അവരെക്കുറിച്ചു spiritual ആയുള്ള ചില കാര്യങ്ങൾ! |

Поділитися
Вставка
  • Опубліковано 24 січ 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺
  • Розваги

КОМЕНТАРІ • 136

  • @enchantedreadermalayalam
    @enchantedreadermalayalam  5 місяців тому +4

    ഈ special FULL MOON റീഡിങ് കാണാൻ ശ്രമിച്ച എല്ലാവർക്കും Lots of love, special prayers and spiritual hugs. Trust the Almighty!♥️💚❤️

  • @narayanip6122
    @narayanip6122 5 місяців тому +17

    എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അത്ഭുതം മാണ് അവനുമായുള്ള ഈ ബന്ധം എല്ലാം എങ്ങനെ വരുമോ അത് ദൈവം തന്ന എൻ്റെ കർമ്മ ഫലമാണ് അത് സഹിക്കാനുള്ള ശക്തിയും ധൈര്യവും ഭഗവാൻ തരും ഞാൻ അതിൽ വിശ്വസിക്കുന്നു . എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ എന്നും ദൈവത്തോട് നന്ദിപറയുന്നു. ഓം ഹ്രീം നമഃശിവായ , ഹരേ കൃഷ്ണാ

  • @HarshaHari-fm7tv
    @HarshaHari-fm7tv 5 місяців тому +8

    ഞാൻ ഒരുപാട് അനുഭവിച്ച ആൾ ആണ് മാം ഇപ്പോൾ മാം ന്റെ വീഡിയോ യിൽ കുടി എന്റെ ദൈവവിശ്വാസം കുടിയിട്ടേയുള്ളു എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പ്രണയസഫല്യം മഹാദേവൻ തരട്ടെ നമഃ ശിവായ

  • @HarshaHari-fm7tv
    @HarshaHari-fm7tv 5 місяців тому +8

    എനിക്ക് മാം പറയുന്ന എല്ലാം കറക്റ്റ് ആണ് എനിക്ക് ഈ റെഡിങ്ങിൽ വിശ്വാസം ആണ് എനിക്ക് എന്റെ ആളെ വേണം ഞങ്ങൾ ഒരുമിക്കാൻ പ്രാർത്ഥിക്കണേ

  • @harigovindhanneelamana4548
    @harigovindhanneelamana4548 3 місяці тому

    സോങ് ശരിയാണ്..
    സ്ഥിരമായി അന്നൊക്കെ ഈ സോങ് കേൾക്കുമായിരുന്നു..
    ഇപ്പോഴും ഇടയ്ക്കു കേൾക്കാറുണ്ട്.. 🙏👍

  • @rajithaanimon8347
    @rajithaanimon8347 5 місяців тому +6

    സത്യമാണ് 🙏നല്ലൊരു മാറ്റം എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല... മനസെല്ലാം ശൂന്യമായ പോലെ നെഗറ്റീവ്ആയതെല്ലാം പോയി... വല്ലാത്തൊരു സന്തോഷം... സമാധാനം 🙏🥰Thank you God 🙏❤Thank you Jesus 🙏❤Thank you Universe 🙏❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌠🌠🌈🌈🌈🌈🌈🌈🌈🌈

    • @user-ms1oj6hm9m
      @user-ms1oj6hm9m 5 місяців тому

      ശരിയാണ് ഇപ്പോ ഒരു ഫീലിംഗ് തോന്നുന്നില്ല ഇടക്ക് ആ വ്യക്തിയെ ഓർത്തെകിൽ ആയി ഒരുപാട് മാറി ഞാൻ അതിനു യൂണിവേഴ്‌സിനോട് നന്ദി പറയുന്നു thanku universe 🙏🏽🙏🏽 thanku god🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @user-jz5ly9pj6m
    @user-jz5ly9pj6m 5 місяців тому +3

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏പ്രാർത്ഥിക്കണേ എന്റെ പെഴസൻ എന്നിലേക്ക് എത്രയും പെട്ടന്ന് വരനെയെന്ന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gimelcreations7329
    @gimelcreations7329 5 місяців тому +3

    Thank you universe 🙏
    Thank you divine 🙏
    Thank you Angeles 🙏

  • @user-is1kg2ys2d
    @user-is1kg2ys2d Місяць тому

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @bijukottiyam1897
    @bijukottiyam1897 5 місяців тому +4

    Thank You Univers 🙏🙏🙏
    Thank You Angles🙏🙏🙏
    Thank you Divine 🙏🙏🙏

    • @user-xx4ec9hb9d
      @user-xx4ec9hb9d 4 місяці тому

      താങ്ക്യു. യൂണിവേസ്.

