ലോകത്തിൽ തന്നെ ഫോറൻസിക് സയൻസിനു വേണ്ടി സ്ഥാപിച്ചിട്ടുള്ള ആദ്യ യൂണിവേഴ്സിറ്റിയിൽ ഉടമ്പടി വഴി

Поділитися
Вставка
  • Опубліковано 5 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 274

  • @bindu5024
    @bindu5024 Місяць тому +3

    കർത്താവേ എന്നോട് നീ വചനത്തിലൂടെ സംസാരിക്കണേ

  • @jeenakochumol7314
    @jeenakochumol7314 Місяць тому +1

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @joshibindu312
    @joshibindu312 Місяць тому +2

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെ അമ്മയുടെ സ്ഥിരം പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

  • @shinybiju3481
    @shinybiju3481 Місяць тому +12

    അമ്മേ kreupasanam അമ്മേ പഴയ വീടിരുന്ന സ്ഥലം 90ലക്ഷം രൂപയ്ക്ക് കച്ചവടം ആകുവാനും അതുവഴി ഞങളുടെ സാമ്പത്തിക കടങ്ങൾ തീരുന്നുകിട്ടുവാനും, ദൈയ്‌വാനുഗ്രഹം ഉള്ള വെക്തികൾ വന്നു മേടിക്കുവാനും anugrahikename

  • @user-kj9bq1vj7v
    @user-kj9bq1vj7v Місяць тому +13

    മാതാവേ എന്റെ അമ്മയുടെ തയ്റോഡ് ഓപ്പറേഷൻ കൂടാതെ മാറ്റി തരണേ 🙏🏻 എന്റെ അമ്മയ്ക്ക് ദീർഘായുസ് നൽകി അനുഗ്രഹിക്കണേ 💙🙏🏻

  • @OxGuru
    @OxGuru Місяць тому +33

    ഒരു സ്ഥിര ജോലി കിട്ടാൻ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. ആമേൻ 🙏🏼

    • @zarrabiji3050
      @zarrabiji3050 Місяць тому

      Amme mathave November 1 nu munpe eniku placement tannu nattil joli cheytu jeevikkanulla anugraham taraname

    • @user-gy2nw9df7l
      @user-gy2nw9df7l Місяць тому +1

      🙏🙏🙏

    • @varshachandran99
      @varshachandran99 Місяць тому

      Amma sahayikum

  • @priyaelizabethcherian5177
    @priyaelizabethcherian5177 Місяць тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @lintajoy1112
    @lintajoy1112 Місяць тому +9

    എന്റെ അമ്മേ എന്റെ ഉടമ്പടി നിയോഗങൾ ഉടനടി സാധിച്ചു തരണമെ 😭😭😭😭😭🙏🙏🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Місяць тому +1

    അമ്മ മാതാവേ 🥹🥹യേശുവേ 🙏🙏എന്റെ കൂടെ ഹോസ്റ്റൽ ഉള്ള കൂട്ടുകാരു എന്നോട് വഴക്ക് ഉണ്ടാക്കുയും കഴിക്കുന്ന പങ്കു താരതവരു ഇപ്പോൾ എന്റെ അമ്മ മാതാവിന്നോടുള്ള പ്രാതന്ന കണ്ടു എന്നോട് അവര് വന്നു ചോദിച്ച അമ്മേ മാതാവിനോട് എങ്ങനെ പ്രാതികണ്ണേ എന്നും എല്ലാം ഞാൻ പറഞ്ഞു കൊടുത്തു അമ്മേ 🥹🙏മാതാവിന്റെ പ്രാത്ഥനയും എല്ലാം ഞാൻ പറഞ്ഞു കൊടുത്തു അമ്മേ ഞാൻ ആയി വന്നപ്പോൾ അവര് എന്നോടും വേറെ കൂട്ടുകാരോടും കാണിച്ചട്ടും ഞാൻ ആയി അവരോടു പോയി മിണ്ടി അമ്മേ 🥹🙏🙏🙏🙏എന്റെ ദൈവമേ എന്റെ മാതാവേ എന്ന് bsc nursing 1st sem പരീക്ഷ എനിക്ക് നല്ല പാടായിരുന്നു 🥹🥹🥹🥹🥹ഞാൻ എന്ത ഏഴുതിയെ എന്ന് എനിക്കി അറിയില്ല അമ്മേ 🥹🥹🥹🥹🥹എന്റെ മാതാവിന്റെ യേശുവിന്റെ കൃപയിൽ അനുഗ്രഹിക്കണമേ എന്നെ എല്ലാം വിഷയവും പാസ്സ് ആക്കി തരണമേ മാതാവേ യേശുവേ 🥹🥹🥹🙏🙏🙏🙏🙏

