Aliyans - 210 | ഉത്തരവാദിത്വങ്ങൾ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 617

  • @internationalnews4447
    @internationalnews4447 3 роки тому +329

    കനകനാണ് യഥാർത്ഥ സ്നേഹമുള്ള ആങ്ങള.
    എത്ത്ര പേർ ആഗ്രഹിക്കുന്നുവോ ഇങ്ങനെയുള്ള ഒരാങ്ങള പെങ്ങളാവാൻ 🤔

  • @navasmalanavasmala5137
    @navasmalanavasmala5137 3 роки тому +76

    ഈ സീരിയലില്‍ ഓവറാക്ടിംങ് ഇല്ലാ ,അഭിനയിക്കാന്‍ പറഞാല്‍ ജീവിച്ച് കിണിക്കുന്ന കുരിപ്പുകളാ ഇതിലെല്ലാം ഇതിന്റെ വിജയവും അതാണ് ,,അമ്മേ വീണ്ടും വെല്‍ക്കം 🌷🌷🌷🌷

  • @mareenareji4600
    @mareenareji4600 3 роки тому +89

    കനകനു തങ്കത്തോടുള്ള സ്നേഹം കണ്ടിട്ടു കണ്ണു നിറഞ്ഞു പോയി....

    • @mayasasi3638
      @mayasasi3638 3 роки тому +1

      തങ്കം അഹങ്കാരം കൂടുതൽ

  • @manumash314
    @manumash314 3 роки тому +692

    മഞ്ജൂനും ക്ലീറ്റോയ്ക്കും കനകനും മാത്രം മതിയോ കയ്യടി? നമ്മുടെ ലില്ലി എന്നാ പൊളിയല്ലിയോ? ലില്ലി ഫാൻസ് അടി ലൈക്ക് ...

    • @seshinkhanseshu5883
      @seshinkhanseshu5883 3 роки тому +11

      പൊളി അല്ലേ ലില്ലിയുടെ ചില സമയത്തെ രംഗം കാണുമ്പോൾ ചിരി വരും

    • @foodeyworld4735
      @foodeyworld4735 3 роки тому +1

      അയേ എനിക്കിഷ്ടമല

    • @dayanaanoban7213
      @dayanaanoban7213 3 роки тому +8

      പൊളിയാ 👌👌❤

    • @venugopal2347
      @venugopal2347 3 роки тому +8

      Soumya is a wonderful actress and performing extremely well .. also in Comedy Masters / Utsavam in Amritha TV

    • @ashraf5700
      @ashraf5700 3 роки тому +1

      വേണ്ട

  • @muhammedkhantm7045
    @muhammedkhantm7045 3 роки тому +567

    അമ്മയ്ക്ക് ഈ വീട്ടിൽ താമസിച്ചാൽ പോരെ..... നല്ല അമ്മയാണ്..... താല്പര്യമുള്ളവർ like 👍👍👍

    • @roymalex4755
      @roymalex4755 3 роки тому +9

      കോവിഡ് മാനദണ്ഡം ഉണ്ട് അമ്മയ്ക്ക് 60 വയസ്സ് കഴിഞ്ഞു

    • @najilasathar3500
      @najilasathar3500 3 роки тому +3

      Mounaragathilundd

    • @lovingnature24
      @lovingnature24 3 роки тому +2

      Daily cash kodukkanam ningal kodukkuvo

    • @muhammedkhantm7045
      @muhammedkhantm7045 3 роки тому +8

      @@lovingnature24 ബാക്കി ഉള്ളവർക്കെല്ലാം തനാണോ കൊടുക്കുന്നത് 😄😄😄😄

    • @divyashibin3856
      @divyashibin3856 3 роки тому +7

      Ammakku Asianet le mounaragathil pokande ? Amma busy aanu

  • @robinjeena7970
    @robinjeena7970 3 роки тому +170

    കുടുബാ സീരിയൽ എന്നാൽ ഇതാണ്...അടിപൊളി 😅😅😅😅

  • @robinjeena7970
    @robinjeena7970 3 роки тому +227

    ഞാൻ വിചാരിച്ചു അമ്മാ ഈ പരുപാടി നിർത്തി പോയന്ന് 😅😅😅അമ്മായ്ക്ക്💕💕💕 അഭിനന്ദനങ്ങൾ

  • @perumalpr2297
    @perumalpr2297 3 роки тому +58

    ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹം... കാണുബോൾ മനസിന്‌ വല്ലാതെ സങ്കടം തോന്നി.