  • @jishas.n720
    @jishas.n720 5 місяців тому +2

    Yes, I strongly claim all this positive energies ❤❤❤Thankyou universe 🙏🙏🙏

  • @VijayartsVijay
    @VijayartsVijay 5 місяців тому +1

    ചേച്ചീ കഴിഞ്ഞ ജന്മം പോലും ഇപ്പോഴും അനുഭവിക്കുന്ന പോലെയുള്ള ഫീൽ ആണ് എനിക്ക് തോന്നിയത്. എന്തായാലും reading വലിയൊരു ആശ്വാസം നൽകുന്നുണ്ട്. Thank you ചേച്ചീ, thank you universe

  • @sruthikannan7291
    @sruthikannan7291 5 місяців тому +2

    Thank you mam
    Thnk you universe
    Thnk you God

  • @pradeepathiparambath5796
    @pradeepathiparambath5796 5 місяців тому +1

    നല്ല വാക്കുകൾക്ക് നന്ദി നല്ല റീഡിങ് ആയിരുന്നു പുതിയ ചിന്തകൾ പകർന്നു തന്നതിന് നന്ദി 🌹🙏

  • @meeramt4233
    @meeramt4233 5 місяців тому

    ഓം നമഃ ശിവായ ♥️🙏
    ഓം ഹ്രീം നമഃ ശിവായ ♥️🙏
    ഹരേ കൃഷ്ണ ♥️🙏🌹
    Thank you mam❤️🙏

  • @neethup4941
    @neethup4941 3 місяці тому

    രാധേ രാധേ

  • @ManjulaGireesh8378
    @ManjulaGireesh8378 5 місяців тому

    I claim it. Thank you universe🙏🙏

  • @padmakumari9068
    @padmakumari9068 7 днів тому

    Good reading Mam, thank you God, thank you Universe 🙏 🙏🙏,thank you Mam ❤❤❤❤

  • @RathiTg-nu8jj
    @RathiTg-nu8jj 5 місяців тому +1

    Ente karyathil ellam sariyanu Mam .Thank you aMam Thank you Universe. Thank you God.

  • @Achu.krishna7
    @Achu.krishna7 5 місяців тому +1

    Akhil etheth mathram aavum njagal randalum happy aayittu jeevikum❤

  • @akhilaajayan3148
    @akhilaajayan3148 5 місяців тому +2

    I strongly claim reunion 🙂❤️
    Thirichu vegam pettennu varatte 🙏🏼

  • @___kutta_i_lub_u_
    @___kutta_i_lub_u_ 5 місяців тому

    എല്ലാം സത്യമാണ് 🙏🙏🙏Thank you univrese🙏🙏🙏🙏🙏🙏🙏

  • @siyabp9804
    @siyabp9804 5 місяців тому +1

    Mam avan ipolum enta koode und ❤❤

  • @user-qs1jw4he1d
    @user-qs1jw4he1d 5 місяців тому +1

    Thanku universe... ❤️
    Thanku divine.........❤️
    Thanku angels........❤️

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 5 місяців тому +1

    Thank you universe 💗 thank you God 💗 thank you divine 💖 yes mam valare beautiful reading ❤❤❤🎉🎉🎉🎉

  • @nidhines8130
    @nidhines8130 5 місяців тому

    Thanks universe
    Thanks ma'am
    YES I CLAIM AND AFFIRM THIS POSITIVE ENERGIES