  • @lintoncl8989
    @lintoncl8989 Місяць тому +8

    AMME കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ AMME🙏🙏🙏എല്ലാ കാര്യങ്ങളിലും അമ്മ നേരിട്ട് ഇടപെടേണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Місяць тому +20

    യേശുവേ ദാവീദിൻ്റെ പുത്രാ എന്നിൽ കനി യണമെ 😢

  • @bindu5024
    @bindu5024 Місяць тому +4

    യേശുവേ ഞങ്ങളുടെ കുടുബത്തോട് കരുണ തോന്നണമേ

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Місяць тому +1

    അമ്മേ മാതാവേ ക്യാൻസർ ബാധിച്ചു കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു അസുഖം മാറ്റികൊടുക്കണേ ആമീൻ

  • @sherlyrajan6812
    @sherlyrajan6812 Місяць тому +2

    മക്കൾക്കും ഞങ്ങൾക്കും കൃപയാൽ നല്ല ഉറക്കം നൽകണേ അമ്മേ.

  • @treesamarycs2221
    @treesamarycs2221 Місяць тому +11

    അമ്മ s5 സപ്ലി റിസൾട്ട്‌ അടുത്ത വീക്ക്‌ വരും അമ്മേ റീജോയിൻ ചെയ്യണം അമ്മ ഫുൾ പാസ്സ് ആകണം അമ്മ വരാനുള്ള എല്ലാ റിസൾട്ട്‌ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മ 🙏

  • @user-xk5uh9jx6v
    @user-xk5uh9jx6v Місяць тому +20

    മാതാവെ എല്ലാം സങ്കടവും അമ്മക്ക് തരുന്നുകൂടെയുണ്ടാകണമെ

  • @suja1358
    @suja1358 Місяць тому +1

    Amen Hallelujah Praise the Lord Avae Maria ❤

  • @user-gk3yc4fw7b
    @user-gk3yc4fw7b Місяць тому +5

    അമ്മേ മാതാവേ സ്വസ്തി അമ്മേ അപ്പാ നന്ദി അപ്പാ🙏🙏🙏🙏🙏😭😭🌹🌹🌹❣️❣️

  • @Swararagam777
    @Swararagam777 Місяць тому +1

    മാതാവേ പിതാവേ എന്റെ പേരക്കുട്ടിയായ അഭിനവിന് പ്ലസ് വണ്ണിന് അമ്മ സീറ്റ് വാങ്ങിച്ചു കൊടുക്കേണമേ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Місяць тому +9

