പാടാൻ പറ്റാതായത് Mental trauma കാരണം | Minmini | Rejaneesh VR | Exclusive | Part 1

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1 тис.

  • @MovieWorldMedia
    @MovieWorldMedia  Місяць тому +51

    ഞാൻ പാടാൻ പ്രയാസപ്പെടുന്നത് കണ്ട് സാറിന് വിഷമമായി | Minmini | Rejaneesh VR | Exclusive | Part 2 👉👉ua-cam.com/video/65VfM0VV4v8/v-deo.html

    • @musicrelief6604
      @musicrelief6604 Місяць тому +3

      ഇഞ്ചി ഇടുപ്പഴകാ ... പായലെ ചുൻമുൻ , ചുൻമുൻ രാംഞ്ച്നെ ചുൻ മുൻ , ചുൻമുൻ കിത്ത്നാ മധുർ ഹെ യെ മിലൻ 🎼🎼🎹🎹 മിൻമിനി ജി കാ യെ മിലൻ ബഹുത്ത് മധുർ ഹെ , ഉംഞ്ചെ പഹും ജാത്തിഹെ 👍👍

    • @BC999
      @BC999 Місяць тому +3

      Is this Mini's "new job": hold victim card, channel-hop, blame Ilayaraja and "suddenly" forget her health issue was the reason behind her inability to sing?! Minmini was INTRODUCED in TAMIL by Maestro ILAYARAJA via Lovvunnaa lovvu song (Doordarshan superhit in the 1991 movie Meera). It was IR who re-christened her Minmini (Mini). IR gave her 40+ SONGS in her short-lived career (probably the most given to her by a SINGLE COMPOSER). She sung for IR until 1995. Whereas, she sang

    • @rajeshsmusical
      @rajeshsmusical Місяць тому

      @@BC999we never know what she went thru.

    • @BC999
      @BC999 Місяць тому +1

      ​rajeshsmusical, Aww, how sad! Don’t you all want to hear the Ilayaraja side?! What stopped Arr (and other music directors) from giving "pan-Indian" hits to Minmini post-Roja?! Mano, Chitra, Sujatha, Swarnalatha, Unni Krishnan, Karthik (who shot to overnight fame with OLiyile therivadhu), Haricharan, Chinmayi, Shreya Ghoshal, Sid Sriram etc. all of whom sang for IR before / during / after they did for Arr! WHY would he stop Mini alone?! Is she such a special singer in the world?! How come she never said this in her PREVIOUS interviews, and SUDDENLY remembered to say only recently?! Even after 1992, it is IR who has given most hits and TOUGHEST songs for her that are sung till today. You all have one common problem: ILAYARAJA (the curse of being such a genius, and that too in a divided country).

    • @rajeshsmusical
      @rajeshsmusical Місяць тому

      @ its not about that. When someone says dont sing for others we don’t know how she would have felt.dont be a raja sir bhakt here .think from her perspective. She has given various interviews mentioning this episode. Dont generalize saying my problem is illayaraja. No one is questioning his genius creativity in music here.

  • @binus3754
    @binus3754 Місяць тому +981

    മിൻമിനിചേച്ചിയിമായിട്ടുള്ള ഒരു interview നൽകിയ രജനീഷ് Brother ന് നന്ദി അറിയിക്കുന്നു.

    • @niyaneci9885
      @niyaneci9885 Місяць тому +15

      ഈ സാർ ആവശ്യമുള്ള ആൾക്കാരുടെ ഇന്റർവ്യു മാത്രമേ എടുക്കാറുള്ളു, വെറുതെ ഒരവശ്യവും ഇല്ലാത്തവരുടെ എടുക്കാറില്ല

    • @bindhumenon6146
      @bindhumenon6146 Місяць тому +3

      Thanks Rajaneesh 🙏🙏

    • @divyamaria7666
      @divyamaria7666 Місяць тому +1

      Ys

    • @Rajeemanoj
      @Rajeemanoj Місяць тому +1

      Thanks Rajneesh❤

    • @sreejasuresh1893
      @sreejasuresh1893 Місяць тому +1

      🥰

  • @RadhaKrishnac.r
    @RadhaKrishnac.r Місяць тому +452

    എത്ര ലളിതമായ ലാളിത്യമായ സംസാരം ഒരാളെയും മുറിവേൽപ്പിക്കാതെ കുറ്റപ്പെടുത്താതെ എല്ലാവരോടും സ്നേഹം മാത്രം കാണിക്കുന്ന ആ വാക്കിലൂടെ എത്ര മനോഹരം അല്ലേ...

    • @SajithaKP-j4r
      @SajithaKP-j4r Місяць тому +18

      പുതു തലമുറ കാണേണ്ട ഇൻ്റെർവ്യൂ റീൽസിലും അസംബർ ത്തിലും മുണ്ടി കിടക്കുന്ന ഇന്നത്തെ തലമുറ വസ്തങ്ങളും ഭക്ഷണങ്ങളും റീൽസ് ആക്കി പൊങ്ങുച്ചം കാണിക്കുന്നവർ പ്രാരബ്ദം നിറഞ്ഞ ജീവിതം ഉണ്ടായിരുന്നു മക്കളെ കുടുംബം പോറ്റാൻ കഷ്ട്ടപെട്ട കുറെ പച്ച മനുഷ്യർ ഇതൊക്കെ ജീവിതങ്ങൾ ആയിരുന്നു നല്ലൊരു ഗായികയായിരുന്നു മിൻമിനി ചേച്ചി സൗമ്യ ശാന്ത സംസാരം ജീവിതം പഠിച്ച വ്യക്തി 🙏🙏🙏🙏🙏

    • @dilshaharis8364
      @dilshaharis8364 Місяць тому +2

      Njaan vijarichirunnu ithrayum hit opadiya minminin endhupatti enn nice interview

    • @ravisharavi6153
      @ravisharavi6153 4 дні тому

      Ya

  • @Jesbinjessy
    @Jesbinjessy Місяць тому +59

    Interview ചെയ്യുന്ന ആളെ ഏറ്റവും ബഹുമാനിക്കുന്ന രജനീഷ് . താങ്കൾ തീർച്ചയായും ആദരവ് അർഹിക്കുന്നു.. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ എത്ര മനോഹരമായി താങ്കൾ എന്നെത്തേയും പോലെ.. പ്രിയ മിൻമിനീ.. ഞങ്ങളുടെ സ്ക്കൂളിൻ്റെ അഭിമാനം. ആലുവ സെൻ്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിൻ്റെ സ്വന്തം ഗായിക.. സിസ്റ്റർ അംബ്രോസിയയുടെ പ്രിയ ശിഷ്യ..
    എന്നും നന്മകൾ മാത്രം നേരുന്നു..❤❤❤

  • @sajeeshpv445
    @sajeeshpv445 Місяць тому +151

    മിൻമിനിയ്ക്ക് ഇനിയും പാടാൻ കഴിയും ധൈര്യമായി പാടുക ഒരുപാട് ആളുകൾ നിങ്ങളുടെ പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു

  • @INDIANVLOGSKERALA
    @INDIANVLOGSKERALA Місяць тому +703

    ഇന്ത്യയിലെ ഏറ്റവും നല്ല ഗായികയായി മാറേണ്ട ഒരു ഗായിക ❤❤❤❤.

    • @muthuswami7315
      @muthuswami7315 Місяць тому +10

      💯

    • @vidhyarajedran3534
      @vidhyarajedran3534 Місяць тому +28

      India le one of the best singer thanne anu chechy

    • @NithuRinesh
      @NithuRinesh Місяць тому +7

      സത്യം 👍

    • @menamolu
      @menamolu Місяць тому +4

      🙏🏻🙏🏻🙏🏻

    • @സുന്ദരി
      @സുന്ദരി Місяць тому +9

      Asha bhosle പോലെ തന്നെ steady വോയിസ്‌ ആണ് മിന്മിനി ക്കും 😍

  • @cissyvinodvarnam5431
    @cissyvinodvarnam5431 Місяць тому +261

    ഞാൻ RLV കോളേജിൽ പഠിക്കുന്ന സമയം. മിനിയും അച്ഛനും ഒന്നിച്ച് കോളേജിൽ വന്ന ആ ദിവസം ഇന്നും ഞാൻ ഓർക്കുന്നു. ഞാനൊന്ന് ഫസ്റ്റ് ഇയർ വിദ്യാർത്ഥിനി. മിനിറ്റ് അഡ്മിഷൻ കിട്ടി ക്ലാസ് തുടങ്ങിയ ദിവസം എന്നോട് വന്ന് കാര്യങ്ങളെല്ലാം തിരക്കിയത്. അങ്ങനെ ഞങ്ങൾ കുറച്ച് സംസാരിച്ച് അടുപ്പമായി. അധികം ദിവസങ്ങൾ കോളേജിൽ വരാൻ മിനിക്ക് സാധിക്കുന്നില്ലായിരുന്നു. കാരണം, ഗാനമേളയുടെ തിരക്കുകൾ ആയിരുന്നു. കോളേജിൽ വരുന്ന ദിവസമൊക്കെ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. എന്നെ ഓർമ്മ ഉണ്ടാകണമെന്നില്ല. പക്ഷേ മിനിയുടെ പാട്ടുകൾ എനിക്ക് എന്നും സന്തോഷം തരുന്നതിലുപരി അഭിമാനവും തന്നിരുന്നു. ഞാൻ പഠിപ്പിക്കുന്ന കുട്ടികളോട് എല്ലാവരോടും മിനിയുടെ കാര്യം പറയാറുണ്ടായിരുന്നു. പിന്നീട് മിനിക്ക് വയ്യ എന്ന് അറിഞ്ഞപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു. ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് സന്തോഷത്തേക്കാൾ ഏറെ വിഷമമാണ് ഉണ്ടായത്. ഇനി ഒരുപാട് അവസരങ്ങൾ ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട്. നടത്തിയിട്ടുള്ള ഇന്റർവ്യൂ പലതും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇത്. മനസ്സിനു വിഷമം തന്നു. ഒരുപാട് സന്തോഷമുണ്ടാകുന്ന ഒരു കാലത്തിലേക്കാണ് പോകുന്നത്. മിനി വീണ്ടും ഞങ്ങളുടെ മുൻപിൽ എത്തിച്ച സാറിന് ഒരുപാട് നന്ദി. അതുപോലെ സാർ നടത്തുന്ന എല്ലാവരുടെയും അഭിമുഖങ്ങൾ ഞാൻ കാണാറുണ്ട് കേൾക്കാറുണ്ട്. സാറിനോടും ഒരുപാട് ബഹുമാനമുണ്ട്❤️❤️

