Chef Pillai 05 | Charithram Enniloode 2243 | Safari TV

Поділитися
Вставка
  • Опубліковано 8 лис 2022
  • Chef Pillai 05 | Charithram Enniloode 2243 | Chef Pillai | Safari TV
    #CharithramEnniloode #SafariTV #Chef Pillai #chef
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 206

  • @SafariTVLive
    @SafariTVLive  Рік тому +12

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @sanilsansar
      @sanilsansar Рік тому

      Idakkulla ningalude parasyavum avasanathe kaathadappikkunna music um asahaneeyamanu. Deterring from a good program

    • @Karthikaammu421
      @Karthikaammu421 Рік тому

      Convey sincere thanks to SGK for bringing Chef Pillai's story through Safari.Its a good encouragement for all hospitality industry staff. Leaves no one behind.

    • @citizen0404
      @citizen0404 Рік тому +2

      Don't buy tshirt and keychain, bros. It's of poor quality

  • @maneeshmanu3469
    @maneeshmanu3469 Рік тому +36

    ഇന്ന് കാണുന്ന ലെവലിലേക് എത്താൻ ഇത്രയും കഠിനവഴിയിൽ സഞ്ചാരിച്ച പിള്ള സാറിന് ഒരായിരം സല്യൂട്ട് 💪🏻💪🏻💪🏻

  • @praveen8017
    @praveen8017 Рік тому +45

    ആ വിനയം & കഠിനധ്യാനം ആണ് ഈ നില വരെ എത്തിച്ചത് 💞

  • @ifitvm6910
    @ifitvm6910 Рік тому +33

    വളരെയധികം വിജ്ഞാനപ്രധാമായ ജീവിതാനുഭവങ്ങൾ... പങ്ക് വെച്ചതിന് വളരെയധികം നന്ദിയുണ്ട്.... അങ്ങാടിയിൽ തോറ്റതിന് അടുക്കളയിൽ തീർക്കുന്ന സീനിയർ ഷെഫ് മാരുടെ റാഗിംഗിംന് വിധേയരാവാത്ത ആരും ഉണ്ടാവില്ല... സസ്നേഹം ഹരീഷ്‌

  • @josephkdcow6859
    @josephkdcow6859 Рік тому +18

    ഞാനും ഒരു കയർ പിരി കാരന്റെ മകനാണ്.. Proud of you 💞

  • @midhunbm-0497
    @midhunbm-0497 Рік тому +133

    Training നെ പറ്റി Chef പറഞ്ഞ കാര്യങ്ങൾ ഈ മേഖലയിൽ ജോലി ചെയ്തിട്ടുള്ളവർക് മാത്രമേ ശരിക്കും മനസ്സിലാവൂ..... 7 years ago ഇന്ത്യയിലെ പ്രമുഖ Hotel ശൃംഖലയിലെ കേരളത്തിലുള്ള ഒരു Property യിൽ നിന്ന് Training കഴിഞ്ഞ ഒരാളാണ് ഞാൻ..... Duty കഴിഞ്ഞ് കരഞ്ഞു കൊണ്ട് ഇറങ്ങിയ നാളുകൾ ഉണ്ടായിട്ടുണ്ട്... ഈ ഫീൽഡ് ഇങ്ങനാണ് can't blame anyone....

    • @dintojoseph1138
      @dintojoseph1138 Рік тому +1

    • @The-in1th
      @The-in1th Рік тому +7

      Ella Fieldum angane aane..

    • @hadikm8132
      @hadikm8132 Рік тому +1

      @@The-in1th 😊

    • @akhilvijay704
      @akhilvijay704 Рік тому +4

      💯 enikkum aa avasta vannittund

    • @MalikMalik-dz3jd
      @MalikMalik-dz3jd Рік тому +7

      സത്യം ഇപ്പോൾ അങ്ങനെ തന്നെ വീട്ടിൽ ഇരിക്കുന്നുവരെ വിളിക്കുന്നു.. ഫുഡ് പോലും കഴിക്കാൻ സമ്മതിക്കില്ല ചാത്ത അവസ്ഥ ആയിരുന്നു.. Off ഇല്ല.. രാവിലെ 7 കയറിയാൽ രാത്രി 3 വരെ duty vara

