Aliyans - 205 | സർവ്വം ഗോതമ്പ് മയം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 294

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 роки тому +149

    ഒരു ക്ലിറ്റോയും. അതിനു പറ്റിയ തങ്കവും. തങ്കത്തിന്റ അഭിനയം ഭയങ്കര ഒർജിനാലിറ്റിയ 👍. സൂപ്പർ. സൂപ്പർ 😄

  • @roshithpayyanadan5567
    @roshithpayyanadan5567 3 роки тому +62

    അളിയൻസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും കണ്ടു കൊണ്ടിരിക്കുന്ന കുടുംബാങ്ങൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥰🥰🥰🥰

  • @സജിമോൻചെങ്ങന്നൂർ

    നല്ല കണിയാവട്ടെ,
    നല്ല വർഷമാവട്ടെ
    നല്ല കുടുംബമാവട്ടെ
    നല്ല രാജ്യമാവട്ടെ
    നല്ല പ്രകൃതിയാവട്ടെ
    നല്ലതാവട്ടെ എല്ലാം,
    ലോകാ സമസ്താ സുഖിനോ ഭവന്തു.
    എന്റെ വിഷു ആശംസകൾ* 🙏🙏🙏

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому +112

    റേഷൻ അരീ ചോറും. നെത്തോലി പീര പറ്റിച്ചത്. ഇത്തിരി രസവും. എന്റെ പൊന്നോ അടിപൊളിയാ 😋😋😋😋😋😋😋😘😘😘😘

    • @Teena_vinod..
      @Teena_vinod.. 3 роки тому +4

      @Sithara Surumi oru smell um ella.. Eni smell undengil atum adjust chyanam. Nale atum kittate varum. Covid kalam ale

    • @Teena_vinod..
      @Teena_vinod.. 3 роки тому +1

      @Sithara Surumi nanum tirich kadikatat antum kazhikum

    • @mohammedkasim9650
      @mohammedkasim9650 Рік тому

      Enikkonnum manassilaayilla😇

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 2 роки тому +21

    തങ്കത്തിൻ്റെയും ലാല്ലി യുടെയും അഭിനയം പൊളി

  • @macbeth25000
    @macbeth25000 3 роки тому +22

    ക്‌ളീറ്റോയുടെ അഹങ്കാരം...... അടിപൊളി

  • @almeshdevraj7895
    @almeshdevraj7895 3 роки тому +40

    Aliyans Ipol Oru Addiction aayi Maari😁😀😀

  • @AtoZ76411
    @AtoZ76411 3 роки тому +57

    എല്ലാവർക്കും ഹൃദയം നിറഞ്ഞ റമദാൻ വിഷു ആശംസകൾ 🌹

  • @LoveBharath
    @LoveBharath 3 роки тому +18

    Lily,thangam..Super acting ...🥰🥰

  • @muneeramohamed2645
    @muneeramohamed2645 3 роки тому +11

    അപ്പൊ ഗോതമ്പു മാത്രം കഴിച്ചാൽ ഷുഗർ ലെവൽ കുറയുമല്ലേ സൂപ്പർ

  • @nayananair4600
    @nayananair4600 3 роки тому +54

    Ee familiye ishtamullavar like cheythe ❤️❤️

  • @kezdiya
    @kezdiya 3 роки тому +43

    10:06 എലി ഇല്ലാത്ത വീട്ടിൽ എലിപ്പെട്ടിയും എലിയും കൂടെ കൊടുക്കണം😁

  • @Songs4u999
    @Songs4u999 Рік тому +2

    ഗോതമ്പ് വിഭവങ്ങൾ എല്ലാം നല്ലതാ..അരി ആഹാരത്തിനേക്കാൾ നല്ലത്

  • @rajisasikumar9348
    @rajisasikumar9348 3 роки тому +31

    നാളത്തെ വിഷു സ്പെഷ്യൽ എപ്പിസോഡിൽ പഴയ കൃഷ്ണൻ വീണ്ടും വരുമോ 🤔

    • @Roshan_Raju_David
      @Roshan_Raju_David 3 роки тому +1

      അത് എത് എപ്പിസോഡ് ആണ് bro

    • @rajisasikumar9348
      @rajisasikumar9348 3 роки тому +3

      @@Roshan_Raju_David ശ്രീകൃഷ്ണ ജയന്തി

    • @jafarmanima6823
      @jafarmanima6823 3 роки тому +1

      വേണ്ടായിരുന്നു..