  • @ashwathimnambiar6306
    @ashwathimnambiar6306 Місяць тому +508

    ഇത്രയും സ്റ്റാൻഡേർഡ് ഉള്ള ഇന്റർവ്യൂ അടുത്തൊന്നും കണ്ടിട്ടില്ല.. രജനിഷ് സർ thank you so much 🙏🙏🙏🙏വിഡ്ഢിത്തങ്ങളും പൊട്ടത്തരങ്ങളും കാണിക്കുന്ന കുറെ എണ്ണത്തിനെ തേടി പിടിച്ചു ഇന്റർവ്യൂ ചെയ്യുന്നവർക്ക്‌ ഇതുപോലുള്ള ഇന്റർവ്യൂ ഒരു മാതൃക ആവട്ടെ..

  • @HelpmeLordbency
    @HelpmeLordbency Місяць тому +239

    വരുന്ന ഗസ്റ്റിനെ കുറച്ചു വളരെ നന്നായി പഠിച്ചു ഇന്റർവ്യൂ എടുക്കുന്ന ഒരാൾ ആണ് രജനീഷ്.. മിൻമിനി ചേച്ചി എന്റെ ഇഷ്ട്ട ഗായിക.. സൗണ്ട് ഇഷ്യു ഉണ്ടായത് അറിഞ്ഞിരുന്നു.. അതിനു പിന്നിലെ സ്റ്റോറി അറിഞ്ഞിരുന്നില്ല.. തീർച്ചയായും ആ ട്രോമയിൽ നിന്നുമാണ് അതുണ്ടായത്.. എവിടൊക്കെയോ മുൻ നിരയിൽ വരേണ്ട നല്ലൊരു ഗായിക..

  • @RahulRaj-nn4cv
    @RahulRaj-nn4cv Місяць тому +378

    ഈ ചേച്ചിടെ പാട്ടു 'കേൾക്കാൻ എന്തു രസമാണ് 'ഇനീം പടുന്നതുകേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ഇനീം അവസരങ്ങൾ ഉണ്ടാകട്ടെ. ഞാനും കാത്തിരിക്കുന്നു പുതിയ പാട്ടുകൾ കേൾക്കാൻ

    • @johnnyfabian-el5qu
      @johnnyfabian-el5qu Місяць тому

      മറിച്ചവൾ ഇനിയെങ്ങനെ പാടും...

    • @SujaP-x1i
      @SujaP-x1i Місяць тому +5

      കഴിവ് ഉള്ളവരെ മുളയിലേ നുള്ളി കളഞ്ഞ് ഇല്ലാണ്ട് ആക്കുന്ന നല്ല മനസ് ഉള്ള വലിയ ആളുകൾക്ക് ഇവിടെയും സ്വർഗത്തിലും നന്മ കൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏😔

    • @sreejakk5999
      @sreejakk5999 Місяць тому

      🥰🥰💕💕

  • @smithasanil8547
    @smithasanil8547 28 днів тому +9

    ഒരു വെറൈറ്റി ശബ്ദം നൽകിയ ഈശ്വരൻ എന്താ ഉയർത്തി കൊണ്ട് പോകുവാൻ മടിച്ചത്, എന്ത് രസം ആണ് ആ ശബ്ദം.... ശരിക്കും നമുക്ക് ആണ് നഷ്ടം ഇത്രയും നല്ലൊരു ഗായിക പാവപ്പെട്ട ഒരു പെൺകുട്ടി... നിഷ്കളങ്ക സ്വഭാവം 🥰🥰🥰🥰എന്തെങ്കിലും ഒരു പ്ലാൻ ഉണ്ടാവും ഈശ്വരന്റെ കയ്യിൽ.... മിന്മിനി 🥰🥰🥰🥰ഇന്റർവ്യൂ കണ്ട് ഇരിക്കാൻ തന്നെ എന്ത് രസം രജനീഷ് ചേട്ടൻ പോളി ആണ് കേട്ടോ നല്ലൊരു അവാർഡ് നൽകി അനുമോദിക്കാൻ വൈകരുത് അത്ര ഭംഗി ആണ് ചേട്ടന്റ ഇന്റർവ്യൂ 😍😍😍

  • @behindvoice
    @behindvoice Місяць тому +186

    1.അക്കരെ നിന്നൊരു കൊട്ടാരം
    2.മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ
    3.ഫീ ഫീ ഫീ ഫീ ലൗലി
    4.സൗപർണികാമൃത
    5.ചെപ്പടിക്കാരനല്ല
    6.ഊരുവലം വരും
    7.പാതിരവായി നേരം
    8.വൃന്ദവന ഗീതം
    9.കാക്ക പൂച്ച
    10.തേരോട്ടം ശരവണ
    11.കുഞ്ഞു പാവക്കിന്നല്ലോ
    12.ഊഞ്ഞാലുറങ്ങി ഹിന്ദോള
    13.നീലരാവിൻ ഇന്ന് നിന്റെ
    14.സ്വയംവരമായി മനോഹരിയായി
    15.പാട്ടു പാടവ ആട്ട മാടവ
    16.ഒരായിരം സ്വപ്നം വിരിഞ്ഞു
    17.ആരു നീ ജിൻമകളെപേര് ചൊല്ലാമോ
    18.വെള്ളി തിങ്കൾ പൂങ്കിണ്ണം
    19.ഊരുസനം ഓടി വന്ത് സേറ്
    20.ആശമരത്തിന്റെ അതിരും കണക്കെ
    21. മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളിൽ
    22.കണ്മണിയെ കണ്മണിയെ
    23.നിലാകുടമേ നിലാകുടമേ
    24.വെയിലാറു മോർമതൻ

    • @jojomj7240
      @jojomj7240 Місяць тому +1

      15 ആ പാട്ട് ഉഷ ഉതുപ്പ് പാടിയത് അല്ലെ?

    • @SanthoshKumar-rc7pt
      @SanthoshKumar-rc7pt Місяць тому +3

      👌👌👌

    • @user-cg8ch6sw8p
      @user-cg8ch6sw8p Місяць тому +1

      ​@@jojomj7240No, malgudi shubha and minmini

    • @Tmakat
      @Tmakat Місяць тому +3

      Thanks behind voice

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 Місяць тому

      ​@@jojomj7240അല്ല ശുഭയും മിന്മിനി യും ചേർന്ന് പാടിയ താണാപാട്ട് സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്ന പടത്തിനു വേണ്ടി

  • @geethasajan8729
    @geethasajan8729 Місяць тому +92

    വളരെ സ്വർത്ഥനായ ഒരു മനുഷ്യ ജീവി ആണ് ഇളയരാജ. അയാൾക്ക് അപ്പുറം ആരും ഉണ്ടാകരുത് എന്ന് ആണ് അയാളുടെ തീരുമാനം. ഏറ്റവും best അയാള് മാത്രം എന്ന ചിന്ത.

    • @leelanarayanan8027
      @leelanarayanan8027 Місяць тому +8

      Very cruel

    • @ammu78216
      @ammu78216 Місяць тому +10

      Cruel person

    • @injunjoe760
      @injunjoe760 Місяць тому +1

      വെറുതെ അല്ല അയാളുടെ മകൾ നരകിച്ചു മരിച്ചത്, ശാപം

    • @sreekuttyjinu154
      @sreekuttyjinu154 Місяць тому +1

      അങ്ങേരു എന്താ പറഞ്ഞത്

    • @Tutelage810
      @Tutelage810 Місяць тому

      He is the best.

  • @babee5704
    @babee5704 Місяць тому +243

    എന്ത് ശാന്തമായിട്ടാണ് ചേച്ചി സംസാരിക്കുന്നത്..❤❤... രജനീഷ് സാർ ന് നന്ദി ഈ interview വിന്

  • @unnimol3039
    @unnimol3039 Місяць тому +147

    രജനീഷ് ചേട്ടൻ ഇന്റർവ്യു ചെയ്യുമ്പോ... വരുന്ന ആളിന്റെ... എല്ലാ സോങ്‌സ് ഒക്കെ നന്നായി റിസർച്ച് ചെയ്തിട്ടാണ്... വരാറുള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... 🙏🙏 നല്ല അവതാരകൻ 👍👍
    നല്ല മനുഷ്യൻ 🙌🙌🙌🙌🙌🙌🙌

    • @ambilyjayakumar8113
      @ambilyjayakumar8113 Місяць тому +4

      I don't think he needs a research bkoz he has all those songs in his heart. The reason is the tape recorder and cassettes. There were not many option like now days. When we buy a cassette we listen repeatedly and it get stapled in to our heart. Another big reason is no video option do our focus doesn't go to visuals, it stays fully in in listening. It is not happening today because of too many choices and scrolling era. That's why people say the olden songs are golden but if we listen new songs repeatedly same like olden days without visuals, those songs also will feel golden. We have lots beautiful songs nowadays. It's my thoughts. What do you think?

