Activa 125 2018 ഒരു മൂന്ന് ദിവസം സ്റ്റാർട്ട് ചെയ്യാതെ വെച്ചാൽ പിന്നെ അത് സ്റ്റാർട്ടാകുന്നില്ല വർക്ക് ഷോപ്പിൽ നിന്നും ആൾ വരണം പിന്നെ അത് സ്റ്റാർട്ട് ആകാൻ മെക്കാനിക്ക് എയർ ഫിൽറ്ററിന് കുറെ ഹോൾ ഇട്ടു വെച്ചു ഇപ്പോൾ അങ്ങനെ സ്റ്റാർട്ടിങ് പ്രോബ്ലം ഇല്ല അങ്ങനെ ഹോൾ ഉള്ള എയർ ഫിൽട്ടർ ഉപയോഗിച്ച് വണ്ടിയോടിച്ചാൽ കംപ്ലൈന്റ്റ് വരാൻ സാധ്യതയുണ്ടോ (air filter new ആയിരുന്നു)
എന്തുകൊണ്ടാവാം എയർ ഫിൽട്ടർ ബോക്സിൽ (കാർബറേറ്ററും എയർ ഫിൽട്ടർ ബോക്സും കണക്ട് ചെയ്യുന്ന പൈപ്പിന്റെ അടുത്ത് ) ചെറുതായി പെട്രോളിന്റെ അംശം ഉണ്ടാകുന്നത്? നോർമൽ ആണോ , അതോ എന്തെങ്കിലും പ്രശ്നം ഉള്ളതു കൊണ്ടാണോ ? Model: Yamaha SZ RR
Power filters vekunathe scen undoo enta fz vechtunde medichapothotteh ankka tyhen anu bro with out cap anu fillter erikunee enik veliya power onum thonilla!
Ente R15 V1 aanu 2010 model. K&n 1060 filter vekkanam ennund just for getting sound. So air filter just install cheythal mathiyo or vere enthelum changes undakendathundo?
എയർഫിൽറ്റർ മാറുന്ന സമയം സ്പാർക്ക് പ്ലഗ് മാറേണ്ടത് ഉണ്ടോ ഞാൻ ഷോറൂമിൽ എയർഫിൽറ്റർ മാറ്റുവാൻ ചെന്നപ്പോ അവിടെ ഉള്ള മെക്കാനിക്ക് പറയുന്നു സ്പാർക്ക് പ്ലെഗ്ഗ് ഇതിനോട് ഒപ്പം മാറ്റണം എന്ന് ഇത് തമ്മിൽ ഉള്ള ബന്ധം എന്താ ഒന്ന് പറയുമോ ഞാൻ എയർ ഫിൽറ്റർ മാത്രമേ മാറ്റിയുള്ളു
Bro ente fz v2 aan njan sound kittan vendi air filterinte cap oorivechittan ullath .athin kanakkayitt oru thunikond cover chyyukayum chythu.enthengilum problem undo
ചേട്ടാ.. എന്റെ bike Fz250. വെയിൽ കൊണ്ട് ചൂടായിട് ഇരികുന്ന time. Stating problum ഉണ്ടാകുന്നു. അതുപോലെ smock ഇല്ലാതെ fual കത്തുന്ന smell ഉണ്ട്. എന്താണ് കാരണം??
Bro ente വണ്ടി dio 2016 model aanu, vandik epoo milage 25 ഓക്കേ കിട്ടുന്നുള്ളു ഫ്യുവൽ tank pipes, fuel tank ഒന്നും leak ഇല്ല Carburettor ok aanu Air filter and engine oil പുതിയതാണ് Carburettor tune ചെയ്തു പക്ഷേ വണ്ടിക്ക് മൈലേജ് ഇല്ല, എന്താണ് കാരണം
തീർച്ചയായും ബാധിക്കും, പ്ലഗിൽ കരി അടഞ്ഞാൽ അതിൽ വരുന്ന കറന്റ് കുറവാകും, അപ്പോൾ currect firing നടക്കില്ല. മൈലീജ് കുറയും അത്പോലെ തന്നെ സൈലന്സറിലൂടെ കറുത്ത പുകയും വരും.