    അമ്മേ.. എന്റെ മാതാവേ 🥹🙏🥹🥹🥹എന്റെ യേശുവേ എന്റെ ദൈവമേ 🥹🥹എന്റെ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞു മാതാവേ യേശുവേ 🥹🥹🥹🥹🙏🙏❤️☹️🙏🙏🙏🙏എന്റെ നല്ല പാടായിരുന്നു മാതാവേ 4 വിഷയങ്ങളും 🥹🥹🥹🥹🙏🙏എന്റെ അമ്മ മാതാവേ.. എന്റെ യേശുവിന്റെ അനുഗ്രഹതാൽ എന്നെ എല്ലാം വിഷയവും പാസ്സ് ആക്കി തന്നു യേശുവേ മാതാവേ അനുഗ്രഹിക്കണ്ണമ്മേ ദൈവമേ 🥹🥹🥹🥹🙏☹️☹️☹️🥹🥹🥹🥹എന്റെ മാതാവേ ഞാൻ ആക്കെ വിഷമിച്ച വന്നേ അമ്മേ എന്റെ പരീക്ഷ കഴിഞ്ഞു 🥹🥹എനിക്ക് ആക്കെ പേടി ആവുവ അമ്മേ 🥹🥹🥹🥹നാളെ മുതൽ 2nd സെമ്മിന്റെ ക്ലാസ്സ്‌ തുടങ്ങുവാ അമ്മേ 🥹🥹🥹🥹🙏🙏എന്നെ അനുഗ്രഹിക്കണ്ണമ്മേ യേശുവേ മാതാവേ 🥹🥹🙏🙏☹️☹️☹️🥹🥹🥹❤️❤️എന്നെ പാസ്സ് ആക്കി തരണമേ മാതാവേ യേശുവേ 🥹🥹🥹🙏☹️❤️❤️🥹🥹🥹🥹

    • @lintoncl8989
      @lintoncl8989 Місяць тому

      അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

  • @mollyfrancis5424
    @mollyfrancis5424 Місяць тому +1

    അമ്മേ,മോൻറെ വർക്ക് പെർമിറ്റ് എത്രയും പെട്ടെന്ന് തരണമേ 🙏🙏

  • @rejikuriakose7636
    @rejikuriakose7636 Місяць тому +22

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടി തിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @reenadadu2033
    @reenadadu2033 Місяць тому +11

    അമ്മ മാതാവേ, സിദ്ധഡോ:Test-ൽ 22ാ०റാങ്കിലുള്ള ജ്യോതിർമയി മകൾക്കു०, lab technician test-ൽWaiting-list-ൽ നിൽക്കുന്ന വിഷ്ണു८പീയ മകൾക്കു० ,ജോലി ८പതീക്ഷിച്ച്, പേര് രജിസ്ററർ ചെയ്ത ്കാത്തിരിക്കുന്ന വിധവയായ സഹോദരി. ചി८തയ്ക്കു०എ८തയു० വേഗം ഗവ:ജോലികൾ നീതി രക്ഷിക്കേണമേ ദൈവമാതാവേ.ആമേൻ ആമേൻ. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josnathomas4628
    @josnathomas4628 Місяць тому +1

    അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @bindud3715
    @bindud3715 Місяць тому

    അമ്മേ വേദനിക്കുന്ന മക്കളെ ഈശോക്ക് നൽകാൻ എന്നെ സഹായിക്കേണമേ പരിശുദ്ധ ത്മാവിന്റെ കൃപ എപ്പോഴും എന്റെ ഭവനത്തിൽ ഉണ്ടാകേണമേ അമ്മേ എന്നെയും അപ്പച്ചനെയും ദ്രോഹിക്കുന്നവരിൽ കരുണ നിറക്കണേ അവരോട് ക്ഷമി ക്കാൻ കൃപ നൽകേണമേ മരിയ ത്രേസ്യമ്മ വത്സമ്മ എബിനു രോഗ സൗഖ്യം നൽകേണമേ 🙏

  • @dishadinesh9306
    @dishadinesh9306 Місяць тому +4

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @sarithasaritha649
    @sarithasaritha649 Місяць тому +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @induvijesh
    @induvijesh Місяць тому +4

    ഇന്നും വന്നു കൃപാസനത്തിൽ ജോസഫ് അച്ഛനെ കാണാൻ ഇന്നും പറ്റിയില്ല. എക്സാം മറ്റന്നാൾ ആണ്. ജോസഫ് അച്ഛനെ കാണാനും അനുഗ്രഹം വാങ്ങുവാനും പറ്റിയില്ല. അമ്മേ എന്റെ മാതാവേ അമ്മ മാധ്യസ്ഥം നിന്ന് എന്നെ വിജയിപ്പികേണമേ. എന്റെ വീട് തിരുവനന്തപുരം കിളിമാനൂർ ആണ് ഒത്തിരി പാടുപെട്ട വന്നതെങ്കിലും അമ്മയെ യും തിരു കുമാരനെയും കണ്ടു അനുഗ്രഹം വാങ്ങിയതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏

  • @bindu7374
    @bindu7374 Місяць тому +1

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരണേ 🙏🙏🙏🙏

  • @NesiyaJoji
    @NesiyaJoji Місяць тому

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @xaviourthomas4708
    @xaviourthomas4708 Місяць тому

    അമ്മേ മാതാവേ എന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു തരണേ 😭😭🙏🏽🙏🏽

  • @RoseMary-uu5ul
    @RoseMary-uu5ul Місяць тому +4

    Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama Amma kripasena mathava amen

  • @user-so7cd6zd1s
    @user-so7cd6zd1s Місяць тому +5

    അമ്മേ മാതാവേ നീ തുOET വിജയിക്കണേ

  • @saliniv.v3648
    @saliniv.v3648 Місяць тому +14

    ഓഗസ്റ്റ് 17 നടക്കുന്ന LDC exam ഇൽ നല്ല rank കിട്ടി ജോലി കിട്ടാൻ മാതാവ് അനുഗ്രഹിക്കണമേ

  • @jancysebastian2516
    @jancysebastian2516 Місяць тому +4

    അമ്മേ ചേച്ചിമോൾക്ക് ഓൺലൈൻ ഉടമ്പടി എടുക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ❤❤❤

  • @leenasiju9412
    @leenasiju9412 Місяць тому

    അമ്മേ മാതാവേ എൻറെ മക്കളെ കാത്തു രക്ഷിക്കണമേ

  • @soumyajose5119
    @soumyajose5119 Місяць тому +2

    അമ്മേ ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ

  • @beenagomez5341
    @beenagomez5341 Місяць тому +1

    അമ്മ മാതാവേ എന്റെ മകള്‍ നമിത ക്ക് uk govt ല്‍ നല്ലോരു ജോലി നല്‍കി anugrahikkanam അമ്മേ

  • @Annumariya-kh9xo
    @Annumariya-kh9xo Місяць тому

    അമ്മേ ഈ കൊച്ചിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻ഈ കൊച്ചിന് താമസിക്കാൻ ഇടം കൊടുക്കാൻ മനസ് കാണിച്ച ആ മകന് ഒരുപാട് അനുഗ്രഹം കൊടുക്കണേ... ഈ കൊച്ച് പഠിച്ചു ജയിച്ചു ഒരുപാട് പേരെ സഹായിക്കാൻ പറ്റണെ

  • @jonalselvaraj8805
    @jonalselvaraj8805 Місяць тому +1

    എനിക്ക് ദാനമായി തന്ന മക്കളെ അനുഗ്രഹിക്കുന്നതിന് അമ്മയ്ക്ക് നന്ദി പറയുന്നു. ഇനിയും എന്റെ മക്കൾക്കും എന്റെ ജീവിതപങ്കാളിക്കും അനുഗ്രഹം നൽകണമേ. ഹരിക്കുട്ടനെ രോഗങ്ങൾ മാറ്റി കൊടുത്തതിന് നന്ദി പറയുന്നു.

  • @aleyammape873
    @aleyammape873 Місяць тому +45

    ❤അമ്മേ എന്റെ മക്കൾ ജോലിയില്ലാതെ വളരെ വിഷമിക്കുന്നു. വീടിന്റെ പാനിപൂർത്തീകരിക്കാത്തതിനാൽ ചോർച്ച വ്സന്നു ഭിത്തി നനയുന്നു. അമ്മേ ഈ വർഷം താങ്ങി നിർത്തണേ.