  • @Bonymarker
    @Bonymarker Місяць тому +134

    മിൻമിനിയുടെ സംസാരം കേൾക്കാൻ എന്ത് രസാ ❤❤❤

  • @jagathambikakumari9749
    @jagathambikakumari9749 Місяць тому +128

    സമയം നല്ലത് ആകുന്നു ഇനിയും വരും ഒരുപാട് നല്ല അവസരങ്ങൾ ❤❤❤ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ ❤❤❤

  • @ManojKuttikkat
    @ManojKuttikkat Місяць тому +71

    ഇനിയും സമയം ധാരാളം ഉണ്ട്. അതിഗംഭീരമായി തിരിച്ചു വരൂ👍👍👍ഇത് ജീവിതമാണ്.അത്ഭുതങ്ങൾ സംഭാവൃവുമാണ്...All the very best.Come back strongly and conquer the world👍👍👍
    My hearty Congratulations to Rejaneesh...what a touching interview, it is...❤

  • @shainsukumaran
    @shainsukumaran Місяць тому +90

    എന്താ ശബ്ദമധുര്യം, മിൻമിനി ചേച്ചിയുടെ പാട്ട് കേൾക്കാൻ എന്ത് രസമാണ്. രജനീഷിൻ്റെ ഇൻ്റർവ്യൂ സൂപ്പർ.

  • @philipmervin6967
    @philipmervin6967 Місяць тому +32

    എനിക്ക്, എന്റെ കുറെ അനുഭവങ്ങൾ പങ്കു വെക്കാൻ ഉണ്ട്
    2014 മുതൽ 2018 വരെ എന്റെ മകൾ Joys academy ൽ keyboard student ആയിരുന്നു. Joy mathew sir(husband)
    ആയിരുന്നു institute നടത്തിയിരുന്നത്
    അന്ന് minmini madam അവിടെ വരുമായിരുന്നുഎനിക്ക് മുഖം പരിചയം ഇല്ലായിരുന്നു. അവിടെ വെച്ച് അവരുമായി music, music directors, singers, films, അങ്ങിനെ കുറെ സംസാരിച്ചു. ഒടുവിലാണ് മനസ്സിലായത് അവർ ആരാണ് എന്ന് 🙏അങ്ങിനെ തുടങ്ങി യതാണ് ആണ് family ആയുള്ളൂ അടുപ്പം
    2018,ഏപ്രിൽ, എന്റെ wife മരിച്ചപ്പോൾ, 2 പേരും വീട്ടിൽ വന്നു,അപ്പോളാണ് ശരിക്കും ആ എളിമ മനസ്സിലായത്
    2022 മുതൽ ഞാൻ keyboard പഠിക്കാൻ തുടങ്ങി, ഇപ്പോൾ, ഞാൻ joy sir നെ assist ചെയ്യുന്നു, ഇടക്ക് ഈ institute ൽ വരും, ഏതെങ്കിലും ഒരു പാട്ടിനെ പറ്റി പറഞ്ഞാൽ, minmini madam അത് മുഴുവൻ പാടും 🙏❤️
    .

  • @kmsalam2148
    @kmsalam2148 Місяць тому +46

    മിന്മിനിയെകൊണ്ട് ഇപ്പൊ എന്താണ് ആരും പാടിക്കാത്തത്
    ഇത്രയും മണിമണിയായി പാടുന്ന ഗായിക വേറെയുണ്ടോ

  • @radhikakurup9787
    @radhikakurup9787 Місяць тому +153

    ഇളയരാജഒരു പാവപ്പെട്ട പെൺകുട്ടിയോട് ചെയ്തത് വളരെ പൊറുക്കാനാകാത്ത തെറ്റാണ് മിൻമിനിയുടെ വാക്കുകളിലൂടെ നാല് പെൺമക്കളെ വളർത്തുന്ന ഒരച്ഛൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പറ്റും പാട്ടുകാർക്കും നൃത്തം ചെയ്യുന്നവർക്കും അഭിനയിക്കുന്നവർക്കും അഹങ്കാരം ഒരു പടി മുൻപിലാണ് ഇളയരാജ അതാണ്

    • @abhilashraghavan
      @abhilashraghavan Місяць тому +5

      ഇളയരാജ minmini യ്ക്ക് പകരം മറ്റാരെയാണ് പാടാൻ ഉപയോഗിച്ചത് പിന്നീട്?? റോജക്ക് ശേഷം റഹ്മാൻ തരംഗം ആയിരുന്നു... കുറച്ചുകാലത്തിനുശേഷം ഹാരിസ് ജയരാജ് പോലെ കുറെ മ്യൂസിക് ഡയറക്ടേഴ്സ് കൂടി രംഗത്ത് വന്നു.. ഇളയരാജയ്ക്ക് സിനിമകൾ കുറവായിരുന്നു.. ഇളയരാജ വിചാരിച്ചാലും പാട്ടുകൾ കൊടുക്കാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നില്ല.. കൂടുതൽ പണം കിട്ടുന്ന ലൈവ് ഷോകളിലേക്ക് ആണ് പോയിരുന്നത്... റെക്കോർഡിങ്ങിനെ പറ്റി ചിന്തിച്ചിട്ടുമില്ല എന്നും ഇവർ തന്നെ പറയുന്നുണ്ട്.

    • @alibaba-of-pinraai
      @alibaba-of-pinraai Місяць тому +3

      തിരിച്ചാണ് ബ്രോ.... ചെറിയ കാലം കൊണ്ട് ഒരു ഗായിക ക്ക് 40 ലധികം പാട്ടുകൾ കൊടുത്ത ഒരു സംഗീത സംവിധായകനാണ് ഇളയരാജ...... ഒരു പുതുമുഖ ഗായിക ക്ക് അതൊന്നും പോരെ......????? ഇവരൊന്നും പറയുന്ന ന്യായീകരണങ്ങൾ അതേ പടി വെള്ളം തൊടാതെ വിഴുങ്ങല്ലേ..... മറ്റുള്ളവർക്ക് പറയാനുള്ളതും കൂടി കേട്ടാലേ സത്യം അറിയൂ......

    • @sreejasuresh1893
      @sreejasuresh1893 Місяць тому +4

      ഇളയരാജ ഒരു പൊതുവെദിയിൽ പറഞ്ഞിട്ടുണ്ട് അയാളെ ധിക്കരിച്ചതിനുള്ള്ള ശിക്ഷയാണ് ശബ്ദം പോയത് എന്ന്. .അത് മിനി ചേച്ചീ ആണെന്ന് പറഞ്ഞട്ടില്ല..
      അതൊക്കെ കുറച്ച് കൂടുതൽ ആണ്.

    • @Santhoshs-tm4sm
      @Santhoshs-tm4sm Місяць тому +2

      എന്നിട്ടാണോ ഉവ്വേ 40 ൽ പരം സിനിമകൾ പാടാൻ അവസരം കൊടുത്തത് ... ഇവർ തമ്മിൽ വേറെ എന്തെങ്കിലും വിഷയം കാണും ഇപ്പോൾ സിംപതി പിടിച്ചുപറ്റാൻ വേണ്ടി ഇവർ കള്ളം പറയുന്നതാണ് ഇവരോട് ഇനിയും പാടേണ്ട എന്ന് പറഞ്ഞാൽ അത് അനുസരിക്കാൻ ഇളയരാജയുടെ അടിമ അല്ലല്ലോ മിനി

    • @sreejasuresh1893
      @sreejasuresh1893 Місяць тому

      @@Santhoshs-tm4sm ഇന്നല്ലേ കാലം മാറിയത്..അന്നൊക്കെ അടിമ തന്നെ ആയിരുന്ന്...അവസരം കിട്ടിയതിന്റെ നൂലമാലകളിൽ തളച്ചിടും അതിനൊക്കെ ഉദാഹരണം ആണ് നടി കാർത്തിക .കമലഹസൻ പരസ്യമായി തല്ലിയത്. ..അടിമത്തം തന്നെയാണ് ഹേ. ..ഇന്ന് അമൃത സുരേഷ്., മഞ്ജരി, സയനോര, ജോൽസ്ന., റിമി ടോമി അടക്കം ആരുടെ എങ്കിലും അടുത്താണ് ഇങ്ങനൊക്കെ ചെയ്യുന്നതെങ്കിൽ കലേൽ വാരി നിലത്ത്‌ അടിക്കും..അതാണ് കാലം മാറി ...