  • @anithaas8954
    @anithaas8954 Рік тому +8

    അൽപന് അർത്ഥം കിട്ടിയാൽ എന്നത് പുള്ളി അഭിനയിച്ചു തകർത്തു

  • @dileepmv7438
    @dileepmv7438 3 роки тому +28

    ചില കാര്യങ്ങളിൽ ഒരു സെൻസും ഇല്ല . 'അമ്മ എന്നും അമ്മാവന്റെ വീട്ടിൽ ആണ് , കനകന്റെ രണ്ടു പിള്ളാരും !!! എന്താല്ലേ !!!
    ഇപ്പൊ അമ്മാവൻ ബോംബയ്ക്ക് പോയി എന്നിട്ടും അമ്മയും പിള്ളാരും അമ്മാവന്റെ വീട്ടിൽ!!!
    എന്നാൽ അത് പറയാതിരുന്നു കൂടെ !!!! പറഞ്ഞില്ലെങ്കിൽ അവർ വീട്ടിൽ ഉണ്ട് കാണിക്കുന്നില്ല എന്നേയുള്ളൂ എന്നെങ്കിലും കരുതാമായിരുന്നു

  • @DrHaridasWorld
    @DrHaridasWorld 3 роки тому +80

    ഗോതമ്പ് വിഭവങ്ങൾ കഴിച്ചാൽ ഷുഗർ കുറയുമെന്ന കണ്ടുപിടുത്തം നടത്തിയ writer ക്ക് അഭിനന്ദനങ്ങൾ... 🤣🤣🤣

  • @AbdulGafoor-np6wk
    @AbdulGafoor-np6wk 3 роки тому +26

    ആ ഒരു സഞ്ചിയിൽ അടുക്കളയിലേക് ഉള്ള സാധനം മുഴുവനും ഉണ്ടോ ഹൗ ഫയങ്കരം

  • @fathoosvlogs712
    @fathoosvlogs712 3 роки тому +7

    എല്ലാവർക്കും ഹൃദയം നിറഞ്ഞ റമദാൻ വിഷു ആശംസകൾ നേരുന്നു 🎉🎊😍🤗💕💐🌹🎀🎁🎈❤️❤️

  • @sangeethos491
    @sangeethos491 3 роки тому +20

    അമ്മ യൊക്കെ നിർത്തി പോയി പിന്നെ പിള്ളേര് വല്ലപ്പോഴും വന്നു തല കാണിക്കും അത്രേയുള്ളൂ

  • @ajimathew2198
    @ajimathew2198 3 роки тому +10

    ഗോതമ്പ് കഴിച്ചു ഷുഗർ ലെവൽ കുറഞ്ഞതല്ല ഇവിടുത്തെ കഥ എന്ന് എനിക്ക് തോന്നുന്നു. കാശ് കിട്ടിയപ്പോൾ ക്ളീറ്റോ അല്പം അഹങ്കരിച്ചു. അതിന്റെ ഫലം അപ്പോൾ തന്നെ കിട്ടി.