    • @dreamlife4550
      @dreamlife4550 2 роки тому +1

      അനിയൻ അല്ല തങ്കം ഇതിൽ അനിയത്തി ആണ് കനകന്റെ

  • @rencymolmathew9114
    @rencymolmathew9114 3 роки тому +129

    അമ്മ വന്നല്ലോ ഒരുപാട് നാളുകൾക്കു ശേഷം അമ്മയെ കണ്ടതിൽ സന്തോഷം 🥰എല്ലാവരും കാത്തിരുന്നു അമ്മയും വന്നിരുന്നു എങ്കിൽ എന്ന്

  • @suhailashihab5067
    @suhailashihab5067 3 роки тому +68

    തങ്കത്തിൻ്റേയും കനകൻ്റയും സ്നേഹം കാണുംമ്പോൾ അസു യ തോന്നും

    • @sindhujayesht.2574
      @sindhujayesht.2574 3 роки тому +1

      Sathyam

    • @sandhyasunil1116
      @sandhyasunil1116 3 роки тому +2

      ആ സ്നേഹം കണ്ടാൽ കണ്ണുകൾ നിറയും...

    • @nourinjinan4589
      @nourinjinan4589 3 роки тому +2

      ഒരു ആങ്ങള ഉണ്ടായിരുന്നങ്കിൽ എന്ന് കൊതിച്ചു പോകും

  • @riyastirur1095
    @riyastirur1095 3 роки тому +49

    അമ്മ വന്നപ്പോൾ സന്തോഷമായി 😍😍 കനകനും തങ്കവും ശെരിക്കും സഹോദരങ്ങളെ പോലെ 😍എന്താ അഭിനയം

  • @chanakyavii2024
    @chanakyavii2024 3 роки тому +206

    അമ്മ വന്നപ്പോഴാണ് അളിയ൯സി൯െറ പഴയ പ്രൗഢി തിരിച്ചു വന്നത്. 💓💖💝💛 അമ്മ ഇനിയു൦ എവിടെയു൦ പോവരുത്💕💕💕

    • @ammua6359
      @ammua6359 3 роки тому

      Asdfghjkl

    • @ammua6359
      @ammua6359 3 роки тому

      🤩🤩🥳🥳🤗🤗

    • @ammua6359
      @ammua6359 3 роки тому +1

      💄🧁🎂🍭🍮🧷🧸🧻🚽🛁🚿🧼

    • @ammua6359
      @ammua6359 3 роки тому +1

      💌💌💌💌💌

    • @ammua6359
      @ammua6359 3 роки тому

      🐒🐓🦚🦩🐤🐘🐋🥐🥐🥖🥖🥯🥯🍗🍗🍖🍖🍟🍟🍟🍟🍟🍟🍟🍟🍟

  • @presadas9828
    @presadas9828 3 роки тому +18

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ടെങ്കിൽ അത് അളിയൻസ് മാത്രം.. മഞ്ജു, മുത്ത്.. ജീവിക്കുകയാ ♥️♥️

  • @teenarajesh939
    @teenarajesh939 3 роки тому +221

    Aliyans youtubil കാണുന്നവര്‍ like adi

  • @najafathima.m2955
    @najafathima.m2955 3 роки тому +175

    അളിയൻസിന്റെ addict ആയവർ like👍pls👍

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 3 роки тому +36

    ഇങ്ങനെതെ കൂടപിറപ്പിനെ കിട്ടാൻ ഭാഗ്യം വേണം. കനകൻ നല്ല സഹോദരൻ

    • @savithriv4635
      @savithriv4635 3 роки тому

      സഹോദരങ്ങളും ഇതുപോലെയാണ്

  • @subhadrasubhadra5822
    @subhadrasubhadra5822 3 роки тому +23

    Kanakan, What a fantastic brother !
    But ക്‌ളീറ്റോ നിങ്ങൾ അവസാനം score ചെയ്തു... A ക്‌ളീറ്റോ fan

  • @dilruba1238
    @dilruba1238 3 роки тому +635

    തങ്കം ആകെയൊരു മൊഞ്ചത്തി ആയിട്ടുണ്ടെന്ന് തോന്നുന്നവർ 😍

  • @sudhesshbeena508
    @sudhesshbeena508 3 роки тому +9

    ഈ അമ്മയാണ് അളിയൻ കുടുംബത്തിന്റെ ഐശ്യര്യവും അന്തസും അത് ഇനി എന്നും കാത്തു സൂക്ഷിക്കുമെന്ന് കരുതുന്നു അളിയൻസിനു അഭിനന്ദനങ്ങൾ

