Anupama Sneha Chaithanyame Full Video Song | HD | Varnapakittu Movie Song | REMASTERED AUDIO |
Вставка
- Опубліковано 5 лют 2025
- Song : Anupama Sneha
Film : Varnapakittu
Music : Vidyasagar
Lyrics : Gireesh Puthenchery
Singer : K S Chitra
Lyrics :
അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺ ദീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ സ്നേഹസ്വരൂപാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2)
സർവം ക്ഷമിക്കുന്നവൻ നീ
ഞങ്ങൾക്കു പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ
വന്നീടണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....)
നിൻ ദിവ്യ സ്നേഹം നുകരാൻ
ഒരു മനസ്സായൊന്നു ചേരാൻ (2)
സുഖവും ദുഃഖവും പങ്കിടുവാൻ
തുണയേകണമേ നാഥാ
തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....)
അല്ലെങ്കിലും ക്രിസ്ത്യൻ സോങ് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്
Hindu Muslim songs kekkumbo nigalk feel ille🙂
@@midori-i9k enthayalaum christian songs nte athra varilla
@@vishakm6657 👍
@@vishakm6657 very true bro .just ask any song ethra feel kituna songs
ua-cam.com/video/DqRz5_ksSxo/v-deo.html
വല്ലാത്ത ഒരു ആകർഷണം ഈ പാട്ടിനു ഉണ്ട്. യേശു അടുത്ത് നിന്ന് അനുഗ്രഹിക്കും പോലെ......
Sathyam...❤
Athupoley tanney five star hoteliley song
അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺ ദീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ സ്നേഹസ്വരൂപാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2)
സർവം ക്ഷമിക്കുന്നവൻ നീ
ഞങ്ങൾക്കു പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ
വന്നീടണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....)
നിൻ ദിവ്യ സ്നേഹം നുകരാൻ
ഒരു മനസ്സായൊന്നു ചേരാൻ (2)
സുഖവും ദുഃഖവും പങ്കിടുവാൻ
തുണയേകണമേ നാഥാ
തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....)
Music:
വിദ്യാസാഗർ
Lyricist:
ജോസ് കല്ലുകുളം
Singer:
കെ എസ് ചിത്ര
Film/album:
വർണ്ണപ്പകിട്ട്
ഏത് യേശു?
@@jibish7999 യേശുവിനെ അറിയില്ല എന്ന് നിങ്ങൾ പറഞ്ഞാൽ നിങ്ങൾ കള്ളം പറയുന്നു!
സ്വന്തം മനസാക്ഷിയെ വഞ്ചിക്കരുതെ മോനെ🤌😂
''സുഖവും ദുഖവും പങ്കിടുവാന്‍ തുണയേകണമേ നാഥാ'' ♥♥
ഏത് മോശം അവസഥയിലും മനസിന് നല്ല ആശ്വാസം തരുന്ന ഗാനം...
Sathyam anu Sreerag
ശ്രീരാഗ് പറഞ്ഞത് 100% true
Ok
🙏🙏🙏🙏
@@nkrahmathulla പോടാ സാത്താനെ ആരാധിക്കുന്ന മദ്രസപ്പൊട്ടാ.. നിന്റെ സൈക്കോ മമ്മദിനെ എടുത്ത് സെപ്റ്റിക് ടാങ്കിൽ ഇടൂന്നു,വിവരം വെച്ച കാക്കമാര്.
അശരണരായ നമുക്ക്... ശരണമായി ഒരേ ഒരാൽ ഒള്ളു... അതു യേശു മാത്രം ആണ്.. അവിടെന്ന് മാത്രം ആണ് വഴിയും സത്യവും ജീവനും ❤🔥✝️✝️✝️✝️✝️✝️
അത് നിനക്ക്
💕💕
@@subairk4022😂നമ്മക്ക് വേറെ ആളുണ്ട് ലേ😂😂
@@subairk4022 ഞമ്മക്ക് പിന്നെ മമ്മടും + 72 ഹൂരിക്കൾ ഉണ്ട് അല്ലേ😂
Appo...allahum, shrikrishnan, shivan Ivar okkye aaraaaa
രാവിലെ എണ്ണിക്കുമ്പോൾ തന്നെ ഈ സോങ് കേട്ടാൽ ഒരു എനർജിയാണ്
ദൈവം സ്നേഹമാണ്.. ദൈവം സത്യമാണ്.. ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം..സ്വർഗീയ സംഗീതം..