  • @ManiKandan-vr8pj
    @ManiKandan-vr8pj 3 роки тому +3

    Ellavarkum vishu aasamsakal Good morning friend s

  • @devanandav.s8492
    @devanandav.s8492 3 роки тому +4

    Alavarkum happy vishu ashamsikunnu

  • @jabthakhejaan2763
    @jabthakhejaan2763 3 роки тому +25

    നാളത്തെ വിഷു എപ്പിസോഡിൽ കണിക്കൊന്ന തോരനും കണിക്കൊന്നപായസവും അതായിരിക്കും

  • @venugopalparameshwarthonna7246
    @venugopalparameshwarthonna7246 3 роки тому +13

    അളിയൻ സ് നല്ലൊരു ടെലിവിഷൻ പരിപാടിയാണ്. വിനോദത്തോടൊപ്പം തെറ്റായ സന്ദേശങ്ങൾ നൽകാതിരിക്കാൻ ശ്രമിക്കുക

  • @archfool5213
    @archfool5213 3 роки тому +15

    എനിക്ക് നേരെ തിരിച്ചാണ് തോന്നുന്നത്. രാവിലെ ഇഡലി, ദോശ തുടങ്ങിയ അരി ആഹാരം കഴിക്കുന്നവർക്ക് ഒരു 10-11 മണി ആകുമ്പോളേക്കും വിശക്കാൻ തുടങ്ങും. അതിനാൽ ആ സമയത്തു ഒരു ചായയും/കടിയും കഴിക്കേണ്ടി വരും. എന്നാൽ രാവിലെ ഗോതമ്പു ചപ്പാത്തി കഴിക്കുന്നവർക്ക് ഉച്ചയാകുന്നത് വരെ വല്യ വിശപ്പൊന്നും അനുഭവപ്പെടില്ല (due to slow and sustained release of glucose).

  • @remyasanthosh5878
    @remyasanthosh5878 8 місяців тому

    ഒന്നും പറയണ്ട പോര് 😂😂തങ്കതിന്റെ last dailogue 😂😂😂

  • @vijayanthazhath4925
    @vijayanthazhath4925 3 роки тому +16

    ചുളുവിൽ അമ്മാവനെ മാറ്റിനിർത്തുകയാണെന്ന് തോന്നുന്നു

  • @samuelthomas2138
    @samuelthomas2138 3 роки тому +4

    Ayyo Tharakan sir,good man...Rat box every house cleato......

  • @renjipc4667
    @renjipc4667 3 роки тому +46

    അപ്പുക്കുട്ടൻ സാർ കഴിഞ്ഞു, ഇപ്പോൾ ഇട്ടൂസ് തരകൻ, കുറച്ചു കഴിഞ്ഞു കുഞ്ഞാലികുട്ടി ആവും 🤣🤣 ക്‌ളീറ്റസ് മാസ്സ് 😍

    • @abdurahman3771
      @abdurahman3771 3 роки тому

      😂😂😂

    • @Kader-rb5nr
      @Kader-rb5nr 2 роки тому +1

      ഏതായാലും പരനാറി ആ കാതിരുന്നാൽ മതി

  • @FlyingExplorer2022
    @FlyingExplorer2022 3 роки тому +9

    😂😂😂😂😂😂 I find this hilarious, they can’t stand giving up rice for 1 time. I have banned the consumption of any form of rice from 2012 and I haven’t touched rice in almost 1 and a half years now. It’s too easy for me

    • @FlyingExplorer2022
      @FlyingExplorer2022 3 роки тому

      @EmMaNuEl tHe KiNg first of all don't call me Uncle,
      secondly njaan choru kazhikaarillaa

    • @rifanaismayil6659
      @rifanaismayil6659 2 роки тому

      @@FlyingExplorer2022 uncle.. what happend to youuu🤪

  • @jojykn8888
    @jojykn8888 3 роки тому +33

    cletto അഹങ്കാരം ഒരുപാട് ആയി പൈസ വരും പേകു അഹങ്കാരം മാറു ഇലക്ഷൻ കഴിയുമ്പോൾ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +11

    പൊളിച്ചു💕🙏💕

  • @ajitha3931
    @ajitha3931 3 роки тому +17

    ആയ്യോാ ചപ്പാത്തി കഴിച്ചാൽ ഷുഗർ കുറയും കണ്ടു പിടിത്തം 👍

    • @surumi8654
      @surumi8654 3 роки тому

      Angane onnum pedenne kurayila randu divasam chapati matram kazhichenne paraje oru logic vende diet cheyunnavar gothamb food alle kazhikunne...

