ഏറ്റവും വലിയ നഷ്ടം എനിക്ക്; ജോൺസൺ ഓർമയിൽ കൈതപ്രം

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 118

  • @renjithky5665
    @renjithky5665 3 роки тому +59

    ആത്മാർഥമായി സത്യസന്ധമായി സഹപ്രവർത്തകരെ സ്നേഹിച്ച മാഷ്.. 😘😘
    സ്നേഹത്തോടെയല്ലാതെ ആരും മാഷിനെ ഓർത്ത് കണ്ടിട്ടില്ല..😘
    കണ്ണീർപ്രണാമം 🙏🏻

  • @vijayamohanan8345
    @vijayamohanan8345 3 роки тому +50

    കൈതപ്രം സാർ അങ്ങയുടെ ആ വലിയ മനസ്സിന് ഒരായിരം പ്രണാമം കൂട്ടുകാരനെ പറ്റി പറയുമ്പോൾ കണ്ണ് നിറഞ്ഞു പോയി. 🙏🙏🙏

  • @vincentjuvenile9164
    @vincentjuvenile9164 3 роки тому +73

    കൈതപ്രം സാർ. പറഞ്ഞത് ശരിയാണ്... ജോൺസൺ മാസ്റ്റർ കടന്നുപോയത് സംഗീതത്തിന്റെ സ്വർഗ്ഗത്തേക്ക് തന്നെയാണ്.. 🙏.. ജോൺസൺ മാസ്റ്ററുടെ അഭാവം ഇന്നും ഗാനലോകത്തിനു വലിയൊരുശൂ ന്യത തന്നെയാണ്... 🙏🙏🌹🙏🙏

  • @shinevalladansebastian7847
    @shinevalladansebastian7847 3 роки тому +97

    കൈത്തപ്രം ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയത് മാസ്റ്റർക്കു വേണ്ടിയാണു. ❤

    • @Anu-gy4yj
      @Anu-gy4yj 3 роки тому

      Athíനു

    • @Sreerajrs91
      @Sreerajrs91 2 роки тому +3

      @@Anu-gy4yj kashtam

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      എന്തായാലും ശരി , മലയാളഭാഷക്ക് നാണക്കേടുണ്ടാക്കിയവനാണ്
      കൈതപ്രം.അർത്ഥമില്ലാത്ത വരികളാണ് ഇയാളുടെ ഗാനം മുഴുവനും.

    • @sigmarules9429
      @sigmarules9429 Рік тому

      ​@@Anu-gy4yjസന്ദർഭം നോക്കാതെ വളിപ്പ് കോമഡി പറയല്ലേ.

    • @ashwinc3394
      @ashwinc3394 11 місяців тому

      @@Anu-gy4yjpoda new gen naari....

  • @sanishkrishnan7921
    @sanishkrishnan7921 2 роки тому +13

    നമ്മൾ മലയാളികൾക്ക് വേണ്ടി.. "ദേവാങ്കനങ്ങൾ കൈ ഒഴിഞ്ഞ താരകം..." അതാണ് ജോൺസൻ മാസ്റ്റർ 🙏🏻🙏🏻🙏🏻

  • @aljinwithchirst3135
    @aljinwithchirst3135 3 роки тому +56

    ഇളയരാജക്ക്‌ സമം ജോൺസൻ മാസ്റ്റർ... എല്ലാ ഗാങ്ങളും ഒന്നിനൊന്നു മികച്ചത്..... സംഗീത പ്രേമികളുടെ തീരാ നഷ്ടം ജോൺസൻ മാസ്റ്റർ

    • @aluk.m527
      @aluk.m527 3 роки тому +19

      ഇളയരാജ യെക്കാൾ എന്നാണെനിക്ക് തോന്നുന്നത് !
      കാരണം, കോടികൾ വാങ്ങുന്നതിൽ വിട്ടു വീഴ്ചയില്ലാത്തവനെന്നു പറഞ്ഞു കേട്ടിട്ടുള്ള ഇളയ രാജയുടെ എത്രയോ ഗാനങ്ങൾ അദ്ദേഹത്തിന്റെ തന്നെ പല ഗാനങ്ങളുടെയും ചെറിയ വ്യത്യാസം മാത്രമുള്ള പകർപ്പുകളാണ്.??
      ഒരുദാഹരണം മാത്രം പറയാം...
      അരച്ച സന്ദനം മണക്കും ..... (ചിന്നതമ്പി ( = മറക്കുടയാൽ മുഖം മറക്കും മാനല്ലാ.....? (