  • @suhasmd8082
    @suhasmd8082 3 роки тому +32

    അഭിനയിച്ചിട്ട് ജീവിക്കുവാണോ.. ജീവിച്ചു അഭിനയിക്കുവാണോ എല്ലാവരും 😍😍😍അപാരം... കുഞ്ഞുങ്ങൾ വരെ പൊളി ❤❤❤

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 роки тому +112

    പെങ്ങളോട് ഉള്ള കനകന്റെ സ്നേഹവും ഉത്തരവാദിത്തവും ക്ളീറ്റോക്ക് ലില്ലിയോട് ഇല്ല

    • @johnxavier5842
      @johnxavier5842 3 роки тому +8

      പക്ഷെ ലില്ലി ഉത്തര വാദിത്തം ഉള്ള govt ഉദ്യോഗസ്ഥന്റെ ഭാര്യ ആണ് തന്കം ഒരു പണി ഇല്ലാത്തവന്റെയും അത് കൃത്യമായി ക്ളീറ്റോക്ക് അറിയാം

    • @sarahfathima861
      @sarahfathima861 3 роки тому +1

      ആര് paranju

    • @bencydaniel4138
      @bencydaniel4138 3 роки тому +1

      Swantham veetil utharavaditham illatha ala appozha .....

    • @lechuscreativeworld5629
      @lechuscreativeworld5629 3 роки тому

      Mmmm

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 3 роки тому +33

    അടിപൊളി ഇപ്പോൾ ആ ഒരു സുഖം ആയത് അമ്മ വന്നപ്പോൾ ഇനി അമ്മാവനും അമ്മായിയും എത്തണം 😍

  • @ajeeshbhaskar4727
    @ajeeshbhaskar4727 3 роки тому +21

    സൂപ്പർ episode. തങ്കം കൂടുതൽ സുന്തരി ആയിട്ടുണ്ട്. 👍

  • @rajeevsreekumar6061
    @rajeevsreekumar6061 3 роки тому +118

    എന്തെങ്കിലും അവാർഡ് ഉണ്ടെങ്കിൽ നമ്മുടെ മജ്ഞൂന് കൊടുക്കണം കേട്ട ചാനല് കാരെ

  • @kristommundakayam4042
    @kristommundakayam4042 3 роки тому +44

    മഞ്ജുന്റെ അഭിനയം .. തകർത്തു ..
    ഉർവശിക്ക് ശേഷം ആര് , answer is here

    • @athirakrishnan2168
      @athirakrishnan2168 3 роки тому +6

      urvasi chechi um manju chechine um vech compare cheyaruth urvasi chechi ku equal ayit munbum arum ila inium aarum ila

    • @kristommundakayam4042
      @kristommundakayam4042 3 роки тому +5

      @@athirakrishnan2168 അതെ ..
      എന്നാലും ആ അനായാസമായ ശൈലി ഒണ്ട്

    • @shajikp8941
      @shajikp8941 3 роки тому

      അങ്ങിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. Mini screen urvasi

  • @manjubiju8055
    @manjubiju8055 3 роки тому +7

    എന്റെ ഭർത്താവിന്റെ വീട്ടിൽ 7മക്കൾ ആണ് 5ആണും 2പെണ്ണും അവർ 5ആണുങ്ങളും ആ രണ്ട് പെങ്ങൻമാരോട് കനകൻ കാണിക്കുന്ന പോലെ സ്നേഹം ആണ്

  • @aryanaveenam5107
    @aryanaveenam5107 3 роки тому +48

    അമ്മയെ തിരിച്ചു കൊണ്ടുവന്ന ടീം aliyans നു big salute😍

  • @rajisasikumar9348
    @rajisasikumar9348 3 роки тому +75

    അമ്മയും കുഞ്ഞുങ്ങളുമാണ് ഒരു വീടിന്റെ ഐശ്വര്യം. അമ്മേ... ഉടനെയൊന്നും തിരിച്ചു പോകല്ലേ.
    അമ്മാവന്റെയും അമ്മായിയുടെയും വരവ് പ്രതീക്ഷിക്കുന്നു.

