Це відео не доступне.
Перепрошуємо.

🧿3rd Party ഒരു reading എടുത്താൽ, എന്താണ് കാണുക?😇😎🔮

Поділитися
Вставка
  • Опубліковано 16 тра 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #relationshipreadings #currentfeelings #lawofattraction #manifest #manifestation #newmoon #nextaction #pickacard

КОМЕНТАРІ • 189

  • @preethiharidas2617
    @preethiharidas2617 2 місяці тому +6

    ഇതിലെ പോസിറ്റീവ് എനെർജിഞാൻ attract ചെയ്യുന്നു tnk u universe 🙏🙏🙏

  • @sinisanal-xd2wv
    @sinisanal-xd2wv 18 годин тому

    സത്യം പറഞ്ഞാൽ ഈ റീഡിങ് കേട്ടിട്ട് ചിരി വന്നു. 😊. എങ്കിലും ഈ റീഡിങ്ങിൽ പറഞ്ഞതാണ് സംഭവിക്കുന്നത്... Thank u യൂണിവേഴ്സ് 🙏🙏🙏 ഈ റീഡിങ് എനിക്ക് കാണാൻ സാധിച്ചതിൽ നന്ദി 🙏🙏🙏

  • @jenijinesh4495
    @jenijinesh4495 2 місяці тому +6

    തീർച്ചയായിട്ടും അത് തന്നെ സംഭവിക്കും ❤️ വിശ്വസിക്കുന്നു

  • @franciskourianfranciskourian
    @franciskourianfranciskourian 2 місяці тому +3

    ചേച്ചിയെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ നല്ല റീഡിങ് ആണ് ചേച്ചി പറഞ്ഞതെല്ലാം യൂണിവേഴ്സിറ്റി നടത്തി തരട്ടെ

  • @rajithaanimon8347
    @rajithaanimon8347 2 місяці тому +2

    വളരെ രസകരമായ റീഡിങ് 😀Thank you Universe 🙏❤ലക്ഷണങ്ങൾ കണ്ടിട്ട് ഇപ്പൊ പറഞ്ഞതെല്ലാം സത്യമാണ് 🙏❤ദൈവത്തിന് സ്തുതി 🙏🙏🙏🙏🙏

  • @user-sr4pk3qh3c
    @user-sr4pk3qh3c 2 місяці тому +2

    ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലോട്ട് പൂർണ്ണ മനസോടെ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിയോടും എല്ലാ ദൈവങ്ങളോടും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏😘❤️👩‍❤️‍💋‍👨❤️🎉🎉🎉🎉🎉🎉🎉🙏🙏🙏🙏

  • @Sudhinsteve
    @Sudhinsteve 2 місяці тому

    റീഡിങ്ങിൽ കേട്ടതു പോലെ തന്നെ സംഭവിക്കും ഞാൻ 110% വിശ്വസിക്കുന്നു
    I claim all this positive energy
    Third person poornamayi ഒഴിഞ്ഞുപോയതിനു ദൈവത്തിനു നന്ദി
    Thanku univers
    Resonate ചെയ്യുന്നു,
    Thanku mam🙏🏻

  • @user-dt7sy5sb1m
    @user-dt7sy5sb1m 2 місяці тому +1

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻

  • @avaikaanu6004
    @avaikaanu6004 2 місяці тому +4

    ചേച്ചി 3rd party ആയിട്ടുള്ള ബന്ധം എന്ന് മുതൽ തുടങ്ങി എന്നുള്ള റീഡിംഗ് ചെയ്യാമോ. ജനറലായിട്ട്. അതൊന്ന് ചെയ്യൂ ചേച്ചി,

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 2 місяці тому +1

    താങ്ക്യൂ കവിതാ,, എല്ലാം ശരിയായിട്ട് വിശദമായി എഴുതാം,,,, 👍👍👍❤️🙏🙏🙏🙏

  • @KRA_FEINop
    @KRA_FEINop Місяць тому

    ഈ reading സത്യം ആവട്ടെ 💖

  • @happyvishu8471
    @happyvishu8471 2 місяці тому

    ഈ reading ലൂടെ മനസ്സൊന്നു clear ആക്കി തന്നതിന്, bold ആക്കി തന്നതിന് thank-you so much❤😘😘🫂😘😘🙏🙏