@@mechvlog 2014 model rayz ആണ്.. 15 k odi... But ippo accelrator വല്യ ലാഗ് ആണ്... Sudden പിക്കപ്പ് ഇല്ല... മൈലേജ് ഉം കുറവ്... എന്ത് cheyyan കഴിയും??? ഒരു solution pls 🙏🙏🙏
നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു, താങ്ക്സ് ♥️
Thanks for watching
Very clear ,precise ...May hit 1M soon,inshallah😍😍😍😍❤️❤️❤️
Thanks bro
ഒന്നും പറയാനില്ല subscribe അങ്ങ് ചെയ്ത്, നല്ല അവതരണം bro❤
Ningal poliyaanu machaane.ente vandi missing kaanichappo njan 2 work shopil kaanichu.ningal paranja pole thanne karutha pukayum metrol nte smellum undaayirunnu.oru workshop le pullikkaran paranjath engine complaint aanennanu.2 divasamedukkum seriyaakkan ennanu.mattoru work shop lu kaanichappo ayalkku ith enthu problem aanennu polum manassilaayilla.oduvil njan thanne filter chek cheithappo aake karinju podipidich naashamayirikkunnu.filter maari problem solved.athinu sheshamaanu ningalude video kaaninnanu.ningal paranjath 💯 persentage seriyaannu
Please do a video difference between iridium plug and normal plug
വളരെ നല്ല അറിവുകൾ .. big Thanks
Thanks
Start ചെയ്ത ഉടനെ Bike rise ആക്കാന്‍ പാടില്ല ..
അര മിനുട്ടെങ്കിലും slow rising നു അനുവദിക്കണം
Engin damage ആകുമെന്നു കേട്ടു.....!!!
Ath nallath thanneyan,adiyilulla ulla ulla oil muzhuvan bagatheekkum ethan veendiyan
Vandi race cheythilleki off ayi pounnu
Very informative video 👌👌👌👏👏
👍
Bro pulser 150 2013 nu eth type air filteranu varunne..?
Thanks cheta ente bike mazha nananjal start avunillayirunnu adyam kurech start akan vykiyalum start akumayirunu kurech nale ayapol mazhyath start akathirikunath kudi kudi vannu bike nte kicker 30 40 pravishyam adichapezha start ayath ee aduth ee preshnam kuduthalayitu undayi njan 3rd gearil njan nannayitu njan oodikonde vandi thalli start akunna lekshanam kanikunundayirunnu 6pravisham thalliyapol vandi start ayi njan veetil poi athinu shesham athinte pitte divasam
Njan workshopil bike complaint parenju averu parenju air filter matanam carburettor clean cheyanam ennu parenju njan ayikote enn parenju averu Air filter cover azhichapol vellam kidakunundayirunnu athil air filter full brown colour ayi vellam pidich irikyayayirunnu air filter athe matiyeth 6 varshathinu shesham ane mati puthiyathu vechu carburettor kazhinju poya varshathil etho masathil clean cheythu
air Mati yathinte kude carburettor ruum clean cheythu eni mazha verumbol bike mazhayathu vechu nokanam thannuthathinu shesham star akumo enne nokanam Air filter ne kurich parenju thannathinu nannni chetente Air filter vediyo enn anu njan kandath ennale ayirunnu ethellam matiyath
Expecting Air filter cleaning and fitting video
Urappayum
Best fzs Air filter edaanne
Orginal thanne
Bro, K&N Air filter FZS v4 il ittaal performance koodumo ? Aanengil engane koodum ?
Good information thank you so much 👍👍👍🥰🥰🥰
Nalla information ayirunnu
Power filter patty oru video cheyuvoo
Etta splendor bikinte piston rings idunna video chayyamo please
Cheyyunnund
Can we clean and reuse the viscous air filter.If yes pls explain how!!?
Splendor 2000മോഡൽ ആണ്. സ്പോഞ്ച് ടൈപ്പ് ഫിൽറ്റർ ആണ്. അതിൽ ഓയിൽ വരുന്നു. എന്തായിരിക്കും,?, plz help
Bro oiled airfilter(K&N RC-1060 ) & dry airfilter (K&N R-1060) difference parayamoo...