  • @prajeesh143
    @prajeesh143 Рік тому +17

    മുൻപ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു തിരിച്ചു വന്ന ഞാൻ ഇപ്പൊ ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു feell 🥲

  • @TheVimalsanthi
    @TheVimalsanthi Рік тому +38

    staff Cookആയിതുടങ്ങി പിൻകാലത്ത് Raviz ഏറ്റെടുത്ത അതേ groupil Corporate executive chef ayyi തീർന്ന chef സുരേഷ്❤

  • @alphaflutes3109
    @alphaflutes3109 Рік тому +37

    ഇത് പെട്ടെന്ന് തീർന്നു പോകുന്നല്ലോ.. ഒരു മണിക്കൂർ എങ്കിലും വേണം ഒരു episode.. പിള്ള ചേട്ടൻ്റെ അനുഭവങ്ങൾ കേട്ടിരിക്കാൻ... ❤️❤️

  • @kgkg7148
    @kgkg7148 Рік тому +15

    Your simplicity is really
    adorable. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പറഞ്ഞേനെ എൻറെ അച്ഛൻ കായൽ രാജാവായിരുന്നു എന്ന്

  • @sreejithnair4135
    @sreejithnair4135 Рік тому +3

    Hi sir,
    I also worked as a trainee in Leela Palace Kempinski Bangalore in 2009. In my first year of farm trip in college we visited this hotel. The first star hotel I visited in my life. It was a dream to work there. I was the only person from my college who got the training from Leela from the batch of 55 . I was in banquets. You know how the operations especially in banquets in Leela is . And till now I am proud of that. Just like what you said. "Decisions" changed my career, but the training I got is really helping me till today in my new career. Even I too cried several days and woke up from my sleep thinking it's duty time. Great hotel with great hospitality for guests only.

  • @reghuvarier9851
    @reghuvarier9851 Рік тому +25

    പാചകം ഇഷ്ടപ്പെടുന്നവർക്ക് ഹൃദ്യമായ വിവരണം 🙏

  • @helplessroute
    @helplessroute Рік тому +10

    ഞാൻ കുറച്ചു തള്ളട്ടെ....
    2005 ൽ ഞാൻ ബാംഗ്ലൂർ ലീലയിൽ ജോയിൻ ചെയ്ത സമയം, ആദ്യം തന്നെ കിട്ടിയത് banquet section🙆‍♂️.
    ആദ്യ ദിവസം കാലത്ത് 7 മണിക്ക് ഡ്യൂട്ടിക്ക് വന്നു വൈകീട്ട് 3 മണിക്ക് പൊക്കോളാൻ പറഞ്ഞു. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ജോലി വിവരങ്ങൾ അറിയിക്കാൻ ബൂത്തിൽ ചെന്ന് വീട്ടിലേക് വിളിച്ചു. വിവരങ്ങൾ പറഞ്ഞു.8 മണിക്കൂർ ഡ്യൂട്ടി, ഞാനും ഹാപ്പി വീട്ടുകാരും ഹാപ്പി.
    അങ്ങനെ അടുത്ത ദിവസം വീണ്ടും കാലത്ത് 7 മണിക്ക് ഡ്യൂട്ടി. ഡ്യൂട്ടിക് പോയത് മാത്രേ ഓർമ്മയുള്ളൂ....3 ദിവസം കഴിഞ്ഞിട്ടാ ഇത്തിരി റസ്റ്റ്‌ കിട്ടിയത്... 🤯...
    ദോഷം പറയരുതല്ലോ ഒരു ദിവസം 4 മണിക്കൂർ ഉറങ്ങാനൊക്കെ(ഉറങ്ങാനും, കുളിക്കാനും, അലക്കാനും )സമയം തന്നിരുന്നു....
    പിന്നീടാണ് അറിഞ്ഞത് ഞാൻ ജോയിൻ ചെയ്ത ദിവസം എന്തോ പൊതു അവധി ദിവസം ആയതോണ്ടാ അന്ന് തിരക്കില്ലാഞ്ഞതും നേരത്തെ പറഞ്ഞയച്ചതും എന്ന്..... ദൈവം സഹായിച്ചു അവിടന്നങ്ങോട്ട് 8ന്റെ അല്ല 16ന്റെ പണിയായിരുന്നു.
    അക്കാലത്ത് ബാംഗ്ലൂരിലെ(ഒരു പക്ഷെ ഇന്ത്യയിലെ )ഏറ്റവും തിരക്കുള്ള BANQUET ആയിരുന്നു ലീല പാലസിലേത്. എന്റെ ഓർമ ശരിയാണെങ്കിൽ 10 ഓ 12 ഓ BANQUET ഹാൾ ഉണ്ടവിടെ....
    പക്ഷേ പൈസയുടെ കാര്യം ഒരു രക്ഷയുമില്ല... ഒരു പോയിന്റ് വാല്യൂ തന്നെ ഏകദേശം 6000 രൂപക്ക് മുകളിൽ ഉണ്ടാവും...
    if iam not wrong...
    Waiter 4 point
    Captain 7 point
    Sr. Captain 10 point.
    ഇഷ്ടം പോലെ പൈസ ഉണ്ടെന്നേ ഉള്ളു... Enjoy ചെയ്യാൻ സമയം കിട്ടില്ല.....
    തള്ളിയതൊന്നുമല്ല കേട്ടോ... വെറും സത്യം....

