@@sreekanth2603 sure. Ee weekend aquarium build start cheyyum. Glass eduthu aquarium undakkuka aanu. After that I have to source materials. Low budget aaya kondu amazonil ninnum order cheyyan pattillallo!!😁 So athinum time edukumm 😁
Yes, hemianthus micranthamoides, also known as pearlweed... Co2 ഇല്ലാതെ എൻ്റെ ടാങ്കിൽ നന്നായി വളരുന്നുണ്ട്. എക്സ്ട്രാ fertilizers onnum ഇടുന്നില്ല. Potting soil oru layer ittittu undu. Athil ninnum ulla nutrients മതി ഇതിന് വളരാൻ.
പുഴ മനലിന് അടിയിൽ ആയിട്ട് ഒരു layer potting soil ittu കൂടുതൽ മതി. അല്ലെങ്കിൽ aquarium fertilizer tablets കിട്ടും. അത് മണലിൽ പൂഴ്ത്തി വെക്കാം. അല്ലെങ്കിൽ വെള്ളത്തിൽ ഒഴിച്ച് കൊടുക്കുന്ന ടൈപ്പ് ഉണ്ട്. ഏറ്റവും easy മണ്ണ് oru layer ഇട്ടു കൊടുക്കുന്നത് ആണു.
Correct ആയിട്ട് moisture maintain ചെയ്താൽ സീഡ് മുളക്കും, പക്ഷേ അത് ഒരു 5-6 month മാത്രമേ ആയുസ്സ് ഉള്ളൂ എന്നാണ് കണ്ടിട്ടുള്ളത്. അതി കഴിഞ്ഞാൽ കുറെ ചീഞ്ഞു പോകും കുറെ ഒക്കെ നീണ്ടു വള്ളി പോലെ വളരും.
Checked the site. min order 500rs aanu. pinne delivery aanenkil 320rs shipping charge undu. athalla ernakulam direct poyi collect cheyyuka aanenkil shipping charge illa. only 50rs packing and handling. Try himadriaquatics .com. avide vila kuravaanennu thonnunnu. again, no personal experience. so check yourself and decide.
Waiting for next video !! It would be more useful i guess ♥
Hope so!!! I will try to address the queries I got from you guys, regarding tank setup! :)
River sand upayogichal yathra nal nilkkum plants plz reply
River sand use cheythal idakku valam ittu kodukkendi varum. Correct aayittu valam cheythaal ethra naal venamenkilum nilkkum. Ee video-il kaanicha subscriber tank 2yrs aayi. mannum river sandum vechu cheythathaanu athu.
@@LJVideosbyLijoAbraham thanks bro for the valuable reply
വെയ്റ്റിംഗ് ഒരു ലോ ടെക് ടാങ്കിന് ആയി 😍😍
Me too 😂
@@LJVideosbyLijoAbraham വേഗം ചെയ്യണോ
@@sreekanth2603 sure. Ee weekend aquarium build start cheyyum. Glass eduthu aquarium undakkuka aanu. After that I have to source materials. Low budget aaya kondu amazonil ninnum order cheyyan pattillallo!!😁 So athinum time edukumm 😁
Waiting..
Engane Ee aquarium ingane clear aayitt kittunnath...... Ente aquarium athil clear Illa why......
Aquarium-le vellam mangunnathinu algae (paayal) kaaranam aavan aanu chance. cheli aanenkil athu starting few days maathrame undaavum athu kazhinjaal maarum. algae aanenkil oru greenish color aayirikkum. athu aavashyathinu chedikal vechaal illathe aavum. pinne light control cheyyanam. Ithine kurichu detailed aayittu oru vieo channelil undu. kandu nokku.
Waiting.. pearl grass കുറച്ചു കിട്ടി. അത് റിവർ സാൻഡിൽ വച്ചു നോക്കിയിട്ടുണ്ട് so far കുഴപ്പം ഇല്ലാതെ നിക്കുന്നു. 4days ആയുള്ളൂ.
അടിപൊളി... ഞാനും പുതിയ ടാങ്ക് കിട്ടാൻ wait ചെയ്യുന്നു. 😁👍
@@LJVideosbyLijoAbraham carpet hemianthus micranthimodes aano athin fertilizer and co2 veno
Yes, hemianthus micranthamoides, also known as pearlweed... Co2 ഇല്ലാതെ എൻ്റെ ടാങ്കിൽ നന്നായി വളരുന്നുണ്ട്. എക്സ്ട്രാ fertilizers onnum ഇടുന്നില്ല. Potting soil oru layer ittittu undu. Athil ninnum ulla nutrients മതി ഇതിന് വളരാൻ.
@@LJVideosbyLijoAbraham nitryfing bacteria veende
@@aeatube3267 ente Ella tankilum bacteria starter power use ചെയ്തിട്ടുണ്ട്. സോ it has the good bacteria already in the tank...