  • @josemj9415
    @josemj9415 Місяць тому +43

    മിൻമിനിയ്ക്ക് ഇങ്ങനെ സംഭവിക്കാതിരുന്നാൽ ദക്ഷേണന്ത്യയിലെ ഏറ്റവും നല്ല ഗായിക ആയേനെ❤

  • @s1ddh4rth65
    @s1ddh4rth65 Місяць тому +202

    ചേച്ചിക്ക് വേണ്ടി ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു. നല്ലൊരു പാട്ടു പാടി തിരിച്ചു വരാൻ കഴിയട്ടെ 🙏🏿

    • @merlin3515
      @merlin3515 Місяць тому

      ചിരിപ്പിക്കല്ലേ

    • @ryanmathew9958
      @ryanmathew9958 Місяць тому +2

      @merlin3515 Enthado thanikkithra chirikkan

    • @funcafe608
      @funcafe608 Місяць тому

      അസൂയ മൂത്ത് അങ്ങേയറ്റം ​@@merlin3515

    • @priyabalu2817
      @priyabalu2817 Місяць тому

      🙏😪👍💕

    • @Bagavannjan
      @Bagavannjan Місяць тому +1

      ​@@merlin3515നിന്നെയൊന്നും കാലന് പോലും വേണ്ടെടെ.... വൈകാതെ തന്നെ മറ്റുള്ളവരെ വേദനിപ്പിക്കാൻ കഴിയാതെ വരാൻ ഇടവരട്ടെ .... 💯💯💯

  • @musthafakvk-pi5ix
    @musthafakvk-pi5ix Місяць тому +47

    എന്ത് honest ആണവർ... Very innocent human and amazing Singer❤️

  • @athulyanath5564
    @athulyanath5564 Місяць тому +30

    ഇപ്പോഴാണ് ഈ കാര്യങ്ങളൊക്കെ അറിയുന്നത്. ഈ ഇന്റർവ്യൂ എടുത്തതിനു ബിഗ് സല്യൂട്

  • @sumathip6879
    @sumathip6879 Місяць тому +28

    അഹങ്കാരമില്ലാത്ത നല്ലൊരു സൗമ്യതയുള്ള കുട്ടി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shivanyavineeth1998
    @shivanyavineeth1998 Місяць тому +34

    അലെങ്കിലും പാവപെട്ടവർ അധികം ഉയർന്നു വരില്ല അല്ലെങ്കിൽ മറ്റുള്ളവർ വളരാൻ സമ്മതിക്കില്ല

    • @pushpalathacp6487
      @pushpalathacp6487 Місяць тому +1

      👍😒😒😒

    • @injunjoe760
      @injunjoe760 Місяць тому

      Sad, bt true

    • @Santhoshs-tm4sm
      @Santhoshs-tm4sm Місяць тому

      40 പാട്ടുകൾ പാടാൻ അവസരം കൊടുത്ത ആളാണ് ഇളയരാജ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ഇവർ രണ്ടുപേർക്കും അറിയുകയുള്ളൂ

  • @DrSatheeshPsychologist
    @DrSatheeshPsychologist Місяць тому +4

    ആദ്യമായാണ് ഈ ഗായികയെ കാണുന്നത്. എത്ര പ്രാവശ്യം ചിന്ന ആശ എന്നെ സന്തോഷിപ്പിച്ചിരിക്കുന്നു. Trauma കൊണ്ട് പാടാൻസാധിച്ചില്ല എന്ന് കേൾക്കുന്നതും ആദ്യം.
    Trauma നന്നായി ഭേദമാക്കാൻ പറ്റുന്ന ഒരു കണ്ടിഷൻ ആണ്. പ്രശ്നം വേണ്ടവിധം തിരിച്ചറിയാതെ പോയതാണ് കാരണമെന്ന് തോന്നുന്നു. അതുകൊണ്ട് എത്ര പാട്ടുകൾ നമുക്ക് നഷ്ടപ്പെട്ടു. ഞാനൊരു trauma മാനേജർ ആണ് കേട്ടോ.
    ഇനിയും ധാരാളം 👌പാടിക്കൊണ്ടിരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

  • @NishaP-l5p
    @NishaP-l5p Місяць тому +51

    എത്രയും നല്ല പാട്ടുകാരി. മിൻമിനിയുടെ കുടുംബം എത്ര നല്ല ഫാമിലി. ഇത്രയും ഭംഗിയായിഒരു ഇന്റർവ്യൂ ഞാൻ ഇതുവരെ കണ്ടിട്ടില്ല.ഏറ്റവും നല്ല പാട്ടുകാരിയായിട്ടും എത്ര വിനയത്തോടുകൂടിയാണ് സംസാരം. രാജ എന്തിന്റെ സൂക്കേടായിരുന്നു. മിൻമിനി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. രാജായെ പോലെയുള്ള അലവലാതികൾ ഇനിയും കാണും. അവനെയൊന്നും മൈൻഡ് ചെയ്യരുത്. മിൻമിനി ഒരു ഗ്രേറ്റ് സിംഗർ ആണ്.

  • @leelanarayanan8027
    @leelanarayanan8027 Місяць тому +24

    ഈ ഇൻ്റർവ്യൂ തന്ന രജനീഷ് സാറിന് നന്ദി. മിൻമിനി ഒരു വെറൈറ്റി ശബ്ദസൗന്ദര്യമുള്ള ഗായിക. അക്കരെ നിന്നൊരു കൊട്ടാരം കുറേകാലം പാടി നടന്നു❤❤❤❤

  • @krishiLovers
    @krishiLovers Місяць тому +45

    ശരിക്കും ചേച്ചിക്ക് നല്ല വിഷമമുണ്ട് , അവരെ കരയിപ്പിക്കാതെ ' കാരണം അവർ ഒത്തിരി രോഗങ്ങളിലുടെ കടന്നു പോയതാണ് ,😊😊😊❤❤

    • @sonasept
      @sonasept Місяць тому

      അവർക്ക് ഒരു അസുഖവും ഇല്ലായിരുന്നു . ഇളയരാജ കൊടുത്ത മെന്റൽ ട്രോമ ആണ് കാരണം . ചിന്ന ചിന്ന ആസൈ മിൻമിനിയെയും
      റോജ റഹ്മാനെയും
      പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തി. ഇളയരാജയുടെ ടിപിക്കൽ കണ്ണുകടി അതാണ് പ്രശ്നം . തൊണ്ടയ്ക്ക് കാൻസർ ആണെന്നൊക്കെ നാട്ടുകാർ ചുമ്മാ പറഞ്ഞുണ്ടാക്കി

  • @vipinkrisnat6205
    @vipinkrisnat6205 Місяць тому +66

    എൻ്റെ ഇഷ്ടഗായിക "ഊഞ്ഞാലുറങ്ങി ഇന്ദോളരാഗം മയങ്ങി.."
    മിൻമിനിജീയ്ക്ക് ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ദീർലാഘായുസ്സ് നേരുന്നു.

  • @NajisVlogNilambur
    @NajisVlogNilambur Місяць тому +17

    എത്ര ലാളിത്യത്തോടെയാണ് മാം സംസാരിക്കുന്നത്. വളരെ നല്ല ഇൻറ്റർവ്യൂ. കേട്ടിരിക്കാൻ നല്ല രസം രണ്ടു പേരും ഒട്ടും വെറുപ്പിക്കാതെ സംസാരിച്ചു. ❤❤❤

  • @key-007
    @key-007 Місяць тому +48

    മെന്റല്‍ ടോര്‍ച്ചര്‍, അനുഭവിച്ച ആളായത് കൊണ്ട്‌ പറയാ, ലോകത്തിൽ ഇതിനെക്കാളും വലിയ ശിക്ഷ വേറെ ഇല്ല 😢 കൂടപിറപ്പനോ, ഉറ്റവരായ സുഹൃത്ത്കള്‍ക്കോ മനസ്സിൽ ആക്കാനോ പറഞ്ഞ്‌ മനസിലാക്കി കൊടുക്കാനോ കഴിയാത്ത അവസ്ഥ 😢😢
    മിനി ചേച്ചിയെ അവർ ടോര്‍ച്ചര്‍ ചെയ്തു എന്നല്ല ഞാൻ പറഞ്ഞത് 🙏
    ചേച്ചി കരഞ്ഞ്പ്പൊ അറിയാതെ ഞാനും കരഞ്ഞു 😭
    ദൈവം സഹായിക്കട്ടേ 🙏
    രജനീഷ് ബ്രോ 👌പതിവ് പോലെ തന്നെ 💯👌ഒന്നും പറയാനില്ല 🎉

  • @vasudevan3996
    @vasudevan3996 Місяць тому +61

    പാടാനുള്ള പരുവത്തിൽ തിരിച്ചു കിട്ടാൻ പൊളിച്ചു ഇന്റർവ്യൂ പൊളിച്ചു ചേച്ചിക്ക് നല്ലത് വരട്ടെ 👍

  • @SubhashThekkethil
    @SubhashThekkethil Місяць тому +18

    ഇന്റർവ്യൂ ചെയുന്നവർക്കും ആ ജോലി ചെയ്യാൻ ഭാവിയിൽ വരുന്നവർക്ക് ഏറ്റവും നല്ല ഒരു റഫറൻസ് ആണ് രജനീഷ്.... ബഹുമാനം തോന്നും അദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും 🙏

  • @achuvava8095
    @achuvava8095 Місяць тому +45

    Love you chechi ജീവിതത്തിൽ ഇതുവരെയുള്ള ദുഃഖങ്ങളെല്ലാം അതിജീവിക്കാൻ കഴിഞ്ഞതിന് hats off to you . ഇതുവരെ അനുഭവിച്ച ദുഃഖങ്ങൾക്ക് അപ്പുറം ഇനിയുള്ള ജീവിതത്തിൽ സന്തോഷം നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰

  • @velayudhancholamparambil5612
    @velayudhancholamparambil5612 Місяць тому +52

    സിനിമ ലോകം അല്ലേ. പ്രശസ്തി യുടെ നെറുകയിൽ എത്തിയപ്പോൾ ആരൊക്കെയോ ചേർന്നു ഒതുക്കി. അത്രതന്നെ. പാവപെട്ടവർക്കും ഉന്നതങ്ങളിൽ പിടിപാടില്ലാത്തവരുടെയും കാര്യം എല്ലായിടങ്ങളിലും ഇതുപോലെ തന്നെ. അതാണ് ഇപ്പോളത്തെ ലോകനീതി.