  • @ajitha3931
    @ajitha3931 3 роки тому +75

    രണ്ട് പിള്ളാരും വയസായ അമ്മയും മാത്രം അമ്മാവന്റ വീട്ടിൽ അതെങ്ങനാ ശെരി ആകും

    • @10chikku
      @10chikku 3 роки тому +4

      ഞാനും കുറേ നാളായി അത് ഓർക്കുന്നു...

    • @user-wl6fx1gq8x
      @user-wl6fx1gq8x 3 роки тому +4

      ആരെ ഒഴിവാക്കും.... പാവം അമ്മയെ അങ്ങ് വെട്ടി നിരത്തി... പിന്നെ പപ്പയെയും....... ബെസ്റ്റ് കണ്ണാ ബെസ്റ്റ്

    • @jyothimadhu3969
      @jyothimadhu3969 3 роки тому +2

      Jolypolum illade veettil irikkunna Lillykku kuttigale nokkan pattille.....Kanakanteum,bharyaudeyum shringaram nammal kandu saayujyam adayanam....Kollam....

    • @kamalsha7865
      @kamalsha7865 3 роки тому +1

      Chumma parAya

    • @hijklmnop36
      @hijklmnop36 3 роки тому +26

      കൊറോണ ഒക്കെ ആയതു കൊണ്ട് വയസായവരെ മാറ്റി നിറുത്തിയത്....കുട്ടികളെയും

  • @kmthomaskuttyvenmoney6417
    @kmthomaskuttyvenmoney6417 3 роки тому +10

    കിടുക്കി 👌👌

  • @sanalkumar5682
    @sanalkumar5682 8 місяців тому

    Chapppathi kazhichal sugar thazhum .....new information to the world.......

  • @minivenugopal7536
    @minivenugopal7536 3 роки тому +4

    Sugar illathavark gothaamp sthiram kazhichal sugar level kurayum. Ricefood kazhikinavarkanu.

  • @pinturoy1715
    @pinturoy1715 2 роки тому +1

    Thankathinte abhinayam....wowo

  • @renjinibiju9256
    @renjinibiju9256 3 роки тому +6

    കമന്റ്‌ ബോക്സ്‌ മുഴുവൻ ഡോക്ടർസ് ആണല്ലോ, ഇത് ഒരു സീരിയൽ അല്ലെ കഥയിൽ ചോദ്യം ഇല്ല എന്ന് കരുതികൂടെ,ഒരു ചെറിയ msg തരുന്നുണ്ട് എപ്പിസോഡ് ഇൽ

  • @Chandrababu-ef3gn
    @Chandrababu-ef3gn 3 роки тому +14

    Alpana awiswriyam vannal arta ratry kudapidikum

  • @shiyasrahim8078
    @shiyasrahim8078 3 роки тому +8

    Aliyans ishttam😍

  • @praveenabraham3148
    @praveenabraham3148 3 роки тому +6

    ഇന്നത്തെ episode കണ്ടിട്ട് കുറെ നാളുകള്‍ക്ക് ശേഷം ഒരു പുതുമ തോന്നി.
    അമ്മാവന്റെ കല്യാണം എന്ന് പറഞ്ഞു കഴിഞ്ഞ 30 എപ്പിസോഡ് ആയി പററിക്കുന്നു

  • @adithya-eidhen4vl8i
    @adithya-eidhen4vl8i 3 роки тому +4

    Ith vare kanakan chilavakkiya Ella paaisayum thirichu chodikanam directore cleetoyod
    Ath enkilm muthal avatte

  • @renjithbabu5105
    @renjithbabu5105 3 роки тому +9

    Polichu ennathe episode ♥️♥️♥️. Waitting next episode 💜💜💜

  • @merry5406
    @merry5406 3 роки тому +7

    06.43 cleeto dialogue, ormayundo same like rajith sir..annu manju enth issue undakkii...eppo kuzhappam ella..ethokkeyanu KARMA