  • @Ammini-xn4fg
    @Ammini-xn4fg 5 місяців тому

    എല്ലാം സത്യം ആവട്ടെ 👍🙏❤️❤️❤️thank you മേടം 🙏🙏🙏thank you യൂണിവേഴ്‌സ് ❤️❤️❤️🙏🙏🙏

  • @riznaabsal4364
    @riznaabsal4364 5 місяців тому

    Thank you.... He came back with lots of love❤❤❤❤❤❤❤

  • @user-ig8gd8ts4t
    @user-ig8gd8ts4t 5 місяців тому +1

    Thanks alot . God bless you ❤

  • @ajithabinoy4948
    @ajithabinoy4948 5 місяців тому

    ശരിക്കും അൽഭുതം തന്നെ എന്റെ ജീവിതത്തിൽ ഈയെരു തകർച്ച വന്ന് രണ്ടു ദിവസം കഴിഞ്ഞ ണ് ഇങ്ങനെ ഒരു റിസിംഗ് യൂറ്റുബ് ചാനൽവന്ന് തുടങ്ങിയത്

  • @padmac3827
    @padmac3827 5 місяців тому

    Thank you univers 🙏🙏🙏thank you angel ❤ thank you divine ❤

  • @minikrishnan1033
    @minikrishnan1033 5 місяців тому

    Pretheeshichirikuka ആയിരുന്നു mam,,, ❤❤

  • @sujiraju3527
    @sujiraju3527 5 місяців тому

    Thank You Universe,Thankyou angels,Thank You God❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 місяців тому

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.

  • @anugrah6994
    @anugrah6994 5 місяців тому

    Correct, Thank you ❤ Thank you God ❤❤❤Thank you mam❤

  • @user-ck5co3hs4g
    @user-ck5co3hs4g 5 місяців тому

    Thank you mam❤ thank you universe🌌🌌🌌 thank you God❤❤❤ I strongly claim all postive energy thank you❤❤❤

  • @minikrishnan1033
    @minikrishnan1033 5 місяців тому

    Super reading..... Aethrayo jenmamayi........ ❤❤. Kathirikunnu ippozhum...... 🙏🙏

  • @SalihaSali-qo7lf
    @SalihaSali-qo7lf 5 місяців тому

    Thank you universe🙏🙏thank you angels🙏🙏thank you divine🙏🙏thank you mam❤️❤️

  • @Rahul...........1994
    @Rahul...........1994 5 місяців тому

    I strongly claim it thank you universe ❤

  • @Sivaprasad301
    @Sivaprasad301 5 місяців тому

    Thanku universe❤❤❤

  • @shivamyworld538
    @shivamyworld538 5 місяців тому +2

    Thaku mam.. thnku universe .. pls pray for me.❤ reunion with my person🎉

  • @amrutha4584
    @amrutha4584 5 місяців тому

    Thank you Universe❤️ and thank you mam❤️

  • @user-ck5co3hs4g
    @user-ck5co3hs4g 5 місяців тому

    Thank you mam❤ Prarthanayil Njangaleyum Ulppeduthiyathinu

  • @rajaniyesod6276
    @rajaniyesod6276 5 місяців тому

    Thank you Devine.Thank you Universe.Thank you Angel Thank you Mahadeva.Thank you God.Thank you for all blessings.🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉

  • @user-ry3om9jn5l
    @user-ry3om9jn5l 5 місяців тому

    Thank you universe🙏❤

  • @user-dm2du9ub2c
    @user-dm2du9ub2c 5 місяців тому

    Thank you universe 🙏 Thank you God 🙏 Thank you ma'am ❤

  • @anjuprasanth8848
    @anjuprasanth8848 5 місяців тому

    Thanks universe ♥️♥️♥️♥️♥️
    Thanks Angeles ♥️♥️♥️♥️
    Thanks mam♥️♥️♥️👍👍

  • @vicho68689
    @vicho68689 5 місяців тому

    Thank You Ma'am 😊
    Thank You Universe 😌

  • @poojam2068
    @poojam2068 5 місяців тому

    Thank you universe 🙏🙏🙏thank you ma'm🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 5 місяців тому

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @krishnakannan8537
    @krishnakannan8537 5 місяців тому