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 Місяць тому +183

    Raja സാറിനെ കുറിച്ച് പലതും കേട്ടിട്ടുണ്ട് എങ്കിലും ഒരു മനുഷ്യ ജീവിതം പാടെ നശിപ്പിച്ചത് 😢😢😢 പാവം ചേച്ചി ഇപ്പോഴും അവര്‍ക്ക് അതില്‍ നിന്നും പൂര്‍ണ മായി മോചിതയായിട്ടില്ല എന്ന് തോന്നുന്നു സംഗീതത്തിൽ എത്ര highestil എത്തേണ്ടത് ആയിരുന്നു😢

    • @kannansundar3042
      @kannansundar3042 Місяць тому +2

      ராஜா மேதையாக இருந்தாலும் ஒரு அற்ப்பன்

    • @bms8186
      @bms8186 Місяць тому +7

      ദൈവം എന്നൊന്ന് ഉണ്ട്. അയാളുടെ മകൾ മരിച്ചു പോയില്ലേ, കർമ്മ ബുമാറാങ് പോലെയാണ്. നമ്മൾ ചെയ്യുന്നതിനൊക്കെ നമ്മൾ ഇവിടെ നിന്ന് തന്നെ അനുഭവിച്ചു തീരും

    • @ammu78216
      @ammu78216 Місяць тому +3

      Very cruel he is

    • @Intolerantmoron
      @Intolerantmoron Місяць тому

      ​@@bms8186 മകൻ മുസ്ലിമും ആയി. അതിൽ കൂടുതൽ എന്തനുഭവിക്കാൻ??

  • @smithachandran8772
    @smithachandran8772 Місяць тому +31

    നല്ല നിലവാരം പുലർത്തിയ ഒരു ഇൻറർവ്യൂ. രജനീഷ് സാറിൻ്റെയും മിൻമിനിച്ചേച്ചിയുടേയും സംസാരം എന്ത് രസാണ് കേട്ടിരിക്കാൻ. മിൻമിനിച്ചേച്ചി എന്ത് ലാളിത്യത്തോടു കൂടി ഒരു മടിയുമില്ലാതെയാണ് തൻ്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ചത്. കേട്ടപ്പോൾ വിഷമം തോന്നി. എത്ര ഉയർന്ന നിലയിൽ എത്തേണ്ട ഗായികയാണ്. എല്ലാം ദൈവനിശ്ചയമാണല്ലോ. വിഷമിക്കേണ്ട ' ഇനിയും സമയമുണ്ട്. ദൈവം എല്ലാ നന്മയും തന്ന് അനുഗ്രഹിക്കും. ചേച്ചിക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. CAC യിൽ ട്രീസ എന്ന ഒരു പാട്ട് ടീച്ചറുണ്ടായിരുന്നു. ആ ടീച്ചറിൻ്റെ അടുത്ത് പഠിച്ചിരുന്ന സമയത്ത് ചേച്ചിയുടെ കൂടെ ബേണി ഇഗ്നേഷ്യസ് സാറുമാരുടെ കാസറ്റിൽ കോറസ് പാടാൻ ഞാനുമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഞാൻ ചേച്ചിയെ ഓർക്കാറുണ്ട്. ദൈവം എല്ലാ നന്മയും തരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @umarulshorts
    @umarulshorts Місяць тому +10

    Oh.. എത്ര ചെറുപ്പത്തിലേ പാട്ട് നിർത്തി.. Minmini എവിടെയോ എത്തേണ്ട ഗായിക ആണ്.. എനിക്കൊരുപാടൊരുപാട് ഇഷ്ടപ്പെട്ട ഗായിക ആണ്..
    പണ്ട് doordarshanil minmini പാടിയ തുളസീ എന്നൊരു ലളിത ഗാനം ഇടയ്ക്കിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു... Very tough song ആണ് അത്.. Very high പിച്ച് ഉള്ള പാട്ട്.. എന്തൊരു sharp voice ആയിരുന്നു..
    പാതിരവായി നേരം എന്ന പാട്ട്. ഉഫ് എന്തൊരു ആലാപനം ആണ്... Luv u minmini 🥰🥰🥰
    ഇനിയും പാടണം.. Prayers

  • @lekharajesh9790
    @lekharajesh9790 Місяць тому +46

    Instead of running behind viral news,u interviewed a great great personality...We expect more like this quality interviews.

  • @ajayakumarp9504
    @ajayakumarp9504 Місяць тому +14

    ഊഞ്ഞാലുറങ്ങി, നീലരാവിലിന്നു,പാതിരാവായി നേരം, വെള്ളിത്തിങ്കൾ, മലയാളം എവിഗ്രീൻ Hits..അടുത്ത കാലത്തു കണ്ട നല്ല ഒരു ഇന്റർവ്യൂ. Rajaneesh പൊളി...ഈ വലിയ ഗായിക എന്ത് സിമ്പിൾ ആണ്. എപ്പോഴും പാട്ടുകൾ എന്ത് മനോഹരമായി പാടുന്നു.. ഒരു rhirichu2 വരവ് എത്രയും വേഗം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......

  • @elsammathomas9375
    @elsammathomas9375 Місяць тому +53

    ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nishraghav
    @nishraghav Місяць тому +16

    എത്ര മനോഹരമായ അഭിമുഖം.. പ്രശസ്തരായ പ്രതിഭകളെ കുറിച്ച് അറിയാൻ ആളുകൾക്ക് താല്പര്യം ഉണ്ടാവും...വളരെ വളരെ സന്തോഷം മിൻമിനി എന്ന പ്രതിഭയെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിനു 🥰🥰🥰 ഇനിയും ഒരുപാട് ഗാനങ്ങൾ ലഭിക്കാൻ ഭാഗ്യമുണ്ടാവട്ടെ... Thank u Rajanish ചേട്ടാ 👍👍

  • @melvinsthomas3386
    @melvinsthomas3386 Місяць тому +54

    🙏.. പാവം മിൻമിനി ചേച്ചി വല്ലാതെ ആയി പോയിരിക്കുന്നു... നല്ല voice range ഉള്ള ഗായിക ആയിരുന്നു...

  • @shihabareekode
    @shihabareekode Місяць тому +12

    *ഒത്തിരി അനുഭവ സമ്പത്ത്തിലൂടെ, നല്ല വാക്കുകൾ സമ്മാനിച്ച മിൻമിനി ചേച്ചിക്കും പ്രിയ അവതാരകർക്കും സ്നേഹം.......*

  • @kunjambujoppu1785
    @kunjambujoppu1785 Місяць тому +24

    രജനീഷ് sir 🙏 എന്ത് മനോഹരം ആയാണ് opposite ഇരിക്കുന്ന ആളെ അങ്ങു comfort ആക്കുന്നത് 👍 സൗമ്യമായ പെരുമാറ്റം

  • @sunilpaa1888
    @sunilpaa1888 Місяць тому +28

    ഇളയ രാജ ദൈവം ആണന്നു സ്വയം അവകാശപ്പെടുന്നു. നല്ലൊരു മനുഷ്യൻ അല്ല ന്ന് എല്ലാവർക്കും അറിയാം. മിനിമിനി ഇനിയും ധാരാളം പാട്ടുകൾ പാടട്ടെ.

    • @LayaDiya1611
      @LayaDiya1611 Місяць тому

      ഇളയരാജ സാറിനെ ഒരു കുറ്റക്കാരൻ ആക്കി കുറേ കമൻറ് ഇവിടെ ചെയ്യിപ്പിച്ച് ആരൊക്കെ മുതലെടുക്കുകയാണ് അദ്ദേഹമാണ് വർക്ക് ഏറ്റവും അധികം ഗാനങ്ങൾ നൽകിയത്.മിനി അക്കാലത്ത് ഒരുപാടു ലോക്കൽ ഗാനമേള ട്രൂപ്പുകളിലും പാടിയിരുന്നു അതിനാൽ തന്നെ ഏത് അർത്ഥത്തിൽ ആയിരുന്നു അവിടെ ഇവിടെയെല്ലാം പോയി പാടേണ്ട എന്ന് അദ്ദേഹം പറഞ്ഞത് എന്ന് അറിയില്ല എന്തായാലും കുറ്റം പറഞ്ഞു ഉല്ലസിക്കുന്നവർ നിങ്ങളുടെ ആത്മ രതി അനുഭവിക്കുക പക്ഷേ സത്യം അതിനപ്പുറമാണ്. ഇളയരാജ ഇവിടെ ഇതിനു മറുപടി പറയാൻ വരുന്നില്ലല്ലോ അതിനാൽ നിങ്ങൾക്ക് മനുഷ്യmrigaങ്ങൾക്ക് ഒരു മഹാസംഗീതജ്ഞനെ കുറ്റം പറഞ്ഞ് അർമാദിക്കാം.