  • @Angel-us8lt
    @Angel-us8lt 2 місяці тому +2

    Ee reading sathyamakatte
    Thankyou universe
    Thankyou mam

  • @user-yl7nn3rk2l
    @user-yl7nn3rk2l 2 місяці тому +1

    Thank you universe ❤ Thank you mam ❤nice reading mam Thankyou Devine Thank you Angels Thank you ❤❤❤❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 місяці тому

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku Krishna.. 🙏🙏🙏🙏

  • @nishamahesh6965
    @nishamahesh6965 2 місяці тому

    ❤താങ്ക്യൂ മാഡം ഇത്രയും നല്ലൊരു റീഡിങ് തന്നതിന് ഞാൻ എൻറെ ജീവിതത്തിലേക്ക് പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എൻറെ ജീവിതത്തിലെ

  • @sethu9238
    @sethu9238 2 місяці тому +1

    Super reading thank mam thank univers ❤❤❤❤❤❤❤❤❤❤

  • @Sea-g4b
    @Sea-g4b 2 місяці тому +2

    റീഡിങ്.. കാണുന്പോൾ.. ഒത്തിരി ഇഷ്ടം.. അവതരണം....പറയാതിരിക്കാൻ.. പറ്റുന്നില്ല......സൊ.. ക്യൂട്ട്... 🥰🥰🥰🥰🥰🥰ചിരിച്ചുപോയി.... ഒത്തിരിയിഷ്ട്ടമാണ്.... മാമിനെ.... 🩷🩷🩷വോയിസ്‌ 👌👌👌👌സിംപ്ലൈസിറ്റി wow 🩷🩷🩷🩷🩷🩷🥰🥰പോരുന്നോക്കൂടെ...... ചേച്ചി... ലവ് യു somuchu😂😂😂

    • @healinglifetarot
      @healinglifetarot  2 місяці тому

      ഒരാഴ്ച്ച മുൻപാണെങ്കിൽ നോക്കായിരുന്നു 😢 നേരത്തെ പറയേണ്ടേ 😁😂😂🙏🏻

  • @emmagreen1929
    @emmagreen1929 2 місяці тому

    ഇത് തന്നെ സംഭവിക്കും.... എന്നെ ഒരുപാട് വേദനിപ്പിച്ചു ബ്ലോക്ക്‌ ചെയ്തു പോയി... എല്ലാം മനസിലാക്കി തിരിച്ചു വരും..... Thank u universe 🙏🙏🙏

  • @bindumc7235
    @bindumc7235 2 місяці тому

    എല്ലാം സത്യം ആവട്ടെ

  • @athulkrishna9237
    @athulkrishna9237 2 місяці тому

    I strongly claim this positive energies in my life and permanent reunion with my husband.Thank you universe 🙏🙏🙏

  • @user-ex9hb2zo5b
    @user-ex9hb2zo5b 2 місяці тому

    Thank you univers ❤thank you God ❤ I strongly claim this positive energy and beautiful reading ❤I strongly claim reunion with my person 💕 thank you kavitha❤❤❤

  • @swapnahoney3665
    @swapnahoney3665 2 місяці тому

    എന്റെ ഏട്ടനെ എനിക്ക് വേണഠ.എൻ്റെ ഏട്ടൻ്റെ ജീവിതത്തിൽ നിന്ന് തേർഡ് പാർട്ടി പോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...
    ഈ റീഡിങ് യിൽ പറഞ്ഞ് പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്നിലേക്ക് attract ചെയ്യുന്നു....
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @soumyac4811
    @soumyac4811 2 місяці тому +1

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏. ഇന്നലെ എന്റെ hus ൻറെ തേർഡ് പാർട്ടിടെ lover എന്നെ കാണാൻ വന്നിരുന്നു 😅. ഞാൻ എന്റെ hus നെ കൂടെപ്പോയാൽ മാത്രേ അയാൾക്കു അയാളുടെ lover നെ തിരിച്ചു കിട്ടുകയുള്ളുന്നു. പക്ഷെ ഞാൻ move on ചെയ്തെന്നു അയാളോട് പറഞ്ഞു. അയാളാണെങ്കിൽ അവക്കു വേണ്ടി സൂയിസൈഡ് വരെ ചെയ്യാൻ നോക്കിയിട്ടുണ്ട്. ഏറ്റവും വല്യ കോമഡി എന്താണെന്നു വച്ചാൽ അവക്കു ഭർത്താവും 2 കുട്ടികളും സ്വന്തമായുണ്ട് 😄😄😄. എന്തായാലും നല്ലൊരു തേർഡ് പാർട്ടിയെ ആണ് എന്റെ hus നു കിട്ടിയത് 😅😅😅

