Це відео не доступне.
Перепрошуємо.

അവർ വന്നാൽ നിങ്ങൾ സ്വീകരിക്കുമോ? |

Поділитися
Вставка
  • Опубліковано 26 січ 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

КОМЕНТАРІ • 242

  • @user-hs8kc5xd4c
    @user-hs8kc5xd4c 6 місяців тому +32

    മാമിൻ്റെ reading വളരെ correct 💯 സത്യസന്ധതയും ഉള്ളതാണ് 😊എനിക്ക് അനുഭവം ഉണ്ട് 😊എൻ്റെ person തിരിച്ചു വന്നു ❤ഒരിക്കലും വരില്ലെന്ന് കരുതി ഇരുന്നതാണ് 😊but വന്നു ego ഒരുപാട് ഉള്ള ആളാണ് പക്ഷേ മനസ്സ് തുറന്ന് സംസാരിച്ചു ❤ഒരുപാട് thanks 😊 ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ❤😊മാമിനും കുടൂമ്പത്തിനും😊വളരെ❤ വളരെ ❤correct ആണ് reading മാം പറയുന്നത് എല്ലാവർക്കും വിശ്വസിക്കാം അതുപോലെ തന്നെ നടന്നു കിട്ടും ❤😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു മാമിൻ്റെ വാക്കുകളിൽ❤🎉😊

    • @ManjimaM-wu8fn
      @ManjimaM-wu8fn 6 місяців тому

      Maminte aduth ninn personal reading eduthirunnnoo

    • @user-hs8kc5xd4c
      @user-hs8kc5xd4c 6 місяців тому +2

      @@ManjimaM-wu8fn ഇല്ല പക്ഷെ മാം ഇട്ട manifastation ചെയ്തിരുന്നു...അത് ചെയ്തോളൂ ഉറപ്പായും തിരികെ വരും പറഞ ദിവസത്തിനുള്ളിൽ തന്നെ

    • @RincySaju-sf8ge
      @RincySaju-sf8ge 6 місяців тому

      @@user-hs8kc5xd4c link edumo

    • @dilshadi3388
      @dilshadi3388 6 місяців тому

      അത് ഏതാണ്

    • @stronggirl1061
      @stronggirl1061 6 місяців тому

      Eda എന്തായിരുന്നു prblm തമ്മിൽ... എൻടെ കുറച്ച് വലിയ prshnam.ആണ് അപ്പോ manifest akumo ariyana. Da.
      Orikkalum varilla enn ennod pranj inn koode.athonda.
      Come back spell ചെയ്തിട്ടുണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു. താൻ എത വീഡിയോ കണ്ടത് prblm എന്തായിരുന്നു

  • @sindhuabhi272
    @sindhuabhi272 6 місяців тому +10

    സത്യമാണ് മാം.. ഒരു reading കാണുമ്പോൾ ഒരു സമാധാനം. പക്ഷേ orikkalum നടക്കില്ല എന്നാണ് ചിന്തിക്കുന്നേ. അത്രയ്ക്ക കല്ല് മനസു ഉള്ള ഒരു വ്യക്തിയാണ്.. ആര് ചത്താലും അയാൾക്ക്‌ ചലനമില്ല... ഇനി മാറ്റം ഉണ്ടായാൽ ദൈവത്തിനു ഒരുകോടി നന്ദി 🙏🙏മാഡത്തിനും നന്ദി 🙏ദൈവത്തിന്റെ നാവു പൊന്നാകട്ടെ 🙏🙏🙏🥰🥰

    • @komalamm4071
      @komalamm4071 6 місяців тому +1

      Ninghal inghane നടക്കില്ല എന്നാണോ ഈ readingukal അത്രയും കേട്ടിട്ട് ചിന്തിക്കുന്നത്..anghane ചിന്തിച്ചാൽ അംഘനെയെ സംഭവിക്കൂ..അറു ചെയ്താലും ഇലകത്ത മനസ്സായലും അയാള് വരും എന്ന് ചിന്തിക്കൂ..വന്നുകഴിഞ്ഞു inghane ഉള്ള മനുഷ്യനെ സ്വീകരിക്കാൻ എത് ninghal ഇഷ്ടം..പക്ഷേ അയാളെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയൽ വരും എന്ന് ഇപ്പോഴും ചിന്തിക്കുക