    • @user-bv3jn8uw9b
      @user-bv3jn8uw9b Місяць тому +5

      എന്നെ മാനസികാമായിബുദ്ധിമുട്ടിക്കുന്ന സഹപ്രവർത്തകയോട് ക്ഷമിക്കാൻ കഴിയണേ.

    • @lintoncl8989
      @lintoncl8989 Місяць тому

      അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

    • @FoRYoU-cn4zz
      @FoRYoU-cn4zz Місяць тому

      🙏🥹

    • @nandanaas6a264
      @nandanaas6a264 Місяць тому

      🙏🙏

    • @arunjoypallithara8541
      @arunjoypallithara8541 Місяць тому +1

      അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 27 днів тому

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത, എന്നി പുണ്യങ്ങൾ നിറച്ചു,, ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. ദൈവ മക്കൾ ലജ്ജിക്കാൻ ഇടവരുത്തല്ലേ അമ്മേ

  • @meenarajan2638
    @meenarajan2638 Місяць тому +1

    അമ്മേ എന്റെയും മിനി ടീച്ചരുടെയും സാലറി വിഷയത്തിൽ ഇടപെടണേ അമ്മേ

  • @Na_nami.
    @Na_nami. Місяць тому +2

    Nte amme mathavee nku nela pokam nelki anugrahikanme amme mathavee enne ne ammayide prethishikaranthin sakshiykne amme mathavee ❤🥺🥺😭😭😭😭😭

  • @bindud3715
    @bindud3715 Місяць тому

    അമ്മ എപ്പോഴും എന്റെ കൂടെ ഉള്ളതിന് ഞാൻ നന്ദി പറയുന്നു അമ്മയാണ് എന്നെ ഈശോ യിലേക്ക് അടുപ്പിച്ചത് എനിക്ക് അമ്മയല്ലാതെ വേറെ ആരും ഇല്ലെന്നു അറിയാമല്ലോ അമ്മേ നന്ദി പറയുന്നു എനിക്ക് സാമ്പ ത്തിക ബാധ്യത ഇല്ലാതെ എന്റെ ലീവിന്റെ ദിവസ വേതനം പാസാക്കി തരേണമേ 🙏

  • @ashwinbabu2211
    @ashwinbabu2211 Місяць тому

    Amen Amen Amen Amen

  • @b38donamathew68
    @b38donamathew68 Місяць тому +10

    അമ്മേ മാതാവേ ഈശോയെ 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

    • @antonymanjila1128
      @antonymanjila1128 Місяць тому

      Une 887😅6😊87u8u8uu8u787778uu87888y6u8yuyu8yu888u8y7u87uu7yu8uuuu8887u7u87u88u78u878u67u778yy7878yy8yyyuyyu8y8ytytytyyyu88880uuuuuuuuuuuuuuuuuuuuyyuui8iyur😊😊😅😅uuiii😅😊88😊uuuuu8u⁸8am-4pm 8788uuuuiiiur😅rr7777888ûr87u77😊8iiu77778uu88uuiîi⁸uuuyui87y8766888888⁸⁸68788888trrte⁸87678686ttytrrryy😊😊de façon r7r7r😊77t😊terryer888888888888888uretrry676887966ryy6r86777r7t😊776777767888r88uu⁸87uuuuuuuuuu88u8rt8888888888888888888888888888rrrrrrrre88888888888888888888888888888888⁸8888888888888⁸87888888887888888888888888uuu8uu888888u8888u88888u888888888888888888888888888888⁸8r8r7eeuu8uu8re😊87😅8iur😅77😊7😊9r😊88😊😊uuuuuii898😊increase 87r6r6r56r555r56t5tr55r66466876888888887688886r6e88867tr8iuu8777788898uuu78888uiii88888uuuî78uuuuuuu8uu⁸⁸668y8uy4😊😊

  • @smithadileep980
    @smithadileep980 Місяць тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @beenagomez5341
    @beenagomez5341 Місяць тому +2

    അമ്മ മാതാവേ അമ്മയുടെ ഇടപെടല്‍ മൂലം എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ

  • @clarammasimon1112
    @clarammasimon1112 Місяць тому +5

    അമ്മ മാതാവേ ഞങ്ങളെ രഷിക്കണേ 1🙏🙏

  • @shinysaby926
    @shinysaby926 Місяць тому

    എന്റെ അമ്മേ മാതാവേ അങ്ങെഹിതം എങ്കിലും ഞങ്ങളുടെ സ്ഥലം വിൽക്കാനും വാങ്ങിക്കാനും ഒരു വഴി തുറന്നു തന്ന് അനുഗ്രഹിക്കണമേ

  • @athulyasn1108
    @athulyasn1108 Місяць тому

    അമ്മേ എന്നെ കൈവിടല്ലേ. ഓഗസ്റ്റിൽ എക്സാം ആണ് അമ്മേ. പഠിക്കുന്നത് എല്ലാം മറന്നുപോകുന്നു. എന്നെ സഹായിക്കണമേ അമ്മേ 🙏🙏🙏

  • @ushakumari6743
    @ushakumari6743 Місяць тому

    മാതാവേ കല്യാണത്തിന് കൊടുക്കാൻ എനിക്ക് പൈസ ശരിയാക്കി തരണേ മാതാവേ

  • @geethakumari6138
    @geethakumari6138 Місяць тому +1

    അമ്മേ എന്റെ കൂട്ടുകാരി heart ന്റെ പ്രശ്നം താൽ ഒരു സർജറി കഴിഞ്ഞു ഇനി നവംബർ വലിയ സർജറി ഉണ്ട് അമ്മ അതിന്മേൽ അത്ഭുതം പ്രവേർത്തിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tinujohn5917
    @tinujohn5917 Місяць тому +2

    ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @ChristinaS12345
    @ChristinaS12345 Місяць тому +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @Sinsu520
    @Sinsu520 Місяць тому +4

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @ushakumari6743
    @ushakumari6743 Місяць тому

    മാതാവേ എൻറെ മോൾക്ക് വിസ വന്നു അനുഗ്രഹിക്കണമേ നല്ല ജോലി കൊടുക്കണം

  • @rezinsoichen1385
    @rezinsoichen1385 Місяць тому

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @jijigeorge5551
    @jijigeorge5551 Місяць тому +3

    Praise the Lord 🙏Ave Maria 🙏🙏🙏

  • @DevumolBiju
    @DevumolBiju Місяць тому +3

    AMMEA VESHAMAGAL OKE MATTI THARAMEA😭😭❤🙏🏻🙏🏻😭😭❤🙏🏻

  • @jainjosephl690
    @jainjosephl690 Місяць тому +3

    Amme mathave enne sahayikaname ente manasinte prayasam ellam mattitharaname amen praise the Lord amen 🙏

  • @NiharikaSr-vm6uy
    @NiharikaSr-vm6uy Місяць тому

    Amma mathavee thetukall porkaname anugrahikaname mathavee 🙏🙏🙏 amma mathavee swabavathilee thetukall mattiii tharenamee mathavee achadakathodulaa jeevitham nayikuvann ennee anugrahikaname mathavee 🙏🙏🙏 jeevithathill udaneelam ammayude anugrahangal undakanamee mathavee Ammayude anugrahangal adayalangalakkii tharename mathavee 🙏🙏🙏 ammayudee oru Sakshi akuvann enne anugrahikaname mathavee 🙏🙏🙏 mathave arogya preshnangall mattiii tharenamee mathavee kanninte vedanayum cheviyude pazhutha avasthaa okkeee mattii tharename mathavee 🙏🙏🙏 papayude deshyam vishwasa koravv elathinumm ethirpp mindand nikunathh okkee mattii tharename mathavee 🙏🙏🙏 agrahikunnaa sandoshaa jeevitham tharenamee mathavee 🙏🙏 jeevithathill oroo yathrayilum ammaa mathavee koodee undakanmee mathavee 🙏🙏 mathave ennum mudangathee prarthikanum Bible vayikanumokke ennee anugrahikanamee mathavee 🙏🙏 Amma mathavee padikkan pokunathinn munnee ammente aduthh Vann anugraham vangan Ulla bagyam undakanamee mathavee 🙏🙏🙏 sambathikaa budhimuttukall okkee mattii tharename mathavee nallor bavanam thann anugrahikanamee mathavee 🙏 August avasanam akumolekum admission sheriyakki tharenamee mathavee 🙏🙏🙏 ellareyum snehathode sahayikanum avrkk vendii prarthikunnum okkee anugraham undakanme mathavee 🙏🙏🙏 Amma mathave padikkann ullaaa budhimuttum alasathayumokkee maranuu pokunnaa avasthayill ninumm rakshikanamee mathavee thalachorinee shakthiipedthanee mathaveee 🙏🙏🙏