    Thank you Universe ❤

  • @anjuashok351
    @anjuashok351 5 місяців тому

    I claim the positive reunion with my person❤

  • @ableaby2578
    @ableaby2578 5 місяців тому

    Thank you universe..
    Thank you chechi

  • @akhiladev2140
    @akhiladev2140 Місяць тому

    ഒരിക്കലും ഇനി ഒരുമിക്കില്ല എന്നറിയാം, ഡിവോസിന് കൊടുക്കുവാൻ നിക്കുവാ. അവസാന ശ്വാസം വരെ എന്നാലും പ്രതീക്ഷിക്കും, ഒരു വിളിക്കായ്. ഈ വീഡിയോ കാണുമ്പോൾ വീണ്ടും ആശിച്ചു പോകുന്നു. നടക്കില്ലെന്നറിഞ്ഞിട്ടും

  • @rageshv3088
    @rageshv3088 5 місяців тому

    Thank you univers❤Thank you god❤Thank you mam❤🙏🙏🙏

  • @abhimanueb7075
    @abhimanueb7075 5 місяців тому +1

    Ethuvare anikku thanna alla anugrahangalkkum univetsinu thanks eniyum ante oppam annum univers undakum annu njan urachu viswasikkunnu ❤❤

  • @Nisar-tr6dx
    @Nisar-tr6dx 5 місяців тому

    Thank you universe.......Thank you mam

  • @emmagreen1929
    @emmagreen1929 Місяць тому

    Thank u universe 🙏🙏🙏

  • @anithaindira5585
    @anithaindira5585 5 місяців тому +2

    100%🙏 ee song aanu i sang for him on his last birthday🙏🥰🥰surrendering to Universe🙏🕉️🙏thank you Universe for all blessings in my relationship with my person 🙏🕉️🙏🕉️🙏thank you🙏thank you🙏thank you🙏

    • @meenasubash2294
      @meenasubash2294 5 місяців тому

      Thank you univers 🙏🙏🙏❤️👍 Thankyou dear ❤❤ Thankyou Devine 🎉🎉❤🙏 Thankyou Angels 🙏🙏😇❤ Andhu vidhiyidhe 😂 vallaatha chadhiyidhe😂😂

  • @deepac1833
    @deepac1833 5 місяців тому

    Thank you universe
    Thank you mam❤❤

  • @lathakumari178
    @lathakumari178 5 місяців тому

    Thanku universe

  • @user-vt6nl7of7w
    @user-vt6nl7of7w 5 місяців тому

    Thank u univers ❤❤❤❤

  • @anujaanand6061
    @anujaanand6061 5 місяців тому

    Thanku universe 🙏🙏🙏
    Thanku angels🙏🙏🙏
    Thanku divine🙏🙏🙏
    Thanku mam🥰🥰🙏

  • @dhanuad7483
    @dhanuad7483 5 місяців тому

    Thank you❤ God❤
    Thank you❤ universe❤
    Thank you❤ Angles❤🥰

  • @naseematnr8514
    @naseematnr8514 5 місяців тому

    Thank you universe ❤❤❤

  • @anoopnair1950
    @anoopnair1950 5 місяців тому

    Thank you Chechi ❤

  • @anamikaanu7923
    @anamikaanu7923 5 місяців тому

    Thank you universe 🙏🙏🙏🙏
    Thank you god 🙏🙏🙏🙏

  • @user-tt7rh8by7l
    @user-tt7rh8by7l 5 місяців тому

    Thankyou universe

  • @soumyac4811
    @soumyac4811 5 місяців тому

    Thank u universe 🙏🙏thank u mam🙏🙏❤. I trust universe 🙏🙏

  • @abhinavcreations1819
    @abhinavcreations1819 5 місяців тому

    മാം അത്ഭുതമായിരിക്കുന്നു റീഡിങ്ങ്
    ഗാനത്തിന്റെ വരികൾ ഞാൻ അവരേമുൻപ് കേൾപ്പിച്ചിട്ടുണ്ട്