  • @isaacdiamond7
    @isaacdiamond7 Місяць тому +6

    മിനിയുടെ കൂടെ ഒത്തിരി ലൈവ് പാടിയിട്ടുള്ള വ്യക്തിയാണ് ഞാൻ.. മിനിയുടെയും അച്ഛൻ ആന്റണി ചേട്ടന്റെയും കഷ്ടപ്പാടുകൾ എനിക്കറിയാം 🌹 എല്ലാ അനുഗ്രഹങ്ങളും 🌹

  • @jyothi5563
    @jyothi5563 Місяць тому +32

    Minmini ചേച്ചീ .... Your blessed voice ❤❤❤❤
    Be happy

  • @rejimolsijo9270
    @rejimolsijo9270 Місяць тому +16

    ഏറ്റവും നല്ല ഗായിക ആകേണ്ടിയുന്ന ഒരു വ്യക്തിത്വം. എന്തുകൊണ്ട് ആണ് ചേച്ചിയെ താഴ്ത്തപ്പെട്ടത്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗായിക. എന്ത് എളിമയാണ് ചേച്ചിക്ക്.😊❤🙏

  • @RoseMary-uo4sd
    @RoseMary-uo4sd Місяць тому +11

    ചേച്ചിയുടെ പോലെ തന്നെ എനിക്കും സ്വരം പോയി ഒരുപാട് പരിഹാസവും കളിയാക്കലും സഹിച്ചു ഇപ്പോഴും പള്ളി ക്വയറിൽ ഞാൻ പാടുന്നുണ്ട് അത്രക്കും ഇഷ്ടമാണ് ഈശോക്ക് വേണ്ടി പാടുന്നത് എനിക്കും ദൈവം സ്വരം തരും എന്ന വിശ്വാസത്തോടെ

  • @rekharajgopal8132
    @rekharajgopal8132 Місяць тому +8

    വളരെ നല്ല ഇന്റർവ്യൂ ചോദിക്കുന്ന ചോദ്യത്തിന് എത്ര സമാധാനം ആയി ഉത്തരം പറയുന്നു ആരെയും കുറ്റം പറയാതെ എത്രയോ നല്ല പാട്ടു പാടിയ വലിയ കലാകാരി ❤❤👍👍

  • @kavithaayyappan4869
    @kavithaayyappan4869 Місяць тому +6

    Perfect artist
    Innocent
    ഇവരുടെ കഴിവിനെ ജീവിതത്തെ നശിപ്പിച്ചു great musician!!!
    എന്നിട്ടും അയാളോട് ഒട്ടും ദേഷ്യം ഇല്ലാതെ ...എത്ര വല്യ മനസ്സിൻ്റെ ഉടമയാണ് Dear Minmini..
    അതിശയം
    അതിൻ്റെ വിലയായിരുക്കുമോ ദൈവം ഇളയരാജയുടെ കുടുംബത്തിന് നൽകിയ നഷ്ടങ്ങൾ...
    ഏതായാലും you are so great Minmini
    Keep confident

    • @LayaDiya1611
      @LayaDiya1611 Місяць тому

      ഇളയരാജ സാറിനെ ഒരു കുറ്റക്കാരൻ ആക്കി കുറേ കമൻറ് ഇവിടെ ചെയ്യിപ്പിച്ച് ആരൊക്കെ മുതലെടുക്കുകയാണ് അദ്ദേഹമാണ് വർക്ക് ഏറ്റവും അധികം ഗാനങ്ങൾ നൽകിയത്.മിനി അക്കാലത്ത് ഒരുപാടു ലോക്കൽ ഗാനമേള ട്രൂപ്പുകളിലും പാടിയിരുന്നു അതിനാൽ തന്നെ ഏത് അർത്ഥത്തിൽ ആയിരുന്നു അവിടെ ഇവിടെയെല്ലാം പോയി പാടേണ്ട എന്ന് അദ്ദേഹം പറഞ്ഞത് എന്ന് അറിയില്ല എന്തായാലും കുറ്റം പറഞ്ഞു ഉല്ലസിക്കുന്നവർ നിങ്ങളുടെ ആത്മ രതി അനുഭവിക്കുക പക്ഷേ സത്യം അതിനപ്പുറമാണ്. ഇളയരാജ ഇവിടെ ഇതിനു മറുപടി പറയാൻ വരുന്നില്ലല്ലോ അതിനാൽ നിങ്ങൾക്ക് മനുഷ്യmrigaങ്ങൾക്ക് ഒരു മഹാസംഗീതജ്ഞനെ കുറ്റം പറഞ്ഞ് അർമാദിക്കാം.

  • @4nuu7
    @4nuu7 Місяць тому +11

    ഒരുപാട് പേരുടെ ഇൻ്റർവ്യൂ രജനീഷ് ചെയ്തിട്ടുണ്ട് പക്ഷെ ഇത് ❤❤❤❤❤ ഇത്രയേറെ പാട്ടുകൾ മിന്മിനി പാടിട്ടുണ്ടല്ലോ ഇപ്പോഴാ മനസ്സിലായത് Love you

  • @MANOJTK-u4m
    @MANOJTK-u4m Місяць тому +14

    ദൈവമേ.... എന്റെ കൃഷ്ണ എന്റെ മാതാവേ എന്റെ അല്ലാഹുവേ.... ഇങ്ങനെ ഒരു trauma.... ആർക്കും വരുത്തരുതേ 😢😢😢😢😢😢😢😢😢 ചേച്ചി....... ഇങ്ങനെ ഇങ്ങനെ സഹിക്കുന്നു....😢😢😢😢

  • @Gangsterposts
    @Gangsterposts Місяць тому +40

    ചേച്ചിക്ക് നല്ല അവസരങ്ങൾ കിട്ടും വിഷമിക്കണ്ട ❤ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Місяць тому +9

    ഞങ്ങളുടെ കോളേജിലെ ഒരു കുഞ്ഞുകുട്ടി. ആര് എപ്പോൾപാടൻ പറഞ്ഞാലും അഹങ്കാരമില്ലാതെ പാടുന്ന കൊച്ചുകുട്ടി.
    മിനി(റോസ്‌ലി ) യുടെശാന്തനായ അപ്പച്ചനെ RLVയിലെ അന്നുണ്ടായിരുന്ന ഇരുവിദ്യാർത്ഥിക്കും മറക്കുവാൻ കഴിയില്ല.
    മിന്മിമിനിക്ക് കൂടുതൽ സൗഭാഗങ്ങൾ ഉണ്ടാവട്ടെ...
    പ്രാർത്ഥനയോടെ...

    • @bindhur2333
      @bindhur2333 Місяць тому +1

      യഥാർത്ഥ കലാകാരന്മാർ അത്രയും വിനയം, ഉള്ളവർ ആയിരിക്കും... ഒരു പാട്ട് പാടി ഹിറ്റ്‌ ആയാൽ ഓരോ പിള്ളേരുടെ ഇന്റർവ്യൂ കണ്ടാൽ സർവ്ജ്ഞാനി ആണ് ന്ന ഭാവം

    • @reenyantony
      @reenyantony Місяць тому +1

      റോസിലി, മിനിയുടെ ചേച്ചി ആണ്.. ഇവർ രണ്ടു പേരും ആലുവ St. Francis സ്കൂളിൽ എന്റെ സീനിയേഴ്സ് ആയിരുന്നു.. സ്കൂളിൽ എന്നും ഫസ്റ്റ് മിനിചേച്ചിക്ക് ആയിരുന്നു.. റോസിലി ചേച്ചിയും പാടുമായിരുന്നു.

  • @legithalegitha1170
    @legithalegitha1170 Місяць тому +16

    Ooh എന്താ വോയിസ്‌ എന്റെ വീട്ടിൽ ആ കാലത്തു റേഡിയോ യിൽ രഞ്ജിനി രാത്രിയിൽ 10ന് എല്ലാരും കേട്ടു കിടക്കും ലൈറ്റ് ഇല്ലാത്ത കാലം, ആ ഇരുട്ടിൽ ഈ വോയിസ്‌ നമ്മുടെ ജീവിതത്തിന്റെ സ്വപ്‌നങ്ങൾചിലതു എഴുതിയതു ഈ ശബ്ദം ആണ്. എന്റെ അച്ഛന് ഇഷ്ടമുള്ള ഗായിക മിണ്മിനി, സ്വർണ്ണlatha

  • @santhoshissac8812
    @santhoshissac8812 27 днів тому +2

    മിണ്മിനി ചേച്ചി ഒക്കെ ഒരു ജഡ്ജ് ആയി വരേണ്ടതാണ്, പാട്ട് പ്രോഗ്രാം കളിൽ... 🎶🔥

  • @AnoopV0128
    @AnoopV0128 Місяць тому +12

    Kochi adlux ല്‍ A. R. Rahman show കണ്ടു ഇരിക്കുമ്പോള്‍, chinna chinna aasai was being performed..
    Neeti Mohan and jonitha was on stage..
    2nd bgm crowd erupted with AR's eleeloo humming portion, but after that everyone was shocked to see the OG singer slowly walking in..
    and singing.. "setru vayal aadi... ❤"
    Crowd was cheering continuously..
    Minmini.. one of the beat live experience.. ❤❤

  • @neethusanuraj9086
    @neethusanuraj9086 Місяць тому +6

    41:58 Rajaneesh... U r a nice person❤ എന്തു രസമായിട്ടാണ് ഇന്റർവ്യൂ എടുക്കുന്നത് 🥰 ethrayum പാട്ടുകൾ പാടിയിട്ടുണ്ടെന്നു njangalkku manasilakki thannathinu ❤