  • @ammadkomath1328
    @ammadkomath1328 3 роки тому +13

    Ladies hstl IL kanakante look pwolichuuu🥰

  • @shanmughammurugan4524
    @shanmughammurugan4524 Рік тому +1

    Thangam, madiyil kidathi nallonam konjiyal cliode asugam marum......kalyanam kazhuchu
    Kudumba bodham illatha....janmam

  • @varughesethomas8888
    @varughesethomas8888 3 роки тому +6

    Hai Elipetty Chinnathil Arokkeundu Vote Cheyyan 👍👌💯❤️❤️😀😀

  • @sathyabhama397
    @sathyabhama397 3 роки тому +4

    Thankam 😘👍

  • @vismayaperumudiyur366
    @vismayaperumudiyur366 3 роки тому +1

    Wishing A Happy Vishu to all..........

  • @RekhaRekha-lg8sv
    @RekhaRekha-lg8sv 3 роки тому +15

    ഒന്നുകിൽ കനകന് കൂട്ടിൽ ഇല്ല എന്നു പറയാം അല്ലെഗിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കുട്ടികളെ തുറന്നു വീടു ഇത് എന്നു അമ്മയും കുട്ടികളും അമ്മാവന്റെ വീട്ടിൽ ഇവിടെ എന്തേലും വിശേഷം ഉണ്ടെങ്കിൽ അമ്മാവൻ തനിയെ വരും എന്തോന്നു കഥ ഇത് കുട്ടികളെയും അമ്മയെയും തുറന്നു വീടു

  • @snehalathais3196
    @snehalathais3196 3 роки тому +9

    Lilly യുടെ പറച്ചിൽ കേട്ടാൽ ചേട്ടൻ വെറും സാധു. കനക നാണ് കൃമി.

  • @krish.m6882
    @krish.m6882 3 роки тому +7

    Happy vishu🥳🥳🥳🔥🔥🔥🌹🥰🥰🥰🥰🥰🥰🤞🤞🤞🤞🤞🤞

    • @manucr77
      @manucr77 3 роки тому

      Happy വിഷു 🌹🌹

  • @christolionson
    @christolionson 3 роки тому +1

    super ;;adipoli'';;;nalla originalty

  • @itsmeishal6680
    @itsmeishal6680 3 роки тому +7

    ഒരു സാധാരണ വീട്☺️☺️

  • @zubair.makasaragod
    @zubair.makasaragod 3 роки тому +8

    Episode length കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് 😃😃

  • @ippachi7611
    @ippachi7611 3 роки тому +7

    ക്ലീറ്റസ് ഇത് കുറച്ച് അഹങ്കാരം ആയിപ്പോയി
    Ann പറയുന്നവർ adii like

  • @manucr77
    @manucr77 3 роки тому +6

    Happy റമദാൻ 🌹Happy വിഷു 🌹🌹

  • @joecabraham
    @joecabraham 3 роки тому +9

    North Indiaകാർക് എല്ലാം ഷുഗർ വളരെ കുറവയിരിക്കുമല്ലൊ.

    • @lekhajayan8216
      @lekhajayan8216 3 роки тому +1

      എവിടെ ചപ്പാത്തി കഴിച്ചാൽ ഷുഗറോനും കുറയില്ല

  • @jayadeep1425
    @jayadeep1425 3 роки тому +2

    Wrong concept... Both Chappathi and rice are carbohydrate.. If eat chappathi sugar level will not be down..no logic

    • @radhikaanoop215
      @radhikaanoop215 3 роки тому

      If u are using continuously wheat products without rice, it will happen. It's happened for me.