Ngan pusha manal aanu usucheyyan udhesikunathu angane cheyithal valam ettu kodukanamenathu comentil kanduu .enthu valam aanu uuse cheyyendathu
പുഴ മനലിന് അടിയിൽ ആയിട്ട് ഒരു layer potting soil ittu കൂടുതൽ മതി. അല്ലെങ്കിൽ aquarium fertilizer tablets കിട്ടും. അത് മണലിൽ പൂഴ്ത്തി വെക്കാം. അല്ലെങ്കിൽ വെള്ളത്തിൽ ഒഴിച്ച് കൊടുക്കുന്ന ടൈപ്പ് ഉണ്ട്. ഏറ്റവും easy മണ്ണ് oru layer ഇട്ടു കൊടുക്കുന്നത് ആണു.
😍😍😍😍😍😍
ഈ trimming കഴിയുമ്പോൾ ചെടികളുടെ ഇലകളും മറ്റും വെള്ളത്തിൽ കലർന്നു വെള്ളം കലങ്ങില്ലേ?
അതെങ്ങനെ ക്ലിയർ ആകാം?
ഇലകൾ Net vechu easy aayi remove ചെയ്യാം.
@@LJVideosbyLijoAbraham
Thanks bro
Chetta gravalsil paayal pidikou
Yes, കടും പച്ച നിറം ആണെങ്കിൽ അത് cyanobacteria അല്ലെങ്കിൽ blue-green algae ആണ്. Manually clean ചെയ്തു 3 days blackout ചെയ്താൽ മതി.
Onlinil kannuna seeds vagiya mulakumo
Correct ആയിട്ട് moisture maintain ചെയ്താൽ സീഡ് മുളക്കും, പക്ഷേ അത് ഒരു 5-6 month മാത്രമേ ആയുസ്സ് ഉള്ളൂ എന്നാണ് കണ്ടിട്ടുള്ളത്. അതി കഴിഞ്ഞാൽ കുറെ ചീഞ്ഞു പോകും കുറെ ഒക്കെ നീണ്ടു വള്ളി പോലെ വളരും.
Brw എനിക്ക് ശ്രീ പദ്മ ഓൺലൈൻ സ്റ്റോറിൽ നിന്നും എങ്ങനെ യാണ് വാങ്ങുന്നത് എന്ന് പറഞ്ഞു തരാമോ....
ഷിപ്പിംഗ് രീതി ആണ് എനിക്ക് dout തോന്നുന്നത്...
Njan sreepadma il ninnum ithuvare vaangiyittilla. so enikku avarude shipping reethi enthaanennu ariyilla. enthanu doubt?
Checked the site. min order 500rs aanu. pinne delivery aanenkil 320rs shipping charge undu. athalla ernakulam direct poyi collect cheyyuka aanenkil shipping charge illa. only 50rs packing and handling. Try himadriaquatics .com. avide vila kuravaanennu thonnunnu. again, no personal experience. so check yourself and decide.
ee tankil CO2 add cheyyunnundo?
Illa. No co2.
😍😍
ഈ പുയോഗിച്ചിരിക്കുന്ന കാർപെറ്റ് പ്ലാന്റ് നെയിം എന്താണ്?
Hemianthus micranthamoides /pearl weed
,😍👍👍👍👍
Thank you! 🙂👍
😘😘
Corrydorasine kaanunnillallo
Athine relocate cheythu. Friend nu koduthu. It was running very fast in the tank and was causing the shrimps to hide... 😁
Bro ethil carpetinu vechekkuna plant name entha broo
Hemianthus micranthamoides also known as pearlgrass.
Bro njn oru aquarim set chythu pakshe nalla pole alge varunu with in 4 days plants oke ellam kedaypokunnu enthelom solution endo bro alge mattan
Broda watsupnumber tharo njn pic kannikam
@@amalps374 Hi Amal, message me in instagram. ID: LJ_videos_official. Pic ayakku... nokkiyittu enthelum solution parayaaam....
Fish ne oke enth fud aane kodukkunne
Tetra fish ആയകൊണ്ട് sinking pellets aanu കൊടുക്കുന്നത്. They will eat it only while it floats.
♥️♥️
ഇനി ഉള്ള ടാങ്ക് ചെയ്യുമ്പോൾ ഓരോന്നിന്റെയും വില കൂടി പറയണേ...
Sure. പറയാം...! 🙂👍
@@LJVideosbyLijoAbraham vidio കണ്ട് കൊതി പിടിച്ചു... മീനുകൾ ഏതൊക്കെ കമ്മ്യൂണിറ്റി aayi ഇടാം.. ന്നു കൂടി പറയണേ
Theerchayaayum athukoode ulppeduthaan sramikkaam! :)