Chef Pillai 02 | Charithram Enniloode 2240 | Safari TV

Поділитися
Вставка
  • Опубліковано 3 лис 2022
  • Chef Pillai 02 | Charithram Enniloode 2240 | Chef Pillai | Safari TV
    #CharithramEnniloode #SafariTV #Chef Pillai #chef
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 176

  • @SafariTVLive
    @SafariTVLive  Рік тому +12

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @zerogang4640
      @zerogang4640 Рік тому

      ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ചവരുടെ കഥകൾ എന്ന പോലെ പൊരുതി തോറ്റു പോകുന്നവർക്കും ഒരുപാട് പറയാനുണ്ട്. തോൽക്കാൻ മനസ്സില്ലാതിരിന്നും അടിയറവ് പറയേണ്ടി പറയേണ്ടി വന്നവർക്കും സമൂഹത്തിനോട് സംവദിക്കാൻ ഒരു വേദി ഒരുക്കുമോ സന്തോഷേട്ടാ..

    • @anslidiyaanil1225
      @anslidiyaanil1225 Рік тому

      Mission space usb കിട്ടാൻ വഴി എന്താ?

  • @explorermalabariUk
    @explorermalabariUk Рік тому +53

    വിശപ്പറിഞ്ഞവനേ വിളമ്പാനറിയൂ.... കഷ്ടപ്പാടിന്റെ പടവുകൾ പിന്നിലേക്ക് ചവിട്ടി തള്ളി മുന്നോട്ടുള്ള വിജയപ്പടവുകൾ കയറി വരുന്നത് കാണുമ്പോ അഭിമാനം .. വന്ന വഴി മറക്കാതെ എന്നും നന്മകളെ ചേർത്ത് പിടിച്ച് ലോകമറിയുന്ന പാചക വിദഗ്ദൻ ആവട്ടെ... എല്ലാ പ്രാർത്ഥനയും🌸🌸♥️

    • @army12360anoop
      @army12360anoop 6 місяців тому

      എന്നിട്ട് ആയില്ലേ ലോകമറിയുന്ന ഒരു ഷെഫ്

  • @reghuvarier9851
    @reghuvarier9851 Рік тому +63

    ജീവിതത്തിൽ കൈപ്പേറിയ വന്ന വഴികൾ മറക്കാത്ത എളിയവനായ ഒരു വലിയ മനുഷ്യൻ 🙏

  • @MovieSports
    @MovieSports Рік тому +19

    എത്ര ഒഴുക്കോട് കൂടിയാണ് പിള്ള ചേട്ടൻ ഓരോ കാര്യങ്ങൾ പറയുന്നത് 👏👏👏.. അദ്ദേഹത്തിന്റെ പാചകം പോലെ ആരും കണ്ടിരുന്നുപോകും... രണ്ടിനും ഒരേ taste 🥰

  • @bavausa8711
    @bavausa8711 Рік тому +30

    ❤എളിമയുടെ വിവരണങ്ങൾ ഉയർച്ചയിൽഅഹങ്കാരമില്ലാത്തതിന്ന്
    ബിഗ്സല്യൂട്ട്

  • @tggopakumartg6573
    @tggopakumartg6573 Рік тому +24

    വന്ന വഴി മറക്കാത്ത വലിയ മനുഷ്യൻ, ഇതാണ് അങ്ങയുടെ വിജയ രഹസ്യം 💕

  • @PradPramadeni
    @PradPramadeni Рік тому +163

    ഇന്ന് ഒരു കാപാലികന്റെ ചവിട്ട് നെഞ്ചത്ത് കിട്ടിയ ആ കുട്ടി 25 വർഷങ്ങൾക്കു ശേഷം പിള്ളയെ പോലെ വിജയിച്ച ഒരു വ്യക്തിയായി മലയാളികളുടെ മുൻപിൽ നിൽക്കട്ടെ.

  • @manojpillaai
    @manojpillaai Рік тому +27

    ചേട്ടന്റെ കഥ കേട്ടപ്പോൾ എന്റെ ബാല്യകാലം ഓർമ്മ വന്നു

  • @MrJoy8888
    @MrJoy8888 Рік тому +5

    എത്ര നിഷ്കളങ്കമായാണ് ഇദ്ദേഹം കാര്യങ്ങൾ വിവരിക്കുന്നത് .... ഇദ്ദേഹം കടന്നുപോയ ബാല്യവും കൗമാരവും യൗവ്വനവും ഒക്കെ ഇത്ര സത്യസന്ധമായി പറയണമെങ്കിൽ തീർച്ചയായും താങ്കൾ ഒരു മഹാൻ തന്നെ ! Hats off Mr. Pillai .... ഗൂരുത്വം എന്നുള്ള മൂന്നക്ഷരം താങ്കൾക്കുണ്ട്‌. : അതാണ് താങ്കളുടെ വിജയ രഹസ്യം .... അതു നഷ്ടപ്പെടുത്താതിരിക്കുക ....