  • @KRA_FEINop
    @KRA_FEINop Місяць тому

    ഇത് പൊളിച്ചു mam love u❤ thank you universe 💖💖💖💖💖

  • @inner.light1111
    @inner.light1111 2 місяці тому +1

    Thank you ..Kavitha mam❤❤❤

  • @User-an3mnx7
    @User-an3mnx7 2 місяці тому

    രണ്ട് തെറ്റണം... അവൾ ബ്ലാക്ക് മാജിക്‌ ചെയ്തു അകറ്റി... തിരിച്ചു അവളുടെ നേരെ തന്നെ പോകണം 🙏🙏🙏thanks universe 🙏🙏🙏

  • @Devusvichu
    @Devusvichu 2 місяці тому

    Ee reading sathyam aakum.. thank you universe... Ente arikilek aval thirike varum.. anne engine aano ozhivakkith vendannu vachath ath pole thanne mattoralil ninnum kittum.. njangal onnavuka thanne cheyyum... Universe ente arikilekk thirike ethykkum...
    Thank you mom.. thank you universe.. thank you angels ..❤

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 2 місяці тому

    താങ്ക്യൂ യൂണിവേഴ്സ്🙏🙏

  • @saayasum
    @saayasum 2 місяці тому

    Thank you so much for this wonderfull reading mam... 🙏🏻
    Thank you 🙏🏻
    Thank you universe 🙏🏻
    Thank you God 🙏🏻
    I strongly claims the positivity of this reading 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhumadhupa5847
    @madhumadhupa5847 2 місяці тому

    ❤ Thanku Univarse ❤ Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayaullas1030
    @jayaullas1030 2 місяці тому

    Thank u യൂണിവേഴ്സ് 🙏🙏ഈ റീഡിങ്ങിലുള്ള എല്ലാം പോസിറ്റീവ് എനർജി യും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയുന്നു 🙏🙏thank u യൂണിവേഴ്സ് 🙏🙏എന്റെ വെക്തി തെറ്റുകൾ എല്ലാം മനസിലാക്കി തേർഡ് പാർട്ടി യെ ഉപേക്ഷിച്ച എത്രയും പെട്ടന്ന് എന്റെ അറിവിലേക്ക് തിരികെ വരട്ടെ യൂണിവേഴ്സ് 🙏🙏എന്റെ വെക്തി എത്രയും പെട്ടന്ന് എന്റെ അരികിൽ തിരികെ വരണേ യൂണിവേഴ്സ് 🙏എന്നേ കുറിച്ചുള്ള ചിന്ത എന്റെ വെക്തി യുടെ മനസ്സിൽ എപ്പോഴും ഉണ്ടാകേണമേ 🙏🙏🙏തടസ്സങ്ങളും പ്രേതിസന്ധികളും മാറി തേർഡ് പാർട്ടിയുടെ ബന്ധനത്തിൽ നിന്നും മോചിതനായി എന്നിലേക്ക്‌ തിരികെ വരേണമേ യൂണിവേഴ്സ് 🙏🙏ഞങ്ങളുടെ ജീവിതം തകർക്കാൻ വേണ്ടി ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്ന തേർഡ് പാർട്ടിയെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും എത്രയും പെട്ടന്ന് ഒഴിവാക്കി തരേണമേ യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏എന്റെ മനസിലെ ആഗ്രഹം പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോസ് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവ്‌വെഴ്‌സ് ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 місяці тому

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @user-iv5tr7cr6g
    @user-iv5tr7cr6g Місяць тому

    Thank you universe 🙏🏻🙏🏻🙏🏻🙏🏻Bles 3rd party 🙏🏻🙏🏻🙏🏻

  • @Kavkav890
    @Kavkav890 2 місяці тому +1

    Eee oru topic eduthathil vallare thanks ❤🤍 thank you universe 🤍

  • @devadas-fo7gy
    @devadas-fo7gy 2 місяці тому

    ❤ THANK U UNNIVERSE ANGELS DIVINE ❤️ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങൾക്കും നന്ദി നമസ്കാര Thank u mam ❤ THANK U UNNIVERSE ANGELS DIVINE ❤