  • @bindhunisha8588
    @bindhunisha8588 3 роки тому +7

    കണ്ണ് നിറഞ്ഞു ആങ്ങളയുടെ പെങ്ങളോടുള്ള സ്നേഹം 😘😘😘😘😘😘😘

  • @hibumol3120
    @hibumol3120 3 роки тому +48

    നമ്മുടെ അമ്മൂമ്മയും മക്കളും വന്നേ 🌹🌹🌹🌹🌹🌹

  • @annammaa226
    @annammaa226 3 роки тому +14

    അമ്മയും കുഞ്ഞുങ്ങളും വന്നപ്പോൾ ഒരു ഓളം ആയി. ഇനി എന്നും അമ്മ വേണം ട്ടോ

  • @__love._.birds__
    @__love._.birds__ 3 роки тому +102

    ക്ലിറ്റോ ഇനി എങ്കിലും ഒരു ജോലിക് പോണം 😂😂

  • @ajipaluvallil8412
    @ajipaluvallil8412 3 роки тому +3

    എല്ലാവരും കൂടി പൊളിച്ചു ഇത് ഇങ്ങനെ തന്നെ നിലനിര്‍ത്താന്‍ വേണ്ടി എല്ലാവരും എന്നും ശ്രമിക്കുക,,,,,, great bros and sis..... Really lovable kanakan and sis.. 💕💕💕💕💕💕

  • @craftweb8573
    @craftweb8573 3 роки тому +18

    തങ്കത്തിന്റെയും കനകന്റെയും സ്നേഹം കാണുമ്പോൾ കണ്ണ് നിറയും 😍😍

    • @deepthishivakumar7774
      @deepthishivakumar7774 2 роки тому

      പഴയ kanakanekkal അനീഷ് ആണ് സൂപ്പർ, lilly യും ഇതാണ് സൂപ്പർ

  • @rajanambattu4848
    @rajanambattu4848 2 роки тому +4

    എന്തൊരു സ്നേഹമുള്ള ആങ്ങള... കൊതിയാവുന്നു ❤️❤️

  • @_vavachi_007__6
    @_vavachi_007__6 2 роки тому +19

    അവസാനത്തെ മഞ്ജുന്റെ diologe
    "അതെന്താ അമ്മേ എന്നോടീ ചതി കാണിച്ചത്
    എന്നെ ഗർഭിണി ആയിരുന്ന സമയത്ത് അച്ഛൻ ലാടാക്കിൽ പോയില്ലേ 😂😂😂😂"

  • @bibeeshsouparnika677
    @bibeeshsouparnika677 3 роки тому +28

    ക്ലീറ്റസ് ഹീറോ ആണ് ഡാ....... 🎈🎈🎈🎈🎈🎈🙏❤️❤️❤️

  • @soumyashinesoumya
    @soumyashinesoumya 3 роки тому +13

    ഇതുപോലെ ഒരു സഹോദരൻ വേണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത്😭😭

  • @haneefahaneefa4444
    @haneefahaneefa4444 3 роки тому +10

    കൂട്ട് കുടുംബം സ്നേഹം ഒന്നുകുടി കുട്ടിഉറപ്പിച്ച അനീഷ് ഏട്ടൻ 😘😘😘

  • @rhnd1762
    @rhnd1762 3 роки тому +10

    അളിയൻസ് ഇടക് ഭയങ്കര ബോർ എപ്പിസോഡ് ആയിരുന്നു. അപ്പൊ ഞാൻ കാണാറില്ലായിരുന്നു. പക്ഷെ ഇപ്പൊ സൂപ്പർ ആകുന്നു. ഇനി ഇതിന്റെ തുടർച്ച ആയി തന്നെ പോവണം. അമ്മായി ക്കും കൂടി വിശേഷം ഉണ്ടാകണം. അപ്പൊ അളിയൻസ് വേറെ ലെവൽ ആകും

  • @libiyavarghese656
    @libiyavarghese656 3 роки тому +8

    കുറച്ചു നാളായിട്ട് episode കാണാറില്ലാർന്നു .. But ഇപ്പോൾ നന്നായി വരുന്നുണ്ട് എല്ലാ എപ്പിസോഡും

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 роки тому +33

    അമ്മാവനെയും അമ്മായിയെയും വിവരം അറിയിച്ചിരുന്നു എങ്കിൽ അവർ ഓടി വന്നേനെ

  • @sulfikallar3601
    @sulfikallar3601 3 роки тому +7

    എത്രയോ ഓർമ്മകൾ തിരിച്ചു കൊണ്ടുവന്ന എപ്പിസോഡ്

  • @ummuhaadisworld3533
    @ummuhaadisworld3533 2 місяці тому

    ആങ്ങളക്ക് പെങ്ങളോടുള്ള സ്നേഹം കണ്ടപ്പോൾ എന്റെ അവസ്‌ഥ ആലോചിച്ചു സങ്കടം വന്നു😢😢

  • @shibinasa1258
    @shibinasa1258 3 роки тому +15

    ഇതാണ് കൂടപ്പിറപ്പ് സ്‌നേഹം....... കണ്ട് നിൽക്കാൻ ആകില്ല...... ചോരക്ക് ചോരേടെ വിളി കേൾക്കാം