    • @AnnaJosephc
      @AnnaJosephc Рік тому +2

      Congratulations for good malayalam typing
      Happy to read malayalam

    • @helplessroute
      @helplessroute Рік тому

      @@AnnaJosephc thank you. 👍🏻

  • @rijoabraham4212
    @rijoabraham4212 Рік тому +3

    ഒരുപാട് ഓർമ്മകൾ നൽകുന്ന ഒരു വീഡിയോ ആണ് ഇത്.

  • @josesacharia9914
    @josesacharia9914 Рік тому +9

    വാക്കുകൾ ഹൃദയത്തിൽ നിന്ന് വരുമ്പോൾ അതിനെ തീക്ഷ്ണതയും സ്വീകാര്യതയും കൂടും...

  • @deepums8302
    @deepums8302 Рік тому +22

    ഈ പറഞ്ഞത് ശെരി ആണ്, സ്റ്റാർ ഹോട്ടലിൽ ജോലി കിട്ടാൻ ഹോട്ടൽ മാനേജ്മെന്റ് മാത്രം പോരാ,10 ഇന്റർവ്യൂ, പിന്നെ അവന്റെ ഒക്കെ പീഡനം, പിച്ച തെരുമ്പോലത്തെ ലീവ്,
    7500 രൂപയ്ക്കു 75000 രൂപട പണിഎടുപ്പിക്കും, പഠിച്ചു പോയത് കൊണ്ടു മാത്രം പിടിച്ചു നിൽക്കുന്നവരാണ് സ്റ്റാർ ഹോട്ടൽ സ്റ്റാഫ്‌ 80%😪😪😪

    • @JoseThomas2050
      @JoseThomas2050 Рік тому

      അത് പിന്നെ എല്ലാ pvt ജോലി സ്ഥലത്തും അങ്ങനെ തന്നെ...50000 നു ജോലി ചെയ്യിച്ചിട്ടേ 5000.. തരൂ 🤫

  • @exploration8924
    @exploration8924 Рік тому +15

    ഒരു പഞ്ചനക്ഷത്ര ഹോട്ടൽ കസ്റ്റമേഴ്സിൻ്റെ ദൃഷ്ടിയിൽ വളരെ ആകർഷകമാണ്, എന്നാൽ അവിടെ ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സത്യസന്ധമായും സരസമായും അവതരിപ്പിച്ച ഷെഫ് സുരേഷ് പിള്ളയ്ക്ക് അഭിനന്ദനങ്ങൾ.

  • @muraleedharanpillai7547
    @muraleedharanpillai7547 Рік тому +2

    How frankly this master chef is speaking ! Thank you sir. We have so many things to understand from your brief description.

