ഫോൺ കൊടുക്കാത്തതിനാൽ ഈ കുട്ടി ചെയ്യുന്നത് കണ്ടു 🙄🙄🙄🙄

Поділитися
Вставка
  • Опубліковано 8 чер 2024
  • Edit with InShot: inshotshare.app

КОМЕНТАРІ • 85

  • @JBElectroMedia
    @JBElectroMedia Місяць тому +42

    സത്യം പറഞ്ഞാൽ കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസാണ് കുട്ടികൾക്ക് ഫോൺ കൊടുക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് . അതുവരെ കുട്ടികളെ എല്ലാരും ഫോണിനോട് അവരെ അധികമാരും അടുപ്പിച്ചിരുന്നില്ല. അതോടെ കുട്ടികൾക്ക് മൊബൈൽ ഉപയോഗിക്കാനുള്ള സ്വാതന്ത്യമായി മാറി. അപ്പോൾ ഇങ്ങനെയൊരു ഭവിഷ്യത്തുണ്ടാമെന്ന് ആരും ചിന്തിച്ചില്ല. ഇപ്പോൾ അവരെ അതിൽ നിന്നും വിലക്കാനും പറ്റാതായി. വിലക്കിയാൽ കുട്ടികൾ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാൻ പറ്റില്ല.. രണ്ടുവർഷം ക്ലാസ് പോയാലും വേണ്ടില്ലെന്നായിരുന്നു ഇപ്പോൾ ചിന്തിക്കുന്നത്. എന്റെ മോൾക്കും ഫോൺ അഡിക്ഷനായി മാറി. പലരെയും അലട്ടുന്ന വലിയ പ്രശ്നം.

  • @lissammapaul959
    @lissammapaul959 Місяць тому +15

    ഫോൺ കൊടുത്തവർ തന്നെ ഉത്തരവാദികൾ. അവർ സ്വയം പറയുന്നുണ്ടല്ലോ എന്നെ തല്ലണം എന്ന്. വാസ്തവമതല്ലേ . വെറുതെയിരുന്ന കുട്ടിക്ക് Phone കൊടുത്തുണ്ടാക്കിയ കുഴപ്പം. ഇത് പലമാതാപിതാക്കളും ചെയ്യുന്നത് തന്നെ👍

  • @Abdulazeez-pt4yv
    @Abdulazeez-pt4yv Місяць тому +45

    ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങൾ നേരിട്ട് കാണുന്നതുപോലെ ഇത് അഭിനയം തന്നെയാണോ എന്ന് സംശയിച്ചു പോകുന്ന നിമിഷങ്ങൾ

  • @rahimahroof2697
    @rahimahroof2697 Місяць тому +15

    ഇപ്പോഴത്തെ കുട്ടികൾക്ക് ഫോൺ ഒരു ലഹരി ആയി മാറി

  • @ShahaShana
    @ShahaShana Місяць тому +11

    ഇതു എല്ലാവർക്കും ഒരു പാഠമാണ്

  • @Unknown7999
    @Unknown7999 Місяць тому +6

    ഫ്രീ ഫയർ uyirr♥️♥️♥️

  • @mannilsnehacreations
    @mannilsnehacreations Місяць тому +8

    Superb presentation 👍👍👍

  • @sameenarahman2107
    @sameenarahman2107 18 днів тому +4

    ശെരിയാണ് എൻ്റെ മോനും കൊറോണ ടൈംമിലാണ് പടികത്തെ ആയത് ഈ ഫോൺ കൊടുത്തതോടെ മക്കൾ നശിച്ചു പോയി 😢😢

  • @jayalakshmir9695
    @jayalakshmir9695 Місяць тому +20

    ഫോൺ അങ്ങോട്ടല്ലേ കൊടുത്തേ, ആദ്യമേ കൊടുക്കാതിരുന്നാ പോരായിരുന്നോ 🙄🙄

  • @Whitelilly357
    @Whitelilly357 Місяць тому +5

    Super 👍👍👏👏

  • @sheelaraviravi7890
    @sheelaraviravi7890 Місяць тому +4

    A chechi phone koduthilenkil nammal engane annu ithu kannunathu avaru ethara neram thala pukanju alochichannu oru cundent unddakki vedio eduthu nammalle kannikunathu ithil ninnum ORU message kudi avar tharununddu kyttikalku phone ethara sneham nammuku unddenkilum phone kodukaruthu ennu ok

  • @safnasharafu9565
    @safnasharafu9565 Місяць тому +1

    Ivide und oral full mark und but full time phone ane 😂😂

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Місяць тому +2

    അഭിനയമാണ്

  • @mubimubi5935
    @mubimubi5935 29 днів тому +1

    ഈ അവസ്ഥ ആണ് ഇപ്പൊ ഞാൻ 😢

  • @nithinbabu637
    @nithinbabu637 Місяць тому +19

    ഒരു സ്ത്രീ അമ്മ ആയാൽ ആ സ്ത്രീയുടെ ജീവിതം നരകം ആയി മാറും

  • @aleenasusanvijay7007
    @aleenasusanvijay7007 Місяць тому

    Super

  • @muhazinali2235
    @muhazinali2235 Місяць тому +1

    Real story

  • @haseenasayyidabad9516
    @haseenasayyidabad9516 Місяць тому

    ഞാൻ കുറച്ചു മുന്നേ കുട്ടികളോട് അതിന്റെ ഭാവിശ്യത്ത്‌ പറഞ്ഞു കൊടുത്തിട്ടേ ഒള്ളൂ. അപ്പോഴാ ഈ ഒരു വീഡിയോ കാണാൻ ഇടയായത്.