  • @user-sd6vw9pl4j
    @user-sd6vw9pl4j 6 місяців тому +2

    താങ്ക്യൂ യൂണിവേഴ്സ് തിരിച്ച് വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏♥️♥️♥️

  • @SmartSwag_KL8
    @SmartSwag_KL8 6 місяців тому +2

    ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കും 🙏കാത്തിരിക്യാണ്

  • @subilasubiachu5424
    @subilasubiachu5424 6 місяців тому +2

    ചേച്ചി അവൻ വരട്ടെ വരാനുള്ള കാത്തിരിപ്പ് തന്നെ ആണ് ഞാനും ഈ കത്തിരിപ്പിൽ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന വേദന പോലും ഞാൻ ഉപേക്ഷിച്ചു എന്നിൽ തന്നെ സ്വയം സന്തോഷം കണ്ടെത്തി മുന്നോട്ട് പോകുവാണ് മാപ്പ് കൊടുക്കാൻ തോറ്റു കൊടുക്കാനും ഞാൻ ഒരുക്കം ആണ് എന്റെ കൂടെ universe ഉണ്ട് അതെ univerese എന്നെ കൈയ് വിടില്ല 🙏🙏🙏🙏thank you so much ❤️

  • @subilasubiachu5424
    @subilasubiachu5424 6 місяців тому +2

    വാശി ദേഷ്യം ഇല്ല ആരോടും ഒന്നിനോടും സ്നേഹിക്കാൻ അറിയൂ ആ സ്നേഹം പലപ്പോഴും ദേഷ്യം ആയി പുറത്ത് വന്നത് എന്റെ അത് ഇത്രേ നാളുകൾ കൊണ്ട് അവൻ മനസിലാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു thank you univeres 🙏🙏

  • @user-fb6wx9qw4f
    @user-fb6wx9qw4f 6 місяців тому +1

    ശംഭോ മഹാദേവ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @vinodpm4819
    @vinodpm4819 6 місяців тому +1

    മാമിന്റ് നാവ്വ് പൊന്ന് ആണ് പൊന്ന് വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ കോൾ വന്നു താങ്ക്സ് മാം 🙏🏻❤️യൂണിവേഴ്സ് മാമിന്റ് നാവിലൂടെ അത് എനിക്ക് പറഞ്ഞു തന്നു നന്ദി...... യൂണിവേഴ്സ് നന്ദി മാം 🙏🏻❤️

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 6 місяців тому +1

    മാമിൻ്റെ reading എല്ലാം അതുപോലെ തന്നെയാണ് സംഭവിക്കുന്നത് വളരെ correct🙏🙏🙏

  • @user-qk3ie5cg4s
    @user-qk3ie5cg4s 2 місяці тому

    എനിക്ക് വിശ്വാസമാണ് വരട്ടെ എതിരെൽക്കാൻ തയ്യാറായിട്ടാനിരിക്കുന്നത്...... വന്നാൽ നല്ലത് 🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vijilavijila6485
    @vijilavijila6485 6 місяців тому +1

    സത്യമായി വരട്ടെ ചേച്ചി ❤❤❤❤

  • @sindhus8804
    @sindhus8804 6 місяців тому +3

    Thànk you so much mam 🙏
    എന്റെ പേഴ്സൺ ഇപ്പൊ കണ്ടു കൊണ്ടിരുന്നപ്പോൾ മെസ്സേജ് ഇട്ടു, ഒത്തിരി ഒത്തിരി സന്തോഷമായി ❤️❤️
    Thànk you so much universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you so much 🙏🙏🙏🙏
    ❤️❤️❤️❤️❤️❤️

  • @user-ss8rb2px8t
    @user-ss8rb2px8t 6 місяців тому +1

    Thank you universe 🙏🏼 Thank you angels 🙏🏼 Thank you divine 🙏🏼 Thank you ancestors 🙏🏼 Thank you mam 🙏🏼 I strongly claim permanent reunion with my husband soon 🙏🏼 I strongly claim all the positive energies in this reading 🙏🏼

  • @vismayajayan9419
    @vismayajayan9419 5 місяців тому +1

    Man nte reading perfect positive reading.