  • @പോരാളിവാസു-ച7ഡ

    എല്ലാ വീട്ടിലും എലിയെ തുരത്താൻ വേണ്ടിയാണ് എലിപ്പെട്ടി മേടിക്കുന്നത്, ക്‌ളീറ്റോയുടെ പാർട്ടി എലിപ്പെട്ടിയിടെ കൂടെ ഒരു എലിye ഗിഫ്റ്റ് ആയി കൊടുക്കുന്നു, എപ്പോഴാ ക്‌ളീറ്റോ നേരം പുലരുക 😜😜😜,

  • @santhisanthi6448
    @santhisanthi6448 3 роки тому

    Sathyathil ethu program aano? Atho original life o ? Supper life.,,🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @roshu5622
    @roshu5622 3 роки тому +3

    കിടു

  • @pavankrishnaradha7814
    @pavankrishnaradha7814 3 роки тому +2

    Best comedy

  • @pradeeshpradhi103
    @pradeeshpradhi103 3 роки тому +5

    അടിപൊളി

  • @sheikmuhammed736
    @sheikmuhammed736 3 роки тому +2

    Thangam Chechi cute

  • @johnxavier5842
    @johnxavier5842 3 роки тому +4

    ഡയറക്ടർ സാറേ അമ്മാവന്റെ കല്യാണം കഴിഞ്ഞാൽ അമ്മാവനെ ഒഴിവാക്കും എന്നറിഞ്ഞിരുന്നെങ്കിൽ കല്യാണം നടത്താൻ ഞങ്ങൾ നിർബന്ധിക്കില്ലായിരുന്നു ഇതിപ്പോ ഒരു മാതിരി മറ്റേടത്തെ കല്യാണം ആയിപോയി

    • @eldosyriac
      @eldosyriac 3 роки тому

      കൂയ് അമ്മാവൻ ഹണിമൂണിലാണ്, കഴിയുംവരെശല്യംചെയ്യല്ലെ
      എന്തുണ്ട് വിശേഷം ? കുടുബം സുഖമായിരിക്കുന്നു ?
      സസ്നേഹം

    • @johnxavier5842
      @johnxavier5842 3 роки тому

      @@eldosyriac ഹണിമൂൺ കുറെ നാൾ ആയല്ലോ

    • @johnxavier5842
      @johnxavier5842 3 роки тому

      നീ സുഗമായി ഇരിക്കുന്നോ

    • @eldosyriac
      @eldosyriac 3 роки тому

      @@johnxavier5842
      ഹണിമൂണിന് പ്രായ പരിധി ഇല്ലല്ലോ!!!!!
      കൊറോണയെ നിസ്സാരമായികാണരുത് , സൂക്ഷിക്കുക
      സസ്നേഹം

  • @sajeerjasi3160
    @sajeerjasi3160 3 роки тому +1

    Nale polikkuvo episode

  • @nandhoosnandhoos1126
    @nandhoosnandhoos1126 3 роки тому +4

    റേഷൻ 👌👌👌

  • @sreekumar9108
    @sreekumar9108 3 роки тому +9

    Idea illatha episode aayipoi Talachiretta

  • @shahalathesni2161
    @shahalathesni2161 3 роки тому +2

    ക്ലിറ്റോക്ക് kurach ahankkaram ആണ്

  • @balachandrannair6946
    @balachandrannair6946 3 роки тому +6

    അൻസറിനെയും നടരാജനെയും കണ്ടല്ലോ അതുമതി 😂👍

  • @gireeshij4203
    @gireeshij4203 3 роки тому +9

    വിഷയ ദാരിദ്ര്യം

  • @rajivvijayarajan6968
    @rajivvijayarajan6968 3 роки тому +1

    Superb

  • @syammohansyam4014
    @syammohansyam4014 3 роки тому +14

    ഇന്നലെ ഒരു നല്ല എപ്പിസോഡ് ആയിരുന്നു.. നല്ല സന്ദേശവും നല്ല ടച്ചിങ്ങും ആയിട്ടുള്ള എപ്പിസോഡ്.. ഇന്നിപ്പോ വീണ്ടും കലീറ്റോയുടെ വളിപ്പ് കാണിച് കൂതറ ആക്കി.. പരമ ബോർ.. ദയവായി ഇങ്ങനെ ഉള്ള എപ്പിസോഡ് ഒഴിവാക്കു.. അൽപ്പം എങ്കിലും ലോജിക് ഉള്ള എപ്പിസോഡ് കാണിക്കു pls..