  • @anilkumar-jd3fr
    @anilkumar-jd3fr 5 місяців тому

    Thank you univers🙏🙏🙏

  • @user-dk9qh1gz5k
    @user-dk9qh1gz5k 5 місяців тому

    Thankyou mam

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 місяців тому

    Thenk you universe 🙏

  • @ajithak3194
    @ajithak3194 5 місяців тому +1

    Thank you so much dear. ഇതിലും വലുതായി മറ്റെന്താണ് ദൈവത്തിന് ഇനിയും എനിക്ക് തരാൻ കഴിയുക? Yes.. അതുതന്നെയാണ് എൻറെയും അത്ഭുതം. എത്രയൊക്കെ ക്രൂരത കാണിച്ചിട്ടും ഒരു ചെറിയ വെറുപ്പ് പോലും തോന്നുന്നില്ല. UA-cam ile tarot reading എങ്ങനെയാണ് ദൈവം എൻറെ മുന്നിലേക്ക് കാണിച്ചു തന്നത് എന്നറിയില്ല. ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും Chase ചെയ്ത് ചെയ്ത് നാണം കെട്ടു ഉരുകി ഉരുകി തീർന്നു പോകുമായിരുന്നു 🙏🙏🙏🙏

  • @amanalthafhayan5076
    @amanalthafhayan5076 5 місяців тому

    thank univers

  • @sneha_sunil
    @sneha_sunil 5 місяців тому

    Thank you universe ❤ I strongly claim a reunion with my person❤ pettan thannai ennilek thirich varattai❤

  • @sindhus8804
    @sindhus8804 5 місяців тому

    Thànk you universe 🙏🙏🙏

  • @neenag7140
    @neenag7140 3 місяці тому

    💐

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 5 місяців тому

    Pinangiyum inangiyum kazhinjirunna njangal orazhchayayi nalla pinakkathilayi. Sadarana pinangumbol njan vilikkum angane pinakjam mattum .pakshe ithavana njan onnum cheyunnilla. Oru shunyaatha.oru nirvikara maya avastha.orkkarund but oru feeling um thonnunnilla.endanangane ennu manasilakunnilla.Ellam Universe nu vidunnu. Thank you Universe ❤️🙏🏼🙏🏼❤️. Varunnapole varatte..

  • @sajithac4347
    @sajithac4347 5 місяців тому

    Enikke aadhyam padithanna paattane madam athupadiyappo enikke shokaayi

  • @user-og5eg1hq2f
    @user-og5eg1hq2f 2 місяці тому

    tq tq tq 🧚❤️💗😘😍🤗☺️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 5 місяців тому

    Good morning 💓

  • @Eduworld720
    @Eduworld720 5 місяців тому

    🙏

  • @Saritha___.g
    @Saritha___.g 5 місяців тому

    ❤❤❤❤

  • @LakshmipradeepKannan
    @LakshmipradeepKannan 5 місяців тому

    ❤ ente universay nalloru reading tharane nammude person puthiya sukhangal thediyulla travelingila.

  • @dilshadi3388
    @dilshadi3388 5 місяців тому

    Hai mam, enikkum makkalkkum vendi prarthikkanne.

  • @SreelekaAnoop
    @SreelekaAnoop 5 місяців тому

    യെസ് സർവ്വ ചരാചരങ്ങളിലും ഉള്ള ഡൈവം നമ്മൾ ഉള്ളിൽ ഉണ്ടല്ലോ നാം തന്നെ അല്ലെ ഭഗവാൻ തത്വമസി താങ്ക്സ് മാം 🙏🙏🙏🙏🙏🙏❤️❤️❤️

  • @tshyna5120
    @tshyna5120 5 місяців тому

    ❤🙏💞

  • @adithyadinesh3827
    @adithyadinesh3827 5 місяців тому

    Thank you universe ❤️🙏
    Thank you mam ❤️🙏
    Ente ettan thirichu varan vendi praarthikane. Njgal thammil athre ishttathil aayirunu. Pettan enthaa sambaviche enu ariyila. Ettan aal maari poyi mam. Eniki aanel ettan maariyapole pettan maaran onum ariyila.Eniki ettan vendi prarthikane🙏🙏 Ente ettan ente aduthek snehathoode varan vendi mam
    ❤️❤️🙏🙏🙏🙏🙏

  • @ambilirajeev
    @ambilirajeev 5 місяців тому

    Please read the star chothi lot of people is struggling in their life.