  • @dhanyavenu232
    @dhanyavenu232 6 місяців тому +1

    Correct ❤ reading കാണുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വന്നു.Super reading❤

  • @L79090
    @L79090 6 місяців тому +1

    I strongly claim permanent reunion and happy married life with my person ❤❤❤❤
    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤

  • @jesnavjesnav2409
    @jesnavjesnav2409 6 місяців тому +1

    Sathyam.... Ma'am nu orupaad orupaad thanks.. 🙏🙏🙏.. Ente hus ee reading kandu 2 hr ullil ennodu samsarichu.. 18 years aayi maam orupaadu anubhavikunnu.. Ippo jnan ini angottu pokilla enn urapichuthanneya.. Ithuvare jnangal vazhakittu ennodu ingottu vaanu orikkalpolum samsarichittilla.. Ithaadhyamaayanu.. Maam nte ella readings um 90% eniku reasonate aavunnundu.. Thank u ma'am... ❤️❤️❤️❤️thank u universe...allahu ente dua ini sweekarikkathirikkilla.. Al hamdulillah... 🤲🤲🤲🤲🤲🤲🤲

  • @user-wo8nc9fv5g
    @user-wo8nc9fv5g 6 місяців тому +1

    I strongly claim this positive energy ❤
    Thank you universe ❤
    Thank you maam ❤

  • @ajithak3194
    @ajithak3194 6 місяців тому +1

    Correct ആണ്. നല്ല മാറ്റം ഉണ്ട്. Thank you so much dear ❤️❤️❤️🙏🙏🙏

  • @sruthikannan7291
    @sruthikannan7291 6 місяців тому +1

    Thank you mam
    Thank you universe
    Thank you God
    Thank you Angles

  • @Thetruth76967
    @Thetruth76967 6 місяців тому +1

    I strongly claim this reading.
    Thank you divine 🙏
    Thank you universe 🙏
    Thank you mam🙏

  • @ottayanottayan9783
    @ottayanottayan9783 6 місяців тому +1

    Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤❤

  • @ArjunArjun-ps8li
    @ArjunArjun-ps8li 6 місяців тому

    Ennale enne കാണാൻ വന്നു.... ഫിനാൻഷ്യൽ പ്രോബ്ലെംസ് ഉണ്ടെന്നു പറഞ്ഞു. സ്റ്റബിൾ ആയിട്ടു ഒരു വരുമാനം ആയിട്ട് വരും.... ഓം നമഃ ശിവായ 🙏🙏🙏🙏Thank you universe 👍

  • @soumyac4811
    @soumyac4811 6 місяців тому

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു യൂണിവേഴ്സ് 🙏. യൂണിവേഴ്സ് എന്താണോ എനിക്കുവേണ്ടി ചെയ്തു തരുന്നത് അത് പൂർണമായി ഞാൻ സ്വീകരിക്കും. I trust universe 🙏🙏🙏❤.

  • @leneendrancc561
    @leneendrancc561 6 місяців тому

    🙏 THANK YOU UNIVERSE, THANK YOU ANGELS THANK YOU , THANK YOU MADAM. മേഡം റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഈശ്വരാനുഗ്രഹം കൊണ്ട് സാധിക്കട്ടെ. മേഡത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മേഡത്തിന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ, എല്ലാവർക്കും നന്മ വരട്ടെ🙏

  • @bindukk1948
    @bindukk1948 6 місяців тому

    Chechi chechireeding vayichu orupad Thanks undu
    Ente husband vannu wedding anniveraryk husbandinte veetil kooti kondu poyi 3days ninnu
    Husband jolikk chennaiyilekk pokumbol ente veetil akkipoyi Thanks madam Thanks Universe
    Thanks mahadeva
    Thanks. Krishna
    Chechikk nallathu. Varatte
    ❤❤

  • @karishmak5493
    @karishmak5493 6 місяців тому +2

    I strongly strongly claim whatever maam said in this reading . I claim the reunion with my person ❤❤11:11

  • @jolik4816
    @jolik4816 6 місяців тому +1

    May your reading come true. May almighty bless us. Thank you madam

  • @mosautomotive1827
    @mosautomotive1827 6 місяців тому +1

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 6 місяців тому

    Thanks univers.thanks God. Thanks angels. Thanks divine power. Thank you reader.