  • @parvathi9540
    @parvathi9540 3 роки тому +3

    Eli petty team ജയിക്കണം 🔥

  • @haizamhaimiya4418
    @haizamhaimiya4418 7 місяців тому

    Chappathi kazhichl sugr kurayumoo🤔🤔

  • @rajprad9120
    @rajprad9120 3 роки тому +4

    2 divasam Gothambu inte palaharam kazhichu ennu vechu ithrayum sugar down avumo?

  • @krishna5958
    @krishna5958 3 роки тому

    Hai nigaluta parupadi anika ishttmanu

  • @reshmaarun5863
    @reshmaarun5863 3 роки тому +3

    Gothamb bad for thyroid

  • @anilasen8893
    @anilasen8893 3 роки тому

    Happy vishu aliyan vs aliyan team and my dear friend

  • @garden977
    @garden977 3 роки тому +6

    ദേ ഇവിടെ മുംബയിൽ ഇജ്ജാതി തണുപ്പാണന്നു അറിയോ നിങ്ങൾക്ക്.
    വിറച്ചിട്ടാണെങ്കിൽ തണുത്തിട്ടു വയ്യ

  • @haidarkunnath3363
    @haidarkunnath3363 3 роки тому +15

    ചപ്പാത്തി തിന്നിട്ട് ഷുഗർ കുറഞ്ഞ ഒരേഒരു മോയന്ത്..

    • @vinurajvenganoor3436
      @vinurajvenganoor3436 3 роки тому +5

      അറബി നീയും അളിയൻസ് കാണുന്നോ 😂😂

    • @shibikp9008
      @shibikp9008 3 роки тому

      @@vinurajvenganoor3436 😀😀

    • @haidarkunnath3363
      @haidarkunnath3363 3 роки тому

      @@vinurajvenganoor3436 😄😄😄

  • @alinasheedk.v4210
    @alinasheedk.v4210 3 роки тому +1

    Electionte mumbavamayirinnu ee episode

  • @shinojmknr8041
    @shinojmknr8041 3 роки тому +9

    CLEETTO - JAGATHY CHETTAN 😆🤦‍♂️👍👍⚘

  • @marythomas2189
    @marythomas2189 3 роки тому +1

    Wheat is much better than rice.. Please do not propagate wrong messages through a series that many people watch.. 🙏

  • @ameenabeegum9807
    @ameenabeegum9807 3 роки тому +10

    Poli

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 3 роки тому +3

    സ്റ്റ്റാച്യു കാണുന്നില്ല

  • @rajiniharidas8443
    @rajiniharidas8443 Рік тому +1

    This kanakan has nother work except to tease and blame him to no end

  • @romeofernandez3004
    @romeofernandez3004 3 роки тому +4

    😂😂😂 super

  • @sreekumar9108
    @sreekumar9108 3 роки тому +3

    Sugarinu chappathi alledo best

  • @jobinizhra9006
    @jobinizhra9006 3 роки тому +3

    Kanakan പറയുന്നത് അന്നു പ്രശ്നം അല്ലാതെ ക്‌ളീറ്റോ ജോലിക് പോകാത്തത് അല്ല

  • @smithamenon7417
    @smithamenon7417 3 роки тому

    Please better your script and storyline.... today’s episode was utterly dragging...sorry

  • @shanmughammurugan4524
    @shanmughammurugan4524 Рік тому

    Nanamketta kudumbangal.
    Aninjorungum

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 роки тому +1

    Kalakii.. Aliyans

  • @anandarvin7988
    @anandarvin7988 3 роки тому +1

    Super episode

  • @pnishagroupmenon
    @pnishagroupmenon 3 роки тому +2

    Thats not correct eating wheat cannot decrease sugar Bah!

  • @sp4u422
    @sp4u422 2 роки тому

    thankan pinneyum chapathiyo ennu paranjappol ariyathey chirichu poyi

  • @sudheerankv3234
    @sudheerankv3234 3 роки тому +1

    👌👌👌👌👌👌👌👌 super