Atu ok But Matam oru scam aanu
ചതിയുടെയും വഞ്ചനയുടെയും ഈ ഭൂമിയിൽ നിന്നും സ്വർഗ്ഗലോകത്തേയ്ക്ക് പോയ യേശുദേവൻ എത്ര ഭാഗ്യവാൻ
യേശു എവിടെയും പോയിട്ടില്ല യുഗാന്ത വരെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും
Yesu thirichu varum🙏🙏🙏
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജീവനുണ്ട് ...... കാലങ്ങൾ കഴിഞ്ഞാലും ഈ ഗാനം നിലനിൽക്കും
ആഹാ ,എന്ന ഈ വരികൾക് ജീവനില്ല ഇത് ജോസ് കല്ലുകുളം എന്ന ആളുടെ വരികളാണ് , വെറുതെ ഇട്ടു തള്ളാണ്. കേട്ടപ്പോഴേക്കും അങ്ങോട്ട് വരികൾക് ജീവൻ വെച് ഭയങ്കരം
Tune has the first priority. The lyrics and everything comes secondary ഇത് വിദ്യാസാഗർ പറഞ്ഞതാ #Vidhyasagar
🙌🙌🥰💯🎶
🥰🔥
@@donaldp3128വിദ്യാസഗർ എപ്പോൾ പറഞ്ഞു. ചുമ്മാ തള്ളാതെ
ഇത് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ അല്ല. ജോസ് കല്ലുകളം എന്ന ആളുടെ ആണ്.
ഇതു പാടിയിട്ട് എനിക്ക് കലോത്സവത്തിന് ഭക്തി ഗാനത്തിന് 1st prize കിട്ടി 🔥
ഇപ്പോഴും പാടാറുണ്ടോ ??
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ ആനിവേഴ്സറിക്ക് സ്റ്റേജിൽ പാടിയ പാട്ട്.. ❤️❤️ ഓർക്കുമ്പോൾ ഇപ്പോഴും feel ആണ്.. അന്നെന്റെ കൂടെ പാടിയ സുമയ്യ ഐ. യു, നിമ്മി വർഗീസ് എന്നിവർ ഈ comment കണ്ടിരുന്നെങ്കിൽ... 😊😊😊 Holy Cross LP School, കങ്ങരപ്പടി, തൃക്കാക്കര ♥️♥️♥️
😍😍
❤
Njanum
Really
അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺ ദീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ സ്നേഹസ്വരൂപാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2)
സർവം ക്ഷമിക്കുന്നവൻ നീ
ഞങ്ങൾക്കു പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ
വന്നീടണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....)
നിൻ ദിവ്യ സ്നേഹം നുകരാൻ
ഒരു മനസ്സായൊന്നു ചേരാൻ (2)
സുഖവും ദുഃഖവും പങ്കിടുവാൻ
തുണയേകണമേ നാഥാ
തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....)
1
S
Kn
❤️❤️👍
🙏🙏🙏🙏❤
ചിത്രച്ചേച്ചിയുടെ ശബ്ദം ചില്ല് പോലെയാണ് തുളച്ചു കയറുന്ന ചില്ല് പോലെ. എത്ര ഷാർപ്പാണ് 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤🎉❤🎉❤
ഈ സോങ്ങ് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും..... എന്തോ...ഒരുപാട്. ഇഷ്ടം ആണ് ഇത് കേൾക്കാൻ....something touches your inner soul.....