  • @rajithaanimon8347
    @rajithaanimon8347 6 місяців тому

    Mam ന്റെ വാക്കുകൾ സത്യമുള്ളതായിതീരും ഉറപ്പ് 🙏🥰ദൈവത്തിന് സ്തുതി 🙏❤Thank you Universe 🙏❤Thank you Angels 🙏❤❤BR ❤❤❤❤❤❤

  • @shivamyworld538
    @shivamyworld538 6 місяців тому +1

    I strongly claim positive of this reading..reunion with my person❤🎉 thanku mam. Thanku universe❤🎉

  • @anjumubeena9664
    @anjumubeena9664 5 місяців тому

    Ma'am pulli Vann kazhinju....100 percent crct....ma'aminte reading kett kett aanu njan breakup period positive aayi believe cheith pidich ninnath.....pinne hridayam nonth deivathine vilichirunnu.... ellam kondum 2 yrs olam on and off situation aaya relationship ippo 3,4 day asyi positive sign kittunnund....but njan ippozhum let go cheith varumpole situation handle cheyyan aanu plan . ... athum valare sookshich ❤.... ethayalum reading vallatha oru rangeilum levelilum aanu pokunnath.....ith ma'aminte voiceloode universe samsarikkukayaanu❤

  • @RincySaju-sf8ge
    @RincySaju-sf8ge 6 місяців тому +1

    🎉🎉🎉🎉🎉🎉 ചേച്ചി തിരിച്ചു വന്നാൽ 2 കൈ നേട്ടി സ്വീകരിക്കും 🙏🙏🙏🙏എന്റെ 2 മക്കൾ അവർക്ക് അവരുടെ അപ്പൻ വേണം 👍🏽👍🏽👍🏽👍🏽 thank u universe 🙏🙏 third party full mattey varan pradhikkanam

  • @lalithakumaripk7390
    @lalithakumaripk7390 6 місяців тому

    ഓക്കേ മാം നല്ല റീഡിങ്ങും, മാമിന്റെ സംസാരം ഒറിജിനൽറ്റി അത്രമേൽ വിശ്വാസത്തോടെയാണ് ഈ റീഡിങ് അവതരിപ്പിക്കുന്നതെ 👌👌👌ക്യൂട്ട് 👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤝

  • @HarryPotter-vs3on
    @HarryPotter-vs3on 6 місяців тому +4

    Shareerathinundaya murive maru manasil undayathu angane kidannu neerum...Enneyum ente veetukareyum insult cheythanu aval poyathu kalupidichu parnju njan ennittum..😢😢marichalum marakoola.. Friend ayi kanam ennu paranja enne angane vendannu paranjaval anu..aa oru karyam paranjathinu anu aval mattu alukale vachu enne insut vheythathum veetil vilichu enne kurichu mosham ayi paranjathum.. 😔😔illatha agraham ennil undakki but njan orikkalum avale prepose cheythilla enikk vendathu avalodu adukkuka just frinds pinne baviyil ok engil mathram oru relation... But ellam kolam akki aval.. Illatha agraham ennil undakkan sremichu..Video kanal nirthiyathanu but notification vanna poo vannu poytha ini varilla ipponitharam videos njan kanan sremikkarilla.Tettu cheythavar arayalum shikshikkapedanam... Njan ayalum...
    Sweekarikkilla 1000% pakshe parayan ullathu kelkkum.. Ennitt padu nokki pokan parayum.. Upadravikkilla

    • @neethu7895
      @neethu7895 6 місяців тому

      E vedios okay oru mind relaxationu vendi mathram anu orikalum jeevitham ayit connect cheyathirikkuka kurachu koodi vekthamayi parayuka anekil bhoomiyil veendum jeevikkan vendi manasinu karuthu tarunna oru medicine...