Bro njan first time aanu videos kanunnathu but i like it suuper thangalude place palakad aano
Air fulter matiyilekil Milege kurayumo
Hlo please reply bikinte air filter hose pipe pottikn Athkomd bike start avvaaan preyasam ndavao
Undaavum
Activa 125 2018 ഒരു മൂന്ന് ദിവസം സ്റ്റാർട്ട് ചെയ്യാതെ വെച്ചാൽ പിന്നെ അത് സ്റ്റാർട്ടാകുന്നില്ല വർക്ക് ഷോപ്പിൽ നിന്നും ആൾ വരണം പിന്നെ അത് സ്റ്റാർട്ട് ആകാൻ മെക്കാനിക്ക് എയർ ഫിൽറ്ററിന് കുറെ ഹോൾ ഇട്ടു വെച്ചു ഇപ്പോൾ അങ്ങനെ സ്റ്റാർട്ടിങ് പ്രോബ്ലം ഇല്ല അങ്ങനെ ഹോൾ ഉള്ള എയർ ഫിൽട്ടർ ഉപയോഗിച്ച് വണ്ടിയോടിച്ചാൽ കംപ്ലൈന്റ്റ് വരാൻ സാധ്യതയുണ്ടോ (air filter new ആയിരുന്നു)
വളരെ നല്ല വീഡിയോ
Splendor bike nu air filter box nasichu poi.athu problem undo change cheyyanoo .filter ipoo adjust cheythu vachekianu
Bro airfiltar ilatha vandi otticha vandik valom pattumo
Ithinta oru video chyamo
Yes
Pollution check ചെയ്തപ്പോള്‍ കൂടുതൽ ആണെന്ന് പറഞ്ഞു, activa 4g 2017...അതിന് എന്തു ചെയ്യണം...oil ചേഞ്ച് ചെയ്തിട്ട് 1400 കിലോമീറ്റര്‍ ഓടി...
Very informative
👍
എന്തുകൊണ്ടാവാം എയർ ഫിൽട്ടർ ബോക്സിൽ (കാർബറേറ്ററും എയർ ഫിൽട്ടർ ബോക്സും കണക്ട് ചെയ്യുന്ന പൈപ്പിന്റെ അടുത്ത് ) ചെറുതായി പെട്രോളിന്റെ അംശം ഉണ്ടാകുന്നത്? നോർമൽ ആണോ , അതോ എന്തെങ്കിലും പ്രശ്നം ഉള്ളതു കൊണ്ടാണോ ?
Model: Yamaha SZ RR
എന്തുകൊണ്ടാണെന്ന് manasilaayenkil പറയാമോ
Pulsar 150 vandi odikkumbol oru orambaal sound air filter kedaaayittaano 3rd gear cheriya missing nd nthaavum reason
Bro air filter illathe odiya engine problem varooo
Air filter vechilegil kuzappam undo
Power filter ittaaal enthelum kozhappangal indo?? Oru video cheyaammo power filtere kurich...
Good information 👍
താങ്ക്സ് ഫ്രണ്ട് 👍👍👍👍👍
Silencerill oil nte amsham undenkill prblm aanoo
Silencer il oil undengil ath piston or head complaint ullath kond oil varunnathan,4 strokil
Chettayi, NTORQ ill air filterill oil leak avunndengill enta presnam
Pleas replay
Good information,,
Thanks for watching bro
V3 ile air filter eeth type anennu ariyamo???
Viscous type aan varunnath
Carbuater yamaha reyz വേടിക്കാൻ കിട്ടുവോ
Bro air filter maariyillel mileage kurayumo
Please reply me😍
Ente bike 220f anu vandi pettanu start akununde pakshe accelerator kodukumpo off akunu entu cheyanm lock down nirthi ittatha
Carburattor ilulla petrol complaint vannityundavum, carburattor inte adibagathe srew onn azhich petrol drain cheyth kalayu
Carbrotirill fuel over flowyilude fuel varunilla
Anganalla,adiyile cupile petrol azhich vidaan aan paranjhath
Fascino ഉണ്ട്. ഏതൊക്കെ ടൂൾസ് ആണ് അത്യാവശ്യം കരുതേണ്ടത്
Athinte enth azhikkanamengilum Seat azhichedukkuga thanne veenam
Power filters vekunathe scen undoo enta fz vechtunde medichapothotteh ankka tyhen anu bro with out cap anu fillter erikunee enik veliya power onum thonilla!
എനിക്ക് ഉപകാരം ആയി
Thanks
Bro enta discover ottatil valivum raceum akununde valive air filterda kuzhpm konde ano?
Athinte undavum, clutch plate pooyittundengilum varum
@@mechvlog thanks
👍
Ente R15 V1 aanu 2010 model. K&n 1060 filter vekkanam ennund just for getting sound. So air filter just install cheythal mathiyo or vere enthelum changes undakendathundo?