  • @padmakumartk
    @padmakumartk Рік тому +23

    നല്ല ഗരുത്വം ഉള്ള ആളാണ് ഷെഫ് പിള്ള❤

  • @sajisaji8723
    @sajisaji8723 Рік тому +30

    ഒരിക്കൽ എങ്കിലും ഒന്ന് കാണാൻ
    കഴിഞ്ഞെങ്കിൽ 🙏🙏🙏🙏🙏സഫാരിഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തത് ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰🥰

    • @malluvlogs2.047
      @malluvlogs2.047 Рік тому +1

      എന്തിനു പുള്ളി എന്താ ദൈവമോ 😳നീ ഒരു മണ്ടൻ തന്നെ

  • @shajivarghese6408
    @shajivarghese6408 Рік тому +17

    ഏളിമയുള്ള വ്യക്തി. ഉയരങ്ങൾ ഇനിയും കീഴടക്കും 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @akashmk3575
    @akashmk3575 Рік тому +5

    ഇത്ര വലിയ നിലയിൽ എത്തിയിട്ടും ഞാൻ ഒന്നും അല്ല എന്ന ചിന്ത ആണ് താങ്കളുടെ ഉയർച്ചയിൽ നമ്മൾക്ക് ഇത്ര സന്തോഷം തരുന്നത്

  • @tggopakumartg6573
    @tggopakumartg6573 Рік тому +13

    ഈ മനുഷ്യന്റെ ജീവിതം ഇന്ന് വളർന്നു വരുന്ന തലമുറക്ക് ഒരു ഉത്തമ പാഠപുസ്തകമാണ്

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya Рік тому +4

    ഷെഫ് പിള്ളയുടെ ജീവിതവും പാഷനും നമ്മെ പഠിപ്പിക്കുന്നത് അതിതീവ്രമായ ആഗ്രഹവും കഠിനമായ പരിശ്രമവവുമല്ലാതെ മറ്റൊന്നുമല്ല.. കൂടെ അർപ്പണമനോഭാവവും! സത്യസന്ധമായ തുറന്നുപറച്ചിലുകൾക്ക് സ്നേഹാദരം..എല്ലാവിധ ഭാവുകങളും 😘

  • @benjoesha
    @benjoesha Рік тому +10

    വളരെ സതൃസൻന്തം ആയി അവതരിപ്പിച്ചു. ചെറിയ വയസ്സിൽ മുതലേ ഉളള വളർച്ച നേരിട്ട് കണ്ടത്.... ❤️🌹💕

  • @susansubhash6099
    @susansubhash6099 Рік тому +1

    എത്ര എളി മയോടെയാണ് അദ്ദേഹത്തിന്റെ സംസാരം. ദൈവം കൈ പിടിച്ച് നല്ല കാര്യങ്ങൾ ചെയ്യാൻ അനുഗ്രഹിക്കട്ടെ. സഫാരി ചാനൽ ഇനിയും ഇതുപോലുള്ള മഹദ് വ്യക്തികളെ പരിചയപ്പെടുത്തുമല്ലോ

  • @vijikottackal1775
    @vijikottackal1775 Рік тому +7

    I have never seen such great personalities with so much simplicity... He is a person with full.of gratitude 🙏Stay blessed Sir 🙏

  • @latheeshb5858
    @latheeshb5858 Рік тому +6

    എന്തൊരു വിനയത്തോടെയാണ് സംസാരിക്കുന്നത്.👌👌👌

  • @shantlyjohn9903
    @shantlyjohn9903 Рік тому +15

    ജീവിതത്തിൽ തുടർ വിജയം തീർച്ചയായും കൈവരിക്കാൻ ജഗദീശര്ൻ ആനുഗ്രഹിക്കട്ടെ.