  • @sripravi
    @sripravi Рік тому +15

    I have watched 5 episodes in one go, your life story is so inspiring and a classic example of perseverance, thank you

  • @deepscha
    @deepscha Рік тому +5

    Salute your years of hardwork, determination, simplicity and above all your humility. You are truly an inspiration .Thank you Safari for always maintaining your standards in all the programs.

  • @rajeshgspillai7503
    @rajeshgspillai7503 Рік тому +3

    ഷെഫ് പിള്ള യുടെ ഖത്തറിലെ ന്യൂ ഹോട്ടലിനു മുന്നിൽ ഇരിന്നു വിഡിയോ കാണുന്ന ഞാൻ.സുരേഷേട്ടാ എന്നാ ഓപ്പൺ... 😄

  • @jasmine1766
    @jasmine1766 Рік тому +8

    You are truly an inspiration sir safari channel has chosen an apt man 🔥

  • @sajindranathkovattil5412
    @sajindranathkovattil5412 Рік тому

    cr ..ennathil..chefo... good supporting.. aayirunnu and a good sanghaadakanum... era. ഹോപ്പേഴ്‌സിൽ...അഭിനന്ദനങ്ങൾ

  • @rasheedmuhammed1884
    @rasheedmuhammed1884 Рік тому +10

    Proud to be a chef....🖤

  • @amsankaranarayanan6863
    @amsankaranarayanan6863 Рік тому +5

    ഷെഫ് പിള്ളയിൽ കണ്ട ഒരു സവിശേഷഗുണം, എപ്പോഴും ചിരിച്ച മുഖവുമായി കാര്യങ്ങൾ വിശദീകരിക്കുന്നതാണ്. ഒരുപാട് ബുദ്ധിമുട്ടിയാണ്, അദ്ദേഹം നല്ലനിലയിൽ എത്തിയതെന്നു തോന്നുന്നു. Bangalore ലെ Shef Pillai Restaurant ൽ പോയിരുന്നു. Sunday ആയതുകൊണ്ട് നല്ല തിരക്കായിരുന്നു. കുറേ നേരം wait ചെയ്യണമെന്ന് പറഞ്ഞത് കൊണ്ട് കഴിക്കാൻ പറ്റിയില്ല. പിന്നെ, rate കുറച്ചു കൂടുതൽ ആണെന്ന് ആൾക്കാർ പറയുന്നുണ്ട്. പൊതുവെ നല്ല food ആണെന്ന് പറയുന്നു.Anyway, Best Wishes to Sri. Chef Pillai. Shef Pillai യിലൂടെ മലയാളിയുടെ കീർത്തി ലോകമെല്ലാം എത്തട്ടെ

  • @kingvlad4746
    @kingvlad4746 Рік тому +7

    Very true ! Especially it's sad to see when students are paying 4 to y lacks to study a non technical or skiled course and getting paid 20 to 25k in india even after years of experience. Even you sell tea in the street in month you will earn 70 to 80 k .
    True story: Used to go to a 4 star hotel and there was a Asst. Restaurant manager, later after an year I saw the same guy having small tea shop in tye street , he said he is happy and having several tea shops nearby and earning 70K average from each tea shop after all expenses.

  • @francyspampara1442
    @francyspampara1442 Рік тому +3

    ഷെഫിന്റെ ജീവിത൦ എന്നെപ്പോലുള്ള തുടക്കകാർക്ക് വലിയൊരു പാഠമാണ്...... ഒരു ഷെഫ് എങ്ങനെയായിരിക്കണ൦ എന്നതിന്റെ വലിയ ഉദാഹരണ൦........ ❤❤❤👨‍🍳👨‍🍳

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 місяці тому

    ഏത് പഞ്ചനക്ഷത്ര ഹോട്ടൽ ആണെങ്കിലും ,
    ഉള്ളറകളിലെ അനുഭവത്തിന് ഒരു മാറ്റവും ഇല്ല അല്ലെ.....
    Love from Kozhikode 💖💕