    • @HarryPotter-vs3on
      @HarryPotter-vs3on 6 місяців тому +2

      @@neethu7895 ഹ അത്രയേ ഉള്ളു ...ഞാനും കാണാറില്ല എങ്കിലും നോട്ടിഫിക്കേഷൻ ഓഫ്‌ ആക്കാൻ വിട്ടു അതോണ്ട് വന്നതാ ...ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോ ഒരു അനുഭവം ഉണ്ടായതു പറഞ്ഞതാ ...പ്രേമിക്കാൻ ആഗ്രഹിച്ചിരുന്നു ഉള്ളവർ ഒക്കെ ഇവിടെ തേപ്പിന്റെ കട പറയുമ്പോ ഞാൻ കരുതും നമ്മക്കൊന്നും ആരും ഇല്ല ല്ലോ ന്നു 30 ആകാൻ ആയി ഇന്ന് വരെ ഒരു പെണ്ണില്ല.. കോഴി അല്ല കേട്ടോ ഞാൻ ആത്മാർത്ഥമായി ആയി പറഞ്ഞതാ... ഞാൻ ആരും ആയും അങ്ങനെ കമ്മിറ്റെഡ് ആകാറില്ല ആകുന്നുണ്ടേൽ പിന്നെ വിട്ടുന്പോകാനും പറ്റില്ല . എനിക്ക് കൊറേ കാര്യങ്ങൾ പറയണം ആളിൽ നിന്നും അറയുകയും വേണം അതൊക്കെ പറയാനും എന്നെ കേൾക്കാനും തയ്യാറായി വന്ന മാത്രം ഒരു പ്രേമം ... പറയണം അറിയണം അങ്ങനെ ആണേൽ മാത്രം ഒരു realtion അത് അവിടെ നടന്നില്ല അവൾക്ക് ആദ്യമേ എന്നെ പ്രേമിക്കണം 2 വർഷം എന്നെ ഫേക്ക് ഐഡന്റിറ്റി വച്ചു പറ്റിച്ചു 😄.ഞാൻ മണ്ടൻ ആയോണ്ട് അല്ല അവളെ വിശ്വസിച്ചു ആത്മാർത്ഥമായ ആയി ഞാൻ ഞാൻ ആയി നിന്ന്...ഞാൻ ഒരു സുന്ദരൻ ഒന്നും അല്ല ഒരു സാദാ മനുഷ്യൻ കൊറേ ആഗ്രഹങ്ങൾ താല്പര്യങ്ങൾ ഉള്ള ഒരു അൾ .. ഞാൻ ആയിട്ട് ആരെയും ഉപദ്രവിക്കില്ല എന്നെ ഉപദ്രവിച്ചില്ലേൽ വിശ്വാസവഞ്ചന ചത്തിനൊരിക്കലും പൊറുക്കുകയുംന ല്ല ...ഞാൻ എല്ലാം എന്നേ കുറിച്ച് പറഞ്ഞു എന്റെ ആഗ്രഹം വികാരം താല്പര്യം എല്ലാം കൂടെ പറഞ്ഞു അത് കേട്ടപ്പോ ഇന്നത്തെ കാലത്തു അങ്ങനെ ഉള്ള പെൺപിള്ളേരെ കിട്ടൂല എന്ന് പറഞ്ഞു വേറെ അവളുടെ ഫ്രിണ്ട്സ് നീ വച്ചു എന്നെ ഇൻസൾട്ട് ചെയ്തു .. ഞാൻ ഒരു realtion ഇല്ലാത്ത ആളാണ് ഓപ്പൺ ആയി പറഞ്ഞു അങ്ങനെ ഒരാളെ ആണ് എനിക്ക് വേണ്ടത് ഫ്യ്സിക്കലി ആയാലും മുൻപ് ഒരു realtion ഉം ഇല്ലാത്ത ഒരാളെ വേണം ജാൻ അങ്ങനെ ആണ് അതോണ്ട് എനിക്ക് വേണം എന്നെ പറഞ്ഞുള്ളു .. ല്ലേൽ നമുക്ക് ജസ്റ്റ്‌ ഫ്രണ്ട്‌സ് ആയി പോകാം എന്ന് പറഞ്ഞു .. ബട്ട്‌ ഞാൻ ഒരു പഴഞ്ചൻ ആണ് ഇന്നലത്ത കാലത്തു ഇതൊക്കെ ആരേലുംന്നോക്കുമോ എന്നൊക്കെ ചോദിച്ചു ... നോക്കിയാലും ഇല്ലേലും എനിക്ക് അങ്ങനെ ഒരാളെ ണു വേണ്ടത് ഓപ്പൺ ആയി ഞാൻ ചോദിക്കും എനിക്ക് പറയാൻ ഉള്ളത് പറയും അങ്ങനെ പറയാനും ഒപ്പം നിൽക്കാനും പറ്റുന്ന ആളാണെൽ മതി ഇല്ലേൽ വേണ്ട .....
      വെർദെ പ്രേമിച്ചു അവസാനം അനഗ്നെ അല്ല ഇങ്ങനെ ഉള്ള ആളെ ആണ് വേണ്ടത് എന്ന് പിന്നീട് പറയണ്ട അവസ്ഥ വരരുത് പറഞ്ഞു പോകാനേ എനിയ്ക്ക് താല്പര്യം ഇല്ല .. എൻറെ കോൺസെപ്റ് കേട്ടാൽ അവള് വന്ന വഴിയേ പോകും അതോണ്ട് ആദ്യമേ പറഞ്ഞെ .. അത് ഇങ്ങനെ ആയി .. 😄