  • @lehabibin7796
    @lehabibin7796 Рік тому +7

    SGK❤❤❤ & CHEF PILLAI❤❤❤
    നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വ്യക്തിത്വങ്ങൾ ❤❤❤

  • @basheerbasheer1259
    @basheerbasheer1259 Рік тому +11

    പിള്ളേ നിങ്ങൾ നല്ലവനാണ്... നല്ലവരെ ദൈവം കൈവിടില്ല

  • @adamcriz6980
    @adamcriz6980 Рік тому +15

    വളർന്നു വരുന്ന പിള്ളേർക് ഇതൊക്കെ കാണിച്ചുകൊടുക്കണം. അതാണ് സഫാരി

    • @roypv88
      @roypv88 Рік тому

      Real kitchen job is very tough think beforejoin this industrydont listen his words

    • @manuchirakkal8985
      @manuchirakkal8985 Рік тому

      @@roypv88 madiyanmarkku ellam tough avum

    • @roypv88
      @roypv88 Рік тому

      @@manuchirakkal8985 once you enterd this industry then only you know how mch hardwork and you havegod fatherand only u can suces okeyif you starta small palces you can less job if you go for 5 starproprty job willtough

  • @motherslove686
    @motherslove686 Рік тому +18

    സഹായിച്ചവരെ മറക്കാത്തത് മനസ്സിൽ തൊട്ടു

  • @PrivateArmy666
    @PrivateArmy666 Рік тому +7

    Oru 15 varsham koode kazhinj..
    Chef Pillai restaurant oru 500 braches world wide aayi kazhinj...
    Sir ippo paranj nirthunnathinta bakki koodi parayanam ee channel il, ee series inta continuation ayt parayanam..
    Thankal athyunnathangalil ethatte enn manassarinjj aashamsikkunnu..
    Pinne, sadharanakkark pedikkathe keri chellaan kazhiyunna, thankalude oru hotel koode pretheekshikkunnu...

  • @lijugangotri
    @lijugangotri Рік тому +52

    ചേട്ടാ നിങ്ങൾ എളിമയുള്ള വ്യക്തിത്വം ആണ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🎉

    • @malluvlogs2.047
      @malluvlogs2.047 Рік тому

      ഇതൊക്കെ ബിസിനസ്‌ തന്ദ്രം ആണ്‌ മണ്ടാ

  • @chinthuveliyath
    @chinthuveliyath Рік тому +5

    വന്ന വഴിയിൽ കൈപിടിച്ചവരെ മറക്കാത്ത താങ്കളെ ദൈവം കൂടുതൽ ഉയരത്തിൽ എത്തിക്കട്ടെ 🌹❤️

  • @jyothishal
    @jyothishal Рік тому +24

    2nd എപ്പിസോഡിന് wait ചെയ്തിരുക്കുക ആയിരുന്നു
    -The COMPLETE CHEF -

  • @thahirsm
    @thahirsm Рік тому +10

    നമ്മുടെ കൊല്ലം ❤❤❤❤

  • @boscolawarencetrivandrum3713
    @boscolawarencetrivandrum3713 Рік тому +9

    1993-94 കാലത്ത് ഫാത്തിമയിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ജറോം നഗറിലെ ഷെഫ് കിംഗ് പുറത്ത് നിന്ന് നോക്കി നിന്നിട്ടുള്ള ലെ ഞാൻ...
    ഒരു സമപ്രായക്കാരൻ അകത്തുള്ളത് അറിഞ്ഞിരുന്നില്ല...

  • @danasanthosh3794
    @danasanthosh3794 Рік тому +4

    Waiting aayirrinuu 😊😊😊😊😍😍😍😍

  • @ashiqmy4920
    @ashiqmy4920 Рік тому +8

    ഗംഭീരം❤🙌👌

  • @kannursafari2652
    @kannursafari2652 Рік тому +7

    ആ ഉമിക്കരിയുടെ ഗുണം ഇപ്പോഴും ചേട്ടന്റെ പല്ലുകളിൽ കാണാം

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +3

    It's my 11 year daughter vedhika introduces Godden Ramsay to me.. she is a huge admirer of him and her wish is to be a chef

  • @MundakayamAjith
    @MundakayamAjith Рік тому +14

    ആദ്യം എപ്പിസോഡ് കണ്ടു രണ്ടാമത്തെ എപ്പിസോഡ് കണ്ടാ ശേഷം ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പ് കാണുന്ന 🙂

  • @ceebeeyes9046
    @ceebeeyes9046 Рік тому +3

    Enniyum ഉയരങ്ങളിൽ athetea....🙏🙏🙏

  • @sadanandirva5363
    @sadanandirva5363 Рік тому +1

    Thanks. Iam also from Thekumbhagom.shaji Gujarat

  • @vipinmenon6615
    @vipinmenon6615 Рік тому +16

    Travelista by santos is the ideal person for this show. His traveling experience will be an asset to this show.

  • @marygrace4270
    @marygrace4270 Рік тому +1

    Simply loved his simplicity in his words 👏wishing you all success throughout your career journey 👍

  • @smithababy422
    @smithababy422 Рік тому +3

    Down to earth person!!!