    • @jacobphilip1942
      @jacobphilip1942 3 роки тому

      jOHNSON MASTERNU SAMAM VEKKAN ARUM ELLA ,,,satyan anthikadu elayarajaye kondu pattu cheyichittu enthayi , athu onnu vila eruthiyal manasilakum

    • @sujithrv2845
      @sujithrv2845 3 роки тому

      Ilayaraja Vere sir Athu works

    • @kiscosmusicworld5881
      @kiscosmusicworld5881 3 роки тому +5

      ജോൺസർ മാസ്റ്റർ നല്ല ഒരു സംഗീത സംവിധായകനാണ്.. ദയവുചെയ്ത് ഇളയരാജ എന്ന ആളോട് താരതമ്യം ചെയ്യരുത്... അതിന് നമ്മൾ ഇനിയും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടത് ഉണ്ട്‌. തർക്കിക്കാൻ അല്ല.. വേണമെങ്കിൽ ഡിസ്കഷൻ ചെയ്യാം.

    • @aljinwithchirst3135
      @aljinwithchirst3135 3 роки тому

      സോറി

  • @ponnu1148
    @ponnu1148 2 роки тому +15

    സംഗീതത്തിലെ ഏതു വഴിയിലൂടെയും പോകാനറിയാവുന്ന ഒരേ ഒരു സംഗീതഞ്ജൻ..
    മലയാളികളുടെ മനം കവർന ഈണങ്ങളുടെ സുൽത്താന്.. ജോൺസൺ മാഷിന് പ്രണാമം .

  • @TheJohnsonrhythm
    @TheJohnsonrhythm 3 роки тому +24

    മലയാളത്തിന് മറക്കാൻ പറ്റാത്ത മഹാനായ കലാകാരൻമാർ,,,,, വാക്കുകളിൽ തികഞ്ഞ ആത്മാർത്ഥ,,, നിങ്ങൾ രണ്ടുപേരും മലയാളികൾക്ക് ദൈവം അനുഗ്രഹിച്ചുതന്ന പുണ്യം,,,

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 роки тому

      ജോൺസൺ‌ മലയാളിക്ക്‌
      പുണ്യമാണ്. അർത്ഥമില്ലാത്ത
      വരികൾ കൊണ്ട് മലയാളത്തെ
      നശിപ്പിച്ച കൈതകപ്രം മലയാളത്തിന്റെ ശാപമാണ്.

    • @radhakujikuttan9507
      @radhakujikuttan9507 2 роки тому

      Mashinte avsana nalil anu ariyunnath mashu kerslavsmma college il vannathum pattu padiysthum pinneedu vishammammm ayi.🙏👩🙏

  • @pradeepp819
    @pradeepp819 3 роки тому +28

    എൻെറ പ്രിയപ്പെട്ട സംഗീത സംവിധായകൻ😘😍😘😍😘

  • @johnsontm1560
    @johnsontm1560 4 дні тому

    Kithapuram & Johnson Mash, what a miraculous melodious sinking in song composition. Kanneer poovinte..... We Malayalees always keep loving in our hearts.

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 3 роки тому +19

    John mash was a great legend.
    Best script writer kaithapuram
    And Dasetten
    Was a an awesome team. They three worked together and gave great hits.

  • @chandradaschandrasekharan1823
    @chandradaschandrasekharan1823 3 роки тому +10

    അങ്ങയുടെ ഓരോ വാക്കുകളും ഒരു നിർവൃതി യോടെ മാത്രം കേട്ടിരുന്നു.. ഓരോ അനശ്വര ഗാനങ്ങളുടെയും പിറവി.. അതിനു പിന്നിലെ legends.. ഒക്കെ ചിന്തിക്കുമ്പോൾ ഒരു തരം അനുഭൂതിയാനുണ്ടാകുന്നത്.. പ്രിയ ജോൺസൺ മാഷിന് പ്രണാമം അർപ്പിക്കുന്നു.. അങ്ങയുടെ അനുഗ്രഹം എല്ലാ കലാകാരന്മാർക്കും ഉണ്ടാവട്ടെ

  • @vichuvlogs7363
    @vichuvlogs7363 3 роки тому +6

    Orupadishttanu kaithapram sirne..... Vannathipuzhayude theerathu... Thingal kannadi nokum nerathu🥰🥰... Neeyoru puzhayay...

