അതായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്..... മനസ് ഒരു നേരിയ നൂലിഴയിലൂടെയാണ് സഞ്ചരിക്കുന്നത്.... എപ്പോൾ വേണമെങ്കിലും വഴുതാം! മനസ്സിൽ ഏലക്കുന്ന ആഘാതം നമ്മുടെ സാഹചര്യത്തെ കൂടി ആശ്രയിച്ചിരിക്കും..... സമ്പത്തുള്ള ഒരു വ്യക്തിയ്ക്ക് അതൊരു പോറലുപോലും ഏല്പിക്കില്ലായിരിക്കാം! എന്തായാലും ശബ്ദം തിരിച്ചു കിട്ടിയല്ലോ! അവസരങ്ങൾ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു... ആരോഗ്യവും നന്നായിരിക്കട്ടെ..... എന്നും എപ്പോഴും '🪔🙏🪔🙏🪔🙏💝💙💖👍🏽👌🏽✍🏽
ചേച്ചിയെ ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ. ബൈബിൾ വചനം ഇങ്ങനെ പറയുന്നു നിന്റെ വായെ വിസ്താരത്തിൽ തുറക്കാൻ എന്നാൽ ഞാൻ അതിനെ നിറയ്ക്കാമെന്ന് നമ്മൾ ഈ വചനം വിശ്വസിച്ചു പ്രവർത്തിച്ചാൽ ദൈവം നിറയ്ക്കുക തന്നെ ചെയ്യും
ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ❤️ ദൈവത്തിന് പ്രിയപ്പെട്ട വരെ യാണ് ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് പറയുന്നു അങ്ങനെ ആറ്റിക്കുറിക്കിയ മുത്താണ്... ഒരിക്കലും തളരാതെ മുന്നോട്ട് പോവാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ... 🙏🙏❤️❤️❤️❤️❤️❤️❤️❤️
മേഡം, നഷ്ടപ്പെട്ടപ്പോൾ, സത്യം, മാത്രം ജനങ്ങളോട് പറഞ്ഞപാട്ടുകാരി, ശബ്ദമെല്ലെ പോയിട്ടുള്ളു, ജീവിതം ഉണ്ടല്ലോ?.. ആസ്വാദിക്കാം ഒരു പാട് നല്ല പാട്ടുകൾ, അപ്പോൾ, പോയ ശബ്ദം തിരിച്ചു ദൈവം തരും,
മനോ -മിന്മിനി ഒരു ജോഡി പാട്ടുകാർ ആയിരുന്നു എന്ന് ഞാൻ ഓർക്കുന്നു,കാരണം പാട്ടു പുസ്തകം വാങ്ങുമ്പോൾ അതിൽ പേര് കാണുമായിരുന്നു.മാനസികമായി തകരുക എന്നാൽ അത് ഒരു വലിയ തകർച്ചയാണ്.അത് അനുഭവിച്ചവർക്കേ അറിയൂ.എല്ലാം ശരിയാവട്ടെ ഞാൻ നന്നായി പ്രാർത്ഥിക്കാം.പ്രയോഗികമായ സംസാര ശൈലി,അനുഭവങ്ങൾ തന്നതാണ്.ഒരു പക്ഷേ ചേച്ചിയുടെ സാഹചര്യം വളരെയധികം സങ്കോചം നിറഞ്ഞ തായി രുന്നു,എന്ന് പറയുന്നല്ലോ അതിൽ നിന്നും ഉണ്ടായ അവസ്ഥയാണ്,ശബ്ദം നഷ്ടം ആക്കിയത്.ഒരു കാര്യം ഇനിയും പാടിയാൽ റോസ്‌ലി എന്ന ഒറിജിനൽ പേരിൽ പാടുക,മിന്മിനി ബ്രാക്കറ്റിൽ മതി 🙏❤️❤️🌹🌹
Expenses kooduthal alle avark. Especially 3 girls marry cheyan ulapol, old parents ulapol. Daily 4 song padiyalm oru song padiyalm 1500 anel it is not correct right.
അതായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്..... മനസ് ഒരു നേരിയ നൂലിഴയിലൂടെയാണ് സഞ്ചരിക്കുന്നത്.... എപ്പോൾ വേണമെങ്കിലും വഴുതാം! മനസ്സിൽ ഏലക്കുന്ന ആഘാതം നമ്മുടെ സാഹചര്യത്തെ കൂടി ആശ്രയിച്ചിരിക്കും..... സമ്പത്തുള്ള ഒരു വ്യക്തിയ്ക്ക് അതൊരു പോറലുപോലും ഏല്പിക്കില്ലായിരിക്കാം! എന്തായാലും ശബ്ദം തിരിച്ചു കിട്ടിയല്ലോ! അവസരങ്ങൾ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു... ആരോഗ്യവും നന്നായിരിക്കട്ടെ..... എന്നും എപ്പോഴും '🪔🙏🪔🙏🪔🙏💝💙💖👍🏽👌🏽✍🏽
അതാണ് ചിത്ര ചേച്ചി 💕,
തേങ്ങാ കൂല
നല്ല മനസ്സ് കൊണ്ട് അതി സമ്പന്ന ആണ് ചേച്ചി ❤️❤️❤️🙏
ചിത്ര, മിന്മിനി 🥰🥰
എളിമ ചേച്ചി വന്ന വഴി മറക്കാൻ പറ്റില്ല
ചേച്ചിക്ക് ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ... സാറിനെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤😔😔😔
ചേച്ചിയെ ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ. ബൈബിൾ വചനം ഇങ്ങനെ പറയുന്നു നിന്റെ വായെ വിസ്താരത്തിൽ തുറക്കാൻ എന്നാൽ ഞാൻ അതിനെ നിറയ്ക്കാമെന്ന് നമ്മൾ ഈ വചനം വിശ്വസിച്ചു പ്രവർത്തിച്ചാൽ ദൈവം നിറയ്ക്കുക തന്നെ ചെയ്യും
ചിത്ര മേടം ആൾക്കാരെ സഹായിച്ചിട്ടുണ്ട് അതൊന്നും വിളി പറയുന്നില്ല
ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ❤️ ദൈവത്തിന് പ്രിയപ്പെട്ട വരെ യാണ് ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് പറയുന്നു അങ്ങനെ ആറ്റിക്കുറിക്കിയ മുത്താണ്... ഒരിക്കലും തളരാതെ മുന്നോട്ട് പോവാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ... 🙏🙏❤️❤️❤️❤️❤️❤️❤️❤️
❤❤❤ Good Interview🎉🎉🎉
കളങ്കം ഇല്ലാതെ സംസാരിക്കുന്നപോലെ❤️❤️❤️❤️
Shobha , Aparna Balamurali s' mother helped a lot of people abd today her daughter is reaping the fruit of good deeds .
Minmini ❤️❤️ ❤️
Chithra chechi ❤️
വളരെ നല്ല ഇന്റർവ്യൂ ❤❤❤❤
Wow❤
എത്ര നല്ല മനസാ എന്റെ ചേച്ചിക്ക്
അയ്യോ.. ഇനിയെങ്ങനെ ഇതിന്റെ അടിയിൽ വന്ന് ചിത്ര ഒതുക്കിയ ഗായിക എന്ന് കമെന്റ് ചെയ്യും 🤣🤣🤣
ചിത്ര😍😍മിനിമിനി 😍😍
Sathym
അങ്ങനെ യൊക്കെ പറയാൻ കഴിയുമോ... ചിത്ര ചേച്ചിയെ യൊക്കെ അങ്ങനെ പറയണം എങ്കിൽ പറയുന്നവരുടെ മനസ്സ് അപാരം...
അച്ചൊടാ പാവം പോയി പണിനോക്കു
@@shamsudeenfaheem533 ഈ അഭിമുഖം പല വിഡിയോയുടെയും അടിയിൽകുറേപ്പെർ ഇങ്ങനെ കമന്റ് ചെയ്തു കണ്ടു
@@fredymfinifredymfini7050 ഒരു പണിയും ഇല്ലാത്തവരാണ് ഞാൻ പറഞ്ഞരീതിയിൽ കുറെയധികം കമന്റ് ചെയ്തത് 😃
Min mini❤
❤ പ്രിയഗായിക ❤️
Chechy vishamikandaa avasaram orappaa
ദൈവം ശരിയാക്കും
വിഷമിക്കേണ്ട മോളെ എല്ലാം ശരിയാവും 🙏🙏🙏🙏🙏🙏
The lost talent in malayalam film music... One of the greatest voice ever in film music
നല്ല ഒരു സങ്കര ഇനം എല്ലാ ഇഷ്ടവും പോയി പൊൻ മേഘമേ എന്തൊരു പാവം എന്തൊരു ഭ വ്യത
പ്രിയഗായികയെദൈവംഅനുഗ്രഹിഖ്കട്ഠെ
നമ്മുടെകരിയറില്ഇങ്ങനെയൊരവസ്ഥവരൈമ്പോൾസഹിക്കാന്വയ്യഒരൂഅധ്യാപികയായീരുന്നഎനിക്കുംഇങ്ങനെയോരവസ്ഥവന്നതാണ്ആരെയുംകുറ്റപ്പെടുത്തിതെയുംബുദ്ധിമൂട്ടിക്കാതെയുംമുന്നോട്ടൂപോകണമെന്നേയുളളൃസദൈവംഎല്ലാംനന്മയ്ക്കായിഖ്രമിഖരിക്കുന്നുഎന്ന്ഉറപ്പായിവിശ്വസിക്കാം
Gracy Mercy Jancy Mini nammal aaluvakkar
Can someone please translate what she is saying about chithramma
She says Chitra chechi and Mano were only the PPL who supported her financially.