  • @majeedrcm1982
    @majeedrcm1982 Місяць тому +1

    അഭിനയം ഗംഭീരം

  • @sudhavijayan78
    @sudhavijayan78 Місяць тому +2

    Super acting

  • @user-ux1nu1ou1k
    @user-ux1nu1ou1k Місяць тому +2

    FREE FIRE 🔥 KARANAMA 😢

  • @ashiquevlogger9080
    @ashiquevlogger9080 Місяць тому +1

    ❤❤

  • @Husain-wt9yo
    @Husain-wt9yo Місяць тому +11

    അതിന്റെ കാരണക്കാരി നിങ്ങൾ തന്നെ

    • @athanivlogs9274
      @athanivlogs9274 Місяць тому +2

      നിന്റെ വീട്ടിൽ കുട്ടികൾ ഇല്ലേ എല്ലാര വീട്ടിലും ഇതെന്നെ അവസ്ഥ

  • @user-wz1pu7ft2b
    @user-wz1pu7ft2b Місяць тому +2

    ,😂😂😂😂😂

  • @sahil_kumar640
    @sahil_kumar640 Місяць тому

    👍👍👍

  • @manjulaparameswaran-sb4do
    @manjulaparameswaran-sb4do Місяць тому +7

    ഫോണും വണ്ടിയും കിട്ടിയാൽ തന്തുനാനേന

  • @MadhuThokanam
    @MadhuThokanam 24 дні тому

    super

  • @reenaat1626
    @reenaat1626 Місяць тому +36

    അഭിനയിക്കാണ് എന്ന് തോന്നുന്നില്ല

  • @krishna_Nitha1983
    @krishna_Nitha1983 Місяць тому +3

    Unnikutta super abhinayam😂😂😂

  • @user-qi1bx6pn9d
    @user-qi1bx6pn9d Місяць тому +3

    നിങ്ങൾ തന്നെയല്ലേ ഈ പ്രായത്തിൽ ആ കുട്ടിക്ക് ഫോൺ കൊടുത്തത്

  • @rajinarayanan6396
    @rajinarayanan6396 24 дні тому

    Ippozhathe generation kuttigal Aanum pennum maha mosam.idhinekaalum.kuttigal illandu irikunnatha nallathu

  • @lachooss2633
    @lachooss2633 14 днів тому

    Ith abinayam mathramalla ente monum ingane thannaya.

  • @user-ir9wp6sr1o
    @user-ir9wp6sr1o Місяць тому +1

    🙄🙄🙄🙄

  • @HadiFilu-wu1oq
    @HadiFilu-wu1oq 20 днів тому

    അതീന്റെ കാരണം കരീകുട്ടി യുടെ അമ്മ തന്നെ യാണ്

  • @Kamala16
    @Kamala16 Місяць тому

    Sound kurava

  • @rajinarayanan6396
    @rajinarayanan6396 24 дні тому

    Kuttigalda eduthu phone kudukunnathu maha abatham

  • @user-ux1nu1ou1k
    @user-ux1nu1ou1k Місяць тому

    Endhanu kutti ingane

  • @ConfusedBarbecue-hb4kb
    @ConfusedBarbecue-hb4kb 5 днів тому

    No

  • @DrNandankrishnan
    @DrNandankrishnan Місяць тому

    Ith acting ano ?
    Kandapol acting ayit thonunilla ❤

  • @sudhanair6018
    @sudhanair6018 Місяць тому +3

    വളരെ നന്നായി. മിണ്ടാണ്ടിരുന്ന കുട്ടിക്ക് ഒരാവശ്യമില്ലാതെ ഫോൺ കൊടുത്ത് അവനെ അവനല്ലാണ്ടാക്കിയ ആ തള്ളക്ക് രണ്ട് വീക്ക് വച്ചുകൊടുക്കണം. പഠിക്കാനാണുപോലും. ഇതിനു മുമ്പുള്ളേരെഹൊക്കെ എങ്ങനെയാ പഠിച്ചിരുന്നത്?

    • @_Radha__Homely__kitchen_
      @_Radha__Homely__kitchen_  Місяць тому

      🤣🤣👍🏻

    • @_Radha__Homely__kitchen_
      @_Radha__Homely__kitchen_  Місяць тому

      താങ്ക്യൂ ഇതുപോലത്തെ കമന്റ്സ് ആണ് ഞങ്ങൾക്കും വേണ്ടത് താങ്ക്സ് ട്ടോ ❤️❤️❤️🙏🏻

  • @_Samila_hussain
    @_Samila_hussain Місяць тому +3

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @aizu_kitchen
    @aizu_kitchen Місяць тому

    Ante mon inganeyan

  • @Fdhaaaah__
    @Fdhaaaah__ Місяць тому +2

    ഇദ് സത്യ മാണ് എനിക് ഇദ് അനുഭവിച്ചു

  • @nithinbabu637
    @nithinbabu637 Місяць тому +3

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്

  • @muhazinali2235
    @muhazinali2235 Місяць тому

    ♥️♥️