  • @karthiayaninambiar2637
    @karthiayaninambiar2637 3 роки тому +6

    ഓം ശ്രീ ആചാര്യദേവോ ഭവ!
    കൈതപ്രം തിരുമേനിയുടെ അരമണിക്കൂർ പ്രഭാഷണം ഒരു ഭാഗവത സപ്താഹ യജ്ഞവേദിയിൽ കേൾക്കാനും കാണാനും അനുഗ്രഹമുണ്ടായിട്ടുണ്ട്. തീവ്രമായ കൃഷ്ണ ഭക്തനായ തിരുമേനിക്ക് നമസ്കാരം! 🌹🌹🙏🙏🙏

  • @ravanraja8079
    @ravanraja8079 3 роки тому +3

    Great team, Kaithapram and Johnson Master.....
    Makers of unparalleled, ecstatic poetic melody...
    Carried on the melody tradition set on move by the redoubtable Vayalar- Devarajan team...
    Tribute to the great legends 🙏🙏🙏

  • @swaminathan1372
    @swaminathan1372 3 роки тому +6

    മലയാള സിനിമയുടെ തീരാ നഷ്ട്ടം..🙏🙏🙏

  • @NITHINPREM
    @NITHINPREM 3 роки тому +9

    പിൻഗാമി വെൽനിലവോ ചന്ദമാമോ ജോൺസൻ മാഷ് കൈതപ്രം 💖💖💖💖

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      ജോൺസൻ നല്ല സംഗീതജ്ഞൻ.
      കൈതപ്രം ഏറ്റവും അധപ്പതിച്ച ,
      ഏറ്റവും മോശപ്പെട്ട , മലയാളം ശരിയായിട്ടറിഞ്ഞുകൂടാത്ത
      പാട്ടെഴുത്തുകാരൻ.

    • @aneeshp9351
      @aneeshp9351 Рік тому

      @@jayakumarchellappanachari8502 തല.ക്ക് നല്ല സുഖമില്ല അല്ലെ

  • @vichuvlogs7363
    @vichuvlogs7363 3 роки тому +3

    Enthu nalla songs aayirunnu 1980_2000 Aanu ente fvrtz

  • @ന്യൂയോർക്
    @ന്യൂയോർക് 3 роки тому +17

    Varavelppu songs are masterpiece!

  • @Unnikannan-palakkad
    @Unnikannan-palakkad 3 роки тому +8

    മാഷ് ❤കൈതപ്രം ❤

  • @vishnuprasad2685
    @vishnuprasad2685 3 роки тому +13

    😘😘ജോൺസൺ മാസ്റ്റർ 😘😘 കൈതപ്രം സാർ

  • @franciskd7428
    @franciskd7428 2 місяці тому

    ❤️🙏🙏🙏Aasamsakal sir. ...God bless....

  • @sudhanchuzhali4188
    @sudhanchuzhali4188 3 роки тому +7

    വയലാർ - ദേവരാജൻ , അർജുനൻ മാഷ് - ശ്രീകുമാരൻ തമ്പി , കൈതപ്രം - ജോൺസൺ

    • @seekzugzwangful
      @seekzugzwangful 3 роки тому +2

      O.n.v . 💙 ഒരു കൂട്ടുകെട്ട് അല്ല.. കുറെ ഏറെ.. സലിൽ ചൗധരി, m.b.s, Devarajan master, Bombay Ravi..

    • @Alex-voxz
      @Alex-voxz 2 роки тому

      @@seekzugzwangful ❤️

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 роки тому +7

    കൈതപ്രം സർ മലയാളത്തിന്റെ പുണ്യം 😘🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 роки тому

      കൈതപ്രം മലയാളത്തിന്റെ
      ശാപം. O.N.V. , വയലാർ ,
      P.ഭാസ്കരൻ , അഭയദേവ്
      ഇവരൊക്കെയാണ് മലയാളത്തിന്റെ പുണ്യം.
      അർത്ഥമില്ലാത്ത വരികൾ കൊണ്ട്
      ഭാഷയെ നശിപ്പിച്ച കൈതപ്രമാണോ
      മലയാളത്തിന്റെ
      പുണ്യം ? ജോൺസൺ‌
      വളരെ മികച്ച സംഗീത-
      സംവിധായകനായിരുന്നു.