  • @manesshk358
    @manesshk358 3 роки тому +34

    മുത്തേ , നല്ലൂ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ

  • @nimmyabey3816
    @nimmyabey3816 3 роки тому +23

    ഇനി 3 പെങ്ങന്മാർക്കും കൂടി ഒരു കുഞ്ഞാങ്ങളാ ഉണ്ടാകട്ടെ

  • @vijeshtp2887
    @vijeshtp2887 3 роки тому +22

    നല്ലുവായി അഭിനയിക്കുന്ന കുട്ടിയുടെ അഭിനയം നന്നായിട്ടുണ്ട്. ഇനിയും അവസരങ്ങൾ കൊടുക്കണം

  • @jollyjoe1078
    @jollyjoe1078 3 роки тому +10

    ഓരോ ദിവസവും കൂടുതൽ കൂടുതൽ നന്നാകുന്നു... great and congrats..

  • @sureshlavanya6562
    @sureshlavanya6562 3 роки тому +38

    നമ്മുടെ സൗമ്യ എന്താ മോശം ആണോ സൗമ്യ ആണ് താരം നല്ല കട്ട കലിപ്പ് അഭിനയം സൗമ്യനേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്

    • @rashidmuhammad9380
      @rashidmuhammad9380 3 роки тому

      0

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      സൗമ്യ മോശം ആണെന്ന് ആരും പറഞ്ഞില്ലല്ലോ

  • @rencymolmathew9114
    @rencymolmathew9114 3 роки тому +29

    ഹായ് കുറച്ചു നാളുകൾക്ക് ശേഷം ഞാൻ കമന്റ്‌ ഇടുക ആണ് 🥰🥰 തങ്കം ക്‌ളീറ്റോ congratulations 🌹🌹🌹എല്ലാവരും സുഖം ആയിരിക്കുന്നോ... Stay safe

  • @History_Mystery_Crime
    @History_Mystery_Crime 3 роки тому +8

    അമ്മയും അമ്മാവനും എപ്പഴും വേണം....എന്നാലേ ആ പഴയ അളിയൻ vs അളിയൻ ആവുള്ളു ❤❤

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +8

    ഫുൾ ഗർഭം ആണല്ലോ , ചക്കപ്പഴത്തിൽ അശ്വതി , ഇപ്പൊ മഞ്ജു ചേച്ചി .. congrats

  • @mariasherlywilson2826
    @mariasherlywilson2826 3 роки тому +15

    Brother sister relation polikkuvanu super

  • @srinivasaniyer6158
    @srinivasaniyer6158 10 місяців тому

    Kanakan& Thankam,'s sisterhood is somewat oover.That spoiling whole episode

  • @jeenarani2380
    @jeenarani2380 Рік тому +1

    ithupoloru koodepirappine kittiyittullavar enthoram bhagym cheythavara...enikumundu sahodarangal,ennodu othiri snehamundu..enikoru avasyam vannal ente koode kanum..enkilum ithupole thurannu samsarikilla..ithokke kanumpol njan agrahichu pokunnundu..sankadamalla bt thurannu samsarikanam ella sahodarangalum.ithupole...

  • @sandhyasunil1116
    @sandhyasunil1116 3 роки тому +2

    എല്ലാവരുടെയും അഭിനയം വളരെ നല്ലതാണ്... So natural acting....കാണാൻ നല്ല രസമാണ്...അമ്മയും കൂടെ ഉണ്ടെങ്കിൽ പ്രത്യേകതയാണ്...കൂടുതൽ സന്തോഷം തോന്നും..

  • @ajimathew2198
    @ajimathew2198 3 роки тому +8

    ഇതിൽ ഒരു രംഗം എടുത്തു പറയുന്നു. തങ്കം മീൻ ക്‌ളീൻ ചെയ്യുന്ന സമയം കനകൻ വന്നു പൈസ കൊടുക്കുന്ന സമയം. അത് സഹോദരൻ സഹോദരിയെ കരുതുന്നു. ഇതിനെ എന്താണ് വിളിക്കേണ്ടത്. സഹോദര സ്നേഹം എന്നോ അതോ അതുക്കും മേലെ ആണോ.

  • @sanilaksarsanilaksar5612
    @sanilaksarsanilaksar5612 3 роки тому +12

    തങ്കം ചേച്ചിയുടെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു.....