  • @jasmine1766
    @jasmine1766 Рік тому +1

    Its really nice to hear ur story sir the way u present it is amazing great repect to you❤

  • @foodtravelvolg1314
    @foodtravelvolg1314 Рік тому +2

    മംഗലാപുരത്ത് പോയ കഥ കേൾക്കാൻ കാത്തിരിക്കുകയാണ്. 💞

  • @manumadhavan504
    @manumadhavan504 Рік тому +6

    Super👌

  • @lenivarghese
    @lenivarghese Рік тому +1

    വന്ന വഴി മറക്കാത്ത എൻ്റെ പ്രീയപ്പെട്ട ചേട്ടൻ ❤️

  • @sajeevpg3946
    @sajeevpg3946 Рік тому +3

    Great presentation;grow upto sky

  • @iqbalhassan8029
    @iqbalhassan8029 Рік тому +5

    Nice❤👍

  • @Myvillage_Vlogs
    @Myvillage_Vlogs Рік тому +1

    Yess

  • @anun3105
    @anun3105 Рік тому +1

    Inspiring. Good presentation 👍

  • @indestructible5525
    @indestructible5525 Рік тому +3

    Vision not a mission. Hat's off you safari team & (കോട്ടയത്തെ ഞങ്ങളുടെ അഹങ്കാരം )Mr santhosh george kulangara 🔥🔥🔥🔥

  • @anjalkunjumon5897
    @anjalkunjumon5897 Рік тому +2

    9:42 heart touching 💖

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 Рік тому

    വേറെ ഒരു ചാനലിലും ഇതു വരെ കാണാന് കഴിയാത്ത പരിപാടി സഫാരി ചാനലിൽ മാത്രം....poli 🚨❤️❤️

  • @c.k.george1194
    @c.k.george1194 Рік тому +1

    Determination and hardwork are behind the success of Chef Pillai, Congratulations

  • @shinojmeethal
    @shinojmeethal Рік тому +1

    Waiting for next...

  • @greenmangobyajeshpainummoo4272

    Great Sir....salute u

  • @Linsonmathews
    @Linsonmathews Рік тому +2

    Yes 👌❣️❣️❣️

  • @sig_b
    @sig_b Рік тому +4

    എന്റെ നാട്ടുകാരൻ..!😊

  • @cid-moosa2
    @cid-moosa2 Рік тому +2

    എത്ര നിഷ്കളങ്കമായ അവതരണം. ദൈവം അനുഗ്രഹിക്കട്ടെ. God bless

  • @manu5387
    @manu5387 Рік тому +1

    Proud 🙏 Truly inspiring 🙏

  • @manoje.p7869
    @manoje.p7869 Рік тому +1

    We r proud of y Mr Pillai @Big salute for yr Hard work

  • @harimohan50
    @harimohan50 Рік тому +1

    So intresting Chef because of its honesty

  • @binujohn3279
    @binujohn3279 Рік тому +2

    You are a real hero

  • @anandasree
    @anandasree Рік тому +3

    Safari channelil ipo kanditt vannavr ondo ❤😂😅

  • @ensignmedia3084
    @ensignmedia3084 Рік тому

    Inspiring ❤🥰🥰🥰

  • @bhavyat3357
    @bhavyat3357 Рік тому

    Great👏

  • @ajayakumar6849
    @ajayakumar6849 Рік тому

    ആചിരി അതാണ് വിജയം നാടൻ അവതരണം

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 Рік тому +2

    ഇനിയും ഒരുപാട് വളരട്ടെ...RCP എന്ന ബ്രാൻഡ് ലോകം അറിയട്ടെ 🌹🌹🌹

  • @jishnukunni
    @jishnukunni Рік тому +6

    Superstar chief pillai kazichu undavunna ആ സ്നേഹം marikunna വരെ navil ഉണ്ടാവും

  • @commonman991
    @commonman991 Рік тому +2

    ഷെഫ് പിള്ളൈ ആദ്യമായി ഉണ്ടാക്കിയ ഫ്രൈഡ് റൈസ് ചിക്കൻ ചില്ലിആ മൂലയിലുള്ള ടേബിളിൽ ഇരുന്നു കഴിക്കാൻ എനിക്കും കൂട്ടുകാർക്കും ഒരു ചെറിയ ഭാഗ്യം ഉണ്ടായി. അന്ന് കുറച്ചു ഉപ്പു കുറവായിരുന്നു എന്നാലും കൊള്ളായിരുന്നു