  • @happyvishu8471
    @happyvishu8471 2 місяці тому

    Thank-you so much 🙏❤️ ഇത്രയും നല്ല ഒരു reading തന്നതിന്. thank-you univers 🙏🙏

  • @shifanashukkoor
    @shifanashukkoor 2 місяці тому

    I strongly claim this positive energy to me…thank you universe☺️🥰

  • @loveisthegiftofgod6989
    @loveisthegiftofgod6989 2 місяці тому

    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God🙏🙏🙏
    Thank you angels❤️❤️❤️
    Thank you Mam❤️❤️❤️

  • @Molu2078
    @Molu2078 2 місяці тому

    ചുരുക്കി paranjal അവർക്ക് (person) nu നമ്മളോട് സ്നേഹം ഉണ്ടെന്ന് അർത്ഥം

  • @pegodiyapereira8390
    @pegodiyapereira8390 2 місяці тому

    Thank you God 🙏 Thank you Universe 🙏 Thank you mam ❤ l claim reunion with my person ❤❤

  • @user-nl1cp7um5r
    @user-nl1cp7um5r 2 місяці тому

    ഗോഡ്. ബ്ലാസ്. യൂ. Thanks

  • @anupamasudhakaran197
    @anupamasudhakaran197 2 місяці тому

    Ys athu thannay enikkariyan aagrahichu nilkkayirunnu ❤njanu entay husband Good soul aanu thanks universe Thanks mahadheva thanks angel thanks angel

  • @anujose4848
    @anujose4848 2 місяці тому

    Wow.. different reading ❤ keep going

  • @venugopaltnpvenu7451
    @venugopaltnpvenu7451 2 місяці тому

    താങ്കമാം താങ്ക യൂണിവേഴ്സ് താങ്കൂ എയ്ഞ്ചൽസ് താങ്കൂ ഗോഡ് താങ്ക ഡിവൈൻ

  • @user-nq7qf9pk9n
    @user-nq7qf9pk9n Місяць тому

    Thanku univerce❤

  • @arathyadhi6288
    @arathyadhi6288 2 місяці тому

    ഞാൻ ഇന്നലെ night ഇത് ചിന്തിച്ചു ആ റീഡിങ് ഇന്ന് മാം തന്നു.. 🥰thanku maam❤️

  • @anjusachu9123
    @anjusachu9123 2 місяці тому

    Thank u universe
    Thank u angels
    Thank u mam
    I believe this reading
    I attract all this positive energy in my life

  • @manumk-gg6nf
    @manumk-gg6nf 2 місяці тому

    Teerchayayum avna upashikum annuthannaya visasam universal ina visasama thankyouuniversal❤❤❤

  • @manumk-gg6nf
    @manumk-gg6nf 2 місяці тому

    Anik vanam avla atta matharama AVL anikavlu jeevananu universal ❤ thankyou universal❤❤

  • @areyaka7402
    @areyaka7402 2 місяці тому

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @user-hw9ik1qs6d
    @user-hw9ik1qs6d 2 місяці тому

    Nadannalum nadannillelum happy aayi

  • @vismayajayan9419
    @vismayajayan9419 2 місяці тому

    Mam gd reading nannyi match aavunudu❤thank you universe

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 місяці тому

    ഗംഭീരം ആയിട്ടുണ്ട് 😂🙌🙌
    Tnx mam ❤️❤️

  • @induvijukumar713
    @induvijukumar713 2 місяці тому

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you Kavitha 🙏❤❤❤

  • @deepamurukan3204
    @deepamurukan3204 Місяць тому

    Aa clear aavunnd maam

  • @asokankk4246
    @asokankk4246 2 місяці тому

    ❤❤❤❤❤
    I strongly attract this positive energy ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤

  • @vijunath3521
    @vijunath3521 2 місяці тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb 2 місяці тому

    യൂണിവേഴ്സിനോട് നന്ദി പറയുന്നു എന്റെ പേഴ്സിന്റെ അടുത്ത് തേർഡ് പേഴ്സൺ ഒഴിഞ്ഞു പോകട്ടെ

  • @divyamj6752
    @divyamj6752 2 місяці тому

    Wonderful reading❤️❤️❤️Thank u mam 🥰 Thank u universe ❤️

  • @nithyaDilu143
    @nithyaDilu143 2 місяці тому

    I strongly claim this positive energy, Thanku universe ♥️🙏🏻

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 2 місяці тому +1

    Thank u universe 🙏🏻🙏🏻🙏🏻♥️thanku divine 🙏🏻🙏🏻♥️ thanku mam🙏🏻🙏🏻♥️ god bless you🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @jittyjijan8430
    @jittyjijan8430 2 місяці тому