  • @greeshmaaneesh007
    @greeshmaaneesh007 Місяць тому

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @NiharikaSr-vm6uy
    @NiharikaSr-vm6uy Місяць тому

    Amma mathavee kaliyakalill ninnum kuttapeduthalill ninnum ozhuvakaliill ninum ottapeduthalill ninokkkee mochipikanamee mathavee eshuvee 🙏🙏🙏 nursing 4 kollathe coarse nallonam padikanum exams pass avanum videshath nurse ayy sandoshathode jollii cheyanum anugrahikanamee mathavee 🙏🙏 VISA thadasangall mattiitharename mathavee 🙏🙏🙏 licence kituvan vendiii prarthikuunu mathavee 🙏🙏🙏 skinilee preshnangal amitha vannam niram illaymaa bangii ilaymaa okkee orpadd thalarthunnu mathavee ee avastha okkee Matti tharenamee mathavee 🙏🙏🙏 arudeyum kshapam elkann edavaruthalee mathave 🙏🙏🙏 chathiyill ninnum thetayy vazhiyill ninokkee rakshikanamee mathavee 🙏🙏🙏 vedanakalil ninokke saukyam tharenamee mathavee 🙏🙏🙏 adtha masam 4nn cheyunna yathrayee samarpikunnu mathavee anugrahikanamee mathavee 🙏🙏🙏🙏

  • @rublethomas592
    @rublethomas592 Місяць тому

    Praise the Lord,,thank you kripasanam mathavae

  • @MariaJose-je7tx
    @MariaJose-je7tx Місяць тому +2

    അമ്മേ mathavae oet എക്സാം pass ആക്കി തരണമേ 🙏🙏🙏

  • @donadavis2170
    @donadavis2170 Місяць тому +2

    AMME Mathave Nangalum ammayude saakshi akki mattane Amme please Mathave please 🥺🥺🥺🥺🥺🥺

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Місяць тому

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @alinababy9247
    @alinababy9247 Місяць тому

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @daliyanamitajhala7228
    @daliyanamitajhala7228 Місяць тому +2

    അമ്മേ പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejiravi5600
    @rejiravi5600 Місяць тому +5

    എന്നെ പറ്റിച്ചതാണെങ്കിൽ എന്റെ കാശു തിരിച്ചു കിട്ടണേ

  • @alinababy9247
    @alinababy9247 Місяць тому

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @alinababy9247
    @alinababy9247 Місяць тому +1

    Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

  • @alinababy9247
    @alinababy9247 Місяць тому +1

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @SilpaBaby-dh2gt
    @SilpaBaby-dh2gt Місяць тому

    Amme mathave ente kudumbathinu vendi amma madhyastham vahikename🙏🙏

  • @suryamg2407
    @suryamg2407 Місяць тому

    Ammee kripasanam maathave ee kudumbathe kaakkename ammee 🙏

  • @simonabraham9645
    @simonabraham9645 Місяць тому +2

    Amme njangale rekshikename ente unniyude parishramangale sabhalamakkename kadabharam neekki samadanam tharename 😢💔👏🙏💐🌺🌹✝️✝️