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky 5 місяців тому +1

    Hi mam❤.
    Enteyum husbendinteyum re unionu vendi prarthikkanam

  • @anikgeorge2966
    @anikgeorge2966 3 місяці тому +1

    Hi WoW 💚💚💚💯🥰🥰😍🥰😍❤❤️🩸💚❣️💯💜🖤💙🩸💖🌞😚👋

  • @sumasatheesh6780
    @sumasatheesh6780 5 місяців тому

    ❤❤❤

  • @rasiya7084
    @rasiya7084 5 місяців тому

    ❤️❤️❤️❤️

  • @soumyayadhu
    @soumyayadhu 5 місяців тому

    നമസ്കാരം മാഡം,
    ഞാൻ husband പിരിഞ്ഞിരിക്കുന്നു 6മാസം ആവാൻ ആയി
    ഒരു സഹകരണം ഇല്ല ആൾ... ഒരുപാട് ഒറ്റപ്പെടുത്തി..
    പക്ഷെ ഒരുപാട് ഇഷ്ടം ആയിരുന്നു എനിക്ക് ആളെ.. എനിക്ക് ഇനി ഒരു ജീവിതം ആൾ ഒപ്പം ഉണ്ടാവോ എന്ന് അറിയില്ല..
    ഒരുപാട് വേദന മാത്രം ഇപ്പോൾ വല്ലാത്ത മാനസിക അവസ്ഥ ഇപ്പോൾ.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... ഒരുപാട് നാൾ ആയി ഉറക്കം fd ഒന്ന് ഇല്ലാതെ അവസ്ഥ ഇപ്പോൾ...

  • @minikrishnan1033
    @minikrishnan1033 5 місяців тому

    Aeniku vendiyum prarthikkane mam.... Maminu vendi njanum prarthikkam...... Njanum meditation cheyarundu........ 🙏🙏

  • @rejanicv9894
    @rejanicv9894 5 місяців тому

    ശരിയാ ചേച്ചി എന്റെ കുഞ്ഞു ആണ് എന്നോട് ഇഷ്ടം പറഞ്ഞത് അനേകം ആളുകൾ കൂടി നിൽക്കുന്ന ഒരു ബസ് സ്റ്റോപ്പിൽ വച്ചാണ് ഞാൻ ആദ്യം ആളെ കണ്ടത് അടുത്ത സ്വർണക്കടയിലെ ജീവനക്കാരൻ ആയിരുന്നു ആള് എന്നെ കണ്ടിട്ടുണ്ട് ഞാൻ കണ്ടിരുന്നില്ല പരസ്പരം കണ്ട സമയം എന്തോ ഒരു മിന്നൽ പോലെ തോന്നി കുറച്ചു നാൾ കഴിഞ്ഞാണ് ഞാൻ ആൾടെ അപേക്ഷ സ്വീകരിച്ചത് ഇപ്പൊ നാലര വർഷം ആയി സ്നേഹത്തിൽ ആയിട്ട് but ഇപ്പൊ 3 മാസം ആയി നോ കോണ്ടാക്ട് ആണ് ഞങ്ങളുടെ എക്സ്ട്രാ marittal റിലേഷൻ ആണ് ആൾടെ വീട്ടിൽ കുറച്ചു പ്രോബ്ലം ആയി എന്നെങ്കിലും തിരിച്ചു വരും ഞാൻ കാത്തിരിക്കുന്നു ആരുടേം ജീവിതം ഇല്ലാതാക്കി അവനെ നേടാൻ ഞാൻ ആഗ്രഹിക്കുന്നില്ല വരും എനിക്ക് ഉറപ്പുണ്ട്

  • @user-fd2hn1mb3j
    @user-fd2hn1mb3j 5 місяців тому +1

    Mam paranjath sathya marana vedana tanneya njan ipo anubhavikkunne enda person enne blok cheyth poyi varumenn pradeeshich jeevikumboza ayalk vere aaro undenn arinjath jeevan povunna vedanaya enitt polum ayale verukkan enik aavunnilla .enne ingott vann snehichatha njan ozhinj maritt polum vidathe vannu enik ayale tirich venam ennunde mam pine ella dyvam nishchayikkunna pole alle nadakku enda ella prbm solvakkam onne prarthikanm mam🙏🙏🙏

  • @karthikaVineesh
    @karthikaVineesh 5 місяців тому

    ❤😊😊😊😊❤

  • @sarayoousneha6850
    @sarayoousneha6850 5 місяців тому

    🙏🏻🙏🏻🙏🏻🥰