    Thanku universe

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 starting oru kochu chiri thank you madom onnum thonnalle❤️

  • @shamejk9909
    @shamejk9909 2 місяці тому

    Oru persone vendi enyhinaita struggle cheyyunnate.3rd partiye choose cheyta aale avoide cheyyuka.oru trust worthy aaya persone lifileke konsi varika.fullfillmentode happy aayi jeevikuka.thank universe and god❤❤❤❤❤

  • @reshmaachu6019
    @reshmaachu6019 2 місяці тому

    സത്യം ആണ്.. അവൾ ഒഴിഞ്ഞു പോകണം 🙏🙏🙏🙏

  • @amiammu713
    @amiammu713 2 місяці тому

    I strongly claim this all positive energy. Thank you universe ❤thank you mam❤

  • @anjuashwin4775
    @anjuashwin4775 2 місяці тому

    I strongly claim this reading ❤

  • @bindhumalumalu8447
    @bindhumalumalu8447 2 місяці тому

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy 🙏🏻❤

  • @user-zb3vu4ib5c
    @user-zb3vu4ib5c 2 місяці тому

    Super. Variety idea. Thanx universe❤️❤️❤️❤️❤️❤️thx mam❤️❤️❤️❤️❤️❤️❤️

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 2 місяці тому

    തേഡ്പാർട്ടി എൻ്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകണം എൻ്റെ ഭാര്യ പൂർണ്ണമായും ഒഴിവാകണം എന്നാലെ ഞങ്ങടെ ജീവിതം സമ്പൂർണ്ണമാകൂ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤

  • @vimalpallattu7918
    @vimalpallattu7918 2 місяці тому

    😂🙏🏻🙏🏻 ഒന്നും പറയുന്നില്ല😂🙏🏻🙏🏻😂😂but..... 😂😂😂😂.. ചിരികൾക്ക് പല അർത്ഥങ്ങളും ഉണ്ടാവുമല്ലേ .. സന്ദർഭവശാൽ മീനിങ് മാറുമെന്ന് മാത്രം.. പക്ഷേ ചിരി നല്ലൊരു ഇതാണ് 🥰...

  • @minimol8937
    @minimol8937 2 місяці тому

    Ethente readigayitu feel cheithu veendum third party fourth party fifth party kettu kettu maduthu eyalku oru panishmentum kittunnillallo kittiyittalum padichathe padu ennapola thank you mamthank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @naseebanoufal2534
    @naseebanoufal2534 2 місяці тому

    I attracted all positive energy in this video

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 2 місяці тому

    Thank you universe

  • @jittyjijan8430
    @jittyjijan8430 2 місяці тому

    I strongly believe madam

  • @sindhuindhu1465
    @sindhuindhu1465 2 місяці тому

    Valare nalla reading.👌

  • @anithaindira5585
    @anithaindira5585 2 місяці тому

    🙏🕉️🙏surrendering all my worries and wishes to my Gods and trist my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Universe 🙏🕉️🙏

  • @user-ou9nm1yy9w
    @user-ou9nm1yy9w 2 місяці тому

    Enikku third party ind athu girl thanne anu njan mayi ulla reashenship cut akki avalde kude poyathu but edukku reading eduthu nokkumbol ente kondu think chyund memories ind ente tharichu enn okke kanrund but eathu tharichu vannittillaa kurchu day munne njan oru reading eduthayirunnu athil kannune avar thammil gap onnum ella but reashenship ok alla kurya okke ee girl ente character kondu ann ok avathathu but ippo kanunathu avalkku eathil nikkan interst ind but future il eathinakkal nalla reashenship vannal angot povum enn anu angne thanne indvumo enn ariyalla reson evar engery Edukku Edukku marunne type ann ennalum ee reading kanda pole nadakkaum enn vicharikkunnu❤

  • @pramodinit8474
    @pramodinit8474 2 місяці тому

    Thank you universe
    🙏🙏🙏🙏🙏🙏🙏
    ❤️❤️❤️❤️❤️❤️❤️

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 місяці тому

    Madam, third party ente persone mathram alla eshtapedunnathu. Ente person te money um aagrahikkunudu.
    Agar varumbol ete person te cashum goldum Mattu swathukkalum kaikkal aakkumo? Nine of pendekil anganeyum read cheyamo?