  • @seemamathew9621
    @seemamathew9621 6 місяців тому +2

    ❤ I strongly strongly claim these positive energies❤❤❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 6 місяців тому +2

    Thanks univers 🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️

  • @rasiya7084
    @rasiya7084 6 місяців тому +1

    ഇപ്പോ വിളിച്ചപ്പോ വരും പറഞ്ഞു മൺഫെസെൻ chwytieunnu mem പ്രാർത്ഥിക്കണം വരാൻ താങ്ക്യു യൂണിവേഴ്‌സ് ഈ റീഡിങ്കിൽ ഞാൻ ഇന്നത്തെ avanthe ഫീലിംഗ് ശരിക്കും ടെൻഷൻ ആയിട്ടുണ്ട് ആ രീതിയിൽ ഞാൻ സംസാരിച്ചു

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 6 місяців тому +1

    Thenk you universe 🙏എന്റെ മകന്റെ ഭാര്യ ഡിവോഴ്സ് കൊടുത്തിരിക്കയാണ്,.അവളുടെ മനസുമാറി തിരിച്ചു വരണേ ഭഗവാനെ,. എന്റെ ആഗ്രഹം യൂണിവേഴ്സിന് സമർപ്പിക്കുന്നു,.

  • @VINEESH1991
    @VINEESH1991 6 місяців тому +1

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chipapachi2687
    @chipapachi2687 14 днів тому

    Abdul latheef sulayikha❤❤

  • @praveens8305
    @praveens8305 6 місяців тому

    Ethrayum pettannu positive ayi thirichu vannal mathi

  • @ajithabinoy4948
    @ajithabinoy4948 6 місяців тому

    മാമിന്റെ റിഡിംഗ് 4 മാസമായി സ്ഥിരമായി കാണുണ്ട് എനിക്ക് ഭയങ്കരമായ ഒരു എന്ർജിയാണ്

  • @pavisoniasan
    @pavisoniasan 6 місяців тому

    I strongly claim all the positive energies in this reading❤ i strongly claim fast and permanent happy reunion with my specific person❤ i strongly claim happy marriage with my specific person❤ i strongly claim complete third party removal from our relationship❤ Thank God Thank You Universe❤❤

  • @priyasudhakar2329
    @priyasudhakar2329 6 місяців тому

    Ente aniyanyan enne vilichathunu ente prapanjacha sakthoyodu nanni parayunnu ❤❤
    Thank you universe

  • @SunithaKrishnan-vk8co
    @SunithaKrishnan-vk8co 6 місяців тому

    ❤️സത്യം മീറ്റ് cheythu

  • @beena9985
    @beena9985 6 місяців тому

    Thank you 🙏. please pray for reunion.feels positive.🙏🙏🙏

  • @Eduworld720
    @Eduworld720 6 місяців тому

    Life vallatha avastayilude aanu pokunne

  • @Rahul...........1994
    @Rahul...........1994 6 місяців тому

    I strongly claim it thank you universe

  • @misbafaheema349
    @misbafaheema349 6 місяців тому

    I strongly claim this reading

  • @___kutta_i_lub_u_
    @___kutta_i_lub_u_ 6 місяців тому

    താങ്ക്സ് മാം വളരെ നന്ദി നന്ദി 1🙏🙏🙏🙏🙏🙏🙏🙏

  • @chandrachandra4857
    @chandrachandra4857 6 місяців тому +1

    സ്വീകരിക്കും 🙏🙏🙏🙏

  • @MeghaMalhaar369
    @MeghaMalhaar369 6 місяців тому +1

    Mam paranjath ellam sathyam aavan orupad aagrahikyunnu ..ente hus ne enik venam , 3rd party ne upekshichu ente aduthekk varanam mam , mam prarthikkyanam , 🍀💙😭🙏

  • @riznaabsal4364
    @riznaabsal4364 6 місяців тому

    Thank you mam...he came back with lots of love❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-yl8kr7ju9z
    @user-yl8kr7ju9z 5 місяців тому