Install cheythal mathy,vandi fi aayath kond onn sradhichal nalladh
@@mechvlog mileage and poweril enthenkilum changes varaan chance undo
Chilathil complaint varum,upayogich nookkiyale ariyu
@@mechvlog thankyou bro❤️
👍
Bro nthukondanu accelarator kodukkumbl vandi bayankaramayi erach kerunnath??
Athinu orupaad kaaranangal ind, carburattor il vellam undengilum,vaccum piston,cdi, airfilter, plug ellam complaint undengilum kaanikkum
Clutch plate complaint aayalum engane kanikkumoo?
Kuravaan
Nice video 👍
Aprila sr 150 air filter nn enthu prize varum
2018 model
Good information
Thanks for watching
Bro power filther vachall engine pani kitto
Ntorq oru air filter suggest cheyo?
എയർഫിൽറ്റർ മാറുന്ന സമയം സ്പാർക്ക് പ്ലഗ് മാറേണ്ടത് ഉണ്ടോ ഞാൻ ഷോറൂമിൽ എയർഫിൽറ്റർ മാറ്റുവാൻ ചെന്നപ്പോ അവിടെ ഉള്ള മെക്കാനിക്ക് പറയുന്നു സ്പാർക്ക് പ്ലെഗ്ഗ് ഇതിനോട് ഒപ്പം മാറ്റണം എന്ന് ഇത് തമ്മിൽ ഉള്ള ബന്ധം എന്താ ഒന്ന് പറയുമോ ഞാൻ എയർ ഫിൽറ്റർ മാത്രമേ മാറ്റിയുള്ളു
Bro honda dio 7500km aayi airfilter problem undengi starting lag varumo
Urappayum varum
Appo 7500km aayal change cheyyarayo
Ath ningal oodikkunna sthalathinte avstha poole irikkum,niraye podi okke ulla baagath koodeyokkeyan kooduthalum poogunnath engil veegam change cheyyanam
Bro pinne vandi ravile start cheyyumbol petrolnte manamalla but petrol kathatha poleoru manam und
@@abhidevabhi300 100 rs. Okke ullu broi.. Air filter inu. Athengu maariyekku.. Kms onnum nokkenda. Nammuk thanne maaran pattum. Vandiyile tool kit edukkuka screw ooruka..
Bro ente fz v2 aan njan sound kittan vendi air filterinte cap oorivechittan ullath .athin kanakkayitt oru thunikond cover chyyukayum chythu.enthengilum problem undo
Mileage short varum,fi aayath kond enthengilum kad ullil pooyal valiya chilav varum
@@mechvlog air varunnidath thuni vechal kuzhappam aavumo
Correct filter aavilla
@@mechvlog ok tnx bro
Thanks for watching bro
Sponge air filteril oil apply cheyano? Athava cheytal preshnam undo?
Oil apply cheyyanam,ennale athinte working nalla poole nadakku
Air filter മാറിയതിനു ശേഷം അത് സെറ്റ് ആയി വരാൻ എത്ര ദിവസം എടുക്കും ചേട്ട
R1V3 ku പവർ ഫിൽറ്റർ വെച്ചാൽ എന്തേലും പ്രോബ്ലം ഉണ്ടോ?? ഇല്ലെങ്കിൽ ഏതാണ് നല്ല ഫിൽറ്റർ
BMC Power filter vekkune vandike azhukke aano?
Bro vandiyil odikond irrikumbo off aavum appo tank thurann adach kayyumbo start aavum carprator ippa clean cheyythathe ollu appo air filterinte aavo🤥
Vandi?
Vandiyude tankil air kerathathakam. Tankinte adap mattiyal sheriyakam.
Aa capil oru hole undaavum puragilaayitt,athil nallapoole air adich itt nookk,ennittum ready aayillengil change cheyyendi varum
Eid🌙Mubarak 🫂
Bro glamour full trott kodukumbo oru vere sound varunu
Airfilter capintte താഴെ ഒരു ചെറിയ ട്യൂബ് ലോക്ക് ചെയ്യുന്നില്ലേ അത് എന്തിനാ
Ath air box ileekk varunnath oil poi an aan
Bro ente vandii pulsar 150 ann njn sound filter ititt 1 yer ayiii ath vekknod enthengilum preshnm undo
Nalla filter aanengil problem onnum illa bro
Bro.. Air filter nte cover oori vacha prshanm indo🙄
ചേട്ടാ.. എന്റെ bike Fz250. വെയിൽ കൊണ്ട് ചൂടായിട് ഇരികുന്ന time. Stating problum ഉണ്ടാകുന്നു. അതുപോലെ smock ഇല്ലാതെ fual കത്തുന്ന smell ഉണ്ട്. എന്താണ് കാരണം??