    • @nikhilcr7461
      @nikhilcr7461 3 роки тому

      @@jayakumarchellappanachari8502 nee evideyum vanno 😡😡😡

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      @@nikhilcr7461
      കൈതപ്രത്തിന് മലയാളം അറിയില്ല. അത് ഭാഷാപണ്ഡിതൻമാർ പറഞ്ഞിട്ടുള്ളതാണ്. ഞാൻ ഗാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് 60 വർഷങ്ങൾ കഴിഞ്ഞു. ആരൊക്ക എങ്ങനെയൊക്കെ പാട്ട് എഴുതുമെന്ന് നന്നായി അറിയാം.

    • @Dgeorge14
      @Dgeorge14 11 місяців тому

      ​@@jayakumarchellappanachari8502പഴയത് എല്ലാം നല്ലത് പുതിയത് മോശം എന്ന് ചിന്തിക്കുന്നത് ശരിയല്ല ചേട്ടാ.. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി ഒക്കെ ലെജൻഡ് ആയിട്ടാണ് ഞാൻ കാണുന്നത്.. പുതിയ ജനറേഷനിൽ വയലാർ ശരത്ചന്ദ്ര വർമ, റഫീഖ് അഹമ്മദ്‌ എന്നിവരും സൂപ്പർ ആണു..

  • @6stringsmaster765
    @6stringsmaster765 2 роки тому +7

    ജോൺസൻ മാഷിനെപ്പറ്റി എത്ര സമയം പറഞ്ഞാലും അതു മുഴുവൻ ഞാൻ കേട്ടിരിക്കും...

  • @santhoshkumarp8024
    @santhoshkumarp8024 Рік тому +1

    ജോൺസൺ മാസ്റ്റർ പകരം വയ്ക്കാനില്ലാത്ത ഒരനുഗൃഹീത സംഗീത സംവിധായക ൻ തന്നെ. അദ്ദേഹത്തെ മറ്റുള്ളവരോട് താരതമ്യം ചെയ്യരുത്.

  • @subeesh143subi5
    @subeesh143subi5 3 роки тому +20

    ഞങ്ങളുടെ സ്നേഹവും മാഷിന് ഉണ്ട്.ഒപ്പം തിരുമേനിക്കും

  • @bijukpanickar4722
    @bijukpanickar4722 3 роки тому +6

    തിരുമേനി 🙏🙏🙏🙏🙏🙏

  • @jobyjoseph4358
    @jobyjoseph4358 3 роки тому +2

    Johnson master♥️
    Pettanu kadannu poyapole.
    Kore Kalam koode ivide nirthiyillalo.
    Kaithapram +yesudas+Johnson=hit

  • @taxvisor261
    @taxvisor261 3 роки тому +14

    വെള്ളാരപൂമല മേലെ വരവേൽപ്പിലെ പാട്ടിൽ ജോൺസൻ മാഷിനെ കാണാം.. ബസിലെ സീനിൽ...ഒന്ന് നോക്കി വന്നോളൂട്ടോ 🤗

    • @ajikottarathil3204
      @ajikottarathil3204 3 роки тому +1

      മന്താര പൂമലയോ... വെള്ളാര പൂമല അല്ലെ.. ഞാൻ കേൾക്കുമ്പോൾ. അങ്ങനെയാ തോന്നുന്നത്

    • @taxvisor261
      @taxvisor261 3 роки тому +1

      @@ajikottarathil3204 അതെ... എനിക്ക് തെറ്റിയതാണ്.. Corrected.

  • @remeshchandran6421
    @remeshchandran6421 3 роки тому +8

    മലയാളത്തിന്റെ നഷ്ടം ജോൺസൻ മാസ്റ്റർ ഇനി ഇല്ല :ശ്യാമാംബരം എന്റെ ഫേവറേറ്റ്

  • @lucythomas2512
    @lucythomas2512 2 дні тому

    മരിക്കാത്ത ഓർമ്മകൾ 🙏🙏

  • @Jayadevan-n6f
    @Jayadevan-n6f 2 роки тому

    Really missing our beloved melody king Johnson Mash

  • @SureshBabu-bj9mq
    @SureshBabu-bj9mq 3 роки тому +6

    ആദ്യത്തെ പടം ജോൺസൻ മാഷേ കൂടെ AT അബു സാർ ന്റെ അനന്തനും അപ്പുവിനും ആനയുണ്ട് എന്ന സിനിമ അല്ലെ