  • @hotkitchen199
    @hotkitchen199 3 роки тому +46

    അമ്മ നിങ്ങളെ പോലെയല്ല
    പുള്ളേ 🤣🤣 കുറെ സിനിമ കിട്ടുന്നുണ്ട്

  • @mujeebrahman8976
    @mujeebrahman8976 3 роки тому +13

    ശരിക്കും ഈ നമ്മുടെ അമ്മയെ ഒത്തിരി മിസ് ചെയ്തിരുന്നു..... വന്നതിൽ ഒരുപാട് സന്തോഷം.....സൂപ്പർ എപ്പിസോഡ്....

  • @santharaghavan1402
    @santharaghavan1402 3 роки тому +5

    Kanakante Sneham kanumpol kothiyavunnu
    Ithupole oru angala enikkum undayirunnenkil

  • @raziya.k.p6122
    @raziya.k.p6122 3 роки тому +6

    നല്ല കുടുംബo പോലെ കുടുംബം തന്നെ എത്ര കണ്ടാലും മതിവരില്ല

  • @sansvibes7423
    @sansvibes7423 3 роки тому +7

    ഒരുപാട് ദിവസത്തിന് ശേഷം അമ്മയെ കാണുന്നു 🥰🤩

  • @lkj3304
    @lkj3304 3 роки тому +5

    Very good to see Amma back , Good Job to the person who brought Amma back .
    She is a great actress

  • @praveenabraham3148
    @praveenabraham3148 3 роки тому +89

    ഈ അമ്മയെ മിസ്സ് ചെയ്തവർ ഉണ്ടായിരുന്നൊ?

  • @annarahul9257
    @annarahul9257 3 роки тому +21

    ശെരിക്കും ഒരു ഫാമിലി പോലെ തന്നെ 💕💕💕

  • @s.ratheeshrathee2588
    @s.ratheeshrathee2588 3 роки тому

    Kaumudi channel ...No 1 റേറ്റിങ് ചാനൽ ആയി മാറും ..ഈ ഒരു പ്രോഗ്രാം കൊണ്ട് ...റിയാസ് ഇക്ക ...അതിമനോഹരം എല്ലാരും പൊളിച്ചു ..മുത്തേ kooi...

  • @pushpalatanair4911
    @pushpalatanair4911 3 роки тому +12

    അമ്മ വന്നപ്പോ കുടുംബം ആയതു ഇഷ്ടം ആയി ❤️

  • @shimulalsasi2024
    @shimulalsasi2024 3 роки тому +1

    Ethoru nalla kudumbamanu.snehavum , samadhanavum, santhoshavum, enakavum pinakavumulla , karayillatha nalloru family. Thank you aliyan VS aliyans
    Suprrrrt

  • @padmakumari1493
    @padmakumari1493 3 роки тому +12

    അളിയൻ സ് ഇപ്പോൾ സൂപ്പർ ആകുന്നുണ്ട്.മുത്ത് തക്കിളി ലെവലിൽ എത്തി. ഇനി അമ്പിളിക്കുട്ടനും രാഖിയും ഒക്കെ വരട്ടെ.

  • @rainoroy2517
    @rainoroy2517 3 роки тому +8

    തങ്കം : എന്നാ പണിയ അമ്മേ എന്നോട് ചെയ്തത് എന്നേ ഗർഭിണി ആർന്നപ്പോൾ അച്ഛൻ ലടാക്കിൽ പോയില്ലേ 😃😂😂
    കനകന്റെ ലാസ്റ്റ് കലിപ്പീര് ഹോ മാസ്സ് 👍

  • @resimanu2090
    @resimanu2090 Рік тому

    Ellarum enthu super aayitta abhinayikane ivaru sherikum ithupole aayirunnenkhil ennu aagrahichu ponu

  • @bindusaleesh6349
    @bindusaleesh6349 3 роки тому +5

    അമ്മയെ ഇനി എവിടെയും വിടല്ലെ...അമ്മയും അമ്മാവനുമുണ്ടെങ്കിൽ അളിയൻസ്സ് കാണാൻ അടിപൊളി തന്നെയാണ്

  • @jenniferofosu-mensah8136
    @jenniferofosu-mensah8136 3 роки тому +3

    Oh my dear Brothers and sisters I love all your program's and your dressed too everything is fine. Well done

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 3 роки тому +11

    Ithokke kanumbol anu asianet okke eduthu kinatil idan thonunathu.....aliyanzzzzzz😍😍😍