  • @nikhilaravind8871
    @nikhilaravind8871 Рік тому +4

    Excellent powerful super story 👏👏👏👏👏👏👏👏👏
    Great talent person 🥳🥳🥳

  • @junaidvengadan
    @junaidvengadan Рік тому +7

    Determination + Hardwork + passion = success

  • @321unni
    @321unni Рік тому +3

    ആ ജമാവർ പോയി ഫുഡ്‌ കൈക്കാൻ പറ്റിയെലോ chef ഞാനും ഒരു chef ആണ് chef ശെരിക്കും ഒരു ❤️❤️❤️

  • @tibintom9187
    @tibintom9187 Рік тому +1

    your smile is very beautiful, while you talking about your old memories

  • @aswanthraj2504
    @aswanthraj2504 Рік тому +2

    Ithaan inspiration ❤️

  • @rimikhan8659
    @rimikhan8659 Рік тому +1

    Guest relation. Great message for our youngsters in hospitality work

  • @manu5387
    @manu5387 Рік тому +1

    Truely inspiring 👍 proud

  • @jimkaana
    @jimkaana Рік тому +7

    Work cheythavarude manassil ipo hotel training days orma varum.. nan um orthu taj training days 😂😂

  • @RenjishPR
    @RenjishPR Рік тому +2

    നെക്സ്റ്റ് എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് 🥰

  • @michaeljose6025
    @michaeljose6025 Рік тому +9

    Result of hardwotk, & passion = Chef Pillai

  • @renjuambady6423
    @renjuambady6423 Рік тому +2

    Yes chef what ever you say its true in our culinary life

  • @beenarajanscaria3550
    @beenarajanscaria3550 Рік тому +1

    അഭിനന്ദനങ്ങൾ 👌

  • @saifudeen1870
    @saifudeen1870 Рік тому +3

    ഒരുപാടിഷ്ടം

  • @dintojoseph1138
    @dintojoseph1138 Рік тому +1

    ഞാനും ഒരു 5 സ്റ്റാർ ഹോട്ടൽ ഇൽ ഒരു വർഷം കഫ്റ്റീരിയ വർക്ക് ചെയ്ത കാലം ഓർമ വന്നു ❤

  • @dineshpillai3493
    @dineshpillai3493 Рік тому +2

    Ur experience super 👏👏

  • @thomasgeorge1753
    @thomasgeorge1753 Рік тому +11

    U r a born story teller too🤩😍🥰

  • @neo3823
    @neo3823 Рік тому +2

    Secret of success is ...Hard work simple ...

  • @lijugangotri
    @lijugangotri Рік тому +13

    പിള്ളേച്ചൻ പൊളിയാണ് 🎉

  • @islandlife6570
    @islandlife6570 Рік тому +8

    Salute to Santhosh sir and chef Pillai ...

  • @ukn1140
    @ukn1140 Рік тому +4

    ഇത്രയേറെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഇന്നത്തെ ഷെഫ് പിള്ളയായതെന്ന് പുതു തലമുറ ഷെഫ് അറിയട്ടെ! ഉദയൻ ഇരിങ്ങാലക്കുട

  • @sajupayyanur2424
    @sajupayyanur2424 Рік тому +3

    Super

  • @manumadhavan504
    @manumadhavan504 Рік тому +4

    ❤❤👌👌

  • @renjushyamvasantha4081
    @renjushyamvasantha4081 Рік тому +2

    Chef pillai army😍

  • @abhitravelvlog4522
    @abhitravelvlog4522 Рік тому +1

    Great man

  • @predatorfromhell1
    @predatorfromhell1 Рік тому +1

    അസാധ്യ മനുഷ്യൻ ആണ് താങ്കൾ.

  • @sreejithradhakrishnan5353
    @sreejithradhakrishnan5353 Рік тому +3

    ❤️❤️

  • @vijayanc3433
    @vijayanc3433 Рік тому

    Verygood

  • @sreehari-ps7cu
    @sreehari-ps7cu Рік тому +1

    Hotelier ❗😇

  • @suhaspoovam7005
    @suhaspoovam7005 Рік тому +1

    ഞാനും ഒരു ലീല പ്രോഡക്റ്റ് ആണ്. 🥰ബാംഗ്ലൂർ ലീല ♥️

  • @rafimuhammad5226
    @rafimuhammad5226 Рік тому

    Great

  • @harikumarkp6412
    @harikumarkp6412 Рік тому

    Sir great

  • @prameelasuresh8062
    @prameelasuresh8062 Рік тому +3

    👏👏👍

  • @jayaprakashap1199
    @jayaprakashap1199 Рік тому

    താങ്കൾ വളരെ സത്യസന്ധതയോടെ താങ്കളുടെ അനുഭവം പങ്കുവച്ചു. നന്നായി.