Fi vandigal veyilath ninnal starting problem kaanikkum,ath pum dry aavunnath kondaan
@@mechvlog Thanks ചേട്ടാ... 😍😍😍🙏🙏🙏
ബജാജ് ന്റെ ഒറിജിനൽ parts കൊറോണ തുടങ്ങിയതിൽ പിന്നെ ഷോറൂമിൽ ലഭ്യത കുറവാണ്
ബ്രോ എയർ ഫിൽറ്റർ കംപ്ലയിന്റ് ആയാൽ എഞ്ചിൻ ഓയിൽ കത്തി തീരുമോ ????????
Ath mathramala online orupaad air filters and power filtersum kaannunnund Athokke vandiyil dhoosham ahnno. Any complaints?
Oil filter ചേഞ്ച് ചെയ്യാൻ കൊടുത്തിട്ട് '
എങ്ങനെ അറിയും അവർ ചേഞ്ച് ചെയ്തോ ഇല്ലോയെന്ന്
Bro ente mt15 il speed kerunilla pickup kitunila gear il low rpm il vandi erakunu.. Clutch ethra adjust cheythitum vandi seriyavunila Airfilter nte prblm akan chance undo? Plz Reply
Airfilter complaint undengil pickup kittilla
@@mechvlog vandi clutch kondu kedakuna pole ulla feel aan broo ethra adjust cheythutum nere avunilla appo air filter nte prblm ayirko
Varum,clutch um onn nookkkanam
Bro performance filternte video cheyo
K&n poolotha folter aano?
@@mechvlog bmc filter
Nookkam bro
Access 125 new n eath airfilter aan nallath
Bro ente വണ്ടി dio 2016 model aanu, vandik epoo milage 25 ഓക്കേ കിട്ടുന്നുള്ളു
ഫ്യുവൽ tank pipes, fuel tank ഒന്നും leak ഇല്ല
Carburettor ok aanu
Air filter and engine oil പുതിയതാണ്
Carburettor tune ചെയ്തു
പക്ഷേ വണ്ടിക്ക് മൈലേജ് ഇല്ല, എന്താണ് കാരണം
Secondary air filter check aak bro
Chettoo ee hp airfilter eathanu sambhavam
Athum ith poole thanneyan,chilathonnum kuzhappam illa bro
Bro enta vandi kazhukippo air filternte aakathu vennam keeyari ippa thire power kittunila kaayi kodthaa pandatheey polle theerikkunila 😑 bro ith inni cheriyavathille🥶
6:55 എന്റെവണ്ടിക്ക് ഇ ഫിൽറ്റർ ആണ് 36000 ആയി ഞാൻ നോക്കിയപ്പോൾ പൊടിയോ ചളിയോ മിസിങ്ങോ ഒന്നും ഇല്ല
Tnx
👍
Njan subscribe cheithirikunnu... 😎
ഫ്രണ്ട് എത്ര കിലോമീറ്റർ ആവുമ്പോൾ a
Bro fz16 nu k&n nte air filter nallathano,
Nalla quality ullathokke upayogikkam
ഒരു ക്ലിയർ ചെയ്യാനാണ് ചേട്ടാ. പൾസർ കാർബുറേറ്റർ യമഹ szr സ്യൂട്ട് ആകുമോ
എയർ ഫിൽട്ടറും പ്ലഗ് കരിയുന്നതും മൈലേജിനെ ബാധിക്കുമോ പ്ലഗ് കരിയുന്നത് എങ്ങനെ ആണ് ബാധിക്കുന്നത്
തീർച്ചയായും ബാധിക്കും, പ്ലഗിൽ കരി അടഞ്ഞാൽ അതിൽ വരുന്ന കറന്റ് കുറവാകും, അപ്പോൾ currect firing നടക്കില്ല. മൈലീജ് കുറയും അത്പോലെ തന്നെ സൈലന്സറിലൂടെ കറുത്ത പുകയും വരും.
എയർഫൈറ്ററും ഒരുപാട് പഴക്കം ഉണ്ടെങ്കിൽ വണ്ടിക്ക് ആവശ്യമായ air വരില്ല, അപ്പോൾ പെട്രോൾ കൂടുതലായി വണ്ടി എടുക്കും. അപ്പോഴും മൈലേജ് kurayum
@@mechvlog bro.. എയർഫിൽറ്റർ മാറ്റിയാൽ smoothness undavuo?