  • @babusearockbabu8891
    @babusearockbabu8891 3 роки тому +33

    ഇത് ഒരു കോമഡി സീരിയൽ എന്ന് ഇതിൻ്റെ ആൾക്കാർ പറയ്യുന്നു പക്ഷെ ഇത് നല്ല ഒരു കുടുമ്പകഥ അതിൽ എല്ലാം വരുമല്ലോ ഒരു നല്ല കഥ നിങ്ങൾ പറയുന്നു അതിനെ എന്തിന് കോമടിയാക്കുന്നു

  • @b4tech600
    @b4tech600 3 роки тому +21

    തങ്കം മുത്തിനെ മോനെ എന്ന് വിളിക്കുന്നത് ആരേലും ശ്രദ്ധിക്കാറുണ്ടോ

  • @sreedevid2247
    @sreedevid2247 5 місяців тому

    എനിക്കും ആഗ്രഹമുണ്ട് ഇതുപോലെ ഒരു ആങ്ങളയെ കിട്ടാൻ

  • @ammusuresh166
    @ammusuresh166 3 роки тому +14

    ക്‌ളീറ്റോ ഭയങ്കര ഉത്തരവാദിത്തം, എത്ര നാൾ കാണുവോ, കനകന്റെ ആപ്പീസ് പൂട്ടും രണ്ടു വീട്ടിലെ chilav😆😆😆😆😆

  • @amjedvettikkattumadathilat5267
    @amjedvettikkattumadathilat5267 2 роки тому

    അമ്മാവനോടും കൂടി ഇങ്ങു പോരാൻ പറ എന്നാലേ ഒന്നുടെ ഉഷാറാകു. Pwoli ആണുട്ടോ അളിയൻസ് 🥰🥰🥰🥰

  • @AshokKumar-xf6qw
    @AshokKumar-xf6qw 3 роки тому +35

    സത്യം പറഞ്ഞാൽ ആ വീട്ടിൽ ഒരു ദിവസം വിരുന്നുകാരനായി പോകാൻ ഒരു മോഹം

    • @najilasathar3500
      @najilasathar3500 3 роки тому +2

      Sathyam

    • @AshokKumar-xf6qw
      @AshokKumar-xf6qw 3 роки тому +1

      @@najilasathar3500 സത്യം മോളെ കൊതിയാവാ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചുപോയ njan

    • @ayshumol6327
      @ayshumol6327 3 роки тому

      Pokaaam arkum short ullapol pokanam

  • @ajmalabdulsalam748
    @ajmalabdulsalam748 2 роки тому +2

    Aneeshettan (kanakan)pulli enna acting aaanu pwoliii aangala pengal kidu ellarum pwoliii😍😍😍

  • @ajimsalivlog185
    @ajimsalivlog185 3 роки тому +72

    അമ്മയെ കാണാൻ വന്നവർ ഉണ്ടോ

    • @mariyamraju2627
      @mariyamraju2627 3 роки тому

      Njan

    • @anazrahim2011
      @anazrahim2011 3 роки тому +1

      വന്നത് മമൂട്ടി ഒന്നും അല്ലല്ലോ 😆

    • @sandhyasunil1116
      @sandhyasunil1116 3 роки тому

      അമ്മയെ കാണുമ്പോൾ സന്തോഷമാണ്..

  • @dhanyasankar8260
    @dhanyasankar8260 Рік тому +1

    For kanakan thangam is first..he should have said yo lily abt the money. Lily would never say no

  • @saraswathynair7405
    @saraswathynair7405 3 роки тому +1

    Serialinte mood change aayi,positive vibe, adipoli.ellavarum onninonnu mecham ,especially Manju.

  • @rayskoshy
    @rayskoshy 3 роки тому +1

    തങ്കത്തിന്റെ അവസാനത്തെ ആ ചോദ്യം ആണ് ഏറ്റവും രാസമായത് ..

  • @mohennarayen7158
    @mohennarayen7158 3 роки тому +1

    It's a fantastic joint family story of keralam.. our own keralam..Samstha loka sukhino Bhavandu..

  • @shafeekshafeee4864
    @shafeekshafeee4864 3 роки тому +21

    ഇതിപ്പോൾ എല്ലാ സീരിയലിലും പ്രസവം തന്നാകുമോ ( ചക്കപഴം

  • @പോരാളിവാസു-ച7ഡ

    നല്ലു മോള് വന്നപ്പോഴ് മുത്ത്‌ ചെറുതായപോലെ തോന്നി, തീരെ വലുപ്പം കുറഞ്ഞപോലെ 😁

  • @selina6564
    @selina6564 3 роки тому +3

    Kanakan ❤️ Thankam ❤️ brother sister sneham ❤️🌟🌟🌟🌟

  • @amviy
    @amviy 3 роки тому +15

    അമ്മാവനും... ഗിരിജ അമ്മായിയും.... എവിടെ.,...
    അമ്മാവനെ മിസ്സ്‌ ചെയ്യുന്നു.................