Sathyam
കർത്താവ് സ്നേഹമായി ഹൃദയത്തിൽ പെയ്തിറങ്ങുന്നു
ചിത്രയുടെ ശബ്ദം ചില്ലുപോലെ തുളച്ചുകയറുന്നു
കൊറസിൽ ഹല്ലേലുയ ഹല്ലേലുയ എന്ത് രസമാ കേൾക്കാൻ ബാക്ഗ്രൗണ്ടിൽ
Magic of vidyaji..... 🙏🏻
😍😍😊
Enikk ath nannait blend avathepole thonni 😂
സത്യം അത് വളരെ ബോർ ആയി തോന്നി @@Alex-voxz
കല്യാണ പെണ്ണിൻ്റെ പാട്ട് കേട്ട് വന്നതാണ്.... രണ്ട് voice um ഒരുപോലെ തന്നെ (ചിത്ര ചേച്ചി- ജാൻസി )
Same
ദൈവമേ... ഒരു 6 പ്രാവശ്യം ആ മണവാട്ടി പാടുന്ന കണ്ടു ഇരിക്ക പൊരുതി ഇല്ലാതെ വന്നതാ... സൂപ്പർ 👌👌👌👌
🥰😘ചിത്ര ചേച്ചിയുടെ ശബ്ദം നമ്മളേ വേറേ ലോകത്ത് എത്തിക്കും.🤗💕വിദ്യാജി.❤️
ചിത്രാമ്മ 😘😘😘😘😘😘
വിദ്യ സാഗർ ന്റെ....ഇത് സോങ് ന്റെ കമ്മന്റിലും എപ്പോഴും കാണുന്ന നെയിം 👍🏻👍🏻👍🏻👍🏻 @അപർണ
@@neenaelizabethjaison2901 👍🏼👍🏼👍🏼
ശരിയാണ്. അമേരിക്കയിൽ എത്തിക്കണ്ട്...... 🥳❤️
@@mubeents3587q
എന്ത ഫീലാ ഇപാട്ട്കേൾക്കുമ്പോൾ മനസ്സിൽ മഞ്ഞുതുള്ളിതലോടുന്നതു പോലെ 👍.. സണ്ണിപാലമറ്റം. സാന്ദ്രവാളുക്കാൻ... വിദ്യജി.. ചിത്രാഅമ്മ 🌹🌹🌹🌹
E Film kana padam a enalum tv l vanal kadu erunu pokum
@@LibinBabykannur ശരിയാണ് ലാലേട്ടനും മീ നചേച്ചിയും, എല്ലവരും,, അഭിനയം മനോഹരമാക്കിയ എത്ര കണ്ടാലും പുതുമ മായാത്ത സിനിമ
@@shajahany5212 old new generation Film thanne... epo ethale avastha natil a kalathu egane oru Film
കരുണാമയനേ....
വിശ്വം കാക്കുന്ന നാഥാ...
വാതിൽ തുറക്കൂ മീ കാലമേ..
അനുപമ സ്നേഹ... കേൾക്കാൻ വന്നതാ❤❤
കരുണമായനെ?
ഈ പാട്ട് കേട്ടാൽ മനസ്സ് നിറയാത്ത ഒരു മലയാളിയും ഇല്ല👌
😍😍
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ. മനസ്സിന്നും സുഖം കിട്ടുന്നു. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു.
ബാക്ക് ഗ്രൗണ്ട്...... ഹല്ലേലുയ ഹല്ലേലൂയാ . Angels flowers showerd on the skey... Vidhiyaji magic super
ആരൊക്കെ പാടിയാലും കെ. ഏസ് ചിത്രച്ചേച്ചിയുടെ തട്ട് താണു തന്നെ ഇരിക്കും ❤
Nammal malayalikalude bhagyam..Chitra chechiyude pole oru singer kittiyathil..nammude okke lifeinte Kure nalla kaalangal ennum chitra chechiyude paatukal und.❤
എന്റെ മൂന്നു വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെ എല്ലാം കൊല്ലംവും അഞ്ഞൂർ പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ടായിരുന്നു അതൊരു നല്ല കാലം. ..അന്ന് മുതലാണ് ക്രിസ്തീയ ഭക്തിഗാനങ്ങൾ കേട്ട് തുടങ്ങിയത് വല്ലാത്തൊരു ഫീലാണ് അത് കേൾക്കുമ്പോൾ love you ജീസസ് ❤️✝️✝️
Christian songs nte oru pratheyekatha ennathu athinte orchestra poliyayirikkum.