    അവൾ വരാൻ വേണ്ടി ഇന്നും പ്രാർത്ഥനയോടെ ഇരിക്കുകയാണ് ഞാൻ

  • @snekha6747
    @snekha6747 6 місяців тому

    I strongly believe claim and accepting this reading 💯 Thank you Universe Thankyou Angeles Thank you God 🌅🌈🧬🌿🦋🌹🪷💞💞🙏🙏🙏

  • @Sindhu-jx4gg
    @Sindhu-jx4gg 6 місяців тому

    Ma'am innu kandu, pray chaithathinu othiri, othiri thak you❤❤❤❤

  • @lekshmimohan9190
    @lekshmimohan9190 6 місяців тому

    Thank u Universe ❤Thank u Universe ❤Thank u Universe ❤

  • @bijukottiyam1897
    @bijukottiyam1897 6 місяців тому

    Thank You Univers 🙏🙏🙏
    Yes. I strongly believe me my person come back in my life ❤️👍
    Thank you Angeles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @soumyap4457
    @soumyap4457 6 місяців тому

    Thanku universe❤ Thanku divine❤ Thanku angeles❤ Thanku God❤ Thanku mam❤ avar varum ennu urachu vishwasikkunnu

  • @krishnakannan8537
    @krishnakannan8537 6 місяців тому

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Angels ❤
    Thank you Divine ❤
    Thank you Universe ❤
    Thank you mam❤

  • @chandrikacc5595
    @chandrikacc5595 6 місяців тому

    Thank you medam 🙏🙏🙏
    ഇന്നലെ വിളിച്ചു വീട്ടിലേക്കു വരട്ടെന്ന് ചോദിച്ചു, thank you univears thank you God

  • @user-fe3jr3kh6q
    @user-fe3jr3kh6q 6 місяців тому

    Mam njan vishesikkunnu ente person ente aduthu thirichu varrumennu ❤❤❤ Thanku universe ❤❤

  • @seena9070
    @seena9070 6 місяців тому

    Thank u universe thanku maam thanku god

  • @athulkrishna9237
    @athulkrishna9237 6 місяців тому

    I claim this positive energies . Thank you universe 🙏🙏🙏 . Thank you Divine 🙏🙏🙏 . Thank you God 🙏🙏🙏 . Thank you Angel s 🙏🙏🙏🦋

  • @misbafaheema349
    @misbafaheema349 6 місяців тому

    Varum chechi paranjal pinne matamilla❤❤❤❤

  • @mkvlogs1742
    @mkvlogs1742 6 місяців тому

    Mam parayunnathpole sambhavikatte👍🙏

  • @mallikakaimal7648
    @mallikakaimal7648 6 місяців тому

    Thank you Universe 🙏❤❤
    Thank you Divine 🙏❤❤
    Thank you Angel 🙏❤❤
    Thank you Ma'am last reading was very powerful. I claim this positive energy. Thank you Ma'am 🙏❤.

  • @jaya5033
    @jaya5033 6 місяців тому

    Thank you univers 🙏❤️
    Thank you eyenjals 🙏
    Thank you divien 🙏❤️
    Thank you God 🙏❤️
    Thank you mam 🙏🙏❤️
    Om nama sivaya 🙏🙏❤️
    Om kaliye nama 🙏🙏❤️

  • @riznaabsal4364
    @riznaabsal4364 6 місяців тому

    Thank you❤ thank you❤ thank you❤ thank you❤ thank you❤ thank you❤thank you❤

  • @user-ss8rb2px8t
    @user-ss8rb2px8t 6 місяців тому

    Mam plz pray for our relationship to heal and for permanent reunion Abhirami and Abhijith 🙏🏼

  • @vijunath3521
    @vijunath3521 6 місяців тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @abhimanueb7075
    @abhimanueb7075 6 місяців тому

    thanks. univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. eniyum. ante. oppam. univers. undakum. annu. njan. urachu. viswasikkunnu. ethil. paranja. positive. energyum. njan. ante. life. lekku. atract. cheyunnu. ethil. paranja. positive. energy. njan. claim. cheyunnu. thanks. divine. thanks. angels. thanks. god. ❤❤

  • @Arumughan939
    @Arumughan939 6 місяців тому

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ചെയ്തു പോയ തെറ്റ് മനസിലാക്കി തിരിച്ചു വരട്ടെ, താങ്ക്യൂ 🙏🙏🙏w🙏