  • @priyanandan6078
    @priyanandan6078 Місяць тому +7

    പ്രിയപ്പെട്ട മിൻമിനി ചേച്ചിയെ കുറിച്ച് എല്ലാം അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി ഒരുപാട് നല്ല പാട്ടുകൾ നമുക്ക് തന്നിട്ട് പോയി എവിടെ എന്ന് കുറെ വിചാരിച്ചു അന്ന് മിൻമിനിക് എന്തോ അസുഖം വന്ന് പാടാൻ വയ്യാണ്ടായി അന്ന് എല്ലാം സിനിമ ബുക്കിലും ഉണ്ടായി ഞാൻ കരഞ്ഞിട്ടുണ്ട് എല്ലാം പാട്ടുകളും എത്ര മനോഹരമാണ് ഒരു പാട്ടുപോലും നമുക്ക് മനസ്സിൽ തങ്ങിനിലക്കാതെ ഇല്ല അത്രക്കും സൂപ്പർ ഇന്ന് ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി താങ്ക്യൂ❤❤❤❤

  • @SwapnaShyju-s1t
    @SwapnaShyju-s1t Місяць тому +4

    വല്ലാത്ത സങ്കടം വരുന്നു ചേച്ചി പറയുന്നത് കേട്ടിട്ട്. നിങ്ങൾ ഒരു വല്യ ഗായിക തന്നെയാണ് 👌👌👍. രജനീഷ് സാറിന് ഒരു Big സല്യൂട്ട് 🙏

  • @nasarkonathuchiranasarkona9815
    @nasarkonathuchiranasarkona9815 Місяць тому +72

    വളരെ നല്ല വോയിസ്‌ ആണ് ചേച്ചിക് 👍👍

  • @dhaneeshadhanu3297
    @dhaneeshadhanu3297 Місяць тому +1

    മിന്മിനിയുടെ ശബ്ദത്തിന് എവിടെയൊക്കെയോ ജാനകിയമ്മയുടെയും സ്വർണലത ചേച്ചിയുടെയും ശബ്ദമായി സാമ്യം

  • @ponnujose780
    @ponnujose780 Місяць тому +4

    എന്ത് നല്ല സ്വരം. പിന്നീട് minmini കുറിച്ച് കേട്ടിട്ടില്ല.കഴിയുമെങ്കിൽ ഇനിയും പാടണം. ദൈവം വാരിക്കോരി തന്ന കഴിവ് ആർക്കുവേണ്ടി തിരിച്ചെടുക്കണം??? തീർച്ചയായും പാടണം അപേക്ഷയാണ് 🙏🏼🙏🏼🙏🏼

  • @ShamsudheenK-i6e
    @ShamsudheenK-i6e Місяць тому +2

    അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയപ്പോൾ ജീവിതത്തിന്റെ അകത്തളത്തിലേക്ക് വലിയേണ്ടി വന്ന നല്ലൊരു പാട്ട് കാരി നല്ല ശബ്ദത്തിന്റെ ഉടമ, ആ ശബ്ദത്തിൽ ഇനിയും പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു MINMINI👌🏼👍🏼🌹💕

  • @beenamanojkumar6331
    @beenamanojkumar6331 Місяць тому +21

    ഏറ്റവും ഇഷ്ടം ഊഞ്ഞാളുറങ്ങി ഹിന്ദോള രാഗം മയങ്ങി.... പിന്നെ നീലരാവിന് നിന്റെ താരാഹറമിളകി ഇത് രണ്ടും fvrt

  • @nayanachembiparambil
    @nayanachembiparambil Місяць тому +14

    My favourite.. മഞ്ഞിന്റെ ചിറകുള്ള....❤❤.. ഇത്രയധികം നൊസ്റ്റാൾജിയ ഉണർത്തുന്ന ഗായികയില്ല..❤🎉🎉.. We miss you

  • @sindhusantoshkumar42
    @sindhusantoshkumar42 Місяць тому +54

    This interview should be noticed by the people of music industry and help her to get back in her old form...She can contribute a lot to the music world...

  • @minimol1439
    @minimol1439 23 дні тому +2

    ചേച്ചിയുടെ ജീവിതം സിനിമ ആക്കണം സാർ

  • @Sajeev-v7u
    @Sajeev-v7u Місяць тому +39

    ഒരു ഗായികയെ ഇന്റർവ്യൂ ചെയ്യുമ്പോൾ താങ്കൾ മറന്നു പോയ ഒരു കാര്യം ... പ്രേക്ഷകരായ ഞങ്ങൾ അവരുടെ കുറച്ചു പാട്ടുകൾ കൂടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു🙏🙏

  • @sudheeranp9352
    @sudheeranp9352 Місяць тому +1

    എത്ര മനോഹരമായിട്ടാണ് രജനീഷ് സാർ ഇന്റർവ്യൂ ചെയ്യുന്നത്... സൂപ്പർ സാർ.. സാറിനും ചേച്ചിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🏽👍🏽❤❤❤

  • @mercykalarickal2691
    @mercykalarickal2691 Місяць тому +17

    ഇനിയും പാടണം അവസരങ്ങൾ കിട്ടട്ടെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 👍🙏❤️

  • @sobithasobi314
    @sobithasobi314 Місяць тому +71

    ഇപ്പോളും ചേച്ചിയുടെ voice എന്ത് fresh ആണ്. ഈ interview നു ശേഷം ചേച്ചിക്ക് പുതിയ അവസരങ്ങൾ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. Thanks രജനീഷ് sir. ഇത്രയും നല്ലൊരു interviw നൽകിയതിന് 🙏🏻🥰. A. R. റഹ്മാൻ ചിന്ന ചിന്ന ആസൈയോട് കൂടി famous ആയി എന്നിട്ടും അതിനു കാരണമായ ചേച്ചിയെ പിന്നെ mind ചെയ്തില്ലല്ലോ. ഇളയരാജ very cruel man😡

  • @raindrops769
    @raindrops769 Місяць тому +3

    ഈയൊരു interview കണ്ടതോടു കൂടി നിസ്സംശയം പറയാം … One of the best anchors in India 🙌 നല്ല നിലവാരമുള്ള ചോദ്യങ്ങളും സമീപനവും … keep going !!
    ഒരു ഗായിക ഒരിക്കലും ഇല്ലാതെയാവില്ല… അവളുടെ ശബ്ദത്തിലൂടെയും പാട്ടുകളിലൂടെയും അവൾ ജീവിക്കും.. മിൻമിനി -യേ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🏻 കഴിവുള്ളവർ അങ്ങനെ മാറ്റിനിർത്തി മൺമറഞ്ഞു പോകേണ്ടവരല്ല

  • @ImageCollections-vo5os
    @ImageCollections-vo5os Місяць тому +2

    How simple and humble blessed singer she is !

  • @kichu4867
    @kichu4867 Місяць тому +23

    Rajaneesh chetta thanks for bringing this Diamond 💎

  • @LissylalLal
    @LissylalLal Місяць тому +2

    ഇന്ന് ജാനകി അമ്മയെ പോലെ വളർന്നു മുന്നിൽ നിൽക്കേണ്ട ഗായിക ആയിരുന്നു മിൻമിനി ചേച്ചി ഇപ്പോഴും മലയാളി സ്നേഹിക്കുന്നു എന്റെ ഉയിർ ആണ് മിൻമിനി ചേച്ചി ❤❤❤❤❤❤

  • @sandhyavp8954
    @sandhyavp8954 Місяць тому +9

    പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ്‌!!❤❤🎉🎉 ..
    എനിക്കു ഒരുപാട് ഇഷ്ടമുള്ള ഗായിക!!
    ഇ ഇന്റർവ്യൂ ഞാൻ അത്രയ്ക്ക് ഏറെ പ്രതീക്ഷിച്ചിരുന്നു. താങ്ക്സ് രജനീഷ്!

  • @harimenon8239
    @harimenon8239 Місяць тому +7

    ❤മിൻമിനി ചേച്ചി തൃപ്പൂണിത്തുറ പുകസയുടെ വയലാർ സ്മൃതി യിൽ വന്നപ്പോൾ കണ്ടിട്ടുണ്ട്. ഒത്തിരി കാണാൻ ആഗ്രഹിച്ചിരുന്നു ചേച്ചിയെ . ഇപ്പോഴും ശബ്ദത്തിന് ഒട്ടും മാറ്റം വന്നിട്ടില്ല. ചേച്ചിയും ഇനിയും പാടണം. പൂർവ്വാധികം ശക്തിയോടെ വരണം

  • @Sebastian-te4wh
    @Sebastian-te4wh Місяць тому +6

    ഇപ്പോൾ എന്ത് കൊണ്ട് പാടുന്നില്ല.. ഞങൾ കുവൈറ്റിൽ ഒരു പ്രോഗ്രാം ചെയ്യാൻ വേണ്ടി അന്വേഷിച്ചു പക്ഷെ പുറത്ത് പ്രോഗ്രാം ചെയ്യുന്നില്ല എന്നാണ് അറിഞ്ഞത്.. ചേച്ചി എന്താണ് അങ്ങനെ പറയുന്നത്.. നിങ്ങളെ ഇനിയും മലയാളത്തിനു വേണം..❤

  • @rajannair09
    @rajannair09 Місяць тому +7

    രജനീഷിന്റെ എല്ലാ ഇന്റർവ്യൂകളും ഞാൻ കാണാറുണ്ട് .. ഹൃദയത്തെ സ്പർശിക്കുന്ന കുറെ മുഹൂർത്തങ്ങൾ അതിൽ കാണും .. ചേച്ചിയുടെ കൂടെ കൂടെ ഞാനും കരഞ്ഞുപോയി 😢

  • @SteephenJ-b1y
    @SteephenJ-b1y Місяць тому +6

    ഇത്പോലെ ഉള്ള ഒരു മലയാളി, നമ്മുടെ, ഗായിക മിൻമിനി, ഓരോ വ്യക്തി അവരുടെ ജീവിതം അറിയണമെങ്കിൽ നാം കരഞ്ഞുപോക്കും, ദൈവമേ,,,,, ഇത് കാണുമോ 🙏

  • @janianil6278
    @janianil6278 Місяць тому +5

    നല്ല ഒരു അഭിമുഖം സമ്മാനിച്ച പ്രിയ രജനീഷിന് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി 🙏

  • @sibythomas6503
    @sibythomas6503 Місяць тому +4

    മിൻമിനി പാടിയ പഴയ ഒരു ക്രിസ്തീയ ഗാനമുണ്ട്."കാലുകൾ കല്ലിൽ തട്ടിടാതെന്നും കാവൽ മാലഖമാർ കാത്തിടും" എല്ലാവരും ഒന്ന് കേൾക്കണം.അത്രയ്ക്കും മനോഹരമാണ്.