Christian songsil oru devine peace undenn തോന്നിയിട്ടുണ്ട്.
വരികളും ഈണവും ചിത്ര ചേച്ചിയുടെ ശബ്ദവും ❣️❣️❣️
ഓരോ തവണയും കണ്ണടച്ച് കേൾക്കുമ്പോൾ വേറൊരു ലോകത്തേക്ക് കൊണ്ട് പോവുന്നു ☺️😌🥰
വിദ്യാജി ❤️ ഗിരീഷ് പുത്തഞ്ചേരി
Sorry it is not Girish Puthencherry’s, they are my lyrics.
@@jkallukalam 🥰
@@jkallukalamThank you Mr. Jose.
യേശു = സ്നേഹം ❤️
Nammal malayalikalude bhagyam..Chitra chechiyude pole oru singer kittiyathil..nammude okke lifeinte Kure nalla kaalangal ennum chitra chechiyude paatukal und.❤
എന്റെ മനസ്സ് തൊട്ടറിഞ്ഞ സിനിമയും, സംഗീതങ്ങളും കഥാപാത്രങ്ങളും.. സണ്ണി പാലോമാറ്റം..🔥
മുംബൈ ലേ ഒരു പള്ളിയുടെ മുന്നിൽ വിശന്നു വലഞ്ഞ തളർന്നു കിടന്ന എന്നെ ഒരു അച്ചായൻ സിങ്കപ്പൂരിലേക്ക് അവരോടൊപ്പം കൂടെ കൂട്ടി.. ഒരു ക്രിസ്മസ് ദിനത്തിൽ അദ്ദേഹം എനിക്ക് കയ്യിൽ സമ്മാനിച്ച 500 സിങ്കപ്പൂർ ഡോളർ കൊണ്ട് സണ്ണി ബിസിനസ് ആരംഭിച്ചു.. പത്തു നൂറായിരം ആയിരങ്ങൾ ലക്ഷങ്ങളായി പിന്നീട് കോടികളുടെ കണക്ക് ഈ പാലോമാറ്റം സണ്ണിയുടെ വിരൽ തുമ്പിലായി.. ഇന്നും നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ഞാൻ ഉയരങ്ങൾ കീഴടക്കുന്നു.. ഞങ്ങളെ വഞ്ചിച്ചവരോട് എന്റെ ചാച്ചനെ ചതിച്ചവരോട് പക്ഷേ നീ സാന്ദ്ര.. നീയുള്ളത് കൊണ്ട് ആ കണക്കുകളെക്കളെല്ലാം ഞാൻ അവധിക്കു വെക്കുന്നു.,
ഓരോ ഡയലോഗും രംഗങ്ങളും ഇന്നും എനിക്ക് വ്യക്തവും മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഒന്നുമാണ്..🙏നന്ദി IV ശശി സർ AND വിദ്യാജി ഇതുപോലൊരു സിനിമയും, സംഗീതവും സമ്മാനിച്ചതിന്..😊🙏👍
Great film a epo tv vanalum kadu erunu pokum padu video cassette l Kanan thudagiyatha ... epo tv um mari technology um Mari epozum nilkuna chila film/old new genaration film alle epo egane alle nadakune epo alle
ഞാനും 😍
I saw it in theatre Kottayam abhilash ...
എനിക്കും നല്ല ഓർമ.
real old new generation film thanne alle epozum egane alle nadakune mikavarum purathu alle boys and girls also epozale e thepu ellam aye ///egane ellam stil nadakunu
"സ്നേഹസ്വരൂപാ...." ന് ഉള്ള വിളി....വല്ലാത്ത ഫീൽ തന്നെ👌
ഭക്തിയും ഒരു നഷ്ട്ട പ്രണയവും....!!!