  • @jasimmohammed7711
    @jasimmohammed7711 Рік тому

    ❤️❤️ inspire 🔥🔥

  • @TheGeemeera
    @TheGeemeera Рік тому +2

    കൊതിയോടെ കാത്തിരുന്ന് കാണുന്ന പരമ്പര.

  • @sankirth6357
    @sankirth6357 Рік тому +1

    Nan hotel mangmnt kazin oru hotelil trainee aait kayarii. Lifil ithrayum mosham oru time vera indayitilla athrakum budimut aaan avar nammalil adich eelpikunath. Ella jolikum athinteth aay budhimut ind ennalu. Ipo oru 5 star hotelil chef aait work chyunu. Pandathe kashtapad okke ipo oru anubavam aait eduthut munboot poonu. Life is a game enjoy it dont quit❤

  • @brbijuram3548
    @brbijuram3548 Рік тому

    great🥰

  • @deepamanoj1215
    @deepamanoj1215 Рік тому +2

    ❤️❤️❤️

  • @firststep6614
    @firststep6614 Рік тому

    We were stayed in Leela hotel Bombay for 2 days. about 30 years ago

  • @kurushinmootilp4510
    @kurushinmootilp4510 Рік тому +1

    Very impressive talk...
    Am sad to hear abt the low payment at training time

  • @Ishq2090
    @Ishq2090 Рік тому +2

    👍👍

  • @adarshasokansindhya
    @adarshasokansindhya Рік тому +3

  • @hemanthsanthosh5419
    @hemanthsanthosh5419 Рік тому

    Wonderful person

  • @rajeshrajan8003
    @rajeshrajan8003 Рік тому +3

    💓

  • @jerrymammen1690
    @jerrymammen1690 Рік тому +2

    😍

  • @santhoshpjohn
    @santhoshpjohn Рік тому

    ശരി ആണ് ചില decisions life മാറ്റും..

  • @tanmayjampala9178
    @tanmayjampala9178 Рік тому

    You are great sir❤️🥰

  • @Tramptraveller
    @Tramptraveller Рік тому

    ❤❤❤❤❤

  • @sojiabraham2441
    @sojiabraham2441 Рік тому +2

    🙏

  • @alexgcherian7201
    @alexgcherian7201 Рік тому +1

    Finally someone about hospitality low grade salary

  • @chefpankar7635
    @chefpankar7635 Рік тому

    😍 😍 😍 😍 😍 😍 😍 😍 😍 😍 😍

  • @kalippansameer1798
    @kalippansameer1798 Рік тому +2

    കാത്തിരുന്ന വീഡിയോ

  • @jithinmathewdas5686
    @jithinmathewdas5686 Рік тому +2

    Last one year ayy Njan oru propertyill 3 times interview koduth .3 time rejected.Ennum urangan kedakumbol chankil oru neettala. INDIA HABITAT Center Delhi....Manasile oru valiya dream anu ...

  • @lijithjohn1431
    @lijithjohn1431 Рік тому +2

    തികച്ചും സത്യം ആയ കാര്യം..... Training period is the worst especially in north india... എല്ലാ ദിവസവും 14-15 hrs ജോലി.... Off ഇല്ല..... മാസം കിട്ടിയിരുന്നത് വെറും 950₹....