    • @joannaanna286
      @joannaanna286 Місяць тому

      Super aanu eniku prize kiti as songinu

  • @MANOJTK-u4m
    @MANOJTK-u4m Місяць тому +16

    ഈ interview എന്നെങ്കിലും ഇളയരാജ എന്ന മനുഷ്യൻ കാണാനോ അറിയാനോ ഇടയാകുമെങ്കിൽ.... എനിക്ക് ഈ സമൂഹത്തോട് പറയാൻ ഉള്ളത്..... ഒരു ഗുരു അത് ഏതു മേഖലയിൽ ഉള്ളവർ ആണെങ്കിലും ആദ്യം വ്യക്തി ആരെന്നും എന്തെന്നും... മനസിലാക്കണം.... പ്രൊഫഷണൽ ആണെങ്കിലും മനസിലാക്കാൻ ശ്രമിക്കണം.... രാജ sir സൊ സോറി to say you are not at all a good human.......😢😢😢😢😢😢😢😢😢😢😮😢😢😢😮

    • @ammu78216
      @ammu78216 Місяць тому

      Exactly

    • @MANOJTK-u4m
      @MANOJTK-u4m Місяць тому

      @ammu78216 thank you dear minmini അന്നും ഇന്നും ഒരു വാക്കുകൊണ്ട് പോലും രാജ sir നെ insult ചെയ്തു എവിടെയും സംസാരിച്ചിട്ടില്ല

  • @rosilykappani3577
    @rosilykappani3577 Місяць тому +4

    എന്ത് പാവമാണ് മിന്നി എന്തോന്നടെ പാട്ടാണ് നല്ല രസമുണ്ട് എന്നിട്ട് എന്തുകൊണ്ടാണ് ഇങ്ങനെ പാട്ടുകൾ കുറഞ്ഞുപോയത് ആരും വിളിക്കാതെ ആയത് കഷ്ടകാലം എന്നു പറയാം

  • @BhadraAmal
    @BhadraAmal Місяць тому +7

    മിണ്മിനി എന്ന ഗായികക്ക് ശബ്ദം പോകാൻ മറ്റൊരു കാരണം ആണ് അന്നും ഇന്നും പറഞ്ഞു കേട്ടിട്ടുള്ളത്.... പ്രശസ്തയായ മറ്റൊരു ഗായികയുടെ സംഘത്തിൽ പെട്ടവർ ഗൂഢാലോചന നടത്തി ഒരു ഗൾഫ് പ്രോഗ്രാമിലോ മറ്റോ ഒരു ജ്യൂസ്‌ കൊടുത്തു.. അതിന് ശേഷം ആണ് ശബ്ദം ഇല്ലാതായത് എന്നാണ്... ശരിയാണോ എന്നറിയില്ല പലരും... അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്.... എന്തായാലും തീരാ നഷ്ടം ആയി പോയി..... അത് പോലെ ഇളയരാജ എന്ന വ്യക്തിക്കും പങ്കുണ്ട്.... എല്ലാം മറ്റുള്ളവരുടെ അസ്സൂയയിൽ നിന്നും ഉണ്ടാകുന്നതാണ്.....

    • @babuthomaskk6067
      @babuthomaskk6067 Місяць тому

      അതിന് സാധ്യതയുണ്ട്
      എന്റെ അമ്മയുടെ കൊച്ചപ്പൻ നല്ല മുഴക്കമുള്ള സ്വരമുള്ള നല്ല ഗായകനായിരുന്നു ഭാഗവതരും
      ഏതോ അമ്പലത്തിലെ പ്രോഗ്രാമിന് ശേഷം ഒരു പരിചയക്കാരൻ നൽകിയ മുറുക്കാൻ ചവച്ചു
      മുറുക്കി കഴിഞ്ഞപ്പോൾ
      ചെറിയ ഒരു തൊണ്ട കാറൽ തോന്നി
      പിന്നീട് പാടാൻ സാധിച്ചിട്ടില്ല
      സംഗീത ജീവിതം അവസാനിച്ചു

    • @philipmervin6967
      @philipmervin6967 Місяць тому +1

      സത്യം ആകാൻ സാധ്യത ഉണ്ട്
      Michael jackson ന്റെ കാര്യം നോക്കൂ
      ചില പഴയ സിനിമ കളിൽ, ഇത് പോലെ കണ്ടിട്ടുണ്ട്
      Especially, Hindi movies
      Like "disco dancer"

  • @sreejasuresh1893
    @sreejasuresh1893 Місяць тому +2

    രജനീഷ് ചേട്ടന്റെ ഇന്റർവ്യു ആണെങ്കിൽ കണ്ടിരിക്കും.ഇത്രയും നന്നായി ഗസ്റ്റിനെ respect ചെയ്യുന്ന ഒരു അവതാരകൻ വേറെ ഇല്ലാ❤
    സത്യത്തിൽ ഈ ഇന്റർവ്യൂ കൊണ്ട് ചേച്ചിക്ക് പുതിയൊരു life കിട്ടണം എത്രയോ tv shows ഉണ്ട് .അതിൽ ഗസ്റ്റ് ആയി വന്നാൽ ചേച്ചീ കുറേ കൂടെ ആക്റ്റീവ് ആകും തോന്നുന്ന്❤

  • @sruthysukumaranb9845
    @sruthysukumaranb9845 Місяць тому +3

    എത്ര jenuine ആയിട്ടാണ് അവർ സംസാരിക്കുന്നത്. രജനീഷേട്ടൻ പിന്നെ പറയാനില്ല.. നന്നായി കേൾക്കും ❤️

  • @RadhaKrishnac.r
    @RadhaKrishnac.r Місяць тому +30

    മിനി ചേച്ചി ഒരിക്കലും തളരരുത് വിഷമിക്കരുത് ഗുരുവായൂരപ്പന് മനസ്സിൽ നന്നായി ധ്യാനിക്കുക അങ്ങ് ഒരാളെയും കൈവിടില്ല ചേച്ചിക്ക് ഒരുപാട് നല്ല നല്ല ഗാനങ്ങൾ പാടാൻ കഴിയട്ടെ ഓൾ ദി ബെസ്റ്റ് ചേച്ചി... ❤️❤️❤️

    • @Intolerantmoron
      @Intolerantmoron Місяць тому +2

      കോമഡിയാണോ😅

    • @Intolerantmoron
      @Intolerantmoron Місяць тому +2

      Comedy!

    • @injunjoe760
      @injunjoe760 Місяць тому +1

      ഞങ്ങക് ഈശോയും മാതാവുമാണ് ചേട്ടാ, Thankz for her concern♥️

    • @reenyantony
      @reenyantony Місяць тому +1

      മിനിചേച്ചി ക്രിസ്ത്യൻ ആണ്.. അപ്പോൾ ഗുരുവായൂരപ്പൻ വേണ്ട 😂🤣

  • @bindusanthosh1211
    @bindusanthosh1211 Місяць тому +21

    സ്കൂളിൽ എന്റെ സീനിയർ ആയിരുന്നു ചേച്ചി.അന്നത്തെ അതേ ലാളിത്യത്തോടെ ഇന്നും സംസാരിക്കുന്നു ചേച്ചി.സ്നേഹം ചേച്ചി...❤

    • @VinJes-v9c
      @VinJes-v9c Місяць тому

      ഏതു ക്ലാസിലാണ് പഠിച്ചിരുന്നത് ന് ആരായിരുന്നു ക്ലാസ് ടീച്ചർ

    • @Aneeshamiss
      @Aneeshamiss Місяць тому

      St Francis il aayirunno

  • @samthomas770
    @samthomas770 Місяць тому +6

    ഇന്നത്തെ പുതിയ തലമുറ പാട്ടുകാർ ഇത് കേൾക്കണം. എത്രയോ എളിമയോടെ ഉള്ള സംസാരം. ഇന്നത്തെ ചിലരുടെ ജാഡ കണ്ടാൽ കഷ്ടം തോന്നും. All the best wishes and prayers to her

  • @bpv071
    @bpv071 Місяць тому +5

    ഉന്നതിയിൽ എത്തി പ്പെടേണ്ടിയിരുന്ന ഗായിക ... ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ സാധിക്കട്ടെ

  • @sheena1590
    @sheena1590 Місяць тому +8

    ദൈവാനുഗ്രഹം ഇനിയും ധാരാളമുണ്ടാകട്ടെ. ഈ വിനയം ഇനിയും ഉയർച്ചയിലേക്ക് നയിക്കട്ടെ🙏

  • @user-cg8ch6sw8p
    @user-cg8ch6sw8p Місяць тому +22

    Thanks for interviewing the legend