വിദ്യാജി....അങ്ങയുടെ സംഗീതവും പുത്തഞ്ചേരിയുടെ വരികളും ചിത്രാമ്മയുടെ ആലാപനം കൂടി ആയപ്പോൾ.... ശരിക്കും യേശുവിന്റെ സാമിപ്യം.... നിറഞ്ഞു നിൽക്കുന്നത് പോലെ.... പറയാൻ വാക്കുകളില്ല
പുത്തഞ്ചേരിയല്ല ഈ പാട്ടെഴുതിയത് Fr Jose Kallukulam '
@@Anish-p9i3jപിന്നെ ആരാണ് ഇതിന്റെ രചന...
അല്ലേലും ഏറ്റവും നല്ല ക്രിസ്ത്യൻ devotional songs cinemayil ആണ് ഉള്ളത് ഭയങ്കര സുഖം ആണ് ഇത് കേൾക്കാൻ 😍❤️
ബാക്ക്ഗ്രൗണ്ടിലേ ഹലെ ലുയ കേൾക്കാൻ നല്ല രസം 👌❤️
❤️❤️ഈ പാട്ടുകേൾക്കുമ്പോൾ ശെരിക്കും പള്ളിയിൽ ഇരിക്കുന്നതുപോലെ തോന്നും...
ചിത്രേച്ചി💥 വിദ്യാസാഗർ വേറെ ലവൽ💕🎊💞🙏
Ufff... Chithra chechiyude singing....
Jyan oru hinduvanù.3yrs mutual palliyil pokarundu.avarude example pass aayi Bible kitty innu vare yesuvineyum maathavineyum prarthikathe urangaril paatukal valare ishtamanu.paadi 1st vangiyathu kaalamundayirunnu
മലയാളസിനിമയിൽ നല്ല ക്രിസ്തീയ ഗാനങ്ങൾ ഉണ്ട്.
കല്യാണ പെണ്ണിന്റെ പാട്ട് കേട്ട്. 🥰ചുമ്മാ ഈ വഴി വന്നതാ 🤗🤗🤗
😊
അതേത് കല്യാണപെണ്ണ്
2.16 സമയത്തു കേൾക്കുന്നതാണ് Mendelssohn's "Wedding March" . CSI സഭയുടെ wedding recession ഇന്റെ സമയത്തു ഓർഗനിൽ വായിക്കുന്നതാണ് സാധാരണ. ഈ ക്ലാസിക് ഈ പാട്ടിൽ ഉൾകൊള്ളിച്ചു ബോർ ആക്കാതെ അവതരിപ്പിച്ച വിദ്യാജിക്ക് ഒരു വലിയ കൈയ്യടി.
But in this film they are showing marriage in a catholic church. Usually they won't use wedding march during marriage procession in Catholic churches. At least in India, they won't use. But our CSI churches use it.
ക്രിസ്ത്യൻ devotional songs ചിത്രച്ചേച്ചി പാടുന്നതുപോലെ ലോകത്തൊരാളും പാടിയാൽ ഇത്ര മനോഹരം ആകില്ല
പെട്ടന്ന് മനസിലേക്ക് വന്നു ❤ കേട്ടു 😌
ചിത്ര ചേച്ചിയുടെ ദൈവിക ശബ്ദം ❤
Smule പാടാൻവേണ്ടി original song വന്നുകേട്ടതാ ufff..... Feel ഒരു രക്ഷയില്ല ❤️❤️❤️❤️❤️
ഇവിടെ എന്തും പോകും. വിദ്യസാഗർ ❤
Second line 'vannidaname nadha' amazing ❤️❤️
സുഖവും ദുഖവും പങ്കിടുവാൻ തുണയേകണമേ നാഥാ❤❤❤❤
December masathil kelkunavarundo..????