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +1

      Amma vannille??? Ini amme pedich kure nalaytt ee vazhikk varilla cherukkan😂..chechyee pedichitt

    • @sheebam.r1943
      @sheebam.r1943 3 роки тому +1

      Ammavan Mumbaiyil Sabjimandi mem Pachamaanga anweshichu nadakkunnundu hey

    • @johnxavier5842
      @johnxavier5842 3 роки тому

      @@sheebam.r1943 അതോ കൊറോണ പിടിച്ചോ

  • @binduunnikrishnan1466
    @binduunnikrishnan1466 3 роки тому +56

    എനിക്ക്‌ ഇതുപോലൊരു ആങ്ങളയെ കിട്ടിയിരുന്നെങ്കിൽ

    • @Malavika2010
      @Malavika2010 3 роки тому

      Enikum

    • @Malavika2010
      @Malavika2010 3 роки тому

      Enikum

    • @shibikp9008
      @shibikp9008 3 роки тому

      Enikkoru aangalayundu pakshe ithupolalla. Nammale onnum venda

    • @sheenasclicks6253
      @sheenasclicks6253 3 роки тому +5

      Ente aangala ingane anu ente Kalyanam 4 Varsham aayi enikenthenkilum buthimuttu ennarinjal oodi varum kunji kunji karyam vare sradthikkum aathu pathi rathri venelum oodi varum

    • @shabeermk6768
      @shabeermk6768 3 роки тому

      Entte ponnuo chachenaree anekk pangelle ella 😥😥😥😥

  • @binduunnikrishnan1466
    @binduunnikrishnan1466 3 роки тому +8

    ഇതുപോലൊരു സഹോദരനെ കിട്ടാൻ എന്ത് പുണ്യമാണ് ചെയ്യേണ്ടത്. എന്നാലും ഒരവസരം കിട്ടിയാൽ തങ്കം അവനെതിരെ പറയു

  • @raziya.k.p6122
    @raziya.k.p6122 3 роки тому +3

    കൗമുദി ടിവി സൂപർ ഇത് ഒരു മണിക്കൂർ ആയിക്കുടേ

  • @sreechandsree542
    @sreechandsree542 2 роки тому

    കുഞ്ഞുമക്കളെ ഒപ്പം നിർത്താതെ വേറെ വീട്ടിൽ കൊണ്ട് നിർത്തുന്നു എന്നിട്ട് വർഷത്തിൽ ഒരിക്കൽ ആ കുഞ്ഞു മക്കൾ അമ്മയെ കാണാൻ അതിഥിയെ പോലെ വരുന്നു..... കഷ്ട്ടം... 🤷🏻‍♂️
    പ്രേഷകർക്കു അംഗീകരിക്കാൻ കഴിയാത്ത ഒരേഒരു കാര്യം ഇതുമാത്രമാണ്
    ലില്ലിയെ പോലൊരു അമ്മ ഈ ലോകത്തു ഉണ്ടാകുമോ....
    സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തി മക്കളെ ഏതെങ്കിലും രീതിയിൽ ഒഴിവാക്കിയാൽ പിന്നെ ഈ ഒരു പ്രശ്നം ഇല്ലാ

    • @elonmusk348
      @elonmusk348 2 роки тому +1

      Covid okke alle..adhukond aanu

  • @aaditya.b.suresh8395
    @aaditya.b.suresh8395 3 роки тому +24

    നീണ്ട കാലങ്ങൾക്കു ശേശം അമ്മ എത്തി അല്ലെ. അമ്മാവനെയും തിരികെ കൊണ്ടുവരണം

  • @AdithyanPAdhi-cg1cw
    @AdithyanPAdhi-cg1cw 3 роки тому

    Amma varum annu kettapozhe manasilakki iniyulla episode ningal allavarum parayunna pole thanne super ayirikkum annu.ippozha sathyam paranja aliyansil oru twist vannathu.
    Like please.......

  • @renjithbabu5105
    @renjithbabu5105 3 роки тому +4

    Super episode. Waitting next episode ♥️♥️♥️

  • @dayanaanoban7213
    @dayanaanoban7213 3 роки тому +8

    കൊള്ളാം 👌👌പിന്നെ ക്‌ളീറ്റോ ചേട്ടനെ എപ്പോഴും ഇങ്ങനെ ചെറുതാക്കരുത് plz