.. നന്ദി.. നന്ദി 🙏🙏🙏❤️❤️❤️
    Thank god 🙏🙏🙏❤️❤️❤️
    Thank u Lord Krishna 🙏🙏🙏❤️❤️❤️
    Thank u universe🙏🙏🙏❤️❤️❤️
    Thank u universe🙏🙏🙏❤️❤️❤️
    Thank u universe🙏🙏🙏❤️❤️❤️

  • @AleykuttyAbraham-m8n
    @AleykuttyAbraham-m8n 18 годин тому

    എനിക്ക് ഭയങ്കരമായ കടബാധ്യത കാരണം ഒരു സമാധാനവും ഇല ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന എനിക്ക് എന്റെ കടം വീട്ടു വാനുള്ള തുക തരുമാറകണം

  • @syammurali1139
    @syammurali1139 День тому +1

    Bhagavaeaaenteaakadaghalokkeamaraanparthikknam

  • @ReenaR-m3d
    @ReenaR-m3d День тому

    ഞാൻ പുതിയ വീട് വാങ്ങി യൂണിവേഴ്സ് നന്ദി നന്ദി നന്ദി ❤❤❤❤❤❤

  • @RajeshTdtd-k6h
    @RajeshTdtd-k6h 12 годин тому

    Ente Kadam veetan ente sahayickaname bhagavane🙏

  • @bindumolct3668
    @bindumolct3668 16 годин тому

    Eanta karthave kadagal veedan anugrahekkanamea amen 🙏🙏🙏

  • @ShivasWorld-mm2ji
    @ShivasWorld-mm2ji 2 дні тому +3

    🕉️🙏ഓം നമഃ ശിവായ 🙏🕉️

  • @koditharahouse5490
    @koditharahouse5490 День тому

    എന്റ് ബാങ്ക് ലോൺ വീട്ടി ജപ്തിയിൽ നിന്നു ഒഴിവാക്കണേ ഓം നമഃശിവായ

  • @sarithaj6560
    @sarithaj6560 День тому

    6 manik ആണ് ഈ വീഡിയോ കണ്ടത്.ചെയ്യാൻ തുടങ്ങിയപ്പോൾ 5 മിനിറ്റ് വൈകി..എങ്കിലും ഞാൻ ഫീൽ ചെയ്തു തന്നെ ചെയ്തു.. എനിക്ക് അറിയാം ഇപ്പോ യൂണിവേഴ്സ് എന്റെ കൂടെ ഉണ്ട്.. I love you യൂണിവേഴ്സ്, i love you god ❤❤❤

  • @Sworld-rs9ht
    @Sworld-rs9ht День тому

    എല്ലാവർക്കും നല്ലതും മാത്രം ഉണ്ടാവട്ടെ

  • @sabusabira2137
    @sabusabira2137 19 годин тому

    Logajanathakk...ellaa..vida
    .rakshayum..nalgenameeeeeeee🙏🙏🙏🙏🙌🤲🤲🤲🤲🤲❤

  • @girijajomon1693
    @girijajomon1693 День тому

    ഭഗവാനേ എൻ്റെ മോന് ഒരു ജോലി കിട്ടണേ

  • @libinloveshore555
    @libinloveshore555 День тому +1

    നാളെ എനിക്ക് 60,000 രൂപ ഞാൻ എടുത്തു വെച്ചിരിക്കുന്ന ലോട്ടറിയിൽ സമ്മാനമായി തരുന്നതിനു ഒരുപാട് നന്ദി.. Thank God Thank Universe 🙏🙏..