ആ മണവാട്ടി പാടുന്നത് കണ്ട് ഒറിജിനൽ കേൾക്കാൻ വന്നവർ ഉണ്ടോ 👍
ഞാൻ
@@mekhatg3042 ഞാൻ നും. 😍😍
yes
Manavatti who? 👀🤔
@@Azarath_Metrion_Zinthos oru Christian weddingil bride ee song paadunnund.. searcheythunokkiyal kaanam.. it sounds beautiful
Very nice. Orupaad pravasyam kettu ,amazing
ആ സ്നേഹം കാണാതെ പോകരുത് സത്യം 🙏🙏🙏🙏🙏
മതം ഏതു മാകട്ടെ പാട്ട് മനോഹരം വല്ലാത്ത ഫീൽ 👍👍👍
I love this song
Kelkumbo kulirum koorum
Chitra chechi voice adilum kidilam
Hallelujah humming in background is so soothing
ഒരു നല്ല ഫീലാ ഈ പാട്ടു കേൾക്കുമ്പോൾ ❤❤❤
It's one of the best devotional songs... ❤️
വിദ്യാജി ഉയിർ ❣❣❣
Hats off Vidyaji And Chithra Chechi❤️
Ente swantham esooppachha daivammee Ammee mathavee ella punyalanmarummee enneyum ente kootukareyum examinu onnu full pass akkanammee ente swantham esooppachha a ente pappayudeyum chachanteyum asugangal onnu ellam mattaanmmee nalla aasyussuma arogyavum tharanammee ente swantham esooppachhaa👏👏👏
Love you ❤
Vidyasagar sir chithramma and gireesh puthancheri sir combo.. 👍👍❤
gireesh alla
ലെ athiest : addicted ❤
2024 കാണുന്നവർ ഉണ്ടോ 😘
What question is this...
ഉണ്ടെ ❤
Ss
Yes
Yes
ChithrA chechi.....oru.. Rakshayumilla... Sad...aayirikkumbol...e. song Kettal....enthoru....relaxaaa.....thankyu....chithrammma....magical...voicenu🙏🙏🙏🙏🙏🙏🙏
വിദ്യാജി - ചിത്ര ചേച്ചീ ❤️👌🏻ലാലേട്ടൻ
ഹല്ലേലൂയാ ഹല്ലേലൂയാ എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു energy ആണ് ഈ പാട്ട് കേൾക്കുമ്പോൾ❤😊
Super lyrics+music+voice= A divine song..How sweet it its…🥰🥰🥰
Enthu bhangiyaa meena chechii kannan❤
സണ്ണി എന്ന കഥാപാത്രത്തിൻ്റെ മനസ്സിൽ വരുന്ന ആ നിസ്സഹായവസ്ഥ (0.19- 0.55)
sharikum old new genaration film epol egane alle thepu
The churches shown are St.Mary's archepiscopal church kudamaloor and st Joseph's church mannanam.
ചിത്ര ചേച്ചി 😘😘😘😘😘
Fr.jose.kallukulam.good.lyrics.vidyasagar.magical.composition.chithra.super.singing.sound.ennum.kelkkum.ente.priyapetta.song.ennafeel.enteponne..
ഇസ്രായേൽ നാഥനും,yehudhiyaile orugramathil ഗാനവും മാറ്റിനിർത്തിയാൽ ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ മികച്ചത് സിനിമ ഗാനങ്ങൾ thane
രക്ഷക എന്റെ പാപഭാരമെല്ലാം 👌👌..!!
natha ninne kanan,pinnem orupadu nalla songs undu
Yess amazing 🙁😒😔☹️
Kaanayile kalyana naalil🥰🥰🥰
ആബേൽ അച്ചൻ എഴുതിയ പാട്ടുകൾ ഉണ്ട്... പുതിയ തലമുറ അറിയാത്തതായിരിക്കും... കേട്ടു നോക്കൂ... ഹൃദയത്തിൽ സ്പർശിക്കും....
I'm NOT Understanding Malayalam but this song is melody nice words great voice Chitra Chechi👌
Glory be to the father , to the son and the holy spirit ❤
ഇപ്പോളും ഇത് കേൾക്കുന്ന ആരേലും ഉണ്ടോ❤️ ..?9th may 2022.
