കൃത്യമായി ഓയിൽ ഫിൽറ്റർ ചെക്ക് ചെയ്യാറുണ്ടോ |Honda Shine Oil Filter Change In Malayalam

Поділитися
Вставка
  • Опубліковано 6 вер 2024
  • ഒന്നാം ഘട്ടം ഇവിടെ തുടങ്ങാം | How To Open The Clutch Cover Of Honda Shine In Malayalam
    Video link
    • ഒന്നാം ഘട്ടം ഇവിടെ തുട...
    അടക്കുമ്പോഴും ശ്രദ്ധിക്കാനുണ്ട് | Simple Tips To Be Taken Care| Honda Shine |In Malayalam
    Video link
    • അടക്കുമ്പോഴും ശ്രദ്ധിക...
    ഒരല്പം ധൈര്യം ഉണ്ടെങ്കിൽ നമുക്കും ഒരു ടു വീലർ മെക്കാനിക് ആകാം ......അങ്ങനെതന്നെ ആയിരുന്നു എന്റെയും തുടക്കം... സാധാരണ യൂട്യൂബ് വീഡിയോ കണ്ടുകൊണ്ട് റിപ്പയറിങ് ചെയ്യൽ ഒരൽപ്പം ബുദ്ധിമുട്ടാണ്... കാരണം വളരെ ചെറിയ കാര്യങ്ങൾ ചാനലുകളിൽ പറയാറില്ല എന്നത് തന്നെ... പക്ഷെ ഒരു തുടക്കക്കാരന് അത് പറ്റില്ലല്ലോ..? എന്റെ ചാനലിൽ കാര്യങ്ങൾ ഒരു തുടക്കക്കാരന് വരെ ധൈര്യമായി ചെയ്യാൻ കഴിയുന്ന രീതിയിൽ, കാര്യങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്... വിശദീകരിക്കുന്നുണ്ട്... വീഡിയോ മുഴുവനും കണ്ടുകൊണ്ട് ധൈര്യമായി ചെയ്തോളു. സംശയം ഉണ്ടെങ്കിൽ തീർച്ചയായും കമന്റ്‌ ചെയ്യാൻ മടിക്കേണ്ട... 😍... TechnotiPz4you ന് വേണ്ടി എന്നും ഞാൻ നിങ്ങളോടൊപ്പം....
    My contact email ID is: technotipz4you@gmail.com

КОМЕНТАРІ • 5

  • @saijukarthikeyan9898
    @saijukarthikeyan9898 9 місяців тому

    ഫ്രണ്ട് tvs. റായ്ഡർ ബൈക്കിന്റ ഓയിൽ ഫിൽറ്റർ മാറുന്ന വീഡിയോ ചെയ്യാമോ

  • @aslamsafe3829
    @aslamsafe3829 5 місяців тому

    Oil മാറിയാതെ ഉള്ളു...ഇനി ഊരി ചെയ്‌താൽ.....കുഴപ്പം ഉണ്ടോ.......ഓയിൽ പോകുവോ

    • @TechnotiPz4you
      @TechnotiPz4you  3 місяці тому

      kuzhappam illa.. oil vrithiyayi nokkuka

  • @arunraj1055
    @arunraj1055 10 місяців тому

    Clean ചെയുമ്പോൾ oil മാറ്റണോ?