    • @MalikMalik-dz3jd
      @MalikMalik-dz3jd Рік тому

      കേരളത്തിൽ അതിൽ കഷ്ടം ആണ് 🤣ഒരു new year ഹോട്ടൽ കയറിത് ഓർമ ഉള്ളു 😑29 duty കയറി 3 മണിക്ക് 2തിയതി എന്തോ bhakyam കൊണ്ട് 2മണി ആയപ്പോൾ duty കഴിഞ്ഞു ഇറങ്ങി.. കുളിക്കാൻ മാത്രം അനുവദിച്ച ആ ഹോട്ടൽ staff washroomyill പുറത്ത് പോകാൻ പോലും സമ്മതിച്ചു ഇല്ല ഫുഡ് കിട്ടി. അന്ന് ഫസ്റ്റ് time സിഗരറ്റ് അടിമ ആയിതു. ഒരു ഹിന്ദിക്കാരൻ സൗത്ത്‌ ഇന്ത്യൻ കിച്ചണിൽ ഞങ്ങളുടെ ദോസ്ത്.. ഇപ്പോൾ വലിച്ചു കൊണ്ട് ഇരിക്കുന്നു മാത്രം

  • @shadowmedia7642
    @shadowmedia7642 Рік тому

    🍽 ❤️ 🍽

  • @bridgetglyzeria4379
    @bridgetglyzeria4379 Рік тому +2

    👍🙏🙏🙏

  • @lovesongs8086
    @lovesongs8086 Рік тому

    ❤❤👍🏼

  • @email6021
    @email6021 Рік тому +2

    19:13 pls dont go and select this field guys, it is hard if u like to work in hotel in india. u will get job, but very very low wage, if u r passionate u r good to join. ( my brother is fed up and changed the field)

  • @vinodkuttan5445
    @vinodkuttan5445 Рік тому +3

    👍👍👍👍🙏🙏🙏🙏

  • @sm_alghazal
    @sm_alghazal Рік тому

    Sir ❤

  • @raniPriya2008
    @raniPriya2008 Рік тому

    👌👌👌👌

  • @jishnupremji4140
    @jishnupremji4140 Рік тому

    Njan leela palace il bartender aayitt kuracch events cheythittund

  • @ammuvava6206
    @ammuvava6206 Рік тому

    🔥

  • @soumyamathew1202
    @soumyamathew1202 Рік тому

    🙌

  • @sanjaypp3844
    @sanjaypp3844 9 місяців тому

    💛💛💛💛💛

  • @umeshchali1869
    @umeshchali1869 Рік тому

    👍

  • @A51Rajaavgaming
    @A51Rajaavgaming Рік тому

    🥰🥰🥰 🎉

  • @najimibrahim6195
    @najimibrahim6195 Рік тому

    🌹🌹🌹

  • @shamjuyousef3566
    @shamjuyousef3566 Рік тому

    🔥🔥🔥🔥🔥🔥

  • @sreeachu1907
    @sreeachu1907 Рік тому +1

    🙏🙏🙏🙏

  • @abinjaison9148
    @abinjaison9148 Рік тому +8

    Hotel management padich ipo vere career choose cheithavar ondo ennepole 😂

    • @pro_stick985
      @pro_stick985 Рік тому +2

      Ella epolyum hotel managementil anne

    • @MalikMalik-dz3jd
      @MalikMalik-dz3jd Рік тому +1

      യാ ഞാൻ ഇറങ്ങി.. Passion ആണ് എന്ന് കരുതി മൂഞ്ചി ജീവിതം ജീവിക്കാൻ പറ്റില്ല.. Main issue salary.. Athineta 20 ഇരട്ടി പണി.. പിന്നെ വീട്ടുകാർ വിളി തൊഴുത്തിൽ കുത്ത് പിന്നെ മലയാളി കുറെ നന്മയോകൾ ഉണ്ട് ഇങ്ങനെ ഫീൽഡ് എങ്ങനെ നില്കാൻ.. Leave അത് ചോദിച്ചാൽ മൂഞ്ചി കൊണ തൊഴിൽ മേഖല ഏറ്റുവും ചുഷണം നേരിടുന്ന ഒരു ഫീൽഡ് ഹോട്ടൽ.. മന്ത്രി ബിൻമി ഹോട്ടൽ owners പിന്നെ എങ്ങനെ നാനാവാൻ ഫീൽഡ് അങ്ങ് വിട്ടു

    • @abinjaison9148
      @abinjaison9148 Рік тому

      @@MalikMalik-dz3jd 100% True

  • @Bilishchackovarghese
    @Bilishchackovarghese Рік тому

    🤗