  • @Sarahwawi
    @Sarahwawi 2 місяці тому

    I attract all positive changes🌍🌍🌍

  • @ansupnla786
    @ansupnla786 2 місяці тому

    Correct eppo note pinnaaleyaa anikkini Venda atrekku anubhavichathaa

  • @jittyjijan8430
    @jittyjijan8430 2 місяці тому

    Correct reading

  • @JincyJinu-ie3kg
    @JincyJinu-ie3kg 2 місяці тому +1

    Ente kudumbajeevithathil ithu resonate avete husband nte idayil ninnum third party vitumari pokete .

  • @RahulRahul-ne4lj
    @RahulRahul-ne4lj 2 місяці тому

    Thank You Angel🙏💕Thank You Divine🙏💕 Thank You Universe 🙏💕🙏🙏🙏😍💖🧚😇
    💓💓💓

  • @FathimaFathima-jg3hn
    @FathimaFathima-jg3hn 2 місяці тому

    Thanks

  • @manugopinath9517
    @manugopinath9517 2 місяці тому

    ❤Ethil paranja Ella Karyangalum njan ente lifilekku attract cheyyunnu ❤ thank you universe ❤❤❤🦋🦋🦋🙏🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 2 місяці тому

    ഡ്രിങ്കിങ് ഉണ്ട്‌

  • @sandyas399
    @sandyas399 2 місяці тому

    Mm nalla reading❤

  • @SurabhiSundaran
    @SurabhiSundaran 2 місяці тому

    Ath polichuuu😂ini vannalum njn accept cheyillaaa😊

  • @franciskourianfranciskourian
    @franciskourianfranciskourian 2 місяці тому

    യൂണിവേഴ്സിന് നന്ദി നന്ദി

  • @Mtm848
    @Mtm848 2 місяці тому

    അവൻ നല്ല കുടംബ ജീവിതം നയക്കുകയാണഎനിക്ക അവൻ സപ്പോട്ടുത്ത യിരുന്നു❤🎉

  • @safeejaali1559
    @safeejaali1559 2 місяці тому

    Third party ozhinj pota
    Thank you maam

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 Amaizing reading my mam❤️ Thank you my universe❤️Thank you ny angels Maaa❤️🙏

  • @sreekutti143
    @sreekutti143 2 місяці тому

    hsi madam .
    mam parajunnathu pola thannaya eppol entta relationship il entta person num 3rd party aittu nadakkunnathu .3rd partykku entta person aittu relationship airikkumpol thanna other boys aittu 3rd party ella theerikkulla relationship undu .athu person kandu pidichu eppol person ennilakku varan fake id okka open chaithu ennodu 3rd party na kurichu parajunnun .but enikku manasilakunnu entta person annu ennu fake id il parajunna person entta birth day and month vachitta fake account open chaithakkunnathu njan chat cheyyumpol ella kariyavum 100%entta person entta swabavam annu ennodu parajunnathu first place vara matti annu parajathu eppol enikku doubts undayathu kondu chat cheyyumairunnu appol njan karuthiyathu pola thanna ennodu otthiri isttathoda annu samsarikkunnathu agana otthiri kariyagal undu .
    thanz u univers ❤
    thanz u madam ❤
    thanz u god ❤

  • @mydivine999
    @mydivine999 2 місяці тому

    Chechi .tiger eye bracelet use cheyyunna method onnu parayuvo

  • @vasanthakumari674
    @vasanthakumari674 11 годин тому

    കഴിഞ്ഞ ദിവസത്തെ റീഡിങ്ങിൽ അവർ കേസിന്റെ കാര്യം ഉണ്ട് എന്നു പറഞ്ഞു ശരിയാണ് ചെക്ക് കേസ് തേഡ്പാർട്ടിക്ക് ക്യാഷ് ആരോ കൊടുക്കാൻ ഉണ്ട് അതോ ഇവരാണോ കൊടുക്കാൻ ഉള്ളത്

  • @naseebanoufal2534
    @naseebanoufal2534 2 місяці тому

    Thank u divine
    Thank u angels

  • @prabhanambiar1999
    @prabhanambiar1999 2 місяці тому

    I want abundance..... Thanks to Universe 🙏🙏