  • @linikoshy1684
    @linikoshy1684 Місяць тому +1

    Amma mathave ente makkalude samrashanam Amma ettedukkaname

  • @abiyakb
    @abiyakb Місяць тому +1

    Amen 🙏 ❤

  • @NelgyLijo
    @NelgyLijo Місяць тому

    Amma mathave endey makkaley anugrahikanammey samayathinte mell athikaramulla amme endey niyoghajalum parthanakalum sathiychu tharanamey mathave 🙏🙏🙏

  • @user-dc8sb5pf3d
    @user-dc8sb5pf3d Місяць тому

    ❤❤❤❤ava ava ava maria❤ hallijuall hallijuall please please help me❤ ava ava maria❤ bless jesus❤

  • @aneetascaria6503
    @aneetascaria6503 Місяць тому +1

    Amme ellavareyum anugrahikenama🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Місяць тому +2

    അമ്മയും മേരി മാതാവേ വണ്ടിയോടിക്കുമ്പോൾ ഉണ്ടാകുന്ന ഭയം എന്നിൽ നിന്നും എടുത്തു മാറ്റണമേ എനിക്ക് ആത്മധൈര്യം നൽകണമേ അമ്മയുടെ സാക്ഷിയായി ഉയർത്തണം ഓഗസ്റ്റ് 22 ടെസ്റ്റിന് അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണമേ

  • @christyj134
    @christyj134 Місяць тому

    Amme ente mudi kozhinju pokuvann amme athil ninn viduthal tharane amme ninte thuna kude ondakane ni thannath alle amme ellam njgalk swndam ayii onnum illa amme ni thannath allathe 🙏🏻🛐🕯️🌹😭✝️

  • @merinallumpurath9275
    @merinallumpurath9275 Місяць тому +1

    Thank you maaaaa 🙏🙏🕯️❤️

  • @josemathew834
    @josemathew834 Місяць тому +1

    Amen ❤

  • @user-qf8je7jt4g
    @user-qf8je7jt4g Місяць тому

    Amme anugraham tharane🙏🙏🙏🙏🙏🙏🙏

  • @acmtoons8211
    @acmtoons8211 Місяць тому

    അമ്മേ, കരുണയായിരിക്കണമെ

  • @anjuthomas6905
    @anjuthomas6905 Місяць тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @jeesvarghese9898
    @jeesvarghese9898 Місяць тому

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @simijoseph2841
    @simijoseph2841 Місяць тому

    അമ്മ മാതാവേ Uk driving test anu august 13 അമ്മ കൂടേ വരണേ
    അമ്മേ വരാൻ പോകുന്ന interview nu സമറ്പികുന്നു അമ്മ കൂടേ വരണേ
    അമ്മ ഒരായിരം നന്ദി husband മനസിലാകി

  • @sandmalayalam8077
    @sandmalayalam8077 Місяць тому

    Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @ashac.t914
    @ashac.t914 Місяць тому

    Ammmeee 🙏katholanee🙏🙏

  • @christyj134
    @christyj134 Місяць тому

    Amme mathave rakshikkane ninte thuna kude ondakane arokke kayyi vittaluum kayyi vidathe amma anallo ente lifeil enth vannalum ath ente nallathinu vendi ayirikkane amme enik padichh nalla joli vagganm amme onnilum akapettu pokan enne idayakkalle 🙏🏻🛐🕯️🌹✝️😭

  • @sudheeshkumar2390
    @sudheeshkumar2390 Місяць тому

    ആമേൻ.

  • @sandmalayalam8077
    @sandmalayalam8077 Місяць тому

    Ammey parishudha ammey parishudha deiva mathavey njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Місяць тому +1

    Amma e maasam 29 nu munpu annaum 🙏 pratteshekaranatten saksheyaakkanamae 🙏🙏🙏🙏🙏🙏💙💚⏱️

  • @kanakaraj1471
    @kanakaraj1471 Місяць тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @jancyjoseph6344
    @jancyjoseph6344 Місяць тому

    Amme nee dhanamayi thanba makkale kathukollane