അല്ലേൽ accelrator കേബിൾ മാറിയ മതിയോ 🤔🤔
Pls reply 🙏🙏🙏🙏🙏
Valivilum mileage ilum vithyasam varum
@@mechvlog 2014 model rayz ആണ്..
15 k odi...
But ippo accelrator വല്യ ലാഗ് ആണ്... Sudden പിക്കപ്പ് ഇല്ല... മൈലേജ് ഉം കുറവ്...
എന്ത് cheyyan കഴിയും???
ഒരു solution pls 🙏🙏🙏
Passion pro bike air filter athra km kariyambol matanam
10000 km
Bro sound change varuthaan aayt filitr cap opn aaki vechaal ndeelum seen undoo broo?? Milage short varumoo!!???
Illa,air filter pettann complaint varum
@@mechvlog sound change aakan vere ndelum way undoo bro without any milage issue..?
Nalla silencer vekkam
Accelerator നന്നായി കൊടുത്ത് കുറച്ച് ഓടിച്ചതിന് ശേഷം വണ്ടി off ആയി പോകാൻ tendency.. ഓഫ് ആയി പോകുന്നു...അതെന്ത് കൊണ്ടായിരിക്കും ബ്രോ
Plug complaint avum
Same problem bro entha cheythe ee complaint seri aavaan
😂😂😂same problm
ചേട്ടാ എന്റെ ബൈക്ക്.Ns200. മിസ്സിംഗ് ആവുന്നു പിക്കപ്പ് കുറവ് സ്റ്റാർട്ട് ചെയ്യുമ്പോൾ ബാഗ്രൗണ്ട്
Sound kooduthal kitan patiya filter ketiyaal mileage povo
Air filter മാറ്റിയാൽ വണ്ടി പുള്ളിങ് കൂടുമോ.. വണ്ടിക് അസ്സിലേറ്റർ കൊടുക്കുമ്പോ പുള്ളിങ് കൂട്ടുന്നില്ല അതെന്താണ്...? Pless anser.... Sir
Hello bro Dio പോലുള്ള വണ്ടികളിൽ എൻജിന്റെ വലതു ഭാഗത്ത് മുകളിലായി കാണുന്ന ഒരു ചെറിയ സ്പോഞ്ച് ഫിൽട്ടർ ഉണ്ടല്ലോ അതിനെ പറയുന്ന പേര് എന്താണ് ?
SAI system thinte filter aan
bro were is ur work shop???
Air filter problem undel vandi over heat akumo
Aagum,petrol kooduthal varum,firing correct nadakkilla
ചേട്ടാ എന്റെ വണ്ടിയുടെ(yamaha ray zr) air filter clean ചെയ്യാൻ ഞാൻ വെള്ളം ഉപയോഗിച്ച് കഴുകി.ഇപ്പോൾ പെട്രോൾ leak ആവുന്നു 😥
Adipoli,papper filter aarengilum ingane cheyyumo
@@mechvlogഇത് പോലെ ചെയ്യാൻ നോക്കീതാ 👇 ua-cam.com/video/Y5klHeLid6U/v-deo.html
Inganonnum cheyyaruth bro,ith poolotha ooro karyangal cheyyunna samayath arivulla aarodengil chodikkanam bro
Rx100 okje ethra km airfilter maranam🤔
ella vandigalum inganeyokke thanne
What is your place
Palakkad, alathoor aan
Bro പാലക്കാട് ആണോ വീട്
Bro അക്സസ്സ് ൽ എയർ പ്രേശ്നമാണ് എയർ ഹോസ് അടച്ചു പിടിക്കുമ്പോൾ സ്റ്റാർട്ടാകും ഇല്ലാത്തപ്പോൾ സ്റ്റാർട്ടിങ് പ്രേശ്നമാണ് എന്ത് കാരണമാണ് ഇങ്ങനെ, pl z reply
Carburattor inte backil ulla air air hose aano?
@@mechvlog air filter box ന്റെ ഹോസ് എയർ എടുക്കുന്നത് സീറ്റ് ന്റെ അടിവശത്തായിട്ടാണ് ഓപ്പണിങ് ഇതിനകത്ത് ഒരു റബ്ബർ ബുളി varum
Rubber buli?