  • @mithunjs2533
    @mithunjs2533 3 роки тому +5

    കൈതപ്രം കണ്ണൂരിലെ ഒരു സ്ഥലപ്പേരാ

  • @vinuvincentov
    @vinuvincentov 2 роки тому +1

    ശരിക്കും ജോൺസൻ മാഷ് മലയാളത്തിന്റെ A R Rahman ആയിരുന്നു.... 😥😥😥

  • @girishkumarkg202
    @girishkumarkg202 3 роки тому +2

    Johnson master ❤❤❤

  • @mithunjs2533
    @mithunjs2533 3 роки тому +4

    കണ്ണൂർ കാരനാ sir

  • @gopusankar9824
    @gopusankar9824 3 роки тому +5

    ദേവരാജന്‍ മാഷിന്റെ അനുഗ്രഹം

  • @alexcleetus6771
    @alexcleetus6771 3 роки тому +3

    Johnson sir r i p 🙏

  • @silviyamadari4552
    @silviyamadari4552 3 роки тому +1

    Really they were a super team

  • @liyonc6290
    @liyonc6290 3 роки тому +3

    Johnson mash BGM

  • @jojivarghese3494
    @jojivarghese3494 2 роки тому

    Thanks for the video

  • @madhugp
    @madhugp 3 роки тому +11

    With tears , Pranamam !!!

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 3 роки тому +2

    Sir namaste ❤️👍👍🙏

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 3 роки тому +4

    🙏🙏🙏🙏🙏കൈതപ്രം 👍

  • @sureshbabue9385
    @sureshbabue9385 3 роки тому +2

    സ്നേഹത്തോടെ.... ബഹുമാനത്തോടെ

  • @thubtest3326
    @thubtest3326 3 роки тому +3

    സത്യം പറഞ്ഞാൽ, പാടാൻ ഒരു അണ്ടിയും അറിയില്ലെങ്കിലും, സംഗീതം കമ്പോസ് ചെയ്യാൻ മിടുമിടുക്കനാണ്.. ❤️❤️👌👌👍👍
    മിക്ക സംഗീത സംവിധായകരും അങ്ങനെയാണ്..

    • @12345_abcd
      @12345_abcd 3 роки тому

      അളിയാ കറക്റ്റ്!

    • @ajimsha2976
      @ajimsha2976 3 роки тому +2

      സംഗീതത്തിന്റെ ഒരു മാങ്ങാണ്ടിയും അറിഞ്ഞൂടാതെ നമ്മൾ കേട്ട് ആസ്വദിക്കുന്നില്ലേ 💕

    • @12345_abcd
      @12345_abcd 3 роки тому

      @@ajimsha2976 സത്യം കാക്കാ !

  • @akhilknairofficial
    @akhilknairofficial 3 роки тому +2

    ❤️❤️❤️

  • @kkpstatus10
    @kkpstatus10 3 роки тому +5

    പഴയ പ്രതിഭകൾ 🙏♥️♥️

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      ജോൺസൻ പ്രതിഭയാണ്.
      പക്ഷെ കൈതപ്രത്തിന് ആ പേരിന് അർഹതയില്ല. അയാളുടെ
      എല്ലാ രചനകളിലും വിഡ്ഢിത്തം നിറഞ്ഞു നിൽക്കുന്നു.

  • @ent_radio
    @ent_radio 2 роки тому

    ജോൺസൺ മാസ്റ്റർ 🌹🙏😞

  • @amalkrishnang5093
    @amalkrishnang5093 3 роки тому +3

    Legend 😍😍😍

  • @radhamani8217
    @radhamani8217 2 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adarshr2282
    @adarshr2282 3 роки тому +2

    ❤️❤️✨✨🙏

  • @sreekumarsk6070
    @sreekumarsk6070 3 роки тому +2

    🙏🙏🙏🥰🙏🙏🙏

  • @thetrucker7686
    @thetrucker7686 3 роки тому

    2:21 which song?

    • @80sid
      @80sid 3 роки тому +1

      ദൂരെ ദൂരെ സാഗരം - വരവേൽപ്പ്‌

    • @thetrucker7686
      @thetrucker7686 3 роки тому

      @@80sid thanks bro🥰

  • @elizabethvarghese5511
    @elizabethvarghese5511 Рік тому

    Great loss to us also.