  • @rajaniyesod6276
    @rajaniyesod6276 6 місяців тому

    Thank you Devine 🙏 Thank you God 🙏 Thank you Angel 🙏 Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amrutha4584
    @amrutha4584 6 місяців тому

    I strongly claim this positive energy✨❤️ Thank you God❤️ Thank you Universe❤️ Thank you Divine❤️ Thank you Angels❤️ and thank you for the reading mam❤️

  • @pushpakaranmg9281
    @pushpakaranmg9281 2 місяці тому

    Thank you Univers🙏🙏🙏🙏

  • @suhasinisanthosh4047
    @suhasinisanthosh4047 6 місяців тому

    Claiming this reading...thank you universe thank you universe thankyou universe

  • @vineeshchandranchandran1872
    @vineeshchandranchandran1872 6 місяців тому

    I strongly claim positive energy thank you universe thank you GOD ❤❤❤

  • @bennyms3905
    @bennyms3905 6 місяців тому

    Thank you god. Thank you universe. Thank you divine. Thank you Angeles. 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @___kutta_i_lub_u_
    @___kutta_i_lub_u_ 6 місяців тому

    Thank you mam🙏
    Thank you univrese🙏🙏🙏🙏
    Thank you God🙏🙏🙏🙏🌈🌈🌈

  • @induvijukumar713
    @induvijukumar713 6 місяців тому

    I strongly claim this positive energy reading ❤ Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you chechi 🙏❤❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 6 місяців тому

    Ee reading ente energy aanu njan urachu viswasikkunnu ente person ennu thanne enne contact cheyyum enikkurappund. Ennu mutual njagal thammilulla relationship kooduthal smoothayie ennennum munnottu pokum sure.Thank you varahiyamme, thank you bhadra devi thank you chechi 10:26

  • @Sunukbaby
    @Sunukbaby 27 днів тому

    Thanku universe and thank god

  • @seenathseena5705
    @seenathseena5705 6 місяців тому

    എല്ലാം 100% സത്യം ❤️❤️

  • @sujatomy2270
    @sujatomy2270 6 місяців тому

    Mam ente ichayan thirichu varane thankyou universe ,❤❤❤❤❤❤❤

  • @kala280
    @kala280 6 місяців тому

    Thank you mam 🙏
    Thank you divine 🙏
    Thank you universe 🙏
    Thank you Angels 🙏
    Thank you God 🙏

  • @neethup4941
    @neethup4941 4 місяці тому

    രാധേ രാധേ

  • @Eduworld720
    @Eduworld720 6 місяців тому +1

    Mam spell oru thavana kettapol kettu serikum enik ath wrk aayi athukondaparajathe

  • @anjuashok351
    @anjuashok351 6 місяців тому

    I claim the positive reunion with my person❤

  • @jishas.n720
    @jishas.n720 6 місяців тому

    Yes, I strongly claim all this positive energies to my life ❤❤❤Thankyou universe 🙏🙏🙏Thankyou mam🙏🙏🙏😇

  • @SundarakamyBhrahmakantdhan
    @SundarakamyBhrahmakantdhan 2 місяці тому

    Sweekarikum❤❤❤❤❤❤❤❤❤❤❤❤

  • @user-ry3om9jn5l
    @user-ry3om9jn5l 6 місяців тому

    Maminte video knadapol enik personte msg vannirunnu 🙏❤

  • @letchuzzz
    @letchuzzz 6 місяців тому

    I strongly claim positive energy in this reading ❤❤❤

  • @user-be7ib6eu7s
    @user-be7ib6eu7s 6 місяців тому

    Mam Njan reading parajathu poly thririchu varan veandi kaathirikkunnu.njan prarthikkunnudu.thirichu varum yannu ottum pratheeksha ella yanikku.but reading kettappol happy manasu.thankyou mam thankyou universe

  • @user-tt7rh8by7l
    @user-tt7rh8by7l 6 місяців тому

    Verum eniku vishwasamundu mam prarthikanam

  • @user-dm2du9ub2c
    @user-dm2du9ub2c 6 місяців тому

    Thank you universe.Thank you ma'am 🙏💝

  • @deepikapk2091
    @deepikapk2091 6 місяців тому

    I strongly claiming positive energies of the reading thank you universe 💞

  • @user-ms1oj6hm9m
    @user-ms1oj6hm9m 6 місяців тому

    I strongly claim this positive energy ❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽 thanku god 🙏🏽🙏🏽🙏🏽❤️❤️