  • @narayan6044
    @narayan6044 Рік тому +1

    I cried

  • @varuneby
    @varuneby Рік тому +4

    വന്നവഴി മറക്കാത്ത മനുഷ്യൻ 👏👍

    • @malluvlogs2.047
      @malluvlogs2.047 Рік тому

      ഏതു വഴി 😳😳

    • @varuneby
      @varuneby Рік тому

      @@malluvlogs2.047 തുരുത്തില്ലേക്കുള്ള വഴി

  • @prakku
    @prakku Рік тому +2

    👏👏👏😍

  • @ibrahimkoyi6116
    @ibrahimkoyi6116 Рік тому +2

    ❤️

  • @lambooji2011
    @lambooji2011 Рік тому +2

    Sir we are waiting for ur PALAKKAD OUTLET TO OPEN...Narayan..Nigeria🇳🇬🎉🇮🇳

  • @sainulabidheenpnm6311
    @sainulabidheenpnm6311 Рік тому

    വളരെ നിഷ്ക്കളങ്കമായ വിവരണം

  • @Tramptraveller
    @Tramptraveller Рік тому +1

    ❤❤❤❤❤❤

  • @manojjoseph838
    @manojjoseph838 Рік тому +2

    ❤❤❤❤

  • @harisankar614
    @harisankar614 Рік тому +1

    Ningal engane valyavan aakathe irikkum manushya.❤❤❤❤

  • @07K550
    @07K550 Рік тому +1

    annathey meen pidikkunna manushyarudey nanma😍

  • @shadowmedia7642
    @shadowmedia7642 Рік тому +1

    ❤️❤️🔥👏😍

  • @divyasushil6846
    @divyasushil6846 Рік тому +2

    Pila sir u r great

  • @sajupayyanur2424
    @sajupayyanur2424 Рік тому

    Super

  • @mohamedshihab5808
    @mohamedshihab5808 Рік тому +1

    👌👌👌👌👌

  • @Sajichandera
    @Sajichandera Рік тому +1

    ❤❤❤

  • @sajudaniel7425
    @sajudaniel7425 Рік тому +1

    🙏

  • @vipinns6273
    @vipinns6273 Рік тому +3

    😍👌👏👍♥️

  • @binurajkk9480
    @binurajkk9480 Рік тому

    👌💖

  • @adarshasokansindhya
    @adarshasokansindhya Рік тому +2

    💙💙💙

  • @sreedevinkutty1177
    @sreedevinkutty1177 Рік тому +1

    Thangkaluday Ella uyarchakkum karanam sirnte elima anu.Koodathey vanna Vazhi marakkatha vekthi.Aginaey ullavaruday kooday Eswaran eppozhum undakum.Eniyum uyarangalil ethan Sri Guruvayoorappan Anugrhahikkatte.🙏🙏🙏🌹🌹🌹

  • @lloydgomez7779
    @lloydgomez7779 Рік тому +1

    Chef your story is such a superb one presented like the delicious food you prepare..... Love the simplicity and down to earth old life style you proudly brought before us.... By doing so we have started loving you more than before..... Much love from Bahrain 🇧🇭

  • @tanyyy1530
    @tanyyy1530 Рік тому

    Nammude swantham chef king😃

  • @anddbanddb
    @anddbanddb Рік тому +1

    Suresh pilla chetta/Sir ur a hero

  • @johnygv8681
    @johnygv8681 Рік тому +1

    👍🏻👍🏻👍🏻🙏🏻

  • @jpsubhash
    @jpsubhash Рік тому +1

    😍😍😍😍

  • @vijumraveendranraveendran8763
    @vijumraveendranraveendran8763 Рік тому +2

    താങ്കൾ പറയുന്ന കാര്യങ്ങളെല്ലാം ആ സമയത്തുള്ളവർക്ക് റിലേറ്റ് ചെയ്യാൻ പറ്റും !
    ഇന്നത്തെ തലമുറ ഇതൊക്കെ കാണണം കേൾക്കണം!
    ആശംസകൾ !

  • @santhoshtv7565
    @santhoshtv7565 Рік тому

    ❤️❤️❤️👍👍👍

  • @somankc6647
    @somankc6647 Рік тому

    ❤️❤️🙏

  • @jerrymammen1690
    @jerrymammen1690 Рік тому

    💚

  • @shanthisoman3547
    @shanthisoman3547 3 місяці тому

    Chefinte story vayichittu enikku chefinodu valareyathikam sneham thonni

  • @binu3883
    @binu3883 Рік тому

    ❤😊

  • @sreenivasanm1340
    @sreenivasanm1340 Рік тому +2

    👍👍👍👍👍❤️