  • @aluk.m527
    @aluk.m527 3 роки тому +1

    എന്തൊക്കെ പറഞ്ഞാലും മദ്യം, വ്യഭിചാരം , മയക്കുമരുന്ന് എന്നിത്യാതി കളിൽ നിന്നും അകന്നു തന്റെ കലാവൈഭവം പ്രകടിപ്പിച്ചു വിജയം സൃഷ്ടിച്ച അപൂർവ്വം പേരെയെങ്കിലും മാതൃകയാക്കാൻ ( തന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയ്ക്ക് വേണ്ടി ഉള്ള ദുഷ്ശീലങ്ങളെയൊക്കെ പാടെ വലിച്ചെറഞ്ഞു ലോകത്തിനു തന്നെ മാതൃക കാണിച്ച് തന്ന " മമ്മൂട്ടി " യെപ്പോലെയുള്ളവരെ ) വരും തലമുറ വളരെയേറെ ശ്രദ്ധ കൊടുത്ത്, നാളിങ്ങോളം കലാ രംഗത്തിനേറ്റുവാങ്ങേണ്ടിവന്ന ദുഷ്‌പേര് മാറ്റിയെടുക്കേണ്ടിയതായുള്ള കാലം അതിക്രമിച്ചു കഴിഞ്ഞു...

    • @12345_abcd
      @12345_abcd 3 роки тому +1

      ഓട്രാ സുടാപ്പീ... അതിനിടയില്‍ അവന്‍റെ ഒരു മമ്മൂഞ്ഞും മോകന്‍ലാലും...

    • @pmpadikkal
      @pmpadikkal Рік тому +1

      യേശുദാസിനോളം dedicated ആയി ജീവിക്കുന്ന വേറെ കലാകാരൻമാർ ഉണ്ടോ

    • @dhanyaknarayanan7192
      @dhanyaknarayanan7192 Рік тому

      Mammootty

  • @ganeshramaswamy1904
    @ganeshramaswamy1904 3 роки тому +1

    Kaithapram 👍

  • @praveensebastian4956
    @praveensebastian4956 2 роки тому +1

  • @sunilkens
    @sunilkens 3 роки тому

    🙏🙏🙏🌹

  • @muraliedakanam5733
    @muraliedakanam5733 Рік тому

    🙏🙏🙏🙏🙏

  • @anuanutj4491
    @anuanutj4491 3 роки тому +17

    ഇനി ഇതുപോലുള്ള ഗാനങ്ങളൊക്കെ ജനിക്കുമോ

    • @sajeshkumar.s4420
      @sajeshkumar.s4420 3 роки тому +1

      നല്ല കഥയും കഥാ സന്ദർഭങ്ങളും ആണ് നല്ല പാട്ടുകളും ഉണ്ടാകാൻ കാരണം ഇപ്പൊ എവിടെയാണ് നല്ല കഥ നല്ല സന്ദർഭങ്ങൾ ഉണ്ടെങ്കിൽ ഇതുപോലെ സംഗീതത്തെ ജീവൻ കൊടുക്കുന്ന കലാകാരന്മാർ എവിടെ......

  • @abbasienterprises-hi1re
    @abbasienterprises-hi1re Рік тому

    andamkammi

  • @sankaranarayanankapparath6474
    @sankaranarayanankapparath6474 3 роки тому +1

    🙏🙏

  • @kamalprem511
    @kamalprem511 3 роки тому

    gReaT 🙏🏼

  • @kulshadvamanapuram644
    @kulshadvamanapuram644 3 роки тому +2

    A great loss to me

  • @xavierfrancisputhenparambi6745
    @xavierfrancisputhenparambi6745 8 місяців тому

    Josanannuparamgathubastinedaashajipokaruthubahrainparangathu

  • @jacobphilip1942
    @jacobphilip1942 3 роки тому

    Theera nashttam

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому

    Dear kaithapram before 40 years you liked my poietry. I saw you in the Bolhaty palace 2019 there lam a beggers. Listen poietry U tube." PUTHIAVILA SANJEEVAN "

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 Місяць тому

    ❤👍

  • @mashimedia7447
    @mashimedia7447 2 роки тому

    🙏