@@RobertMcCall_I Oh okay thanks 😢
❤
🙏🙏🙏🙏🙏🙏🙏
🙏🙏❤
👍👍👍
മേഡം, നഷ്ടപ്പെട്ടപ്പോൾ, സത്യം, മാത്രം ജനങ്ങളോട് പറഞ്ഞപാട്ടുകാരി, ശബ്ദമെല്ലെ പോയിട്ടുള്ളു, ജീവിതം ഉണ്ടല്ലോ?.. ആസ്വാദിക്കാം ഒരു പാട് നല്ല പാട്ടുകൾ, അപ്പോൾ, പോയ ശബ്ദം തിരിച്ചു ദൈവം തരും,
❤❤❤❤❤👍🏽👍🏽
Minmini madathinte numberundo vilikan thonnunnu. സംസാരം കേട്ടിട്ട്
മനോ -മിന്മിനി ഒരു ജോഡി പാട്ടുകാർ ആയിരുന്നു എന്ന് ഞാൻ ഓർക്കുന്നു,കാരണം പാട്ടു പുസ്തകം വാങ്ങുമ്പോൾ അതിൽ പേര് കാണുമായിരുന്നു.മാനസികമായി തകരുക എന്നാൽ അത് ഒരു വലിയ തകർച്ചയാണ്.അത് അനുഭവിച്ചവർക്കേ അറിയൂ.എല്ലാം ശരിയാവട്ടെ ഞാൻ നന്നായി പ്രാർത്ഥിക്കാം.പ്രയോഗികമായ സംസാര ശൈലി,അനുഭവങ്ങൾ തന്നതാണ്.ഒരു പക്ഷേ ചേച്ചിയുടെ സാഹചര്യം വളരെയധികം സങ്കോചം നിറഞ്ഞ തായി രുന്നു,എന്ന് പറയുന്നല്ലോ അതിൽ നിന്നും ഉണ്ടായ അവസ്ഥയാണ്,ശബ്ദം നഷ്ടം ആക്കിയത്.ഒരു കാര്യം ഇനിയും പാടിയാൽ റോസ്‌ലി എന്ന ഒറിജിനൽ പേരിൽ പാടുക,മിന്മിനി ബ്രാക്കറ്റിൽ മതി 🙏❤️❤️🌹🌹
Njangalude. koode padichaval
എവിടെ
Engane orotharkkum oru story unde😢
രാജ ആര്? ലോകത്തെ സകല സംഗീതത്തിൻ്റെയും പാട്ടുകാരുടെയും ഉടമസ്ഥനോ? 😂😂 ചേച്ചി ഒരു പാവം ആയതുകൊണ്ട് അയാളുടെ വിരട്ടൽ നടന്നു.
Rajaneesh sir.... Ennenkilum ananya (autism)yude interview cheyyumo
എന്ത് സാറായാലും മറ്റുള്ളവരെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെന്ത് പാവം ആവാക്ക് വല്ലാത്ത ഷോക്കായി ഇനിയു പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
Chithra othukiyenkil daivam avarkum koduthu
Daily ₹1500 😳 അതും അന്ന്
Expenses kooduthal alle avark. Especially 3 girls marry cheyan ulapol, old parents ulapol.
Daily 4 song padiyalm oru song padiyalm 1500 anel it is not correct right.
ദേശീയ അവാർഡ് കിട്ടിയ പാട്ട് പാടിയ ആളാണ്, അവസ്ഥ. എല്ലാം ശെരിയാകും.
She didn't get any national award
വളരെ നല്ല ഇന്റർവ്യൂ ❤❤❤❤
❤❤❤❤❤❤❤❤❤
❤❤
❤❤❤
❤❤❤❤❤👍
❤❤
❤
❤