11th May😊
16th May
24th May
June 5 2022
9 th June
ഞാൻ ഈ ഗാനം devotional ആൽബംത്തിലെ ആണെന്ന് ആണ് ആദ്യം കരുതിയത്..
वतन ने प्रियतम छाता खोला और सीता ने छाता खोला।
:) actually igne Kure Christian devotional film songs und. Check Sathyamayakha song, old one, soman movie.
വല്ലാത്ത ഒരു ഫീൽ തരുന്ന പാട്ട് ❤❤❤❤
2025 kelkunnavarundo
Illa
ഇതിന്റെ രചന ശ്രീ. ജോസ് കല്ലുകുളം ആണ്, ഗിരീഷ് പുത്തഞ്ചേരി അല്ല.
Athinu?
Ks ചിത്ര... ❣️
good composition, piano superb👌👌👌 vidyasagar❤❤❤
Gireeshettan
Chithra chechi
Vidyasagar
❤❤❤
filmsongs il vanna christian devotional songs ellaam nalla feel ulla songs aanu
Entha Feel Songgginu
Divya Supper....🙏🙏🙏🌹🌹🌹💐💐💐
Fbil ആ കല്യാണപെണ്ണ് പാടുന്നത് കണ്ട് കേൾക്കാൻ വന്ന്
Song 💎
കിടു song........ ദൈവമേ നീ വലിയൻ തന്നെ 🙏
ഭക്തി ഗാനം. അത്. ക്രിസ്ത്യ. Super 👍👍👍♥️♥️♥️. മാഷാ അല്ലഹു
Anupamasneha chaithanyame
Mannil prakaashicha vindeepame
Njanaglil nin Deepthi pakaraname
Yeshuve sneha swaroopaa
Snehame divya snehame
Ninne sthuthikkunnu njangal
Snehame divya snehame
Ninne sthuthikkunnu njangal
Sarvam kshamikkunnavan nee
Njangalkku prathyaashayum nee
Sarvam kshamikkunnavan nee
Njangalkku prathyaashayum nee
Vazhiyum satyavum jeevanumaayi nee
Vannidaname naadha
vannidaname naadhaa
Snehame divya snehame
Ninne sthuthikkunnu njangal
Anupama sneha chaithanyame
Mannil prakaashicha vindeepame
Njanaglil nin Deepthi pakaraname
Yeshuve sneha swaroopaa
Nin divya sneham nukaraan
Orumanassayi onnu cheeran
Nin divya sneham nukaraan
Orumanassayi onnu cheeran
Sukhavum dukhavum pankiduvaan
Thunayekaname naadhaa
Thunayekaname nadhaa
Snehame divya snehame
Ninne sthuthikkunnu njangal
Anupama sneha chaithanyame
Mannil prakaashicha vindeepame
Njanaglil nin Deepthi pakaraname
Yeshuve sneha swaroopaa
Snehame divya snehame
Ninne sthuthikkunnu njangal
Snehame divya snehame
Ninne sthuthikkunnu njangal
I am a muslim... But i love this song❤️❤️
വിദ്യാ സാഗര്‍ ♥♥
ഞാൻ 7ൽ പഠിക്കുമ്പോൾ എറണാകുളം വൈറ്റില യിൽ റാണി ചേച്ചിയുടെ വീട്ടിൽ കല്യാണത്തിൽ പോയപ്പോൾ കേട്ട പാട്ട്
സിനിമ ആണ് എന്നാലും ആ അനുഭവം ആർക്കും ഉണ്ടാവരുത് 😪😪😪😪😪😪😪😪
Wow.. ❤❤ വല്ലാത്തൊരു ഫീൽ തന്നെ 👌👌🙏
2024 dec 23.ക്രിസ്മസിന് രണ്ടു ദിവസം മുൻപ് കാണുന്നു. 4.15 pm
Very beautiful Christian devotional song ❤
എനിക്കും ഇഷ്ട്ടം . വല്ലാത്തോരിഷ്ട്ടമാണ്
2025ൽ കേൾക്കുന്നവറുണ്ടോ
Yes .. jan
Yes njan ennum kelkum